വളരെ നല്ല പുണ്യ പ്രവർത്തിയാണ്. ഇക്കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും നല്ല സദ്കർമ്മമാണ്. കേരളത്തിലെ പല മുതലാളിമാരും ഇങ്ങനെ ചിന്തിച്ചാൽ ധാരാളം പേർക്ക് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. നിങ്ങൾക്ക് രണ്ട്പേർക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. തിരുവചനം ആ 10 വീട്ടിലും ജീവിക്കുന്നു. ഈ ചെറിയവനിൽ ഒരു വന് ചെയ്തു കൊടുത്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തു തന്നതെന്ന് പറഞ്ഞ വചനം യാഥാർത്യമായി ആമേൻ
സാറെ ഞാൻ നിങ്ങുടെ വീഡിയോ കണ്ടു. സാർ എന്റമോൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് രണ്ടു മക്കൾ ഉണ്ട് ഞങ്ങൾ എല്ലാവരും ഒരു ചെറിയ വീട്ടിൽ ലാണ് താമസിക്കുന്നത് ഞങ്ങളെ സഹായിക്കാൻ മനസ് ഉണ്ടാക്കണം
ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല വീട് ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ നിങ്ങൾക്ക് എല്ലാം ഉണ്ടായിട്ടുപോലും ആ വേദന മനസ്സിലാക്കിയതിന് നന്ദി 🙏🙏🙏
ഇൗ വലിയ നല്ല മനസ്സിന്റെ ഉടമകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഇതുപോലെ അനേകർ നല്ല മാതൃക ഉള്ളവർ ആയി തീരട്ടെ, ദൈവം എല്ലാവരെയും സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ 🙏
ഞാൻ കോട്ടയത്ത് നിന്നാണ് ഈ മെസ്സേജ് അയക്കുന്നത് ഞങ്ങൾക്കൊരു വീടില്ല 23 വർഷങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് രണ്ടു പെൺകുട്ടികളാണ് എൻറെ ഭർത്താവ് സ്ട്രോക്ക് വന്ന ആളാണ് ഞാനും രോഗിയാണ് എനിക്ക് കിഡ്നിയുടെ ചെറിയ പ്രശ്നങ്ങൾ ഞങ്ങൾക്ക് കുടുംബ സ്വത്തുക്കളോ അവകാശങ്ങൾ ഒന്നുമില്ല ഞങ്ങൾക്കൊരു വീട് വേണമെന്ന് ആഗ്രഹമുണ്ട് എല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് ഞാൻ ഈ മെസ്സേജ് അയക്കുന്നു ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ലൊരു കാര്യമാണ് ചേച്ചിയും ചേട്ടനും ചെയ്തത് ഇതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും ഇങ്ങനെയൊക്കെ മനസ്സുള്ളവർക്ക് ദൈവം വാരിക്കോരി തരും ഇങ്ങനെയൊക്കെ മനസ്സുള്ളവരെ വേണം സമൂഹത്തിന് ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് ഇതൊക്കെ ചെയ്യുന്ന കാണുമ്പോൾ വളരെ സന്തോഷം തോന്നി ആർക്കും കൂടുതൽ ഉണ്ടായിട്ട് കാര്യമില്ല പോകുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോകുന്നില്ല തീർച്ചയായും👍👍👍
സന്മനസ്സുകാട്ടിയ ഈ ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ... മറ്റുള്ളവർക്കും ഇത് പ്രചോദനമാകട്ടെ. അവർ പറഞ്ഞപോലെ മടക്കയാത്രയിൽ നാം ചെയ്ത നന്മകൾ മാത്രമല്ലേ കൊണ്ടുപോകാനാകൂ... 🙏🙏🙏🙏⛪⛪⛪🕯️🕯️🕯️🕯️
@@PrakashraoNarayanan 😊?? എന്ത് പറ്റി??😊 asayagafoor SDPI യോ PFI യോ പോലുള്ള തീവ്രചിന്താ ടീംസ് ആയിരിക്കില്ല. MEANS ഭീകരവിഭാഗത്തിൽ പെടാത്ത NORMAL CATEGORY യും അവരുടെ ഇടയിൽ ഉണ്ടല്ലോ. എന്നാണ് ഉദ്ദേശിച്ചത് 😊
യേശുവേ ഇവരെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മയെ സഹായിക്കണേ കൂടുതൽ നന്മ ചെയ്യാൻ മത്തായി 6 ഒന്നു മുതൽ നാലു വരെ പറഞ്ഞതുപോലെ ചെയ്യുവാൻ എന്റെ ദൈവമേ യേശുവേ ഇവരെ അനുഗ്രഹിക്കണേ ആമേൻ 🙏
ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ ലോകം എന്നെ നന്നായേനെ റബ്ബേ ഈ ചേട്ടനും ചേച്ചിക്കും നിറയയുസ്സ് ആരോഗ്യവും ആഫിയത്തും കൊടുക്ക് അല്ലാഹ് എന്നെപോലെ ഉള്ളവർക്കു വീടുണ്ടായിട്ടും പണി തീരാണ്ട് കിടക്കുന്നു ഇനിയും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഇവർക്ക് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
നന്മ നിറഞ്ഞ മനുഷ്യ ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻. ഇല്ലാത്തവന്റെ വേദന കാണുന്നൻ ആണ് യഥാർത്ഥ മനുഷ്യൻ 🙏🏻🙏🏻. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻. ഇനിയും സഹായിക്കാൻ ആരോഗ്യവും ആയുസും ദൈവം തരട്ടെ 🙏🏻🙏🏻.
കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ട .🙏. സ്വന്തം സ്ഥലവും വീടുമില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇത് വലിയ സഹായമാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നെയും കർത്താവിൽ ഓർക്കണം പ്രാർത്ഥനയോടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നേരുന്നു
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 29 വർഷം ഞാനും എൻ്റെ കുടുംബവും ഒരു വീട് ഇല്ലാതെ വാടക വീട് കൾ തോറും മാറി മാറി താമസിക്കുന്ന സ്ട്രക്ക് വന്ന് ഒരു വിധം ഓട്ടോ ഓടി രണ്ട് മക്കളെയും നോക്കി നടത്തുന്ന എൻ്റെ പാവം ഭർത്താവിന് ഒരിക്കലും സ്വന്തമായി ഒരു വീട് വയ്ക്കാൻ കഴിയില്ല. ദൈവം വീട് ഇല്ലാ സഹേദരങ്ങൾക്ക് വീട് നൽകിയ നിങ്ങളെ ദൈവം അനുഗ്രഹിക്കും. എൻ്റെ കുടുംബത്തിനും ഇതുപോലെ എൻ്റെ നാട്ടിൽ ഒരു വീട് വച്ച് തരാൻ മനസ്സ് തോന്നണേ കർത്താവേ❤❤❤❤
Great inspiration to so many. Thank You for Your care& Love for to the less fortunate. God bless you. You are right the happiness You get when you give to someone in need is immense
ദൈവത്തിൻറ മക്കൾവലിയ മനസ്സിന് നന്ദി ദൈവത്തിനെ കാണാൻ പറ്റി യ. ദൈവത്തിൻ മക്കൾ.. എല്ലാ നന്മകളും ആ കുടം ബ. ത്തിന് ഉണ്ട് ആകാൻ പ്രാർത്ഥിക്കുന്നു God bless you all ❤❤❤
എത്ര പറഞ്ഞാലും തീരാത്ത നന്ദി രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മ പറഞ്ഞത് വളരെ സത്യം നമ്മൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല എല്ലാവരെയും ദൈവം രക്ഷിക്കും
അമ്മാമക്ക് ഒരു BIG Salute '' ഇശോ ഈ കുടുംബത്തിന് നല്ലത് കൊടുക്കട്ട. ഈ അഛച്ചൻ ഉം പട്ടാളത്തിൽ ആയിരുന്നുവോ? എത്തിരുന്നാലും ഈ കുടുംബത്തിനെ ഇശ്വരൻ അനുഗ്രഹിക്കട്ടെ.
കൊടുക്കാൻ ഉള്ള മനസ്സ് ഉള്ളവർക്കേ ജീവിത്തിൽ എന്നും ഉയർച്ച ദൈവം തരുവുള്ളു..... 😭😭😭😭😭😭😭❤️❤️❤️ പാവങ്ങളെ സഹായിക്കാൻ കാണിക്കുന്നതിന് ചേട്ടനും ചേച്ചിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....
. ഞങ്ങൾ 20 വർഷമായി വാടക്കയ്ക്കാണ് താമസിക്കുന്നത് എനീക്ക മൂന്നു പെൺകുട്ടികളാണ് ഉള്ളത് ഒരാണും ആണ് ഉള്ളത് എനിക്ക് വീടും സ്ഥലവും എന്റെ സ്വപ്നമാണ് അത് ആര് നല്കിയാലും ദൈവം അവരെ അനുഗ്രഹിക്കും
നിങ്ങൾക്ക് രണ്ടുപേർക്കും ജമ്പൻ തന്ന മാതാപിതാക്കൾക്കും നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നിങ്ങളുടെ ജോലിയിലും ബിസിനസിലും നന്മ ഉണ്ടാകട്ടെ നിങ്ങൾ ചെയ്ത കാര്യം എത്രയെത്ര വലുതാണെന്ന് പറഞ്ഞ് അറിയിക്കാൻ പറ്റില്ല🙏🙏🙏🙏
അച്ചയാനയും അലി സുചേച്ചിയ്ക്കും ഈശോ യ്യുടെയ മാതാവിന്റെയും കൃ എത്തം ഉണ്ടാ യിരിയ്ക്കാ എനിയ്ക്കു ഒരു വിടു ഉണ്ടു പക്ഷേ വിടുന്നു പറയാൻ പറ്റൻ പറ്റില്ല എങ്കിലും വിടുന്നു പറയാം❤❤❤❤❤❤❤❤❤😢😢😢😢😢😢😢
രണ്ടുപേർക്കും അള്ളാഹു ദീർഖയുസ്സ് നൽകട്ടെ ആമീൻ. ഇതുപോലുള്ള ഭാര്യമാർ കുറവാ കാരണം എത്രകിട്ടിയാലും തികയാത്ത പെണ്ണുങ്ങൾ ഉണ്ടല്ലോ. വര്ഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്നവർക് ഇത് കാണുബോൾ എന്തൊരു സന്തോഷം ആണെന്നോ ദൈവം അനുഗ്രഹിക്കട്ടെ വീട് സ്വപ്നം കാണുന്നവർക്ക് ഇവരെ പോലുള്ളവരെ കാണുമ്പോൾ സന്തോഷം തോന്നുന്നു
നല്ല പുണ്യം ആണ് ചെയ്തത്.... കോടി ദൈവം കോടി കോടി അനുഗ്രഹിക്കട്ടെ..... ആത്മാവിന് പുണ്യം കിട്ടാൻ ആണ് മനുഷ്യൻ ജീവിക്കേണ്ടത്.... എന്റെ അനുജത്തിക്കും വീട് ഇല്ല ഈ സാറിന്റെ സഹായം കിട്ടിയിരുന്നു എങ്കിൽ 🙏😊😟
.ദൈവതിരുസന്നിധിയിൽ ഈ നല്ല മനസുകളെയും മക്കളെയും സമർപ്പിക്കുന്നു എല്ലാ നന്മകളും നൽകി ജീവിതത്തിലെ എല്ലാനിമിഷങ്ങളിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഇവരെ പോലെ ഉള്ളവരെ കർത്താവ് അനുഗ്രഹിക്കട്ടെ ഞാനും രണ്ടു പെൺകുട്ടികളും വാടക വീട്ടിൽ ആണ് താമസം നമുക്കും ഇതുപോലെ ഒരു വീട് ആരെങ്കിലും വച്ചു തരും എന്ന് പ്രേതീക്ഷിക്കുന്നു
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും വീട് ഇല്ല ആരും തരുമെന്ന് പ്രേതീക്ഷയും ഇല്ല ഒരിക്കലുംഒരുവീട് വെക്കാൻ കഴിയുകയും ഇല്ല എന്നാലും എങ്ങനെഉള്ളവരെ കാണുമ്പോൾ സന്തോഷം 😍
സാറിനെദൈവം അനുഗ്രഹിക്കട്ടെ ! പ്രാർത്ഥനയോടെ . ഞങ്ങൾക്ക് ഒരു വീട് ഉണ്ടായിരുന്നു.പക്ഷേ ലോണ് അടക്കാൻ പറ്റിയില്ല. ലേലം ആയി . ഇപ്പോ ഒരു സഹായം ചെയ്താൽ നന്നായിരുന്ന .വാടയ്ക്ക് മറ്റൊരു ആളുടെ കൂടെ . 62 വയസായി ഇനി എനിയ്ക് ഒരു ചെറിയ വീട്ട മതിയായിരുന്നദൈവമെ.
ഇതാണ് യഥാർത്ഥ ദൈവിക മനുഷ്യൻ....നല്ല ഹൃദയത്തിൻ്റെ ഉടമ....
സത്യം...
എനിക്ക് ഒരു വീട് വച്ചു തരാമോ
എനിക്ക് വീട് ഉണ്ട് ഒരു ബാത്തുർമ്മ് പണിയാൻ കഴിഞ്ഞിട്ടില്ല കഴി യത്തതിൽ എനിക്ക് ഒരു വാത്തുർമ് കിട്ടിയാൽ വളരെ ഉപഹരം തന്നു...... സർ ഒന്നു സഹായിക്കുമോ
സല്യൂട്ട്, സല്യൂട്ട്, സല്യൂട്ട്, സല്യൂട്ട്, സല്യൂട്ട്
വളരെ നല്ല പുണ്യ പ്രവർത്തിയാണ്. ഇക്കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്ന ഏറ്റവും നല്ല സദ്കർമ്മമാണ്. കേരളത്തിലെ പല മുതലാളിമാരും ഇങ്ങനെ ചിന്തിച്ചാൽ ധാരാളം പേർക്ക് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. നിങ്ങൾക്ക് രണ്ട്പേർക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.
കർത്താവിന്റെ കൃപയും സമാധാനവും ദീർഘായുസ്സും നൽകട്ടെ 🙏🏼🙏🏼🙏🏼
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. തിരുവചനം ആ 10 വീട്ടിലും ജീവിക്കുന്നു. ഈ ചെറിയവനിൽ ഒരു വന് ചെയ്തു കൊടുത്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തു തന്നതെന്ന് പറഞ്ഞ വചനം യാഥാർത്യമായി ആമേൻ
ഇതാണ് യഥാർത്ഥ കേരളീയര് യാതൊരു വിധ വിത്യാസങ്ങൾ കാണിക്കാത്ത സ്നേത്തിൻ മാതൃക❤
സാറിനെ പോലെയുള്ള നല്ല ആൾക്കാർ ഇനിയും ഭൂമിയിൽ പുനർജിക്കട്ടെ
സാറെ ഞാൻ നിങ്ങുടെ വീഡിയോ കണ്ടു. സാർ എന്റമോൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് സ്വന്തമായി വീട് ഇല്ല. അവൾക്ക് രണ്ടു മക്കൾ ഉണ്ട് ഞങ്ങൾ എല്ലാവരും ഒരു ചെറിയ വീട്ടിൽ ലാണ് താമസിക്കുന്നത് ഞങ്ങളെ സഹായിക്കാൻ മനസ് ഉണ്ടാക്കണം
ഭർത്താവ് സുഖമില്ലാതെ വീൽചെയറിലും കൊണ്ടുപോ പണിക്കൊന്നും പോകാൻ കഴിയുന്നില്ല വാടകയും കൊടുക്കാൻ കഴിയാതെ ഞങ്ങൾ ഇപ്പോൾ ഇറക്കി വിടും
ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല വീട് ഇല്ലാത്തവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാവുകയുള്ളൂ നിങ്ങൾക്ക് എല്ലാം ഉണ്ടായിട്ടുപോലും ആ വേദന മനസ്സിലാക്കിയതിന് നന്ദി 🙏🙏🙏
ഇപ്പോ നന്ദി പറയുന്നു. നാളെയും പറയും മറ്റന്നാൾ ഓർത്തു വെച്ച് നന്ദി പറയുമെന്ന് കരുതുന്നില്ല
െ െദ വ വചനം ചെയ്ത് പിതാവേ നന്ദി❤❤❤❤
Thanku brother&sister.. God bless you ❤🎉🎉
😊😊😊
കണ്ണൂർ ജില്ലയിൽ ചെയ്യുമോ. അടച്ചുറപ്പുള്ള ഒരു വീടില്ല രണ്ടു പെണ്മക്കളാണ് ഞാൻ വിധവ യുമാണ് 🙏🙏
ഇൗ വലിയ നല്ല മനസ്സിന്റെ ഉടമകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ഇതുപോലെ അനേകർ നല്ല മാതൃക ഉള്ളവർ ആയി തീരട്ടെ, ദൈവം എല്ലാവരെയും സഹായിക്കട്ടെ, അനുഗ്രഹിക്കട്ടെ 🙏
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ
Ameen
സാറിനും മാഡത്തിനും സന്തോഷം.ദരിദ്രരെ സഹായിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ പ്രിയരേ 🙏🎉🎊❤💖
ഈശ്വരൻ അമ്മയെയും അച്ഛനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
നിങ്ങൾ ഒത്തിരി ഒത്തിരി നല്ലവരാ ❤❤❤
ഞാൻ കോട്ടയത്ത് നിന്നാണ് ഈ മെസ്സേജ് അയക്കുന്നത് ഞങ്ങൾക്കൊരു വീടില്ല 23 വർഷങ്ങൾ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് രണ്ടു പെൺകുട്ടികളാണ് എൻറെ ഭർത്താവ് സ്ട്രോക്ക് വന്ന ആളാണ് ഞാനും രോഗിയാണ് എനിക്ക് കിഡ്നിയുടെ ചെറിയ പ്രശ്നങ്ങൾ ഞങ്ങൾക്ക് കുടുംബ സ്വത്തുക്കളോ അവകാശങ്ങൾ ഒന്നുമില്ല ഞങ്ങൾക്കൊരു വീട് വേണമെന്ന് ആഗ്രഹമുണ്ട് എല്ലാം ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് ഞാൻ ഈ മെസ്സേജ് അയക്കുന്നു ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങൾ രണ്ടുപേരുടെയും കൂടെ നിങ്ങളുടെമക്കളുടെയും മഹാമനസിന് മുന്നിൽ ശാസ്റ്റങ്ങo പ്രണമിക്കുന്നു 👌👍👏🙏
വളരെ നല്ലൊരു കാര്യമാണ് ചേച്ചിയും ചേട്ടനും ചെയ്തത് ഇതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും ഇങ്ങനെയൊക്കെ മനസ്സുള്ളവർക്ക് ദൈവം വാരിക്കോരി തരും ഇങ്ങനെയൊക്കെ മനസ്സുള്ളവരെ വേണം സമൂഹത്തിന് ഞങ്ങൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് ഇതൊക്കെ ചെയ്യുന്ന കാണുമ്പോൾ വളരെ സന്തോഷം തോന്നി ആർക്കും കൂടുതൽ ഉണ്ടായിട്ട് കാര്യമില്ല പോകുമ്പോൾ നമ്മൾ ഒന്നും കൊണ്ടുപോകുന്നില്ല തീർച്ചയായും👍👍👍
സന്മനസ്സുകാട്ടിയ ഈ ദമ്പതികളെ ദൈവം അനുഗ്രഹിക്കട്ടെ... മറ്റുള്ളവർക്കും ഇത് പ്രചോദനമാകട്ടെ. അവർ പറഞ്ഞപോലെ മടക്കയാത്രയിൽ നാം ചെയ്ത നന്മകൾ മാത്രമല്ലേ കൊണ്ടുപോകാനാകൂ... 🙏🙏🙏🙏⛪⛪⛪🕯️🕯️🕯️🕯️
ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല!!
ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുരാരോഗ്യ സൗഖ്യം തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളെയും 🙏🏻🙏🏻🙏🏻.
ഇവരാണ് ഹീറോ
ദൈവമേ അവരെ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
8 വാടക വീട് എങ്കിലും ഇതിനോടകം മാറി 😢 വർഷം കൊണ്ട്. ഇത് വരെ സ്വന്തം ആയിട്ട് ഒരു വീടില്ല. ഇതൊക്കെ കണുമ്പോ ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടല്ലോ 🙏🏻🙏🏻
വളരെ സന്തോഷം തോന്നുന്നു ithhrum നല്ല മനസ്സിന് നമസ്കാരം 🙏
അവർക്ക് ആരോഗ്യവും ആയുസും മനഃസമാദാനം ഉള്ള ജീവിതവും അള്ളാഹു പ്രദാനം ചെയ്യട്ടെ
Ameen
konathile malayalam
@@PrakashraoNarayanan
Asayagafoor ന്റെ മലയാളം നോക്കണോ. ആ വ്യക്തി പറഞ്ഞ നന്മ നോക്കിയാൽ പോരെ
@@jaison223 mayiranu
@@PrakashraoNarayanan
😊?? എന്ത് പറ്റി??😊
asayagafoor SDPI യോ PFI യോ പോലുള്ള തീവ്രചിന്താ ടീംസ് ആയിരിക്കില്ല. MEANS ഭീകരവിഭാഗത്തിൽ പെടാത്ത NORMAL CATEGORY യും അവരുടെ ഇടയിൽ ഉണ്ടല്ലോ.
എന്നാണ് ഉദ്ദേശിച്ചത് 😊
യേശുവേ ഇവരെ അനുഗ്രഹിക്കണേ പരിശുദ്ധ അമ്മയെ സഹായിക്കണേ കൂടുതൽ നന്മ ചെയ്യാൻ മത്തായി 6 ഒന്നു മുതൽ നാലു വരെ പറഞ്ഞതുപോലെ ചെയ്യുവാൻ എന്റെ ദൈവമേ യേശുവേ ഇവരെ അനുഗ്രഹിക്കണേ ആമേൻ 🙏
sir എനിക്ക് സ്വന്തമായി വീട് ഒരു സ്വപ്നമാണ്.
സാറേ നിങ്ങൾ ആയിരിക്കട്ടെ സല്യൂട്ട് കോടികൾ ആസ്തി ഉണ്ടായിട്ട് പാവങ്ങളെ തിരിഞ്ഞു നോക്കാത്ത എത്ര പേര്
ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ ലോകം എന്നെ നന്നായേനെ റബ്ബേ ഈ ചേട്ടനും ചേച്ചിക്കും നിറയയുസ്സ് ആരോഗ്യവും ആഫിയത്തും കൊടുക്ക് അല്ലാഹ് എന്നെപോലെ ഉള്ളവർക്കു വീടുണ്ടായിട്ടും പണി തീരാണ്ട് കിടക്കുന്നു ഇനിയും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ഇവർക്ക് റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
നന്മ നിറഞ്ഞ മനുഷ്യ ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻. ഇല്ലാത്തവന്റെ വേദന കാണുന്നൻ ആണ് യഥാർത്ഥ മനുഷ്യൻ 🙏🏻🙏🏻. എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻. ഇനിയും സഹായിക്കാൻ ആരോഗ്യവും ആയുസും ദൈവം തരട്ടെ 🙏🏻🙏🏻.
ഞാൻ 15 വർഷം ആയിട്ട് വാടക വീട്ടിൽ ആണ് താമസം, എനിക്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം 😢
Fatima ke
😮
കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ട .🙏. സ്വന്തം സ്ഥലവും വീടുമില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇത് വലിയ സഹായമാണ് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്നെയും കർത്താവിൽ ഓർക്കണം പ്രാർത്ഥനയോടെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുംബത്തിനും നേരുന്നു
14 വർഷം ആയിലൈഫിന്റെ വീടിനായി നടക്കുന്നു. എന്റെ ദൈവമേ എന്നാണ് ഇതു പോലൊരു വീട്. നല്ല ഒരു വീട്ടിൽ അന്തിയുറങ്ങാൻ കൊതിയാവുന്നു
രാജ്യത്തിനു വേണ്ടി സേവനം ചെയ്ത വേതനം രാജ്യത്തിനു തന്നെ സമർപ്പിക്കാൻ സന്മനസ്സു തന്ന ദൈവത്തിനു സ്തുതി . മാഡം ഈ പാവപ്പെട്ടവളുടെ ഒരു ബിഗ് സല്യൂട്ട് !
സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ നമ്മുടെ നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും
ദൈവമേ ഇവിടെ അനുഗ്രഹിക്കണം ഗ്രാനുഗ്രഹിച്ച പ്രാർത്ഥിക്കുന്ന അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
Thanks to Jose and Alice. Stay blessed. ❤️🙏
സർവേശ്വരൻ മനസമാധാനവും സന്തോഷവും വാരി കോരി കൊടുക്കട്ടെ. ഇതു പോലെ ചിന്തശക്തിയും നല്ല മനസും ഉള്ളവർ ഇനിയും ഉണ്ടാവട്ടെ. എല്ലാ നന്മയും നേരുന്നു 👍👍👍👍🌹🌹🌹
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 29 വർഷം ഞാനും എൻ്റെ കുടുംബവും ഒരു വീട് ഇല്ലാതെ വാടക വീട് കൾ തോറും മാറി മാറി താമസിക്കുന്ന സ്ട്രക്ക് വന്ന് ഒരു വിധം ഓട്ടോ ഓടി രണ്ട് മക്കളെയും നോക്കി നടത്തുന്ന എൻ്റെ പാവം ഭർത്താവിന് ഒരിക്കലും സ്വന്തമായി ഒരു വീട് വയ്ക്കാൻ കഴിയില്ല. ദൈവം വീട് ഇല്ലാ സഹേദരങ്ങൾക്ക് വീട് നൽകിയ നിങ്ങളെ ദൈവം അനുഗ്രഹിക്കും. എൻ്റെ കുടുംബത്തിനും ഇതുപോലെ എൻ്റെ നാട്ടിൽ ഒരു വീട് വച്ച് തരാൻ മനസ്സ് തോന്നണേ കർത്താവേ❤❤❤❤
Sir അങ്ങയോട് നന്ദി പറയാൻ വാക്കുകളില്ല അതുപോലെ മിണ്ടാപ്രാണികൾക്കും കൂടി അല്പം ദാഹജലവും ഒരു നേരത്തെ ഭക്ഷണവും കൊടുക്കാൻ ശ്രമിക്കണം എന്നപേക്ഷിക്കുന്നു❤🙏
താങ്കൾക്കും ആകാമല്ലോ
@@kmjose1211 ഞാൻ എൻ്റെ ചുറ്റിനുമുള്ള തിന് കൊടുക്കുന്നുണ്ട്
ഇദ്ദേഹത്തിന്റെ വിലാസം ഒന്ന് തരുമോ എന്റെ സുഹൃത്തിനു വേണ്ടി ഒരു സഹായം ചോതിക്കാൻ വേണ്ടിയാണ്. പ്ലീസ്
ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻
Great inspiration to so many. Thank You for Your care& Love for to the less fortunate. God bless you. You are right the happiness You get when you give to someone in need is immense
Othiri nanni undu
Eanikkum veedilla njan kollam gillakariyanu alice ammamaykum achayanum makkalkum arojithodu kudi deerkayasodukudy geevikan njanprarthikkam
ചേട്ടാ നിങ്ങളെയും കുടുംബത്തെയും ദൈവം ധാരാളമായി ധാരാളമായി അനുഗ്രഹിക്കട്ടെ
ഈ വീട് വെച്ച് കൊടുക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
എല്ലാവരുടെയും സ്വപ്നമാണ് ഒരു വീട്.. ഇൻശാഅല്ലാഹ് എല്ലാം ശെരിയാകും
ദൈവത്തിൻറ മക്കൾവലിയ മനസ്സിന് നന്ദി ദൈവത്തിനെ കാണാൻ പറ്റി യ. ദൈവത്തിൻ മക്കൾ.. എല്ലാ നന്മകളും ആ കുടം ബ. ത്തിന് ഉണ്ട് ആകാൻ പ്രാർത്ഥിക്കുന്നു God bless you all ❤❤❤
വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് നല്ലത് എന്നാണ് യേശു ക്രിസ്തു പറഞ്ഞത്.. (അ പ്പൊ 20:35)... ദൈവം അനുഗ്രഹിക്കട്ടെ.
മതി ഇത് തന്നെ ധാരാളം
എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സ്വന്തം വീട്ടിൽ കിടന്നുറങ്ങണംമെന്നത് 🙏🙏🙏🙏🙏
സ്വർഗ്ഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് തന്നെയാണ്.. എല്ലാ ആശംസകളും നന്മകളും സന്തോഷവും അറിയിക്കുന്നു
സാറിന്റെയും മാഡത്തിന്റയും ഇത്ര നല്ല മനസിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻എന്റെ അനിയത്തി വിധവ യാണ് സർ
കിഡ്നി മാറ്റിവക്കാൻസഹായിക്കാമോ. 😭😭😭
നല്ല മനസ്സിൻ്റെ ഉടമകളെ ജഗദീശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
Super talk
എത്ര പറഞ്ഞാലും തീരാത്ത നന്ദി രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ അമ്മ പറഞ്ഞത് വളരെ സത്യം നമ്മൾ ആരും ഒന്നും കൊണ്ടു പോകുന്നില്ല എല്ലാവരെയും ദൈവം രക്ഷിക്കും
ഞങ്ങടെ നാട്ടിൽ ഇതുപോലെ ആരും ഇല്ലല്ലോ നിങ്ങളെ അല്ലാഹു അംഗ്രഹിക്കറ്റെ
Aameen
അമ്മാമക്ക് ഒരു BIG Salute '' ഇശോ ഈ കുടുംബത്തിന് നല്ലത് കൊടുക്കട്ട.
ഈ അഛച്ചൻ ഉം പട്ടാളത്തിൽ ആയിരുന്നുവോ? എത്തിരുന്നാലും ഈ കുടുംബത്തിനെ ഇശ്വരൻ അനുഗ്രഹിക്കട്ടെ.
മാറി മാറി ഭരിച്ച ഗവണമന്റ് ന്റെ കഴിവ് കേട്.. നാട്ടുകാർ നാട്ടുകാരെ സഹായിക്കുന്നു... 👍🏻👍🏻👍🏻👍🏻👍🏻
LDF സർക്കാർ 4 ലക്ഷം ഭവനരഹിതർക്ക് ലൈഫ് മിഷനിലൂടെ വീട് നൽകിയത് അറിഞ്ഞില്ലേ..
അത് അർഹത ഉള്ളവർക്ക് കിട്ടിയില്ല 19വർഷമായി വാടക വീട്ടിൽ കിടക്കുന്ന ഞാൻ പല തവണ അപേക്ഷ വച്ചു തന്നില്ല. പാർട്ടിക്ക് അനുകൂലമുള്ളവർക് കിട്ടും.
@@Marvaonlineboutique123 4 ലക്ഷം ലൈഫ് വീടുകൾ പാർട്ടിക്കാർക്ക് അല്ല കൊടുത്തത് 🫰
Nighele daivam Anugrahikkette ente oru friendnum veedilla avelkk 3 makkalund avelkkum oru veedundavaan eppoozhum praarthikkarund 😢
കൊടുക്കാൻ ഉള്ള മനസ്സ് ഉള്ളവർക്കേ ജീവിത്തിൽ എന്നും ഉയർച്ച ദൈവം തരുവുള്ളു..... 😭😭😭😭😭😭😭❤️❤️❤️ പാവങ്ങളെ സഹായിക്കാൻ കാണിക്കുന്നതിന് ചേട്ടനും ചേച്ചിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ....
. ഞങ്ങൾ 20 വർഷമായി വാടക്കയ്ക്കാണ് താമസിക്കുന്നത് എനീക്ക മൂന്നു പെൺകുട്ടികളാണ് ഉള്ളത് ഒരാണും ആണ് ഉള്ളത് എനിക്ക് വീടും സ്ഥലവും എന്റെ സ്വപ്നമാണ് അത് ആര് നല്കിയാലും ദൈവം അവരെ അനുഗ്രഹിക്കും
രണ്ടു പേരും ദീർക്കായുസായിരിക്കാൻ പ്രാർത്ഥിക്കുന്നു
🙏🏻👍🏻👍🏻
🙏🏻👍🏻👍🏻
Praise the Lord. 🙏⛪🌹🙏⛪🌹🥰🙏🌹🥰❤️
God bless both of you
Nanjum ente nadakkatha kakhayum ummayum kore nalayi oru veedu illathe vadakakku anu oru veedu njangakkum vechu tharo😢🥺🙏🙏
Big salute to you Amma and appa,God bless you,❤❤❤❤❤❤❤
അമ്മയെയും അമ്മ അച്ഛനെയും കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ ❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Padachavane aa veedu kittiyavark enthu santhosham aayi kanum
ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤❤❤❤❤
😊
Sir Enikkum our veedu kittiyal kollamennu aagrahamundu...only sahayichal Clare upharamayirunnu...moan our vidhavayanu
ഈ കുടുംബത്തെ ഈശോ അനുഗ്രഹിക്കട്ടെ 🙏
സാറിന്റെ നമ്പർ ഒന്ന് കിട്ടാൻ എന്താ ചെയുക
നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
എന്റെ ഉമ്മക്കും അനിയനും വാടക വീട്ടിൽ നിന്ന് ഇറങ്ങണ്ട അവസ്ഥയാണ്. അവർക്കൊരു വീട്. കിട്ടിയെങ്കിൽ
നിങ്ങൾക്ക് രണ്ടുപേർക്കും ജമ്പൻ തന്ന മാതാപിതാക്കൾക്കും നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നിങ്ങളുടെ ജോലിയിലും ബിസിനസിലും നന്മ ഉണ്ടാകട്ടെ നിങ്ങൾ ചെയ്ത കാര്യം എത്രയെത്ര വലുതാണെന്ന് പറഞ്ഞ് അറിയിക്കാൻ പറ്റില്ല🙏🙏🙏🙏
ഞങ്ങൾക്ക് സ്വന്തമായി ഭവനം ഇല്ല വാടക വീട്ടിലാണ് താമസിക്കുന്നത് 18വർഷ മായി ആഗ്രഹമുണ്ട് സാധിക്കുന്നില്ല
Good നല്ല മാതൃക അനേക കരങ്ങൾ ഇനിയും നിങ്ങളെ താങ്ങട്ടെ🙏🙏🙏
അൽഹംദുലില്ലാഹ് 👍💞🤲
👍🏻👍🏻👍🏻🙏🏻
എനിക്ക് വീട് ഭൂമിയോ ഇല്ല ഞാൻ ക്യാൻസർ രോഗിയാണ് എനിക്ക് 69 വയസ്സായി കയറി കിടക്കാൻ ഒരു വീടില്ല ഭൂമിയും ഇല്ല 😢
എൻെറ ഭർത്താവ് അസുഖം ആണ് പീസ് സാർ
ഇവരെപ്പോലുള്ള മനുഷ്യരെയാണ് ദൈവമായി കാണേണ്ടത് 🙏
ഞങ്ങൾ k വീടില്ല വാടക വീട്ടിൽ ആണ്ഞങ്ങൾക്ഒരു വീട് കിട്ടാണെങ്കിൽ
അച്ചയാനയും അലി സുചേച്ചിയ്ക്കും ഈശോ യ്യുടെയ മാതാവിന്റെയും കൃ എത്തം ഉണ്ടാ യിരിയ്ക്കാ എനിയ്ക്കു ഒരു വിടു ഉണ്ടു പക്ഷേ വിടുന്നു പറയാൻ പറ്റൻ പറ്റില്ല എങ്കിലും വിടുന്നു പറയാം❤❤❤❤❤❤❤❤❤😢😢😢😢😢😢😢
അദ്ദേഹത്തെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Super super super deivam anugrahikkum
Congrats and prayers for your blessed work
രണ്ടുപേർക്കും അള്ളാഹു ദീർഖയുസ്സ് നൽകട്ടെ ആമീൻ. ഇതുപോലുള്ള ഭാര്യമാർ കുറവാ കാരണം എത്രകിട്ടിയാലും തികയാത്ത പെണ്ണുങ്ങൾ ഉണ്ടല്ലോ. വര്ഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്നവർക് ഇത് കാണുബോൾ എന്തൊരു സന്തോഷം ആണെന്നോ ദൈവം അനുഗ്രഹിക്കട്ടെ വീട് സ്വപ്നം കാണുന്നവർക്ക് ഇവരെ പോലുള്ളവരെ കാണുമ്പോൾ സന്തോഷം തോന്നുന്നു
Congrats for your great work. Stay blessed.
നല്ല പുണ്യം ആണ് ചെയ്തത്.... കോടി ദൈവം കോടി കോടി അനുഗ്രഹിക്കട്ടെ..... ആത്മാവിന് പുണ്യം കിട്ടാൻ ആണ് മനുഷ്യൻ ജീവിക്കേണ്ടത്.... എന്റെ അനുജത്തിക്കും വീട് ഇല്ല ഈ സാറിന്റെ സഹായം കിട്ടിയിരുന്നു എങ്കിൽ 🙏😊😟
.ദൈവതിരുസന്നിധിയിൽ ഈ നല്ല മനസുകളെയും മക്കളെയും സമർപ്പിക്കുന്നു എല്ലാ നന്മകളും നൽകി ജീവിതത്തിലെ എല്ലാനിമിഷങ്ങളിലും ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏
Njan varshangal ayi vadakaku kazhiyunnu. Oru veedu swapnam kannunnu.athine ippol sadhiku. Ningalude e valiya manassinu nandhi.
2പേർക്കും ദൈവം ആയുസും ആരോഗ്യം കൊടുക്കണേ അപ്പാ. ഒരു വീട് ഇല്ലാത്ത വേദന എനിക്ക് അറിയാം ആ നല്ല മനസിന് 2പേർക്കും നന്ദി 🙏😭😭😭😭
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
നിങ്ങളെ ദൈവം രക്ഷിക്കട്ടെ. വലിയ മനസ്സുള്ളവരാണ് നിങ്ങൾ 🙏🙏ഒരു വീടിനു വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നു, സങ്കടപ്പെടുന്നു 😞
ഇവരെ പോലെ ഉള്ളവരെ കർത്താവ് അനുഗ്രഹിക്കട്ടെ
ഞാനും രണ്ടു പെൺകുട്ടികളും വാടക വീട്ടിൽ ആണ് താമസം
നമുക്കും ഇതുപോലെ ഒരു വീട് ആരെങ്കിലും വച്ചു തരും എന്ന് പ്രേതീക്ഷിക്കുന്നു
ഇദെവിടെയാണ് sr
Masha allah 👍😭😭🤲🤲 🤲
സ്ഥലമുണ്ട് ഇത്പോലെ ചെറിയ വീട് ആഗ്രഹിക്കുന്നു. അത് എളുപ്പമാവാൻ പ്രാർത്ഥിക്കണേ 🤲🤲
എനിക്ക് വീടുംസ്ഥലവുമില്ല 3 ചെറിയ മക്കളുണ്ട് എനിക്കും ഒരു വിട് തരുമോ സാർ . ദൈവത്തിൻ്റെ കരങ്ങളാണ് നിങ്ങളുടെ ത് വാടക്ക് ആണ്😢😢😢😢😢😢
Great super super beautiful God bless ing big congratulations God bless you
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും വീട് ഇല്ല ആരും തരുമെന്ന് പ്രേതീക്ഷയും ഇല്ല ഒരിക്കലുംഒരുവീട് വെക്കാൻ കഴിയുകയും ഇല്ല എന്നാലും എങ്ങനെഉള്ളവരെ കാണുമ്പോൾ സന്തോഷം 😍
സാറിനേം മാമിനെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടേ ❤️❤️❤️
God Bless you abundanty
സാറിനെദൈവം അനുഗ്രഹിക്കട്ടെ ! പ്രാർത്ഥനയോടെ . ഞങ്ങൾക്ക് ഒരു വീട് ഉണ്ടായിരുന്നു.പക്ഷേ ലോണ് അടക്കാൻ പറ്റിയില്ല. ലേലം ആയി . ഇപ്പോ ഒരു സഹായം ചെയ്താൽ നന്നായിരുന്ന .വാടയ്ക്ക് മറ്റൊരു ആളുടെ കൂടെ . 62 വയസായി ഇനി എനിയ്ക് ഒരു ചെറിയ വീട്ട മതിയായിരുന്നദൈവമെ.
നല്ല മനസ്സ് ആണ്
വിശാലമായ മനസ്സിന് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റത്തുള്ളൂ ❤❤🙏🏻🙏🏻