#BBMTicket2Finale

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 1.1K

  • @meriyamjose3080
    @meriyamjose3080 2 ปีที่แล้ว +438

    1:08 Blesslee ❣️ Such a nice human 🙌🏻

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +2576

    എല്ലാവരുടെയും target ആരാണ് എന്നു മനസിലാക്കാൻ വേണ്ടി ഉള്ള ടാസ്ക് 🌶🌶
    റിയാസ് & ലക്ഷ്മിപ്രിയ 🔥🔥

  • @thahsinasinu8516
    @thahsinasinu8516 2 ปีที่แล้ว +937

    3:05 ദിൽഷ മുളക് കഴിക്കുമ്പോഴുള്ള റിയാസിന്റെ ചിരി 😁👌

    • @Aaaa14552
      @Aaaa14552 2 ปีที่แล้ว +3

      Avalk Pani kitumbolulla chiri😄😄

    • @dileepv6347
      @dileepv6347 2 ปีที่แล้ว +48

      @@Aaaa14552 Ey athu normalayi vanna chiri anennu thonnunnu nammalum chirichille. Of course riyasinte opponent anu dilsha. But this time athu oru spontaneous chiri ayita thonniye.

    • @Aaaa14552
      @Aaaa14552 2 ปีที่แล้ว +11

      @@dileepv6347 🙄avanu chiruchude

    • @dileepv6347
      @dileepv6347 2 ปีที่แล้ว +14

      @@Aaaa14552 Athu thanneya njan paranje. Natural ayi vanna chiri anennu

    • @Nannuz_kitchen_vlog
      @Nannuz_kitchen_vlog 2 ปีที่แล้ว +1

      @@dileepv6347 yes

  • @Thinks9457
    @Thinks9457 2 ปีที่แล้ว +630

    1:22 Blessly : nerethe chavacha side appuram side kazhicha aashwaasam kittum 👍🏻

  • @mablecleetus6448
    @mablecleetus6448 2 ปีที่แล้ว +2616

    Dilsha ye നോക്കിയുള്ള റിയാസിന്റെ ചിരിയും ഇരിപ്പും 😂

    • @elizabethtijo2479
      @elizabethtijo2479 2 ปีที่แล้ว +108

      അവളോട്‌ ദേഷ്യപ്പെടും എങ്കിലും റിയാസിനു ദിൽഷയോട് respect ഉണ്ട്

    • @sindhugopisindhugopi1063
      @sindhugopisindhugopi1063 2 ปีที่แล้ว +3

      anno no respet

    • @sindhugopisindhugopi1063
      @sindhugopisindhugopi1063 2 ปีที่แล้ว +7

      vote kittan vendi mathram

    • @RoHiT-rd9kr
      @RoHiT-rd9kr 2 ปีที่แล้ว +2

      shigandikalkk nalla chiri kaanum 😂😂

    • @whyiam943
      @whyiam943 2 ปีที่แล้ว +10

      @@RoHiT-rd9kr ninte achan peranjo

  • @aryanaryan5129
    @aryanaryan5129 2 ปีที่แล้ว +63

    ആദ്യമായി ദിൽഷയുടെ ക്യൂട്ട് എക്സ്പ്രഷൻ കണ്ടു പുഞ്ചിരിക്കുന്ന റിയാസ് 😌

  • @ithinkthereforeiam3530
    @ithinkthereforeiam3530 2 ปีที่แล้ว +91

    ഇതിൽ നിന്നും മനസ്സിലാക്കാം റിയാസ് is strong contestant

  • @sivaprasadk7061
    @sivaprasadk7061 2 ปีที่แล้ว +572

    Dilsha മുളക് കഴിച്ചതാണ് ശരിക്കും മുളകിന്റെ ഒരു feel

  • @kenzameharinkenza6169
    @kenzameharinkenza6169 2 ปีที่แล้ว +693

    എന്തൊക്കെ പറഞ്ഞാലും റിയാസിന്റെ ചിരി 😁

    • @shashamsudeen1000
      @shashamsudeen1000 2 ปีที่แล้ว +4

      ചിരി അല്ല തൊലിപ്പ് 😠

    • @Rajesh-fl4sc
      @Rajesh-fl4sc 2 ปีที่แล้ว +1

      Koppu

    • @elizabethtijo2479
      @elizabethtijo2479 2 ปีที่แล้ว +3

      ദിൽഷ മുളക് തിന്നപ്പോ ഉള്ള ചിരി സൂപ്പർ ആയിരുന്നു

  • @sheri5386
    @sheri5386 6 หลายเดือนก่อน +4

    ഈ സീസൺ ഒക്കെ ഇപ്പഴും കാണാൻ എന്ത് രസാണ്... Bb6 ഒക്കെ ഇത് പോലെ ആരെങ്കിലും കാണുമോ

  • @errorgaming884
    @errorgaming884 2 ปีที่แล้ว +1610

    ദിൽഷയുടെ മുളക് തീറ്റ repeat cheythu കുറേ കണ്ടു ചിരിച്ചു 🤣🤣🤣

    • @jasleenarahnas6757
      @jasleenarahnas6757 2 ปีที่แล้ว +3

      🤣🤣🤣

    • @sunujames9308
      @sunujames9308 2 ปีที่แล้ว +2

      Hahaha

    • @silpapramod1487
      @silpapramod1487 2 ปีที่แล้ว +25

      Ronsan: തിന്നല്ലേ മോളെ വിഴുങ് വിഴുങ് 🤣🤣🤣

    • @aksharapv2915
      @aksharapv2915 2 ปีที่แล้ว

      🤣🤣🤣🤣

    • @famenews6221
      @famenews6221 2 ปีที่แล้ว

      th-cam.com/video/7DSHGitIFc8/w-d-xo.html
      Dr റോബിന്റെ ആ മനസ്സ് 🔥👆

  • @anjali5684
    @anjali5684 2 ปีที่แล้ว +1551

    Dilsha യുടെ മുളക് എക്സ്പ്രേഷൻ കണ്ട് കുറെ ചിരിച്ചു 😂🤣🥵

    • @user-ny9mo6po4z
      @user-ny9mo6po4z 2 ปีที่แล้ว +24

      Kurach over ayirunnu

    • @GangaMNair
      @GangaMNair 2 ปีที่แล้ว +12

      Dilsha കരഞ്ഞപ്പോൾ ronson ദിൽഷയെ mole എന്ന് വിളിച്ചത് keto 🥰🥰

    • @sparkgaming2297
      @sparkgaming2297 2 ปีที่แล้ว +3

      @@user-ny9mo6po4z ath eruvine kkal kooduthal orumathirithhe chova aayirikkum
      Njan ullil vechukondirikkunna karyangal aan dilsha thurann paranjath appo ath over aayi

    • @kandantvlok5647
      @kandantvlok5647 2 ปีที่แล้ว +5

      @@user-ny9mo6po4z athu mulaku eduthu kazhochal ariyam aa avastha 😂 baakki ullavaril chilaru pidichu ninnatha oru expression idathe

    • @nesrin4344
      @nesrin4344 2 ปีที่แล้ว +3

      ​@@user-ny9mo6po4z thenne 🥴
      oru mulak edth thinn nokk

  • @jasijabi3816
    @jasijabi3816 2 ปีที่แล้ว +640

    ലക്ഷ്മി പ്രിയ, റിയാസ് കൂടുതൽ മുളക് തിന്നു. ഒരു കൂസലും ഇല്ലാതെ. അതിന് ഒരു കയ്യടി 👏👏👏👏🔥🔥🔥

  • @sandra1111-x1
    @sandra1111-x1 2 ปีที่แล้ว +113

    Lp പകവീട്ടുന്നത് പോലെയാണ് മുളക് കഴിക്കുന്നത് 😂😂. എന്നാലും BB നോട്‌ പോലും പറയാനുള്ളത് തുറന്നു പറഞ്ഞ റിയാസ് 👍. റോബിൻ ഫാൻസിന്റെ പരാതി കേട്ടിട്ട് BB റിയാസിന് കൊടുത്തപണിയാണോ ഇത് 😅? റിയാസ് പറഞ്ഞത് ശരിയാണെണ് എന്ന് തന്നെ തോന്നും ഈ game കണ്ടാൽ😂😂. റിയാസും കൂടി കളിക്കുന്നതുകൊണ്ട് കൂട്ടിന്ന് lp ക്കും കിട്ടി പണി 😁.

  • @Sophia-lf9sc
    @Sophia-lf9sc 2 ปีที่แล้ว +177

    Daisy പോയതിനു ശേഷം അല്ലേ റിയാസ് ഒക്കെ വന്നത്... പിന്നെ blessly daisy നെ പറഞ്ഞത്..

    • @cochin-land-builders
      @cochin-land-builders 2 ปีที่แล้ว +42

      Daisy യെ പോയുള്ളൂ.... പക്ഷേ ഡെയ്സിയുടെ 'ഷ' യും 'ബ്രാ' യും ഇപ്പോഴും അവിടെ content കൊടുക്കുന്നുണ്ട്....... 😂😂

    • @chinnuchinzzz5259
      @chinnuchinzzz5259 2 ปีที่แล้ว

      @@cochin-land-builders crrct

    • @afla-f7f
      @afla-f7f 2 ปีที่แล้ว +2

      🤣🤣🤣

    • @Dangamaari7337
      @Dangamaari7337 2 ปีที่แล้ว +8

      @@cochin-land-builders പൊളിച്ചു 🤣😂🤣😂🤣😂🤣😂🤣😂😂🤣😂ചിരിച്ചു ഒരു വഴി ആയി

    • @shifafaizi3024
      @shifafaizi3024 2 ปีที่แล้ว +1

      @@cochin-land-builders athe dhanya 😂😂

  • @ajithaj1004
    @ajithaj1004 2 ปีที่แล้ว +33

    RIYAS ❤️❤️❤️🔥

  • @vishnu_rozei
    @vishnu_rozei 2 ปีที่แล้ว +64

    2:45 riyas laugh :)

  • @Deydude138
    @Deydude138 2 ปีที่แล้ว +62

    Uff riyas mulak thinn thinn maduthukkanum😅❤️
    Blesslie riyas ❤️🔥
    Ellardeyum target riysil aan🙌🏻❤️

  • @kunjattasworld9945
    @kunjattasworld9945 9 หลายเดือนก่อน +9

    ഇപ്പോളും ഇത് കാണുന്നവർ 🥰🥰

  • @salujam2828
    @salujam2828 2 ปีที่แล้ว +68

    Endh kalikalichaalm Riyas nte chiri Super aan😃👍🏼👍🏼👍🏼👍🏼

  • @sindusivan729
    @sindusivan729 2 ปีที่แล้ว +318

    റിയാസ്, lp എത്ര മുളക് കഴിച്ചു.... ഒരിക്കലും ഇങ്ങനെ ഒരു ടാസ്ക് കൊടുക്കരുതായിരുന്നു....ഒരു മുളക് കഴിച്ച dilunte പേടിയും ഫീലിങ്‌സും നമ്മുക്ക് കൂടുതൽ അനുഭക്കപെട്ടി ചിരിയും ഉണർത്തി.... റിയാസിനെയും lp യെയും സമ്മതിക്കണം

    • @jijipraj2618
      @jijipraj2618 2 ปีที่แล้ว

      Mulak kadichu kazhikkal valiya prayasam anu.

    • @jameelaabubaqer7791
      @jameelaabubaqer7791 2 ปีที่แล้ว +2

      റിയാസ് ആണ് കൂടുതൽ കഴിച്ചത് 6. Lp. 4

  • @najmunajmuriyas8324
    @najmunajmuriyas8324 2 ปีที่แล้ว +1765

    Dilisha കഴിക്കുന്നത് കണ്ടു ചിരി വന്നു 😂😂

  • @maluzapzvlog
    @maluzapzvlog 2 ปีที่แล้ว +56

    🛑എല്ലാവരുടെയും ടാർഗറ്റ് റിയാസ് ആണ് so my vote 4റിയാസ് എല്ലാവരുടെയും ടാർഗറ്റ് ആയി റിയാസ് ന് മാറാൻ സാധിച്ചിട്ടുണ്ടെങ്കിൽ റിയാസ് ചിലറ കാരൻ അല്ല.... 🛑പുറത്ത് റോബിൻ ന് ആണ് ഫാൻസ്‌ എന്ന് അറിഞ്ഞിട്ടും..... റോബിൻ ന് എതിരെ കളിക്കാൻ ഇറങ്ങിയ റിയാസ് 🔥🔥🔥ദിൽഷയുടെ safe game പൊട്ടിച്ചതും റിയാസ് ധന്യ and Lp real സ്വഭാവം പുറത്ത് കൊണ്ട് വന്നതും റിയാസ് സൂരജ് and ronson നെ safe gamer ആണെന്ന് പറഞ്ഞത് റിയാസ്..Vinay Blesslee റോബിൻ dilsha യും ആയി വഴക്ക് വന്ന 2nd day തൊട്ട് വഴക്ക് തുടങ്ങിയത് റിയാസ്.... വന്ന day തൊട്ട് ഇതുവരെയും content ന് ക്ഷാമം ഇല്ലാത്തത് റിയാസ് ഉള്ളത് കൊണ്ട് മാത്രം ❤️❤️❤️

    • @jordanjinson5161
      @jordanjinson5161 2 ปีที่แล้ว +3

      PR Workers ❤❤❤

    • @maluzapzvlog
      @maluzapzvlog 2 ปีที่แล้ว +6

      @@jordanjinson5161 sho മനസിലാക്കി കളഞ്ഞല്ലോ🤮🤮🤮

    • @Orora-d1o
      @Orora-d1o 2 ปีที่แล้ว

      @@jordanjinson5161 karyam parayumbol PR....
      Robin fansine pole veruthe 🔥emoji ittu mass ennu paranjathallallo....
      Paranjathokke correct allee??

    • @greenkeralam122
      @greenkeralam122 2 ปีที่แล้ว +1

      Yes

    • @jktpmech475
      @jktpmech475 2 ปีที่แล้ว +3

      ഗെയിം എന്ത്‌ ചെറ്റത്തരവും കാണിക്കുന്ന റിയാസ്...
      ഒരാളെ കൊല്ലാൻ റൂമിൽ ഹിറ്റ്‌ അടിക്കാൻ പറഞ്ഞത് റിയാസ്
      എന്നിട്ട് അടി മേടിച്ചത്തും റിയാസ്ൾ
      Lp ആകാശത്തേക് പറഞ്ഞയക്കുന്ന റിയാസ് 🤣

  • @fathimafaizal3613
    @fathimafaizal3613 2 ปีที่แล้ว +314

    I love riyas's smile. Cute smile.

    • @nilahari23
      @nilahari23 2 ปีที่แล้ว +7

      Vilicha chiri

    • @abhilash__chandra__
      @abhilash__chandra__ 2 ปีที่แล้ว +14

      @@nilahari23 vilicha chiriyo ? Aaru vilichath ?🥴😂

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว +2

      @@nilahari23 aara vilichath

    • @imcherry_red
      @imcherry_red 2 ปีที่แล้ว +2

      @@nilahari23 enalum nallathine angeekarikarikan padikall kto

  • @_jo_
    @_jo_ 2 ปีที่แล้ว +134

    കയ്യീന്ന് പോയി എന്നറിഞ്ഞപ്പോൾ ഇത് കഴിഞ്ഞ് സനാധന ധർമത്തിൻ്റെ കരച്ചിൽ നാടകം ഉണ്ടായിരുന്നു...ഒരു സ്ത്രീയോട് ഇങ്ങനെ ഒക്കെ ചെയ്യാമോ😆അതൊക്കെ support ചെയ്യാൻ ബിഗ് bossum...ലാലേട്ടൻ Weekend il വരുമ്പോൾ ബോഡി shaming നടത്തിയത് ചോദ്യം ചെയ്യാതിരിക്കാൻ ഉള്ള psychological move 🔥

    • @alanjeevan1192
      @alanjeevan1192 2 ปีที่แล้ว +7

      Avare support cheunavare entu paraum mallus entha egane

    • @Lak_vibe786
      @Lak_vibe786 2 ปีที่แล้ว +22

      Correct.. ഒരു പ്രതേകതരം സ്ത്രീ തനിക്ക് ആരോടും എന്തും പറയാം തന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വെറുപ്പ് മനസ്സിൽ വെച്ച് പക വീട്ടുകയാണ് ആകെ ഉള്ള പണി! എത്രയൊക്കെ നീചമായാലും അവസാനം ലാലേട്ടൻ വരുമ്പോ ഉള്ള ആ face expression കണ്ടാൽ ഒരേ ഒരു നന്മമരം of the world😂

    • @jazvlogs5167
      @jazvlogs5167 2 ปีที่แล้ว +12

      Currect surya t. v yil kandirunnu oru paripaadiyil ithinte thani sobaavam. ivde amma sneham nanma maram kalich ninnatha riyas thani sobaavam purathedupichu. Avan vannath muthal inn vare oree pole thanneyaan game kalikunnath. Pakshe lp strong aayenn parayunnavarod onnee parayaan ullu avae strong aayenki ath riyasinte chorichil onnukond maathram 😂😂

    • @thasli1957
      @thasli1957 2 ปีที่แล้ว +10

      സത്യം.. അത് ബിഗ് ബോസ്സും സപ്പോർട്ട് ചെയ്യുന്നല്ലോ എന്ന് ആലോചിക്കുമ്പോൾ വെറുപ്പ് തോന്നുന്നു...
      എനിക്ക് വീട്ടിൽ പോണം ന്ന് പറഞ്ഞു കരഞ്ഞാൽ.. എല്ലാരും കൂടെ നിക്കും ന്ന് അറിയാം തടിച്ചി ക്ക്...
      റിയാസ് നെ body shaming നടത്തിയപ്പോൾ റിയാസ് തിരിച്ചു അങ്ങനെ ഒന്നും പറഞ്ഞില്ല.. ആന തടിച്ചി.. മരക്കുട്ടി എന്ന് ഒക്കെ പറയാമായിരുന്നു.. ഞാൻ ആയിരുന്നെങ്കിൽ പറഞ്ഞേനെ 💯

    • @thasli1957
      @thasli1957 2 ปีที่แล้ว +2

      @@jazvlogs5167 💯💯💯

  • @ame6321
    @ame6321 2 ปีที่แล้ว +25

    Riyas 🔥🔥🔥🔥🔥

  • @hashilafayiz
    @hashilafayiz 2 ปีที่แล้ว +47

    റിയാസ് എന്നാ ഗെയിംറെ ഏറ്റവും കൂടുതൽ പേടിക്കുന്നത് തുപ്പൽ പ്രിയ ആൻഡ് ബ്ലസിലെ ആണ്.... പിന്നെ ദിൽഷയും

  • @an__---
    @an__--- 2 ปีที่แล้ว +88

    Lp ഫാൻസ്‌ നോട്‌
    lp ടെ mannerism റിയാസ് കാണിക്കുന്ന പോലെ അല്ല അത് please try to understand......ഒരു ആൺകുട്ടിയ്ക്ക് female mannerism ഉണ്ടെങ്കിൽ , feminine voice ഉണ്ടെങ്കിൽ ആ കുട്ടി ഒരുപാട് കളിയാക്കലുകൾ ചെറുപ്പം മുതൽ സഹിക്കേണ്ടി വരും.....
    കാരണം അതും normal തന്നെയാണ് കളിയാക്കാനുള്ള കാര്യം അല്ല എന്നുള്ള തിരിച്ചറിവ് ഇല്ലാത്ത society യിൽ ആണ് നമ്മൾ ജീവിക്കുന്നത്.....
    ഇപ്പോഴാണ് കുറച്ചെങ്കിലും ആളുകൾ sexual orientation നെ കുറിച്ചൊക്കെ മനസിലാക്കാൻ തുടങ്ങുന്നത്...
    So Already society ഒരു defect ആയി എന്തോ ഒരു വൈകല്യം പോലെ കാണുന്ന ഈ കാര്യത്തിന് അവനെ വീണ്ടും കളിയാക്കിയാൽ അത് അവനു വിഷമം ആവും...
    But lp ടെ mannerism പറയുന്നത് അങ്ങനെ അല്ല bcz അവൾക്ക് അങ്ങനെത്തെ problems ഒന്നും അല്ല.... Just individual mannerism..
    മിമിക്രിക്കാർ സിനിമ നടന്മാരെയും politician നെയും ഒക്കെ അനുകരിക്കാറില്ലേ അതുപോലെ ആണ് അതും....
    ബട്ട്‌ റിയാസ് ന്റെ mannerism പരിഹാസരൂപേന കാണിക്കുന്നത് ആ കമ്മ്യൂണിറ്റി യോട് തന്നെയുള്ള പരിഹാസം ആയി മാറും... രണ്ടും different ആണ്...
    Manufacturing defect എന്നാണ് new promo യിൽ lp അവനെ പറഞ്ഞത്...
    ഇത്രയും വിഷം തുപ്പുന്ന സ്ത്രീ 🤢...
    റിയാസ് ചെയ്യുന്നത് ഗെയിം ന്റ ഭാഗമായുള്ള provoking ആണ്...
    ബട്ട്‌ lp ചെയ്യുന്നത് പക്കാ bullying ആണ്..... ശ്രദ്ധിച്ചു കണ്ടു analysis ചെയ്താൽ അത് മാനസ്സിലാവും...
    lp ടെ husband നെ തെറിവിളിച്ചു
    റിയാസ് എന്ന് ചിലർ പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്
    Lp ടെ husband നെ ഒന്നും റിയാസ് പറഞ്ഞിട്ടില്ല....
    പെണ്ണുങ്ങൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന പോലെ ആണുങ്ങൾക്ക് പറ്റില്ല എന്ന് lp പറഞ്ഞപ്പോൾ റിയാസ് തിരിച്ചു ചോദിച്ചു " നിങ്ങൾ ഇപ്പോൾ ഇവിടെ അല്ലെ അപ്പൊ നിങ്ങളുടെ വീട്ടിലെ കാര്യവും കുട്ടിയുടെ കാര്യവും നോക്കുന്നത് നിങ്ങളുടെ husband അല്ലെ? നിങ്ങളുടെ husband ആണാണോ " എന്ന്.
    അത് എങ്ങനെ husband നെ പറഞ്ഞതാവും??? അത് lp പറഞ്ഞ തെറ്റായ കാര്യം അത് അങ്ങനെ അല്ലെന്ന് റിയാസ് prove ചെയ്തതാണ്..... ആ call task കണ്ടപ്പോൾ മനസ്സിലായി റിയാസ് ന്റെ ഒരംശം വിവരം lp യ്ക്ക് ഇല്ല എന്ന്.... റിയാസ് അതിബുദ്ധിമാൻ ആണ് 👌👌 excellent gamer
    പിന്നേ lp അന്ന് call task കഴിഞ്ഞു കരഞ്ഞത് എന്തിനാന്നോ
    റിയാസ് നോട്‌ തോറ്റു പോയതിനാണ് 😂😂 അവർ ശെരിക്കും വെള്ളം കുടിച്ചു...
    റിയാസ് പറഞ്ഞതൊക്കെ അത്രയും പഴുതടച്ച ചോദ്യങ്ങൾ ആയിരുന്നു.....
    Debate time ലൊക്കെ റിയാസ് ചോദിച്ചതിനൊന്നും അവർക്ക് നല്ല ഉത്തരം ഉണ്ടായിരുന്നില്ല.....
    അവർക്ക് മാത്രമെ നാക്കുള്ളു എന്ന അവരുടെ വിചാരം

    • @2oldforthisshit
      @2oldforthisshit 2 ปีที่แล้ว +9

      I was fan of lp now I become hater😑

    • @deepna3552
      @deepna3552 2 ปีที่แล้ว +9

      Ee comment onnu asianet new promo lu idamo? Immathyry bullying ne oke provoking nn paranj caption ittekkunnu

    • @sangeeth4498
      @sangeeth4498 2 ปีที่แล้ว +7

      Well said🤝💯

    • @rissyfrancis2429
      @rissyfrancis2429 2 ปีที่แล้ว +3

      Sathyam

    • @haleemap.shaleemap.s7455
      @haleemap.shaleemap.s7455 2 ปีที่แล้ว +2

      Well said👍👍👍

  • @lovelyvibez407
    @lovelyvibez407 2 ปีที่แล้ว +685

    Comebacks are always Stronger Than setbacks..🔥Blessle ❤️

  • @ZoaEzmel
    @ZoaEzmel 2 ปีที่แล้ว +411

    One thing i realized when i saw this is that everyone's target is riyas salim💯👍

    • @ram5551555
      @ram5551555 2 ปีที่แล้ว +24

      തേങ്ങ .... Riyaz targeting and torturing LP ...

    • @faisalvettiyattil9823
      @faisalvettiyattil9823 2 ปีที่แล้ว +54

      Riyas nalloru gamer anennu thinte thelivu

    • @layaaugustine4713
      @layaaugustine4713 2 ปีที่แล้ว +8

      ​@@faisalvettiyattil9823 yes

    • @JustBeing_chippy
      @JustBeing_chippy 2 ปีที่แล้ว +13

      പിന്നേ ഇങ്ങോട്ട് ചൊറിഞ്ഞു മാന്ത് വാങ്ങി കൂട്ടുന്നതിനു എന്ത് ചെയ്യാനാ

    • @__Ashiz_
      @__Ashiz_ 2 ปีที่แล้ว

      @@ram5551555 ആ അഭിനയ തള്ളക്ക് അത്ര കിട്ടിയാൽ പോര

  • @asmayakkoob3251
    @asmayakkoob3251 2 ปีที่แล้ว +741

    Dilsha മുളക് കഴിച്ചതാണ് ശരിക്കും മുളകിന്റെ ഒരു feel😂😂😂😍

    • @sreeshmavasudev3084
      @sreeshmavasudev3084 2 ปีที่แล้ว +45

      അവൾ പിന്നെ over ആകുംലോ

    • @jayapradeepa5911
      @jayapradeepa5911 2 ปีที่แล้ว +56

      ദിൽഷക്ക് എരിവ് പറ്റില്ലാന്ന് വളരെ മുമ്പേ പറഞ്ഞിട്ടുള്ളതാണ്

    • @beenamathew660
      @beenamathew660 2 ปีที่แล้ว +5

      Haha 😅😅

    • @alfithankachan1505
      @alfithankachan1505 2 ปีที่แล้ว +44

      നാക്കിൽ തൊലിക്കു കട്ടി കുറഞ്ഞവർക്കിതു വളരെ ബുദ്ധിമുട്ടാണ്... എനിക്ക് അതു പോലെയാണ് b കോംപ്ലക്സ്ന്റെ കുറവാണു.. ചെറിയ എരിവ് പോലും സഹിക്കാൻ പറ്റില്ലാ

    • @21_ff
      @21_ff 2 ปีที่แล้ว +24

      Yes nalla rasamdenuu Kanan 😂.dilshak erivu Theere pattilla ennu aval paranzhirunnu.dilsha 💯❤️

  • @ssS-ix4xq
    @ssS-ix4xq 2 ปีที่แล้ว +481

    Njn oru blessle Fan Ayadil Abhimaniknnu😌❤blessleee❤

  • @nishashaheed9612
    @nishashaheed9612 2 ปีที่แล้ว +377

    റിയാസ് ❤️❤️
    എല്ലാരുടെയും സ്പേസ് ലേക്ക് വേണ്ടി ഒരേയൊരാൾ 🔥

    • @D1AJ2J3AL
      @D1AJ2J3AL 2 ปีที่แล้ว +7

      9😂

    • @saphalya
      @saphalya 2 ปีที่แล้ว +24

      @@D1AJ2J3AL 😏

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว

      @@D1AJ2J3AL നീ പോടാ നാറി 😡😡😡

    • @Homozap_2462
      @Homozap_2462 2 ปีที่แล้ว +15

      @@D1AJ2J3AL than thara anen naattukare koode ariyikkano?

    • @amalmenon2068
      @amalmenon2068 2 ปีที่แล้ว +1

      അയ്യടാ ഒരു സാധനം 😄😄😄

  • @anjupv7141
    @anjupv7141 2 ปีที่แล้ว +42

    Riyazzzz🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥enemy poluamm accept chheyyathuu athinu arthayam strong player anuu

  • @errorgaming884
    @errorgaming884 2 ปีที่แล้ว +665

    പാവം blesslee വെള്ളം കൊടുക്കാനുള്ള ധൃതി 👍👍

    • @joswinsunnykadukanmackal8498
      @joswinsunnykadukanmackal8498 2 ปีที่แล้ว +8

      Athe.... caring😅

    • @shafeehasee1765
      @shafeehasee1765 2 ปีที่แล้ว +20

      ellavarum caring aanu ...dilsha ku....riyas adakkam ..

    • @Aaaa14552
      @Aaaa14552 2 ปีที่แล้ว +12

      Blessle pavama... Sneham ullavana ♥️

    • @jijipraj2618
      @jijipraj2618 2 ปีที่แล้ว +6

      Blesslee mathram allallo. Aa kutti mulak kazhikkan chennappo ellarkkum caring ayirunnallo.

    • @joswinsunnykadukanmackal8498
      @joswinsunnykadukanmackal8498 2 ปีที่แล้ว

      @@jijipraj2618 Mm mmmmmm😂

  • @farhanafarhana6426
    @farhanafarhana6426 2 ปีที่แล้ว +37

    Riyas❤❤🔥🔥🔥

  • @goodday147
    @goodday147 2 ปีที่แล้ว +63

    ഇന്നലെ ദിൽഷ ജയിക്കുന്നത് കണ്ട് അമ്മയും അമ്മുമ്മയും കയ്യടിക്കുന്ന കണ്ടപ്പോൾ ആണ് മനസിലായത് ഈ കൊച്ചിനെ മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഇതുപോലെ ഒരുപാട് പേരുണ്ടെന്ന് 🖤social മീഡിയയിൽ തല്ലാനും തള്ളാനും ഇറങ്ങുന്നില്ലെങ്കിലും സ്നേഹവും സപ്പോർട്ടും കൊടുക്കുന്ന ഒരുപാട് പേരുണ്ട് ആ കുട്ടിക്കൊപ്പം ❤️🔥
    അതൊക്കെ വോട്ട് ആയി മാറി അവൾ ജയിക്കട്ടെ 🔥

    • @_jo_
      @_jo_ 2 ปีที่แล้ว +8

      അതെ അതെ എൻ്റെ കുഴിക്കകത്ത് കിടക്കുന്ന അമ്മൂമ്മ വരെ കയ്യടിച്ചു 🙂

    • @21_ff
      @21_ff 2 ปีที่แล้ว +1

      Yes ❤️

    • @s.sstudio9880
      @s.sstudio9880 2 ปีที่แล้ว +1

      @@_jo_ 😂

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว +1

      Vayankaram thanne

    • @ambilynair1260
      @ambilynair1260 2 ปีที่แล้ว +1

      Oh really may be they thought it's serial

  • @an__---
    @an__--- 2 ปีที่แล้ว +10

    റിയാസ് പൊളി ആണ് 👌👌
    അതിബുദ്ധിമാൻ ആണ്......
    പക്ഷേ അയാൾ പറയുന്നത് മനസ്സിലാക്കാനുള്ള വിവരവും ബുദ്ധിയും ഇന്നാട്ടിലെ പലർക്കും ആയിട്ടില്ല.....
    മാത്രം അല്ല റോബിൻ ഫാൻസ്‌ നല്ലവണ്ണം ഇല്ലക്കഥ മിനയും അവനെപ്പറ്റി അവൻ ചെയ്യുന്നതും പറയുന്നതൊക്കെ manipulate ചെയ്തു live കാണാത്ത ആളുകൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കും....
    അന്ന് തന്നെ കുറെയെണ്ണം പറയുന്നത് കണ്ടു റിയാസ് റോബിന്റെ food ൽ waste ഇട്ടു ന്ന്
    അത് കേട്ടപ്പോൾ ഞാനും വിചാരിച്ചു അയ്യേ ഇവൻ എന്ത് പോക്രിത്തരം ആണ് കാണിച്ചതെന്ന് but പിന്നെ മനസ്സിലായി അത് waste അല്ല rose petals ആയിരുന്നു ന്ന്....
    Pure rose petals നെ ആണ് ഇവന്മാർ waste എന്ന് പറഞ്ഞത് 😂😂.... അതും food plate ന്റെ
    ഒരു side ൽ rosepetals കഴിക്കു നല്ലതാണ് എന്ന് പറഞ്ഞു റോബിനെ ഒന്ന് ചൂടാക്കാൻ ചെയ്തതാണ്..... Rose petals ആളുകൾ കഴിക്കാറുണ്ട്.... അത് റോബിന് പോലും irritating ആയില്ല... Waste ആണേൽ അവൻ കഴിക്കുവോ? റോബിൻ mind ചെയ്യാതെ വീണ്ടും food കഴ്ച്ചിട്ടുണ്ട് പക്ഷെ അന്തം ഫാൻസ്‌ അത് വളച്ചൊടിച്ചു
    Waste എന്നാക്കി......
    ഇങ്ങനെ പല കാര്യത്തിലും ഇല്ലക്കഥ മെനഞ്ഞു റോബിൻ ഫാൻസ്‌ റിയാസിനെ degrade ചെയ്യുന്നുണ്ട്.....
    But actually റിയാസ് 🔥🔥👌👌

  • @Hibz-it1nd
    @Hibz-it1nd 2 ปีที่แล้ว +58

    Blesslee 🥰❤️❤️

  • @anishasy4628
    @anishasy4628 2 ปีที่แล้ว +46

    Sherikkum kooduthal mulak thinnavaraanu strongest coz avr mattu contestantsil nalla impact create cheythittund
    In my view Riyas is better than lp

  • @shanurafsihadi1522
    @shanurafsihadi1522 2 ปีที่แล้ว +67

    ഞാൻ റോബിൻ ഫാനാണ് but റിയാസ് ഇപ്പോൾ പൊളിയാണ് നല്ല thrillund റിയാസിന്റെ കളി കാണാൻ

    • @sbj6854
      @sbj6854 2 ปีที่แล้ว +6

      യെസ് ഞാനും റോബിൻ ഫാന.....ബട്ട്‌....രിയാസിന്റെ കളി ഒരു രെക്ഷയുമില്ല....

  • @tylermon3450
    @tylermon3450 2 ปีที่แล้ว +26

    Riyaz🔥🔥🔥🔥

  • @എന്റെഅഭിപ്രായങ്ങൾ
    @എന്റെഅഭിപ്രായങ്ങൾ 2 ปีที่แล้ว +66

    ഒന്ന് മനസ്സിലായി
    Winnar ബ്ലസിലി ❤riyas ഗെയിം കളിക്കുന്നവർ
    യോജിക്കുന്നുണ്ടോ 😍😍

  • @Xplayinmalayalam
    @Xplayinmalayalam ปีที่แล้ว +11

    ഇതൊക്കെയാണ് സീസൺ 🥲

  • @Karma12280
    @Karma12280 ปีที่แล้ว +18

    ദിൽഷാ മുളക് കഴിച്ചപ്പോ റിയാസിന്റെ പൊട്ടിച്ചിരി😂

  • @wowmoment2466
    @wowmoment2466 2 ปีที่แล้ว +33

    Riyas and Lp ethra mulaka kazhikkune kaditt pavam thonnunu.......

    • @paathupaathi9666
      @paathupaathi9666 2 ปีที่แล้ว

      Lekshmi priyyydae Karipp kndtt deshyama thonyth

  • @fousiariyas1433
    @fousiariyas1433 2 ปีที่แล้ว +26

    Dilsha😁🤩

  • @sharu8888
    @sharu8888 2 ปีที่แล้ว +44

    കൂടുതൽ മുളക് തിന്നവൻ ആരോ അവൻ ആയിരിക്കും ബിഗ് ബോസ് winner.. ഇതു ബിഗ് ബോസ് മൈൻഡ് ഗെയിം ആയിരുന്നു... റിയാസ് അവന്റെ space ആ വീട്ടിൽ എത്ര കാണിച്ചേക്കുന്നു എന്നതിന്റെ തെളിവ് ആണ് അവന് കൂടുതൽ കിട്ടിയ മുളകുകൾ... ഇന്നു മുളക് കഴിച്ചാലും റിയാസിന് വിജയം എന്ന മധുരം വരാൻ പോവുകയാണ്....

    • @besmart0087
      @besmart0087 2 ปีที่แล้ว

      Uvve,,, Swopnam kandu irunno' full time mattullavare chorinju kondu mathram game kalikkunna ivan winner poyittu final 5,il polum varaan yogyatha illa... Nalla vannam samsarikkan avanu ariyam pakshe parayunna vaakkukal valare mosham aanu...(.Ath sookshichal vinay, ronson, sooraj dhanya ne kaalum riyas thanne nalla gamer athiloru doubt um illa)...

    • @sharu8888
      @sharu8888 2 ปีที่แล้ว +11

      @@besmart0087 top 5 ലും വരും ...സ്വപ്നം അല്ല അതാണ് റിയാലിറ്റി... ബിഗ് ബോസ് ഷോ എങ്ങനെ കളിക്കണം എന്നു റിയാസിന് അറിയാം വേറെ പലർക്കും അതിപ്പോഴും കത്തിയിട്ടില്ല....Haters അവനു കൂടുതൽ ആണ് അതാണ് അവന്റെ power ഉം

    • @besmart0087
      @besmart0087 2 ปีที่แล้ว +1

      @@sharu8888 hmm nokkaam..😌👍

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว

      Very true

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว

      Riyas ❤️❤️❤️❤️❤️❤️

  • @goodday147
    @goodday147 2 ปีที่แล้ว +24

    Flatum ട്രോഫിയും എല്ലാം secondary aan....
    അതിന് ഒക്കെ അപ്പുറം നമ്മൾ എന്ന വ്യക്തി , ജനങ്ങൾക്ക് എന്ത് message നൽകുന്നു....അതിൽ ആൻ importance..... ഒരു പെൺകുട്ടിക്കും ഇതൊക്കെ achieve ചെയ്യാം, ഉയരങ്ങൾ എത്തി പിടിക്കാം .... എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കാം...
    അവർക് ഇടയിൽ ഞാൻ എന്ന വ്യക്തി എന്ത് എന്നത് ആൻ important.....
    Well Said Dilsha❤️
    Your Character is ur Space....Ur identity is ur words and actions💯

  • @habeebafid7596
    @habeebafid7596 2 ปีที่แล้ว +48

    Blesslee🔥

  • @sreeshmasree6
    @sreeshmasree6 2 ปีที่แล้ว +12

    Riyas is rocking negative aanelumm ellarude manasilumm oru topic aavan pattanidaloo

  • @adhilmuhammad5324
    @adhilmuhammad5324 2 ปีที่แล้ว +10

    4,5മുളക് കേറ്റീട്ടും ഒറ്റ ഡയലോഗ് calm down man😂❣️riyaz ikka seen ann❣️😂

  • @fardeenfaizal7137
    @fardeenfaizal7137 2 ปีที่แล้ว +82

    Riyaz is the only entertainer and content creater of BB4 ... full support to riyaz... He deserves to be the winner🔥🔥🔥

  • @sairalam5811
    @sairalam5811 2 ปีที่แล้ว +7

    Ellavarkkum Riyasinod oru deshyamaanu,, pavam ayal enth smart aayittaanu kalikunnath... Oru tarathil pullide confidencenodulla kushumpaanu mattullavarkk !! Riyas tanne win cheyyanam ennu athmarthamaayi agrahikunnu !!!💥❤️😍

    • @anjupv7141
      @anjupv7141 2 ปีที่แล้ว +3

      Bilnd fans ,youtbers smadichillaa.😌😌😌😌

    • @sairalam5811
      @sairalam5811 2 ปีที่แล้ว +2

      Athanganeyaaanuu.. nallathokke tirichariyaan kore samayam vendi varum... Kathirikkam oru mattathinaayi😁

  • @muneebamuni4785
    @muneebamuni4785 2 ปีที่แล้ว +16

    Pavam riyas...Nee muthewww Daaa don't worry man💓

  • @Fluke4u
    @Fluke4u 2 ปีที่แล้ว +29

    BECHEEEKAAAAA 🥰🥰😍😍🔥🔥💎💎💎♥️♥️😘😘😘Man with golden heart😘♥️ Nammal Malayaligalude Thangakudam.🔥

  • @sweetychalissery5387
    @sweetychalissery5387 2 ปีที่แล้ว +81

    Blesslee 🔥🔥🔥💖

  • @sunitharageshsunitha3907
    @sunitharageshsunitha3907 2 ปีที่แล้ว +38

    ഞാനും കട്ട ഫാൻ ആണ് blessle 😍

  • @vishnupriyagangadharan1476
    @vishnupriyagangadharan1476 ปีที่แล้ว +9

    എല്ലാരും റിയാസ് നു തന്നെ കൊടുത്തപ്പോ പാവം എന്ന് തോന്നി 😔

  • @anukrishnachirayil9835
    @anukrishnachirayil9835 2 ปีที่แล้ว +110

    Riyas is the strongest contestant

    • @lakshmilachuzzstyle
      @lakshmilachuzzstyle 2 ปีที่แล้ว +1

      Yes💯❤️

    • @sbj6854
      @sbj6854 2 ปีที่แล้ว +2

      യെസ്......അവൻ നന്നായി കളിക്കുന്നുണ്ട്

  • @maevelissy
    @maevelissy 2 ปีที่แล้ว +11

    Riyaaas💥💥

  • @shadiyashadiya6271
    @shadiyashadiya6271 2 ปีที่แล้ว +10

    റിയാസ് നല്ല gamer aan...

  • @Saranya-gf9hx
    @Saranya-gf9hx 9 หลายเดือนก่อน +2

    ഈ ബിഗ്ഗ്‌ബോസ് എപ്പിസോഡ് ഒക്കെ എന്ത് അടിപൊളി ആണ് ഇത് ഒക്കെ കാണുമ്പോൾ ഇപ്പോൾ ഉള്ളതിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോനുന്നു 😤😤😤

  • @afinafiworlde6817
    @afinafiworlde6817 2 ปีที่แล้ว +24

    Riyas Nalla carctar aanu.vote for riyas

  • @goodday147
    @goodday147 2 ปีที่แล้ว +28

    തെറ്റിനെ തെറ്റ് എന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുക.
    അവിടെ ഏതു പക്ഷം എന്നതിനു പ്രസക്തിയില്ല.
    LP -Riyas Conflict il മറ്റാരും സംസാരിക്കാതിരുന്നിട്ടും Riyas നു വേണ്ടി ദിൽഷ സംസാരിച്ചു.
    Riyas വരെ Appreiciate ചെയ്തത് നമ്മൾ മാത്രം കാണാതെ പോവരുത്....
    Dilu nu ഇരിക്കട്ടെ ഇന്നത്തെ എൻ്റെ കൈയടി👏

  • @شهابمحمد-د6غ
    @شهابمحمد-د6غ 2 ปีที่แล้ว +202

    എല്ലാവരും ഒരാളെ ടാർഗറ്റ് ചെയ്യുന്നു
    റിയാസ് സലീം 🔥🔥❤️

    • @Sanazshi
      @Sanazshi 2 ปีที่แล้ว

      Ethupole ellavarum doctorine target chythr

    • @queen4789
      @queen4789 2 ปีที่แล้ว +11

      ചൊറിഞ്ഞു ഇരന്നു വാങ്ങി എന്നു പറഞാൽ മതി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 🤗

    • @Suchisreesubramanya
      @Suchisreesubramanya 2 ปีที่แล้ว +4

      @@queen4789 kalichitannu....

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว

      @@queen4789 enthu chorichil aanu hey. Biggboss s a provoking show athu adhyam manasilakku. Munb ellarum drne target cheythath enthina. Anganethanneya

    • @anabiyamehrin9565
      @anabiyamehrin9565 2 ปีที่แล้ว +5

      അവിടെയുള്ളവർക്ക് അവനെ pediyanu

  • @ghat4958
    @ghat4958 2 ปีที่แล้ว +28

    റിയാസ് 🔥🥰

  • @devaswathika9209
    @devaswathika9209 2 ปีที่แล้ว +7

    ലക്ഷ്മി പ്രിയ എന്ന സ്ത്രീ കപട സ്നേഹത്തിന്റെയും അത്യാഹങ്കാരത്തിന്റെയും വർഗീയതയുടെയും പ്രതീകം . ഞാൻ നന്മ മാത്രമുള്ള സ്ത്രീയാണെന്നുള്ള അഭിനയം , അത് തന്നെ എപ്പോഴും ഉറക്കെ കൂവിക്കൊണ്ടു നടക്കും. അവരെ എന്തെങ്കിലും തെറ്റ് ചൂണ്ടി കാട്ടിയാൽ തീർന്നു അവരുടെ സ്നേഹം . ആദ്യം ദൃ റോബിനോടും ബ്ലെസ്സലിയോടും അതുണ്ടായി .blind fans ഒരിക്കലും അതൊന്നും കാണില്ല . റിയാസ് നല്ല പോലെ അവരെ provoke ചെയ്തിട്ടുണ്ട് . Constructive criticism ആയിരുന്നു അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമു ള്ള ഒരു സ്ത്രീയും lp അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .
    ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമുള്ള ഒരു സ്ത്രീയും lp പറഞ്ഞ നീചമായ കാര്യങ്ങൾ പറയില്ല. മുള്ളു മരത്തിൽ കയറ് , വിനയനെ തുപ്പിയത് , കാക്ക കാക്ക എന്ന് റിയാസിനെ മതപരമായി അധിക്ഷേപിച്ചത് , his manufacturing defect ennu paranjathu ഇതെല്ലാം സനാതന ധർമസ്ഥയായ ഒരു സ്ത്രീയും പറയില്ല . ഫോൺ ടാസ്കിൽ വിനയനെ എത്ര മാത്രം അധിക്ഷേപിച്ചു .എന്നിട്ടും അവരുടെ മനസ്സിലെ കൊടും പക മാറിയിട്ടില്ല . അവിടെ റിയാസിനോ വിനയ്‌ക്കോ മറ്റാർക്കും എത്രയും പക ആരോടും ഇല്ല .
    ഫോൺ ടാസ്കിനു ശേഷം ല്പയെ സമാധാനിപ്പിക്കാൻ റിയാസ് ഒരു ശ്രമം നടത്തി bathroom areayayil.അപ്പോൾ lp മനപ്പൂർവം പറഞ്ഞു നിന്റെ അച്ഛന്റെ കഴിവ് കൂടുതൽ കൊണ്ടാണ് നീ എല്ലാവരുടെയും മുന്നിൽ കരയേണ്ടി വന്നതെന്ന് .Riyaz was really shocked to hear it from her. അവൻ എടുത്തു ചോദിച്ചു നിങ്ങൾ എന്താണ് mean ചെയ്തെന്നു . അപ്പോൾ അവർ മാറ്റി പറഞ്ഞു. But after that riyaz sat so silently and he cried lonely. This all happened in live. At that moment as a mother i couldnt control myself😥.
    കാക്ക കാക്ക എന്ന് അവർ റിയാസിനെ കളിയാകുമ്പോൾ ഒരു മതസമൂഹത്തിനെ അടചു ആക്ഷേപിക്കുകയാണ് . വർഗ്ഗിയ മനസ്സ്.
    ഇന്നലെ അവർ livil പറയുന്നു ഞാനെല്ലാം സമ്പാദിച്ചിട്ടുണ്ട്. ഇവന് ഇനി ഒന്നിനും സാധിക്കില്ല . ഞാൻ പറയുന്നതൊന്നും ചാനൽ പുറത്തു വിടില്ല .അവൻ പറയുന്നത് മാത്രമേ പുറത്തുവിടുള്ളൂ എന്ന് . ആ വെക്തി നശിച്ചു പോണം എന്ന് ഈ സനാതനധർമസ്ഥയായ സ്ത്രീ ആഗ്രഹിക്കുന്നു . എന്നിട്ടു ഇവര് mass 👏👏👏👍👍. നല്ല മനസ്സുള്ള ഒരു dr ഫാനും ഇവരെ സപ്പോർട്ട് ചെയ്യില്ല . If they are a sincere dr robin supporters they will never ever support such a cruel , racist women .
    Being a mother a woman i will say she is a disgrace to society

  • @ChangayiVlog
    @ChangayiVlog 2 ปีที่แล้ว +2

    ദിലു ന് എരി തീരെ പറ്റില്ലാട്ടോ Drrr

  • @vivekananadhank9889
    @vivekananadhank9889 2 ปีที่แล้ว +11

    പണ്ട് സ്റ്റർമാജിക് ൽ കൂടെ ഉള്ള contestants senior ആയ തന്നെ ബഹുമാനിച്ചില്ല good mornig പറഞ്ഞില്ല എന്നതിന് വഴക്കുണ്ടാക്കിയ LP🤮

    • @renu9735
      @renu9735 2 ปีที่แล้ว +1

      Ath veruthe paranjathalle..

  • @sree8503
    @sree8503 2 ปีที่แล้ว +85

    Riyas എല്ലാവരുടെയും target cause he is the only real gamer now 🔥🔥

  • @mtech1428
    @mtech1428 2 ปีที่แล้ว +101

    Riyaas a nice player 👏👌

  • @nehatp6882
    @nehatp6882 2 ปีที่แล้ว +56

    Blessly 🥰❤️

  • @jobinjose1200
    @jobinjose1200 2 ปีที่แล้ว +5

    ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യരുത്.... ടാസ്ക് കൊടുക്കുമ്പോൾ ഒരു പച്ചമുളക് ചവച്ചരച്ചു കഴിച്ച് നോക്കണം BB.
    എല്ലാ മനുഷ്യരുടെയും വായും വയറും ഒന്നും ഒരേപോലെ ആയിരിക്കില്ല... മൂത്രമൊഴിക്കാൻ പോലും ബുദ്ധിമുട്ടിപ്പോകും......

  • @salmusalu6105
    @salmusalu6105 2 ปีที่แล้ว +618

    ലെ റിയാസ് : രണ്ട് ദിവസ്സം എനിക്ക് മുളക് ഇടാത്ത കറി മതി 😂

  • @soorajraj4211
    @soorajraj4211 2 ปีที่แล้ว +60

    It proves riyas and LP are the strongest contestant remaining all safe gamers(including blessle in the last 3 weeks)

  • @bindhusenthilkumar8741
    @bindhusenthilkumar8741 2 ปีที่แล้ว +46

    Riyas pavam ..already they have many prob they face society and family vettaku

    • @sujamanmohan350
      @sujamanmohan350 2 ปีที่แล้ว +1

      Anoooo avanatullavarood eganeyanuu kandirunoo sechi

    • @Angel-y7l9w
      @Angel-y7l9w 2 ปีที่แล้ว

      ഇവൻ പാവമോ മറ്റുള്ളവരെ മാനസികമായി തകർക്കുന്ന ഊള 😡😡

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว

      @@sujamanmohan350 what?

    • @sujamanmohan350
      @sujamanmohan350 2 ปีที่แล้ว

      @@reshmadas7711 അവനെ മറ്റുള്ള ആളുകളോട് എങ്ങനെയാ പെരുമാറുനീ എന്നാ പറഞ്ഞേ അവൻ മറ്റുള്ളവരെ പറയാം അവനെ ആരെകിലുംബ് പരാജൽ പ്രശ്നം sorry nigal riyasinte fan ayirikummm

  • @safeena-fathima
    @safeena-fathima 2 ปีที่แล้ว +35

    റിയാസ് പാവം 😔

  • @arjunsj3807
    @arjunsj3807 2 ปีที่แล้ว +5

    And ellavarudeyum Orr oru target RIYAZ SALIM🔥🔥🔥

  • @_.Hiba._
    @_.Hiba._ 2 ปีที่แล้ว +122

    Vannathumuthal preshakare entertainment cheyunna ore oru hero Blesslee ❤️💯💯💯😘😘😘🏆🔥🔥🔥🔥🏆🏆😘😘💯💯❤️❤️💯

    • @sisiramk3005
      @sisiramk3005 2 ปีที่แล้ว +10

      Evde entertainment

    • @arathi8022
      @arathi8022 2 ปีที่แล้ว +3

      @@sisiramk3005 bb kaanu..avan pazhaya formil thirichethi

    • @thasli1957
      @thasli1957 2 ปีที่แล้ว +1

      എനിക്കും ഇഷ്ടായിരുന്നു.. But ipo now a days.. ആൾ നല്ല week ആണ് 💯

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว +3

      Now riyas ❤️❤️❤️❤️❤️

  • @linshak5915
    @linshak5915 2 ปีที่แล้ว +8

    Dilsha ഓവർ എക്സ്പ്രെഷൻ ഇടുന്നതാണ്.. 😡

  • @muhammedshabeel2174
    @muhammedshabeel2174 2 ปีที่แล้ว +86

    Riyas oru nalla contestent aan😊

  • @reviewgarage1325
    @reviewgarage1325 2 ปีที่แล้ว +14

    Riyas Powli 💕💕😊
    Full support man 😊

  • @rifan1259
    @rifan1259 2 ปีที่แล้ว +134

    Riyas is great player and person ⚡️🔥

    • @naishar1317
      @naishar1317 2 ปีที่แล้ว +2

      Best comedy 😂😂😂

    • @anvin5280
      @anvin5280 2 ปีที่แล้ว +1

      Pr

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว +3

      @@naishar1317 athu anthangalkku

    • @amanashnza6620
      @amanashnza6620 2 ปีที่แล้ว +1

      Corrct

    • @anvin5280
      @anvin5280 2 ปีที่แล้ว +2

      @@amanashnza6620 🤮

  • @aleeshakbiju
    @aleeshakbiju ปีที่แล้ว +4

    Dilshayod ellarkkum caring aahn even Riyas, ചവക്കല്ലേ വിഴുങ്ങു എന്നൊക്കെ acyion kanich dilshaye save cheyyunnu 💓💗

  • @bashi9537
    @bashi9537 2 ปีที่แล้ว +12

    ദിൽഷ 💞💞💞😅

  • @bashi9537
    @bashi9537 2 ปีที่แล้ว +20

    റിയാസ് 🔥🔥🔥

  • @athulyakv3939
    @athulyakv3939 2 ปีที่แล้ว +20

    Riyase mone nee super aantta ellavarum thirinjuninnittum

  • @dreamcatcher2.093
    @dreamcatcher2.093 2 ปีที่แล้ว +260

    4 Mulak thinna riyas polum idaatha expression mulak thinnunnathilum munpee ita dilsha 🤣🤣🤣🤣🤣🤣🤣

    • @abhiramibindhu18
      @abhiramibindhu18 2 ปีที่แล้ว +7

      6

    • @jameelaabubaqer7791
      @jameelaabubaqer7791 2 ปีที่แล้ว +3

      6.ആണ് റിയാസ് തിന്നത് lp. ആണ് 4. തിന്നത്

    • @ssssssss1322
      @ssssssss1322 2 ปีที่แล้ว +7

      That's called coootness overloaded🤣

  • @bhavya4043
    @bhavya4043 2 ปีที่แล้ว +67

    Everyone is targeting him cuz he's the STRONGEST PLAYER... RIYAS SALIM🔥❤

  • @ammukutty8379
    @ammukutty8379 2 ปีที่แล้ว +31

    Dilshaa🔥😁❤️

  • @veenamohan6272
    @veenamohan6272 2 ปีที่แล้ว +143

    Riyas did very welll 🔥🔥🔥
    such a comedy taskkk... task kettappazhe urappichu safe gaming usthadukal jaikkumenn

  • @Themalayalammaster
    @Themalayalammaster 2 ปีที่แล้ว +38

    RIAZ ❤️❤️ WE ARE WITH YOU MAN

  • @krishnapriyaa.s2785
    @krishnapriyaa.s2785 2 ปีที่แล้ว +155

    Dilsha....what an expression 😂😂😂😂😂😂😂😂😂😂😂😂

  • @shahinaasharaf2655
    @shahinaasharaf2655 2 ปีที่แล้ว +59

    Blessly brilliant👍👍😎😎

  • @shashamsudeen1000
    @shashamsudeen1000 2 ปีที่แล้ว +1

    1:05 സൂരജിന്റെ പിന്നെ വളർച്ച മുകളിലേക്ക് ആണല്ലോ.

  • @goodday147
    @goodday147 2 ปีที่แล้ว +42

    അവൾക് ഇവിടെ നിൽക്കാൻ എന്താണ് അർഹത എന്ന് നായികക്ക് നാൽപത് വട്ടം കമൻറുകൾ ഇട്ടവരുടെ അണ്ണാക്കിലേക്ക് ഓരോ ടാസ്ക്കുകളും സമ്മാനിച്ച് ... ഇവിടെ നിൽക്കാൻ മാത്രമല്ല ഇത് വിജയിക്കാനും അർഹതയുണ്ട് എന്ന് തെളിയിച്ച....... BB ഹൗസിലെ രാജ്ഞി ദിൽഷ പ്രസന്നൻ 💓💓

    • @truthfinder2684
      @truthfinder2684 2 ปีที่แล้ว +1

      നീ ദിൽഷയുടെ കാമുകൻ ആണോ 🤔🤔🤔🤔🤔
      ഇത്ര സപ്പോർട്ട്???

    • @21_ff
      @21_ff 2 ปีที่แล้ว

      Yes dilsha ❤️💯

    • @anuANU-pi8ok
      @anuANU-pi8ok 2 ปีที่แล้ว

      Arhatha chodichathil thettu parayan pattilla. Thudakkam valare active aaya dilsha arinjo ariyaatheyo dr and blesslee kk edayilekk churungi poyi. Ath oru sathyam aanu. But ippo veendum pazhaya pole aayi🔥

    • @Meharin5
      @Meharin5 2 ปีที่แล้ว

      Enthonade,,,task kazhnjla.... samsarm ketal thonum enthoa valiya sambvm chythene

  • @_jo_
    @_jo_ 2 ปีที่แล้ว +19

    Jasmineyum രോബിനെയും കുടുംബ പ്രേക്ഷകർ കാണുന്ന show ആണ് വാക്കുകൾ സൂക്ഷിക്കണം എന്ന് പറഞ്ഞിട്ട് ഈ തളെൻ്റെ വായിൽ നിന്ന് വരുന്നത് ഒക്കെ കുടുംബ പ്രേക്ഷകർക്ക് കേക്കാൻ കൊള്ളാവുന്നത് ആലെ 🙄197 സിനിമകളിൽ അഭിനയിച്ച ഈ celebritykk താക്കീത് കൊടുക്കാൻ നട്ടെല്ല് ഇല്ലെ bigg bose??
    #evictlp

    • @Sophia-lf9sc
      @Sophia-lf9sc 2 ปีที่แล้ว +1

      ജാസ്മിൻ ന് താക്കീത് കൊടുക്കാൻ ഇല്ലാത്ത നട്ടെല്ല് ഇപ്പോ എവിടുന്ന് ഉണ്ടാവാനാ...

    • @_jo_
      @_jo_ 2 ปีที่แล้ว

      @@Sophia-lf9sc jasmine ഒക്കെ ലാലേട്ടൻ വഴക്ക് പറഞ്ഞായിരുന്നു

    • @Sophia-lf9sc
      @Sophia-lf9sc 2 ปีที่แล้ว +1

      @@_jo_ ഉം... കണ്ടാരുന്നു.. ഒരു തവണ.. ആ വഴക്ക് പറഞ്ഞിട്ട് പുള്ളി ഒന്ന് തിരിഞ്ഞപ്പോഴേക്കും അവൾ അപ്പോ തന്നെ വീണ്ടും പച്ചതെറി തന്നെ പറഞ്ഞു... പിന്നെ അതിനെപ്പറ്റി ലാൽ sir ചോദിച്ചില്ലല്ലോ... കേൾക്കാഞ്ഞിട്ടൊന്നും അല്ലല്ലോ

    • @rakhisaran1480
      @rakhisaran1480 2 ปีที่แล้ว

      @@Sophia-lf9sc pinnalla.. 👍🏻

    • @reshmadas7711
      @reshmadas7711 2 ปีที่แล้ว +1

      @@Sophia-lf9sc jasmine 24hrs. Sanadhana dharmmathinte moolyangalekkurichum murukke pidicha samskarathe pattiyum VA thorathe prasangikkarilla. Nalla samskaram

  • @afanmehandiart8002
    @afanmehandiart8002 2 ปีที่แล้ว +84

    ഒരു ചാണ് വയറിനു വേണ്ടി ഇത്രയും വലിയ നാടകമോ.. Lp 👎👎👎
    റിയാസ് അടിപൊളി 💓💓💓

    • @Rocky-dm7bi
      @Rocky-dm7bi 2 ปีที่แล้ว

      പോടാ കുണ്ട 🤣

  • @rainbow-pu5lf
    @rainbow-pu5lf 2 ปีที่แล้ว +36

    റിയാസിനെ കാണുമ്പോ പാവം തോനുന്നു കുറച്ചു ചൊറിയാൻ സ്വഭാവം ഉണ്ടേലും ഇങ്ങനെ മുളക് തിന്നുമ്പോ 😑