ഉതൃട്ടാതി നക്ഷത്രത്തിലാണോ നിങ്ങൾ ജനിച്ചത് ? എന്നാൽ നിങ്ങളുടെ സ്വഭാവം ഇതു തന്നെയാണ് UTHRITTATHI

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 231

  • @jayanchattikal7134
    @jayanchattikal7134 5 ปีที่แล้ว +35

    ഞാനും ഒരു ഉത്രട്ടാതിക്കാരൻ അയ്യർ സാർ പറഞ്ഞതിൽ നിന്നും ഒന്നും കളയാനില്ല കിടു!!!

  • @sanalkumarvmsanal5409
    @sanalkumarvmsanal5409 2 ปีที่แล้ว +3

    ഭീരു എന്നോഴിച്ച് ബാക്കി എല്ലാം വളരെ ശരിയാണ് സാർ👍

  • @malayalamnewupdateslive8895
    @malayalamnewupdateslive8895 4 ปีที่แล้ว +82

    Bheerukkalalla...ധൈര്യം കുറച്ച് കൂടുതലാണ്...അതൊരു കുഴപ്പമാണ്.

    • @jithinkodukattil8527
      @jithinkodukattil8527 3 ปีที่แล้ว +1

      Athee sathyam

    • @VyshnaSubrahmanyanReg
      @VyshnaSubrahmanyanReg 3 ปีที่แล้ว +1

      Sathyaittum

    • @parvathy9353
      @parvathy9353 2 ปีที่แล้ว +2

      Sathyam ottamanushane pediyilla

    • @ANUSNTVM
      @ANUSNTVM 2 ปีที่แล้ว

      🙃

    • @Sallar62
      @Sallar62 2 ปีที่แล้ว +3

      ധൈര്യം കൂടുതൽ ആണ് ഇത് പൊട്ട തെറ്റ്

  • @ambadikottayam967
    @ambadikottayam967 5 ปีที่แล้ว +70

    എന്റെ നാളും ഉത്രട്ടാതിയാണ് സാർ പറഞ്ഞത് എല്ലാമൊന്നും എന്റെ കാര്യത്തിൽ ശരിയല്ല 17വയസുമുതൽ ജോലി ചെയ്യാൻ തുടങ്ങിയത് ശരിയാണ് പിന്നെ എനിക്ക് വിദേശത്തു പോയി ജോലി ചെയ്യാൻ ഇതുവരെ തോന്നിട്ടില്ല പിന്നെ ഞാൻ ഒരിക്കലും മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചിട്ടില്ല അവർ ചെയ്യേണ്ടതുംകൂടി ഞാൻ തന്നെയാണ് മിക്കപ്പോഴും ചെയ്യാറ്

    • @rearea6809
      @rearea6809 5 ปีที่แล้ว +3

      ശരിയാണ്

    • @arjuntrichi3454
      @arjuntrichi3454 5 ปีที่แล้ว +4

      ambadi Kottayam എന്റെ കാര്യവും അത് തന്നെ

    • @sharishari5654
      @sharishari5654 4 ปีที่แล้ว +2

      എന്റെ കാര്യം അത് തന്നെ

    • @shabinshad0857
      @shabinshad0857 2 หลายเดือนก่อน

      Bro shariyanh lifil gulfilil povoola ennh vijarichavana njan ippam gulfila ulle

  • @gayathrikr1147
    @gayathrikr1147 2 ปีที่แล้ว +5

    സാർ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ എല്ലാം ശരിയാണ് 🙏🙏

  • @silpatk3389
    @silpatk3389 5 ปีที่แล้ว +62

    ഞാൻ ഉത്രട്ടാതി നക്ഷത്രക്കാരിയാണ് .sir പറഞ്ഞത് 100 % ശരിയാണ്.

    • @janeeshsp6628
      @janeeshsp6628 4 ปีที่แล้ว

      ശോകം

    • @kannurkannur5384
      @kannurkannur5384 4 ปีที่แล้ว

      Silpa💐

    • @sreeragsree477
      @sreeragsree477 3 ปีที่แล้ว

      ഞാനും ഉത്രട്ടാതി ആണ് .

    • @sudheeshmpala9645
      @sudheeshmpala9645 2 ปีที่แล้ว

      ഞാനും ഉത്രട്ടാതി,, പറഞതൊക്കെ 100%

  • @sindhuvp2129
    @sindhuvp2129 11 หลายเดือนก่อน +1

    ഞാനും ഉത്രട്ടാതി നക്ഷത്രക്കാരിയാണ് സാർ പറഞ്ഞ കാര്യങ്ങൾ ഒക്കെ സത്യമാണ്

  • @arulallu5850
    @arulallu5850 5 ปีที่แล้ว +39

    17 vayas kazhinjapade swantham kaalil nikum... exactly...., 👍👍👍

  • @saranyaratheesh61
    @saranyaratheesh61 4 ปีที่แล้ว +8

    ഞാൻ ഉതൃട്ടാതി നക്ഷത്രക്കാരിയാണ്. Sar പറഞ്ഞതെല്ലാം എന്റെകാര്യത്തിൽ സത്യമാണ്.

  • @hamnabadush521
    @hamnabadush521 3 ปีที่แล้ว +11

    😍എല്ലാം സത്യമാണ് തിരുമേനി 🙏🙏🙏👍👍👍👍👍

  • @jeevanmichael2356
    @jeevanmichael2356 5 ปีที่แล้ว +31

    ഞാനും ഒരു പാവം ഉത്രട്ടാതി നക്ഷത്രകാരൻ ആണ്‌...പറഞ്ഞ കാര്യങ്ങൾ പകുതി ശെരിയാണ് എന്റെ കാര്യത്തിൽ... വിദേശ വാസം ....അതു കറക്ടായി... ..😎😎😎

  • @saji5507
    @saji5507 5 ปีที่แล้ว +10

    ഇതായിരുന്നില്ല കുറെ നാൾ മുന്നേ ഉത്രട്ടാതി നക്ഷത്രത്തെ കുറിച്ചു പറഞ്ഞത്..,അതായിരുന്നു കുറേകൂടി കൃത്യം..

  • @priyasuveen9073
    @priyasuveen9073 4 ปีที่แล้ว +2

    എന്റെ നാളും ഉതൃട്ടാതിയാണ് 100 % ശരിയാണ് സാർ പറഞ്ഞത്

  • @krishneshdeepu228
    @krishneshdeepu228 4 ปีที่แล้ว +31

    Uthrattathi nadhtrakarudea watsup group thudanghiyaaloo

    • @sudheeshp3203
      @sudheeshp3203 3 ปีที่แล้ว

      Epozha kande.. Vaa nokam

  • @nibinprabha2134
    @nibinprabha2134 4 ปีที่แล้ว +7

    ഉതൃട്ടാതി ഏത് ഗണത്തിൽ പെട്ടതാണ്? ദയവായി ഒന്ന് പറഞ്ഞുതരാമോ?

    • @reshmam3369
      @reshmam3369 4 ปีที่แล้ว +8

      Manushyaganam

    • @sandeepsoman8482
      @sandeepsoman8482 2 ปีที่แล้ว +4

      മനുഷ്യഗണം 🥰❤

    • @fnridersamz8153
      @fnridersamz8153 2 ปีที่แล้ว

      Manushyaganam😌

    • @skannan471
      @skannan471 2 ปีที่แล้ว

      മനുഷ്യ ഗണം

  • @binduks302
    @binduks302 3 ปีที่แล้ว +1

    സാർ പറഞ്ഞത് 100% സത്യം ആണ്

  • @MrSree1983
    @MrSree1983 4 ปีที่แล้ว +21

    ഭീരുക്കൾ അല്ല, ഇപ്പൊ ഒരു കേസ് ഉണ്ട് 😁പിന്നേ 3കൊല്ലമായി കഷ്ടപ്പാട്, ബാക്കി ഒക്കെ ok

    • @gowthammurali8000
      @gowthammurali8000 4 ปีที่แล้ว +1

      Haha njnum athe uthrattathi aanu oru 308 und 😅

    • @stalinkollam4126
      @stalinkollam4126 4 ปีที่แล้ว

      എന്നാ എനിക്ക് 3 എണ്ണം ഉണ്ട് 😅

  • @Matheparambil
    @Matheparambil 5 ปีที่แล้ว +28

    ഞാൻ ഉത്രട്ടാതി ആണ്.... ഒരുപാട് കഷ്ടപ്പാട് ആണ് ഇപ്പോഴും.....സ്വന്തം വീട് പോലും ഇല്ല.....എനിക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകുമോ... . കടം തീർക്കാൻ കഴിയുമോ

    • @soumyapramod4489
      @soumyapramod4489 5 ปีที่แล้ว +1

      السلام

    • @soumyapramod4489
      @soumyapramod4489 5 ปีที่แล้ว +2

      و عليكم

    • @Matheparambil
      @Matheparambil 5 ปีที่แล้ว

      @@soumyapramod4489
      Hi english or malayalam... Please... My wsttsap 7558085667 reply me

    • @snu786
      @snu786 5 ปีที่แล้ว

      okke ariyakum

    • @dhamananraveendran7211
      @dhamananraveendran7211 5 ปีที่แล้ว

      Enteyum ethupole thanneyanu. Motham kadamayi

  • @jithamsnoj5643
    @jithamsnoj5643 5 ปีที่แล้ว +23

    എന്റെ നാളാണ്.. ഒന്ന് രണ്ടു കാര്യം ഒഴിച്ചാൽ.. ബാക്കി എല്ലാം 100%..ശരിയാണ്

    • @akshaymurali7143
      @akshaymurali7143 5 ปีที่แล้ว +1

      entha a 2 karyam

    • @jithamsnoj5643
      @jithamsnoj5643 5 ปีที่แล้ว +1

      @@akshaymurali7143 മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ താല്പര്യം കാണിക്കും എന്നത്.. ഞാൻ നേരെ തിരിച്ചാണ്

    • @renjithmattakkattu3749
      @renjithmattakkattu3749 5 ปีที่แล้ว +1

      Ente nalumanu

    • @naveenthejus8890
      @naveenthejus8890 5 ปีที่แล้ว +1

      Jitha Msnoj ooo vallya karyam

    • @jithamsnoj5643
      @jithamsnoj5643 5 ปีที่แล้ว

      @@naveenthejus8890 😀

  • @maalukuttan2064
    @maalukuttan2064 5 ปีที่แล้ว +12

    എന്റെ ഭർത്താവിന്റെ നക്ഷത്രമാണ്... സ്വന്തമായി വീടുപോലും ഇല്ല കഷ്ട്ടപാട് തന്നെ ആണ് വിദേശത്താണ് ജോലി എന്നാല്പോലും സമ്പാദിച്ചാദോന്നും കയ്യിൽ ഇല്ല. ഇതു ഇപ്പോൾ മാറും

    • @MrSree1983
      @MrSree1983 4 ปีที่แล้ว +2

      മാറും

    • @ashashmi8142
      @ashashmi8142 4 ปีที่แล้ว

      Ipol age ethraya hus

  • @malayalamnewupdateslive8895
    @malayalamnewupdateslive8895 4 ปีที่แล้ว +8

    Nigalude ഒക്കെ ഒരു 90 saryanu...nigal നല്ലൊരു മനുഷ്യനാണ്.

  • @jishnuthrikkassery4943
    @jishnuthrikkassery4943 ปีที่แล้ว +1

    ഭീരു ഒന്നും അല്ല..... അത് ചിലരുടെ കാര്യത്തിൽ ശരിയായിരിക്കും. ധൈര്യം ഉള്ള ആൾക്കാരും ഇണ്ട് 💯..പറഞ്ഞതിൽ . കുറച്ചു കാര്യങ്ങൾ ഒക്കെ എന്റെ കാര്യത്തിൽ😁 ശരിയായി.....

  • @maheshkannan4395
    @maheshkannan4395 5 ปีที่แล้ว +9

    പറഞ്ഞത് പകുതിയോളം സത്യമാണ്....

  • @SunilSachu-fh6hl
    @SunilSachu-fh6hl ปีที่แล้ว +1

    Sariyanu. Sir

  • @Sallar62
    @Sallar62 3 ปีที่แล้ว +1

    ഭീരുക്കലോ 😁😁😁😂😂😂തെറ്റ് 🔥🔥🔥🔥🔥🔥ഫയർ

  • @പാർഥൻ
    @പാർഥൻ 3 ปีที่แล้ว +3

    19 വയസായി ഇപ്പോളും അസുഗം ആയി കിടക്കുന്നു.. ഏത് കാലത്ത് മാറും എന്നറിയില്ല

  • @nidhintp5533
    @nidhintp5533 2 ปีที่แล้ว +1

    പറഞ്ഞത് ശരിയാണ് ഗൾഫിലൊക്കെ പോയി പക്ഷേ ക്ലച്ച് പിടിച്ചില്ല

  • @radhat.m7839
    @radhat.m7839 ปีที่แล้ว

    ഇഷ്ടപ്പെട്ട 4:37

  • @arunappu7439
    @arunappu7439 ปีที่แล้ว

    ഞാൻ അരുൺ എന്റെ കാര്യങ്ങൾ അറിയുവാൻ താല്പര്യപ്പെടുന്നു

  • @sivaparvathy9793
    @sivaparvathy9793 5 ปีที่แล้ว +9

    Thanku sir, kathirunna video 90% correct anu 🙂🙂🙂

  • @rajeevraju7472
    @rajeevraju7472 2 ปีที่แล้ว

    Uthrattathi nakshatrakark epozhaan vivaha samayam thirumeni?

  • @manoharandivya2855
    @manoharandivya2855 4 ปีที่แล้ว +5

    you are absolutely correct

  • @bincybijeeshbincy7652
    @bincybijeeshbincy7652 4 ปีที่แล้ว

    എന്റെ ഭർത്താവ് ഉത്രട്ടാതി ആണ്. Sir പറഞ്ഞതു വളരെ ശരിയാണ്

  • @midhunrajpr1293
    @midhunrajpr1293 ปีที่แล้ว

    Dhairyam valare kooduthal aa. Athanu kuzhappavum

  • @meenujaanu430
    @meenujaanu430 5 ปีที่แล้ว +6

    സത്യം ആണ് എല്ലാം... എഴുത്താണ് ഇഷ്ടമേഖല...

  • @rajithracreates2287
    @rajithracreates2287 5 ปีที่แล้ว +7

    , മത്സ്യ മാംസം കഴിച്ചാൽ ആ ദിവസം അമ്പലത്തിൽ പോക്കണ്ണോ വീട്ടിൽ വിളക്ക് വെക്കാനൊ പറ്റുമോ മറുപടി പറയുമല്ലോ

    • @purushothamannair5949
      @purushothamannair5949 5 ปีที่แล้ว

      SACL
      AXVDO

    • @abhilash4915
      @abhilash4915 5 ปีที่แล้ว +4

      മനഃശുദ്ധി അതിനു അപ്പുറം ഒന്നും ഇല്ല. കഴിക്കുന്നതിൽ അല്ല. ചെയ്യുന്നതിന് ആണ് പ്രാധാന്യം

    • @ItsmeVyshakh
      @ItsmeVyshakh 4 ปีที่แล้ว

      Ff

  • @ashrafabdulkareem5683
    @ashrafabdulkareem5683 4 ปีที่แล้ว +1

    Uthruttathi karthika thannill cherumo ?

  • @umeshk3690
    @umeshk3690 2 ปีที่แล้ว

    ഭീരു അത് തെറ്റി ഒന്നു പറഞ്ഞാൽ രണ്ടാമത്തേതെതിനു കലിപ്പ എനിക്ക്

  • @akshayaakshay5126
    @akshayaakshay5126 3 ปีที่แล้ว +2

    ഭരണി ഉത്രട്ടാതി വിവാഹത്തിന് നല്ലതാണോ വേഗം reply തരാമോ please sir

  • @friendzfriendz5791
    @friendzfriendz5791 4 ปีที่แล้ว +1

    Sir 33 vasayu ulla oru penkutty anu njan.Kalayanam kazhinju kure varsham ayi..kutty kal ela..eni kuttykal undakumo?

  • @UshaS-jc7vg
    @UshaS-jc7vg ปีที่แล้ว

    സർ nagative കുടിയിടുമോ😊

  • @sukanya4373
    @sukanya4373 3 ปีที่แล้ว

    Njanoru uthrattathikkariyanu sir paranjathil njan yojikkunnu pakshe achante kaaryam paranjathu ente jeevithathil sheriyalla

  • @shyamalaramakrishnan7599
    @shyamalaramakrishnan7599 ปีที่แล้ว

    പറഞ്ഞതൊക്കെയും ശരിയാ

  • @gayathrikr1147
    @gayathrikr1147 2 ปีที่แล้ว

    ഞാനും ഒരു ഉത്രട്ടാതി നക്ഷത്രമാണ്

  • @aryaadersh2027
    @aryaadersh2027 3 ปีที่แล้ว

    Njanum.uthrattathi.nakshathra.karriya.marrige.kazinjittu.6.varshamayi.ithuvarreyum.kuttikkal.undagunilla.entha.karrannam.ennu.parayamoo.

  • @ambilykrishnankutty1571
    @ambilykrishnankutty1571 ปีที่แล้ว

    ഉതൃട്ടാതി നാളുകാർ വിവാഹം ഉണ്ടാകുമോ

  • @achuscreationvlog6076
    @achuscreationvlog6076 3 ปีที่แล้ว +2

    എന്റെ നക്ഷത്രം ഉത്രട്ടാതിയാണ് എന്നിട്ടും എനിക്ക് ധൈര്യം തീരെ ഇല്ല
    അത്

  • @suhanaraifa4849
    @suhanaraifa4849 4 ปีที่แล้ว +1

    Nte naal uthrittathi..paranjakaaryam 100% correctaan..

  • @plantscollection2054
    @plantscollection2054 2 ปีที่แล้ว

    പറയുനകാര്യങ്ങൾ ശെരിയാണെകിൽ മാത്രം പോരെ ലൈക്‌ 😂

  • @devikrishnakb6132
    @devikrishnakb6132 2 ปีที่แล้ว

    Avitam_ boy
    Utrataati _girl
    Nakshatram thamil cheerumo
    Vivaaham kazhichaal

    • @shaanthy
      @shaanthy 2 ปีที่แล้ว

      Madhyama rejju undaaakaam ...athu arohanam abarohanam aanenkil ..kuzhappmaamilla

    • @kwonpretty9449
      @kwonpretty9449 2 ปีที่แล้ว

      Match anu

  • @riderbike2251
    @riderbike2251 5 ปีที่แล้ว +7

    Thank you sir..

  • @gamingvlog4265
    @gamingvlog4265 4 ปีที่แล้ว +3

    എന്റെ നാൾ ഉത്രട്ടാതി ഭർത്താവിന്റെ നാൾ മകം കല്യാണം കഴിഞ്ഞ് മുതൽ പ്രശ്നം ഞാൻ 13വർഷം സഹിച്ചു ഇപ്പോ ബന്ധം ഒഴുവാക്കി ഒരിക്കലും ചേരില്ലേ ഈ നാളുകൾ തമ്മിൽ

  • @rajeshrrajesh742
    @rajeshrrajesh742 3 ปีที่แล้ว

    Uthratathi nakshathra karan njan enike dhanam vannu cherumo marchil

  • @pranavkp9698
    @pranavkp9698 3 ปีที่แล้ว

    Ellam sariyanu sir, njn uthrattathi nakshathram anu

  • @malayalamnewupdateslive8895
    @malayalamnewupdateslive8895 4 ปีที่แล้ว +2

    Ella നന്മയും ഉണ്ടാകട്ടെ.

  • @sarayusayu.s.v1079
    @sarayusayu.s.v1079 4 ปีที่แล้ว

    എല്ലാം ശരിയാണ് സാർ

    • @ABCD-ks5ku
      @ABCD-ks5ku 3 ปีที่แล้ว

      Thanks Aunty

  • @vishnavam9356
    @vishnavam9356 3 ปีที่แล้ว

    ഓരോസമയത്തെയും ദശയും അതിൻെറ ഫലവും കൂടി പറയണമായിരുന്നു അതായത് ശനിസമയത്ത് എന്തൊക്കെയാണ് അതുകഴിഞ്ഞ് കേതു അങ്ങനെ,,,,,,,Etc

  • @libiraju9272
    @libiraju9272 4 ปีที่แล้ว +1

    Its correct 100%

  • @rjum1308
    @rjum1308 4 ปีที่แล้ว +1

    ഞാൻ 10 ൽ ആണ് പഠിക്കുന്നത് തലയിൽ കയറുന്നില്ല ഇത് എന്താ എൻ്റെ നാള് ഉത്രട്ടാതി യാ

  • @archanaachu4488
    @archanaachu4488 2 ปีที่แล้ว

    Sir parajath full correct aan sir

  • @aswathyachu3922
    @aswathyachu3922 4 ปีที่แล้ว +1

    Sir njan uthrtathi nakshtrakkariyanu ippol 18 vayyasund vivaha samayam arinjal kollammennund

  • @krishneshdeepu228
    @krishneshdeepu228 4 ปีที่แล้ว

    Njan uthrattathi ane gajakesari yogam nde.. But 27 vayasaiitum neraitilla. Joli sthiramaitonum ok avunilla

  • @AmruthaAnil-m8u
    @AmruthaAnil-m8u 2 ปีที่แล้ว +2

    Ellam sathyam❤️

  • @athuathira2116
    @athuathira2116 3 ปีที่แล้ว

    Sathyam

  • @AnilKumar-jr1us
    @AnilKumar-jr1us 5 ปีที่แล้ว +1

    എന്റെ മകളുടെ നക്ഷത്രം ഉത്രട്ടാതിയാണ് date of brth 15 /8/2003 രാത്രി 10:10 plz ഒന്ന് നോക്കിപറഞ്ഞുതരാമോ sir

  • @aleenajacob3007
    @aleenajacob3007 ปีที่แล้ว

    എന്തുവാ മോൾ തട്ട് കീഴു തട്ട് rich or poor aano😌😌😌😌😌

  • @soumyapaul6927
    @soumyapaul6927 2 ปีที่แล้ว

    ഞാനും ഭർത്താവും ഉത്രട്ടാതി ആണ്. കുഴപ്പമുണ്ടോ

  • @sruthip1544
    @sruthip1544 2 ปีที่แล้ว

    Sathyam 🥰

  • @abcdhji185
    @abcdhji185 4 ปีที่แล้ว +1

    Sir paranjath 100% sathyam aahn

  • @neethudeepur5286
    @neethudeepur5286 5 ปีที่แล้ว +2

    Vritham thudangan pattiya nalla maasam eathaanu sir

  • @achuscreationvlog6076
    @achuscreationvlog6076 3 ปีที่แล้ว

    Sir പറഞ്ഞതിൽ ഒന്ന് രണ്ട് കാര്യങ്ങൾ മാത്രങ്ങൾ മാത്രമേ ശരിയുള്ളതായിട്ടുള്ളു അത് എന്തുകൊണ്ട് ആണ് അങ്ങനെ

  • @aryaashokan2455
    @aryaashokan2455 2 ปีที่แล้ว

    Absolutely correct

  • @hastash5314
    @hastash5314 5 ปีที่แล้ว +11

    സാറ് പറഞ്ഞതെല്ലാം 100% ശരിയാണ്

  • @ajayansathguruvesaranam6414
    @ajayansathguruvesaranam6414 4 ปีที่แล้ว +1

    നൂറ് ശതമാനം ശരിയാണ്

  • @anjukrishnapr8195
    @anjukrishnapr8195 5 ปีที่แล้ว +2

    revathi nakshthrarthe kurichulla video entha idathath,?

  • @vimalanp6192
    @vimalanp6192 4 ปีที่แล้ว

    ഉത്രട്ടാതിശുദ്ധ ജാതകന് ശുദ്ധ ജാതകം തന്നെ വേണ്ടേ ?ഏതൊക്കെ നാളുകൾ ആവാം ?ഇതിനു വേണ്ടി ഒരു episode ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു

  • @parvanabineesh4443
    @parvanabineesh4443 3 ปีที่แล้ว

    സത്യം

  • @ambvoiced1377
    @ambvoiced1377 3 ปีที่แล้ว

    Supper thnku🙏❤

  • @Amal-fj1st
    @Amal-fj1st 4 ปีที่แล้ว +2

    😲😳💯💯💯crct

  • @dindan8362
    @dindan8362 3 ปีที่แล้ว

    Etra mathi

  • @anuradhaanuradha8394
    @anuradhaanuradha8394 5 ปีที่แล้ว +2

    പറഞ്ഞത് എല്ലാം ശെരിയാണ്

  • @prasanthalukkalprasanth1074
    @prasanthalukkalprasanth1074 5 ปีที่แล้ว +5

    ഉത്രട്ടാതി കാർക്ക് വിവാഹത്തിന് എന്തെങ്കിലും തടസം ഉണ്ടോ . എനിക്ക് അറിയാവുന്ന പുരുഷൻ മാർക്കെല്ലാം 32 ന് ശേഷമാണ് വിവാഹം നടന്നത്.

    • @poojavbpoojavb7473
      @poojavbpoojavb7473 5 ปีที่แล้ว

      Ende chettanu 27

    • @lalvijil2064
      @lalvijil2064 5 ปีที่แล้ว

      എനിക്ക് 37

    • @ashashmi8142
      @ashashmi8142 4 ปีที่แล้ว +1

      Njan 32...kazhichathu

    • @josephsebastian1381
      @josephsebastian1381 4 ปีที่แล้ว

      Sheriya..vivahathinu nalla thadasam unnd..ente molku 28 ayi epozha kalyanam.Sheri ayathu..vishamikyanada nalla proposal varum

    • @josephsebastian1381
      @josephsebastian1381 4 ปีที่แล้ว

      @@ashashmi8142 angane unnd marriage life? Ente molude naal annu atha chothichathu

  • @musicmedia7168
    @musicmedia7168 5 ปีที่แล้ว +4

    Very correct..

  • @jmk8495
    @jmk8495 3 ปีที่แล้ว

    Satyam anu ente friend ❤❤

  • @travelwithfun8502
    @travelwithfun8502 5 ปีที่แล้ว +2

    Enthanu ee amitha vyayam?

    • @uk9692
      @uk9692 5 ปีที่แล้ว

      "amitha vyayam" sort of means excess expenditure

    • @travelwithfun8502
      @travelwithfun8502 5 ปีที่แล้ว +2

      U Pillai can u explain in Malayalam?

    • @uk9692
      @uk9692 5 ปีที่แล้ว +1

      @@travelwithfun8502 it means...vichaarikathe vannu cherunna chilavukkal, allenkil oru kaaryathinuvendi nammal udeshikkunathillum kuduthal chilavaakendivarukka ennokke ethine namukku parayam...

  • @vishnuak451
    @vishnuak451 5 ปีที่แล้ว +1

    Sir revathi nakshatrathe kuriche vdo ille?

  • @mohananpmullakkal
    @mohananpmullakkal 3 ปีที่แล้ว

    Mm wky driving njanumoruuthrattadhiaanu sir

  • @anaghaanu3192
    @anaghaanu3192 8 หลายเดือนก่อน

    Are vilich alasakkana

  • @ramachandrant4929
    @ramachandrant4929 4 ปีที่แล้ว

    NJAN EE NAKSHATRILANU JANICHATHU , ELLAM SHRIYAYITTU THANNEYANU VANNATHU

  • @SPKworld1652
    @SPKworld1652 5 ปีที่แล้ว +3

    താങ്ക്യൂ സർ

  • @balakrishnant3850
    @balakrishnant3850 3 ปีที่แล้ว

    Sir paranjathu ente karyathil 100percentage sariyanu

  • @anittaelizabethbenny3165
    @anittaelizabethbenny3165 4 ปีที่แล้ว +1

    Yellam crt aanu

  • @mohananpmullakkal
    @mohananpmullakkal 2 ปีที่แล้ว

    Njan uthrattdiaanu

  • @rajithakondyara8874
    @rajithakondyara8874 4 ปีที่แล้ว

    Thagalude no kittumo

  • @rishitasajesh9715
    @rishitasajesh9715 5 ปีที่แล้ว +2

    100% കറക്റ്റ്

  • @snehaunni7542
    @snehaunni7542 5 ปีที่แล้ว +1

    Absolutely....righttt ....

  • @stalinkollam4126
    @stalinkollam4126 4 ปีที่แล้ว +4

    23 വയസായി എന്നിട്ടും ജോലി ഇല്ല

  • @aashisworld9638
    @aashisworld9638 4 ปีที่แล้ว

    സത്യം ആണ്

  • @anumariaaugustine6142
    @anumariaaugustine6142 4 ปีที่แล้ว

    100%correct

  • @fhhssrdh816
    @fhhssrdh816 5 ปีที่แล้ว

    sir aranu bhuvanashwari devi...adutta blogil parayamooo