നമുക്കിടയിൽ കാണുന്ന 75ശതമാനം പുരുഷന്മാരും ജോലി വീട് ഉറക്കം എന്ന സർക്കിളിൽ കഴിയുന്ന മടിയൻമാരാണ്. നിങ്ങൾ മൂന്ന് പേരും എന്തൊരു പോസിറ്റീവ് ആണ്. പതിനേഴ് വർഷം കൊണ്ടുള്ള ആ മനുഷ്യന്റെ അധ്വാനം കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. എന്ത് രസാ മൂന്ന് പേരുടേയും സംസാരം കേട്ടിരിക്കാൻ. ശരിക്കും നിങ്ങളുടെ കൂടെ ഞാനും ഇരുന്ന് കേട്ട പോലെ. ഇടയ്ക്ക് എനിക്കും എന്തൊക്കെയോ ചോദിക്കാൻ തോന്നിപ്പോയി. 😂 Thank you Shenil നല്ലൊരു പോസിറ്റീവ് മനുഷ്യനെ പരിചയപ്പെടുത്തി തന്നതിന്.
ശരിക്കും കേരളത്തിലെ പോലെതന്നെ മനോഹരമായ യാത്ര ഒരുപാട് കാര്യങ്ങളെകുറിച്ച് പുതിയതായി അറിയാൻ കഴിഞ്ഞു.മണ്ണിനെ മനസ്സിൽ നിറച്ചവർ എവിടെ ചെന്നാലും പച്ചപ്പ് സൃഷ്ടിക്കും.നല്ല സൗഹൃദങ്ങൾ നല്ലയാത്രകൾക്കുള്ള വഴികൾ ഒരുക്കട്ടെ വഴികാട്ടികളായി ഒപ്പം നടക്കട്ടെ ഗ്രീൻഹെവനൊപ്പം കാഴ്ചകൾ കണ്ടുംകേട്ടുംഅറിഞ്ഞ് ഞങ്ങൾക്കും യാത്രയിൽ കൂടാലോ🥰
നാട് വിട്ടു നിന്നതിന്റെ നീണ്ട 17 വർഷത്തെ അദ്ദേഹത്തിന്റെ അധ്വാനതിന്റെ ഫലം അതിമനോഹരമായി ഒപ്പിയെടുത്ത് ഒരു വീഡിയോയിലൂടെ കാണിച്ചു തന്ന ഷെനിലേട്ടന് താങ്ക്സ്🤝🥰ഓരോ ഷോട്സും അടിപൊളി.👌ദ്വീപിന്റെ ഉൾകാഴ്ച spr 👌അതുപോലെ പണ്ടത്തെ മുറം ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന ആ സംഭവത്തിൽ വിരിഞ്ഞ സൃഷ്ടികൾ കിടിലം 👌👌(ആ മെറ്റീരിയലിന്റെ പേര് അറിയില്ല😜😜) എപ്പളും പറയുന്നപോലെ തന്നെ പച്ചയായ അവതരണ ശൈലി വീഡിയോയുടെ മാറ്റു കൂട്ടുവാൻ പ്രധാന പങ്ക് വഹിക്കുന്നു🥰 ❤️ഇതുപോലുള്ള നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ നല്ല കാഴ്ചകളും അറിവുകളും ഞങ്ങൾക്കും ലഭിക്കട്ടെ ❤️❤️😮
മുൻപ് ഒരു വിഡിയോയുടെ കമന്റിൽ ഞാൻ പറഞ്ഞപോലെ കേരളമാണോ, ആണ്ടമാനാണോ എന്ന് ഇതും സംശയിച്ചു പോകുന്നു😱😱😱അത്രയും മനോഹരം. അദ്ദേഹം ഒരു യഥാർത്ഥ കർഷകൻ എന്ന് തെളിയിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞതാണ് അതുകൊണ്ടാണ് അദ്ദേഹം ചെന്നയിടവും കേരളം പോൽ മനോഹരമാക്കിയത്. നമ്മുടെ ഗ്രീൻ ഹെവിനിനെപ്പോലെ മറ്റൊരു ചെടിഭ്രാന്തൻ 😜😜ആ ന്ധമാനിലെ കാഴ്ചകൾ കണ്ടു പോരാതെ ഇതുപോലൊരു വീഡിയോ ചെയ്തത് കാരണം അറിയാത്ത അറിവുകളും കാണാത്ത കാഴ്ചകളും കാണാൻ പറ്റി.❤️❤️
Unniyettan first❤ Enjoyed each and every spots in the video. So funny and informative 🎉🎉🎉 Really shocked on seeing the greenery there. congrats for your hardwork 🎉🎉 Feel so happy on seeing ur friend circle...understand the intemesy between each other. Bineesh kodiyeri💯💯 Loved the deers,that old building covered with roots 👌 16.48🎉🎉🎉Happy on hearing that...welcome each and everyone with a smiling face, the happiness that gives to others life cannot be expressed in words. .I think people like me can't go there because l have a habit of collecting all stones,shells from the places l go.(so no adichu mattal allowed there.if so jafer sir will definitely help ,alle) Anyway l enjoyed the video very much.Adipoli video. ❤❤❤ Let your friend circle stay like this forever ❤❤❤ Waiting for the second part... Shibu ettan and shenil sir rocks😎😎😎
പാച്ചുവും കോവാലനും കുടെ അടിച്ചുപൊളിക്കുന്നത് കണ്ട് കണ്ണു തള്ളിയിരിക്കുവാണ്. മനോഹരം അല്ല അതി മനോഹരം ആണ്. നിങ്ങൾ അവിടെ ഒക്കെ കറങ്ങി നടക്കുന്നത് കണ്ടിട്ട് അസൂയ തോന്നുന്നു ചെറുക്കാ. ഒരു നാൾ ഞാനും ആന്ധമാനിൽ പോവും 😜
നമുക്കിടയിൽ കാണുന്ന 75ശതമാനം പുരുഷന്മാരും ജോലി വീട് ഉറക്കം എന്ന സർക്കിളിൽ കഴിയുന്ന മടിയൻമാരാണ്. നിങ്ങൾ മൂന്ന് പേരും എന്തൊരു പോസിറ്റീവ് ആണ്. പതിനേഴ് വർഷം കൊണ്ടുള്ള ആ മനുഷ്യന്റെ അധ്വാനം കണ്ട് ശരിക്കും അത്ഭുതപ്പെട്ടു. എന്ത് രസാ മൂന്ന് പേരുടേയും സംസാരം കേട്ടിരിക്കാൻ. ശരിക്കും നിങ്ങളുടെ കൂടെ ഞാനും ഇരുന്ന് കേട്ട പോലെ. ഇടയ്ക്ക് എനിക്കും എന്തൊക്കെയോ ചോദിക്കാൻ തോന്നിപ്പോയി. 😂
Thank you Shenil നല്ലൊരു പോസിറ്റീവ് മനുഷ്യനെ പരിചയപ്പെടുത്തി തന്നതിന്.
🍃🥰🍃
Mashaallah Jafar
Sooper iniyum uyarangalil ethan allahu anugrahikkatte 🤲🤲
🍃🍃🍃
ശരിക്കും കേരളത്തിലെ പോലെതന്നെ മനോഹരമായ യാത്ര ഒരുപാട് കാര്യങ്ങളെകുറിച്ച് പുതിയതായി അറിയാൻ കഴിഞ്ഞു.മണ്ണിനെ മനസ്സിൽ നിറച്ചവർ എവിടെ ചെന്നാലും പച്ചപ്പ് സൃഷ്ടിക്കും.നല്ല സൗഹൃദങ്ങൾ നല്ലയാത്രകൾക്കുള്ള വഴികൾ ഒരുക്കട്ടെ വഴികാട്ടികളായി ഒപ്പം നടക്കട്ടെ ഗ്രീൻഹെവനൊപ്പം കാഴ്ചകൾ കണ്ടുംകേട്ടുംഅറിഞ്ഞ് ഞങ്ങൾക്കും യാത്രയിൽ കൂടാലോ🥰
🍃🥰🍃🍃🍃🍃
നല്ല പോസിറ്റീവ് വൈബ് ഉള്ള സ്ഥലം🌱🌱🌱🌱💚. Shenil bro യെപോലെ തന്നെയാണല്ലോ പച്ചപ്പിനെ ഇഷ്ടപ്പെടുന്നവർ 👌
❣️❣️🍃🥰🍃
വളരെ നല്ല. വീഡിയോ കണ്ടപ്പോൾ. എത്ര സുന്ദരമാണ്. ചെടികളും. പച്ചക്കറികളും. എന്തൊരു പച്ചപ്പും ഭംഗിയും❤
❣️🍃🥰🍃
നാട് വിട്ടു നിന്നതിന്റെ നീണ്ട 17 വർഷത്തെ അദ്ദേഹത്തിന്റെ അധ്വാനതിന്റെ ഫലം അതിമനോഹരമായി ഒപ്പിയെടുത്ത് ഒരു വീഡിയോയിലൂടെ കാണിച്ചു തന്ന ഷെനിലേട്ടന് താങ്ക്സ്🤝🥰ഓരോ ഷോട്സും അടിപൊളി.👌ദ്വീപിന്റെ ഉൾകാഴ്ച spr 👌അതുപോലെ പണ്ടത്തെ മുറം ഉണ്ടാക്കുവാൻ ഉപയോഗിച്ചിരുന്ന ആ സംഭവത്തിൽ വിരിഞ്ഞ സൃഷ്ടികൾ കിടിലം 👌👌(ആ മെറ്റീരിയലിന്റെ പേര് അറിയില്ല😜😜) എപ്പളും പറയുന്നപോലെ തന്നെ പച്ചയായ അവതരണ ശൈലി വീഡിയോയുടെ മാറ്റു കൂട്ടുവാൻ പ്രധാന പങ്ക് വഹിക്കുന്നു🥰 ❤️ഇതുപോലുള്ള നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ നല്ല കാഴ്ചകളും അറിവുകളും ഞങ്ങൾക്കും ലഭിക്കട്ടെ ❤️❤️😮
👏🏻👏🏻❣️❣️🍃🥰🍃
എന്തു ഭംഗിയാ കാണാൻ മലയാളി കർഷകൻ❤ അവിടെയും സ്വർഗ്ഗമാക്കി💪🏻💪🏻❤
🍃🥰🍃
മുൻപ് ഒരു വിഡിയോയുടെ കമന്റിൽ ഞാൻ പറഞ്ഞപോലെ കേരളമാണോ, ആണ്ടമാനാണോ എന്ന് ഇതും സംശയിച്ചു പോകുന്നു😱😱😱അത്രയും മനോഹരം. അദ്ദേഹം ഒരു യഥാർത്ഥ കർഷകൻ എന്ന് തെളിയിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞതാണ് അതുകൊണ്ടാണ് അദ്ദേഹം ചെന്നയിടവും കേരളം പോൽ മനോഹരമാക്കിയത്. നമ്മുടെ ഗ്രീൻ ഹെവിനിനെപ്പോലെ മറ്റൊരു ചെടിഭ്രാന്തൻ 😜😜ആ ന്ധമാനിലെ കാഴ്ചകൾ കണ്ടു പോരാതെ ഇതുപോലൊരു വീഡിയോ ചെയ്തത് കാരണം അറിയാത്ത അറിവുകളും കാണാത്ത കാഴ്ചകളും കാണാൻ പറ്റി.❤️❤️
❣️❣️❣️🍃🥰🍃❣️❣️❣️
ഷീനിൽ ൻ്റെ നാട്ടിൽ വന്നിട്ടുണ്ടായിരുന്നു വയനാട് endhu ഭംഗി കാണാൻ റോഡ് മുഴുവനും എന്നെ വരവേൽക്കാൻ pookalum പച്ചപ്പുകളും മലനിരകളും ഉണ്ടായിരുന്നു ❤❤❤❤
👏🏻👏🏻👏🏻❣️🍃🥰🍃❣️
മനോഹരമായ കാഴ്ച❤❤❤❤❤❤❤
🍃🥰🍃
Ethu kandittu nammude nadu pole.montte channelil koode egane puthiya puthiya kazhchakal kanunne .sooooper sooooper❤❤sooopper ❤🎉🎉🎉🎉❤❤❤❤
❣️❣️❣️🍃🍃🍃🥰🥰🥰
നല്ലൊരു വീഡിയോ....സൂപ്പർ
❣️🍃🥰🍃
നല്ല വീഡിയോ ❤❤❤
🍃🥰🍃
Unniyettan first❤
Enjoyed each and every spots in the video.
So funny and informative 🎉🎉🎉
Really shocked on seeing the greenery there.
congrats for your hardwork 🎉🎉
Feel so happy on seeing ur friend circle...understand the intemesy between each other.
Bineesh kodiyeri💯💯
Loved the deers,that old building covered with roots 👌
16.48🎉🎉🎉Happy on hearing that...welcome each and everyone with a smiling face, the happiness that gives to others life cannot be expressed in words.
.I think people like me can't go there because l have a habit of collecting all stones,shells from the places l go.(so no adichu mattal allowed there.if so jafer sir will definitely help ,alle)
Anyway l enjoyed the video very much.Adipoli video. ❤❤❤
Let your friend circle stay like this forever ❤❤❤
Waiting for the second part...
Shibu ettan and shenil sir rocks😎😎😎
Thank you for your kind words 🙏🍃🥰🍃❣️❣️❣️
Adipoli place 🥰🥰
🍃🥰🍃
🙏👌👌👍
🍃🥰🍃
Sooooper sooooper❤❤❤❤🎉🎉🎉🎉🎉❤❤❤❤❤
❣️❣️❣️🍃🥰🍃
🥰🥰🥰🥰
🍃🥰🍃
❤ sooper
🍃🥰🍃
Super
🍃🥰🍃
Supar 😍👌
❤❤❤❤❤❤❤❤
🍃🥰🍃
❤❤❤❤❤
🍃🥰🍃
സൂപ്പർ
🍃🥰🍃
🥰🥰
🍃🥰🍃
Very good video.
ടൂറിസം നല്ലതാണ് പക്ഷെ അതിനുവേണ്ടി പ്രകൃതിയെ ഒരുപാട് നശിപ്പിച്ചു.
പ്രകൃതി നശിക്കാതിരിക്കാനും നശിപ്പിക്കാതിരിക്കാനും ആണ് ഇത്തരം ആളുകളെയും ഇത്തരം രീതിയും പരിചയപ്പെടുത്തുന്നത്🙏🏻🍃🥰🍃
ജാഫർ 👍👍
🍃🥰🍃
പാച്ചുവും കോവാലനും കുടെ അടിച്ചുപൊളിക്കുന്നത് കണ്ട് കണ്ണു തള്ളിയിരിക്കുവാണ്. മനോഹരം അല്ല അതി മനോഹരം ആണ്. നിങ്ങൾ അവിടെ ഒക്കെ കറങ്ങി നടക്കുന്നത് കണ്ടിട്ട് അസൂയ തോന്നുന്നു ചെറുക്കാ. ഒരു നാൾ ഞാനും ആന്ധമാനിൽ പോവും 😜
❣️❣️❣️👏🏻👏🏻🍃🥰🍃
Hlo
🍃🥰🍃