മുത്തശ്ശി പൂള വട സൂപ്പർ 👍പാട്ട് അതി മനോഹരം 🙏മുത്തശ്ശിയുടെ കൈയ്യിൽ കണ്ട ചെറിയ മുറം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു, വീട്ടിൽ മുറം ഉണ്ടാക്കി കൊണ്ടുവരുമ്പോൾ ഞങ്ങൾക്ക് (കുട്ടികൾക്ക് ) ഇതു പോലെ ഉണ്ടാക്കി കൊണ്ടുവരും, അതെല്ലാം ഇപ്പോൾ ഓർമ മാത്രം, ഇവിടെ കിഴങ്ങു എന്ന് കണ്ണൂർക്കാർ പൂളക്ക് paraunnathu😄
മുത്തശ്ശി കപ്പ വേവിച്ചിട്ട് ഉടച്ചു ചേർത്തിട്ടും ഉണ്ടാക്കും അതും അടിപൊളി ടേസ്റ്റ് ആണ് പിന്നെ പൂളയും പച്ചരി പച്ചമുളക് ചെറിയ ഉള്ളി കറിവേപ്പില ഇതെല്ലാം കൂടി അരച്ച് അപ്പത്തന്നെ ദോശ ചുട്ടാലും നല്ല ടേസ്റ്റ്അടിപൊളി ആണ് 😋😋😋😋 അങ്ങനെയൊന്നും ഉണ്ടാക്കി നോക്കും മുത്തശ്ശി എല്ലാവർക്കും ഇഷ്ടവും അമ്മു ഇഷ്ടാവും👌👌
Njangal PTA kkar Kappa, Cheeni ennokke Parayum, Njan Mumbail anu Evide Kerala Store il Ella F RT iday um nattil ninnum Kappa Varum..eni kittumbol Tapioca Vada undakki nokkam😂 Muthassi de Vada Yummy 😋😋 Thakkudu, ponnus, Kichu, Achu, Knju😂😂😂 ethokke nalla perukalalle, love u all❤ Good Afternoon Muthassi 😘😘
ഇനി കപ്പ കിട്ടുമ്പോ വട ഉണ്ടാക്കണം 🙏🏻👍👍👍 ഞങ്ങൾ മുംബയിൽ ആണ് എപ്പോഴും കപ്പ കിട്ടില്ല താങ്ക്യൂ മുത്തശ്ശി 🥰🥰 മുത്തശ്ശി എങ്ങോട്ടാ പെട്ടി ഒക്കെ എടുത്തു പോവാൻ തുടങ്ങിയത് 😄
മുത്തശ്ശിയേ ഒറ്റക്ക് കപ്പ പറിക്കുമ്പോൾ സൂക്ഷിക്കുക... കപ്പകൊണ്ട് വട ഉണ്ടാക്കാമെന്ന് ഇപ്പോഴാണ് മനസ്സിലായത്...അടിപൊളി...ഒര് സംശയം കൈപ്പുണ്ടാകില്ലേ... കുഞ്ഞവാവ ആണോ പെണ്ണോ? ആ വലിയ വീട് മുത്തശ്ശിയുടെതാണോ?
മുത്തശ്ശി ഞാൻ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലുക്കിലാണ്... ഞങ്ങളുടെ നാട്ടിൽ കപ്പ /ചീനി എന്നൊക്ക പറയും,. ഈ പേര് ആദ്യമായി കേൾക്കുന്നു,.. പാട്ട് സൂപ്പർ... അമ്മു വളരെ നല്ലതായി പാടുന്നു പാട്ട് പഠിച്ചിട്ടുണ്ടോ? പ്രസീതയെ സ്നേഹാന്വേഷണം അറിയിക്കുക
കുഞ്ഞുവാവയ്ക്ക് ദേവു എന്ന് പേരു ചേരും പിന്നെ കപ്പവട Super 👍 പക്ഷെ കപ്പ ഒന്നു വേകിച്ചിട്ട് ഒന്ന് വെള്ളം ഊറ്റി കളഞ്ഞിട്ട് വട ഉണ്ടാക്കിയാൽ ഇതിന്റെ ഒരു കട്ട് മാറ്റിയെടുക്കാം👍
Kunjuvavaku kuzhala kumari🥰🥰 ennu vilikkam
❤️❤️❤️
Muthasi vada super 👌, evide maravallikizhagu anu para yum molakku thothikutti enu vilikkam
ആഹാ ആണോ ❤️മോളെ
മുത്തശ്ശി ഞാൻ ഉണ്ടാക്കി നോക്കി Super ആണ് . Thank you❤❤❤❤❤
ആണോ ഒരുപാട് സന്തോഷം മോളേ 🥰❤️
" മുത്തശ്ശിയും കുടുമ്പവും സൂപ്പറാ ട്ടോ
ഒരുപാട് ഒരുപാട് സന്തോഷം 😘😘❤️❤️
Muthasiii varitey aanalo🥰evdunna muthasiii ithrem bhakshanm indakan padichath muthasii
മോളെ ❤️❤️❤️❤️ഒരുപാട് സന്തോഷം ❤️❤️ഓരോന്ന് വെറുതെ ഉണ്ടാക്കി നോക്കും സക്സസ് ആയാൽ മുത്തശ്ശി എല്ലാവർക്കും കാണിച്ചു തരുന്നത്
Muthassikutty kappavada 👌,ammu song kalaki 👍
ഒരുപാട് സന്തോഷം മോനെ ❤️❤️🙏🙏❤️
Nalla recipe👌
ഒരുപാട് സ്നേഹം ❤️😘
Muthassiyude paattum kappavadayum superodu super ❤❤❤
ഒരുപാട് സ്നേഹം ❤️🥰🥰
Erivu ishtam ulla kunjuvaveky viliperu: kandaari
ആഹാ 😘😘❤️❤️
ഹി
❤
Super
🥰🥰🥰
വെജ് food items ആയതിനാൽ എല്ലാം കാണാറുണ്ട്, 👍
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
മുത്തശ്ശി പൂള വട സൂപ്പർ 👍പാട്ട് അതി മനോഹരം 🙏മുത്തശ്ശിയുടെ കൈയ്യിൽ കണ്ട ചെറിയ മുറം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു, വീട്ടിൽ മുറം ഉണ്ടാക്കി കൊണ്ടുവരുമ്പോൾ ഞങ്ങൾക്ക് (കുട്ടികൾക്ക് ) ഇതു പോലെ ഉണ്ടാക്കി കൊണ്ടുവരും, അതെല്ലാം ഇപ്പോൾ ഓർമ മാത്രം, ഇവിടെ കിഴങ്ങു എന്ന് കണ്ണൂർക്കാർ പൂളക്ക് paraunnathu😄
ആഹാ ആണോ മോളെ ❤️❤️❤️സന്തോഷം ട്ടോ മുത്തശ്ശിയോട് പങ്കുവെച്ചതിൽ 😘❤️❤️🙏🙏
കപ്പ വട സൂപ്പർ
വഹാ നൈസ് ദഹിവട വായിൽ vallum വരുന്നു തിന്നാൻ kidiyai ട്രൈ 👌
മോളെ ❤️❤️❤️❤️
വട സൂപ്പർ
സന്തോഷം 😘😘😘
പൂള കിഴങ്ങ് കൊണ്ട് വട ഉണ്ടാക്കി നോക്കണം, 👌👌
സന്തോഷം 😘😘😘
കപ്പ വട പൊളിച്ചു....
പാട്ടും അടിപൊളി....
ഒരുപാട് സ്നേഹം ❤️❤️❤️
വട സൂപ്പർ മുത്തശ്ശീ
സന്തോഷം 🥰🥰
Muthassi kappa vada superr. Njgal ivide nattittund kappa .ini parikumbol inganonnu pareekshikkam❤❤❤❤
ഒരുപാട് സന്തോഷം മോളെ 😘😘😘❤️❤️❤️❤️
വട സൂപ്പർ മുത്തശ്ശിക്ക് സുഖമെന്ന് കരുതുന്നു
സുഖം 🥰🥰🥰മോൾക്കോ
Verity vada.. Muthassi superatto🤩
സന്തോഷം ട്ടോ ❤️❤️😘😘
മുത്തശ്ശിയുടെ കപ്പവട സൂപ്പർ👌👌
😘😘😘😘
മുത്തശ്ശി കൊള്ളാല്ലോ. എങ്ങനെ ഇത് കണ്ടുപിടിക്കുന്നു 👌👌👌👌🥰🥰🥰🥰😘
മോളെ 😘😘😘😘ഉമ്മ
Super Vada
...ingane oru Vada undakkiyittilla ..njan try cheyyum sure❤....ammuntem muthassiyudeyum pattu ishtayitto 🎉
ഒരുപാട് സന്തോഷം ❤️❤️❤️❤️
Muthassi adipoli kappavada muthassi enekkuvedi orupattupadamo ambili ammava enna pattu ente peru letha
ആഹാ ❤️❤️❤️പാടാം ട്ടോ ❤️❤️❤️
Super ❤❤
സന്തോഷം ❤️❤️
Muthasi Vada super
സന്തോഷം 🥰🥰🥰
കപ്പ വ ട സുപ്പർ
മുത്തശ്ശി കപ്പ വേവിച്ചിട്ട് ഉടച്ചു ചേർത്തിട്ടും ഉണ്ടാക്കും അതും അടിപൊളി ടേസ്റ്റ് ആണ് പിന്നെ പൂളയും പച്ചരി പച്ചമുളക് ചെറിയ ഉള്ളി കറിവേപ്പില ഇതെല്ലാം കൂടി അരച്ച് അപ്പത്തന്നെ ദോശ ചുട്ടാലും നല്ല ടേസ്റ്റ്അടിപൊളി ആണ് 😋😋😋😋 അങ്ങനെയൊന്നും ഉണ്ടാക്കി നോക്കും മുത്തശ്ശി എല്ലാവർക്കും ഇഷ്ടവും അമ്മു ഇഷ്ടാവും👌👌
സാധാരണ ഇങ്ങനെ ഉണ്ടാക്കാറുള്ളത് മോളെ അറിയില്ല ട്ടോ നമ്മൾ കപ്പ വറുത്തത് കഴിക്കാറില്ലേ അതുപോലെയ ട്ടോ ❤️❤️❤️
വടsuper
സന്തോഷം ❤️❤️
കപ്പ വടയും പാട്ടും sooppar❤😆
❤️❤️❤️🥰
മുത്തശ്ശിയുടെയും അമ്മുവിന്റെയും പാട്ട് സൂപ്പർ 👌വട കണ്ടിട്ട് കൊതി വരുന്നു, അടുത്തായിരുന്നുവെങ്കിൽ വന്നു കഴിക്കാമായിരുന്നു 😜
മോളേ 🌹🥰🥰ഒരുപാട് സന്തോഷം 🥰🥰
ഒരുപാട് സ്നേഹം 🥰❤️❤️മോളേ
നല്ല സൂപ്പർ വട മുത്തശ്ശി ❤
ഒരുപാട് സ്നേഹം 🥰🥰🥰
Kappavada 👌👌👌👌. Ammukuttiyude paattum 👌👌👌. ❤️ u all.
ബിന്ദു മോളെ 😘😘🙏🙏സന്തോഷം ട്ടോ
Super muthasi,preseetha,Ammu❤
സന്തോഷം ട്ടോ ❤️❤️
ആദ്യമായാണ് കാണുന്നത് മരച്ചീനി വെച്ചോരു വട ❤
ആണോ 🥰🥰🥰
കപ്പ വട സൂപ്പർ 👌🥰
സന്തോഷം ❤️❤️
kappa vada super moludu song also super❤
ഒരുപാട് സ്നേഹം 😘😘❤️❤️മോളെ
Muthassi super,we muthassi ye enikku tharumo
മോളേ 🌹❤️❤️🥰തരാലോ
Super kappa😋😋vada❤️ Muthassi,ammu chechiyum Muthassiyum, praseedha auntyum adipoli 🥰ayi😘paadi nannaayittund 😍 Muthassi nalla vada🥰🥰🥰
ഒരുപാട് സ്നേഹം 😘❤️❤️
മുത്തശ്ശിയുടെ കപ്പവടയും , അമ്മുവിന്റെ പാട്ടും super👌👌👏👏
ഒരുപാട് ഒരുപാട് സന്തോഷം 😘😘❤️❤️
Poola vada adipoli
സന്തോഷം ❤️❤️❤️
Muthassi chechi ammu paatt super❤
ഒരുപാട് സ്നേഹം ട്ടോ 🥰🥰🥰❤️🥰
Super Vada....👌👌
❤️🥰🥰🥰
വട സൂപ്പർ
സന്തോഷം 😘😘😘
Manikutty icholu kunjuvavaye
ആഹാ ❤️❤️
Supperrr kunjavede Peru chikunn vilikkam
😘😘😘😘😘സൂപ്പർ
Poolakizhangu vada super paattu super ende veedu koottanadu aanu jan ningalude vedieo s kaanarundu
അതേയോ ആലപ്പുഴ ജില്ല അല്ലേ ❤️❤️❤️ഒരുപാട് സ്നേഹം മോളെ കമന്റ് ചെയ്തതിനു 🙏🌹
മുത്തശ്ശി സൂപ്പർ🎉
ഒരുപാട് സന്തോഷം ❤️😘
Adipoli.👍👌😋
❤️❤️🥰
👍🏻 മിത്തു, ആമി,മേതു
🥰🥰🥰🥰
Muthassi enthu ennayanu upayogichath
നല്ലെണ്ണ ❤️❤️
Njangal PTA kkar Kappa, Cheeni ennokke Parayum, Njan Mumbail anu Evide Kerala Store il Ella F RT iday um nattil ninnum Kappa Varum..eni kittumbol Tapioca Vada undakki nokkam😂 Muthassi de Vada Yummy 😋😋 Thakkudu, ponnus, Kichu, Achu, Knju😂😂😂 ethokke nalla perukalalle, love u all❤ Good Afternoon Muthassi 😘😘
അതെയോ 😘😘😘കൊള്ളാലോ ❤️❤️❤️
ഇത് തീരെ ഘനം കുറച്ചു parathano. അല്ലെങ്കിൽ moriyan വിഷമാവോ..
വേണ്ട മോളെ കുറച്ച് കട്ടി ആവാം ട്ടോ ❤️❤️
മുത്തശ്ശി, പ്രസി & അമ്മു എന്നെ കൊതിപ്പിക്കല്ലേ കപ്പ വട കണ്ടിട്ട് പാട്ടും 👌👌
മോളെ 😘😘😘😘😘
Kappavada super
സന്തോഷം 😘😘❤️❤️
ഇനി കപ്പ കിട്ടുമ്പോ വട ഉണ്ടാക്കണം 🙏🏻👍👍👍 ഞങ്ങൾ മുംബയിൽ ആണ് എപ്പോഴും കപ്പ കിട്ടില്ല താങ്ക്യൂ മുത്തശ്ശി 🥰🥰 മുത്തശ്ശി എങ്ങോട്ടാ പെട്ടി ഒക്കെ എടുത്തു പോവാൻ തുടങ്ങിയത് 😄
ഒരുപാട് സന്തോഷം ❤️❤️ഉണ്ടാക്കി നോക്കു ട്ടോ ❤️❤️😘😘😘
@@kidilam_muthassi👍yes
Ammusinte pattu kalakki tto❤❤😂😂
ഒരുപാട് സന്തോഷം 😘😘😘
Super👍
സന്തോഷം ❤️❤️
മുത്തശ്ശി ഒരു ഉഴുന്ന് വടയുടെ വീഡിയോ ചെയ്യുമോ❤❤
ചെയ്തിട്ടുണ്ട് മോളേ 🌹❤️🥰🥰
മുത്തശ്ശി❤ അടിപൊളി
ഒരുപാട് ഒരുപാട് സ്നേഹം 🌹❤️❤️
സൂപ്പർ വട.മുതതശീ.❤❤❤
സന്തോഷം 😘😘😘ട്ടോ
Kappa ude vellam arikkande amme. Mattu undavulle
അങ്ങനെയും ചെയ്യാം ട്ടോ ❤️❤️❤️❤️
Thank u amma
@@kidilam_muthassi love u ❤ amma
Kappa vada Super❤
ഒരുപാട് സ്നേഹം ❤️🙏🙏🙏
മുത്തശ്ശിയേ ഒറ്റക്ക് കപ്പ പറിക്കുമ്പോൾ സൂക്ഷിക്കുക...
കപ്പകൊണ്ട് വട ഉണ്ടാക്കാമെന്ന്
ഇപ്പോഴാണ് മനസ്സിലായത്...അടിപൊളി...ഒര്
സംശയം കൈപ്പുണ്ടാകില്ലേ...
കുഞ്ഞവാവ ആണോ പെണ്ണോ?
ആ വലിയ വീട് മുത്തശ്ശിയുടെതാണോ?
മോനെ 🥰🥰❤️❤️🙏🙏ഒരുപാട് സന്തോഷം ഈ കമന്റ് ന് മുത്തശ്ശി ഇനി ശ്രദ്ധിക്കാം ട്ടോ
മുത്തശ്ശി ഞാൻ ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലുക്കിലാണ്... ഞങ്ങളുടെ നാട്ടിൽ കപ്പ /ചീനി എന്നൊക്ക പറയും,. ഈ പേര് ആദ്യമായി കേൾക്കുന്നു,.. പാട്ട് സൂപ്പർ... അമ്മു വളരെ നല്ലതായി പാടുന്നു പാട്ട് പഠിച്ചിട്ടുണ്ടോ? പ്രസീതയെ സ്നേഹാന്വേഷണം അറിയിക്കുക
ആ ഒരുപാട് സ്നേഹം ഈ കമന്റ് ന് അമ്മു പാട്ട് പഠിച്ചിട്ടുണ്ട് ❤️❤️പ്രസീതയോട് പറയാം ട്ടോ ❤️❤️❤️മോൾടെ പേരെന്താ
Vava chakara. Villyk u amamus
😘😘😘😘
അമ്മു ന്റെ സ്വരം നല്ലതാണ്❤❤❤
ഒരുപാട് സന്തോഷം ❤️😘കേട്ടപ്പോൾ
❤🥰😋
❤️❤️🥰🥰
ചില വീഡിയോസ് മുത്തശ്ശിയുടെ കാണാൻ പറ്റിയിട്ടില്ല ട്ടൊ 🥰. എന്തായാലും ഈ വട നന്നായിട്ടുണ്ട് 👌👌👌👌, എല്ലാർക്കും സുഖല്ലേ 🥰
ആണോ മോളെ ❤️❤️❤️അവിടെ എല്ലാരും എന്ത് പറയുന്നു? സുഖമല്ലേ
മുത്തശ്ശി ❤സൂപ്പർ 👍👍
സന്തോഷം ❤️❤️❤️ട്ടോ
സൂപ്പറായിട്ടുണ്ട്.❤❤❤❤ ട്‌റോളിയുമായി എവിടേക്കായിരുന
മോളെ ❤️സർപ്രൈസ് ആയ്കോട്ടെ 😘😘
Minnu ennu vilicholoo
❤️❤️❤️സൂപ്പർ
ഹായ്...അമ്മേ... പ്രസീത.,. അമ്മൂ സെ.... ഉണ്ടാക്കി നോക്കണം..,❤❤❤❤❤
ഉറപ്പായും ഉണ്ടാക്കാണെ 😘😘😘 മക്കൾക്ക് കൊടുക്കണേ എന്താണ് മക്കൾ പറഞ്ഞെ എന്ന് എന്നിട്ട് പറയണം ട്ടോ ❤️❤️
Aami
❤️❤️❤️❤️
Ammuvinde voice super.
ഒരുപാട് സ്നേഹം 😘❤️😘😘
Aa teacherude peru entha muthassi
ഷൈലജ ❤️
Vada super. Ammu nannayi padunund.patt padichittundo. Nalla sound aanu
ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️
കുഞ്ഞുവാവയ്ക്ക് ദേവു എന്ന് പേരു ചേരും
പിന്നെ കപ്പവട Super 👍 പക്ഷെ കപ്പ ഒന്നു വേകിച്ചിട്ട് ഒന്ന് വെള്ളം ഊറ്റി കളഞ്ഞിട്ട് വട ഉണ്ടാക്കിയാൽ ഇതിന്റെ ഒരു കട്ട് മാറ്റിയെടുക്കാം👍
മോളേ 🌹🌹🌹സന്തോഷം ട്ടോ ❤️🥰🥰
ഞങ്ങളുടെ നാട്ടിൽ(തൃശൂർ) കൊള്ളി എന്നാണ് പറയുക( കൊള്ളി കിഴങ്ങ്)
ആഹാ ❤️❤️ആണോ ❤️
Muthassi deepavali sweets tharu and snacks waiting cheyuni muthassi special Advance Happy Diwali
തീർച്ചയായും കാണിക്കാം ട്ടോ മോളെ ❤️❤️😘😘
പാറു, ചക്കി, പൊന്നു, നാനി, മോളു പേരുകൾ മതിയോ?
Never tried it muthassi and will try.
❤️❤️❤️❤️
Ammu kutty aano muthassi yano nannayae paadiyathe ennu chodichal no answer enikku valare valare ishtaytto enthoru voice aanu ammu moled iniyum kurre uyarangalil ente ammukkutty ethanamtto
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️❤️ടീച്ചറെ ❤️❤️❤️🙏🙏🙏🙏സന്തോഷം ആയി അമ്മുവിന്
മുത്തശ്ശിയുടെ വ്യസൂപ്പർ മുത്തശ്ശിയും അമ്മയും അമ്മൂ സൂപ്പർ❤❤❤
ഒരുപാട് ഒരുപാട് സ്നേഹം 🌹❤️❤️❤️
കല്ലു അല്ലെങ്കിൽ കല്യാണി❤️
ആഹാ ❤️❤️❤️സൂപ്പർ
Super Vada 👌👌
സന്തോഷം ട്ടോ ❤️❤️
Song superduper
സന്തോഷം ട്ടോ ❤️🥰🥰
Ponnu vavayute name
പൂർണ 😘😘😘
Thrissoorum kolli enna paraya to😊
ആഹാ ആണോ ❤️❤️😘😘
സൂപ്പർവട❤❤❤❤
❤️❤️❤️❤️
❤❤❤❤❤❤🎉🎉🎉🎉🎉🎉😅😅😅😅muthassi kunjuvaaye sreemole chitus ponnus villkam allu
ആഹാ സൂപ്പർ മോളെ 😘😘😘❤️❤️❤️
ആരുടെ കുഞ്ഞാവയാണ്. ഞാൻ കുറച്ചു ദിവസമേആയിട്ടുള്ളു ഈ ചാൻ കാണുന്നത്
മോന്റെ കുട്ടിയാണ് ❤️❤️മോളെ ഒരുപാട് സ്നേഹം ട്ടോ
എനിക്കും മുത്തശ്ശിയെ ഇഷ്ടമാ
കുഞ്ഞി വാ വെ, കുഞ്ഞു മണിന്ന് വിളിച്ചോളൂ. കപ്പ വടനന്നായിട്ട്ണ്ട് ട്ടോ
ആഹാ 😘😘സൂപ്പർ
മണി കുട്ടി എന്ന് വിളിയ്ക്കാം.❤
ആഹാ 😘😘😘
ജാനു, ജാനകി എന്നു വിളിക്കാം. കൊള്ളാമോ.ഇവിടുത്തെ മുത്തശ്ശിയുടെ പേരായിരുന്നു 🥰🙏🙏❤
ആ നല്ല പേരാണ് ട്ടോ 🥰❤️
മുത്തശ്ശി കപ്പവട സൂപ്പർ കുഞ്ഞാവേനെ അമ്പാടി വിളിക്കൂ ❤️❤️❤️🥰അമ്മു
ആഹാ സൂപ്പർ ❤️❤️😘
ആരുടെ കുഞ്ഞാവയാണ്?
സൂപ്പർ 🤤🤤മുത്തശ്ശി 😘😘😘💖💖💖🥰🥰🥰
ഒരുപാട് സ്നേഹം 😘😘😘😘
Chikku, muth, chakara cuckoo ennoke villllikam.
❤️❤️😘😘
Ammuchechi orupadu ishtam ❤ . Ammuchechi key entha joli
ഒരുപാട് സ്നേഹം ❤️❤️അമ്മുവിന് വല്യ ഇഷ്ടവും അമ്മു മീഡിയയിൽ വർക്ക് ചെയ്യാന് ❤️