അമ്മേ പരിശുദ്ധ അമ്മേ എന്റെ കൊച്ചുമോൾ 10ആം ക്ലാസ്സിൽ പഠിക്കുന്നു. അമ്മേ രാവിലെ എണീറ്റ് പഠിക്കാൻ തോന്നികേണമേ പഠിക്കാനുള്ള ബുദ്തിയിം വിവേകവും ഓർമശക്തിയും നൽകേണമേ. മോൾക്ക് ദേവ്യാന്ഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ എൻ്റെ അസുഖവും എൻ്റെ ഭർത്താവിൻ്റെയും അസുഖം മാറ്റി തരേണമേ എൻ്റെ രണ്ടാമത്തെ മകന് ഒരു നല്ല ജോലി ശരിയാക്കി തരേണമേ മൂത്ത മകന് ഒരു ഉണ്ണിയേയും തരുവാൻ അനുഗ്രഹിക്കേണമേ അമ്മേ
അമ്മേ എന്നെയും എന്റെ കുടുബത്തേയും കാത്തു കൊള്ളണമേ എന്റെ എല്ലാ ഭാരങ്ങളും ഞാൻ അമ്മയിൽ അർപ്പിക്കുന്നു... അമ്മയും ഇശോ അപ്പയും കൂടി ഞങ്ങളെ രക്ഷിക്കണമേ.. അമ്മേ മാതാവേ ഞാനും എന്റെ മക്കളും കൃപ്സാനം പള്ളിയിൽ വരാൻ ആഗ്രഹിക്കുന്നു ഈ വരുന്ന 7ന് ഞങ്ങൾക്ക് അതിനുള്ള അനുഗ്രഹവും കൃപയും തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏
🙏🙏 അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ പ്രിയപ്പെട്ട ജോസഫ് അച്ചന് ഒരു ആപത്തും വരുത്തരുതേ ആരോഗ്യ ആയുസ്സും കൊടുക്കണേ പരിശുദ്ധ അമ്മയും തിരു കുമാരനും പ്രിയപ്പെട്ട ജോസഫ് അച്ഛനും ഞങ്ങൾക്കെല്ലാവർക്കും വേണം നല്ല നല്ല വചനങ്ങൾ പറയാൻ അച്ഛന് അനുഗ്രഹം ആകേണമേ ആമേൻ
പരിശുദ്ധ അമ്മേ 🙏🙏🙏ഞാനും എന്റെ ജീവിത പങ്കാളിയിയും പിരിഞ്ഞു കഴിയുകയാണ് 🙏ഇപ്പോൾ കോടതിയിൽ വരെ എത്തി അമ്മേ ജനുവരി 8ന് കോടതിയിൽ കേസ് ഉണ്ട് അതിന് മുൻപ് എന്റെ ഭർത്താവിന്റെ മനസ്സ് മാറണെ ഒരുമിച്ച് ജീവിക്കാം എന്ന് എന്റെ ഭർത്താവ് പറയണേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ അമ്മേ 🙏🙏🙏🙏
അമ്മേ പരിശുത്ത അമ്മേ അമ്മയുടെ ലോകമേബാടുമുള്ള സകല മാരകമായ ക്യാൻസർ രോഗികളെയും മറ്റെല്ലാ രോഗികളെയും അമ്മയുടെ മകൻ ഈസ്സോയോടു പറഞ്ഞു അമ്മയുടെ മത്യസ്തതയിൽ സൗക്യ പ്പെടുത്തേണമേ അമ്മേ ഞാൻ നിൽക്കുന്ന വീട്ടിലെ ജെയ്സൻ ന് ക്യാൻ മൂലം തലച്ചോറിൽ വേദനയാണ് വലിയ കരച്ചിലാണമേ ഈ മകനെ അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤
മാതാവേ എന്റെ മോൾക്ക് നല്ല ജോലി കിട്ടുവാനും അവൾ വിചാരിച്ചു സ്ഥലത്തേക്ക് പോകുവാൻ സാധിക്കേണമേ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമേ അവളുടെ കുടുംബജീവിതം നന്നായി പോകാനും സഹായിക്കണമേ അവളുടെ ഭർത്താവിന് നല്ല ഉയർന്ന പോസ്റ്റ് തന്നെ കെട്ടി നന്നായി ജീവിക്കുവാൻ സാധിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ നടുവിന്റെയും കാലിന്റെയും വേദനയും വലിച്ചിലും മരപ്പും സുഖപെടുത്തേണമേ അമ്മേ എനിക്ക് ജോലിക്ക് പോകാൻ സതീകേണം അമ്മേ അമ്മേ മാതാവേ എന്നെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനം പ്രസാദവര മാതാവേ ജപമാല മാതാവേ സഞ്ചാരി മാതാവേസമയത്തിന്റെ മണിക്കൂർ കടന്നു പോകുന്നു ലോൺ അടയ്ക്കാനുള്ള തുക കണ്ടെത്തി തരണമേ❤️❤️❤️🙏
Ente amma mathave bharthavinteyum makkaludeyum enteyum ente priyappettavarudeyum ella asikhangalum matti poorna soukhyavum poorna arogyavum deerghayussum nalki anugrahikkane amme
അമ്മേ മാതാവേ ഈ ആരാധനയിൽ ലാലുവിനെ സമർപ്പിക്കുന്നു നക്ഷത്രത്തെയും ഒപമാലയെയും ആകാശത്ത് ഉണ്ട് കൂടുതലായിട്ട് തെളിയിച്ചു തരണമേ അമ്മയുടെ മാദ്ധ്യസ്തയിൽ യേശു നാമത്തിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏.
അമ്മേ ഇന്നലെ വരെ അനുഭവിച്ച ദുഃഖങ്ങളും വേദനയും രോഗങ്ങളും കഷ്ടപാടുകളും ദുരിതങ്ങളും ഇല്ലാതെ നല്ല ഒരു വർഷം ആയിരിക്കുവാൻ ക്യ പ ചെയ്യണമേ. അമ്മയിൽ ആശ്രയിച്ചു കഴിയുന്ന ഞങ്ങളെ കൈവിടാതെയേർത്ത് നിർത്തണമേ.🙏🙏
അമ്മേ പരിശുദ്ധ അമ്മേ ആന്റിയെ കുറച്ചു ദിവസം കുടി അപ്പച്ചനും അമ്മച്ചിക്കും നോക്കാനുള്ള മനസു നൽകണ്ണമേ അമ്മേ മാതാവേ ആ മകളിലേയ്ക്ക് അമ്മയുടെ സാന്നിത്യo എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ ആന്റി പുറത്തേയ്ക്ക് പോകാനുള്ള മനസ്സ് ഒന്നും തോന്നിപ്പിക്കരുതേ അമ്മ ആന്റിയുടെ കൈയിൽ എപ്പോഴും പിടിക്കണ്ണമേ അമ്മയുടെ നില അങ്കിക്കുള്ളിൽ പൊതിയാണ്ണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
ഈശോയേ. മാതാവേ മക്കൾക്ക് പഠനത്തിനനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ. ആത്മീയമായ അനുഗ്രഹങ്ങൾ നൽകണമേ.. മക്കൾക്ക് നല്ല ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ🙏🙏🙏❤❤❤
അമ്മേ ഈ വർഷം തന്നെ എന്റെ സഹോദരന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണെ🙏🙏🙏🙏 മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏😢😢.
അമ്മേ ഇന്നത്തെ അനുദിന പ്രാർത്ഥനയിൽ ഞങ്ങളുടെ ആവശ്യങ്ങൾ എൻ്റെ ആവശ്യത്തെ അച്ചൻ്റെ വാക്കിലൂടെ പറഞ്ഞപ്പോൾ അറിയില്ലാത്ത ഒരു അനുഭവം തന്നു. അത്രയോ റെ വിഷമിക്കുന്നു ഞാൻ നോക്കുന്ന അമ്മച്ചി. കൂടെ നിൽക്കുന്ന അവർ അനുഭവിക്കുന്ന വേദന സ്വർഗീയ പ്രിതാവോ അവർക്ക്. എത്രയും പെട്ടെന്ന് രോഗസൗഖ്യം തന്ന് വീട്ടിൽ പോകാൻ അനുഗ്രഹം അമ്മ തരണം. ആമേൻ.
മാതാവേ എന്റെ ഭർത്താവ് ജോലി ചെയ്യുന്നയിടത് എനിക്കും ജോലി ചെയ്യാനുള്ള അനുഗ്രം തരണേ,. ഞങ്ങടെ കടകളും ബുധിമുട്ടുകളും എല്ലാം മാറ്റി തന്നു, പ്രാത്ഥനയിൽ മുൻപോട്ടു പോകുവാൻ എനിക്കും കുടുംബത്തിനും സാധിക്കണേ അമ്മേ .
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മോന്റെയും മദ്യപാനവും സിഗററ്റു വലിയും ദുർസ്വഭാങ്ങളും മാറി യേശുവിലേക്കു വരാൻ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കണേ ❤️❤️❤️🙏🏻
എന്റെ മാതാവേ എന്റെ ഭർത്താവിനെ ഒരു ജോലി തന്നു സഹായിക്കണമേചേട്ടന് എന്നോട് അൽമാർത്ഥ യുള്ള സ്നേഹം ഉണ്ടാകണമേ 🙏🙏ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മാതാവേ തിരുസപയുടെ നാഥേ എന്റെ കുടുംബത്തിൽ വന്നു സഹായിക്കണമേ 🙏🙏
അമ്മേ മാതാവേ ഈശോ, മകൻ ജോസ് മോന് ജർമ്മനിയിൽ ഒരു ജോലി നൽകണം അല്ലങ്കിൽ അവനെ നാട്ടിലേക്ക് തിരിച്ചു വിടണം.എട്ടു വർഷമായി ജോലി ഇല്ലാതെ അവൻ കാഷ്ടപ്പെടുന്നു, പണം അയച്ചു കൊടുത്തു പാപ്പരായി അമ്മേ മാതാവേ ഈശോ
അയർലണ്ടിൽ പഠിക്കുന്ന ആൽവിൻസ് മോന് നല്ലൊരു ജോലിനൽകി അനുഗ്രഹിക്കേണമേ ഈശോയെ...🙏🙏❤️പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ❤️🙏🙏വേറെ. V.. P. ജോസഫ് അച്ഛനെയും സഹ ശുശ്രൂഷകരെയും ആത്മീയകൃപകളും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏❤️❤️❤️❤️
അമ്മേ മാതാവേ 2025വർഷം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻രോഗത്തിൽനിന്നും വേദനയിൽനിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃപാസനം പ്രസാദ വര മാതാവേ ഒരു നല്ല ഭവനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
Ente Amme japamala Mathave anjumuri koodi kooti edukkuvan anugerehikkunnathine ortu nanni paraunnu. Ammen. Halelooiya Ammen.
🙏🏾🌹ആമേൻ 🌹അമ്മ 🙏🏾🌹
അമ്മേ പരിശുദ്ധ അമ്മേ എന്റെ കൊച്ചുമോൾ 10ആം ക്ലാസ്സിൽ പഠിക്കുന്നു. അമ്മേ രാവിലെ എണീറ്റ് പഠിക്കാൻ തോന്നികേണമേ പഠിക്കാനുള്ള ബുദ്തിയിം വിവേകവും ഓർമശക്തിയും നൽകേണമേ. മോൾക്ക് ദേവ്യാന്ഗ്രിഹവും ദേവ്യാനുഭവും നൽകി അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
എൻ്റെ അമ്മ മാതാവേ എൻ്റെ പ്രാർഥന കേൾക്കണമേ
എൻ്റെഅമ്മ മാതാവേഎൻ്റെ പ്രധാന കേൾക്കണമേ
ഈശോ യേ , അമ്മേ , മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ. ഉടമ്പടി നിയോഗങ്ങൾ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി... ആമ്മേൻ❤❤❤🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ സാനിധ്യവും സാമിപ്വവും കുടെയുണ്ടാകണേ
എന്റെ മോൻ നന്നായി പഠിക്കാനൊന്നും അലസത മാറാനും അമ്മ മാതാവേ കരുണ ഉണ്ടാകണമേ
January 21 സമർപ്പിക്കുന്നു ഈശോയെ കരുണയായീരിക ണമെ
അമ്മ മാതാവേ എന്റെ മക്കളെ യും കുടുബത്തേയും പേരകുട്ടികളെ യും അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ
Amma mathave Ella makkaleyum anugrehikkaname amme amen 🙏🙏🙏
ആവേ ആവേ ആവേമരിയ🙏🙏🙏2025ൽഭക്തിയോടെജീവക്കുവാൻഞങ്ങളുടെകുടുംബങ്ങളെഅനുഗ്രഹിക്കേണമേ🙏🙏🙏
പരിശുദ്ധ അമ്മേ എൻ്റെ അസുഖവും എൻ്റെ ഭർത്താവിൻ്റെയും അസുഖം മാറ്റി തരേണമേ എൻ്റെ രണ്ടാമത്തെ മകന് ഒരു നല്ല ജോലി ശരിയാക്കി തരേണമേ മൂത്ത മകന് ഒരു ഉണ്ണിയേയും തരുവാൻ അനുഗ്രഹിക്കേണമേ അമ്മേ
എന്റെ ശരീരത്തിലെ എല്ലാ വേദനകളെയും രോഗങ്ങളെയും നീ മാറ്റി തരണമെ
Amme ellavareyum Ammayum Eshoyum ennu Anugrahikkane Amen Amen Amen 🙏
അമ്മേ എന്നെയും എന്റെ കുടുബത്തേയും കാത്തു കൊള്ളണമേ എന്റെ എല്ലാ ഭാരങ്ങളും ഞാൻ അമ്മയിൽ അർപ്പിക്കുന്നു... അമ്മയും ഇശോ അപ്പയും കൂടി ഞങ്ങളെ രക്ഷിക്കണമേ.. അമ്മേ മാതാവേ ഞാനും എന്റെ മക്കളും കൃപ്സാനം പള്ളിയിൽ വരാൻ ആഗ്രഹിക്കുന്നു ഈ വരുന്ന 7ന് ഞങ്ങൾക്ക് അതിനുള്ള അനുഗ്രഹവും കൃപയും തന്ന് അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏
കൃപാസനം അമ്മേ എന്നോട് ഇന്ന് ദയ കാണിക്കണേ എന്നെ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻🙏🏻 alia
അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
അമ്മ മാതാവ് എന്റെ മക്കളെ അനുഗ്രഹിക്കണമേ ❤️❤️❤️❤️❤️❤️
Keupasam amme ente manasinu samadhanam tharename✝️✝️✝️✝️✝️✝️🙏♥️
അമ്മേ പരിശുദ്ധ അമ്മേദൈവമാതവേ ഞങ്ങക്ക് വേണ്ടി അപേക്ഷിക്കണമേ
അമ്മേ മാതാവേ അമ്മ എന്റെ നീയോഗം സാധിച്ചു തന്നു കോടാനുകോടി നന്ദി ഇനിയും അമ്മ എന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏🙏🙏അമ്മേ സഞ്ചാരി മാതാവേ
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എപ്പോഴും അമ്മ കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ എന്റെഉടമ്പടി ജിവിതം ധന്യമാക്കണമേ എന്റെ നിയാഗങ്ങളുടെ മേൽ കരുണയായിരിക്കണമേ
അമ്മേ മാതാവേ എന്നെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷ്യമായി മാറ്റണമെ കൈവിടരുതേ.വേദന മാറ്റി തരണമെ
അമ്മ,,, എന്റെ അമ്മേ,,, ❤❤❤❤❤❤❤❤❤
എന്റെ മാതാവേ...... എന്റെ മകൻ എന്നും എന്റെ സ്നേഹത്തില് ആയിരിക്കേണമേ. അവന്റ വാക്കുകൾ ഉയരുമ്പോൾ എന്റെ ചങ്കു പൊട്ടുന്നു. എനിക്ക് വയ്യ മാതാവേ.....
അമ്മേ എന്റെ കടബാദ്ധ്യത എത്രയും ഐ ട്ടന്ന് മാറ്റിതരണ മേ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏
🙏🙏 അമ്മയെ പരിശുദ്ധ അമ്മയെ ദൈവമാതാവേ പ്രിയപ്പെട്ട ജോസഫ് അച്ചന് ഒരു ആപത്തും വരുത്തരുതേ ആരോഗ്യ ആയുസ്സും കൊടുക്കണേ പരിശുദ്ധ അമ്മയും തിരു കുമാരനും പ്രിയപ്പെട്ട ജോസഫ് അച്ഛനും ഞങ്ങൾക്കെല്ലാവർക്കും വേണം നല്ല നല്ല വചനങ്ങൾ പറയാൻ അച്ഛന് അനുഗ്രഹം ആകേണമേ ആമേൻ
പരിശുദ്ധ അമ്മേ 🙏🙏🙏ഞാനും എന്റെ ജീവിത പങ്കാളിയിയും പിരിഞ്ഞു കഴിയുകയാണ് 🙏ഇപ്പോൾ കോടതിയിൽ വരെ എത്തി അമ്മേ ജനുവരി 8ന് കോടതിയിൽ കേസ് ഉണ്ട് അതിന് മുൻപ് എന്റെ ഭർത്താവിന്റെ മനസ്സ് മാറണെ ഒരുമിച്ച് ജീവിക്കാം എന്ന് എന്റെ ഭർത്താവ് പറയണേ അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റണെ അമ്മേ 🙏🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന് വേണ്ടി ഈശോയോടു മാധ്യസ്ഥം വഹിക്കണമേ🙏
പരി. അമ്മേ... എന്റെ സഹോദരന്റെ കടബാധ്യതകൾ തീർക്കാനുളള വഴികൾ തുറന്നു കൊടുക്കണമെ🙏🙏
എന്റെ അമ്മ സ്വയം എഴുനേറ്റു നടക്കണേ എന്റെ പരിശുദ്ധ മാതാവേ 🙏
പരിശുദ്ധ അമ്മേ വീട് വിറ്റ് കടം വീട്ടി തരണേ ദൈവ മഹത്വം പ്രകടമാകനെ നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹🌹
കൃപാസനം പ്രസാദവര മാതാവേ എൻ്റെ മകൾക്ക് ഒരു ഭവനം നൽകി ആ കുടുംബത്തെ അനുഗ്രഹിക്കണമേ ആമക്കളെ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ
അമ്മേ പരിശുത്ത അമ്മേ അമ്മയുടെ ലോകമേബാടുമുള്ള സകല മാരകമായ ക്യാൻസർ രോഗികളെയും മറ്റെല്ലാ രോഗികളെയും അമ്മയുടെ മകൻ ഈസ്സോയോടു പറഞ്ഞു അമ്മയുടെ മത്യസ്തതയിൽ സൗക്യ പ്പെടുത്തേണമേ അമ്മേ ഞാൻ നിൽക്കുന്ന വീട്ടിലെ ജെയ്സൻ ന് ക്യാൻ മൂലം തലച്ചോറിൽ വേദനയാണ് വലിയ കരച്ചിലാണമേ ഈ മകനെ അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤
കൃപാസനം അമ്മേ മാതാവേ🙏 എനിക്ക് എത്രയും പെട്ടെന്ന് ഒരു ജോലി ശരിയാവനമേ🙏🙏🙏
അമ്മേ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ രോഗങ്ങളും പൂർണമായി ഇല്ലാതാക്കണേ 🙏🙏🙏🙏🙏
അമ്മേ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. രോഗത്തിൽ നിന്ന് വിടുതൽ കൊടുക്കേണമേ 🙏
കർത്താവെ എന്റെ കുടുംബത്തോട് കരുണ തോന്നണമേ. ആമ്മേൻ
പരിശുദ്ധ അമ്മേ എൻ്റെ ജീവിതത്തിലെ പല കാര്യങ്ങളും മാജികായി നടത്തി തന്നു.
മാതാവേ എന്റെ മകൻ ലാലിനെ അങ്ങയുടെ ആരുപിയാൽ nirakkaname. ആമ്മേൻ
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ വിശധീകരിക്കണമേ
Amme dahiva mathave njaghal avidethe altharayilekku waruvanu amme avidennu athinayi ulla anugraham njaghalkku tharename ❤❤❤❤😊
അമ്മേ മാതാവേ എന്റെ മോന് നന്നായി പഠിക്കുന്നതിനും പരീക്ഷയിൽ വിജയി ക്കുന്നതിനും ദൈവ വിശ്വാസത്തിൽ ആഴപ്പെടുവാനും അനുഗ്രഹിക്കണമേ
Amen, 🙏🙏🙏🙏🙏🙏🙏
എന്റെ മകൾക്ക് സാലറി വേഗം കിട്ടണമെ മാതാവെ ഈ ശോയെ
അമ്മ മാതാവേ ഈശോയെ 2025 വർഷം ഞങ്ങളെ കൈവെടിയരുതേ ആമ്മേൻ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്നെയും എന്റെ മക്കളെയും അമ്മയുടെ പ്രക്തയുക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏🙏🙏
മാതാവേ എന്റെ മോൾക്ക് നല്ല ജോലി കിട്ടുവാനും അവൾ വിചാരിച്ചു സ്ഥലത്തേക്ക് പോകുവാൻ സാധിക്കേണമേ അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാകണമേ അവളുടെ കുടുംബജീവിതം നന്നായി പോകാനും സഹായിക്കണമേ അവളുടെ ഭർത്താവിന് നല്ല ഉയർന്ന പോസ്റ്റ് തന്നെ കെട്ടി നന്നായി ജീവിക്കുവാൻ സാധിക്കണമേ
അമ്മേ പരിശുദ്ധ അമ്മേ എന്റെ നടുവിന്റെയും കാലിന്റെയും വേദനയും വലിച്ചിലും മരപ്പും സുഖപെടുത്തേണമേ അമ്മേ എനിക്ക് ജോലിക്ക് പോകാൻ സതീകേണം അമ്മേ അമ്മേ മാതാവേ എന്നെ അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
Ente amme ente makkale ninte neela ankikkullil pothinju samralshikkeneme
അമ്മേ മാതാവേ എന്റെ മക്കളുടെ ജീവിതം സുരക്ഷിതമാക്കണമേ
മാതാവേ ഈ പുലരിയിൽ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ വള്ളത്തിൽ പോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് അന്നാനു വേടുന്ന ആഹരത്തിനുള്ള ത് നൽകണ്ണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
അമ്മേ ഞാൻ നിൽക്കുന്ന വീട്ടിലെ ഷൈബി ജെയ്സ്സൻ പനിയും ചാർത്തിയുo ഒഴിച്ചിലുo ആ നമ്മെ ഈ മകളെ അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤❤
ആമേൻ 🙏
അമ്മേ ജീവിതപങ്കാളിയെ കാത്തുകൊള്ളണമേ, ജോലിക്ക് പോകുവാ, അമ്മയും അപ്പനും കൂടെ കാണണമേ. ആമേൻ 🙏....
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനം പ്രസാദവര മാതാവേ ജപമാല മാതാവേ സഞ്ചാരി മാതാവേസമയത്തിന്റെ മണിക്കൂർ കടന്നു പോകുന്നു ലോൺ അടയ്ക്കാനുള്ള തുക കണ്ടെത്തി തരണമേ❤️❤️❤️🙏
Amen❤
Ente amma mathave bharthavinteyum makkaludeyum enteyum ente priyappettavarudeyum ella asikhangalum matti poorna soukhyavum poorna arogyavum deerghayussum nalki anugrahikkane amme
അമ്മേ മാതാവേ ഈ ആരാധനയിൽ ലാലുവിനെ സമർപ്പിക്കുന്നു നക്ഷത്രത്തെയും ഒപമാലയെയും ആകാശത്ത് ഉണ്ട് കൂടുതലായിട്ട് തെളിയിച്ചു തരണമേ അമ്മയുടെ മാദ്ധ്യസ്തയിൽ യേശു നാമത്തിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏.
ഈശോയെ ഞങ്ങൾക്ക് ദാനമായി നല്കിയ കുഞ്ഞിനെ ആരോഗ്യത്തോടെ കാത്തു കൊള്ളണമേ
എന്റെ കർത്താവേ എന്റെ ദൈവമേ...❤❤❤
O God, praying for Jaimon .please heal his leg pain
അമ്മയെ പരിശുദ്ധ അമ്മേ എബി കുട്ടനെ സുഖപ്പെടുത്തണമേ
അമ്മേ ഇന്നലെ വരെ അനുഭവിച്ച ദുഃഖങ്ങളും വേദനയും രോഗങ്ങളും കഷ്ടപാടുകളും ദുരിതങ്ങളും ഇല്ലാതെ നല്ല ഒരു വർഷം ആയിരിക്കുവാൻ ക്യ പ ചെയ്യണമേ. അമ്മയിൽ ആശ്രയിച്ചു കഴിയുന്ന ഞങ്ങളെ കൈവിടാതെയേർത്ത് നിർത്തണമേ.🙏🙏
അമ്മേ പരുശുദ്ധ അമ്മേ ഇപ്പോൾ ഞങ്ങൾ ചെയുന്ന
യാത്രയിൽ കൂടെ ഉണ്ടാകണമേ
ആമേൻ
Ame parishudamave.viswuvasamillatha shyjane.amayudesnehathilekuvaruvan.krupatharenme.
Nanni sthuthi Aradhana Amen 🙏🙏🙏 Ella anugrahathinum nanni daivame sthuthi Aradhana Amen 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ആന്റിയെ കുറച്ചു ദിവസം കുടി അപ്പച്ചനും അമ്മച്ചിക്കും നോക്കാനുള്ള മനസു നൽകണ്ണമേ അമ്മേ മാതാവേ ആ മകളിലേയ്ക്ക് അമ്മയുടെ സാന്നിത്യo എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ ആന്റി പുറത്തേയ്ക്ക് പോകാനുള്ള മനസ്സ് ഒന്നും തോന്നിപ്പിക്കരുതേ അമ്മ ആന്റിയുടെ കൈയിൽ എപ്പോഴും പിടിക്കണ്ണമേ അമ്മയുടെ നില അങ്കിക്കുള്ളിൽ പൊതിയാണ്ണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
പരിശുദ്ധ അമ്മേ, ആരും സഹായിക്കാനില്ലാത്തഎല്ലാ മക്കൾക്കും നീ തുണ യാകണമേ. അവരുടെ യാചന നിരസിക്കരുതേ..
അമ്മേ ആഗ്നസ്ൻ്റ നീരാശ മാറ്റി prathkanഒരു hertനൽകിസാഷിയാക്കണെ
Amme mathave karuna thonnaname mansaliyaname amme
ഈശോയേ. മാതാവേ മക്കൾക്ക് പഠനത്തിനനുയോജ്യമായ ജോലി നൽകി അനുഗ്രഹിക്കേണമേ. ആത്മീയമായ അനുഗ്രഹങ്ങൾ നൽകണമേ.. മക്കൾക്ക് നല്ല ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ🙏🙏🙏❤❤❤
Ammae angrahikkanamae 🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ അസുഖം മാറ്റി തരണമേ മാതാവേ
Amme .annum.appozhum.njangaludekoodeundakanam.Aaradhana.❤
അമേ മാതാവേ എന്റ കൂട്ടുകാരിയുടെ മകന് ജാമ്യംഅമ്മനേടി കൊട്ടഞ്ഞു ഇനി ആ കേസ് ഒത്തു തീർപ്പാകേ❤️❤️💥❤️
വർഷങ്ങളായി തളർന്നുകിടക്കുന്ന സീനയെ എഴുന്നേൽപ്പിച്ചു നടത്തണമേ. ❤️🙏🙏🙏🙏
അമ്മേ മാർച്ച്,10 സമർപ്പിച്ചു പാഥിർക്കൂന്നൂ സാക്ഷിയാക്കി ഉയർത്തണെ വിവാഹം നടത്തി അൾത്താര യിൽസാഷിയാക്കണമെ
അമ്മേ ഈ വർഷം തന്നെ എന്റെ സഹോദരന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണെ🙏🙏🙏🙏 മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ🙏🙏🙏😢😢.
അമ്മേ ഇന്നത്തെ അനുദിന പ്രാർത്ഥനയിൽ ഞങ്ങളുടെ ആവശ്യങ്ങൾ എൻ്റെ ആവശ്യത്തെ അച്ചൻ്റെ വാക്കിലൂടെ പറഞ്ഞപ്പോൾ അറിയില്ലാത്ത ഒരു അനുഭവം തന്നു. അത്രയോ റെ വിഷമിക്കുന്നു ഞാൻ നോക്കുന്ന അമ്മച്ചി. കൂടെ നിൽക്കുന്ന അവർ അനുഭവിക്കുന്ന വേദന സ്വർഗീയ പ്രിതാവോ അവർക്ക്. എത്രയും പെട്ടെന്ന് രോഗസൗഖ്യം തന്ന് വീട്ടിൽ പോകാൻ അനുഗ്രഹം അമ്മ തരണം. ആമേൻ.
അമ്മ മാതാവ് കടത്തിൽ നിന്നും റേഷിക്കേണമേ
എന്റെ മോൻ നാട്ടിലേക്കു വരുന്ന ട്രെയിൻ യാത്രയിൽ നാളെ അമ്മമാതാവ് കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻
Amma Mathave Noel Annet dembathikalku aarogyamulla kunjine nalki anugrahikkename
മാതാവേ എന്റെ ഭർത്താവ് ജോലി ചെയ്യുന്നയിടത് എനിക്കും ജോലി ചെയ്യാനുള്ള അനുഗ്രം തരണേ,. ഞങ്ങടെ കടകളും ബുധിമുട്ടുകളും എല്ലാം മാറ്റി തന്നു, പ്രാത്ഥനയിൽ മുൻപോട്ടു പോകുവാൻ എനിക്കും കുടുംബത്തിനും സാധിക്കണേ അമ്മേ .
അമ്മേമാതാവേ കടം എത്രയും പെട്ടന്ന് വീട്ടുവാൻ കൃപ ചെയ്യണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെയും മോന്റെയും മദ്യപാനവും സിഗററ്റു വലിയും ദുർസ്വഭാങ്ങളും മാറി യേശുവിലേക്കു വരാൻ അമ്മയുടെ തിരുകുമരനോട് പ്രാർത്ഥിക്കണേ ❤️❤️❤️🙏🏻
എന്റെ മാതാവേ എന്റെ മോനെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ മാതാവേ എന്റെ ഭർത്താവിനെ ഒരു ജോലി തന്നു സഹായിക്കണമേചേട്ടന് എന്നോട് അൽമാർത്ഥ യുള്ള സ്നേഹം ഉണ്ടാകണമേ 🙏🙏ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മാതാവേ തിരുസപയുടെ നാഥേ എന്റെ കുടുംബത്തിൽ വന്നു സഹായിക്കണമേ 🙏🙏
അമ്മേ മാതാവേ ഈശോ, മകൻ ജോസ് മോന് ജർമ്മനിയിൽ ഒരു ജോലി നൽകണം അല്ലങ്കിൽ അവനെ നാട്ടിലേക്ക് തിരിച്ചു വിടണം.എട്ടു വർഷമായി ജോലി ഇല്ലാതെ അവൻ കാഷ്ടപ്പെടുന്നു, പണം അയച്ചു കൊടുത്തു പാപ്പരായി അമ്മേ മാതാവേ ഈശോ
അമ്മേ ഈശോ അപ്പാ 🙏🙏🙏
അയർലണ്ടിൽ പഠിക്കുന്ന ആൽവിൻസ് മോന് നല്ലൊരു ജോലിനൽകി അനുഗ്രഹിക്കേണമേ ഈശോയെ...🙏🙏❤️പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ❤️🙏🙏വേറെ. V.. P. ജോസഫ് അച്ഛനെയും സഹ ശുശ്രൂഷകരെയും ആത്മീയകൃപകളും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏❤️❤️❤️❤️
അമ്മയേ എന്റെ
പങ്കാളിയുടെ ക്രിയാറ്റിൻ കമറച്ചു നോർമആക്കി തരണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ. എന്റെ സഹോദരാന് ജോലിക്ക് ഒത്തിരി വണ്ടികൾ വരണമ്മേ
അമ്മേ സഞ്ചാരി മാതാവേ എനിക്ക് ലോൺ അടക്കാൻ ഉള്ള 12000രൂപക്ക് വഴി കട്ടി തരണമേ 🙏🏼🙏🏼🙏🏼🙏🏼
അമ്മേ കാത്തോളണേ 🙏കുടുംബത്തിലെ എല്ലാ തടസങ്ങളും kalahangalum ആപത്തു കളും മാറ്റി തരണേ 🙏🙏
Appa, please bless Appu and relieve his sickness, abdominal pain and nausea and diarrhoea. Amen 🙏