Eee Neela Ravil..........ഈ നീല രാവിൽ w/lyrics.

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @sruthysudheesh9815
    @sruthysudheesh9815 2 ปีที่แล้ว +138

    വളരെ അധികം ഇഷ്ടമുള്ള ഗാനം.... എന്റെ കൂട്ടുകാരെടൊക്കെ പറയുമ്പോ അവരു പറയും അവരു കേട്ടിട്ടു പോലും ഇല്ലെന്നു... പഴയ ഗാനങ്ങളൊക്കെ എത്ര മനോഹരം ആണ്

  • @anithag1951
    @anithag1951 2 ปีที่แล้ว +89

    എന്റെ ജീവന്റെ ജീവനാണ് ഈ ഗാനം എത്ര കേട്ടാലും മതിവരൂല ♥💕

    • @manojkumarpm795
      @manojkumarpm795 2 ปีที่แล้ว +1

      എന്റെയും...😍...

    • @vaishnavi6747
      @vaishnavi6747 2 ปีที่แล้ว +2

      എങ്കിലേ നിന്റെ ജീവനെ ഞാൻ അങ്ങ് എടുക്കുവാ 😂😂😂😂

    • @anilkumarkumar8750
      @anilkumarkumar8750 2 ปีที่แล้ว

      എന്റേയും 👍🌹🥰

    • @sajisr5600
      @sajisr5600 ปีที่แล้ว

      എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരൻ ചുനക്കര സാറിന്റെ വരികൾ...... ഒപ്പം ഒരുപാട് വേദികളിൽ ഒരുമിച്ചുള്ള യാത്ര...... മരിക്കില്ല അങ്ങയുടെ ഗാനങ്ങൾ 😊

  • @shajiabrose40
    @shajiabrose40 6 ปีที่แล้ว +110

    ഈ നീലരാവിൽ എത്രകേട്ടാലും മതിവരില്ല ദാസേട്ടൻ എന്ത് മനോഹരമായി ആലപിച്ചിരിക്കുന്നു

    • @mohammedeyas7544
      @mohammedeyas7544 2 ปีที่แล้ว +2

      1990

    • @vineeshvdev8522
      @vineeshvdev8522 2 ปีที่แล้ว +9

      അത്....ദാസേട്ടൻ അല്ലെ പിന്നെ പറയാനുണ്ടോ.അതിനു അപ്പുറത്തേക്ക് എന്നല്ല ഏഴു അയലത്ത് പോലും ഒരു മനുഷ്യനും എത്താൻ patilla

    • @shivankp9454
      @shivankp9454 ปีที่แล้ว

      സത്യം പാടാൻ വേണ്ടി മാത്രം ജനിച്ചവൻ

    • @unnikrishnanunnikrishnan93
      @unnikrishnanunnikrishnan93 หลายเดือนก่อน

      എന്നാലും ആ ഗന്ധർവ്വനു പോലും ഇല്ലാത്ത കുറ്റങ്ങളില്ല,,,,,, നമുക്ക് അദ്ദേഹത്തിന്റെ പാടുകേട്ടാൽ പോരെ.. വ്യക്തിജീവിതത്തിലേക്ക് എത്തിനോക്കുന്നതെന്തിനാ...... 🥰🥰🥰🥰🥰

  • @meezansa
    @meezansa 6 ปีที่แล้ว +75

    ഈനീലരാവില്‍ സ്നേഹാര്‍ദ്രനായ് ഞാന്‍
    പൂനുള്ളി നിന്മുന്നില്‍ വന്നൂ
    മണവാട്ടിയായ് നീ മലര്മാല ചാര്‍ത്തി
    തേന്‍ തൂകും മോഹങ്ങളായി
    ചിരിമൂടിയൊളിവീശി നിന്നൂ
    കാട്ടരുവിയെ പോലെ പാട്ടു പാടുകയായി
    അന്നാദ്യം കാണുന്ന നേരം
    സുന്ദരമൊരു സന്ധ്യയിലിളം ഡാലിയപ്പൂ പോലെ
    ചിന്തയിലൊരു ചന്തമുള്ളൊരു ശാന്തിതന്‍ കനവായി
    നീവന്ന രാവില്‍ ഏകാന്തനാം ഞാന്‍
    പാടുവാന്‍ പിന്നെയും കൊതിച്ചുപോയ് മാലാഖേ
    പ്രേമലഹരിയുമായി ഏകഹൃദയവുമായി
    സാമോദം വാഴുന്നു നമ്മള്‍
    നിര്‍വൃതിയൂടെ പൊന്‍ കതിരുകള്‍ വീശിടുമേയെന്നും
    സ്വര്‍ഗ്ഗവിശുദ്ധി വഴിഞ്ഞൊഴുകുന്ന സ്വപ്നമെ നമ്മള്‍ കാണും
    നീവന്നരാവില്‍ ശോകാന്തനാം ഞാന്‍ പാടുവാന്‍ പിന്നെയും
    കൊതിച്ചുപോയ് മാലാഖേ..................

  • @siddiquebabu1933
    @siddiquebabu1933 3 หลายเดือนก่อน +3

    എത്ര വട്ടം കേട്ടു ഞാൻ... എന്തു മനോഹരം രാത്രി ഉറങ്ങു ന്നതിനു മുൻപ് ചെറിയ വോയിസിൽ..... 👌👌👌 ഗുഡ് നൈറ്റ്‌.....

  • @jeevan.b.sjeevan.b.s2573
    @jeevan.b.sjeevan.b.s2573 4 ปีที่แล้ว +27

    ആദ്യമായി ഓണത്തിന് റേഡീയോ വേ ടിച്ചപ്പോൾ..... അന്ന് രഞ്ജിനിയിൽ കേട്ട പാട്ട്....... എന്ന് കേട്ടാലും ആ ഓണം ഓർമ്മ വരും......... സൂപ്പർ.... പാട്ട്

  • @josephsalin2270
    @josephsalin2270 4 ปีที่แล้ว +27

    ഈ ഗാനം ദാസ് മാഷല്ലാതെ മറ്റാരെങ്കിലും പാടിയിരുന്നെങ്കിൽ ഇത്ര മാധുര്യമുണ്ടാകുമായിരുന്നോ
    അതാണ് ദാസ് മാജിക്ക്
    മലയാളികളുടെ സ്വകാര്യ അഹങ്കാരം
    ദാമ്പ് മാഷിനും അഹങ്കരിക്കാം

    • @Arjun-ej7fj
      @Arjun-ej7fj 2 ปีที่แล้ว

      അതൊക്കെ പറ്റും.. ജയേട്ടൻ singing style naturally suit ആകും ഈ സോങ്.. ജയേട്ടൻ പാടിയാൽ ഒന്നുകൂടി കിടു ആയേനെ

    • @akhileshabhishek5904
      @akhileshabhishek5904 6 หลายเดือนก่อน +1

      ​@@Arjun-ej7fjNo.

  • @vishnums9672
    @vishnums9672 5 หลายเดือนก่อน +3

    ക്രിസ്മസ് ടൈമിൽ, രാവിലെ തണുപ്പത്ത് നടക്കാൻ ഇറങ്ങുമ്പോൾ ഈ പാട്ടു കേൾക്കണം പറയാൻ കഴിയാത്ത ഫീൽ ആണ്....❤❤❤

  • @AjithKumar-oe2cq
    @AjithKumar-oe2cq 5 ปีที่แล้ว +15

    എത്ര കേട്ടാലും മടുക്കാത്ത അനശ്വര ഗാനങ്ങളിൽ ഒന്ന്

  • @AnandSukumaran
    @AnandSukumaran 2 ปีที่แล้ว +20

    ഇയാള് ഒരു അഹങ്കാരി ആണേലും ഇങ്ങേരുടെ സ്വരം.. പാട്ട് ഒഹ്... ഒരു രെക്ഷേം ഇല്ല... ❤️❤️❤️❤️🙏🙏🙏

    • @നീലി-1
      @നീലി-1 2 ปีที่แล้ว +14

      😁😁 അഹങ്കരിച്ചോട്ടെ.....അതിനുള്ള വകുപ്പ് ഉണ്ടല്ലോ...

    • @subhashk5829
      @subhashk5829 2 ปีที่แล้ว +5

      നിന്റെ അത്രയും അഹങ്കാരം കാണില്ല ഒന്ന് പോടെ..

    • @ajuabraham7499
      @ajuabraham7499 2 ปีที่แล้ว

      @@subhashk5829avan correct karyam alle paranjathu. Ninakku pidichillenkil poyi thoongeda pulle..

    • @subhashk5829
      @subhashk5829 2 ปีที่แล้ว

      @@ajuabraham7499 പോടാ പുല്ലേ

    • @muhammedharis3705
      @muhammedharis3705 ปีที่แล้ว +1

      No

  • @deepanagaraj8764
    @deepanagaraj8764 7 ปีที่แล้ว +26

    This should get more than a million viewership!!!

  • @AnilGeorge-lj6ei
    @AnilGeorge-lj6ei ปีที่แล้ว +3

    ഈണങ്ങളുടെ ചക്രവർത്തി

  • @anjaneyainternetcafe1390
    @anjaneyainternetcafe1390 2 ปีที่แล้ว +3

    എനിക്കു० ഒരു പാട് ഇഷ്ടമുള്ള പാട്ടാണ്.

  • @jobingeorge7158
    @jobingeorge7158 2 หลายเดือนก่อน +1

    എന്തൊരു പാട്ടാണ് ഇത് 👍👍👍

    • @nirunkumarkn
      @nirunkumarkn หลายเดือนก่อน

      Syam sir❤❤❤❤❤

  • @bindubindu3905
    @bindubindu3905 4 ปีที่แล้ว +12

    Ente ജീവനിൽ, ente kannile krishna manipole njan snehikkunna ente പ്രിയനേ ninakku vendi njan എന്നും കേൾക്കും ee pattu, നീയും ഞാനും onnakunna ഒരപൂർവ അനുഭൂതിയാണ് ee ഗാനും കേൾക്കുമ്പോൾ........ 🌹🌺🌹🌻🌼🌹🌺☺🌻🌷🌼🌼☺🌹🌹🌺🌺🌹🌹☺☺☺☺

    • @rajinirajeendran2429
      @rajinirajeendran2429 3 ปีที่แล้ว

      Very good

    • @abyantonydana6341
      @abyantonydana6341 3 ปีที่แล้ว +1

      Bindu njan kathu nilkunu

    • @നീലി-1
      @നീലി-1 2 ปีที่แล้ว +1

      @@abyantonydana6341 അവിടെ തന്നെ നിന്നോളൂ...😆😆😆😁😁

    • @jacobthomas6620
      @jacobthomas6620 11 หลายเดือนก่อน

      How lucky he is, getting jealous, sry

    • @sabinf09
      @sabinf09 10 หลายเดือนก่อน

      🌹

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 2 ปีที่แล้ว +8

    Oru Christian Devotional song pole heavenly Song😍

  • @mmmmmm-dm2qj
    @mmmmmm-dm2qj 5 ปีที่แล้ว +11

    ഹൃദയത്തെ തൊട്ടു ഉണർത്താൻ പറ്റുന്നു.എത്ര കോട്ടാലും മതിവരുന്നില്ല.

  • @sarunkrishna5700
    @sarunkrishna5700 2 ปีที่แล้ว +5

    എനിക്കും ഇഷ്ടമാണ് ഈ സോങ്... എന്റെ റിങ്ടോൺ പോലും ഈ സോങ് ആണ്....❤❤❤❤

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +7

    നല്ലൊരു പാട്ട്... ❤️❤️❤️🎼🎼🎤🎤
    എനിക്ക് വളരെ ഇഷ്ടമാണ് ......❤️❤️❤️❤️❤️🎼🎼🎼

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 5 ปีที่แล้ว +14

    Golden era of golden hits by yesudas, the one and only VETERAN, proved one can beat him !!

  • @History_Mystery_Crime
    @History_Mystery_Crime ปีที่แล้ว +2

    Enik ingane ulla pazhe paatukal aanu ishtam❤ oru pazhanjan manas aayipoyi 😅

  • @binoyp8705
    @binoyp8705 5 ปีที่แล้ว +7

    Pranayayichavar ee song kettu nokkikke....super aayirikkum

  • @syamusyamcreations3963
    @syamusyamcreations3963 9 ปีที่แล้ว +47

    rathriyude nishabdathayil ee song kettu nokkoo.
    heavenly feeling

    • @sajilsview
      @sajilsview 6 ปีที่แล้ว +1

      SYAMU SYAM Njan ennum kelkkarund

    • @binoyp8705
      @binoyp8705 5 ปีที่แล้ว +2

      Athe nightil kelkkanam...enta feeling

    • @narayaniramachandran8668
      @narayaniramachandran8668 5 ปีที่แล้ว +2

      .....not just a feeling....heaven itself.....

    • @anoopk.v36
      @anoopk.v36 4 ปีที่แล้ว +1

      അതെ വല്ലാത്ത ഒരു ഫീൽ ഈ ജെൻമ്മത്തിന്റെ പുണ്ണ്യം പോലെ...

    • @tomigeorge1949
      @tomigeorge1949 4 ปีที่แล้ว

      Really ... I feel extreme love to everyone nd everything at the moment....... really my heart melts nd drips down like dew drops....

  • @bijukutti8814
    @bijukutti8814 7 ปีที่แล้ว +22

    dasettan 's voice took me out of this world. marvellous

  • @leenavp6592
    @leenavp6592 3 ปีที่แล้ว +5

    Super song yesudasin tuliam yesudas matram . ratri uranga neram kelkann super

  • @S.Koothur8687
    @S.Koothur8687 5 หลายเดือนก่อน

    എന്തൊരു മനോഹരം ഈ ഗാനം

  • @shamnadsalahudeen6455
    @shamnadsalahudeen6455 6 ปีที่แล้ว +20

    Syam Sir.. you are a legend...Love you Dasettaa...!!

  • @generationtechs6741
    @generationtechs6741 7 ปีที่แล้ว +12

    Heavenly voice 😍😘😘😘😍😍😘😍no:1 in world, but world not recognising

  • @dilipkumardathu9400
    @dilipkumardathu9400 3 ปีที่แล้ว +4

    നല്ലൊരു ഗാനം...

  • @binoyp8705
    @binoyp8705 5 ปีที่แล้ว +5

    Syam sir thanks music super

  • @siddiquebabu1933
    @siddiquebabu1933 3 ปีที่แล้ว +6

    Golden Melody. Ever green 💚 songs.......

  • @jencyshyju1526
    @jencyshyju1526 2 ปีที่แล้ว +3

    Enta fav list song onnanithu

  • @ranjumohan1879
    @ranjumohan1879 ปีที่แล้ว

    No words what a song Manassinu unmesham tharunna paattukalil orannam

  • @Knight_ff1957
    @Knight_ff1957 2 ปีที่แล้ว +2

    ഹിന്ദിയിൽ അടിച്ചു മാറ്റിയിട്ടുണ്ട്

  • @മധുരഗീതങ്ങൾ
    @മധുരഗീതങ്ങൾ 6 ปีที่แล้ว +6

    Endoru sweetaaaa

  • @sanalkumar1458
    @sanalkumar1458 5 ปีที่แล้ว +6

    മ്യൂസിക് സൂപ്പർ

  • @mamathasumana9229
    @mamathasumana9229 7 ปีที่แล้ว +12

    SOUL TOUCHING..

  • @hareeshkb1083
    @hareeshkb1083 ปีที่แล้ว +2

    നല്ല. മനോഹരമായ ഗാനം 👍👍
    ഇത്‌ പോലെ. വചനം സിനിമ യിലെ
    സോങ്ങും എഴുതി കാണിക്കുന്ന. കേൾപ്പിക്കുമോ

  • @jijeshpoomangalampp1320
    @jijeshpoomangalampp1320 2 ปีที่แล้ว +1

    , മോഹങ്ങളായീ....... ... കിടു

  • @sindhusanthosh865
    @sindhusanthosh865 2 ปีที่แล้ว +1

    Super soing ennta jeevanaya oru soing

  • @sunnymatthew
    @sunnymatthew 3 ปีที่แล้ว +3

    Superb. 👍, loved the song soooo much.

  • @poppins6681
    @poppins6681 3 ปีที่แล้ว +6

    My favorite one💖💖💖💖

  • @binoyp8705
    @binoyp8705 5 ปีที่แล้ว +14

    Ee song nightly kelkkunnavarundo,?......entha oru feeling....

  • @beenamk1627
    @beenamk1627 2 ปีที่แล้ว +1

    എന്റെ favorite song il one💕💕💕

  • @selvinantony4400
    @selvinantony4400 3 ปีที่แล้ว +4

    Suuper song really gandharvan

  • @malayalis899
    @malayalis899 3 ปีที่แล้ว +2

    Kottayam kunjachan...

  • @dasjr8211
    @dasjr8211 2 ปีที่แล้ว +2

    that voice modulation - Dasettan

  • @salimsalim-ox6ev
    @salimsalim-ox6ev 6 ปีที่แล้ว +9

    അതിമനോഹരം

  • @minisebastian5529
    @minisebastian5529 5 ปีที่แล้ว +4

    Dasettaa love you so much ummaaa

  • @shellyjose1967
    @shellyjose1967 7 ปีที่แล้ว +6

    Would love to be born again to hear....

  • @jencyshyju1526
    @jencyshyju1526 2 ปีที่แล้ว +1

    Enthaaa oru feel

  • @taniababyraju1015
    @taniababyraju1015 6 ปีที่แล้ว +2

    ബ്യൂട്ടിഫുൾ

  • @aswinikrishna6167
    @aswinikrishna6167 2 ปีที่แล้ว +3

    My favrt.... ❤❤❤

  • @JeevaS-e8p
    @JeevaS-e8p 2 หลายเดือนก่อน

    Mis you achayathi 🙄..

  • @unnikuttank.s231
    @unnikuttank.s231 3 หลายเดือนก่อน

    Nostalgic song 😍😎

  • @davidd8133
    @davidd8133 2 ปีที่แล้ว +1

    Happi newyear

  • @harilalkharghar1012
    @harilalkharghar1012 6 ปีที่แล้ว +4

    Magnificent song

  • @jijunarayanan1
    @jijunarayanan1 ปีที่แล้ว +1

    My favourite ❤

  • @manojjoseph8223
    @manojjoseph8223 5 ปีที่แล้ว +2

    Super.....

  • @chippyanirudhan6538
    @chippyanirudhan6538 10 หลายเดือนก่อน

    Enth nalla song aanu😍

  • @nishithashajil9739
    @nishithashajil9739 6 ปีที่แล้ว +4

    lovely

  • @നീലി-1
    @നീലി-1 2 ปีที่แล้ว +1

    ma Favourite....🥰🥰💞💞💞

  • @rajeshtm6917
    @rajeshtm6917 7 ปีที่แล้ว +2

    nice song thanks masters

  • @pbalagopal7169
    @pbalagopal7169 6 ปีที่แล้ว +5

    shyam the master composer

  • @r2rgamingyt331
    @r2rgamingyt331 3 ปีที่แล้ว +2

    ❤️😍👌

  • @vibinsvlogsvibinsvlogs6135
    @vibinsvlogsvibinsvlogs6135 2 ปีที่แล้ว

    ബെസ്റ്റ് ever green

  • @gopalakrishnanpg9551
    @gopalakrishnanpg9551 5 หลายเดือนก่อน

    Super song

  • @dennyxavier3479
    @dennyxavier3479 5 ปีที่แล้ว +1

    സൂപ്പർ

  • @sethu.v.t2892
    @sethu.v.t2892 4 ปีที่แล้ว +1

    very nice😍😍

  • @binuakkulam1097
    @binuakkulam1097 8 ปีที่แล้ว +7

    golden voice

    • @spookymy3497
      @spookymy3497 6 ปีที่แล้ว +4

      Only a gandhavan can sing like this. So he called K J Yesudas.luckly he is born in gods own country😇😇😅

  • @prakashpillai8613
    @prakashpillai8613 2 ปีที่แล้ว

    Nice song 🎵 very nice 👌

  • @sujithjoy8625
    @sujithjoy8625 7 ปีที่แล้ว +7

    My favorite melody song....lve

  • @KK-wc9wi
    @KK-wc9wi ปีที่แล้ว +1

    Ende kalyanathinu paadanam ennu vijaricha song aanu. Pakshe enna cheyyana aval vere oruthane ketti😂

  • @greeshmagreeshma3180
    @greeshmagreeshma3180 9 ปีที่แล้ว +3

    nize song

  • @kunaltom1
    @kunaltom1 9 ปีที่แล้ว +10

    A curse on those 3 people who disliked this song !!!

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +1

      ദാസേട്ടൻ എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു 🙏നമ്മുടെ പുണ്യം 💕ഭാഗ്യം 💕

  • @dannyinnocent9123
    @dannyinnocent9123 6 ปีที่แล้ว +2

    Best song ever

  • @Seema-gq9ke
    @Seema-gq9ke ปีที่แล้ว

    Ever green song good feel

  • @maheshbabu5587
    @maheshbabu5587 6 ปีที่แล้ว +2

    Marvelous 😍😍😍😍😍😍😍😘😘😘😘😘

  • @LathaHarikkuattan-ek4rt
    @LathaHarikkuattan-ek4rt 4 หลายเดือนก่อน

    Poli

  • @shyambiju244
    @shyambiju244 6 ปีที่แล้ว +2

    enthoru feeling

  • @muralidharankoyilath4606
    @muralidharankoyilath4606 7 ปีที่แล้ว +7

    beautiful song by one and only dasettan

  • @Nadankozh
    @Nadankozh 6 ปีที่แล้ว +1

    Ee neela ravilll

  • @MeenaBMeena
    @MeenaBMeena 6 ปีที่แล้ว +2

    Nice Song

  • @midhunmohan4597
    @midhunmohan4597 5 ปีที่แล้ว +4

    Ethanu makkale pattu makers big salutes👌👌👌👌👌👌

  • @Rhithikarijesh
    @Rhithikarijesh ปีที่แล้ว

    I ❤️ this song

  • @robini.d2971
    @robini.d2971 7 ปีที่แล้ว +1

    Super

  • @divinetouch87
    @divinetouch87 2 ปีที่แล้ว +1

    👌👌

  • @aadhithyaelavumthitta4503
    @aadhithyaelavumthitta4503 8 ปีที่แล้ว +2

    nice song

  • @sherlysimon267
    @sherlysimon267 11 ปีที่แล้ว +2

    nice song!

  • @sreekala5610
    @sreekala5610 7 ปีที่แล้ว +1

    beautiful song

  • @nishithashajil9739
    @nishithashajil9739 6 ปีที่แล้ว +3

    ende ettanu

  • @alanff8228
    @alanff8228 3 ปีที่แล้ว +2

    2022 kelkunnavarundo

  • @sajujohn9918
    @sajujohn9918 2 ปีที่แล้ว

    👌🏻👏😄

  • @muhammedharis3705
    @muhammedharis3705 2 ปีที่แล้ว

    Kottayamkunjachan

  • @maheshpk5509
    @maheshpk5509 6 ปีที่แล้ว

    very Nice feelings

  • @dhrupaddeepak5722
    @dhrupaddeepak5722 ปีที่แล้ว

    My fav

  • @arshalelithangan5434
    @arshalelithangan5434 2 ปีที่แล้ว

    😍😍

  • @nasiranasira79
    @nasiranasira79 3 ปีที่แล้ว

    😍😍😍🌹🌹🌹

  • @binoyag8963
    @binoyag8963 2 ปีที่แล้ว

    Hridhyam

  • @maheshmgnair6649
    @maheshmgnair6649 7 ปีที่แล้ว +1

    hridhathinte thalamayaa song