തകർന്നു പോയവൻ ആണോ നീ.. രക്ഷയുടെ സങ്കീർത്തനം.. ചൊല്ലി പ്രാർത്ഥിക്കുക.. അത്ഭുതങ്ങൾ ഉണ്ടാകും..

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 1.5K

  • @miniak6422
    @miniak6422 10 หลายเดือนก่อน +3

    എന്റെ കർത്താവെ, പാതി വഴിയിൽ മുടങ്ങി പോയ എന്റെ മോൻ അനന്തിന്റെ പഠനം തുടരാൻ അങ്ങ് അവനെ അനുഗ്രഹിക്കേണമേ... 🙏🙏🙏കർത്താവെ അവനെ വിശ്വാസത്തിൽ വളർത്തേണമേ 🙏🙏🙏

  • @meekusworld5381
    @meekusworld5381 28 วันที่ผ่านมา

    അച്ഛാ ഞാൻ എന്റെ വീട്ടിൽ നിന്ന് ഒറ്റപ്പെട്ടു എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @shajikj5508
    @shajikj5508 10 หลายเดือนก่อน +8

    അച്ഛാ എനിക്കുവേൻടി പ്രാർത്ഥിക്കണം തകർന്നു തരിപ്പണമായ ഒരു ജീവിതമാണ് എന്റേത്, പ്രാർത്ഥിക്കണം എനിക്കുവേൻടി.

    • @jacobpc4951
      @jacobpc4951 18 วันที่ผ่านมา

      Amen

    • @Celin-ye2ue
      @Celin-ye2ue 7 วันที่ผ่านมา

      Fr jinu achaa prarthikanae neet student h name dipesh rajasthan se 😢😢😢❤❤❤ prayer karna mere liye 😢😢😢🙏🙏

  • @GeethaPrem-w7w
    @GeethaPrem-w7w 2 หลายเดือนก่อน

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഭർത്താവിന് ഒരു സ്ത്രീ വശീകരിച്ചു അച്ഛാ ആ സ്ത്രീയുടെ കയ്യിൽ നിന്നും എന്റെ ഭർത്താവിന് മോചിപ്പിച്ചു തരണേ അച്ഛൻ പ്രാർത്ഥിക്കണം ആ സ്ത്രീ ഒരു മന്ത്രവാദിയാണ് അച്ഛാ ഓരോ രക്ഷിക്കണേ അച്ഛാ

  • @vinithasukumaran7616
    @vinithasukumaran7616 ปีที่แล้ว +554

    അച്ഛാ ഞാൻ ഒരു ക്യാൻസർ രോഗിയാണ്. എന്റെ അസുഖം മാറുന്നതിന് വേണ്ടിയും എന്റെ അസുഖം മൂലം എന്റെ മകന് ഭയങ്കര വിഷമം ആണ്. അവന് നല്ല മനോധൈര്യം കിട്ടുന്നതിന് വേണ്ടിയും പ്രാർത്ഥിക്കണമേ.

    • @world-lb1fv
      @world-lb1fv ปีที่แล้ว +24

      Ellam Sheri aakm njnm prarthikkam

    • @jyj8526
      @jyj8526 ปีที่แล้ว +19

      ഞാനും

    • @jifinkj1387
      @jifinkj1387 ปีที่แล้ว +20

      എല്ലാം ശരിയാകും ഞാനും പ്രാർത്ഥിക്കാം🙏🙏

    • @aswathits2673
      @aswathits2673 ปีที่แล้ว +15

      kreupasanath poku allam sheriyakum

    • @sreekrishna1772
      @sreekrishna1772 ปีที่แล้ว +4

      ​@@world-lb1fv¹❤😅👍

  • @തലൈവർ
    @തലൈവർ 2 หลายเดือนก่อน

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... മനസ് തളർന്നു പോകുവാ അച്ഛാ... ആരോടും അറിഞ്ഞുകൊണ്ട് വിഷമിപ്പിക്കാൻ പോയിട്ടില്ല. ഞാൻ അറിയാണ്ട് ജോലിയിൽ ഓവറായി ലീവ് എടുത്ത് പോയി. എന്നാ ചെയ്യണ്ടെന്ന് അറിയില്ല അച്ഛാ

  • @JboingeorgeJobingeorge
    @JboingeorgeJobingeorge 11 หลายเดือนก่อน +3

    കർത്താവെ എന്റെ അമ്മയുടെ ക്യാൻസർ രോഗം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏

  • @nithin981
    @nithin981 หลายเดือนก่อน

    അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളിൽ വിശ്വാസം വർദ്ധിപ്പിക്കണം പിന്നെ കടഭാരം അങ്ങനെ പല പ്രായസങ്ങൾ വേദനകൾ ജീവിത പങ്കളി സമ്പത്തിക മുട്ടുകൾ െകാണ്ട് പല പ്രാവശ്യവും കണ്ണ് നിറയുന്നു ഇതിൽ നിന്നും പൊന്നുതമ്പുരാനെ ഒരു വഴി തുറക്കണം ആമേൻ🙏🏻 പിന്നെ 9 സെന്റ് വസ്തുവിൽ കാൻ ഇടിരിക്കുന്ന അതു വിറ്റ് പോകാൻ ദൈവം സഹായിക്കണം ആമേൻ ശാലിനി പിന്നെ അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ മനസ്സ് തകർന്നവർക്ക് അച്ചൻ നല്ല ആശ്വാസമാണ് അച്ചന്റെ അനുഗ്രഹമായ വചനങ്ങൾ🙏🏻 അമേൻ എല്ലാ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ അമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LekhaLekha-h2k
    @LekhaLekha-h2k ปีที่แล้ว +8

    എന്റെ. അച്ഛാ. എന്റെ. കടം. വിടാൻ. ഒരു. വഴി. കാണിച്ചു. തരണമ്. അമ്മ. മാതാവ്. വഴി. കാണിച്ചു. തരണമ്. ഞാൻ. യ്ചിക്കുന്നു. അമൻ.

  • @patriciak.u475
    @patriciak.u475 2 หลายเดือนก่อน

    അച്ഛാ വീട് ലോണോ കടം ഇല്ലാതാ വീട് പണിക്കു ഉള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കയാണമോ ഈശോയെ

  • @SnehaVS-o4q
    @SnehaVS-o4q ปีที่แล้ว +9

    ഞൻ ഒരുബാട് വേദനയോടെയാ ഇപ്പൊ എന്തൊക്കെ ചെയ്താലും ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പ്രയാസങ്ങൾ ആ കൂടുതലും എന്റെ പ്രശ്നങ്ങളെല്ലാം ഈശോയുടെ കുരിശോയുടെ ചേർത്ത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @chinchusarin5239
    @chinchusarin5239 ปีที่แล้ว +6

    ഈ മാസം പ്രെഗ്നന്റ് ആകുവാൻ എല്ലാരും പ്രാർത്ഥിക്കേണമേ

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 4 หลายเดือนก่อน

    എൻ്റെ ഈശോയെ 31 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ

  • @athiramanu5148
    @athiramanu5148 ปีที่แล้ว +7

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥികണമേ 🙏🙏🙏എന്റെ pregnancy test positivakan വേണ്ടി.2വർഷം കഴിഞ്ഞു ഞങ്ങൾ ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 😢😢😢😢അച്ഛാ ഞങ്ങൾക്കു വേണ്ടി പ്രാത്ഥികണമേ 🙏🙏🙏🙏🙏ആമേൻ

  • @rajimanoharan3306
    @rajimanoharan3306 ปีที่แล้ว

    അച്ഛാ എന്റെ മകൾ രശ്മി യുടെ ഓഫീസിൽ ബീസ്നസ് ഉണ്ടാവാൻ പ്രാർത്തി കണം

  • @anjujoseph7213
    @anjujoseph7213 ปีที่แล้ว +41

    ഈശോയെ പാപിയായ എന്നോട് കരുണ തോന്നി എനിക്ക് സൗഖ്യ തരണേ ഈശോയെ 🙏😭

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว

    Eeshoyude sannidhiyil ninne orikkalum.enne thallikkalayuruthe...

  • @Sree___20
    @Sree___20 ปีที่แล้ว +11

    ദൈവമേ പാപിയായ എന്നോട് ക്ഷമിക്കണമേ ഒരുക്കമുള്ള ഹ്യദയം നൽകി എന്നെ താങ്ങണമേ 🙏🙏🙏🙏🙏🙏🙏

  • @AnjanaSubin-g7j
    @AnjanaSubin-g7j 4 หลายเดือนก่อน

    എന്നെ എ എന്നെ പേര് ഞാൻ തകർന്ന നിൽക്കുന്നു

  • @JosephJohn-t1r
    @JosephJohn-t1r ปีที่แล้ว +13

    ഞാൻ ഓരൂ കാൻസർ രോഗിയാണ്എനീക് 🙏🙏ആമെൻ

  • @ThirukudumbamBakery
    @ThirukudumbamBakery 9 หลายเดือนก่อน

    Ella paishachik ka bandhanathil ninnum elllavarkum viduthal nalkaname eshoye......
    Amen

  • @shylashyla8309
    @shylashyla8309 ปีที่แล้ว +132

    പ്രാർത്ഥന കേൾക്കണമേ.... കടബാധ്യത തീർത്തു തരണമേ. ജോലിക്ക് തടസമായ എല്ലാ പൈശാചിക ബന്ധനങ്ങളും മാറ്റിത്തരാണമേ 🙏🙏🙏🙏

    • @gaminwithkomban739
      @gaminwithkomban739 ปีที่แล้ว +3

      ആമേൻ.ഇത് എന്റെ ജീവിതം ആണ് ഇതേ അവസ്ഥ

    • @aravindrajeev3695
      @aravindrajeev3695 ปีที่แล้ว +1

      Njanum ethe avasthayil aanu

    • @AshaMebin
      @AshaMebin ปีที่แล้ว +1

      Njanum ee അവസ്ഥ യിൽ ആണ്

    • @joyaljoseph6509
      @joyaljoseph6509 ปีที่แล้ว +1

      Nte makanum ethupolanu

    • @sebastiant8212
      @sebastiant8212 ปีที่แล้ว

      ❤❤❤❤amean🙏🙏🙏🤣🙏
      ஜேஸ். ஓய்ட்றேஸ்டின்.. யூ.,
      ❤❤

  • @SumathiSumathi-t9l
    @SumathiSumathi-t9l ปีที่แล้ว +5

    ഫാദർ ഞാൻ ഒരു ഹിന്ദു സമുദായത്തിൽ ഉള്ള ആൾ ആണ് എനിക്ക് ഫാദരിന്റെ പ്രാർത്ഥനകൾ ഒരുപാട് ഇഷ്ട്ടമാണ് പ്രാർത്ഥനയോടെ സമയം ഉള്ളപ്പോഴെല്ലാം കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻
    അച്ചോ .. എന്റെ അമ്മ ഒരാഴ്ചയായി ഒരു വശം തളർന്നു കിടപ്പിലാണ് എത്രെയും പെട്ടന്ന് എന്റെ അമ്മ എഴുന്നേറ്റു നടക്കുന്നതിനായി അച്ഛന്റെ പ്രാർത്ഥന കു‌ടെ വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @rainbowcloudyx5126
    @rainbowcloudyx5126 ปีที่แล้ว

    സരിത മോൾ എൻ്റെ കെട്ടിയവനൂ എനോട് snehamilla പ്രാർത്ഥിക്കണം

  • @VAIRAGI86
    @VAIRAGI86 ปีที่แล้ว +4

    ഒരാൾ ഏതു സാഹചര്യത്തിലൂടെയാണ് ജീവിക്കുന്നെ എന്നറിയില്ല മറ്റൊരാൾക്കും. ആരോടെങ്കിലും ഒന്നു തുറന്നു പറയാൻ പോലും പറ്റാത്ത അവസ്ഥയുണ്ട്. അച്ഛന്മാരെങ്കിലും ഒന്നു കേൾക്കാൻ ഉള്ള മനസെങ്കിലും കാണിക്കണം 🙏🙏🙏... ഒരുപാട് സ്നേഹത്തോടെ

  • @MolammaJomon
    @MolammaJomon 8 หลายเดือนก่อน

    അച്ഛാ ഒരുപാട് സമാധാനം തോന്നി അച്ഛന്റെ ഈ പ്രസംഗം കേട്ടപ്പോൾ. തകർന്നു പോയ ജീവിതം പച്ചപിടിപ്പിക്കാൻ ഞാൻ ഇപ്പോൾ കുവൈറ്റിൽ ജോലി ചെയുന്നു. കടബാധ്യത കാരണം ആണച്ചാ പോന്നത്. എല്ലാം മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏.

  • @bindukaliparambil3755
    @bindukaliparambil3755 ปีที่แล้ว +3

    അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @SajiPunnamoottil
    @SajiPunnamoottil ปีที่แล้ว

    അച്ഛാ എനിക് സ്വന്തമായി വീട് കിട്ടാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു

  • @rincybiju7618
    @rincybiju7618 ปีที่แล้ว +51

    എന്റെ ഭർത്താവ് അവിഹിത ബന്ധം ഉപേക്ഷിച്ചു തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏼🙏🏼

    • @remyasachu2828
      @remyasachu2828 ปีที่แล้ว +7

      Kreupasanam poyi udambadi edukku . Enikk daivam thanna anugraham orupaad valuthan . Ningalkkum parishydhamaaya kudumba jeevitham undavum . Testimony parayan idayaavatte . Amen

    • @gigigeorge9724
      @gigigeorge9724 ปีที่แล้ว +1

      എന്റെ എല്ലാ മാനസികമായ വേദനകളും തിരുമുമ്പാകെ സമർപ്പിക്കുന്നു എന്റെ മകൻ എന്റെ ഭർത്താവ് എല്ലാം എനിക്ക് എതിരാണ് മകന് ഭയങ്കര വൈരാഗ്യം ആണ്

    • @gigigeorge9724
      @gigigeorge9724 ปีที่แล้ว +2

      ഭർത്താവിന്റെ അവിഹിതം കണ്ട് പിടിച്ചതിന്റെ പേരിൽ എന്റെ പേരിൽ കുറെ കുറ്റം ആരോപിച്ച് മക്കളെ രണ്ടുപേരെയും എന്നിൽ നിന്ന് അകറ്റുന്നു

    • @nobledevasia6208
      @nobledevasia6208 ปีที่แล้ว +2

      ഈശോയെ സഹായിക്കണമേ

    • @seirahvineeth7950
      @seirahvineeth7950 ปีที่แล้ว

      ​@@remyasachu2828athenganeya cheyunne

  • @ancyshibu6148
    @ancyshibu6148 ปีที่แล้ว

    Ente husband joli sthalathu undakunna prashnangal pariharichu tharanammae❤❤😂😂😭😭🤲🤲🌹🌹

  • @prashob446
    @prashob446 ปีที่แล้ว +14

    ഞാൻ ഒരു അസുഖകാരനാണ് എനിക്ക് എന്റെ രോഗം മാറ്റിത്തരാണെമെ മതേവേ 🙏🙏🙏🙏🙏🙏

  • @dxggamer154
    @dxggamer154 9 หลายเดือนก่อน

    അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാത്ഥികണം

  • @PrathibaShaiju
    @PrathibaShaiju ปีที่แล้ว +3

    അച്ഛാ, അച്ഛന്റെ എല്ലാം വീഡിയോകൾ ഞാൻ കാണാറുണ്ട് ഷെയർ ചെയ്യാറുണ്ട്, അച്ഛന് ഈശോ ആരോഗ്യം സമൃദ്ധ മായി നൽകട്ടെ

  • @cecilynirmala1245
    @cecilynirmala1245 ปีที่แล้ว +20

    സ്നേഹിച്ചു വളർത്തിയ മക്കളുടെ അവഗണന, സ്നേഹമില്ലായ്‌മ, സഹിക്കാൻ കഴിയാത്ത അവസ്ഥ... ഇതു പോലെ വേദനിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഞങ്ങളുടെ തെറ്റുകളും, കുറവുകളും ക്ഷമിക്കണേ ഈശോയെ.. ഞങ്ങൾക്ക് സമാധാനം നൽകണേ 🙏🏻🙏🏻

    • @jainammaaugustin7092
      @jainammaaugustin7092 ปีที่แล้ว

      Ade othyry aalkkarunde ingane onnychu prarthkkam❤❤❤❤❤

  • @LekhaLekha-h2k
    @LekhaLekha-h2k ปีที่แล้ว

    5:30 e 5:45 5:46 5:49

  • @Rabo-m5x
    @Rabo-m5x ปีที่แล้ว +11

    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ മനസിന്‌ വല്ലാത്ത സങ്കടം

  • @joicybinu2292
    @joicybinu2292 ปีที่แล้ว

    എനിക്ക് ഒരു വീട് വെയ്ക്കണം
    ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത്
    പ്രാർത്ഥനാ സഹായം തേടുന്നു

  • @gracyjoy7823
    @gracyjoy7823 ปีที่แล้ว +8

    ഒത്തിരി സങ്കടപ്പെട്ടിരിക്കുമ്പോഴാണ് ഈ വചനം കേട്ടത് നന്ദി

  • @Sheeba-o1d
    @Sheeba-o1d ปีที่แล้ว

    Karthave ende mudangikidakkuna work ennu thirthutharennemme..bandhanaglilil ninnu kathurakshikkenemme

  • @sivasaji2508
    @sivasaji2508 ปีที่แล้ว +10

    ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്‌ എന്നോടു ദയ തോന്നണമേ!
    അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്‌ എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!
    സങ്കീര്‍ത്തനങ്ങള്‍ 51 : 1

  • @jayanthirajeesh7611
    @jayanthirajeesh7611 ปีที่แล้ว

    Enta shathrukaluda upadrrvathil ninnum rekshikanama amen

  • @jinsamarydasan7006
    @jinsamarydasan7006 ปีที่แล้ว +5

    അച്ഛാ എനിക്കും ആരോടും പറയാൻ പറ്റാത്ത ഒരുപാട് സങ്കടങ്ങളും ജീവിതപ്രശ്നങ്ങൾ ഉണ്ട്.......... എന്നെയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തണെ

  • @rohiniks7560
    @rohiniks7560 ปีที่แล้ว +21

    അച്ചോ ഞാൻ മനസ് വല്ലാതെ തകർന്ന് നിൽക്കുന്ന ഒരാളാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

    • @Variet-s9t
      @Variet-s9t ปีที่แล้ว

      യേശു വിൽ വിശോസിക്കുക എലാം ഓക്കേ ആകും

    • @RosilyRobin
      @RosilyRobin ปีที่แล้ว

      Pls pray for my daughter to get visa

  • @meerakarunakaran8449
    @meerakarunakaran8449 10 หลายเดือนก่อน +4

    ഞാൻ എന്നും ചൊല്ലാറുണ്ട് രാവിലെയും വൈകിട്ടും ഞാൻ ഇന്നു ജീവിക്കുന്നത് ഇശോയുടെ കൃപ മാത്രം കൊണ്ടാണ് 🙏🙏🙏

  • @nithina.ammaysamadanamthar110
    @nithina.ammaysamadanamthar110 ปีที่แล้ว

    Yantay vivahathadadam Maran Achan prarthiccanam.

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว +6

    എന്റെ ദൈവം മാത്രം മാണ് എനിക്ക് ആശ്വാസം

  • @ashwins10.c99
    @ashwins10.c99 8 หลายเดือนก่อน

    അച്ചാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം അവൻ +2 കഴിഞ്ഞു നിൽക്കുകയാണ് തുടർന്ന് എന്തിന് വിടണം എന്ന് എനിക്ക് അറിയല്ല. എന്റെ മകൻ പറയുന്നത് അവന് ഡിഗ്രിക്ക് പോകണം മിലിറ്ററിയിൽ ജോലി വേണം എന്നാണ് അച്ചൻ എനിക്ക് ഒരു ഉത്തരം കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏❤️🙏

  • @sindhusebastian6153
    @sindhusebastian6153 ปีที่แล้ว +24

    അച്ഛാ ഞങ്ങളുടെ വരുമാന മാർഗം തുറന്നുകിട്ടാൻ ( ഭർത്താവിന്റെ ജോലിക്ക് തടസ്സം മാറാൻ ) പ്രാർത്ഥിക്കണേ 🙏🙏🙏

    • @D4U-s9s
      @D4U-s9s ปีที่แล้ว

      രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും വീട്ടിൽ പ്രാർത്ഥന..മനസ്സുരുകി കണ്ണീരോടുള്ള പ്രാർത്ഥന. നിങ്ങളുടെ വിളി ദൈവം കേൾക്കും

  • @SudhaSudha-pe8md
    @SudhaSudha-pe8md ปีที่แล้ว

    അച്ഛാ എന്റെ hus ബെൻഡിന് വേണ്ടി പ്രാർത്ഥിക്കണേ സ്ട്രോക് വന്നു തളർന്നു കിടപ്പിലാണ്

  • @jessykuttiachan5117
    @jessykuttiachan5117 ปีที่แล้ว +4

    ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയേണമേ😢😢😢

    • @aleykuttythomas5989
      @aleykuttythomas5989 ปีที่แล้ว

      അച്ചാ എന്റെ കൂടുംബത്തിനു വേണ്ടി പ്രാത്ഥിക്കണമേ

  • @AayanMilandas
    @AayanMilandas ปีที่แล้ว

    അച്ഛാ ഞാൻktet exam
    പാസ്‌ ആവന്നില്ല അതിനു വേണ്ടി അച്ഛാ ഒന്ന് പ്രാർത്ഥിക്കണമേ

  • @shijimold6410
    @shijimold6410 ปีที่แล้ว +5

    ഞാൻ എഴുതാൻ പോകുന്ന prelims പരീക്ഷയിൽ എന്റെ കൂടെ ഉണ്ടാവണേ ദൈവമേ, psc വഴി നല്ലൊരു ജോലി തന്നു കുടുംബത്തെ രക്ഷിയ്ക്കണമേ 🙏😥

  • @rosymathew175
    @rosymathew175 ปีที่แล้ว

    karthave ennodu karuna thonnaname

  • @Gracyantony-y5f
    @Gracyantony-y5f ปีที่แล้ว +5

    എനിക്ക് ഒരുപാട് കട ബാധ്യത ഉണ്ട് പ്രാർത്ഥിക്കണേ അച്ഛാ

  • @lijabosco6274
    @lijabosco6274 7 หลายเดือนก่อน

    Thank you Jesus for all your blessings ❤

  • @deepthiprakashpk842
    @deepthiprakashpk842 ปีที่แล้ว +3

    അച്ഛാ.. പരീക്ഷയ്ക്ക് നല്ലതുപ്പോലെ പഠിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ... .. 🙏🏼🙏🏼

  • @mohananparaprath2291
    @mohananparaprath2291 ปีที่แล้ว

    Ente kudumbhathinte kadabharangal ethrayum pettannuthanne mattitharrane thambhurane acho njangaleyum achante prarthanayil eppozhum ulpeduthane njanella dhivassavum ee sangeerthanam njanithu theerchayayum chollukayum cheyyum oruadu prasnangalil pettuzhalukayanu enthenkilum oru vazhi kanichutharane ponnesuve aamen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏sreejamohan 🙏🙏🙏🙏🙏🙏🙏🙏

  • @aswinjacob6450
    @aswinjacob6450 ปีที่แล้ว +3

    കട ബാദ്ധ്യതകൾ മാറ്റിതരണ മേ. പ്രാർത്ഥന കേൾക്കണമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥന കേൾക്കണമേ. കർത്താവേ കരുണ തോന്നണമേ.

  • @AnjanaSubin-g7j
    @AnjanaSubin-g7j 4 หลายเดือนก่อน

    / അച്ഛാ എന്റെ മക്കളെ രക്ഷപ്പെടുത്തണം ദാരിദ്ര്യത്തിൽ കഴിയുന്ന എന്നെ രക്ഷപ്പെടുത്തണമേ പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി

  • @MuhammadAfsal-bt1nb
    @MuhammadAfsal-bt1nb ปีที่แล้ว +5

    അച്ഛാ ഞാനൊരു മുസ്ലിമാണ് എന്നാലും അച്ഛന്റെ ക്ലാസ്സ് എനിക്ക് വളരെ ഇഷ്ടമാണ്

  • @vijayakumari728
    @vijayakumari728 9 หลายเดือนก่อน

    അച്ചാ എൻ്റെ തകർന്ന കുടുംബത്തെ തകർച്ചയിൽ നിന്നും രക്ഷപ്പെടാൻ പ്രാർത്ഥിക്കണേ. പ്രത്യേകിച്ച് 31 വയസ്സായ എൻ്റെ മകനു വേണ്ടി🙏🙏🙏

  • @josetj1085
    @josetj1085 ปีที่แล้ว +3

    എന്റെ യേശുവേ എന്നോട് കരുണ തോന്നണമെ ജീവത പ്രയാസങ്ങളിൽ തകർന്നിരിക്കുന്ന എന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് എന്റെ കരം പിടിച്ചു ഉർത്തണമെ

  • @indhujose8597
    @indhujose8597 ปีที่แล้ว

    Anik dhyvathil astrayichuatram jivikan anik sakthi tharenamee verre onum vicharikathee yirikan sahayikanamee Amen Amen

  • @ashmikanitha6661
    @ashmikanitha6661 ปีที่แล้ว +17

    അച്ഛാ അനക്ക് ഒരുപാട് സങ്കടം ഉണ്ട് കടബാധ്യത കാരണം ജീവിതം പോലും മടുത്തു എന്റെ മകൾക്ക് ഒരു ബിസ്ക്കറ്റ് വാങ്ങാൻ കഴിവില്ലാത്ത ജീവിത ജീവിതമാണ് എന്റെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം അച്ഛാ

    • @lawrencet4307
      @lawrencet4307 ปีที่แล้ว

      ഈശോയെ കരുണ തോന്നണേ

  • @reshma312
    @reshma312 10 หลายเดือนก่อน

    ഈശോയെ കൂടെ എപ്പോളും ഉണ്ടായിരിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bettypurayidam5645
    @bettypurayidam5645 ปีที่แล้ว +70

    എത്രയോ പേരുടെ വിഷമങ്ങൾക്കാണ് അച്ചൻ ആശ്വാസം നൽകിയത് ... എല്ലാറ്റിനും ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏.

  • @SiniSan-q9t
    @SiniSan-q9t 5 หลายเดือนก่อน

    അച്ഛാ ഞങ്ങളുടെ കടബാധ്യത കൾ കൊടുത്ത് ത്തിർക്കാൻ ഒരു വഴി കാണിച്ച് തരാൻ ഈ ശോയോട് ഒന്ന് പ്രാർത്ഥിക്കണമെ. ആമ്മേൻ.

  • @ajithantu5685
    @ajithantu5685 ปีที่แล้ว +6

    ദൈവമേ, പാപിയായ എന്നിൽ കനിയണമേ.. 🙏🏻

  • @shylajoy8081
    @shylajoy8081 5 หลายเดือนก่อน

    കടഭാരം മാറാൻ പ്രാർത്ഥിക്കണേ അച്ഛാ 🙏🏽

  • @sindhuv7223
    @sindhuv7223 ปีที่แล้ว +6

    എൻെറ ഭർത്താവിന്റെ രോഗങ്ങൾ മാറ്റി സൗഖൃം കൊടുക്കണേ ആമേൻ സ്തോത്രം Thankyou God

  • @marneer381
    @marneer381 5 หลายเดือนก่อน +1

    Ente karthave ente daivame

  • @nimmyantony3969
    @nimmyantony3969 ปีที่แล้ว +5

    എൻ്റെ കുടുബത്തിന് വേണ്ടി പ്രാർത്ിക്കണമേ

  • @alone5960
    @alone5960 ปีที่แล้ว

    ഞാൻ തകർന്നു തരിപ്പണമായവൾ. എന്നിട്ടും ജീവിക്കുന്നു

  • @kunjumolvarghese2389
    @kunjumolvarghese2389 10 หลายเดือนก่อน

    അച്ഛാ എന്റെ ഫ്രണ്ട്‌ന്റ് ക്യാൻസർ രോഗം മാറാൻ വേണ്ടി പ്രയർ ചെയാണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @ValsammaAnil
    @ValsammaAnil ปีที่แล้ว +9

    കർത്താവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് വായ്പ തരാം എന്നു പറഞ്ഞവർക്ക് തരാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

    • @runellececilyjohn3412
      @runellececilyjohn3412 11 หลายเดือนก่อน +1

      Ente bharthavinte madhyapana sheelam mattan vendi prarthikane

  • @satheeshkulathingal7481
    @satheeshkulathingal7481 ปีที่แล้ว

    എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥി ക്കേണ മേ please

  • @aleenashyla2641
    @aleenashyla2641 ปีที่แล้ว +5

    ഈശോയെ എന്നോടൊപ്പം ഉണ്ടായിരിക്കണമേ നീ.. അങ്ങ് മാത്രേ ഉള്ളു എന്റെ ആശ്രയം ❤️❤️🙏🏻

  • @beenawinson1113
    @beenawinson1113 10 หลายเดือนก่อน

    Bharthavinte manasantharathinu vendi prarthikunnu. Nanni parayunnu

  • @susancherian8498
    @susancherian8498 ปีที่แล้ว +21

    എൻറെ ശത്രുക്കളിൽ നിന്നു രക്ഷിക്കേണമേ.. യേശുവേ നാല് വശത്ത് നിന്നും ശത്രു പൊതിയുന്നു.. യേശുവേ സംരക്ഷിക്കണേ.
    ..

  • @mollys2023
    @mollys2023 ปีที่แล้ว

    എനിക്ക് വയ്യ ഈശോ യ

  • @sudharmamuttayi9288
    @sudharmamuttayi9288 ปีที่แล้ว +9

    അച്ചോ എന്റെ മനസിന്‌ സമാദാനം ഇല്ലാതിരിയ്ക്കേണ് ഇന്ന് മുതൽ ഞാനും 51ആം സങ്കീർത്തനം വായ്യ്ക്കും, എനിക്കും സമാദാനവും സന്തോഷവും ഉണ്ടാകട്ടെ, അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ w🙏🙏🙏

  • @rejanisiju
    @rejanisiju 10 หลายเดือนก่อน

    അച്ഛാ ഒത്തിരി വേദനയോടെ യാണ് ഞാൻ എന്റെ ഭർത്താവിന്റെ മദ്യപാനം സംശയം 16 വയസുള്ള ഒരു മകനുണ്ട് ഞങ്ങൾക്ക് എന്നും കുടിച്ചു വന്നാൽ വഴക്കാണ് കൂടിയില്ലേൽ ഒരു കുഴപ്പവുമില്ല ചിലപ്പോളൊക്കെ മരിച്ചാലോന്നോർക്കും മോനെ ഓർത്താണ് അത് ചെയത്തെ 3 ദിവസം ആയിട്ടുള്ളു യുട്യൂബ് കാണാൻ തുടങ്ങിയിട്ട് അന്ന് മുതൽ 51 സങ്കിർത്താനം രാത്രി യിലും രാവിലെ 70 സങ്കിർത്തനവും വായിച്ചു പ്രാർത്ഥിക്കും അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @georgeruban4690
    @georgeruban4690 ปีที่แล้ว +3

    Amen 🙏

  • @Sindhu-k1m
    @Sindhu-k1m 9 หลายเดือนก่อน

    51 സങ്കീർത്തനം ഇന്നുമുതൽ ഞാൻ ചൊല്ലി തുടങ്ങും 🙏🙏🙏🙏🙏❣️❣️❣️

  • @minimol6394
    @minimol6394 ปีที่แล้ว +19

    ഞാനിപ്പോഴും ചൊല്ലുന്ന സങ്കീർത്തനം 51 സങ്കീർത്തനം ഈശോ തീർച്ചയായും വഴി നടത്തും ഉറച്ചു വിശ്വസിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nothypex8054
    @nothypex8054 ปีที่แล้ว

    Appa anguthanna makkaludae exam annu innu nalla mark tharanae❤

  • @Dasan-mb6uu
    @Dasan-mb6uu ปีที่แล้ว +3

    അച്ചോ..... സത്യം ആണ് അത്...51 സങ്കീർത്തനം.... ഞാൻ ചൊല്ലി തുടങ്ങിയപ്പോ എന്റെ ജീവിതത്തിൽ മാറ്റം ഉണ്ടായി..... എന്റെ hus ന്റെ വിസ തടസം മാറിക്കിട്ടി... ഒത്തിരി നാളായി പുറത്തു പോകാൻ ശ്രമിക്കുന്നു ഇതു ചൊല്ലി ഒരു മാസം ആകുന്നെന്നു മുൻപ് തന്നെ റെഡി ആയി രണ്ടാഴ്ച ക്കുള്ളിൽ ആൾ പുറത്തേക്കു പോകുവാ താങ്ക്സ് ഗോഡ് 🙏🙏🙏

  • @SumathiSumathi-t9l
    @SumathiSumathi-t9l ปีที่แล้ว

    അച്ചാ ആദ്യമായാണ് അച്ഛന്റെ വചനം ഞാൻ കേൾക്കുന്നത് എങ്കിലും ഞാൻ ഒരു പ്രാർത്ഥനാ സഹായം അപേഷിക്കുന്നു
    എന്റെ സഹോദരൻ രണ്ടു ദിവസം മുൻപ് ഒരു വാഹന അക്സിഡന്റ്റിൽ പെട്ട് മെഡിക്കൽ കോളേജിൽ ആണ് എന്റെ സഹോദരൻ പെട്ടന്ന് സുഖം പ്രാവിച്ചു വരുന്നതിനായി പ്രാർത്ഥിക്കണമേ ഈ സഹോദരിയുടെ അപേക്ഷ സ്വികരിച്ചു പ്രാർത്ഥിക്കാണമേ കൈ വിടരുതേ അച്ചാ . ഈ യാജന കേൾക്കണേ ..🙏🏻🙏🏻

  • @S_joseph88
    @S_joseph88 ปีที่แล้ว +5

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നി അനുഗ്രഹിക്കേണമേ.. എന്റെ ഭാരപ്പെട്ട ജോലി മേഖലയിൽ അങ്ങ് കടന്നു വന്നു അനുഗ്രഹിക്കേണമേ.. കുടുംബജീവിതത്തിലെ അവസ്ഥകളിലേക്കും ആവശ്യങ്ങളിലേക്കും കടന്നു വരേണമേ.. ജീവിതത്തിലെ ശൂന്യത മാറ്റിത്തരേണമേ. എല്ലാ പ്രതിസന്ധികളും മാറ്റി ജീവിതം അനുഗ്രഹിക്കപെടണമേ.. ആമേൻ 🙏

  • @ranijose49
    @ranijose49 ปีที่แล้ว

    Chaliyath family, changanaserry 🙏🙏🙏

  • @tesnatomy869
    @tesnatomy869 ปีที่แล้ว +11

    അച്ചോ എനിക്ക് exame വിജയത്തിന് വേണ്ടി പ്രാർത്ഥിക്കാവോ എഴുതിട്ടും thott പോകുവാ അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കാവോ 😢

  • @marneer381
    @marneer381 4 หลายเดือนก่อน +1

    ദൈവമേ എന്നോദ് കരുണ തോന്നേണമേ

  • @praveenbhaskar9624
    @praveenbhaskar9624 ปีที่แล้ว +11

    പാപി ആയ എന്നെ നിന്റെ കൃപയാൽ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🌹🌹🌹🌹❤❤❤

  • @psychogaming2836
    @psychogaming2836 11 หลายเดือนก่อน

    Ente tumour inside my head marikittuvan prathikaname, Sijoyude viduthalinuvedi prathikaname

  • @ushasaji3017
    @ushasaji3017 ปีที่แล้ว +18

    ആരോടും പറയാൻ പറ്റാത്ത എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണിച്ചു തരേണമേ 🙏

  • @jenitjoseph569
    @jenitjoseph569 ปีที่แล้ว

    Enne rekshikane eeshoye

  • @bijipv7493
    @bijipv7493 ปีที่แล้ว +5

    കർത്താവെ എന്റെ ടെൻഷനും പേടിയും മാറ്റിത്തരാണമേ 🌹🙏🌹🙏🌹🙏

  • @jenvinthomas8277
    @jenvinthomas8277 ปีที่แล้ว

    Eshuve enta molk vishavasam varthikakanama 🙏 anugrekinama 🙏 parthikan padippikanma 🙏🙏🙏

  • @minijacob6254
    @minijacob6254 ปีที่แล้ว +9

    ആരോടും പറയാനാവാത്ത എന്റെ സങ്കടങ്ങൾ പരിഹരിച്ചു തരണേ 🙏🙏🙏

  • @Miaelamathew4390
    @Miaelamathew4390 10 หลายเดือนก่อน

    Achaa ella madyapanikalude kudumbathodu karunayundakanamee ennu prarthikkene. AMEN 🙏 🙏