ക്രിസ്തുമസ് ന് പറ്റിയ വിഭവങ്ങൾ കരിമീൻ മപ്പാസ്സും ഞണ്ടു റോയ്സ്റ്റും | KARIMEEN MAPPAS | CRAB ROAST

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 310

  • @salmakp1446
    @salmakp1446 8 หลายเดือนก่อน

    ഞണ്ടിനെ കണ്ട കാലം മറന്നു ഈ വലുപ്പത്തിൽ ഉള്ളത് ഞങൾ. Madam കാണിച്ചു കൊതിപ്പിച്ചു. Super mam 👍

  • @Annjonz
    @Annjonz 8 หลายเดือนก่อน +1

    For d first time I'm seeing crab cleaning thru ur video Christmas Combo crab roast n kareemeen mappas very easy n tasty aannutto must prepare this menu for Christmas thank u very much ma'am

  • @binusajeev9518
    @binusajeev9518 8 หลายเดือนก่อน +2

    കരിമീൻ മപ്പാസ് ഞണ്ട് റോസ്റ്റ് yummy yummy ❤(കുമരകം special favourite ❤)

  • @sheebajacob8749
    @sheebajacob8749 8 หลายเดือนก่อน +2

    മോളെ മപ്പാസിനു ഞങ്ങൾ മുളകുപൊടി ഇടാറില്ല..
    മല്ലിപ്പൊടി മാത്രം.. എല്ലാം നന്നായിരിക്കുന്നു 😘❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 หลายเดือนก่อน +1

    ക്രിസ്മസ് combo പൊളിച്ചു....
    എല്ലാം അതിമനോഹരം...
    Enjoy.... 🙏🤝

  • @kalavijai5773
    @kalavijai5773 8 หลายเดือนก่อน

    Ma'am ന്റെ ഒരു വലിയആരാധിക ആണ് ഞാൻ..
    ഇന്നത്തെ recipe രണ്ടും ഇഷ്ടമായി ❤
    ഞാനും മപ്പാസ് ഉണ്ടാക്കുന്നത് മീൻ ഒന്ന് വറുത്തിട്ടാണ്.. ഇനി ഇതും try ചെയ്യണം

  • @Linsonmathews
    @Linsonmathews 8 หลายเดือนก่อน +5

    Thanks ചേച്ചി... 😍
    ക്രിസ്മസ് ആയിട്ട് നല്ലൊരു റെസിപ്പി തന്നതിന്... 🎄✨✨✨

  • @rajanijayan9606
    @rajanijayan9606 8 หลายเดือนก่อน

    Super combination ഞണ്ട് roastum, കരിമീൻ മപ്പാസും.vlog കലക്കി.Nice 👍🌷🙏💞

  • @vanajaashokan125
    @vanajaashokan125 8 หลายเดือนก่อน +1

    Crab cleancheyyanariyillayirunnu kanichuthannathi santhosham thank you so much chechi

  • @sarasyummykitchen7309
    @sarasyummykitchen7309 6 หลายเดือนก่อน +1

    yummy n superb recipes..

  • @rejilabeevi5612
    @rejilabeevi5612 8 หลายเดือนก่อน

    ചേച്ചി ടേസ്റ്റ് നോക്കുന്നത് കണ്ടപ്പോൾ തന്നെവായിൽ കപ്പലൊടിക്കാം രണ്ടും സൂപ്പർ👍👍

  • @elizabeththomas5655
    @elizabeththomas5655 8 หลายเดือนก่อน

    First time I am seeing how to clean the crab. And you did it so beautiful. Thanks so much. I don’t think I can do this . But atleast I have a video to see if ever I have to. You are so beautiful. Thanks for everything you do

  • @monceekochanthony7639
    @monceekochanthony7639 8 หลายเดือนก่อน +1

    Awesome recipe. Will surely try it one of these days

  • @ambikakurup5825
    @ambikakurup5825 8 หลายเดือนก่อน

    Lekshmi ഞണ്ടു റോസ്‌റ്റും കരിമീൻ മപ്പാസും കണ്ടിട്ടുതന്നെ കൊതിയാവുന്നു . ഉടനെ തന്നെ ഞാൻ ഇതുരണ്ടും ഉണ്ടാക്കും ടേസ്റ്റി and യമ്മി എനിക്ക് ഒത്തിരി ഇഷ്ട്ടപ്പട്ടു 👌👌🥰🥰

  • @sudheenaps241
    @sudheenaps241 8 หลายเดือนก่อน

    കരിമീൻ മപ്പാസും ഞണ്ട് കറിയും സൂപ്പർ ചേച്ചി 👌👌👌 അടിപൊളി കണ്ടപ്പോ തന്നെ കഴിക്കാൻ തോന്നി 👌👌👌❤❤

  • @UmmuKunju7621
    @UmmuKunju7621 8 หลายเดือนก่อน

    Yummy Christmas recipes 😋 combo adipoli😊🎉

  • @jollyasokan1224
    @jollyasokan1224 8 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ😋😋😋😋🥰😘❤️

  • @nishamohandas233
    @nishamohandas233 8 หลายเดือนก่อน

    മാഡത്തിന്റെ എല്ലാ നാടൻ വിഭവങ്ങളും സൂപ്പർ ആണ് 👍

  • @reshmaramachandran1669
    @reshmaramachandran1669 8 หลายเดือนก่อน +3

    Thanks for showing how to cut and clean crab and both recipes superb ❤❤❤

  • @user-gi4od3gt3z
    @user-gi4od3gt3z 8 หลายเดือนก่อน

    രണ്ടു വിഭവങ്ങളു സൂപ്പർ 👌👌രണ്ട് ഐറ്റവും ക്രിസ്മസ് ദിനത്തിൽ തീർച്ചയായു ഉൾപ്പെടുത്തും 👍❤️❤️

  • @rubytitus8455
    @rubytitus8455 8 หลายเดือนก่อน +1

    ചേച്ചി എല്ലാ ഫെസ്റ്റിവലും ഒരുപോലെ ആഘോഷിക്കുന്നത് കാണുമ്പോൾ സന്തോഷം . ഇന്നുവരെ എന്റെ ഒരു മെസ്സേജിനും ചേച്ചി റിപ്ലൈ തന്നിട്ടില്ല. ഇതിനെങ്കിലും തരണംHappy 'X'mas Happy new year❤❤❤

    • @nifampm5486
      @nifampm5486 8 หลายเดือนก่อน

      ആണൊ
      എനിക്കു എപ്പോഴും റിപ്ലൈ കിട്ടാറുണ്ട്

  • @anjaliarun4341
    @anjaliarun4341 8 หลายเดือนก่อน +2

    Crab roast recipe thanks dear ma’am ❤ellam super💯👍

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤️ 🥰

  • @anjanadevi2301
    @anjanadevi2301 8 หลายเดือนก่อน +1

    Superb crab roast karimeen mapaas so mouth watering yummy yummy both recipes ❤❤❤.

  • @jessythomas561
    @jessythomas561 8 หลายเดือนก่อน

    Eniku innu vare ithu clean cheiyano curry vakano ariyilla 😮thanq mam ♥ 😋 👌

  • @mariyahelna9926
    @mariyahelna9926 8 หลายเดือนก่อน

    മീൻ mappasum ഞണ്ട് ഒക്കെ ചെയ്യാറുണ്ട്. കുറച്ചു ടിപ്സ് കൂടി കിട്ടി. എന്തായാലും ഇങ്ങനെയും try ചെയ്തു നോക്കും.❤കൊതിപ്പിച്ചു ഇന്ന് മാം

  • @jayamenon1279
    @jayamenon1279 8 หลายเดือนก่อน

    CRAB Cleaning Kanichu Thannathinu Orupadu Thanks Dear LEKSHMI JI 🙏💙🤗 Very Nice Recepie 👌👌👌

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 8 หลายเดือนก่อน +1

    ഹായ് ... ചേച്ചി 🙏
    രണ്ടും എനിക്ക് ഇഷ്ടപ്പെട്ടത് തന്നെ ... 🥰🥰 . ഇവനാണ് ഞണ്ട് 👌👌 ഇനി പാചകം കാണാം ❤️ ❤️

  • @Sreya2112
    @Sreya2112 8 หลายเดือนก่อน

    Thankyou so much.. i was waiting to learn how to clean crab

  • @vinnyjagadeesan8674
    @vinnyjagadeesan8674 8 หลายเดือนก่อน

    Adipoliyayittunde injangalkku puzhayile injandu kittarunde karimeenum kittarunde

  • @sheheenamidlaj3905
    @sheheenamidlaj3905 8 หลายเดือนก่อน

    Wow super super... njangalk ivide ishtam pole karimeen kitum....

    • @nifampm5486
      @nifampm5486 8 หลายเดือนก่อน

      ആണൊ. നങ്ങൾക് കിട്ടില്ല 😪😪

  • @avaniprakash1991
    @avaniprakash1991 8 หลายเดือนก่อน

    Kanditt kothiyakunnu. Appol pney kazhikkunnavarude karyam parayendath ellallooo... Madam undakkunna food kazhikkanum oru luck venam. Aaa luck orikkal enkilum enikkum aaswathikkan kazhinju ennullathum santhoshammm❤❤❤

  • @stellapeter285
    @stellapeter285 8 หลายเดือนก่อน

    Yummy yummy karimeen mappas nd njandu roast 😋😋❤

  • @johnypp6791
    @johnypp6791 8 หลายเดือนก่อน

    വീഡിയോ 🥰🥰🥰. നല്ല കറി. ഇനിയും വീഡിയോ ഇടുക 👍👍👍👏👌😍🤗🤗😊

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thirchayayum ❤

  • @devikamp
    @devikamp 8 หลายเดือนก่อน

    Thankyou madam for showing how to clean crab..you are always an inspiration ❤

  • @manjusherin
    @manjusherin 8 หลายเดือนก่อน

    Chechi parnjapple nadan vibhavangal kooduthal ishtam... Adipoli compo... Chechi fry Rice nu pattiya kooduthal compo kanikkane.. Duck... Nadankozhi vibhavnagal...... 🥰🥰🥰🥰

  • @vilasinimooliyil8193
    @vilasinimooliyil8193 8 หลายเดือนก่อน +1

    കരിമിൻ മീൻ മപ്പാസും ഞണ്ട് റോസ്റ്റും ❤ Super ❤❤🎉

  • @subhadat.v8280
    @subhadat.v8280 8 หลายเดือนก่อน +1

    Thanks for showing this receipe Super ❤

  • @reenatitus56
    @reenatitus56 8 หลายเดือนก่อน

    This is super fantastic. Mouthwatering recipe. Truly amazing

  • @anjushappiness
    @anjushappiness 8 หลายเดือนก่อน

    Blue crab super aanu..my fvt..especially thenga arachu kudampuli ittu vekuna njandu Curry...jeevanode irikunu last day shopil avar anel clean cheythu tharathilannum parnju..pinne ingu ponnu..

  • @binoyc4742
    @binoyc4742 8 หลายเดือนก่อน

    രണ്ടു റെസിപ്പി 👌👌❤️❤️👍

  • @saraswathinm8395
    @saraswathinm8395 8 หลายเดือนก่อน

    Nice thanku for the super delicious yummy recipes 🥰🥰🥰❤❤❤❤

  • @chikus123
    @chikus123 8 หลายเดือนก่อน

    Super❤cheachi

  • @sindhupalapra4014
    @sindhupalapra4014 8 หลายเดือนก่อน

    ചേച്ചിടെ കരിമീൻ പൊള്ളിച്ചത് ഞാൻ വച്ചിട്ടുണ്ട്. സൂപ്പർ ആയിരുന്നു 👍🏻

  • @ushakumari5374
    @ushakumari5374 8 หลายเดือนก่อน

    Super roast &mappas, surely try it👌👌👌👍e

  • @sarakurian5367
    @sarakurian5367 8 หลายเดือนก่อน

    Very helpful demo of crab cleaning.

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you dear ❤️ 🥰

  • @drtommats5405
    @drtommats5405 8 หลายเดือนก่อน

    welldone M'm.appreciate your efforts to create two dishes for x-mas especially crab cleaning and cutting😊

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 หลายเดือนก่อน

    Mam njandu roastinu inji veluthulli kass kass nd pepper perum jeerakam tomato onnu mixiyil aracheduthu cherthal nalla tastayirikkum... Super Mam.. I also like nadan lunch...orikkalum madukkilla becos daily different varieties

  • @binduramadas4654
    @binduramadas4654 8 หลายเดือนก่อน

    Super crab roast and karimeen mappas so mouth watering adipoli vlogs 👌🙏🥰

  • @AshaFlower72
    @AshaFlower72 8 หลายเดือนก่อน

    Hai, Chechi Christmas combo meal super 👍👍👍Thanks for showing how to cut and clean crab. Love you so much❤️❤️❤️🙏❤️❤️❤️

  • @rejoyarrakal2666
    @rejoyarrakal2666 8 หลายเดือนก่อน +1

    Will definitely try ❤

  • @meeragopal6627
    @meeragopal6627 8 หลายเดือนก่อน +7

    Crabinu മുട്ട അല്ല പൊന്ന് എന്നാണ് ഞങ്ങൾ പറയുന്നത് 🤩

  • @shinysuresh637
    @shinysuresh637 8 หลายเดือนก่อน

    എന്റെ പൊന്നു mam ഇതെല്ലാം എങ്ങനെ ഓർത്തിരിക്കുന്നു. ഞാൻ മപ്പാസ് ഉണ്ടാക്കുന്നുണ്ട്. Mam ന്റെ റെസിപിസ് എല്ലാം എഴുതി വച്ച് നോക്കിയാണ് ഞാൻ ഉണ്ടാക്കുന്നെ. എനിക്ക് ആ ഉരുളി 3എണ്ണം ഉണ്ട്. പല സൈസ് ആണ്. ഒത്തിരി ഉപകാരം ഉള്ള പാത്രം ആണ്. 💞💕u very much ❤❤

  • @mollykuttyvarghese9456
    @mollykuttyvarghese9456 8 หลายเดือนก่อน

    Super and yummy fish mappas and crab roast. Thanks mam!

  • @nirmala-oc7fj
    @nirmala-oc7fj 8 หลายเดือนก่อน

    Hai mam, ഞണ്ട് roast കാണുമ്പോൾ കൊതിയാവുന്നു
    കരിമീൻ മപ്പാസും super ♥️😍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 8 หลายเดือนก่อน

    Yummy njand roast and karimeen mappas.Thank you mam for the cleaning process of Christmas vibhavangal adipoli❤🥰😍❤️

  • @Sheena-mh6rc
    @Sheena-mh6rc 8 หลายเดือนก่อน

    ഞണ്ട് കണ്ടു കൊതി വന്നു 😋super ചേച്ചി ❤

  • @binjupk3871
    @binjupk3871 8 หลายเดือนก่อน

    Maaminte samsaram ketirikan nala rasa luv u maam....🥰 crab roast 😋😋😋😋

  • @vijayalekshmip8341
    @vijayalekshmip8341 8 หลายเดือนก่อน

    Thank you ma'am for the super recipe ❤ urappaayum undaakkum, especially crab roast, feed back parayaam

  • @asoofashameer6606
    @asoofashameer6606 8 หลายเดือนก่อน +1

    Mam.. Kanava, chemmeen ivayude vevunna time correct paranj tharaamo.. Chilar nalla vevundennum illaanum parayunnu.. Edhaanu sheri🙏🏻

  • @anuramesh525
    @anuramesh525 8 หลายเดือนก่อน

    Yummy karimeen mappas and crab roast recipe, dear Maam!🥰😍😋😋😋😋😋♥️💖

  • @nalinisudhakaran375
    @nalinisudhakaran375 8 หลายเดือนก่อน

    Super❤

  • @sabeenathekkayil4839
    @sabeenathekkayil4839 8 หลายเดือนก่อน +1

    Super dishes mam
    Thank u

  • @salikurian6879
    @salikurian6879 8 หลายเดือนก่อน

    Thanks mam for showing how to cut and clean crab 🙏 super crab roast and karimeen mapaas both r tempting 😋😋

  • @noufiajaved5509
    @noufiajaved5509 8 หลายเดือนก่อน

    Urhardwork really appreciating❤❤❤❤
    Thanks aton😊😊

  • @Color_your_dreams
    @Color_your_dreams 8 หลายเดือนก่อน +2

    This looks so delicious 😋 You are an all rounder ❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      😍🥰🙏

  • @rachelrajan9686
    @rachelrajan9686 7 หลายเดือนก่อน

    Super

  • @chithraks2668
    @chithraks2668 8 หลายเดือนก่อน

    👍👍njandu and karimeem,,,👌

  • @jayasreenair6781
    @jayasreenair6781 8 หลายเดือนก่อน

    Enikkariyillayirunnu.... Crab cleaning... Thank you so much
    Tasty lunch❤❤❤

  • @anu7373-x8i
    @anu7373-x8i 8 หลายเดือนก่อน

    Today I have to cook crab, same ur recipe following…

  • @roshinisatheesan562
    @roshinisatheesan562 8 หลายเดือนก่อน

    ഞണ്ട് റോസ്റ്റ് X mas ന് ഉണ്ടാക്കിനോക്കും Super❤🤝👍🙏

  • @mkbiro
    @mkbiro 8 หลายเดือนก่อน +1

    Thank u so so so much for making crab roast. Yummy..

  • @suruthirameshkumaresan
    @suruthirameshkumaresan 8 หลายเดือนก่อน +1

    Hai Mam 🥰🥰 Christmas combo meal super 👌👌 looks very tasty and mouthwatering 🤤😋 Mam do nadan kozhi recipes it will very useful 😊❤

  • @anandavallyjayachandran9570
    @anandavallyjayachandran9570 8 หลายเดือนก่อน

    Super കരിമീൻ മപ്പാസ്.❤

  • @gmenon1000
    @gmenon1000 8 หลายเดือนก่อน

    Thanks so much

  • @sowmyachittursowmyachittur7015
    @sowmyachittursowmyachittur7015 8 หลายเดือนก่อน

    Pot ishtamayi.karimmen vecha pot etra kg und 1kg rice vekkan pattumo.indalium material aluminium polar he meteriel ano

  • @deepakurup2112
    @deepakurup2112 8 หลายเดือนก่อน +1

    മാഡത്തിന്റെ വീട്ടിൽ ഇതൊക്കെ കഴിക്കുന്നവർ ഭാഗ്യം ഉള്ളവരാണ്. അസൂയ വരുന്നു 😊

  • @dhanushdhanush2138
    @dhanushdhanush2138 8 หลายเดือนก่อน

    Ho... what a combination... excellent dear ❤

  • @user-sd1kd6xc5g
    @user-sd1kd6xc5g 8 หลายเดือนก่อน

    Super super dishes thanks mam happy christmas lovely ❤

  • @jeenababu8718
    @jeenababu8718 8 หลายเดือนก่อน +1

    ഞങ്ങളുടെ നാട്ടിൽ ഒന്നും കരിമീൻ ഇങ്ങനെയല്ല ക്ലീൻ ചെയ്യുന്നത് ഞങ്ങൾ ഇത് നല്ല ഭംഗിയായി ചെത്തിയെടുക്കുകയാണ് ചെയ്യുന്നത്.... അതിനുമുമ്പായി കരിമീൻ ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വെക്കുക അപ്പോൾ ചെത്താൻ ആയിട്ട് എളുപ്പമായിരിക്കും..

    • @nifampm5486
      @nifampm5486 8 หลายเดือนก่อน

      നാട് എവിടെ

  • @Dr.jayalatha.m.j6589
    @Dr.jayalatha.m.j6589 8 หลายเดือนก่อน

    Lovely ma'am ,
    Thank you Thank you so much
    ഞണ്ടിന്റെ ആദ്യം പൊളിക്കുന്ന ആ ഭാഗം നീളത്തിലുള്ളതാണെങ്കിൽ ആണും , വീതി കൂടുതലുള്ളതാണെങ്കിൽ പെണ്ണും ആണ്.
    ഈ christmas ന് മാഡത്തിന്റെ recipe തന്നെ ഉണ്ടാക്കും❤❤❤❤❤❤❤❤❤❤
    മാഡം, ഇത് Sea Crab ആണോ Mud Crab ആണോ ? ഏതാണ് Tasty ?
    മാഡം കഴിച്ച് കൊതിപ്പിക്കുന്നു😋😋😋😋

  • @godgod2292
    @godgod2292 8 หลายเดือนก่อน

    ❤ super receipe ❤️

  • @asha_sudhir4930
    @asha_sudhir4930 8 หลายเดือนก่อน

    Mouth watering recipes.🎉🎉

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 8 หลายเดือนก่อน

    Christmas combo adipoli mam . Yummy recipes 😋 👌👌♥️♥️

  • @marymalamel
    @marymalamel 8 หลายเดือนก่อน

    ഞണ്ട് ഇവിടെ എല്ലാർക്കും വലിയ ഇഷ്ടമാണ്. ഞങ്ങൾ ചെയ്യുന്നത് മല്ലി മുളക് കുരുമുളക് മസാലപ്പൊടി ഉപ്പ് എന്നിവ അല്പം മൂപ്പിച്ചു ചേർത്ത്ഞണ്ടു marinate ചെയ്തു അര മണിക്കൂർ വയ്ക്കും അതിനുശേഷം സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി തക്കാളി ഇവ വഴറ്റിയതിൽ marinate ചെയ്ത ഞണ്ട് ഇട്ടു വേവിച്ച് എടുക്കും 👌

  • @seeniyapraveen3135
    @seeniyapraveen3135 8 หลายเดือนก่อน

    Hi Chechi
    Ente Amma undakkunna pole undu 😍😋Crab inte Mutta Enthu chaithu, curry il itto?
    Thanks

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ĺ❤crab eggs curry il ittu❤

  • @sijishaji7367
    @sijishaji7367 8 หลายเดือนก่อน

    Mam fish curry cinnamon cherkkumo

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 8 หลายเดือนก่อน

    Super recipes 😋💕💕💕😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 8 หลายเดือนก่อน

    Mam neela njandu nalla taste anu.. Madurayil poyal ee njandanu kittunnadu.. idu vrithiyakki aviyil vachu puzhungi eduthittu adilulla irachi mathram eduthu mutta thoran pole vekkam..bhakkiyulla bhagam curryum vekkam... Just try that

  • @minirsaha8163
    @minirsaha8163 8 หลายเดือนก่อน

    Hi ma'am
    Dishes are so tempting 😋😋😋😍

  • @minootitus2457
    @minootitus2457 8 หลายเดือนก่อน

    Super chechi 😊 thank you soo much for the receipes ❤️ Love you ❤ hope Vishnu is keeping fine in Dubai

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤vishnu is doing good 👍..lots of love 🥰

  • @sujasara6900
    @sujasara6900 8 หลายเดือนก่อน +1

    First time I 'm seeing these processes Mam.Thankyou very much.Love you mam❤

  • @dhruvswold3409
    @dhruvswold3409 8 หลายเดือนก่อน

    What a simple person you mam ❤❤ very nice to see your vlog ❤❤❤😊

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear for your loving words of support and appreciation ❤lots of love 🥰

  • @privinap3350
    @privinap3350 8 หลายเดือนก่อน

    Thanks for such nice recipes❤

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      😍🙏

  • @evahometips625
    @evahometips625 8 หลายเดือนก่อน

    അടിപൊളി 😊

  • @rajianilkumar5773
    @rajianilkumar5773 8 หลายเดือนก่อน

    Mam adipoli aayittund.beef pickle onnu kaanikkamo

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Okk dear ❤

  • @chinnuelias7186
    @chinnuelias7186 8 หลายเดือนก่อน

    Yummy. Mouth watering

  • @ashashibuashashibu7609
    @ashashibuashashibu7609 8 หลายเดือนก่อน

    Like cheyyithitte video kanu😊super mam adipoli..

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน +1

      Thank you so much dear for your loving words of support ❤️ lots of love 🥰 🙏

  • @lucyvarghese4655
    @lucyvarghese4655 8 หลายเดือนก่อน

    Madam ഞണ്ട് cleaning നന്നായി പഠിപ്പിച്ചു തന്നതിന് നന്ദി....2 ഞസ്നടും 5 പേർക്ക് വിളിമ്പണമെന്ക്കിൽ 5 സോസറിൽ സെപ്പറേറ്റ വിളമ്പി 5 പേർക്ക് സെപ്പറേറ്റu കൊടുക്കാൻ എങ്ങനെയാ വിളമ്പുന്നത് എന്ന് കൂടി കാണിച്ചു തരൂ.... ഞണ്ടുപത്രം കണ്ടിട്ട് മൊത്തം കമ്പും കോലും മുള്ളും ഒക്കെയായിട്ടു മൊത്തം സ്കെലിട്ടൻ. ഇതിൽ ഏതു പീസ് ആണ് കൂടുതൽ രുചി? എല്ലാ ശോശാരിലും നല്ലതും അല്ലാത്തതുമായ ഭാഗങ്ങൾ ഏതൊക്കെ... എന്ന് വിളമ്പിക്കൂടേ കാണിച്ചുതരണം pleassss

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Best pieces are the main chunky squares...leg pieces have less flesh dear ❤

  • @aswathypprasad6410
    @aswathypprasad6410 8 หลายเดือนก่อน

    👍👌👌

  • @priya33655
    @priya33655 8 หลายเดือนก่อน +1

    തകർപ്പൻ കരീമീൻ മപ്പാസും ഞണ്ട് റോസ്സ്റ്റും 😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNair
      @LekshmiNair  8 หลายเดือนก่อน

      Thank you so much dear ❤