വിവാഹം ശോഭനമാകാൻ| To make the marriage bright(Astrology)

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കാളസർപ്പയോഗം. വിവാഹത്തിന് തടസമാകുമോ.
    അനുജന്മനക്ഷത്രങ്ങൾ ദേഷമുണ്ടോ.
    മൂലം നക്ഷത്രം ഭർതൃ വീട്ടുകാർക്ക് ദോഷം വരുത്തുമെന്ന് ചില ജ്യോതിഷികൾ പറയുന്നു.
    സമദശാകാലം ദോഷമാണോ?
    ദശാസന്ധി വന്നാൽ വൈധവ്യം, അപകടം, മാനസികമായ അകല്ച എന്നിവയുണ്ടാകുമെന്ന് പറയുന്നു.
    ബാധകാധിപൻ ഏഴാം ഭാവത്തിൽ വന്നാൽ ഭർത്താവിന് ദോഷം സംഭവിക്കുമെന്ന് പറയുന്നു.
    ഏഴാം ഭാവം മാരക സ്ഥാനമെന്ന് പറയുന്നു.
    ആയിലും, തൃക്കേട്ട, അത്തം, പൂയം, പൂരാടാം നക്ഷത്രങ്ങൾ കുടുംബാംഗങ്ങൾക്ക് ദോഷമാകും. ശരിയാണോ ?

ความคิดเห็น • 39

  • @user-jp2ph8fy4v
    @user-jp2ph8fy4v 4 หลายเดือนก่อน +1

    നല്ല അവതരണം 🙏

  • @mohananpillairamachandranp1437
    @mohananpillairamachandranp1437 ปีที่แล้ว +3

    മാഡം , ഇതുമായി തന്നെ മുന്നോട്ട് പോകുക, ദേവപ്രശ്നം എന്ന വിഷയം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി മാഡത്തിന് ഇല്ല. Pls ,അത് നാടിനെ കഷ്ടത്തിലാക്കും.

  • @sinin134
    @sinin134 ปีที่แล้ว +1

    Makalude molk pani vannit fits vannu jenicha time 2022_ april _29 3.09 pm malappuram priharamo vazhupado paranj tharamo

  • @beenabiju633
    @beenabiju633 ปีที่แล้ว +2

    ഏഴാം ഭാവത്തിൽ ശുക്രൻ, ബുധൻ, രാഹു. ഭാവാധിപൻ ശനി ലഗ്നത്തിൽ, ലഗ്നാധിപൻ ചിങ്ങം രാശി സൂര്യൻ 8 ൽ. എന്റെ മോന് വിവാഹ ജീവിതം സുഖകരം അല്ല എന്നാണ് ജാതകത്തിൽ എഴുതി വെച്ചിരിക്കുന്നു.

    • @kiranmurali1792
      @kiranmurali1792 ปีที่แล้ว

      Enna nigalu nigade mone kettikanda 😆😆😆 jadhakam ezhuthiyathu ethu mandan aavo?

    • @minikarthy4563
      @minikarthy4563 ปีที่แล้ว

      ജാതകത്തിൽ എഴുതിയത് വായിച്ച വിഷമിക്കണ്ട നല്ല ഒരു അസ്ട്രോളജരെ കണ്ട് മനസ്സിലാക്കു

    • @Athoo121
      @Athoo121 ปีที่แล้ว

      @@minikarthy4563 അമാവസിക് ജനിച്ചാൽ മോശം ആണോ

    • @minikarthy4563
      @minikarthy4563 ปีที่แล้ว

      അമാവാസിക്ക് ജനിക്കുമ്പോൾ കുട്ടിക്ക് ജന്മ സമയത്ത് എന്തെങ്കിലും ആരോഗ്യ പ്രശ്നം വരാം അല്ലാതെ അത് ജാതകത്തിൽ ജീവിതകാലം മുഴു വൻ ചിന്തിക്കണ്ട.

  • @venugopalanvenu6229
    @venugopalanvenu6229 ปีที่แล้ว

    ഒന്നോ രണ്ടോ വീടുകളിൽ അങ്ങനെ സംഭവിക്കുമ്പോൾ പിന്നെ എല്ലാവരും അത് വിശ്വസിച്ചു പോവുകയാണ്. മൂലം നക്ഷത്രം മാത്രമല്ല ഉദാഹരണമായി ചിത്തിര നക്ഷത്രം. ചിത്തിര നക്ഷത്രത്തിൽ പിറന്നാൽ അക്കുടിൽ നഷ്ടം അച്ഛൻ തെരുവിൽ എന്നൊരു ചൊല്ലു തന്നെയുണ്ട്. പല സ്ഥലത്ത് പല സ്ഥലത്തും അത് സംഭവിക്കുന്നുണ്ട്. അതേപ്പറ്റി മാഡത്തിന് എന്താണ് പറയാനുള്ളത്

  • @vimalsachi
    @vimalsachi ปีที่แล้ว +2

    U r correct madam the vivaha porutham lagnaal,chadraal,sukraal should b stopped & kaala sarpa yogam came only after 20th century early 80s or 90s never heard abt this yoga 👌 thank u madam 🙏🇮🇳

  • @minisundaran1740
    @minisundaran1740 ปีที่แล้ว +1

    എന്റെ hus നു രാഹു കേതു കളുടെ ഇടയിൽ ആണ് ഗ്രഹങ്ങൾ എല്ലാം ഇത് വരെയും ഒരു ദോഷം കണ്ടിട്ടില്ല

  • @anilakumari1257
    @anilakumari1257 ปีที่แล้ว +3

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്ന താങ്കൾക്ക് വിനീത നമസ്കാരം 🙏🏻

  • @Athoo121
    @Athoo121 ปีที่แล้ว

    അമ്മവാസി ക്ക് അടുപ്പിച്ചു ജനിച്ചാൽ ദോഷം ആണോ pls reply

  • @sinin134
    @sinin134 ปีที่แล้ว

    Vivaha poruthathile Sashtashtama dosham paraj manasilakki tharamo

  • @Aathu9
    @Aathu9 ปีที่แล้ว

    Thq ma'am , valare nannayi.paranju thannu 🙏🙏🙏

  • @girijavarma7217
    @girijavarma7217 ปีที่แล้ว +1

    Thank you so much.visadamayi paranju thannu.kala sarppadosham ennulla pedi mari

  • @ushaunnikrishnan1658
    @ushaunnikrishnan1658 ปีที่แล้ว

    Uchanaya saturn uchanaya suryan ne drishti cheythal dosham ano 7 th lord saturn anenkil

    • @minikarthy4563
      @minikarthy4563 ปีที่แล้ว

      ഉച്ച നെ ഉച്ഛൻ പാർത്താൽ പിച്ചെ എന്ന് തമിഴിൽ പറയുന്ന ചൊല്ലാണ്. അതൊന്നും ദോഷമല്ല.

  • @jayaa9923
    @jayaa9923 ปีที่แล้ว

    Madam I want to have a horoscope scope match, how can I get in touch. Which place in Kerala

  • @sreejiths7184
    @sreejiths7184 ปีที่แล้ว

    7- ഭാവധിപൻ 9ഇൽ നിൽക്കുന്നു. കുംഭ ലഗ്നം ആണ്. വിവാഹം എങ്ങനെ ആയിരിക്കും.

  • @Chakki2222
    @Chakki2222 ปีที่แล้ว

    Madam karkidaga lagnathinte ezham bavathipanum ettam bavathipanum shani aanu shani nijathil pinne shani Mahadasha ettam bavadhipande dhasha valara mosha makumennum Shani sooryanodoppam nilkkunnu medathil nijathil patham bavathil suryanodoppam ninnal barthavinte ayussin problem indavum ennum parayapedunnu onu parayamo

  • @shreenikpz7298
    @shreenikpz7298 ปีที่แล้ว +1

    Thanks മാഡം 🙏🙏🙏

  • @ushaunnikrishnan1658
    @ushaunnikrishnan1658 ปีที่แล้ว

    Bhava chalit nokkano?

  • @anilakumari1257
    @anilakumari1257 ปีที่แล้ว

    സംഹാര നക്ഷത്രങ്ങൾ എന്നൊന്ന് ഉണ്ടോ

    • @minikarthy4563
      @minikarthy4563 ปีที่แล้ว

      Undu athu prasnam nokkumpol parayandathanu

  • @sajithac1049
    @sajithac1049 ปีที่แล้ว

    Nalla vivaranam..thanks mam

  • @sarathkollam1424
    @sarathkollam1424 ปีที่แล้ว

    ശരത് :അശ്വതി പ്രതീക്കണേ 🙏🙏

  • @preetharavi703
    @preetharavi703 ปีที่แล้ว

    Good thanks mam🙏🙏🙏❤️

  • @JithinPrakash-qk7sk
    @JithinPrakash-qk7sk ปีที่แล้ว

    Thank you madam 🙏

  • @sukumarancod4604
    @sukumarancod4604 ปีที่แล้ว

    Thanks Madam

  • @VIJAYANVENUS
    @VIJAYANVENUS ปีที่แล้ว

    Verygood,,

  • @deepadeepu1817
    @deepadeepu1817 8 หลายเดือนก่อน

    ]

  • @geethakumariktm
    @geethakumariktm ปีที่แล้ว

    Thanku madam🙏

  • @jayanthimenon9764
    @jayanthimenon9764 ปีที่แล้ว

    🙏🏽 thanks