Guruji അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം 👈🏻🙏🏻എന്റെ ഭർത്താവ് മരിച്ചു 11 വർഷം 19 10 .24.കർമ്മം നടത്തി മരിച്ചു ആളുടെ ബന്ധുക്കളെ വിളിച്ചു എല്ലാവർക്കും ആൾക്ക് ഇഷ്ടം ആയിരുന്ന ഭക്ഷ ണം കൊടുത്തു അങ്ങനെ ചെയ്യുന്നത് ദോ ഷം ഉണ്ടോ ഇനിയുള്ള പ്രവചനത്തിൽ പറയണം ആണ്ടു ബലി തുടരുന്നത് ദോഷമോ നന്മയോ എന്ന് എല്ലാവർക്കും അറിഞ്ഞിരിക്കാമല്ലോ
എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് രണ്ടു വർഷം ആയി ഇത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അമ്മയുടെ മുറിയും അമ്മയുടെ വസ്ത്രം, മറ്റു സാധനങ്ങൾ എല്ലാം വൃത്തിയാക്കി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആ മുറിയിൽ കയറി ചെല്ലുമ്പോൾ ഒരു പ്രത്യേക തരം അനുഭവം ആണ്. അമ്മ കൂടെ ഉള്ളത് പോലെ. എല്ലാവരും പറയുണ്ട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല. ഈ വീഡിയോ തന്നെ എന്റെ സുഹൃത്ത് അയച്ച് തന്നതാണ്
we canot forget , But if you keep thinkingabiut them, and celebrating their death day , you will have to pay serious or dangerous situation or even death.
എന്റെ അമ്മ മരിച്ചതിനു ശേഷം അമ്മ അവസാന നാളിൽ ഇട്ടിരുന്ന dress ഞാൻ എടുത്ത് ഇട്ടു. വേറൊന്നും കൊണ്ടല്ല അമ്മ എന്നെയും കൊണ്ട് പോവാൻ വേണ്ടി. ഇനിയും dress കണ്ടാൽ ഞാൻ ഇനിയും ഇടും അത് യമ ദേവന് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ എന്നെയും കൂടി അമ്മയുടെ അടുത്ത് കൊണ്ട് പോയാൽ മതി. ഞാൻ അതോടെ happy ആവും
Ente hus മരിച്ചിട്ട് ഇന്നേക്ക് 45dys ആയി. ഇന്നും ആൾ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ആണ്. ആരോട് എന്ത് varthamanam പറഞ്ഞാലും ഉടനെ പോയി അത് hus നോട് share ചെയ്യുന്ന reethi ആയിരുന്നു enikku. ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
എൻറ്റെ ഭർത്താവു മരിച്ചിട്ടു നാലു മാസം ആയി. ഇനിയും മരിച്ചു എന്നു വിശ്വസിയ്കാൻ പറ്റുന്നില്ല. മറ്റുള്ളവർ പറ1യുന്ന കിരിയങ്ങൾ പങ്കു വെക്കുമായിരുന്നു. ഇപ്പോഴും അതു തന്നെയാണൂ മനസ്സിൽ വന്നിട്ടിരിക്കുന്നത്.
ശരി വസ്ത്ര ഉപയോഗം വേണ്ട .. അവർ നേടി വെച്ച വസ്തുകൾ .. പണം ... സ്വർണ്ണം ഇതെല്ലാം എന്ത് ചെയ്യും ... അനാഥ മന്ദിരത്തിൽ കൊടുക്കാൻ പറ്റുമോ ... നിങ്ങളുടെ ആശ്രമത്തിലേക്ക് എഴുതി തരുവാൻ പറ്റുമോ ... മരിച്ചു പോയവരുടെ ഒരു ബന്ധവുമില്ലാത്തവരുടെ വസ്ത്രം ഇന്നും ഞാൻ അധാരവോടെ ധരിക്കുന്നു .. ഒരു കുഴപ്പവും ഇല്ല
അദ്ദേഹം പറയുന്നതിന്റെ സാംഗത്വം മനസ്സിലാക്കുക. മരണപ്പെട്ട ആൾ നിരന്തരം ഉപയോഗിച്ച വ കാണുമ്പോൾ ഓർമ്മകൾ വേട്ടയാടും even depression വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
എന്റെ അമ്മയുടെ തോർത്ത് ഒരു രക്ഷയായി ഞാനെന്നും അണിയാറുണ്ട്. ന്റെ പ്രിയപെട്ടവന്റെ വസ്ത്രവും പുതപ്പും ലുങ്കിയും അണിയുമ്പോൾ പ്രത്യേകമൊരു ഊർജവും സന്തോഷവും തോന്നാറുണ്ട്. ദം:ഖമുണ്ട് എന്നാകിലും ഏറെ പ്രിയമായി സൂക്ഷിച്ചു വയക്കാനും ഇടാനും ഇഷ്ടമാണ്
എന്റെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു. അച്ഛൻ മരിച്ച ശേഷം അച്ഛന്റെ മുണ്ട് എന്റെ ഭർത്താവ് ഉപയോഗിച്ചു. അച്ഛന്റെ അതെ രീതിയിലാണ് എന്റെ ഭർത്താവ് ഇപ്പൊ പൊയ്ക്കൊണ്ടിരിക്കുന്നത് ഇതൊക്കെ സത്യം ആണോ അതോ കള്ളമോ ആർക്കറിയാം 🥹
സ്വാമിജിയോട് യോജിക്കാനാവില്ല, ജന്മം തന്നു വളർത്തി വലിതാക്കിയ മാതാക്കളെ മരിച്ചാൽ മറക്കണമോ? ജീവിച്ചിരിക്കുന്നവരുടെ ഡ്രസ്സ് ഉപയോഗിച്ചാൽ ചിലപ്പോൾ പേടിക്കണം മരിച്ചവർ എന്തുചെയ്യാനാണ്? അവരെ ഓർക്കുക അവർക്കുവേണ്ടി പ്രാർത്ഥിക്കുക അവരുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിലൂടെ ചെയ്തു കൊടുക്കുക. ഇതിനെയാണ് Gratitude എന്നുപറയുന്നത്. സ്വാമിജിക്ക് ചിലപ്പോൾ അതു മനസിലാവില്ല.
എന്റെ hus എന്നെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ഇന്നും ഏട്ടന്റെ ഡ്രെസ്സുകളും, ചെരുപ്പും, ഗ്ലാസും എല്ലാം അലമാരയിൽ oru sectionil മാറ്റി സൂക്ഷിക്കുന്നു. എനിക്ക് അതു ആശ്വാസമാണ്. എന്നും ഏട്ടനെ ഓർക്കും ഞാൻ. എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. മരിച്ചിട്ടില്ല എന്റെ ഏട്ടൻ അതാ ഞാൻ സുഖിച്ചേക്കുന്നെ..... അതാണ് എനിക്ക് വിശ്വാസവും എന്റെ മുന്നോട്ടുള്ള ജീവിതവും....
ഗുരുവിന് ഈ അറിവ് കിട്ടിയതെങ്ങനെ. ഒന്നോ രണ്ടോ കേസിൽ ഇങ്ങനെ സംഭവിച്ചത് അറിഞ്ഞാൽ മനുഷ്യന് വിശ്വസിക്കും. എന്നാല് ആയിരകണക്കിന് കേസുകളിൽ സംഭവിക്കാതി രുന്നാൽ അത് അറിയുകയില്ല. അന്വേഷിക്കുക ഇല്ല. ഇതാണ് മനുഷ്യൻ്റെ അവസ്ഥ.
ഇപ്പോൾ റഷ്യയിൽ ആത്മാവിനെ അളക്കാനും തൂക്കിനോക്കാനും ക്യാമറയിൽ ചിത്രീകരിക്കാനും ശ്രമിക്കുന്ന ഒരു സ്ഥാപനം പോലും ഉണ്ട്. എന്നാൽ വേദങ്ങളിൽ ആത്മാവ് അളക്കാനാവാത്തതാണെന്നും അത് ശാശ്വതവും എല്ലായ്പ്പോഴും നിലനിൽക്കുന്നതുമാണെന്നും ഒരു മുടിയുടെ അഗ്രത്തിന്റെ പതിനായിരത്തിലൊന്ന് തുല്യമാണെന്നും, അതായത് അത് വളരെ ചെറുതാണെന്നും വിവരിക്കുന്നു. ഏതെങ്കിലും മെറ്റീരിയൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് അളക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. അദൃശ്യമായ മെറ്റീരിയൽ ഉപകരണങ്ങൾ എങ്ങനെ അളക്കാമെന്ന് സ്വയം ചിന്തിക്കുക? ഇത് ആളുകൾക്ക് ഒരു രഹസ്യമാണ്, ഒരു രഹസ്യമാണ്.
അതു കൂടുതൽ കുഴപ്പമാകും. എനിക്ക് അനുഭവമുണ്ട'. നടു റോഡിൽ കുത്തിപിടിച്ചു ഊരി വാങ്ങുകയും പിന്നെ ചില കുറ്റവാളികളോട് പെരുമാറുന്ന പോലെ ചില പെരുമാറ്റവും. മരിച്ചവരുടെ ആയിരുന്നെങ്കിൽ ഇങ്ങനത്തെ കൊഴപ്പമുണ്ടാവില്ല
My sister was forced to commit suicide in 2002, while abroad coz of her husband. My mother keeps 2 of her photos and talks to her. Aethra paranjalum manasilakulla
You don't have to worry about it.Please leave it to Karma.Karma will do it. Kalachakra keeps rotating and everyone will be rewarded for their Karma and deeds whether it is good or bad.Make sure you will do only good Karma. Rest leave it to Param Chaitanya.😊
We should not throughout ur parents because they are God after death that is why we are putting Bali yearly baby sradam extras Why foreign s performing Pooja every year
പല കാര്യങ്ങളും ചിന്തിച്ചു മനസ്സ് ഒരുപാട് വേദനിക്കുമായിരുന്നു. പക്ഷേ ഇത് കേട്ടപ്പോൾ എന്തോ ഒരു സമാധാനം.
സത്യം അദ്ദേഹം പറഞ്ഞത് 100% വും സത്യം ആയ കാര്യം ആണ്
യഥാർത്ഥത്തിൽ മരിച്ചവരിൽ ചിലരൊന്നും നമ്മെ ഉപേക്ഷിച്ചു പോകാറാണ്ല്ല. പലപ്പോഴും അവരെ ഒഴിവാക്കാനാവില്ല....
Guruji അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം 👈🏻🙏🏻എന്റെ ഭർത്താവ് മരിച്ചു 11 വർഷം 19 10 .24.കർമ്മം നടത്തി മരിച്ചു ആളുടെ ബന്ധുക്കളെ വിളിച്ചു എല്ലാവർക്കും ആൾക്ക് ഇഷ്ടം ആയിരുന്ന ഭക്ഷ ണം കൊടുത്തു അങ്ങനെ ചെയ്യുന്നത് ദോ ഷം ഉണ്ടോ ഇനിയുള്ള പ്രവചനത്തിൽ പറയണം ആണ്ടു ബലി തുടരുന്നത് ദോഷമോ നന്മയോ എന്ന് എല്ലാവർക്കും അറിഞ്ഞിരിക്കാമല്ലോ
മരിച്ചവരെ ഞാൻ സ്വപ്നം കാണാറുണ്ട്. വരാൻ. പോകുന്ന ആപത്തുകളെ കുറിച്ച് അവർ സൂചന നൽകാറുണ്ട്. പക്ഷെ അതെല്ലാം 100 % എനിക്ക് ശരിയാകാറുണ്ട്.
മലയാളി സദ്ഗുരു കൊള്ളാമല്ലോ! ആ സംസാരവും കുണുങ്ങിയുള്ള ചിരിയും ഒക്കെ സമാനമായി തോന്നി!
എന്റെ അമ്മ എന്നെ വിട്ടു പോയിട്ട് രണ്ടു വർഷം ആയി ഇത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അമ്മയുടെ മുറിയും അമ്മയുടെ വസ്ത്രം, മറ്റു സാധനങ്ങൾ എല്ലാം വൃത്തിയാക്കി ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആ മുറിയിൽ കയറി ചെല്ലുമ്പോൾ ഒരു പ്രത്യേക തരം അനുഭവം ആണ്. അമ്മ കൂടെ ഉള്ളത് പോലെ. എല്ലാവരും പറയുണ്ട് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്ന്. പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല. ഈ വീഡിയോ തന്നെ എന്റെ സുഹൃത്ത് അയച്ച് തന്നതാണ്
അമ്മയെ നഷ്ടപ്പെട്ടാൽ ആ നഷ്ടം എത്രകാലം കഴിഞ്ഞാലും മറക്കാൻ പറ്റില്ല
Achane nashtappettalum marakkan pattilla.😭
we canot forget , But if you keep thinkingabiut them, and celebrating their death day , you will have to pay serious or dangerous situation or even death.
Eanta hasbend marichu 3 week aaye😭😭😭
അമ്മ ഒരു വികാരം തന്നെയാ
I still have my sister's saree and i wore the saree she wore for my brother's wedding
എന്റെ അമ്മ മരിച്ചതിനു ശേഷം അമ്മ അവസാന നാളിൽ ഇട്ടിരുന്ന dress ഞാൻ എടുത്ത് ഇട്ടു. വേറൊന്നും കൊണ്ടല്ല അമ്മ എന്നെയും കൊണ്ട് പോവാൻ വേണ്ടി. ഇനിയും dress കണ്ടാൽ ഞാൻ ഇനിയും ഇടും അത് യമ ദേവന് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ എന്നെയും കൂടി അമ്മയുടെ അടുത്ത് കൊണ്ട് പോയാൽ മതി. ഞാൻ അതോടെ happy ആവും
Same feeling
ഒരുപാട് നല്ല അറിവ്..🙏 സദ്ഗുരുവിന്റെ ഒരുപാട് വീഡിയോ ദിവസവും വരുന്നുണ്ട് നിങ്ങൾ അതൊന്നും മലയാളത്തിൽ തർജമ ചെയ്യുന്നില്ല..നിങ്ങൾ ഒന്നുടെ ഉത്സാഹിക്കണം..
Yes ശരി ഞാൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ എൻറെ സാഹചര്യങ്ങൾ മരണത്തിലേക്ക്, കാൽപ്പാടുകൾ ആയി ഞാൻ കാണുന്നു
യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാത്ത സമൂഹത്തിൽ ഭ്രാന്തനായി അലയുവാൻ ആണോ എൻറെ യാഥാർത്ഥ്യം
Sheria
വാസ്തവം
Very logically explained to understand the same.
Ente hus മരിച്ചിട്ട് ഇന്നേക്ക് 45dys ആയി. ഇന്നും ആൾ ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ആണ്. ആരോട് എന്ത് varthamanam പറഞ്ഞാലും ഉടനെ പോയി അത് hus നോട് share ചെയ്യുന്ന reethi ആയിരുന്നു enikku. ഇപ്പോഴും മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
Njanum ithupole hus nod karyangal parayarund yente hus marichittilla marikkayum illa
Enikkum athupole thanne
13വർഷം ആയി ഞാനും 😢
😢
7
മരിച്ചവരേയും ജീവിക്കുന്നവരേയും വെറുക്കാതിരിക്കുക. മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും ഭയപ്പെടാതെ ഇരിക്കുക..
Translationu ഒരു നമസ്കാരം
എൻറ്റെ ഭർത്താവു മരിച്ചിട്ടു നാലു മാസം ആയി. ഇനിയും മരിച്ചു എന്നു വിശ്വസിയ്കാൻ പറ്റുന്നില്ല. മറ്റുള്ളവർ പറ1യുന്ന കിരിയങ്ങൾ പങ്കു വെക്കുമായിരുന്നു. ഇപ്പോഴും അതു തന്നെയാണൂ മനസ്സിൽ വന്നിട്ടിരിക്കുന്നത്.
ശരി വസ്ത്ര ഉപയോഗം വേണ്ട .. അവർ നേടി വെച്ച വസ്തുകൾ .. പണം ... സ്വർണ്ണം ഇതെല്ലാം എന്ത് ചെയ്യും ... അനാഥ മന്ദിരത്തിൽ കൊടുക്കാൻ പറ്റുമോ ... നിങ്ങളുടെ ആശ്രമത്തിലേക്ക് എഴുതി തരുവാൻ പറ്റുമോ ... മരിച്ചു പോയവരുടെ ഒരു ബന്ധവുമില്ലാത്തവരുടെ വസ്ത്രം ഇന്നും ഞാൻ അധാരവോടെ ധരിക്കുന്നു .. ഒരു കുഴപ്പവും ഇല്ല
Ethenkilum punyam ulla sthalath kodukkanam ennanu.....'coz athil enthelum negativity undelum athu nammale badhikkilla.....
Swathukkal ithil pedilla....upayogicha sadhanangal mathrame kuzhappamulloo....
Kumarichander @ Well said,
അദ്ദേഹം പറയുന്നതിന്റെ സാംഗത്വം മനസ്സിലാക്കുക. മരണപ്പെട്ട ആൾ നിരന്തരം ഉപയോഗിച്ച വ കാണുമ്പോൾ ഓർമ്മകൾ വേട്ടയാടും even depression വരെ ഉണ്ടാകാൻ സാധ്യതയുണ്ട്.
Really Great Words and These Words Must Reach to All Indian People at Any Cost. Any Way
എന്റെ അമ്മയുടെ തോർത്ത് ഒരു രക്ഷയായി ഞാനെന്നും അണിയാറുണ്ട്. ന്റെ പ്രിയപെട്ടവന്റെ വസ്ത്രവും പുതപ്പും ലുങ്കിയും അണിയുമ്പോൾ പ്രത്യേകമൊരു ഊർജവും സന്തോഷവും തോന്നാറുണ്ട്. ദം:ഖമുണ്ട് എന്നാകിലും ഏറെ പ്രിയമായി സൂക്ഷിച്ചു വയക്കാനും ഇടാനും ഇഷ്ടമാണ്
എന്റതും ഇതേ അവസ്ഥ യാണ് ഞാൻ hus ent എല്ലാ സാധനവും സൂക്ഷിച്ചു വെച്ചിട്ടുണ്ട്, എന്റെ ഇക്കാ മരിച്ചിട്ടു 50ദിവസമേ ആയിട്ടുള്ളു 🤲
ശെരിയാണ്, എനിക്ക് അനുഭവം ഉണ്ട്,
ഒരു ചുക്കും സംഭവിക്കില്ല മരിച്ചു പോയവരുടെ വസ്ത്രം ധരിച്ചാൽ.
നല്ല പ്രഭാഷണം
മരണം ജീവിതദിന്റെ തുടക്കം ആണ്
❤സത്യം
Thank you Sadguru.
Thanks Guruji.
❤❤❤ thank you so much
Very nice information
ഡബ്ബിംഗ് നന്നായി. അദ്ദേഹത്തിനു ചേർന്ന ശബ്ദം
😘😘😘love you ഗുരു
Useful tips.
എല്ലാ ശരിയാണ് സദ്ഗുരു.ഓ,ശാന്ത മാത്രം.
Thagalude veedio njan aadhiyamayi kanunne
ബലി ഇടുന്നത് എന്തിനു? എന്തുകൊണ്ട്?
ആർക്കുവേണ്ടി?
🙏🙏🙏🙏🙏🙏🙏
I am wearing dress and ornaments of my mother
Namstye.sadguru🌼🌸💐🌻🍀🌷
Nothing will happen I love wearing my moms clothes she passed away last month ..she’s stil wit us ❤
ThankeyouSir😔
Good information guruji
Kidu
Thank you
Truth 🙏
Hii
Nice translation 👌🙏
I wear his the dress most of the days
🙏
Eniku oru kariyam ariyanudu
സ്വാമി വിവരിച്ച വാക്കുകൾ ശരിയാണ്
എന്റെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു. അച്ഛൻ മരിച്ച ശേഷം അച്ഛന്റെ മുണ്ട് എന്റെ ഭർത്താവ് ഉപയോഗിച്ചു. അച്ഛന്റെ അതെ രീതിയിലാണ് എന്റെ ഭർത്താവ് ഇപ്പൊ പൊയ്ക്കൊണ്ടിരിക്കുന്നത് ഇതൊക്കെ സത്യം ആണോ അതോ കള്ളമോ ആർക്കറിയാം 🥹
Vadanam jurro🙏🙏🙏🙏🙏
നല്ല വാക്കുകൾ
Pranamam Guruji 🙏🏻🙏🏻🙏🏻
🌹🙏
🙏🏼
Thank you Guruji 🙏🙏🙏🙏🙏🙏
Sir your online class time and date tell me sir... 🙏
നമസ്കാരം സദ്ഗുരു
What can do old clothes
Pinnendhinu bali edunnu adhu veruthe alle guru
കൂടുതൽ തർജമ ചെയ്യുക
Thanks
👌👌
What about their Gold Ornament
അതല്ലേ പറഞ്ഞത് ഒരു വർഷം കഴിഞ്ഞേ അത്തരം സാധനങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂ എന്ന്
എന്ത് പറഞ്ഞാലും അവരെ മറക്കാൻ പറ്റില്ല.... പറയുന്നർക്ക്.. ഇരുന്ന് പറയാം...
Angane chindichal namukku aa vedana accept cheyyan pattilla.avar nammodu koode undennu viswasichu jeevikkunnathu etra aswasamanu.manushyante managing samadanamalle mukyam
🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻
Nalla arivu sadguru🙏🙏
സ്വാമിജിയോട് യോജിക്കാനാവില്ല, ജന്മം തന്നു വളർത്തി വലിതാക്കിയ മാതാക്കളെ മരിച്ചാൽ മറക്കണമോ? ജീവിച്ചിരിക്കുന്നവരുടെ ഡ്രസ്സ് ഉപയോഗിച്ചാൽ ചിലപ്പോൾ പേടിക്കണം മരിച്ചവർ എന്തുചെയ്യാനാണ്? അവരെ ഓർക്കുക അവർക്കുവേണ്ടി പ്രാർത്ഥിക്കുക അവരുടെ ഇഷ്ടങ്ങൾ മറ്റുള്ളവരിലൂടെ ചെയ്തു കൊടുക്കുക. ഇതിനെയാണ് Gratitude എന്നുപറയുന്നത്. സ്വാമിജിക്ക് ചിലപ്പോൾ അതു മനസിലാവില്ല.
Sadhguru ❤️
Rest in Peace clearly defined. The soul could departed to eternal.
Pranam Gurujii
Anik pranth aayi........വസ്ത്രം ഞാൻ എടുത്തു......
What about ornaments?
Can others wear it?
No......
He said after one year they can be used
ഹായ്
Anik praanth pole aayi
🙏🏼🙏🏼
Namaste. Guru🙏🙏🙏🙏🙏🙏🙏🙏
എന്റെ hus എന്നെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ഇന്നും ഏട്ടന്റെ ഡ്രെസ്സുകളും, ചെരുപ്പും, ഗ്ലാസും എല്ലാം അലമാരയിൽ oru sectionil മാറ്റി സൂക്ഷിക്കുന്നു. എനിക്ക് അതു ആശ്വാസമാണ്. എന്നും ഏട്ടനെ ഓർക്കും ഞാൻ. എനിക്ക് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല. മരിച്ചിട്ടില്ല എന്റെ ഏട്ടൻ അതാ ഞാൻ സുഖിച്ചേക്കുന്നെ..... അതാണ് എനിക്ക് വിശ്വാസവും എന്റെ മുന്നോട്ടുള്ള ജീവിതവും....
Namasthe
Marichavare Mikkavaarum swapnathil kanunnund.
Enthukondaanu.
Kozhappamundo
Nalla arive
Nalla.message..👌👌👌
Namaskaram Sadguru
🙏🙏🙏
Sulochana namaste guru kettapol visham thonni enikum 🙏🙏🙏 and 🙏🙏🙏🙏🙏🙏
ഗുരുവിന് ഈ അറിവ് കിട്ടിയതെങ്ങനെ. ഒന്നോ രണ്ടോ കേസിൽ ഇങ്ങനെ സംഭവിച്ചത് അറിഞ്ഞാൽ മനുഷ്യന് വിശ്വസിക്കും. എന്നാല് ആയിരകണക്കിന് കേസുകളിൽ സംഭവിക്കാതി രുന്നാൽ അത് അറിയുകയില്ല. അന്വേഷിക്കുക ഇല്ല. ഇതാണ് മനുഷ്യൻ്റെ അവസ്ഥ.
👍👍👍👍👍👍👍
🙏🙏🙏🙏🙏
😭😭
അവരുടെയൊക്കെ വസ്ത്രങ്ങൾ ഇന്നും സൂക്ഷിച്ച് വെക്കുന്ന ഞാൻ😢
കിടന്നകിടക്ക എന്തു ചെയ്യണം
അവരുടെ വസ്ത്രങ്ങൾ ധരിച്ചാൽ എന്തു സംഭവിക്കും???
Ammumena kaananam,😂😍😍
ആത്മഹത്യ ചെയ്തോരാളുടെ വാച് ആണ് ഞാൻ ഉപയോഗിക്കുന്നത്
മരിച്ച വ്യക്തിയുടെ ആത്‍മാവിന് എന്ത് സംഭവിക്കുന്നു????
ഇപ്പോൾ റഷ്യയിൽ ആത്മാവിനെ അളക്കാനും തൂക്കിനോക്കാനും ക്യാമറയിൽ ചിത്രീകരിക്കാനും ശ്രമിക്കുന്ന ഒരു സ്ഥാപനം പോലും ഉണ്ട്. എന്നാൽ വേദങ്ങളിൽ ആത്മാവ് അളക്കാനാവാത്തതാണെന്നും അത് ശാശ്വതവും എല്ലായ്പ്പോഴും നിലനിൽക്കുന്നതുമാണെന്നും ഒരു മുടിയുടെ അഗ്രത്തിന്റെ പതിനായിരത്തിലൊന്ന് തുല്യമാണെന്നും, അതായത് അത് വളരെ ചെറുതാണെന്നും വിവരിക്കുന്നു. ഏതെങ്കിലും മെറ്റീരിയൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഇത് അളക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. അദൃശ്യമായ മെറ്റീരിയൽ ഉപകരണങ്ങൾ എങ്ങനെ അളക്കാമെന്ന് സ്വയം ചിന്തിക്കുക? ഇത് ആളുകൾക്ക് ഒരു രഹസ്യമാണ്, ഒരു രഹസ്യമാണ്.
ഒത്തിരി കാര്യങ്ങൾ മനസ്സിലായി ,പ്രണാമം
Apol marikkatha aludeyo
അതു കൂടുതൽ കുഴപ്പമാകും. എനിക്ക് അനുഭവമുണ്ട'. നടു റോഡിൽ കുത്തിപിടിച്ചു ഊരി വാങ്ങുകയും പിന്നെ ചില കുറ്റവാളികളോട് പെരുമാറുന്ന പോലെ ചില പെരുമാറ്റവും. മരിച്ചവരുടെ ആയിരുന്നെങ്കിൽ ഇങ്ങനത്തെ കൊഴപ്പമുണ്ടാവില്ല
My sister was forced to commit suicide in 2002, while abroad coz of her husband. My mother keeps 2 of her photos and talks to her. Aethra paranjalum manasilakulla
Let her do that for her peace of mind..after all her peace of mind is most important
എനി കുമ റകുവാ൯പററില
Lm
😳😳😳😳😳😰😱😱😱
It
മരിച്ചവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കുന്നത് തെറ്റാണോ?
Enikkyu ente Pappayae konna aalinte family illaathaakkanam. Enthu chaiyyanam Guruvae !? Mattellaavaroadum enikkyu kshamikkyuvaan kazhiyum.
🙄
You don't have to worry about it.Please leave it to Karma.Karma will do it. Kalachakra keeps rotating and everyone will be rewarded for their Karma and deeds whether it is good or bad.Make sure you will do only good Karma. Rest leave it to Param Chaitanya.😊
🤚swl
We should not throughout ur parents because they are God after death that is why we are putting Bali yearly baby sradam extras Why foreign s performing Pooja every year
പേടിപ്പിക്കുന്ന അനുഭവങ്ങൾ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ? 😱😁
Pedikatirikuka
Lllllllllllllllllllllllllllllllllllllllllllllllllll
കൊടി സുനിയുടെ ഫോട്ടോ പത്രത്തിൽ കണ്ടു..
Mm..10 daysnullil