ഹരിയാനയിൽ നിന്നെത്തിയ മുറ പോത്തിൻ കുട്ടികളെ വെറും 6 മണിക്കൂറുകൊണ്ട് മുല്ലയ്ക്കൽ മുറ ഫാമിൽ വിറ്റു.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • നമസ്കാരം 🙏🙏🙏, ഈ കഴിഞ്ഞ ദിവസം ഹരിയാനയിൽ നിന്നെത്തിയ കണ്ടെയ്നർ ലോഡിലെ 54 മുറ പോത്തിൻ കുട്ടികളുടെ അവസാന നാല് പീസാണിത്. ഞങ്ങളുടെ അടുത്ത ലോഡ് ഈ മാസം 20-ാം തിയതിയോടെ (ജൂലൈ 20) എത്തും, 100 മുതൽ 250 kg വരെയുള്ള ഹരിയാന മുറ പോത്തിൻ കുട്ടികളും എരുമ കുട്ടികളും ആണ് എത്തുന്നത്, ആവശ്യക്കാർ ഈ നമ്പറിൽ 7306945395 ബന്ധപ്പെടുക. മുല്ലയ്ക്കൽ മുറ ഫാമിലെ ക്വാളിറ്റി മുറ പോത്തിൻ കുട്ടികളിൽ വിശ്വാസമർപ്പിച്ച് ഈ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ സഹകരണത്തിന് ഞങ്ങൾ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ഫാം സ്ഥിതിചെയ്യുന്നത് ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് അടുത്ത് വള്ളികുന്നം കാമ്പിശ്ശേരി ജംഗ്ഷന് അടുത്താണ്.

ความคิดเห็น • 1