e sim activate ചെയ്താൽ ഫിസിക്കൽ സിം കട്ടാവുമോ ? ഒരേ നമ്പറിൽ e സിമ്മും ഫിസിക്കൽ സിമ്മും use ചെയ്യാൻ കഴിയുമോ ?(e sim ഐഫോണിലും ഫിസിക്കൽ സിം ചെറിയ ഫോണിലും ഇട്ട് ഏതെന്കിലും ഒന്ന് മാത്രം enable ചെയ്ത് ഉപയോഗിക്കാമോ ?) വർക്കിനു പോവാൻ ചെറിയ ഫോണും അല്ലാത്ത സമയം e sim ഇട്ട ഫോണും ഉപയോഗിക്കാനാണ്.(ഒരേ നമ്പറിൽ)
Thank you for watching 🙂, dual 4g support cheiyum, orusamayam oru sim 4g data upayogikkamm, network depend cheithu automatically matte simlottu switch aavunna optionum ondu
thank you for watching 🙂, sorry for late reply. Service provider depend cheithirikum, njan Oman esim aanu upayogikkunnathu athu natil roaming kittumnnondu
thank you for watching 🙂, ചെറിയൊരു വ്യത്യാസം ഉള്ളതായി തോന്നിട്ടുണ്ട് , ആദ്യം സിംഗിൾ സിം ആയിരുന്നു ഉപയോഗിച്ചിരുന്നെ , പിന്നീട് അങ്ങനെ ടെസ്റ്റ് ചെയ്ത് നോക്കിയിട്ടില്ല, I didn’t care, എന്നാലും ഡ്യൂവൽ സിം ഉപയോഗിച്ചപ്പോഴും ആദ്യമൊക്കെ ഒന്നരദിവസത്തിനടുത്തു ബാറ്ററി ബാക്കപ്പ് കിട്ടിയിരുന്നു .
Than you for watching ,, Randu number use cheiyam ore samayam ,, normal dual sim phone pole,, oru number physical sim upayogikkam matte number esim upayogilkkkam
Physical sim for calling and Esim for data can we use same time
Thank you for watching 🙂, ya one sim for calling and other for data can be used
E-Simlum physical simlum koodi rand whatsapp use cheyan patuo 🙂
5 e sim work cheyyumo iphone xs il??
Already ulla oru physical sim e simlek convert cheyyan sadhikkumo?
thank you for watching 🙂, sorry for late reply, physical simile number esim aakaam, esim activate aavumbo physical sim disable aavum
Rand simum ore tym workeyuo? Onnil calleyumbol matethil cal vannal ariyumo?
Thank you for watching Shamil 🙂, sorry for late reply. Oru simil call cheithondirikkumbo mattethil call varilla, anganoru prashnam ondu. Dual physical sim ulla phonilum anganaano, nokkiyittilla.
എന്റെ ഐഫോണിൽ എപ്പോഴും i cloud എന്ന് എഴുതികാണിക്കുന്നു ഇത് off ആക്കിയിട്ടും പിന്നെയും വരുന്നു അതിനുകാരണം എന്താണെന്നു പറഞ്ഞുതരുമോ
Thank you for watching Amal 🙂, no idea bro, pls check with Apple Service support
e sim activate ചെയ്താൽ ഫിസിക്കൽ സിം കട്ടാവുമോ ?
ഒരേ നമ്പറിൽ e സിമ്മും ഫിസിക്കൽ സിമ്മും use ചെയ്യാൻ കഴിയുമോ ?(e sim ഐഫോണിലും ഫിസിക്കൽ സിം ചെറിയ ഫോണിലും ഇട്ട് ഏതെന്കിലും ഒന്ന് മാത്രം enable ചെയ്ത് ഉപയോഗിക്കാമോ ?)
വർക്കിനു പോവാൻ ചെറിയ ഫോണും അല്ലാത്ത സമയം e sim ഇട്ട ഫോണും ഉപയോഗിക്കാനാണ്.(ഒരേ നമ്പറിൽ)
Thank you for watching Shafeer🙂, esim activate ചെയ്താൽ physical sim കട്ടാവും . ഒരു നമ്പറിൽ രണ്ടും മാറി മാറി ഉപയോഗിക്കാൻ സാധിക്കില്ല.
@@MyGadgetsMalayalam
Thanks your valuable reply
Dual 4g support cheyyyo
Thank you for watching 🙂, dual 4g support cheiyum, orusamayam oru sim 4g data upayogikkamm, network depend cheithu automatically matte simlottu switch aavunna optionum ondu
നെറ്റ് ഓഫ് ചെയ്തു കൊണ്ട് ഈ സിം കോൾ ചെയ്യാൻ കഴിയുമോ ?
Thank you for watching🙂, ഇന്റർനെറ്റ് ഉപയോഗിച്ചല്ല ഈസിം കോൾസ് വർക്ക് ചെയ്യുന്നത്, so net off ചെയ്ത് call ചെയ്യാം .
Uae esim natil roaming kitto
thank you for watching 🙂, sorry for late reply. Service provider depend cheithirikum, njan Oman esim aanu upayogikkunnathu athu natil roaming kittumnnondu
Esim bsnl use cheyyana pattuvo
Thank you for watching Manoj 🙂, keep supporting, ente arivil bsnl esim provide cheiyunnilla, pls check with Bsnl Customercare also
iPhone 6s ESIM activate akumo
Thank you for watching 🙂, IPhone 6sil esim facility ella, iPhone XR muthal ulla modelsile ullu
Esim pinne physical sim thanne aakan patumo
Thank you for watching🙂, പറ്റും
കുവൈറ്റിൽ ഇരുന്ന് ഇന്ത്യയിൽ നിന്ന് ഒരു e sim എടുക്കാൻ പറ്റുമോ ?
Thank you for watching 🙂, Please check with service provider customer support
സാംസങ് നോട്ട് 8 സപ്പോർട്ട് ചെയ്യുമോ?
നോട്ട് 8 സപ്പോർട്ട് ചെയ്യില്ല
ഒരു ഫോണിൽ എത്ര Esim work aavum
Thank you for watching Ashiq🙂, ഒരു ഫോണിൽ ഒരേസമയം ഒരു esim മാത്രമേ വർക്ക് ആകു, നമുക്ക് 5 esim വരേയ്ക്കും save ചെയ്ത് വയ്ക്കാം
@@MyGadgetsMalayalam thanks
Same phone
Thank you for watching Not a Machine🙂
രണ്ടു സിം ബാറ്ററി ബാക് അപ്പ് കുറയ്ക്കുമോ..🧐🧐
thank you for watching 🙂, ചെറിയൊരു വ്യത്യാസം ഉള്ളതായി തോന്നിട്ടുണ്ട് , ആദ്യം സിംഗിൾ സിം ആയിരുന്നു ഉപയോഗിച്ചിരുന്നെ , പിന്നീട് അങ്ങനെ ടെസ്റ്റ് ചെയ്ത് നോക്കിയിട്ടില്ല, I didn’t care, എന്നാലും ഡ്യൂവൽ സിം ഉപയോഗിച്ചപ്പോഴും ആദ്യമൊക്കെ ഒന്നരദിവസത്തിനടുത്തു ബാറ്ററി ബാക്കപ്പ് കിട്ടിയിരുന്നു .
Nice
E sim use cheyyumbol namukk 2 nomber undakumo
Than you for watching ,, Randu number use cheiyam ore samayam ,, normal dual sim phone pole,, oru number physical sim upayogikkam matte number esim upayogilkkkam
iPhone 6s il support cheyyo????
Thank you for watching 🙂, 6sil support cheiyilla , only XR muthal ulla models
Thanks
Iphone x esim supported ano?
Thank you for watching 🙂, iPhone X esim support cheiyilla
@@MyGadgetsMalayalam I. Phone x ൽ esim updation വരാൻ സാധ്യത യുണ്ടോ
മൊബൈൽ നമ്പർ എവിടുന്നു കിട്ടുന്നു നമ്മൾ സെലക്ട ചെയ്യുന്ന നമ്പർ ആണേ)
Thank you for watching,, mobile number puthiyaayi edukkunnatho ,, eppo ollatho aayathu
11 നിൽ സപ്പോർട്ട് ചെയ്യുമോ ?
Thank you for watching കിഴിക്കരക്കാരൻ 🙂, 11 സപ്പോർട്ട് ചെയ്യും