ആകാശിനേ അഴിഞ്ഞാടാൻ വിട് രതീഷ് ബ്രോ.... അവനെ ചില ക്ലാസ്സുകളിലെ പരു ക്കരായ അധ്യാപകരെ പോലെ ചോദ്യങ്ങൾ ചോദിച്ചു തളർത്താതെ... അവന്റെ ഏരിയ ഫോക്കസ് ചെയ്താൽ യാത്ര വേറെ ലെവൽ ആകും ഒപ്പം താങ്കളുടെ വിവരണങ്ങൾ കൂടി ആകുമ്പോൾ മുക്കാൽ മണിക്കൂർ പോകുന്നതറിയില്ല... നല്ല പച്ചപ്പുള്ള പ്രെകൃതി ഭംഗി നിറഞ്ഞ വീഡിയോ.... യാത്ര ചെയ്യാനും കാണാകഴ്ചകൾ കാണാനും ഒത്തിരി പേരെ പ്രെജോതിപ്പിക്കും നിങ്ങളുടെ ഈ അധ്വാനം...... ഇനി മഹാരാഷ്ട.... 👍👌😍
💕💕💕💕💕💕💕💕💕 ഒരു ഡ്രൈവറുടെ മുൻപിൽ അപകടം എപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്... ഈശ്വരാനുഗ്രാം ഉള്ളവർക്കു അത് സ്വപ്നം,നിമിത്തം ഇതിലൂടെ മുൻകൂട്ടി കാണിച്ചുതരും. സംഭവിക്കേണ്ട കാര്യങ്ങൾ നമ്മൾക്ക് തടയാനാവില്ല പക്ഷെ ഈശ്വരാനുഗ്രാം ഉണ്ടെങ്കിൽ അതിൽനിന്നും നമ്മളെ രക്ഷപെടുത്തും. ഏറ്റുമാനൂരപ്പനെ മനസിൽ ധ്യാനിച്ചു വണ്ടിയെടുക്കുക..വിശ്വസിക്കുന്നവരെ കൈവെടിയില്ല ഭഗവാൻ 💕💕💕💕💕💕💕💕💕
ഇങ്ങ് ജർമനിയിലിരുന്ന്, ഒരു കപ്പ് കട്ടൻ ചായയോടൊപ്പം, രാവിലെ 8 മണിക്ക് ഗൃഹാതുരതയോടെ പുത്തേട്ടിന്റെ യാത്രകളാസ്വദിക്കുന്ന ഞാൻ 😊😍 സ്നേഹത്തിന്റെ കണ്ണുകളിലൂടെ ഭാരതത്തെ നോക്കികാണുന്നതിന്, പരസ്പരബഹുമാനത്തിലൂടെ സഹജീവികളെ പരിചയിക്കുന്നതിന്, ചുറ്റുമുള്ള എല്ലാവരിലേക്കും, എല്ലാത്തിലേക്കും poisitivity പകരുന്നതിന്, നോക്കുമ്പോൾ, കാണുന്നതിനെയെല്ലാം സ്നേഹിക്കുന്നതിന് നന്ദി 🙏🏼😍😍 നിങ്ങൾ വെറും ലോഡുമായല്ല ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്നത്, 25 ടൺ പോസിറ്റിവിറ്റിയുമായാണ് 😍😍😍 ചേച്ചിക്കും, ചേട്ടനും, ആകാശിനും സ്നേഹം മാത്രം ✌🏼✌🏼😍😍🙏🏼🙏🏼
❤❤❤👍👍👍എല്ലാവർക്കും ഹായ് ❤ഒന്നും സംഭവിക്കതില്ല കേട്ടോ ചേട്ടായി❤ ചേച്ചി ❤ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ❤കുടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട് Take care Happy journey Dears ❤❤ആകാശ് bro ❤🙋♂️🙋♂️🙋♂️
Thank you for bringing attention to the heartbreaking tragedy involving Arjun and his truck. Your efforts in showing the place of this tragic event are deeply appreciated. By shedding light on such a difficult situation, you are helping to honor Arjun’s memory. Your coverage not only raises awareness but also keeps the focus on the ongoing search. It is a compassionate and important contribution during this time of sorrow. Thank you again for your sensitivity and dedication in covering this tragic story.
39.20 Ac ഫിൽറ്റർ എയർ അടിയ്ക്കാൻ നിറുത്തി കഴിഞ്ഞു, റിവർ കഴിഞ്ഞു കിട്ടിയ ജംഗ്ഷൻ റൈറ്റ് പോയാൽ mangur വഴി kagal ഇൻഡസ്ട്രിയൽ ഏരിയ എത്തും, അവിടുന്ന് ലെഫ്റ്റ് അടിച്ചു നേരെ പോയാൽ വീണ്ടും NH ൽ കയറും. RTO രണ്ടും ഒഴിവാക്കാൻ Kohlapur, Balguam ലോക്കൽ വണ്ടികൾ അതിലെ ഓടാറുണ്ട്, mangur ടൗൺ മാത്രം വീതി കുറവാണ് 90° രണ്ടു ടെണിംഗ് ഉണ്ട്.
The Found of to days journey is Akash bro. always chit chatting. he should be Nick named Smilling Star . Nice to see how he likes and eat Masala Dosa in hotel near Nippani. Thanks for your Puthettu Vlogs family for sending beautiful Lord Ganapathi picture on You Tube for Vlog viewers.
എന്ത് രസം ആണ് നിങ്ങളുടെ യാത്ര ഞാൻ തയ്ക്കുന്നത് നിങ്ങളുടെ വീഡിയോ വെച്ചു കൊണ്ടു ആണ് ഫോണിന്റെ ചാർജ് തീരുന്നത് പോലും ഞാൻ അറിയില്ല ഈ വീഡിയോ കണ്ടു കണ്ടു ഫോൺ തന്നെ off ആകുവാ 😄😄 എന്നാലും സ്ഥലം എല്ലാം കാണുന്നല്ലോ അത് ആണ് സന്തോഷം ❤🌹
വടകരയുടെ ആശംസകൾ. ഞാൻ ബെൽഗാമിൽ (ബെളഗാവി ) 1. 1/2 വർഷത്തോളം ഉണ്ടായിരുന്നു. ഇന്ന് ബെൽഗാo കർണ്ണാടകയിലെ ഏറ്റവും വികസിച്ചു കൊണ്ടിരിക്കുന്ന സിറ്റിയാണ്.കർണാടകയിലെ രണ്ടാമത്തെ വിധ്വാൻ സഭ (നിയമസഭ) ഇവിടെയാണ്. 2022 ൽ ചുമ്മാ ഒരു യാത്ര പോയിരുന്നു.
വെയസ്റ്റ് വലിച്ച് എറിയാതെ കുറച്ച് മാറ്റം വരുത്താൻ. നിങ്ങൾ ഇത് വെസ്റ്റ് പാത്രത്തിൽ കൊണ്ടു പോയ ഇടുന്ന ഒരു വീഡിയോ കാണിക്കണം കുറെ വണ്ടിക്കാർ അത് അനികരിക്കാൻ ശ്രമിക്കും
Good morning ❤ ബ്രേക്ക് ഫാസ്റ്റ് നു വേണ്ടി പുട്ടുപൊടി കൊണ്ടു പോവുകയാണെങ്കിൽ. വണ്ടിയിൽ യിരുന്നു കുഴച്ച് സ്റ്റീം ചെയ്തു എടുത്താൽ എളുപ്പമല്ലേ. പിന്നെ സേമിയ ഉപ്പുമാവും എളുപ്പമല്ലേ. കറിയൊന്നും ഇല്ലെങ്കിലും പഴം ചേർത്ത് കഴിക്കമല്ലോ
ഹുബ്ലി ബെൽഗാവ് സാങ്കേശ്വര് നിപ്പണി കോലാപ്പൂർ ഷിരോൾ കാര്ഡ് സത്തറ പൂനെ പരിചിത സ്ഥലങ്ങൾ പണ്ട് പട്ടേൽ റോഡ് വേസ് ഉണ്ടായിരുന്ന കാലം ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോ
ഞാൻ ലക്ഷ്മികാന്തൻ comments എഴുതിയിട്ട് കുറെ ദിവസം ആയി എല്ലാ വീഡിയോ കളും മുടങ്ങാതെ കാണും ഒന്നും സംഭവിച്ചില്ല ഏറ്റുമാനൂർ അപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഈ വീഡിയോ ഞാൻ കാണുബോൾ താങ്കൾ മുംബൈയിൽ എത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു ഇന്ന് തീയതി 7 മുംബൈയിൽ ഗണേശോത്സവം ആയത് കൊണ്ടു വഴിയിൽ തിരക്ക് ആയിരിക്കും നാളെ 11 മണിക്ക് വീഡിയോയിൽ കാണാം മൂന്നുപെർകും യാത്ര മംഗളങ്ങൾ നേരുന്നു നമസ്കാരം गणपति बप्पा मोरया मंगल मूर्ति मोरया 🙏🌹🙏🌹🙏🌹🚛🚛🚛
മൈലെജു കിട്ടാൻ എങ്ങനെ വണ്ടി ഓടിക്കണം എന്ന് രതീഷ് ഒരു വിശദീകരണം നൽകണം അറിയാൻ പാടില്ലാത്തവർക്ക് ഉപകാരം ആയിരിക്കും കാറിന്റെ കൂടി പറഞ്ഞാൽ എന്നെ പോലെ ഉള്ളവർക്കും ഉപകാരം ഉണ്ടാകും
From your English translation many good information of truck driving knew . Wish you all happy safe journey......safety is first. I drive a small car & I know safe driving is much difficult in driving line. God always bless all drivers brothers & sisters for hard livelihood they work hard God provides safety to all drivers.
Rajesh ഭാര്യയെ എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യുന്നതായി കാണുന്നു മറ്റ് ഡ്രൈവർമാർ എന്ത് പറഞ്ഞാലും അത് അംഗീകരിക്കാൻ ഒരു വിഷമം ഉള്ളത് പോലെ തോന്നുന്നു ഉദാഹരണം ആകാശിന് 12 വർഷം എക്സ്പീരിയൻസ് ഉണ്ടന്ന് പറഞ്ഞതിനോട് എന്തോ അംഗീകരിക്കാൻ മടിയുള്ളത് പോലെ ഭാര്യഎന്ത് പറഞ്ഞാലും yes എന്ന് വക്കുന്നത് പോലെ വേണമെന്നില്ല എന്നാലും മറ്റുള്ളവരും പല. കാര്യങ്ങളിലും അറിവും പരിചയവും ഉള്ളവരാണ് എന്ന് അംഗീകരിക്കാൻ സാധിക്കണം അതാണ് നല്ല വ്യക്തിത്തം താനാണ് ഏറ്റവും വലിയ പരിചയ സമ്പന്നൻ തന്നെക്കാൾ അറിവുള്ളവർ വേറെ ആരും ഇല്ലെന്ന ഭാവം ശരിയല്ല
Looks like the National Highways Authority of India is trying to level up the road in Tavandi ghat to create an expressway to counter load looters. Why can't they increase highway police patrol on these roads? Unfortunately, so many things fail in this country at the ground level. Many of our small neighbour.countries are doing well in respect. Implementing rules is very poor in India. Thanks for this video, Jaleja is cheerful and very naughty at times. Akash got caught badly today. Ratheesh is the best mentor. Take care. As ever, God in Christ Jesus is always with you all. ❤
🎉🎉ആകാശ് അംബാനെ 🎉🎉
തളരരുത് പിടിച്ചു നിന്നോണം കട്ടക്ക്......❤❤❤❤🎉🎉🎉🎉🎉🎉🎉
പുത്തേറ്റ് ഫാമിലിയും കമ്പനിയിലുള്ള മുഴുവൻ സ്റ്റാഫിനേയും ഏറ്റുമാനൂരപ്പൻ കാത്ത് രക്ഷിക്കും❤❤❤❤❤
ആകാശ് ബ്രോ ഫാൻസ് ലൈക്ക് അടിക്ക്❤❤❤
നാല് കാലിൽ വീയൂന്ന പൂച്ചയാ അവൻ
💕❤️❤️😍
Kochu cherukkan🥰🥰🥰🥰🥰🥰🥰🥰🥰nalla oru Mon aanu👍👍👍👍
😂
🎉🎉🎉🎉❤
രതീഷ് ഏട്ടനുംജലജ മാഡത്തിനുംആകാശ് ബ്രോക്കുംസുപ്രഭാതം❤❤❤❤
രതീഷ് ബ്രോ താങ്കൾ ചരിഞ്ഞ വണ്ടി വളരെ സമചിത്തതയോടെ കൈകാര്യം ചെയ്തു.. മെയിൻ ഡ്രൈവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ പ്രതിസന്ധി തരണം ചെയ്തു 🤝
ആകാശിനേ അഴിഞ്ഞാടാൻ വിട് രതീഷ് ബ്രോ.... അവനെ ചില ക്ലാസ്സുകളിലെ പരു ക്കരായ അധ്യാപകരെ പോലെ ചോദ്യങ്ങൾ ചോദിച്ചു തളർത്താതെ... അവന്റെ ഏരിയ ഫോക്കസ് ചെയ്താൽ യാത്ര വേറെ ലെവൽ ആകും ഒപ്പം താങ്കളുടെ വിവരണങ്ങൾ കൂടി ആകുമ്പോൾ മുക്കാൽ മണിക്കൂർ പോകുന്നതറിയില്ല... നല്ല പച്ചപ്പുള്ള പ്രെകൃതി ഭംഗി നിറഞ്ഞ വീഡിയോ.... യാത്ര ചെയ്യാനും കാണാകഴ്ചകൾ കാണാനും ഒത്തിരി പേരെ പ്രെജോതിപ്പിക്കും നിങ്ങളുടെ ഈ അധ്വാനം...... ഇനി മഹാരാഷ്ട.... 👍👌😍
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു 🚛❤❤❤
ആകാശ്, രതീഷ് &ഫാമിലി -- എല്ലാവർക്കും യാത്രാശംസകൾ 👍👍👍
ആകാശ് ബ്രോ ഒരു സംഭവം തന്നെ മൂന്നുപേർക്കും ഗുഡ് മോർണിംഗ്
💕💕💕💕💕💕💕💕💕
ഒരു ഡ്രൈവറുടെ മുൻപിൽ അപകടം എപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്... ഈശ്വരാനുഗ്രാം ഉള്ളവർക്കു അത് സ്വപ്നം,നിമിത്തം ഇതിലൂടെ മുൻകൂട്ടി കാണിച്ചുതരും. സംഭവിക്കേണ്ട കാര്യങ്ങൾ നമ്മൾക്ക് തടയാനാവില്ല പക്ഷെ ഈശ്വരാനുഗ്രാം ഉണ്ടെങ്കിൽ അതിൽനിന്നും നമ്മളെ രക്ഷപെടുത്തും. ഏറ്റുമാനൂരപ്പനെ മനസിൽ ധ്യാനിച്ചു വണ്ടിയെടുക്കുക..വിശ്വസിക്കുന്നവരെ കൈവെടിയില്ല ഭഗവാൻ 💕💕💕💕💕💕💕💕💕
" വണ്ടി ഫോണിൽ കൂടി ഓടില്ല... റോഡിൽ കൂടിയേ ഓടു 😄" ആകാശ് 😊... ജലജ മാം.. രതീഷ് bro.. great going 👏👍😊
ഇങ്ങ് ജർമനിയിലിരുന്ന്, ഒരു കപ്പ് കട്ടൻ ചായയോടൊപ്പം, രാവിലെ 8 മണിക്ക് ഗൃഹാതുരതയോടെ പുത്തേട്ടിന്റെ യാത്രകളാസ്വദിക്കുന്ന ഞാൻ 😊😍
സ്നേഹത്തിന്റെ കണ്ണുകളിലൂടെ ഭാരതത്തെ നോക്കികാണുന്നതിന്, പരസ്പരബഹുമാനത്തിലൂടെ സഹജീവികളെ പരിചയിക്കുന്നതിന്, ചുറ്റുമുള്ള എല്ലാവരിലേക്കും, എല്ലാത്തിലേക്കും poisitivity പകരുന്നതിന്, നോക്കുമ്പോൾ, കാണുന്നതിനെയെല്ലാം സ്നേഹിക്കുന്നതിന് നന്ദി 🙏🏼😍😍
നിങ്ങൾ വെറും ലോഡുമായല്ല ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്നത്, 25 ടൺ പോസിറ്റിവിറ്റിയുമായാണ് 😍😍😍
ചേച്ചിക്കും, ചേട്ടനും, ആകാശിനും സ്നേഹം മാത്രം ✌🏼✌🏼😍😍🙏🏼🙏🏼
❤
ഷൈൻ ആണോ
അല്ല... സുമൻ ആണ് 😊@@harikumaranandabhavanam9284
@@harikumaranandabhavanam9284അല്ല.. സുമൻ ആണ് 😊🙏🏼
another super comment 👍
സൂപ്പർ,, അടിപൊളി ❤️💕
രതീഷേട്ടന്റെ നല്ല വിവരണനം അഭിനന്ദനങ്ങൾ ❤️💕🥰👏👏
ശുഭദിനം ❤ പതിവ് പോലെ ആകാശ് മോൻ തകർക്കു, ദൈവാനുഗ്രഹം നിങ്ങളോട് കൂടെ ❤
പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും വിനായക ചതുർഥി ആശംസകൾ 🙏🌹🙏
ഇതേ പോലെ മുക്കാൽ മണിക്കൂർ videos പ്രതീക്ഷിക്കുന്നു...❤❤❤
ലോഡ് കയറ്റിറക്കിൻ്റെ ബുദ്ധിമുട്ട് ഇതൊക്കെയാണ് വളരെ നല്ല വിശദികരണം പുതുതായി ഫിൽഡിൽ വരുന്നവർക് ഉപകാരപ്പെടും
❤❤❤👍👍👍എല്ലാവർക്കും ഹായ് ❤ഒന്നും സംഭവിക്കതില്ല കേട്ടോ ചേട്ടായി❤ ചേച്ചി ❤ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ❤കുടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട് Take care Happy journey Dears ❤❤ആകാശ് bro ❤🙋♂️🙋♂️🙋♂️
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤
Innalathe video yil aa turning il ratheesh ettan vandi valare cool aayi handle cheedhu. Of course pedi indaavumm pakshe ettante aa experience aanu avade nammalkku kaanaan pattiyadhu..
Aa situation il lucifer cinema yile dialogue aanu oarma vannadhu..
"" Nhangalude kalariyil vettinte ennamalla, vettinte aazhamaanu... ""
Perfectionist... salute..
Thank you for bringing attention to the heartbreaking tragedy involving Arjun and his truck. Your efforts in showing the place of this tragic event are deeply appreciated. By shedding light on such a difficult situation, you are helping to honor Arjun’s memory. Your coverage not only raises awareness but also keeps the focus on the ongoing search. It is a compassionate and important contribution during this time of sorrow.
Thank you again for your sensitivity and dedication in covering this tragic story.
പുത്തെറ്റ് ട്രാവൽ..തിരുവനന്തപുരം fans🥰
🎉🎉🎉
വഴുതക്കാട്💪
ഇവർ ഉടായിപ്പ് ഉസ്താദ് ആണ്@@francislobo9216
ട്രിവാൻഡറും
𝗧𝘃𝗺🔥
എല്ലാവർക്കും നമസ്കാരം ക്യാമറ വർക്ക് അടിപൊളി ❤️❤️🌹🌹
12:30 നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അധോലോകം ആയി മാറിയിരിക്കുന്നു രതീഷ് ഏട്ടാ 😂😂
ഏത് കണ്ണുകാണാത്തവനും കാണാൻ പറ്റുന്നതിന്റെ ഉത്തരമാണ് ചേച്ചി പറഞ്ഞത്😊
ആകാശ് ബ്രോ ഒരു സംഭവം തന്നെ നമിച്ചു
ആകാശ് ബ്രോ ഉയിർ ❤️❤️❤️
ഒരാപത്തും വരാതിരിക്കട്ടെ ഭഗവാനെ
Good morning Puthettu family have a nice day, happy &safe journey
Ratheesh Bro, Tavandi Ghat visuals are super.
This travel through Karnataka shown very informative👍👍
Vinayaka chathurthi asamsagal to Ratheesh, Jelaja and Akash and a safe,healthy and happy journey
ചന്ദനം ചാരിയാൽ ചന്ദനം മണക്കും ആകാശ് ഗ്ലാമർ ആയിട്ടുണ്ട്
മൂന്നു പേർക്കും നമസ്കാരം. നല്ല ദിവസം ആയിരിക്കട്ടെ ഇന്ന്.
🙏 വിനായകൻ എല്ലാ വിഘനങ്ങളും മാറ്റിത്തരും..
39.20 Ac ഫിൽറ്റർ എയർ അടിയ്ക്കാൻ നിറുത്തി കഴിഞ്ഞു, റിവർ കഴിഞ്ഞു കിട്ടിയ ജംഗ്ഷൻ റൈറ്റ് പോയാൽ mangur വഴി kagal ഇൻഡസ്ട്രിയൽ ഏരിയ എത്തും, അവിടുന്ന് ലെഫ്റ്റ് അടിച്ചു നേരെ പോയാൽ വീണ്ടും NH ൽ കയറും. RTO രണ്ടും ഒഴിവാക്കാൻ Kohlapur, Balguam ലോക്കൽ വണ്ടികൾ അതിലെ ഓടാറുണ്ട്, mangur ടൗൺ മാത്രം വീതി കുറവാണ് 90° രണ്ടു ടെണിംഗ് ഉണ്ട്.
എൻ്റെ ആകാശ് മോനെ നീ ഒരു സംഭവം തന്നെ
Ratheesh ettan and Jalaja chechis dhairyam super.Aa valavilum chirichondu video edutha randy pekkum irikatte innathe Kuthhiraapavan.
സ്വപ്നത്തിന്റെ ഫലം പറഞ്ഞാ പോകും അതുകൊണ്ട് മോശം സ്വപ്നം കണ്ടാൽ പറയണം നല്ല സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷികേം വേണം. എന്നും നന്മകൾ 👍❤️
Happy and safe journey Ratheesh bro, Jalejamadam, Akash.... 👏👏👏👏👏
ഒന്നും സംഭവിക്കില്ലന്നേ ലക്ഷക്കണക്കിന് നല്ല മനസ്സുള്ളവരുടെ പ്രാർഥന കൂടെയുണ്ട് 🙏
ആശംസകൾ❤ രതീഷ് ഭായ് and family ❤ Especially to Mrs.Jelaja Ratheesh because she is an inspiring great lady❤Salute you all❤🔥
The Found of to days journey is Akash bro. always chit chatting. he should be Nick named Smilling Star . Nice to see how he likes and eat Masala Dosa in hotel near Nippani. Thanks for your Puthettu Vlogs family for sending beautiful Lord Ganapathi picture on You Tube for Vlog viewers.
മൂന്നുപേർക്കും നമസ്കാരം നല്ല ഒരു ദിവസം ആ ശംസിക്കുന്നു
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
പുത്തേട്ട് ഫാമിലി അംഗങ്ങൾക്ക് ഓണാശംസകൾ ..👍👍
മഹാരാഷ്ട്രയിൽ സാബുദാന (ചൊവ്വരി ) വട കിട്ടും നല്ല ടേസ്റ്റ് ആണ്. ഉപവാസദിവസം ഈ വടയും ചട്ണിയും ആണ് കഴിക്കുക.
Thumbnail aakash നിൽക്കുന്നത് കണ്ടാ.... ഫാൻസ്🎉
അധികം ഉരുളാതെ ചെളി പറ്റും 😂😂😂😂👍😍😍😍
Welcome to Mumbai for Ganesh festival...... Ganapati Bappa morya
10.54 corect .ഇപ്പൊ ഉള്ള യൂത്ത് കുറേ കഴിഞ്ഞാൽ പറയും അന്നൊക്കെ എന്നാ സഹകരണം ആയിരുന്ന
എന്ത് രസം ആണ് നിങ്ങളുടെ യാത്ര ഞാൻ തയ്ക്കുന്നത് നിങ്ങളുടെ വീഡിയോ വെച്ചു കൊണ്ടു ആണ് ഫോണിന്റെ ചാർജ് തീരുന്നത് പോലും ഞാൻ അറിയില്ല ഈ വീഡിയോ കണ്ടു കണ്ടു ഫോൺ തന്നെ off ആകുവാ 😄😄 എന്നാലും സ്ഥലം എല്ലാം കാണുന്നല്ലോ അത് ആണ് സന്തോഷം ❤🌹
മെയിൻ ഡ്രൈവരുടെ സ്വപ്നം ലോറി ചരിഞ്ഞു ഗാട്ടിൽ മറിഞ്ഞ് നാല് കാലിൽ....
തെലുങ്ക് ബാലയ്യ സിനിമ പോൽ....😊
😂
😂
പെരിന്തൽമണ്ണ വഴി വരുമ്പോൾ കാണുമോ
ജലജ മാഡത്തിന്റെ ആ സ്വപ്നം, വണ്ടി ചെരിഞ്ഞു പോയില്ലേ, അതിന്റെ ഓർമ്മ ആയിരിക്കും 😁
Hai Good Morning to Puthettu family and have a nice and safe journey. God's blessings always with your journey.
വടകരയുടെ ആശംസകൾ. ഞാൻ ബെൽഗാമിൽ (ബെളഗാവി ) 1. 1/2 വർഷത്തോളം ഉണ്ടായിരുന്നു. ഇന്ന് ബെൽഗാo കർണ്ണാടകയിലെ ഏറ്റവും വികസിച്ചു കൊണ്ടിരിക്കുന്ന സിറ്റിയാണ്.കർണാടകയിലെ രണ്ടാമത്തെ വിധ്വാൻ സഭ (നിയമസഭ) ഇവിടെയാണ്. 2022 ൽ ചുമ്മാ ഒരു യാത്ര പോയിരുന്നു.
വെയസ്റ്റ് വലിച്ച് എറിയാതെ കുറച്ച് മാറ്റം വരുത്താൻ. നിങ്ങൾ ഇത് വെസ്റ്റ് പാത്രത്തിൽ കൊണ്ടു പോയ ഇടുന്ന ഒരു വീഡിയോ കാണിക്കണം കുറെ വണ്ടിക്കാർ അത് അനികരിക്കാൻ ശ്രമിക്കും
ആകാശ് താടി വെച്ചപ്പോൾ കൂടുതൽ സുന്ദരനായി, 🌹
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🙏
Happy Ganesh chaturthi all of you n safe journey to mumbai
പുതേട്ഫാമിലിക് എൻറ്റെ ഓണാശംസകൾ നേരുന്നു. ആകാശ് ബ്റോസൂപർ.🎉 ആണ്
அனைவருக்கும் வினாயகர் சதுர்த்தி வாழ்த்துக்கள் ❤❤❤
Me watching from London in our job Truck ❤
गणेश चतुर्थी च्या हार्दिक शुभेच्छा.. महाराष्ट्रात आपले स्वागत आहे ❤
World wide famus puthett famly..Best wishes..❤❤
Good morning ❤ ബ്രേക്ക് ഫാസ്റ്റ് നു വേണ്ടി പുട്ടുപൊടി കൊണ്ടു പോവുകയാണെങ്കിൽ. വണ്ടിയിൽ യിരുന്നു കുഴച്ച് സ്റ്റീം ചെയ്തു എടുത്താൽ എളുപ്പമല്ലേ. പിന്നെ സേമിയ ഉപ്പുമാവും എളുപ്പമല്ലേ. കറിയൊന്നും ഇല്ലെങ്കിലും പഴം ചേർത്ത് കഴിക്കമല്ലോ
💕💕💕💕💕💕💕💕💕
ആകാശ് പറയുന്നത് നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട് 😄😄ഇത്രേം വലിയ തള്ളുകരൻ കൂടെയുണ്ടായിട്ടും..... വണ്ടി ചെരിഞ്ഞപ്പോൾ ഒന്ന് വിളച്ചാൽ മതിയായിരുന്നു 😅😅നാട്ടിൽ വരുമ്പോൾ തടിമില്ലിൽ പണിമേടിച്ചു കൊടുക്കാമെന്നുപറ ആകാശിനോട് 😅😅
ചേച്ചിയുടെ പാട്ട് കേട്ടിട്ട് കുറച്ചുദിവസമായല്ലോ??
ക്യാമറമാൻ പാടുമോ??
പ്രതീക്ഷിക്കുന്നു 💕💕💕
ശുഭയാത്ര 💕💕💕
2 പേരും കൂടി ആകാശിനെ... വടിയാക്കരുത്... 😄
ഹുബ്ലി ബെൽഗാവ് സാങ്കേശ്വര് നിപ്പണി കോലാപ്പൂർ ഷിരോൾ കാര്ഡ് സത്തറ പൂനെ പരിചിത സ്ഥലങ്ങൾ പണ്ട് പട്ടേൽ റോഡ് വേസ് ഉണ്ടായിരുന്ന കാലം ഓർമ്മ വന്നു ഈ വീഡിയോ കണ്ടപ്പോ
❤❤❤ ഒരുപാട് ഇഷ്ടമാണ് ഒരു വീഡിയോസ് മുടക്കില്ല❤
I think co driver very looking glamour.❤
ഞാൻ ലക്ഷ്മികാന്തൻ comments എഴുതിയിട്ട് കുറെ ദിവസം ആയി എല്ലാ വീഡിയോ കളും മുടങ്ങാതെ കാണും ഒന്നും സംഭവിച്ചില്ല ഏറ്റുമാനൂർ അപ്പൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ഈ വീഡിയോ ഞാൻ കാണുബോൾ താങ്കൾ മുംബൈയിൽ എത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു ഇന്ന് തീയതി 7 മുംബൈയിൽ ഗണേശോത്സവം ആയത് കൊണ്ടു വഴിയിൽ തിരക്ക് ആയിരിക്കും നാളെ 11 മണിക്ക് വീഡിയോയിൽ കാണാം മൂന്നുപെർകും യാത്ര മംഗളങ്ങൾ നേരുന്നു നമസ്കാരം गणपति बप्पा मोरया मंगल मूर्ति मोरया 🙏🌹🙏🌹🙏🌹🚛🚛🚛
👉Happy vinayaka chathurthi 🙏
💖................💖................💖
🎉🎉Mumbai ganesh festival 🎉🎉
Co driver akash brok vandi odikkan kodukkille.
Endokke paranjalum Akash bro undel oru positive vibe aanu
Very much tough journey...
God bless you... Don't worry...
മൈലെജു കിട്ടാൻ എങ്ങനെ വണ്ടി ഓടിക്കണം എന്ന് രതീഷ് ഒരു വിശദീകരണം നൽകണം അറിയാൻ പാടില്ലാത്തവർക്ക് ഉപകാരം ആയിരിക്കും കാറിന്റെ കൂടി പറഞ്ഞാൽ എന്നെ പോലെ ഉള്ളവർക്കും ഉപകാരം ഉണ്ടാകും
ഉപകാരമായിരിക്കും👍
Happy vinayaka chathurthi to all🌹🌹🌹🌹🌹
From your English translation many good information of truck driving knew . Wish you all happy safe journey......safety is first. I drive a small car & I know safe driving is much difficult in driving line. God always bless all drivers brothers & sisters for hard livelihood they work hard God provides safety to all drivers.
നിങ്ങൾ കുടുബകാർ പൊളി ആണ്
മൂന്നു പേർക്കും ശുഭദിനാശംസകൾ🙏♥️♥️♥️
Super narration . All the best
Rajesh ഭാര്യയെ എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യുന്നതായി കാണുന്നു മറ്റ് ഡ്രൈവർമാർ എന്ത് പറഞ്ഞാലും അത് അംഗീകരിക്കാൻ ഒരു വിഷമം ഉള്ളത് പോലെ തോന്നുന്നു ഉദാഹരണം ആകാശിന് 12 വർഷം എക്സ്പീരിയൻസ് ഉണ്ടന്ന് പറഞ്ഞതിനോട് എന്തോ അംഗീകരിക്കാൻ മടിയുള്ളത് പോലെ ഭാര്യഎന്ത് പറഞ്ഞാലും yes എന്ന് വക്കുന്നത് പോലെ വേണമെന്നില്ല എന്നാലും മറ്റുള്ളവരും പല. കാര്യങ്ങളിലും അറിവും പരിചയവും ഉള്ളവരാണ് എന്ന് അംഗീകരിക്കാൻ സാധിക്കണം അതാണ് നല്ല വ്യക്തിത്തം താനാണ് ഏറ്റവും വലിയ പരിചയ സമ്പന്നൻ തന്നെക്കാൾ അറിവുള്ളവർ വേറെ ആരും ഇല്ലെന്ന ഭാവം ശരിയല്ല
He is Ratheesh.Husband of Jelaja
മൂന്നു പേർക്കും ശുഭദിനം നേരുന്നു❤❤❤❤❤❤❤
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
Innum puthettu travels ne ente vaka 44.26min thannirikkunnu❤❤❤
God bless you and your family 🙏
MUMBAI 💃🎉
🐘GANESH FESTIVAL🐘
Good morning have a nice journey to yours 🎉🎉🎉
Good morning 🌅🌄 Puthettu squad...have a safe journey
Looks like the National Highways Authority of India is trying to level up the road in Tavandi ghat to create an expressway to counter load looters. Why can't they increase highway police patrol on these roads?
Unfortunately, so many things fail in this country at the ground level. Many of our small neighbour.countries are doing well in respect. Implementing rules is very poor in India.
Thanks for this video, Jaleja is cheerful and very naughty at times. Akash got caught badly today. Ratheesh is the best mentor. Take care. As ever, God in Christ Jesus is always with you all. ❤
അടിപൊളിയാത്ര എല്ലാ ആശംസകൾ❤
Wish you all a happy n safe journey brothers n sister.
Like your videos so much. Love you all so much. My sister👭 brothers. Drive so carefully
ആകാശേ.... ഉരുളാൻ നീ മിടുക്കൻ തന്നെ..... 😊
മെയിൻ ഡ്രൈവർ ഇൻഡിക്കേറ്റർ ചാടി പിടിച്ചു ഓഫ് ചെയ്യേണ്ട കാര്യമില്ല. .അത് ടേൺ കഴിഞ്ഞു സ്റ്റീറിങ് staright ആവുമ്പോൾ ഓട്ടോ ഓഫ് ആവും 😅
Awesome vlog mam 😊😊😊😊
Good morning puthettu ❤❤❤
44:20 "kanakkukal onnum angottu sariyakunnillallo gangadhara..." 😂😂
3പേർക്കും ഹാപ്പി journey🎉🎉🎉🎉
watching from Scotland 🏴 ❤
ഒരപകടവും ഉണ്ടാകില്ല, നിങ്ങളുടെ video കാണുമ്പോൾ, ഒരപകടവും ഉണ്ടാകാതെ കാക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിക്കാറുണ്ട്