Blesslee winner ആകുന്നതു ഞാൻ കാണാൻ ആഗ്രഹിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഒരിട൦... ഹോട്ടലുകളിൽ പാട്ടു പാടി തുച്ഛമായ പൈസ കണ്ടെത്തി... അതിൽ മിച്ചം വെച്ചു സ്വപ്നം നെയ്തുകൂട്ടിയ ആ ചെറുപ്പക്കാരൻ... നമ്മുടെ ബ്ലെസ്ലി❤... സാധാരണക്കാരുടെ ഇടയിൽ ഒരു ടി. വി പ്രോഗ്രാമിലുടെ ലോകം അറിയപ്പെടുന്ന താരമായി മാറി അവനിൽ അഭിമാനം കൊള്ളുന്ന മലയാളികളുടെ കൂട്ടത്തിൽ ഞാനും നിങളു൦ ഉണ്ടാകട്ടെ... ഉയരങ്ങൾ കീഴടക്കാൻ അവന് സാധിക്കട്ടെ... അതിനുള്ള അവസരം അവനെ തേടി എത്തട്ടെ..... ❤🔥
He is the real winner in our hearts ❤️❤️ നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️ Riyas Salim the Fireboy ! 🔥 ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു.. Game changer ❤️ Winner of our heart ❤️ UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️ RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇... റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ് ജയവും love ഡ്രാമാ ജയവുമാണ്. അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ. കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
റിയാസ് കുട്ടികാലം മുതൽ അവൻ കേൾക്കുന്നതാണ് ഈ കുത്തുവാക്കുകൾ പക്ഷെ ഇതൊന്നും അവനെ തളർത്തില്ല... ലക്ഷ്മി പ്രിയേ നിങ്ങൾക്കും ഒരു മോൾ ഉണ്ടല്ലോ നാളെ ആഹ് കുട്ടിയേയും ഇതുപോലെ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക് സഹിക്കുവോ
@@sherinnishadnv1000 റിയാസ് പ്രവോക്ക് ചെയ്യാറുണ്ട്,,,,, തമാശ പറയാറുണ്ട്,,,,, ചൊറിയാറുണ്ട്,,,, അതൊക്കെ ജെൻഡർ വെച്ച് തരം തിരിച്ച് വ്യക്തിഹത്യ നടത്തി ആയിരുന്നില്ല,,,,,, എന്നാൽ LP ഇന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി,,,,, ഒരു കമ്യൂണിറ്റിയെ മൊത്തം അടച്ച് ആക്ഷേപിച്ചിരിക്കുന്നു,,,,,, അത് ഏറ്റ് പിടിച്ച് റിയാസിനെ വ്യക്തിഹത്യ നടത്താൻ കുറെ പേരും,,,,, കൊള്ളാം,,,,,, നന്നായിട്ടുണ്ട്,,,,👏👏
"Manufacturing Defect"...No one will know how cruel this word is until you have a son or daughter having some birth related issues and this society bullies them...💯👌😊
@@gayathrio3966 Dude!don't take it as bad..പുരുഷനായി ജനിച്ച് സ്ത്രൈണത കൂടുതലുള്ള,,, സ്ത്രീയായി ജനിച്ച് പുരുഷ ഹോർമോൺ കൂടുതലുള്ള ആളുകൾ ഈ സമൂഹത്തിൽ ഒത്തിരി കളിയാക്കലുകൾ അനുഭവിക്കുന്നുണ്ട്,,like റിയാസിന് ഇപ്പൊ അനുഭവിക്കേണ്ടി വരുന്നത് പോലെ...അങ്ങനെ ഒരു അവസ്ഥ തന്റെ പ്രിയപ്പെട്ടവർക് വരുമ്പോ സഹിക്കാൻ പറ്റില്ലെന്നാണ് ഉദ്ദേശിച്ചത്...i think you get my point...
Avide aarkum manufacturing defects onnula!! But Riyas kore bullying face cheyyendi vannitund aalkarde ee same mentality kaarnm!!nighal ethoke paranj justify cheyaan nokkiyaalum what Lp said was too much!!
Riyas is a human being The fact is that we can't understand the pain until we were in that situation Just imagine we were in that situation someone is bullying us or maybe our child, frd, sister, brother, or whoever may be So it's not a time to show your robin fan muscle power just think as a human being not as a game or whatever maybe he also has a life outside the bb "We will also be in a situation like riyaz face at that moment we understand the pain "
@@trufan100 അവൻ അപ്പോഴും ചിരിക്കുകയായിരുന്നല്ലോ... ധന്യ അവനെ അനുകരിച്ചപ്പോഴും അവൻ ചിരിച്ചു..... But lp നിന്നെ പോലെ കുറേപ്പേരുണ്ടാകും manufacture defect എന്ന് ആ community യെ തന്നെ ഒന്നടങ്കം ആക്ഷേപിച്ചപ്പോഴാണ് അവൻ react ചെയ്തത്.... വിഷമിച്ചത്....
റിയാസ്, മോനെ നിന്നെ വല്ലാതെ miss ചെയ്യുന്നു. നീ ഉണ്ടാക്കിയ 'ഓളം ' എത്ര രസമായിരുന്നു. നിന്നെ ഏതെങ്കിലും Programme ൽ film ൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു😍👍🥰🥰🥰🥰🥰
Lp ഇന്നലെ എന്തൊക്കയാണ് പറഞ്ഞത്. അവൾ ഒരു community തന്നെ അപമാനിച്ചു. റിയാസിന്നോട് നിന്നെ പോലത്തെ ആൾകാർക്ക് manufacturing defect ആണ് പോലും. ഇങ്ങനെ തുപ്പിയും, മറ്റുള്ളവരെ എന്തും വിളിച്ചു പറയുകയും, toxicity വിളമ്പിയും, കരച്ചിൽ നാടകം കളിച്ചും ഇപ്പൊ ഇതാ എനിക്ക് വീട്ടിൽ പോണം എന്ന നാടകവും കളിക്കുന്ന lp യെ support ചെയ്യുന്ന ഫാൻസിനു, lp യെ സപ്പോർട്ട് ചെയ്യുന്ന വിരമില്ലാത്ത ബോധമില്ലാത്ത ആ പ്രേതക ഫാൻ വിഭാഗത്തെയും സമ്മതിക്കണം
ലക്ഷ്മി പ്രിയ എന്ന സ്ത്രീ കപട സ്നേഹത്തിന്റെയും അത്യാഹങ്കാരത്തിന്റെയും വർഗീയതയുടെയും പ്രതീകം . ഞാൻ നന്മ മാത്രമുള്ള സ്ത്രീയാണെന്നുള്ള അഭിനയം , അത് തന്നെ എപ്പോഴും ഉറക്കെ കൂവിക്കൊണ്ടു നടക്കും. അവരെ എന്തെങ്കിലും തെറ്റ് ചൂണ്ടി കാട്ടിയാൽ തീർന്നു അവരുടെ സ്നേഹം . ആദ്യം ദൃ റോബിനോടും ബ്ലെസ്സലിയോടും അതുണ്ടായി .blind fans ഒരിക്കലും അതൊന്നും കാണില്ല . റിയാസ് നല്ല പോലെ അവരെ provoke ചെയ്തിട്ടുണ്ട് . Constructive criticism ആയിരുന്നു അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമു ള്ള ഒരു സ്ത്രീയും lp അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് . ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമുള്ള ഒരു സ്ത്രീയും lp പറഞ്ഞ നീചമായ കാര്യങ്ങൾ പറയില്ല. മുള്ളു മരത്തിൽ കയറ് , വിനയനെ തുപ്പിയത് , കാക്ക കാക്ക എന്ന് റിയാസിനെ മതപരമായി അധിക്ഷേപിച്ചത് , his manufacturing defect ennu paranjathu ഇതെല്ലാം സനാതന ധർമസ്ഥയായ ഒരു സ്ത്രീയും പറയില്ല . ഫോൺ ടാസ്കിൽ വിനയനെ എത്ര മാത്രം അധിക്ഷേപിച്ചു .എന്നിട്ടും അവരുടെ മനസ്സിലെ കൊടും പക മാറിയിട്ടില്ല . അവിടെ റിയാസിനോ വിനയ്‌ക്കോ മറ്റാർക്കും എത്രയും പക ആരോടും ഇല്ല . ഫോൺ ടാസ്കിനു ശേഷം ല്പയെ സമാധാനിപ്പിക്കാൻ റിയാസ് ഒരു ശ്രമം നടത്തി bathroom areayayil.അപ്പോൾ lp മനപ്പൂർവം പറഞ്ഞു നിന്റെ അച്ഛന്റെ കഴിവ് കൂടുതൽ കൊണ്ടാണ് നീ എല്ലാവരുടെയും മുന്നിൽ കരയേണ്ടി വന്നതെന്ന് .Riyaz was really shocked to hear it from her. അവൻ എടുത്തു ചോദിച്ചു നിങ്ങൾ എന്താണ് mean ചെയ്തെന്നു . അപ്പോൾ അവർ മാറ്റി പറഞ്ഞു. But after that riyaz sat so silently and he cried lonely. This all happened in live. At that moment as a mother i couldnt control myself😥. കാക്ക കാക്ക എന്ന് അവർ റിയാസിനെ കളിയാകുമ്പോൾ ഒരു മതസമൂഹത്തിനെ അടചു ആക്ഷേപിക്കുകയാണ് . വർഗ്ഗിയ മനസ്സ്. ഇന്നലെ അവർ livil പറയുന്നു ഞാനെല്ലാം സമ്പാദിച്ചിട്ടുണ്ട്. ഇവന് ഇനി ഒന്നിനും സാധിക്കില്ല . ഞാൻ പറയുന്നതൊന്നും ചാനൽ പുറത്തു വിടില്ല .അവൻ പറയുന്നത് മാത്രമേ പുറത്തുവിടുള്ളൂ എന്ന് . ആ വെക്തി നശിച്ചു പോണം എന്ന് ഈ സനാതനധർമസ്ഥയായ സ്ത്രീ ആഗ്രഹിക്കുന്നു . എന്നിട്ടു ഇവര് mass 👏👏👏👍👍. നല്ല മനസ്സുള്ള ഒരു dr ഫാനും ഇവരെ സപ്പോർട്ട് ചെയ്യില്ല . If they are a sincere dr robin supporters they will never ever support such a cruel , racist women . Being a mother a woman i will say she is a disgrace to society
*മോളേ ദിലൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ....* *എന്താ കാക്കാാാാാാാാാാ.....* ആ വിളിയിലും തിരിച്ചുള്ള മറുപടിയിലും ഒരു സ്നേഹം ഞാന്‍ കാണുന്നു അറിയുന്നു.... എനിക്ക് കരച്ചില് വരുന്ന് കാക്കേടെ സ്വന്തം ദിലുമോള്
Riyas is targeting.. He has been targeting for a week now... Aa pullikari Kore pidichu ninnu... Doctor ne chorinju chorinja u avasanam adi vaangiyathu... When riyas target someone He will use anything and everything to insult them.... All he did was twist LPS words and keep on harassing her...
ജെൻഡർ ഷെയിം ചെയ്ത ഒരാളെ confession റൂമിൽ വിളിച്ച് ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത് ഇതുപോലെ മുന്നോട്ട് പോകൂ എന്ന് Season of Colors എന്ന് പറഞ്ഞ് തുടങ്ങിയ അതേ ബിഗ് ബോസ്. Very disappointed. 😔
റിയാസ് എല്ലാം ചിരിച്ചുകൊണ്ടാണ് എടുത്തത് but ലാസ്റ്റ് ആ lp ഡയലോഗ് മോശമായിപ്പോയി... Lp നിന്നും ഇതൊന്നും നമ്മൾ പ്രേതിഷിക്കുന്നുറില്ല 😡 ലാലേട്ടനുവരെ lp ഒരു ബഹുമാനം ഉണ്ടായിരുന്നു അതൊക്കെ ഈ ഒരു week കൊണ്ട് ഇല്ലാതാക്കി lp 😡
Riyas is so cool ❤️ really like this guy..❤️ so funny.. entertaining... intresting...cute... brilliant... talented.... kind...nice...we need contests like him on bb❤️
ലക്ഷ്മി പ്രിയ ടെ റിയൽ പുറത്തു വന്നു അതിനെ ഹോർമോൺ പേര് പറഞ്ഞു കുറെ ആളുകൾ വെളിപ്പിക്കുന്നു കഷ്ടം തന്നെ റോബിനെ സപ്പോർട് ചെയ്യുന്നവർക്ക് എന്തും ആകാം അവരുടെ വിചാരം റോബിനെ ലക്ഷ്മി പ്രിയ പറഞ്ഞപ്പോൾ ഇവർ എന്തൊക്കെ പറഞ്ഞു
ഞാൻ ഒരാളുടെയും സഹായത്തിൽ അല്ല പേടകം task il 15 മണിക്കൂർ ഇരുന്നത്.... നിങ്ങൾ ആരും സഹായിച്ചിട്ടല്ല ഞാൻ captaincy task കളിച്ച് ജയിച്ച് Captain ആയത്.... കട്ട ടാസ്കിൽ ആരും enik കട്ട കൊണ്ട് തന്നിട്ട് അല്ല ഞാൻ കളിച്ചത്... Coin task il ഞാൻ സ്വന്തമായി പെറുക്കിയാണ് coin collect ചെയ്തേ....... അല്ലാതെ നീ അല്ല enik പെറുക്കി തന്നത്. നിലപാടില്ലാത്തവർക്ക് നേരെ ഇനിയും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും.... മറുപടി പറയേണ്ടിവരും !! Sharp And Dynamic words Dilu🔥🔥 🔥 People starts fearing ur Presence when they start receiving Questions to be answered!🔥
Robi task jayikathe irunnapol ningal.oke parajth task alla main mind game anenn ipa ath mati parayunno task ano main😂😂🤷🏽♂️ But dilsha nalla player aane individual ayi kalikanda tym kazhiju ee last tym ayitum blesslee ayit tanne pirinjitu. Pineyum koodiyekunnu Avan tanne kaalu varum avalda anitum avan purake Vannapo kude nirthy pineyum tasks ugran ayi kalichu but namuk kanam 4task kudi ark kitum ticket to finale dilsha deserved anel kitum ilel kitila 🙌
നിന്നെ മനസ്സിലാക്കിയവർക്കെ നിന്റെ മഹത്വം തിരിച്ചറിയൂ ... നിന്നിലെ കൂട്ടുകാരിയെ അയാൾ അടുത്തറിഞ്ഞു. ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്ന നിന്നെയല്ലാതെ വേറെയാരെ അയാൾ Support ചെയ്യും. ഞങ്ങൾ Dr. Army ആയിരിക്കാം പക്ഷേ ഞങ്ങൾ അവളെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അവൾക്ക് vote ചെയ്യുന്നുണ്ടെങ്കിൽ അത് അവളിലെ നന്മയെ തിരിച്ചറിഞ്ഞത് കൊണ്ടാണ്. As Dr said," If u can see the beauty in her heart and in her character, Do support her....i have seen the real friend in her, so my wish is to let her win " #Dilrob is not just a combo ...it's an emotion....it's the symbol of love. ❤️
Lp യോട് വഴക്കിട്ടു Lp യെ തന്നെ ചിരിപ്പിക്കുന്ന റിയാസ് 🥰
Blesslee winner ആകുന്നതു ഞാൻ കാണാൻ
ആഗ്രഹിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഒരിട൦...
ഹോട്ടലുകളിൽ പാട്ടു പാടി തുച്ഛമായ പൈസ കണ്ടെത്തി... അതിൽ മിച്ചം വെച്ചു സ്വപ്നം നെയ്തുകൂട്ടിയ ആ ചെറുപ്പക്കാരൻ... നമ്മുടെ ബ്ലെസ്ലി❤...
സാധാരണക്കാരുടെ ഇടയിൽ ഒരു ടി. വി പ്രോഗ്രാമിലുടെ ലോകം അറിയപ്പെടുന്ന താരമായി മാറി അവനിൽ അഭിമാനം കൊള്ളുന്ന മലയാളികളുടെ കൂട്ടത്തിൽ ഞാനും നിങളു൦ ഉണ്ടാകട്ടെ... ഉയരങ്ങൾ കീഴടക്കാൻ അവന് സാധിക്കട്ടെ...
അതിനുള്ള അവസരം അവനെ തേടി എത്തട്ടെ..... ❤🔥
Aaaaaawaaaaaaaaaqqqqqqq wa
Pr spotted
@@lijomongeorge1573 enthuvade ippo vann vann comment idananum vayye negative matram idanullathano comment box angeneyengil ithil orupaad riyas bangali pr unde🥴🙏
Myranu 😡😡😡😡
Dilshyude purake manapichu nadakkunnu 😡😡😡😡😡
Riyas is such an entertainer 😂😂
That "Mole Dhilu" Vili Was Sooo Funny ❤️😂
🔥😂♥️
Dillu enn vilichadh eppozhann time onnu parayo
@@swethavk206 same pitch
@@swethavk206 njnum atha nokkunne
@@anandcs7853 ithupole vere oru promo und.. Blue tshirt l.. Athilond
Riyasss🔥🔥🔥🔥neutral aayitt chinthikunna audience indaayirinnel ivan policheneeeee...... Btt porth motham toxicityy
Valare sathyaan bro 🥴
😃😃 ആ സമയത്തുള്ള a ഹിന്ദി പൊളിച്ചു 😃😃😃😃ചിരിച്ചു ഒരു വഴിയായി. എത്ര തവണ കണ്ടു എന്നറിയില്ല 😃😃😃😃😃
Riyas is a whole package..intelligence and entertainment
3:21 😅OMG that was funny
intelligent?? more like irritating
@@unnyaarcha intelligence can be irritating to some people..he or anyone else can do nothing about it
🤣🤣🤣
😂😂😂😂😂
very true❤️
He is the real winner in our hearts ❤️❤️
നീ ജയിച്ചു കയറിയത് ജനലക്ഷങ്ങളുടെ മനസിലേക്കാണ് റിയാസ് ❤️ തോറ്റുപോയത് നിന്നെ ഈ മത്സരത്തിൽ തോൽപ്പിച്ചവരാണ് ❤️
Riyas Salim the Fireboy ! 🔥
ബിഗ്‌ബോസ് സീസൺ 4 കാണുവാൻ ആകെ കാണികളായി 21 പേരെ ഉണ്ടായിരിന്നുള്ളു. റിയാസ് 3rd പൊസിഷൻ നേടി പുറത്തു പോയപ്പോൾ അവരിൽ നിന്നും അവനുവേണ്ടി ഉണ്ടായ ആരവവും, ദിൽഷ വിന്നർ ആയപ്പോൾ അവൾക്ക് വേണ്ടി ഉണ്ടായ ആരവും കേട്ടാൽ മതിയാകും ആരാണ് ജനങളുടെ ഹൃദയങ്ങളിൽ വിജയിച്ചെന്നു..
Game changer ❤️
Winner of our heart ❤️
UNDESERVING Winner.. DiLSHa PRASaNNaN....☹️☹️☹️--BB-4.... ☹️☹️
RiYAS , YOU DeSeRVE To Be The TiTLe WiNNeR.... 😇.... ALL THe BeST, RiYaZ,.... YoU ARE THe ReAL GaMe-CHaNGeR Of BB-4... 😇...
റിയാസാണ് അടിപൊളി ഗയിമർ അവനാണ് അവിടെ ഓളം ഉണ്ടാക്കിയത്..റിയാസിനെ വിജയിപ്പിച്ചാലാണ് മലയാളി ഷോ കണ്ടു നിഷ്പക്ഷമായി വോട്ട് ചെയ്തു എന്ന് പറയാൻ കഴിയൽ..അല്ലാത്തത് അന്ധമായ ഫാൻസ് ജയവും love ഡ്രാമാ ജയവുമാണ്.
അതിൽ ഉള്ളവരെ കുറ്റം പറയാൻ പറ്റില്ല എങ്കിലും അത്ര വലിയ ഹിപ്നോട്ടിസമാണ് അവിടെ..പ്രേക്ഷകരെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും പിറകെ നടക്കുന്ന ബെസ്‌ലി എന്ത് സന്ദേശമാണ് നൽകുന്നത്...അത് പോലെ ദിൽഷയും റോബിൻ ബെസ്‌ലിയുമായുള്ള നാടകങ്ങൾ ഒഴിച്ചാൽ നല്ല പെർഫോമെൻസ് ഇല്ലാ..ഒരു ശക്തമായ നൊ പറയാൻ വരെ അറിയാത്തയാൾ...സൂരജ് ധന്യ ഗയിം പോരാ..ലക്ഷ്മി പ്രിയയും പോരാ.
കണ്ടന്റ് ഉണ്ടാക്കിയതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതും 24 വയസ് മാത്രമുള്ള റിയാസാണ്..പ്രേക്ഷകർ പോകുന്ന ഇടത്തല്ലാതെ പ്രേക്ഷകരെ തന്റെ ചില കോണിലേക്ക് കൊണ്ട് വന്ന..അടിപൊളി ഗയിമാർ എന്ന് എല്ലാവരും അംഗീകരിച്ച റിയാസാണ് യഥാർത്ഥ ചാമ്പ്യൻ ✨️✨️
1:26 So good to see all laughing together❤️
കാര്യം എത്ര ആയാലും റിയാസിന്റെ കളികളൊക്കെ സൂപ്പർ ആണ് 🥰
Koppa😌
Thenga kola ann onne purath akknm
വളരെ മോശം 😡
@@rosnaroz podi
Riyasinte talking valare cute and perfect aan🥰
റിയാസ് കുട്ടികാലം മുതൽ അവൻ കേൾക്കുന്നതാണ് ഈ കുത്തുവാക്കുകൾ പക്ഷെ ഇതൊന്നും അവനെ തളർത്തില്ല... ലക്ഷ്മി പ്രിയേ നിങ്ങൾക്കും ഒരു മോൾ ഉണ്ടല്ലോ നാളെ ആഹ് കുട്ടിയേയും ഇതുപോലെ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾക് സഹിക്കുവോ
Crct
Onnupodo... Agne oru community anu avanekil avan nalla perumatathiloodeya msg kodukendathe.. Veruthe ee peril muthal edukunu... Its a karmaa👍👍👍
കറക്റ്റ്
നമ്മളല്ല ആരെയും ഭാവി തീരുമാനിക്കുന്നത്
@@sherinnishadnv1000 റിയാസ് പ്രവോക്ക് ചെയ്യാറുണ്ട്,,,,, തമാശ പറയാറുണ്ട്,,,,, ചൊറിയാറുണ്ട്,,,, അതൊക്കെ ജെൻഡർ വെച്ച് തരം തിരിച്ച് വ്യക്തിഹത്യ നടത്തി ആയിരുന്നില്ല,,,,,, എന്നാൽ LP ഇന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി,,,,, ഒരു കമ്യൂണിറ്റിയെ മൊത്തം അടച്ച് ആക്ഷേപിച്ചിരിക്കുന്നു,,,,,, അത് ഏറ്റ് പിടിച്ച് റിയാസിനെ വ്യക്തിഹത്യ നടത്താൻ കുറെ പേരും,,,,, കൊള്ളാം,,,,,, നന്നായിട്ടുണ്ട്,,,,👏👏
റിയാസിന്റെ മോളെ ദിലു cute ആണ് കേൾക്കാൻ ❤
❤❤❤💯💯
അത് ശെരിയാണ്
Because Annu resam😂😂
🥰അതെ
Yes... Ro vilinekalum dilu viliya nallath
Riyas 🤣🤣🤣
"മോളെ ദിലു..... "ന്ന ആ വിളി 👌
Ath parayunna time paranjaroo
@@sweetland1618 ഇതിൽ ഈ പ്രൊമോയിൽ ഇല്ല...
ബട്ട് എപ്പളും വിളിക്കും മുൻപത്തെ promos ലും ഉണ്ട്..
എപ്പിസോഡ് ലും ഉണ്ട്..
Kaaryam enthu paranjalum ivan ullond ee shw shokam aayene😂😂
Oh my god, that "nikkam nikkam" at last 🤣🤣🤣🤣❤️❤️❤️ he nailed it 🤣❤️
ശ്രീ ലെച്ചുമി 😒
@@vipinjaxvellex8883 oh sry to say, it's sreelekshmi not sreelechumi 😌
@@sreelekshmijm2456 ഓ 😒 സായിപ്പാടെയ്
"Manufacturing Defect"...No one will know how cruel this word is until you have a son or daughter having some birth related issues and this society bullies them...💯👌😊
🙄Yeah.. Lp took it to diff level!! Njn ith onn paranj manasilaakan nokkiyapo bhotham illatha aalkark manasilaakem illya
He don't have any issues. Mind your words!
😂avane entho valiya sooked endenn varuthi rheerkano 😂
@@gayathrio3966 Dude!don't take it as bad..പുരുഷനായി ജനിച്ച് സ്ത്രൈണത കൂടുതലുള്ള,,, സ്ത്രീയായി ജനിച്ച് പുരുഷ ഹോർമോൺ കൂടുതലുള്ള ആളുകൾ ഈ സമൂഹത്തിൽ ഒത്തിരി കളിയാക്കലുകൾ അനുഭവിക്കുന്നുണ്ട്,,like റിയാസിന് ഇപ്പൊ അനുഭവിക്കേണ്ടി വരുന്നത് പോലെ...അങ്ങനെ ഒരു അവസ്ഥ തന്റെ പ്രിയപ്പെട്ടവർക് വരുമ്പോ സഹിക്കാൻ പറ്റില്ലെന്നാണ് ഉദ്ദേശിച്ചത്...i think you get my point...
Avide aarkum manufacturing defects onnula!! But Riyas kore bullying face cheyyendi vannitund aalkarde ee same mentality kaarnm!!nighal ethoke paranj justify cheyaan nokkiyaalum what Lp said was too much!!
റിയാസിന് പണ്ടത്തെ പ്രേംനസീറിന്റെ ഭംഗിയാണ്.
റിയാസ് 😘❤️
അതെ. ഏതു ആംഗിളിൽ നിന്ന് നോക്കിയാലും നല്ല ഭംഗിയാണ്. നല്ല ഫീച്ചേഴ്സ്.
Ys
The only one contestant who made everyone made atleasy speak-RIYAS 🔥No matter who wins.The best entertainer BIG BOSS HAVE EVER WITNESSED 💯
സത്യമാണ്.
കഴിഞ്ഞ ഒരു Season ലും Riaz തെപ്പോലെ ഒരേ പോലെ Intelligent ഉം entertainer ഉം ആയ ആന്ദം ഉണ്ടായിരുന്നില്ല
"മോളെ ദിലൂ.. "
ലെ ദിലു : എന്റെ അമ്മ പോലും ഇങ്ങനെ സ്നേഹത്തോടെ വിളിക്കാറില്ല 🥺🤣
ദിലു ഇഷ്ട്ടം ❤️🥰
Skit
😂
🤣🤣
😂😂
"Mole Diluuuu..." 😂❤️❤️ have seperate fan base
Ath eppozha parnje..tym?
@@naseemanazar6557 during ticket to finale tasks.. Athayrnu sthiram 😂
Riyas is a human being
The fact is that we can't understand the pain until we were in that situation
Just imagine we were in that situation someone is bullying us or maybe our child, frd, sister, brother, or whoever may be
So it's not a time to show your robin fan muscle power just think as a human being not as a game or whatever maybe he also has a life outside the bb
"We will also be in a situation like riyaz face at that moment we understand the pain "
Or is it okay for riyas to do it ,😡
Yes he is a human being. Enthinanu avan ellarem verupikanath. Choriyanath enthinanu. Balshanam kazhikumpol athil rose pitals idunnathum, robine vayanarunnu, viyarp smell adikunnu ennu parayunntahum. Ayalde professione valare mosamayi vaare valre mosamayi enthinu paisa koduthitanu mbbs eduthitullathennum paryumpolennum thonnele ivan humna being thanne anallonnu. Avante pain enthoo ayikotte. Athinte peril enthinaa baki ullore vedanipikanath. Avan struggle cheythu ennunvech avan Vedana anubavichennunvechit baki ullorenthinaa upadrvikane. Adho itharam vedana sahikana aalugal baki ullore vedanipikam ennulla karar undo. Ethrayadigam. Mosa petta vakugalaa avan parayunnath. Oralde maathram vedana kandathinu sesham kannadichirikalle please. Yaa he is a good player. Baki ullore parayumpo thirichu kittum ennariyanam. Avante swabavathinonnum oru prsnavum illa. But kodukumpo kitanathum vanganam. Apo communityaanu vedana anubavichavan ennonnum parayan padilla.feminismo onum alla vendath manushwatham anu. Ellare equalaayi kananam.
Riyaasine pole ullavare onnum aarum kaliyakunnilla pakshe avante character attitude onnum aarkkum ishtapedilla riyas aatho valiya sambhavam aananna mattane avane mattullavare avane enthelum gaminte bhagam aayi parajalum avane pucham aane mukath
@@sunilvelu2175 riyas only questioned why did lp mention his parents while arguing.
Riyas what a entertainer. What a player iust watching for him. His right against toxic lady lp is good to see. Very interesting
Riyas എന്തൊരു കോമഡി ആണ്...ആ വീട്ടിൽ ഉള്ളവർ ഇപ്പഴാ ഒന്നു ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത്...മുഖം മൂടികൾ അഴിയുന്നു ചിലരുടെ....
Riyasinte "molee.. Diluu" enna vili kett chirich chirich chathu😂😂😂😂😂Nalloru comedy conversation aayirunnu... Avasanam serious aayi chalamaakki
Lp aanu over aakkiyath
@@krishnajak8296 Yes.. Parasparam provoke aakkunnathil thettillaa but " Manufacturing defect" enn paranjath valare moshaayi poyi
Riyasnte comedy poli😝
RIYAZ is so good in this! @2:42
റിയാസ് LP യെഇമിറ്റേറ്റ് ചെയ്യുന്നത് കാണാൻ നല്ല രസാ...''😂😂😂😂😂😂😂😂😂😂
Thirichu imitate cheyyu bo pinnendina karayane 🤣🤣🤣
@@trufan100 അവൻ അപ്പോഴും ചിരിക്കുകയായിരുന്നല്ലോ...
ധന്യ അവനെ അനുകരിച്ചപ്പോഴും അവൻ ചിരിച്ചു.....
But lp നിന്നെ പോലെ കുറേപ്പേരുണ്ടാകും manufacture defect എന്ന് ആ community യെ തന്നെ ഒന്നടങ്കം ആക്ഷേപിച്ചപ്പോഴാണ് അവൻ react ചെയ്തത്....
വിഷമിച്ചത്....
@@trufan100 അത് അവനോട് ചോദിക്കൂ . 🙄
നീ പൊട്ടനാണോ അവന്റെ പെണ്ണ് സ്വഭാവം അല്ലെ.
@@trufan100 ayin lp thirichh kaliyakkunnathh korachh over ahnn manufacturing defects ennokke
റിയാസ് 👌🏻👌🏻👌🏻💞💞💞💞💞💞💞💞💞❤️
റിയാസ്, മോനെ നിന്നെ വല്ലാതെ miss ചെയ്യുന്നു. നീ ഉണ്ടാക്കിയ 'ഓളം ' എത്ര രസമായിരുന്നു.
നിന്നെ ഏതെങ്കിലും Programme ൽ film ൽ കാണാൻ അതിയായി ആഗ്രഹിക്കുന്നു😍👍🥰🥰🥰🥰🥰
Riyas in a miss cheyyanuuu .Kanda video Tanna kandukondayerikunuuu.oru super star acting ayyyi kannuvan agrakinuuuu
Right. Miss him
Riyas nte "Mole DIlu" enna vili enthorru cute aanu kaliyakki vilikkunathu aanengil polum
കോപ്പാണ് 😡
He is so cute 😍
Riyas ന്റെ സംസാരം, ആക്ഷൻ കാണാൻ വേണ്ടി മാത്രം ബിഗ്ഗ് ബോസ് കാണുന്നു.. 💗 😂its too funny 💓
👍
ഞാനും 😂😂
Yeah ree💥🔥🔥🔥
ഞാനും 👍
Illa
Antey padachoneeey..... Riyas ipo fight cheyanath kannan rasam ind.. Funny 😂
Lp ഇന്നലെ എന്തൊക്കയാണ് പറഞ്ഞത്. അവൾ ഒരു community തന്നെ അപമാനിച്ചു. റിയാസിന്നോട് നിന്നെ പോലത്തെ ആൾകാർക്ക് manufacturing defect ആണ് പോലും. ഇങ്ങനെ തുപ്പിയും, മറ്റുള്ളവരെ എന്തും വിളിച്ചു പറയുകയും, toxicity വിളമ്പിയും, കരച്ചിൽ നാടകം കളിച്ചും ഇപ്പൊ ഇതാ എനിക്ക് വീട്ടിൽ പോണം എന്ന നാടകവും കളിക്കുന്ന lp യെ support ചെയ്യുന്ന ഫാൻസിനു, lp യെ സപ്പോർട്ട് ചെയ്യുന്ന വിരമില്ലാത്ത ബോധമില്ലാത്ത ആ പ്രേതക ഫാൻ വിഭാഗത്തെയും സമ്മതിക്കണം
Ayooo oru community peru paranju avanu matullavare enthum parayam.. Leshmi manarisam vechu avan enthuatram kaliyaki.. Avanu etrum kittiyal pora.. Koduthal kollathum kitum.. Lp 👍👍👍👍
Exactly👍
Ee choriyan riyasine support chyunaa nine pole ullavareum samathikanam
🤣🤣🤣
Riyas🔥🔥
Riyas... how he speaks...itself is entertaining....🤣🤣
If he was outside women would have complained for harassing nonstop
@@trufan100 yes, ofcourse, but now he is inside na..and moreover a game show is game show...should take in that aspect...
@@trufan100 lp out saide vannu arudelum parentsine vilikukayo...gender ine kurich parayukayo cheythal nalla adikitiyene
@@shaluzz4497 enthelum parayunna kettu kai vachaal jail vaasam undaavum...athu veno?
@@shaluzz4497 parents one vilich aarayalum kayyinnu kittate ollu...
Njan ippo thankalde parents ne vilikkan poya thaan keri thallumennalathe policil poyi complaint onnum kodukkan ponilla...
Ennal riyas nde harassment aparam anu...
1 week aayittu porake nadannu olla harassment... LP first time aanu itrem raise a avane...
But ee riyas aalkkare insultum humiliate um cheyan thodangittu othiri kaalam ayi... Aadyam doctor... Pinne Dilsha blessli.. Ippo LP
Dilsha blessli atra easy target allanja kondu vittathanu...
Riyasss is the real entertainer 🤣🤣🤣🤣🤣❤️😘😆😆
Mole Diluuuu is so cute how Riyas calls. It was completely a funny moment but LP got madly provoked
Yes
Ith kazhinolla seen atyam poyi kaane appa aara provoke aayene manasilaavum
@@anfalka4762 ഒന്നും മനസ്സിലാക്കാൻ ഇല്ല....
ചന്ത വർത്താനം പറയാൻ lp യെ കഴിഞ്ഞേ ആരും ഉള്ളു 🤮
Orale kalkiyakumbol funny enum parayanum oru manassum venam
@@rahulanjaly8679 mole Dillu ennu vilikane oru insult aayit Enik thoneetila.
ഇതൊക്കെ ആണ് bigboss അല്ലാതെ ഇപ്പോഴത്തെ bigboss എന്തിന് കൊള്ളാം
By the way Riyaz is entertainer…. 😁😁😁
ലക്ഷ്മി പ്രിയ എന്ന സ്ത്രീ കപട സ്നേഹത്തിന്റെയും അത്യാഹങ്കാരത്തിന്റെയും വർഗീയതയുടെയും പ്രതീകം . ഞാൻ നന്മ മാത്രമുള്ള സ്ത്രീയാണെന്നുള്ള അഭിനയം , അത് തന്നെ എപ്പോഴും ഉറക്കെ കൂവിക്കൊണ്ടു നടക്കും. അവരെ എന്തെങ്കിലും തെറ്റ് ചൂണ്ടി കാട്ടിയാൽ തീർന്നു അവരുടെ സ്നേഹം . ആദ്യം ദൃ റോബിനോടും ബ്ലെസ്സലിയോടും അതുണ്ടായി .blind fans ഒരിക്കലും അതൊന്നും കാണില്ല . റിയാസ് നല്ല പോലെ അവരെ provoke ചെയ്തിട്ടുണ്ട് . Constructive criticism ആയിരുന്നു അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമു ള്ള ഒരു സ്ത്രീയും lp അവന്റേതു അധികവും .അത് personal grudge ആക്കി മാറ്റിയത് ലക്ഷ്മി പ്രിയ മാത്രം ആണ് .
ഒരാളെ എത്ര മാത്രം provoke ചെയ്താലും മനസ്സിൽ നന്മയും മനുഷ്യതുവുമുള്ള ഒരു സ്ത്രീയും lp പറഞ്ഞ നീചമായ കാര്യങ്ങൾ പറയില്ല. മുള്ളു മരത്തിൽ കയറ് , വിനയനെ തുപ്പിയത് , കാക്ക കാക്ക എന്ന് റിയാസിനെ മതപരമായി അധിക്ഷേപിച്ചത് , his manufacturing defect ennu paranjathu ഇതെല്ലാം സനാതന ധർമസ്ഥയായ ഒരു സ്ത്രീയും പറയില്ല . ഫോൺ ടാസ്കിൽ വിനയനെ എത്ര മാത്രം അധിക്ഷേപിച്ചു .എന്നിട്ടും അവരുടെ മനസ്സിലെ കൊടും പക മാറിയിട്ടില്ല . അവിടെ റിയാസിനോ വിനയ്‌ക്കോ മറ്റാർക്കും എത്രയും പക ആരോടും ഇല്ല .
ഫോൺ ടാസ്കിനു ശേഷം ല്പയെ സമാധാനിപ്പിക്കാൻ റിയാസ് ഒരു ശ്രമം നടത്തി bathroom areayayil.അപ്പോൾ lp മനപ്പൂർവം പറഞ്ഞു നിന്റെ അച്ഛന്റെ കഴിവ് കൂടുതൽ കൊണ്ടാണ് നീ എല്ലാവരുടെയും മുന്നിൽ കരയേണ്ടി വന്നതെന്ന് .Riyaz was really shocked to hear it from her. അവൻ എടുത്തു ചോദിച്ചു നിങ്ങൾ എന്താണ് mean ചെയ്തെന്നു . അപ്പോൾ അവർ മാറ്റി പറഞ്ഞു. But after that riyaz sat so silently and he cried lonely. This all happened in live. At that moment as a mother i couldnt control myself😥.
കാക്ക കാക്ക എന്ന് അവർ റിയാസിനെ കളിയാകുമ്പോൾ ഒരു മതസമൂഹത്തിനെ അടചു ആക്ഷേപിക്കുകയാണ് . വർഗ്ഗിയ മനസ്സ്.
ഇന്നലെ അവർ livil പറയുന്നു ഞാനെല്ലാം സമ്പാദിച്ചിട്ടുണ്ട്. ഇവന് ഇനി ഒന്നിനും സാധിക്കില്ല . ഞാൻ പറയുന്നതൊന്നും ചാനൽ പുറത്തു വിടില്ല .അവൻ പറയുന്നത് മാത്രമേ പുറത്തുവിടുള്ളൂ എന്ന് . ആ വെക്തി നശിച്ചു പോണം എന്ന് ഈ സനാതനധർമസ്ഥയായ സ്ത്രീ ആഗ്രഹിക്കുന്നു . എന്നിട്ടു ഇവര് mass 👏👏👏👍👍. നല്ല മനസ്സുള്ള ഒരു dr ഫാനും ഇവരെ സപ്പോർട്ട് ചെയ്യില്ല . If they are a sincere dr robin supporters they will never ever support such a cruel , racist women .
Being a mother a woman i will say she is a disgrace to society
This week lp completely exposed data y she wants to go home
പാവമാണ് റിയാസ് 😭
വിന്നർ Blessly 🏆🏆🏆
Aa robine chorinju chorinj പുറത്താക്കി.. choriyan riyaas
@@purpleaishh5347 പാവം റോബിൻ..physical assault maathrame ചെയ്തിട്ടുള്ളു 🥺🥺
@@anakha1580 🤣🤣🤣
Myran riyas😂😂
പൊന്നു സുഹൃത്തേ ഇതിനൊക്കെ പാവാണെന്ന് പറഞ്ഞ പാവങ്ങൾ എന്ത് വിളിക്കും
Riyas so funny 😂🚶🏿♀️
Riyasinte last action super 😄😄😄
Riyas ✌🏻✌🏻 complete entertainer
🥭
RIYAS🔥🔥🔥🔥💪
റിയാസ് ഒരേ പൊളി
റിയാസ് പൊളി ആണ് lp യും 😂😂😂😂😂😂👍👍👍👍👍👍👍
കൈയിൽ നിന്നും കാര്യങ്ങൾ പോയി എന്ന് കണ്ടാൽ അമ്മായിയുടെ ആ കരച്ചിലുണ്ടല്ലോ....അതാണ് ശരിക്കും സീരിയൽ...
Bb dadth poyirunu karanjathum parathi paranjathum bb nicayt oyivaki vittu.. 😂😂
കള്ളകരച്ചിൽ...... 😭
റിയാസ് മോൻ മോങ്ങുന്നത് കണ്ടില്ലേ.
Riyaz pinnenthina karanjath
💯
Riyas 💥The Entertainer of this season 🥳
Kundan riyas ❤️❤️❤️
🤢🤢🤮🤮🤮
Riyas💥❤️❤️
@@leftwinger6283 nintee ammayi myratte mwone
🤮🤮🤮🤮🤮🤮
I like riyas speaking skill
Ayyeee... 🐽🤮
Me tooo clarity 🤘❤️
Riyas and Robson സംസാരിക്കുന്നതിന് ഈ കപട സനാതന ധർമകാരിക് LP എന്താ പ്രശ്നം
അവരെ പറ്റിയല്ലേ പറഞ്ഞത് അപ്പൊ പ്രതികരിക്കും 🔥
Ee video starting mothal avanallw choriyane
Lp is rocking
Riyas❤️
ടിക്കറ്റ് to ഫിനാലെ കിട്ടിയാലും ഇല്ലെങ്കിലും റിയാസ് ടോപ്പ് 5ൽ ഉണ്ടാകും ❤️💥
Aa mairan vannitt enthin
M ayin
Top 5 il കയറി ആ വഴി അങ്ങോട്ട് പൊയ്ക്കോട്ടേ...... അല്ലാതെ winner അവൻ ഉള്ള കഴിവ് ഒന്നും ഇല്ല
റിയാസ് winner ആകണം എന്നു പറഞ്ഞില്ലല്ലോ top 5 ൽ ഉണ്ടാകും എന്നേ പറഞ്ഞുള്ളൂ
അയിന് എന്താണ് ടോപ്പ് 5 ൽ ഉണ്ടാകും അയിന് പ്രത്യേകിച്ചു ഒന്നുമില്ല.
Riyaz imitation super
Riyas pwoli man🔥🔥🔥
3:23 That action🤣🤣🤣
😂😂😂
*മോളേ ദിലൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ....*
*എന്താ കാക്കാാാാാാാാാാ.....*
ആ വിളിയിലും തിരിച്ചുള്ള മറുപടിയിലും ഒരു സ്നേഹം ഞാന്‍ കാണുന്നു അറിയുന്നു.... എനിക്ക് കരച്ചില് വരുന്ന് കാക്കേടെ സ്വന്തം ദിലുമോള്
Eppoza paranje..tym?
എനിക്ക് ആദ്യം റിയാസ് വന്നപ്പോൾ റിയാസിനെ ഇഷ്ടം ഇല്ലായിരുന്നു ഇപ്പം ഞാൻ റിയാസിന്റെ വിഡിയോ ആണ് ഏറ്റവും കൂടുതൽ കാണുന്നത് ചെക്കൻ പൊളി ആണ്
Blue colour T shirt idumbo Riyas ikkakk oru prathyega bhangiya😍🤗❤❤
Endhoke paranhalum riyas imitate chaiyunath kanan nalla rasam...chirich chirich kanninu vellam vannu 🤣🤣🤣🤣
Thirich imitate cheythal apol karachil 😭😭
@@shabinap7667 thirich imitate cheyyumbolalla parayunna vakkukalilan preshnam
Adoor praksha
@@adithyapk99 Avan Dr a andhoke vakkukal paranju , ayalude profession a vare paranjile ,
@@shabinap7667 appo Robin vaazha, oola, f** ennokke paranjille....aru paranjalum thettan
Pne dr profession vech vinay alle kuttam paranjath?
Oh god. I am watching Bigboss for Riyas. He is so funny 😂😂😂😂😂.
എല്ലാം പറഞ്ഞിട്ട് ലാസ്റ്റ് സ്ത്രീകൾ ടാർക്കറ്റ് ചെയുന്നു എന്നു പറച്ചിൽ വെറുപ്പ് തോന്നുന്നു അവിടെ ആരും ഈ കാര്യം പറയുന്നില്ല ഇവരുടെ സ്ഥിരം നമ്പറാണ്
Riyas is targeting.. He has been targeting for a week now...
Aa pullikari Kore pidichu ninnu...
Doctor ne chorinju chorinja u avasanam adi vaangiyathu...
When riyas target someone He will use anything and everything to insult them.... All he did was twist LPS words and keep on harassing her...
Allathe aa cherkkan kaanikkunnathu oru kuzhappam illa alle 🙄
Riyaz pwoliya 🔥
Riyaz oru comedian aanalo🤣🤣
Thenga ആണ് 😂😂
റിയാസ് ചേട്ടന്റെ Excuse Me Aapne mere baare me kya bola ഡയലോഗ് കലക്കി
ജെൻഡർ ഷെയിം ചെയ്ത ഒരാളെ confession റൂമിൽ വിളിച്ച് ഇങ്ങനെ തന്നെയാണ് കളിക്കേണ്ടത് ഇതുപോലെ മുന്നോട്ട് പോകൂ എന്ന് Season of Colors എന്ന് പറഞ്ഞ് തുടങ്ങിയ അതേ ബിഗ് ബോസ്. Very disappointed. 😔
Content mukhyam bro 🤭
Pinnalathe oral maatram attack cheyanu ennu oru rule um. Illa...
No gender discrimination... Angottu respect kodukkuvane thirichum kittum... Allathe porake nadannu chorinjal thirichu aalkar maandum...
The way riyas imitate others is very cute actually.
Lakshmi chechi : സ്ക്രീൻസ്പേസ് എങ്ങനെയാ ഉണ്ടാക്കുന്നത് എന്തോ..
Ronson cheattan : ഗ്രീൻ പീസോ 😄😜🥰
Lakshmi chechi : ഗ്രീൻ പീസല്ല സ്ക്രീൻസ്പൈസ് 😄
🤣😆
😂😂😂
🤣🤣🙆
😂😂😂😂
😂😂😂✌️
Quite proud to have liked Riyas from the start 😌❤️അതിന്റെ പേരില്‍ എന്തൊക്കെ കേട്ടിരിക്കുന്നു 😑
Riyas🔥🔥🔥
Riyas 👌👌
😝😝😝😝😝ബെർതെ സിരിപ്പിക്കല്ലേ
@@vishnunarayanan8833 chirichoo chirikkunadh endhkondum nalladha
@@lizzy3869 വോ വേണ്ട
Big ബോസ്സ് ഇൽ provoking game ആണ്... ഉള്ളിലെ വിഷം ഇത്രേ നാളും LP മൂടി വെച്ചു... Riyas provoke ചെയ്തപ്പോൾ വിഷം വെളിയിൽ വന്നു അത്രേ ഉള്ളൂ
3:24 Riyasinte "nikkam nikkam " ho aa tymile expression😂 .🥰
Riyaz adipoli aan🔥🔥🔥winner aakan avde ullathil ettavum yogyatha ulla vyakthi🔥
Yes👌🏻
Correct
റോൺ - റിയാസ് കിടു കോമ്പോ 🤣🤣🤣❤❤❤ മോനെ റോ... കുട്ടാ... ഇജ്ജാതി 🤣🤣🤣 ഡാകിനിയമ്മൂമ്മ 😂😂 റോൺസൺ പറഞ്ഞത് കറക്റ്റ് 🔥🤣🤣 മന്ത്രവാദമാണ് ലച്ചുവിന്റെ മെയിൻ 😂😂😂😂
അവസാനം റിയാസ് മോൾ മോങ്ങി.......
Stay away.......
@@ratheeshpalakkal83 ലച്ചുമ്മയുടെ കൺഫെഷൻ റൂമിലെ മോങ്ങലിന്റെ തട്ട് താണ് തന്നെയിരിക്കും 🤣🤣😂😂
@@jismijamal7244 എന്നാലും കുണ്ടൻ റിയാസ് മോളുടെ അത്രയും വരില്ല......
റിയാസ് എല്ലാം ചിരിച്ചുകൊണ്ടാണ് എടുത്തത് but ലാസ്റ്റ് ആ lp ഡയലോഗ് മോശമായിപ്പോയി... Lp നിന്നും ഇതൊന്നും നമ്മൾ പ്രേതിഷിക്കുന്നുറില്ല 😡
ലാലേട്ടനുവരെ lp ഒരു ബഹുമാനം ഉണ്ടായിരുന്നു അതൊക്കെ ഈ ഒരു week കൊണ്ട് ഇല്ലാതാക്കി lp 😡
Athe avan ellam chirichondu aanu cheyyunnathu.. Chirichondu mattullavare kaliyakki kondu irritate cheyyunnathu vellya karyam aayi poi
2:43 ധന്യ എനിക്ക് ആ സമയത്തുള്ള റിയാസിട്ടെ വരവ് ആണ് ഇഷ്ട്ട പെട്ടത് 🤣🤣🤣😀
Riyas is so cool ❤️ really like this guy..❤️ so funny.. entertaining... intresting...cute... brilliant... talented.... kind...nice...we need contests like him on bb❤️
ലക്ഷ്മി പ്രിയ ടെ റിയൽ പുറത്തു വന്നു അതിനെ ഹോർമോൺ പേര് പറഞ്ഞു കുറെ ആളുകൾ വെളിപ്പിക്കുന്നു കഷ്ടം തന്നെ റോബിനെ സപ്പോർട് ചെയ്യുന്നവർക്ക് എന്തും ആകാം അവരുടെ വിചാരം റോബിനെ ലക്ഷ്മി പ്രിയ പറഞ്ഞപ്പോൾ ഇവർ എന്തൊക്കെ പറഞ്ഞു
Riyas punyalan ano
Riyas onnum cheyyatha oru paavam aanallo........kaliyakiyal thirichu kittum ennu orma venam....athu vaangiykuvan kelp ellengil adangi eriykanam...ellengil karayendibvarum...riyas punyalante oru photo kittiyirunnu engil onnu chumaril thookayirunnu..
Riyaazz🥰🥰🥰😘
Riyas cheyyunnathu ninagal kanunillee.Avan aanu avide ellla pblms undakkunnathu
എന്തുവാടോ ഇവിടെയും റോബിന് ആണല്ലോ കുറ്റം. അങ്ങേരു അവിടെന്നു പോയി. ഇനിയും മതിയായില്ലേ. റിയാസ് അത്ര നല്ല ആളൊന്നുമല്ലല്ലോ ഇങ്ങനെ വാഴ്ത്തി പുകഴ്ത്താൻ
ഞാൻ ഒരാളുടെയും സഹായത്തിൽ അല്ല പേടകം task il 15 മണിക്കൂർ ഇരുന്നത്....
നിങ്ങൾ ആരും സഹായിച്ചിട്ടല്ല ഞാൻ captaincy task കളിച്ച് ജയിച്ച് Captain ആയത്....
കട്ട ടാസ്കിൽ ആരും enik കട്ട കൊണ്ട് തന്നിട്ട് അല്ല ഞാൻ കളിച്ചത്...
Coin task il ഞാൻ സ്വന്തമായി പെറുക്കിയാണ് coin collect ചെയ്തേ....... അല്ലാതെ നീ അല്ല enik പെറുക്കി തന്നത്.
നിലപാടില്ലാത്തവർക്ക് നേരെ ഇനിയും ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും.... മറുപടി പറയേണ്ടിവരും !!
Sharp And Dynamic words Dilu🔥🔥 🔥
People starts fearing ur Presence when they start receiving Questions to be answered!🔥
Robi task jayikathe irunnapol ningal.oke parajth task alla main mind game anenn ipa ath mati parayunno task ano main😂😂🤷🏽♂️
But dilsha nalla player aane individual ayi kalikanda tym kazhiju ee last tym ayitum blesslee ayit tanne pirinjitu. Pineyum koodiyekunnu Avan tanne kaalu varum avalda anitum avan purake Vannapo kude nirthy pineyum tasks ugran ayi kalichu but namuk kanam 4task kudi ark kitum ticket to finale dilsha deserved anel kitum ilel kitila 🙌
Riyaz 🔥🔥🔥🔥🔥
Riyasinte hindiyum poli anallo😍
Riyaasinte innathe acting polichu 😃🤭
റിയാസിനെ ഒരുപാട് miss ചെയ്യുന്നു.... 🥺💛
Riyas is made for Hindi BB 🔥🔥 the real gamer 🔥❤️
ഇന്നലെ ആ പ്രശ്നം കഴിഞ്ഞു ധന്യ യുടെ എരിതീയിൽ എണ്ണ ഒഴിച്ചുള്ള പ്രകടനം lp അതിലൊക്കെ വീണു,
Dhanya porakil ninnu nallonm kuthummm athaaanu avalda game🤣🤣🤣
Full support for him the individual playerrr🔥🔥🔥🔥🔥🔥🔥🔥🔥🔥
Dhanya Riyas ne imitate cheythathum, LP-Riyas arguments um.. it was all very funny - until LP came up with that disgusting comment !
Tit for tat... Kodutha kittum... Ends cheyya
Correct
@@trufan100 nthu koduthu
Riyas comedy aan❤️😂
ഹെലോ .....ആപ് മുജേ ബാരെ മേം ക്യാ ബോല ....???😁😁....ആ നിൽപ്പും ഡ്യലോഗും പൊളിച്ചു .....റിയാസ് എല്ലാം തമാശക്കാണ് എടുക്കുന്നത് .....ആര് ഹൈപ്പർ ആയാലും പുള്ളിക് ചിരിയാണ് വരുന്നത് ......😁😁😁😁
3:22 എന്ത് cute ആ ഇതിനെ 😂😂😂അയ്യോ..
Comedy😂😂😂😂
Confession roomil കയറിയപ്പോൾ ലക്ഷ്മി അമ്മച്ചിക്ക് വീട്ടിൽ പോകണ്ടേ.. ijjaathi നാടകം 🤮
Satyam🤣🤣
Sathyam
50 paisa naadakam
Sathyam. Showoff
Season 4 days was amazing ❤❤❤
Sathyam❤❤
ചെക്കന്റെ ഒരു കാര്യം 😂😂😂😂
Ronson, vinay & riyas
Underrated trio😌 Vs lp💥😂
Riyas just💥💥🥵
Riyass look😍🤗
3:22 ചിരിച്ചിട്ട്... 😅😅😅
Riyas Salim poli
നിന്നെ മനസ്സിലാക്കിയവർക്കെ നിന്റെ മഹത്വം തിരിച്ചറിയൂ ... നിന്നിലെ കൂട്ടുകാരിയെ അയാൾ അടുത്തറിഞ്ഞു.
ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്ന നിന്നെയല്ലാതെ വേറെയാരെ അയാൾ Support ചെയ്യും.
ഞങ്ങൾ Dr. Army ആയിരിക്കാം പക്ഷേ ഞങ്ങൾ അവളെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അവൾക്ക് vote ചെയ്യുന്നുണ്ടെങ്കിൽ അത് അവളിലെ നന്മയെ തിരിച്ചറിഞ്ഞത് കൊണ്ടാണ്.
As Dr said," If u can see the beauty in her heart and in her character, Do support her....i have seen the real friend in her, so my wish is to let her win "
#Dilrob is not just a combo ...it's an emotion....it's the symbol of love. ❤️
ലക്ഷ്മി പ്രിയയെ വെറുത്തുപോയി.. ഒട്ടും ഇഷ്ടമില്ലാതിരുന്ന റിയാസിനെ ഇപ്പോൾ ഇഷ്ട്ടമാണ് 👍🏻👍🏻
Riyas vere level🔥🔥🔥🔥🔥🔥❤️❤️👍👍
One and only riyas 🔥🔥🔥🔥
🥥