വില്ലയ്ക്ക് പ്രതിദിനം 55000 രൂപ, 200 കോടിയുടെ റിസോർട്ട്; കാപികോ മണ്ണടിയുമ്പോൾ | Kapico Resort

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 200 കോടിയുടെ അത്യാഡംബര റിസോർട്ട്, ആദ്യ അതിഥിയാകേണ്ടിയിരുന്നത് ബ്രിട്ടീഷ് രാജാവ് ചാൾസ്, വില്ലയ്ക്ക് വാടകയായി ലക്ഷ്യമിട്ടത് പ്രതിദിനം 55000 രൂപ; കോൺ​ക്രീറ്റ് മാലിന്യമായി മാറാൻ കാപികോ.
    Demolition of Kapico Resort in Alappuzha.
    #Kapico #luxuryresort #alappuzha #kapicodemolition #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 1.2K

  • @pmmytheen4577
    @pmmytheen4577 2 ปีที่แล้ว +765

    ദയനീയമായ കാഴ്ച.. ഇതിന് ഉത്തരവാദി കളായ ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ ക്കെതിരെ നടപടി യുണ്ടാകണം

    • @faizalhussainar1618
      @faizalhussainar1618 2 ปีที่แล้ว +7

      Kammikalku enthu kudumbam enthu state

    • @gopalangopalan4813
      @gopalangopalan4813 2 ปีที่แล้ว +27

      എന്ത് ദയനീയത ഇത് പണത്തിന്റെ ഹുങ്കല്ലേ ശരിക്കും പറഞ്ഞാൽ അഹങ്കാരം . ഇതിന് ഒത്താശ ചെയ്തുകൊടുത്ത സർക്കാർ ഉദ്ദ്യോഗസ്ഥരെ വെറതെ വിട്ടുകൂടാ ശിക്ഷിക്കപ്പെടണം.

    • @aghilp2019
      @aghilp2019 2 ปีที่แล้ว +2

      @@faizalhussainar1618 2013 il kammikalo 😁

    • @p.saifudeen2258
      @p.saifudeen2258 2 ปีที่แล้ว

      ഇത്രയും പൊളിക്കാൻ ഒരു ജെസിബി

    • @augustinmaria8268
      @augustinmaria8268 2 ปีที่แล้ว

      Aaru? Ummanum,vijayano?

  • @nmtp
    @nmtp 2 ปีที่แล้ว +538

    100 കോടി സർക്കാർ ഉദ്യോഗസ്ഥന്മാർ കൊണ്ടുപോയി കാണും . അവരാണ് യഥാർത്ഥ പ്രതികൾ

  • @alawalymakkah3535
    @alawalymakkah3535 2 ปีที่แล้ว +218

    പാണാവള്ളി പഞ്ചായത്തു അംഗങ്ങൾ
    അന്ന് അനുമതി കൊടുത്ത സകല ഉദ്യോഗസ്ഥൻമാർ ഇവർക്കൊന്നും എതിരെ കേസില്ല

  • @jeromjames2790
    @jeromjames2790 2 ปีที่แล้ว +83

    അനുമതി കൊടുത്ത എല്ലാ സർക്കാർ ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിരിച്ചു വിടണം. എങ്കിലെ ഇത് പൂർത്തിയാകു.

  • @edisonbedakkad4840
    @edisonbedakkad4840 2 ปีที่แล้ว +966

    ഇതൊക്കെ എന്തിന് പൊളിക്കുന്നു. നിയമവിരുദ്ധമായി നിർമ്മിച്ചതെങ്കിൽ സർക്കാർ ഏറ്റെടുത്ത് ടൂറിസം വകുപ്പിന്റെ കീഴിലേക്ക് മാറ്റിയാൽ പോരെ.

    • @ameenashameer2193
      @ameenashameer2193 2 ปีที่แล้ว +13

      Kubudhi matram ulla nethakalalle ivide bhariunnathu

    • @joge4808
      @joge4808 2 ปีที่แล้ว +105

      മാങ്ങാണ്ടി അല്ല ഏറ്റെടുക്കാൻ. വസ്തു ഇപ്പോഴും ഉടമയുടേത് ആണ് അതിലെ നിർമിതി ആണ് അനധികൃതം

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +29

      കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.

    • @lenessa495
      @lenessa495 2 ปีที่แล้ว +31

      എന്ത് ലോജിക്കാണിത്..സർക്കാർ നടത്തുന്നതും വ്യക്തികൾ നടത്തുന്നതും തമ്മിലെന്ത് വ്യത്യാസം..അനധികൃതമായി ചെയ്തത് സർക്കാർ ഏറ്റെടുത്താൽ അധികൃതമാകുവോ

    • @edisonbedakkad4840
      @edisonbedakkad4840 2 ปีที่แล้ว +44

      അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കുക വഴി ആ ഭൂപ്രകൃതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളേക്കാൾ എന്തുകൊണ്ടും ആ കെട്ടിടം നിലനിർത്തുന്നതാണ്. നിയമവിരുദ്ധമായത് നിയമവിധേയമാക്കാൻ സർക്കാരും കൂടി ചേർന്ന് ശ്രമിച്ചത് കൊണ്ടല്ലേ കോടതി ഇത് പൊളിക്കാൻ ഉത്തരവിട്ടത്. പ്രകൃതി സംരക്ഷണം കൂടിയാണ് ഇതിന്റെ ഉദ്ദേശമെങ്കിൽ പൊളിക്കുന്നതിന് പകരം ബദൽ മാർഗ്ഗം ചിന്തിച്ചുകൂടെ.

  • @santhoshp5018
    @santhoshp5018 2 ปีที่แล้ว +171

    ആ timeil ഇരുന്ന ഉദ്യോഗസ്ഥർ ആണ് ഉത്തരവാദികൾ.. അവർക്കു എതിരെ യാതൊരു നടപടി ella.. എന്തും polichadukkan എളുപ്പമാണ്..
    സാധാരണക്കാരൻ oru വീട് വെക്കാൻ ഇവന്റെ okke കാലു പിടിക്കണം..

  • @sujith0090
    @sujith0090 2 ปีที่แล้ว +757

    ഇതൊക്കെ വലിയ കഷ്ടമാ കേട്ടോ... ആദ്യമേ വിലക്കേണ്ട കാര്യങ്ങൾ.... അത് ചെയ്യാതെ അവസാന നിമിഷം... ഇങ്ങനുള്ള ക്രൂരതകൾ ആരോടും ചെയ്യരുത്... 😔😔😔

    • @alluarjunonlineedits5214
      @alluarjunonlineedits5214 2 ปีที่แล้ว +60

      കേരള സർക്കറിൻ പൊളിക്കാനെ അറിയൂ ഉണ്ടാക്കാൻ അറിയില്ല
      നമ്മുടെ നാട് ഇതാണ് വികസിക്കാത്തദ്
      എന്ന് നമ്മുടെ നാട്
      രാഷ്ട്രീയ കാരുടെ ആയിമദിയിൽ നിന്ന് ഒരു മോചനം ഉണ്ടാവുക
      അന്ന് മുതലെ നമ്മുടെ നാടുണ് വികസനം ഉണ്ടാകൂ

    • @vijoythomas2078
      @vijoythomas2078 2 ปีที่แล้ว +12

      Very sad .. tourism also dyingin our state

    • @vinodhvp1
      @vinodhvp1 2 ปีที่แล้ว

      How come it is cruel?? They did all kinds of illegal things, thinking that everything can be covered by bribing. They deserve it. Don't try to whitewash illegal activities.

    • @adamichu1988
      @adamichu1988 2 ปีที่แล้ว +5

      @@alluarjunonlineedits5214 athe vithakkoolaaa.....koyyaan ariyaam

    • @youtubeviewer4116
      @youtubeviewer4116 2 ปีที่แล้ว +12

      there is nothing wrong.. they thought they can do anything with their money.. Let it be a lesson for other crooked business men they think they dan do with their money

  • @sarathkptkr5694
    @sarathkptkr5694 2 ปีที่แล้ว +218

    മനസിലാവാത്ത കാര്യം.. ഇത്രയും ചട്ടലംഘനം മനസിലായിട്ടും പെർമിറ്റ്‌ കൊടുത്ത ബിൽഡിംഗ്‌ number കൊടുത്ത electricity കൊടുത്ത സർക്കാർ ഉദ്യോഗസ്ഥരെ എന്തുകൊണ്ട് ജോലിയിൽ നിന്ന് പിരിച്ചു വിട്ട് procecute ചെയ്യുന്നില്ല??

    • @samsinu7489
      @samsinu7489 2 ปีที่แล้ว +12

      ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ ഇവിടെ വല്ലതും നടക്കുമോ? രാഷ്ട്രീയ സപ്പോർട്ട് ഉണ്ടാകാതെ ഇത് നടക്കില്ല.

    • @muhammadalike3167
      @muhammadalike3167 2 ปีที่แล้ว +4

      എന്നാ താൻ കേസ് കൊട്

    • @newdel2380
      @newdel2380 2 ปีที่แล้ว

      Coo cheyyum

    • @S_udhEe
      @S_udhEe 2 ปีที่แล้ว +1

      നട്ടെല്ല് ശുന്യം

  • @thomasp.v3792
    @thomasp.v3792 2 ปีที่แล้ว +279

    അനുമതി കൊടുത്തവരിൽ നിന്നും നഷ്ടം ഈടാക്കണം

  • @reenaasharaf6351
    @reenaasharaf6351 2 ปีที่แล้ว +531

    സാധാരണക്കാരൻ ഉള്ള സ്ഥലത്ത് ഒരു വീട് വെക്കണം എങ്കിൽ എന്തെല്ലാം നിയമങ്ങൾ ആണ്.ഇവിടെ ഇത്രയും കെട്ടി ഉണ്ടാക്കിയിട്ട് ആരും അറിഞ്ഞില്ല

    • @gulmohar5754
      @gulmohar5754 2 ปีที่แล้ว +13

      ഇങ്ങനെ വികസിപ്പിക്കാൻ നിന്നാൽ അധികം വികസിപ്പിക്കേണ്ടി വരില്ല

    • @castrooo7260
      @castrooo7260 2 ปีที่แล้ว +5

      Samoohika drohikalaya. Chila. Udyukastaranu. Karenam

    • @rajulakr9383
      @rajulakr9383 2 ปีที่แล้ว +2

      ശെരിയാണ്

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว +2

      Muthoot is oooommans people.

    • @varghesemathew5494
      @varghesemathew5494 2 ปีที่แล้ว +8

      Should take action against the officials who gave permission

  • @rajulakr9383
    @rajulakr9383 2 ปีที่แล้ว +302

    ഈ റിസോർട്ട് പണിയുമ്പോൾ പഞ്ചായത്ത്‌ മുനിസിപ്പാലിറ്റി എന്നിവടെ നിന്നും പേപ്പേഴ്സ് ശെരിയാവാൻ ഇല്ലേ.. അതൊക്കെ എങ്ങനെ അവര്ക് കിട്ടി... ഇത്രേം പനി കഴിയും വരെ എന്തിനു വെയിറ്റ് ചെയ്തു, അതിനു മുന്നേ പണികൾ നിർത്തിക്കാമായിരുന്നു.. ഇനി ഇതൊക്കെ പൊളിച്ചിട്ട് എന്ത് നേടാനാ.. അധികാരികൾ ഇതൊക്കെ ആദ്യം നോക്കാമായിരുന്നു

    • @Reality-kj5rk
      @Reality-kj5rk 2 ปีที่แล้ว +3

      Kannadacha udyogastharude salary and pension attach cheyyanam

    • @sac3588
      @sac3588 2 ปีที่แล้ว +6

      കിട്ടും... ഒരു പാഠം എല്ലാ അവനും പഠിക്കും ആദ്യം മരട് പിന്നെ ഇപ്പോൾ ഇതും... പണം ഉണ്ടെന്നു കരുതി ആരുടേയും നെഞ്ചത്തു കെട്ടിടം പണിയാം എന്നു ഒരുത്തനും ഇനി മോഹിക്കരുത് THIS WOULD BE A LESSON FOR ALL

    • @hinusworld6930
      @hinusworld6930 2 ปีที่แล้ว +1

      Ningal paranjath sari aanu.ippo delhiyil polichille,munne ernamkulathum randu bilding. Ithokke udaakunnad vare oru niyamavum illayirunnu....

    • @nouf4309
      @nouf4309 2 ปีที่แล้ว +1

      @@sac3588 പിന്നെ എങ്ങനെ അനുമതി പഞ്ചായത്ത് number കിട്ടി??

    • @sac3588
      @sac3588 2 ปีที่แล้ว

      @@nouf4309 money makes everything possible

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 2 ปีที่แล้ว +29

    വളരെ കഷ്ടമാണ് ഇതൊക്കെ.... ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥർ അഴിക്കുള്ളിൽ ആകണം

  • @hamsa0123
    @hamsa0123 2 ปีที่แล้ว +279

    വിവരദോഷികൾ പൊളിച്ചു കളയാതെ ഗവണ്മെന്റ്ന് എന്തെല്ലാം രീതിയിൽ ഉപയോഗപ്പെടുത്താം

    • @joge4808
      @joge4808 2 ปีที่แล้ว +17

      വിവരദോഷം പറയല്ലേ 😄 ആ നിർമിതി മാത്രമാണ് അനദികൃതം ആ വസ്തു ഇപ്പോഴും ഉടമയുടേത് തന്നാണ്

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +12

      കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.

    • @Reality-kj5rk
      @Reality-kj5rk 2 ปีที่แล้ว +1

      Ennittu venam case poyi avarkku thirichu pidikkan alle

    • @ajithkarthika3317
      @ajithkarthika3317 2 ปีที่แล้ว +4

      അനധികൃത നിർമ്മാണം സർക്കാരിന് എങ്ങനെ ഉപയോഗിക്കാൻ കഴിയും...

    • @jasim4955698
      @jasim4955698 2 ปีที่แล้ว

      @@WR-NC-ASPL 🙏

  • @gn9055
    @gn9055 2 ปีที่แล้ว +79

    ഇതിനു അനുമതി കൊടുത്ത ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ ഇവർക്കൊന്നും ഒരു പ്രശ്നമില്ലേ 🤔

    • @rajeevkannur9716
      @rajeevkannur9716 2 ปีที่แล้ว +1

      അത് കൈക്കൂലി കൊടുത്തു പണിയുന്നവൻ ഓർക്കണം.. അവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്ന്

    • @geoekmgmail
      @geoekmgmail 2 ปีที่แล้ว +2

      Muthoot is a relative of Umman

  • @lenessa495
    @lenessa495 2 ปีที่แล้ว +49

    കഷ്ടമാണ്..കോടികൾ മുടക്കി കഴിഞ്ഞ് ചെയ്യുന്ന ഈ പരിപാടി..തുടക്കത്തിലേ എന്തുകൈണ്ട് പഞ്ചായത്തും വില്ലേജും സർക്കാരും എതിർത്തില്ല

  • @prems6688
    @prems6688 2 ปีที่แล้ว +19

    ഉണ്ടാക്കിയവർക്ക് എതിരെ അല്ല എത്രയും നിയമ ലംഘനങ്ങൾ നടത്താൻ ഇവർക്ക് കൂട്ടുനിന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബികൾക്ക് എതിരെ ആണ് ആദ്യം കേസ് എടുക്കേണ്ടത്

  • @manoramasarma9814
    @manoramasarma9814 2 ปีที่แล้ว +36

    ഇതിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രശ്നവും ഇല്ല

  • @abhilashkb1875
    @abhilashkb1875 2 ปีที่แล้ว +52

    ഇത് കെട്ടി പൊക്കിയവന്റെ മാനസികാവസ്ഥകൂടി മനസ്സിലാക്കണം. ഇത് നിർമിക്കാൻ അനുമതി കൊടുത്ത ഉദ്യോഗസ്ഥർ ആണ് യഥാർത്ഥ കുറ്റവാളികൾ.

  • @mpnazir6601
    @mpnazir6601 2 ปีที่แล้ว +42

    ഒന്നര ലക്ഷം രൂപ കൊടുത്താൽ ഈ നഷ്ടം വരില്ലായിരുന്നു എന്നു പറയുന്നത് തന്നെ അസംബന്ധമാണ്. നിയമ ലംഘനത്തെ വെള്ളപൂശുന്നതാണ്.

  • @mahikiran6236
    @mahikiran6236 2 ปีที่แล้ว +154

    അനുമതി കൊടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
    അവർ എന്തിന്‌ ഈ പണിക്ക് കൂട്ട് നിന്നു

    • @lavender7651
      @lavender7651 2 ปีที่แล้ว +5

      അവരെ അദ്ധ്യം ശക്ഷിക്കു

    • @iam7779
      @iam7779 2 ปีที่แล้ว +2

      ഒരു ഉദ്യോഗസ്ഥന് അഞ്ചും പത്തും ലക്ഷം തരാം എന്നു പറഞ്ഞാൽ പിന്നെ അവർ അതിന്റെ പിന്നാലെ പോയില്ലെങ്കിലേ അതിശയിപ്പിക്കാൻ ഉള്ളൂ.

    • @iam7779
      @iam7779 2 ปีที่แล้ว +2

      @@lavender7651 പലരും റിട്ടയേർഡ് ആയി പ്രധാനമയും കൂട്ടു നിന്ന മൂന്ന് ഉദ്യോഗസ്ഥർ മരിച്ചു.

  • @vishnuprasadunni9849
    @vishnuprasadunni9849 2 ปีที่แล้ว +148

    “ഇത് പൊളിക്കുന്നോടുകൂടി പരിസ്ഥിതി സംരക്ഷണം പൂർത്തിയാകുന്നു” ബലേ ഭേഷ് 🤭🤭🤭

  • @Friends-e-xw
    @Friends-e-xw 8 หลายเดือนก่อน

    ലോകരാജ്യങ്ങളുടെ ഉയർച്ച അവരുടെ ഹിസ്റ്ററിയിൽ ഇതുപോലുള്ള ഒരുപാട് കഥകൾ തന്നെയാണ് കടലുകളും പുഴകളും ഒക്കെ നികത്തി തന്നെയാണ് പല നിർമ്മാണങ്ങളും രാജ്യത്തെ വലിയ നിലയ്ക്ക് ഉയരങ്ങളിലേക്ക് എത്തിച്ചത് അതുപോലെ നമ്മുടെ കേരളമായി കഴിഞ്ഞാൽ കേരളത്തിലും ഒരുപാട് ഉയർച്ചകളും ടൂറിസങ്ങളും ഉയർന്നു തുടങ്ങുന്നതാണ് ഇത്രയും വലിയ വലിയ സംരംഭം കൊണ്ടുവന്നിട്ട് അതിനെ അനായാസം തകർത്തെറിയുന്നത് കേരളത്തിനോടുള്ള ദ്രോഹമാണ് ചെയ്യുന്നത് മറിച്ച് അതിനെ നിയമ തടസ്സങ്ങൾ അതിൽ നിന്ന് മാറ്റി കുറെ സംരക്ഷണം വരുത്തിക്കൊണ്ടും അതിനെ ഉയർത്തി അങ്ങനെ നിലയിൽ കൊണ്ടു വരികയാണെങ്കിൽ എത്രമാത്രം കേരളത്തിന് അത് സ്വാധീനിക്കും അത് ഉപകാരമാവും ആ നിലയിൽ കേരളം ടൂറിസം കൊണ്ടുവരികയും കേരളം അറിയപ്പെടുകയും മറ്റു രാജ്യങ്ങളെപ്പോലെ മാറിമറിയുകയും ചെയ്യാൻ ഇതുകൊണ്ട് കാരണമാകും

  • @shij8536
    @shij8536 2 ปีที่แล้ว +72

    അനുമതി കൊടുത്തത് കൊണ്ടല്ലേ ഇത്രയും പണിതത്. അനുമതി കൊടുത്ത ഉദ്യോഗസ്ഥന്മാർ ഇതിൽ എത്ര കെപ്പറ്റിയിട്ടുണ്ടാകും ?? അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോ ??

    • @JVC008
      @JVC008 2 ปีที่แล้ว +6

      അവരൊക്കെ ആരാണെന്നെങ്കിലും അറിയാൻ കഴിയുന്നില്ലല്ലോ. അതും വെളിച്ചത് വരണം .

    • @kijokijo5210
      @kijokijo5210 2 ปีที่แล้ว +1

      അയ്യോ അങ്ങനൊന്നും പറയല്ലേ.. ഇതു കേരളമാണ്. ഈ ഓണത്തിനും സർക്കാരുദ്യോഗസ്ഥർക്ക് ബോണസ് 4000. ക്ഷേമ പെൻഷൻ മാത്രം കാത്തിരുന്ന പാവങ്ങൾക്ക് 1600തൂബാ. പൊതുജനം അനീതിക്കെതിരെ ഒന്നിച്ചു പൊരുതണം.

  • @pradeepjames6499
    @pradeepjames6499 2 ปีที่แล้ว +27

    നിയമ വിരുദ്ധമായി പണിതത് തെറ്റ്.. കോടികൾ മുടക്കിയതിനു ശേഷം അത് പൊളിക്കുന്നതും തെറ്റ്.. സർക്കാരിന് ഇങ്ങനെ ഉള്ള നിർമ്മിതികൾ പിടിച്ചെടുത്തു വല്ല കാർഷിക സർവകലാശാലയും ആക്കി മാറ്റാനുള്ള നിയമം കൂടി പാസ്സ് ആക്കി കൂടെ??
    അവസാനം ഒരു കാര്യം കൂടി. കാശ് ഉള്ളവൻ മുതൽ മുടക്കി കഴിയുമ്പോൾ അത് പൊളിച്ച് മുതലാളിയെ തെണ്ടിയാക്കി മാറ്റുന്നത് കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക ആത്മരതിയാണ് . ഇത് നാടിന്റെ നാശത്തിലേക്കുള്ള പോക്കാണ്.
    കേരളത്തിൽ നിന്ന് പുതു തലമുറ ഓടി രക്ഷപെടുകയാണ്. അത് മലയാളി മനസ്സിലാക്കിയാൽ കൊള്ളാം. 🙏

    • @earthview2025
      @earthview2025 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ് 👍

  • @ligillal5378
    @ligillal5378 2 ปีที่แล้ว +233

    എന്നി ഈ പൊളിച്ച കോൺക്രീറ്റ് വൈസ്റ്റ് എല്ലാം പൊളിച്ചു കായലിൽ തള്ളിയാൽ സമാധാനം ഉണ്ടാവൂ

    • @saifykumar
      @saifykumar 2 ปีที่แล้ว

      അത് തന്നെയാണു സംഭവിക്കാൻ പോകുന്നത്,,മരടിൽ ഫ്ലാറ്റ് പൊളിച്ചപ്പോൾ ഉള്ള waste ഇപ്പോഴും അവിടത്തെ കായലിൽ കാണും.

    • @S_udhEe
      @S_udhEe 2 ปีที่แล้ว

      അതാണല്ലോ ശീലം

  • @bhagyarajs9238
    @bhagyarajs9238 2 ปีที่แล้ว +18

    നല്ല ഒരു ടൂറിസ്റ്റ് സാധ്യത ഉള്ള area ആയിരുന്നു... ☹️കുറേ പേർക് ഉപജീവനം ആയേനെ..... നിയമം കുറച്ചു നോക്കി കെട്ടാം ആയിരുന്നു ☹️

  • @sarathraj5231
    @sarathraj5231 2 ปีที่แล้ว +32

    ഇവർ നിയമം ലംഖിച്ചെങ്കിൽ ഇത് പൊളിക്കുന്നതിനു പകരം ഈ കായൽ എന്നും വൃത്തിയായി സംരക്ഷിക്കാൻ ഉള്ള ചുമതല ഇവർക്ക് നൽകണമർന്നു. അതാണ് ഉചിതമായ പിഴ.

  • @malayalitraveller862
    @malayalitraveller862 2 ปีที่แล้ว +72

    ദുബായ് മാലിദ്വീപിൽ ഇവിടെ ഓക്ക് കടൽ നികത്തിയാണ് ആണ് റിസോർട് ഉണ്ടാക്കുന്നത്
    എന്നിട്ടും അവർ ലാവിഷ് ആണ്
    മലയാളി ഇപ്പോളും 150 കൊല്ലം പിറകിൽ ആണ് 👍👍👍👍

    • @ravisurendran007
      @ravisurendran007 2 ปีที่แล้ว

      Avar aakashathekk povumbol nammal vellathil thudangum

    • @miyakollam5630
      @miyakollam5630 2 ปีที่แล้ว +1

      നമ്മുടെ നാട് നന്നാവില്ല കോപ്പിലെ ചാറ്റാലാങ്കണം, കേരളത്തിൽ ആരും ഇൻവെസ്റ്റ്‌ ചെയ്യില്ല ഓത്ത നിയമം

    • @Rajesh.Ranjan
      @Rajesh.Ranjan 9 หลายเดือนก่อน

      Yes

  • @mariamsunny4371
    @mariamsunny4371 2 ปีที่แล้ว +39

    പണവും രാഷ്ട്രീയവും ഒന്നിച്ചാൽ ഇതിലപ്പുറവും നടക്കും. എന്തുകൊണ്ട് അനുമതി കൊടുത്തവർക്കെതിരെ പരാതിപ്പെടുന്നില്ല. പണമുള്ളവർക്ക് നിയമം അറിയായ്കയില്ലല്ലോ.

    • @prabhakaranpp1790
      @prabhakaranpp1790 2 ปีที่แล้ว

      നഷ്ടമായ മുഴുവൻ തുകയും ഇതിന് കൈക്കൂലി വാങ്ങി അനുവാദം കൊടുത്തവരിൽ നിന്നും ഈടാക്കണം. കൂട്ടുനിന്ന രാഷ്ടീയക്കാരിൽ നിന്നും.

  • @thomaskutty2487
    @thomaskutty2487 2 ปีที่แล้ว +140

    രാഷ്ട്രീയക്കാർ, ഗവണ്മെന്റ് ജോലിക്കാർ, മാധ്യമ വേശ്യകൾ എല്ലാം സമ്പാദിച്ചു. ഒടുവിൽ നഷ്ടം മുത്തൂറ്റിനു മാത്രം

    • @12345_abcd
      @12345_abcd 2 ปีที่แล้ว +15

      യാതൊരു social commitment - ഉം ഇല്ലാത്ത പണക്കൊതി പിടിച്ച ഒരു കുടുംബം. രാഷ്ട്രീയക്കാര്‍ പങ്ക് പറ്റി, ശരി തന്നെ. ഇവര്‍ക്ക് അറിയില്ലായിരുന്നോ ഇത് illegal ആണെന്ന്? ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കിയാല്‍ സമാധാനത്തോടെ കിടന്ന് ഒരു രാത്രി എങ്കിലും ഉറങ്ങാന്‍ പറ്റുമോ? ജീവിതം എന്ന് പറയുന്നത് പൈസ മാത്രമല്ല എന്ന് ഇവരെപ്പോലെ പണക്കൊതി ഉള്ളവരൊക്കെ ഇനി എന്ന് പഠിക്കും ? പണത്തിന്റെ പുറകെ നടന്ന് നിങ്ങളുടെ ഒക്കെ നല്ല സമയം കളയല്ലേ.

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว +6

      സാരമില്ല. കള്ളത്തരം കാണിക്കാൻ അല്ലെ പണം കൊടുത്തത്

    • @ranjinibaijubaiju9733
      @ranjinibaijubaiju9733 2 ปีที่แล้ว

      സത്യം സർ. മുത്തൂറ്റുകാർ ഒരു ദിവസം രാവിലെ വന്ന് ആരും കാണാതെ കെട്ടിപ്പൊക്കിയത് ആണെന്ന് തോന്നുമല്ലോ...

    • @mridult0453
      @mridult0453 2 ปีที่แล้ว +1

      Ethra kitti

    • @shajubh2093
      @shajubh2093 2 ปีที่แล้ว

      അല്ല മൈരാ ആരെങ്കിലും അവരോട് മൊഴിഞ്ഞുവോ ഇങ്ങനെ കള്ളത്തരം കാണിക്കാൻ? ഇയ്യ് പോയി ഊമ്പി കൊടുക്കണം കേട്ടോടാ 👌🏾

  • @praveenwilson9951
    @praveenwilson9951 2 ปีที่แล้ว +35

    I feel very sad for the owners I would say government employes who gave sanctions are equally guilty!!

  • @jithuc100
    @jithuc100 2 ปีที่แล้ว +134

    ഇതു gov ഏറ്റെടുത്തു എന്തെങ്കിലും ചെയ്തുകൂടെ. പൊളിച്ചു മാത്രമേ ശരിയാക്കാൻ പറ്റുള്ളൂ 🤔🤔🤔

    • @clintonburg739
      @clintonburg739 2 ปีที่แล้ว +7

      Pinna allathe bro....chumma oru vattu thanne

    • @97456066
      @97456066 2 ปีที่แล้ว +3

      Athe

    • @amalmohan7502
      @amalmohan7502 2 ปีที่แล้ว +16

      കായൽ കയ്യെറിയത് ഒന്നോ രണ്ടോ സെൻറ് അല്ല കായലിന്റെ നടുക്ക് 14ഏക്കർ. ഇപ്പോ ഓരോ മഴകാലത്തും വെള്ളപ്പൊക്കം ഉണ്ടാകുന്നണ്ടല്ലോ ഇത്തരം നിർമിതികൾ കായലിന്റെ ഒഴുക്കിനെയും മത്സ്യബന്ധനത്തെയും ബാധിക്കും

    • @divinewind6313
      @divinewind6313 2 ปีที่แล้ว +1

      @@amalmohan7502 Kayal nikathiyit undo. Illenkil ningal parayunathil oru prasakthiuum illa. Evide Gulfil kadalinte naduku island undakunu. Apoyanu oru 14 acre.

    • @abdulmanaf2487
      @abdulmanaf2487 2 ปีที่แล้ว

      ഇതൊന്നും വെച്ച് കൊണ്ടിരിക്കാൻ പാടില്ല പൊളിച്ച് കളയുക തന്നെ വേണം...

  • @usernamepassword1232
    @usernamepassword1232 2 ปีที่แล้ว +1

    ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ് .. അധികാരമുള്ള ഞങ്ങൾ തോന്നിയ പോലെ എന്തും ചെയ്യും , നിങ്ങളൊന്നും ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ല എന്ന ധാർഷ്ട്യം ..
    ..
    പൊലിക്കുന്നവര്ക്ക് ഒന്നും നഷ്പ്പെടാനില്ല .. പൊളിക്കുന്നതിന്റെ ചിലവിലേക്കെന്ന് പറഞ്ഞു കുറെ പണം തട്ടാം .. സർക്കാരിന്റെ ഖജനാവിലെ ആർക്കും ചേതമില്ലാത്ത കോടികൾ ഇതിനുവേണ്ടി മാറ്റിവച്ചിട്ടുണ്ടാവും .. (അതിലും കുറെ കട്ടിട്ടുണ്ടാവും ..)
    ..)
    ഇതിനു സർക്കാർ ഉദ്യോഗസ്ഥർ പലഘട്ടങ്ങളിലും അനുമതി നല്കിയതുകൊണ്ടാണ് ഇത് അവർ ഇവിടെ വരെ പൂർത്തീകരിച്ചത് .. ഈ പ്രോജക്ടിന്റെ തുടക്കം മുതൽ ഇവിടം വരെ അനുമതി നൽകിയവരുടെ വീടുകൾ പൊളിക്കാൻ ഉത്തരവിടണം ..!

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว +52

    Action must be initiated against those who accorded sanction for construction...but all are exonerated free . This is illegal ..

  • @naveednazarkp4342
    @naveednazarkp4342 2 ปีที่แล้ว +2

    Namde Rajyathe prashnam ithanu .....100% work kazhinjite , ithu thadayanum polikkanum okke theermanikoo....ethra resources anu nashipikunathu....ingane nashipikunathu u pakaram govt attach cheythu tourism allel vere enthelum nalla karyangalku upayokinuthalle nallathu

  • @babychanjohn2541
    @babychanjohn2541 2 ปีที่แล้ว +169

    ഈ ഇട്ടാവട്ടത്തിൽ ഉള്ള കേരളത്തിൽ പിന്നെ എവിടെ നിർമ്മാണം നടക്കും.കുറെ പരിസ്ഥിതി സംരക്ഷകരും, കേരളത്തിൽ ഒരു വികസനവും ഉണ്ടാവാൻ വഴിയില്ല മൃഗ സ്നേഹികളും.

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว +3

      Ithu vidheshikalkkullathelle? 50,000 rent/day.😀😀

    • @orurasathinu5064
      @orurasathinu5064 2 ปีที่แล้ว +1

      വെള്ളത്തിൽ മുങ്ങുന്ന കൊച്ചിയിൽ, ചാലക്കുടിയിൽ തിരുവനന്തപുരത്ത് എന്തെങ്കിലും പണിയാൻ പറ്റുമോ

    • @divinewind6313
      @divinewind6313 2 ปีที่แล้ว +1

      @@juniormedia4280 Ee 50000 roopa rentil GST aayi Govtnu ethra kittumayirunu? Ponmotta eduna tharavine aanu evide konnu kalanjath.

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      @@divinewind6313 adhaniyude aall anelle?😀😀

    • @juniormedia4280
      @juniormedia4280 2 ปีที่แล้ว

      @@divinewind6313 tharavinte mutta thanne veno? Koyi muttayil ninnum kaada muttayil ninnum panam kittille? Ee tharavu aviduthe malshy sambathu nashippikkunnille comee

  • @shivaji7749
    @shivaji7749 2 ปีที่แล้ว +1

    കൈയേറ്റക്കാർക്ക് ഒരു പാഠാമാകട്ടെ.. 👏👏👏എന്തായാലും സൂപ്പറായി.. ഇത്തരം മാഫിയകളിൽ നിന്നും നാക്കപ്പിച്ച വാങ്ങി അനുമതികൊടുക്കുന്ന ഉദ്യോഗസ്ഥൻമാർക്കുകൂടിയുള്ള മുന്നറിയിപ്പാണ്.. പാവപ്പെട്ടവൻ ഒരു വീടുവെക്കാനോ, കാടമുറി പണിയാനോ അനുമതിക്കു ചെന്നാൽ എത്രവലിയ നിയമങ്ങൾ ആണ് പാലിക്കേണ്ടത് ? ഇത്തരം മാഫിയകൾ കൊടുക്കുന്ന നോട്ടുകെട്ടുകൾ വാങ്ങി ഇതുപോലെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന നാറികളിൽനിനുകൂടി ഇതിന്റെ നഷ്ട്ടം ഈടക്കണം..

  • @jinuabraham7007
    @jinuabraham7007 2 ปีที่แล้ว +31

    വല്ലവന്റെയും കെട്ടിടം പൊളിക്കുമ്പോൾ എന്താ സന്തോഷം ഗൾഫിൽ കടലിൽ പാം ഐലന്റ് പണിയുന്നു ഇവിടെ കുറെ കാലഹരണപ്പെട്ട നിയമം താങ്ങികൊണ്ടു നടക്കുന്നു ചാനലുകൾക്ക് ആഘോഷം ആൾദൈവങ്ങൾക്കും മത നേതാക്കൾക്കും ചില കോർപ്പറേറ്റ് സുഹൃത്തുകൾക്കും മാത്രം ഇതൊന്നും ബാധകമല്ല

    • @unnikrishnan3454
      @unnikrishnan3454 2 ปีที่แล้ว +1

      ഇത്തരത്തിലുള്ള ചെനാധിപത്യം ഈൗ നാട് മുടിക്കുകയേയുള്ളു.

    • @samadperiyaran9394
      @samadperiyaran9394 2 ปีที่แล้ว

      Yes correct

    • @sureshkp248
      @sureshkp248 2 ปีที่แล้ว

      അനാൾ ദൈവങ്ങൾക്കും സർക്കാരിനെ പേടിക്കണ്ട

    • @senjacob2360
      @senjacob2360 2 ปีที่แล้ว

      exactly

  • @cochinsuresh8653
    @cochinsuresh8653 2 ปีที่แล้ว +1

    കോഴഞ്ചേരിയിൽ പലചരക്കുകട നടത്തി ചിട്ടിയിലേയ്ക്കും സ്വർണ്ണ വായ്പയിലേയ്ക്കും തിരിഞ്ഞ് കാശുണ്ടാക്കിയ മുത്തൂറ്റ്കാർ സർക്കാർ ഭൂമിയും കയ്യേറിയതിൽ അതിശയമില്ല. എന്നാൽ ജനങ്ങളുടെ ഭുമി തിരികെ പിടിക്കുന്നത് നല്ല കാര്യം.

  • @sujithsudhakaran8737
    @sujithsudhakaran8737 2 ปีที่แล้ว +41

    Kseb, revenue department , municipality, this all departments officers are must involved this project pls taken action

  • @sureshmbabu4864
    @sureshmbabu4864 2 ปีที่แล้ว +46

    അന്ന് എവിടെ ഈ പത്രക്കാർ?..ജീവിച്ചിരുന്ന കാലം ധൈര്യമില്ല..്‌.മരണാനന്തര അഴിമതി അന്വേഷണം....

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +28

    സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയ കാരും കൂടി നല്ലൊരു പങ്ക് ഈ വഴിവിട്ട ഇടപാടിൽ അടിച്ചു മാറ്റിയിട്ടുണ്ട്..

  • @Popzilla_tv
    @Popzilla_tv 2 ปีที่แล้ว +30

    കോടികൾ ഫൈൻ ആയി കൊടുത്താൽ പോരെ... അങ്ങനെ govt ന് വരുമാനം ഉണ്ടാക്കലോ... Yearly നല്ല ഒരു തുകയും വാങ്ങിക്കണം... അല്ലെങ്കിൽ ഉടമ ക്ക് ആ സ്ഥലത്തിന്റെ വില കൊടുത്ത് മൊത്തം govt എടുക്കണം...

    • @sajuantony5108
      @sajuantony5108 2 ปีที่แล้ว +1

      Instead of demolishing please regularise the project by imposing heavy penalty or undertake by state,or central government.

    • @divinewind6313
      @divinewind6313 2 ปีที่แล้ว +1

      Ethokke aarodu parayan.

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +33

    UDF ,LDF POLITICIANS & MEDIA'S MADE ENOUGH MONEY FROM THE OWNER AND KEPT QUIET FOR YEARS AND YEARS...

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      അയാളുടെ പ്രാക്ക് ക്യാഷ് വങ്ങിച്ചവൻ്റെ ഓരോ കുടുംബത്തിലും ഉണ്ടാകും. മുന്നോട്ടുള്ള തലമുറ ആണ് കഷ്ടപ്പെടേണ്ടി വരിക

  • @muhammedkunjumuhammedkunju3263
    @muhammedkunjumuhammedkunju3263 2 ปีที่แล้ว

    ഇതിന് അനുകൂലംമായി അനുവാദം കൊടുത്ത ഉദ്യോഗസ്ഥ തെണ്ടികളെയും അതിന് ഒത്താശ ചെയ്ത രാഷ്ട്രീയ നായകൾക്കും നടുവിരൽ സല്യൂട്ട്

  • @robinjohn3172
    @robinjohn3172 2 ปีที่แล้ว +6

    ഉറക്കം നടിക്കുന്ന അഴിമതിക്കാരായ അധികാരികളുടെ അനാസ്ഥ മൂലം ഇത് സംഭവിച്ചു. ആർക്കും ശിക്ഷ ഇല്ല. ഇതിനേക്കാൾ നല്ലത് റിസോർട്ട് ലേലം ചെയ്തു സർക്കാരിലേക്ക് കണ്ടുകെട്ടി എടുക്കാമായിരുന്നു.

  • @ashikmohammed3576
    @ashikmohammed3576 ปีที่แล้ว +1

    Who will invest more in this type of system.

  • @Vineeshtk4
    @Vineeshtk4 2 ปีที่แล้ว +15

    ഇതൊക്കെ പൊളിക്കുന്നതിനു മുൻപ് ഇതിന് അനുമതി കൊടുത്തതും,electricity connection കൊടുത്തതും അവിടുത്തെ govt. ഉദ്യോഗസ്ഥർ അല്ലേ അവരുടെ പേരിലും നടപടി എടുക്കണ്ടേ.

  • @sudarshantechvlog8282
    @sudarshantechvlog8282 2 ปีที่แล้ว

    ഈ അനധികൃത നിർമ്മിതി പൊളിക്കുകതന്നെ വേണം. സാധാരണക്കാരായ പൗരന്മാർക്ക് കോടതിയുടെ രൂപത്തിൽ ഈശ്വരൻ പ്രത്യക്ഷമാണെന്ന് അഹങ്കാരികളായ കോടീശ്വരന്മാർ അറിയട്ടെ. ഇതോടൊപ്പം ഈ നിർമ്മാണത്തിന് ഒത്താശ ചെയ്തു കൊടുത്ത തന്തയ്ക്കു പിറക്കാത്ത എരപ്പാളികളായ സർക്കാർഉദ്യോഗസ്ഥരേയും സർവ്വീസിൽ നിന്നും പിരിച്ചുവിടാൻ കോടതി ഉത്തരവാകണം. കൂടാതെ ഇതിന് കൂട്ടുനിന്നു സാധുജനങ്ങളെ ദ്രോഹിക്കുന്ന രക്തദാഹികളായ കോൺഗ്രസ് , ബിജെപി, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളേയും ശിക്ഷിക്കേണ്ടതാണ്. ലക്ഷക്കണക്കിന് പണം കൈപ്പറ്റിക്കൊണ്ട് പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു പറ്റിച്ചു നടക്കുന്ന ഈ രാക്ഷസന്മാർ ജനങ്ങളാൽ തന്നെ ശിക്ഷിക്കപ്പെടണം.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 8 หลายเดือนก่อน

      കേരളത്തിൽ പണം മുടക്കിയവർ അനുഭവിക്കട്ടെ എല്ലാവർക്കും റേഷൻ അരിക്കൂ ക്യു നിൽക്കം

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 2 ปีที่แล้ว +5

    വിഴിഞ്ഞത്ത് ആയിരക്കണക്കിന് കുടംബങ്ങൾ പെരുവഴിയിൽ അപ്പോഴാണ് റിസോർട്ട്

  • @kunjumolkoshy209
    @kunjumolkoshy209 2 ปีที่แล้ว

    ഞാൻ 5 സെന്റ് വസ്തു വാങ്ങി ഒരു കുഞ്ഞു വീട് വെച്ച് 2 കുഞ്ഞുങ്ങളും ഞാനും മാത്രം ആരെക്കെയോ സഹായിച്ചു വീട് വെച്ച് എല്ലാം കഴിഞ്ഞപ്പോൾ പഞ്ചായത്തു വീട് നമ്പർ തന്നില്ല, അടുത്ത പുരയിടവുമായി അകലം കുറവാണു എന്നു പറഞ്ഞു പിന്നെ കിട്ടിയവിലക്ക് അതുകൊടുത്തു ഇപ്പോൾ വാടക വീട് മാറിമാറി കഴിയുന്നു

  • @mukdharmvc
    @mukdharmvc 2 ปีที่แล้ว +164

    എന്തിനാ ഇത്രയും നല്ല കെട്ടിടങ്ങൾ പൊളിച്ചു കളയുന്നത്

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว +15

      ഒരു രസം

    • @jinuabraham7007
      @jinuabraham7007 2 ปีที่แล้ว +16

      ഓഞ്ഞ കുറെ നിയമങ്ങൾ

    • @hr_47
      @hr_47 2 ปีที่แล้ว +4

      @@jinuabraham7007 sustainable aayit construction um infrastructure um kond vannaal aarkum ithrakk budhimutt undaavilla. Athin aarkum vayyallo, pettan undaakkunna kaayy 💰 venam ellarkum.

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +6

      @@hr_47 .. it is CRZ land..no kind of construction is allowed in CRZ land. Building number will not be given in CRZ land

    • @Gamingonly-x3v
      @Gamingonly-x3v 2 ปีที่แล้ว

      @@WR-NC-ASPL what is this CRZ land..avde building undakyal nthann?

  • @sivadasanm.k.9728
    @sivadasanm.k.9728 2 ปีที่แล้ว +4

    കഴിഞ്ഞ 75 കൊല്ലക്കാലം കേരളത്തിൽ നടന്ന അഴിമതികളുടേയും ക്രമക്കേടുകളുടേയും കയ്യേറ്റങ്ങളുടേയും നിയമ ലംഘനങ്ങളുടേയും അധികാര വർഗ്ഗത്തിന്റെ അവിശുദ്ധ ബന്ധങ്ങളുടേയും ശാപംപേറുന്ന ഇത്തരം നിർമ്മിതികളെല്ലാം സർക്കാർ പൊളിച്ചു നീക്കണം. ഇത്തരം കയ്യേറ്റങ്ങൾ കാരണം അടിയ്ക്കടി ഉണ്ടാകുന്ന അസാധാരണ വെള്ള
    പ്പൊക്കവും മണ്ണിടിച്ചിലും വമ്പിച്ച നാശനഷ്ടങ്ങളും ഉണ്ടായിക്കൊണ്ടിരിയ്ക്കുമ്പോൾനാടിനെ രക്ഷിയ്ക്കാൻ നാട്ടുകാരെ രക്ഷിയ്ക്കാൻ ഈ നാടിനോടും ഇവിടുത്തെ ജനങ്ങളോടും കൂറും പ്രതിബദ്ധതയുമുള്ള ഒരു ജനകീയ സർക്കാർ പ്രഥമ പരിഗണ കൊടുക്കേണ്ടത് ഇത്തരം നിയമ ലംഘനങ്ങൾ ഇല്ലാതാ ക്കുകയെന്നുള്ളതു തന്നെയാണ്.
    കടമയാണത്.

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว

      75 കൊല്ലം മുമ്പ് കേരള സംസ്ഥാനം രൂപീകരിച്ചിട്ടില്ല. 66 വർഷങ്ങൾ ആണ് കഴിഞ്ഞത്. അതിന് മുമ്പ് മലബാർ, തിരു-കൊച്ചി എന്നിങ്ങനെ രണ്ടായിട്ടായിരുന്നു നമ്മുടെ നാട്

    • @jaisnaturehunt1520
      @jaisnaturehunt1520 ปีที่แล้ว

      ഉണ്ടാക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ അപ്പോ punyala maar

  • @HarshadKalpetta
    @HarshadKalpetta 2 ปีที่แล้ว +3

    നല്ല അവതരണം ....😍

  • @funny125
    @funny125 2 ปีที่แล้ว +14

    എപ്പോഴാണ് നമ്മുടെ കേരളം നന്നാവുക.

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +4

    ഇങ്ങനെയൊന്നു ആരുടേയും അനുമതി കിട്ടാതെ ആരും ഉണ്ടാക്കില്ല ഇതിനു വേണ്ടി പേപേഴ്സ് കളെല്ലാം തരപ്പെടുത്തി കൊടുത്ത അധികാരിക ൾ ലക്ഷങ്ങൾ കൈക്കൂലിയും വാങ്ങിക്കാനും ഇപ്പോൾ ഇതാണ്ടേ എല്ലാം വെള്ളത്തിലായി

  • @kunhippalal92
    @kunhippalal92 9 หลายเดือนก่อน

    ആ റിസോർട്ട് പ്രവർത്തിക്കാൻ അനുമതി നൽകണം,, ഫൈനും ടാക്സും കൃത്യമായി വാങ്ങിയാൽ കോടികളുടെ വരുമാനമാണ് കുത്ത് പാളയെടുത്ത സർക്കാരിന് ലഭിക്കുക. അതിലൂടെ പ്രതിവർഷം 400 ലൈഫ് മിഷൻ വീട് ഉണ്ടാക്കാം......

  • @ramankutty6375
    @ramankutty6375 2 ปีที่แล้ว +10

    Unity is strength .

  • @venmonybimalraj
    @venmonybimalraj 2 ปีที่แล้ว

    റിപ്പോർട്ടിന്റെ അവസാന വാചകം - ഈ പൊളിക്കലിന്റെ യഥാർത്ഥ കാരണത്തിന് ഘടക വിരുദ്ധവും - ( തീദേശ-തണ്ണീർത്തട- നെൽവയൽ -എന്നൊക്കെ പറയുന്ന കേട്ട് ) - അതിനെ അർത്ഥശൂന്യമാക്കുന്നതും ആണല്ലോ ചേട്ടാ ..............

  • @tthoppila
    @tthoppila 2 ปีที่แล้ว +57

    So sad when the government is no money to control stray dogs or repair road we are destroying 200 cr property

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +3

      Let us put all the stray dogs in this island 🏝️

  • @renjithkumarrs2214
    @renjithkumarrs2214 2 ปีที่แล้ว

    നല്ല അടിപൊളി റിസോർട് ആയിരുന്നു കേരളത്തിന്റെ മുഖം ആയി കട്ടമായിരുന്ന ഒന്നായിരുന്നു ഒരുപാട് ടുറിസ്റ് വരുമായിരുന്നു ഇതു പൊള്ളിച്ചു കള്ളയുമ്പോൾ ഉള്ള വേസ്റ്റ് എന്തു ചെയ്യും അതു പ്രശ്നം അല്ലെ.
    അല്ല എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ഈ തയിലാണ്ടിൽ ഒക്കെ ഉള്ള റിസോർട് ഈ ഭൂമിയിൽ അല്ലെ.

  • @abhijithpk69
    @abhijithpk69 2 ปีที่แล้ว +11

    ഒരു കാരണവശാലും ഈ നാട്ടിൽ tourism
    വളരാൻ അനുവദിക്കരുത് എന്നാണ് govermentന്റ നയം.... പുതിയ സ്ഥാപനങ്ങളോ സംരംഭങ്ങളോ ആരെങ്കിലും തുടങ്ങിയാൽ അത് കൊടികുത്തി നശിപ്പിക്കും എന്നിട്ട് ഖജനാവ് കാലിയാണേ.. എന്ന് പറഞ്ഞു മോങ്ങും.... 😏
    ആ റിസോർട് അവിടെ പ്രവത്തിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി മലിനീകരണമാണ് പൊളിച്ചു കഴിഞ്ഞാൽ ആ സ്ഥലത്തു ഉണ്ടാകാൻ പോകുന്നത്....

  • @BanguSomaraz
    @BanguSomaraz 9 หลายเดือนก่อน

    ഇതൊക്കെയില്ലേൽ പിന്നെ എന്തിനാ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥൻമ്മാരും... 💪🏼💪🏼

  • @kombanlegends5801
    @kombanlegends5801 2 ปีที่แล้ว +9

    ₹2,000 രൂപ വാങ്ങിച്ച വസ്തുവിൽ ഒരു ചെറിയ മുറിയും വെച്ചിട്ട് ഒരു ദിവസത്തെ വാടക 55,000 രൂപ ഗവൺമെന്റ് ഗവൺമെന്റിന്റെ സ്ഥലവും വെട്ടിപ്പിടിച്ച് കായലും നിമിത്തി ഒരു ദിവസത്തെ വാടക 55000 ഒരു ലക്ഷം ആക്കാമായിരുന്നു

  • @a.k2861
    @a.k2861 2 ปีที่แล้ว +13

    പണ്ട്‌ news il ഉണ്ടായിരുന്നു Full loan eduthaan resort kettiyath എന്ന്, From SBI and others..
    So, resort ownersന് ഒന്നും പോയിട്ടില്ല..
    പോയത് ബാങ്കിന് ആണ്..
    Which indirectly means നമുക്ക് poyi ☹️
    mostly ee amountഉം kittakadam aayi പ്രഖ്യാപിക്കും!

    • @divinewind6313
      @divinewind6313 2 ปีที่แล้ว +1

      Correct…. Evide kai adikunavarku ee karyam manasilakunilla.Ethu pole aanu Vizhijam project pootikan nadakunavar manasilakathau epo pani nirthiyal Kerala Govt nu aanu nastham… allathe Adani ku alla.

  • @mlmusictech7386
    @mlmusictech7386 2 ปีที่แล้ว +12

    ഇതു എത്രയും പണിയുന്നതുവരെ ഈ പുല്ലന്മാർ എവിടെ പോയിരുന്നു

  • @soorajm.s9606
    @soorajm.s9606 8 หลายเดือนก่อน

    നല്ലവരായ നാട്ടുകാർ...😊 കണ്ണീർ തടങ്ങൾ സംരക്ഷിക്കപെടട്ടെ... എന്നിട്ട് ആ നാട്ടുകാർ അതിൽ കുളിച്ച് ആനന്തിക്കട്ടെ... ശുഭം...👍

  • @97456066
    @97456066 2 ปีที่แล้ว +39

    ഇത്‌ പൊളിക്കാതെ govrnmt ഏറ്റെടുത്തു നടത്തിക്കൂടായിരുന്നോ ഇത് പൊളിച്ചാൽ ഉണ്ടാവുന്ന പരിസ്ഥിതി പ്രേശ്നങ്ങൾ അതിലും കൂടുതൽ ആണ്

    • @divinewind6313
      @divinewind6313 2 ปีที่แล้ว +4

      Athu onnum pattila. Namuku polikane ariyavullu.

    • @saniantony9326
      @saniantony9326 2 ปีที่แล้ว +2

      ഏതായാലും ഒരു വാണം വിടുന്ന അത്രയും പരിസ്ഥിതി പ്രശ്നങ്ങൾ ഒരിക്കലും ഉണ്ടാവുകയില്ല!!

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +1

      കായൽ നികത്തി കൈയേറ്റം ചെയ്‌ത 2 acre ഭൂമി മാത്രം സർക്കാർ എറ്റെടുക്കും.. CRZ നിയമം ലംഘിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊളിക്കും.. കെട്ടിടം മാത്രമാണ് നിയമവിരുദ്ധം. 7 acre ഭൂമി നിയമപരമാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയില്ല. ഈ 7 acre ഭൂമി ഉടമകളുടേതാണ്. ഈ 7 acre ഭൂമി ഏറ്റെടുക്കാൻ സർക്കാർ പണം നൽകേണ്ടിവരും.. ആർക്കും CRZ ഭൂമി വാങ്ങാനും വിൽക്കാനും കഴിയും. എന്നാൽ, CRZ ഭൂമിയിൽ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കില്ല. ഉടമകൾക്ക് CRZ ഭൂമിയിൽ കൃഷിയോ, മറ്റെന്തെങ്കിലും ചെയ്യാനോ കഴിയും.

    • @97456066
      @97456066 2 ปีที่แล้ว

      @@WR-NC-ASPL ഇവിടെ നിയമം ആണോ എല്ലാം നടക്കുന്നത്

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว

      @@divinewind6313 😂

  • @rahulmahesh4631
    @rahulmahesh4631 2 ปีที่แล้ว

    Very good dimosh it fast so nice to see the demolition

  • @libinmathew9367
    @libinmathew9367 2 ปีที่แล้ว +2

    സത്യത്തിൽ ഇതിന് അവർക്ക് ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥരെ അല്ലേ ആദ്യം ശിക്ഷിക്കേണ്ടത്.. ?? അവരെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം..

  • @njanorupravasi7892
    @njanorupravasi7892 2 ปีที่แล้ว

    അധ്വാനിച്ച് ഉണ്ടാക്കിയ പണം മുടക്കി നിയമം ലംഘിച്ച് സംരംഭം തുടങ്ങാൻ ഒരാളും മുന്നോട്ടുവരില്ല ഇതെല്ലാം കള്ളപ്പണക്കാരുടെ ബിനാമികൾ ആണ് സാധാരണക്കാർക്ക് കിട്ടാത്ത പ്രത്യേക നിയമ അവകാശങ്ങൾ ഇവർക്ക് ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നുണ്ട് ഈ മനോഹരമായ പ്രദേശം എത്ര രൂപയ്ക്ക് ഇവർ എങ്ങനെ സ്വന്തമാക്കി എന്ന് കൂടി അന്വേഷിക്കുമ്പോൾ ഈ മാഫിയ ബന്ധം വ്യക്തമാകും പരിസ്ഥിതിക്ക് ദോഷകരമായ ഇത്തരം നിമ്മാണങ്ങൾ പൊളിച്ചുമാറ്റി നിർമ്മാണങ്ങൾക്ക് നിശ്ചിത ദൂരപരിധി കൊണ്ടുവരാൻ കോടതികൾ നടപടി സ്വീകരിക്കണം

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 ปีที่แล้ว +6

    The channels must investigate and report all village, revenue, panchayat and RDO officers and signatories those signed the permits of this resort

  • @babuzionbabuzion2639
    @babuzionbabuzion2639 8 หลายเดือนก่อน

    ഗവൺമെൻറിൻറെ യും, പഞ്ചായത്തിൻറെ യും കേരളത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്മാരുടെയും സപ്പോർട്ട് കൂടി തന്നെയാണ് ഈ വിധത്തിലുള്ള കയ്യേറ്റവും അഴിമതിയും നടന്നിട്ടുള്ളത്... കോടികൾ കൂടെ കൊടുത്തിട്ടുണ്ട് പാർട്ടിക്കാർക്കും ഉദ്യോഗസ്ഥന്മാർക്കും..

  • @leelapalani7889
    @leelapalani7889 2 ปีที่แล้ว

    VEENDUM Jeevan Vecha Vempanattu Kaayai... Ozhukuka 🙏 Aarum Thadayilla Meenukal Valaratte..Konchukal Valaratte. ...Angane Nammude Puzha Ozhukatte...Alakal Adikkatte.Chulam vilichu Angane Ozhukatte... ❤️❤️❤️❤️👍

  • @VNS647
    @VNS647 2 ปีที่แล้ว +11

    ചട്ടം പാലിച്ച് എത്ര കെട്ടിടങ്ങൾ കേരളത്തിൽ ഉണ്ട്.... അന്വേഷിക്കാൻ സർക്കാരിന് തന്റെടമുണ്ടോ.....

  • @rajeshpannicode6978
    @rajeshpannicode6978 2 ปีที่แล้ว

    എല്ലാം കെട്ടി ഉയർത്തുന്ന സമയത്ത് അധികൃതർ ഉണർന്നിരുന്നേൽ അത്രയും പ്രകൃതി വിഭവങ്ങൾ വേസ്റ്റ് ആകില്ലായിരുന്നു. ഇങ്ങനത്തെ അനധികൃത നിർമ്മാണങ്ങൾ ഉണ്ടാക്കുന്ന സമയത്ത് തടയാത്ത സർക്കാറും ഇതിൽ കൂട്ടുപ്രതി തന്നെ.

  • @tharasats5232
    @tharasats5232 2 ปีที่แล้ว +105

    It’s sad to see such a beautiful place get destroyed, in Kerala it’s hard to get something done in right way so people utilize all crooked ways to get things done but for people who has everything legitimately they can’t get things done unless bribed from lowest to the top employees just to have the paperwork approved….

    • @beesho9
      @beesho9 2 ปีที่แล้ว +16

      Instead of destroying it, better govt take over it, & use it as govt property

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว +1

      Supreme court has ordered to demolish all illegal buildings.. Government will only take over the lake encroachment that has been filled up.. And demolish all illegal buildings that violate CRZ rules. The rest of the 7 acre CRZ land belongs to the owners. That is legally owned land. This legally owned 7 acre land cannot be taken over by the government, just because there are some illegal buildings on that land. That land is legal. Only the buildings are illegal.. All the illegal buildings will be demolished.. The 7 acre land will remain with the owners.. If government wants to acquire this land, government will have to pay compensation to the owners.. Owning CRZ land is not illegal. Anyone can buy or sell CRZ land. But, building permit will not be allowed in CRZ land. But, owners can do farming or anything else they like that does not need building permit in CRZ land... CRZ land is similar to paddy field.. Anyone can buy or sell paddy field.. But, building permit will not be allowed in paddy field.. CRZ land also has the same problem..

    • @tharasats5232
      @tharasats5232 2 ปีที่แล้ว +7

      @@beesho9 totally agree… what about the environmental contamination they make now with all the demolition process.

    • @viclee4346
      @viclee4346 2 ปีที่แล้ว

      @@tharasats5232 യാ

    • @narayanankutty1003
      @narayanankutty1003 2 ปีที่แล้ว +1

      Man proposes, God disposes!!!!

  • @winstonchungath
    @winstonchungath 8 หลายเดือนก่อน

    1:25 mass😂😂

  • @shaijurajraj8392
    @shaijurajraj8392 2 ปีที่แล้ว +22

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഒരു സംരംഭവും വരാൻ ഞങ്ങൾ സഖാക്കൾ സമ്മതിക്കില്ല

  • @pramodrkara
    @pramodrkara 2 ปีที่แล้ว

    നല്ല വിവരണം സാധാരണ വാർത്ത വായനക്കാർക്കുള്ള ആ ആ ഏ ഏ മുക്കലും മൂളലും ഇല്ല കേട്ടിരിക്കാം 👍🏻

  • @mal-bari321
    @mal-bari321 2 ปีที่แล้ว +32

    ശരിയായ രേഖകകൾ ഉള്ളത് തന്നെ നമ്മുടെ നാട്ടിൽ പൂട്ടിക്കുന്നു
    പിന്നയല്ലേ ഇത്😎

  • @proudtobeanindian84
    @proudtobeanindian84 2 ปีที่แล้ว +1

    ഇത് പൊളിച്ചു കളയുന്നതിനു പകരം സർക്കാർ ഏറ്റടുത്ത് വിനോദ സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കൊടുത്താൽ സർക്കാറിന് നല്ലൊരു വരുമാന മാർഗ്ഗമാകും. അല്ലാതെ പൊളിച്ചു കളയുന്നത് യുക്തി ഇല്ലായ്മയാണ്. എല്ലാ അനധികൃത നിർമ്മാണത്തിനും സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയും അവസാനം പൊളിച്ചു കളയുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നതും സർക്കാർ തന്നെ. എന്തൊരു രാജ്യമാണിത്. ഇത്തരം അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ ജീവപര്യന്തം ശിക്ഷിക്കാൻ നിയമ നിർമ്മാണം നടത്തണം

  • @thefatmom591
    @thefatmom591 2 ปีที่แล้ว +10

    അംബാനിക്ക് വിൽക്കമായിരുന്നില്ലേ?എങ്കിൽ പൊളിക്കേണ്ടി വരില്ലാർന്നു

    • @designertown4594
      @designertown4594 2 ปีที่แล้ว

      അംബാനി... കക്കൂസിൽ ഇരിക്കുവായിരുന്നു..
      ആള് വിവരമറിഞ്ഞില്ല...

  • @rajendrakumar2258
    @rajendrakumar2258 2 ปีที่แล้ว

    Great, very good👍

  • @seenacherian5697
    @seenacherian5697 2 ปีที่แล้ว +8

    കൈ നിറയെ കാശുണ്ടായിട്ടും നേരായമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞില്ല..

  • @mrose4034
    @mrose4034 2 ปีที่แล้ว

    Ithinu anumathi koduthavate sikshikkuka koodi cheyyanam. Ithrayum luxurious nirmithikal polichu kalayaathe engane upakaarappeduthaam ennu nokkaan pattille?

  • @Cj__270
    @Cj__270 2 ปีที่แล้ว +6

    നല്ല traditional look ഉള്ള കെട്ടിടം ആയിരുന്നു 🍂

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +1

    നിയമം ലംഘിച്ചു പണിതത് സർക്കാർ ഏറ്റെടുത്ത് ലേലത്തിന് വെക്കുകയാണ് വേണ്ടിയിരുന്നത്. നിയമം അതിനാനുസരിച്ചു മാറണം. ലേലത്തിൽ വെച്ചു കിട്ടുന്ന പണം നാട്ടുകാർക്ക് നഷ്ടപരിഹാരത്തിനും ബാക്കി ഒരു പരിസ്ഥിതി ഫണ്ടുണ്ടാക്കി പരിസ്ഥിതി സംരക്ഷണത്തിനും ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. റിസോർട്ട് പ്രവർത്തിക്കുന്നതിലൂടെ നികുതിയിലൂടെ സർക്കാരിനും ജൊലിസാധ്യതകളുമായി നാട്ടുകാർക്കും ഗുണം ഉണ്ടാവുമായിരുന്നു.

  • @Johnson-yn8iv
    @Johnson-yn8iv 2 ปีที่แล้ว +5

    ഇത്രയും കെട്ടിപ്പൊക്കി പൊളിച്ചു കളയുന്നത് സങ്കടകരമാണ്. അന്ന് ഇതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥരൊക്കെ എവിടെ അവർക്കെതിരെ കേസ് എടുക്കണം

  • @lailaashraflaolaashraf6351
    @lailaashraflaolaashraf6351 2 ปีที่แล้ว

    nalla nalla niyamaghal aahn ivide....full variety...

  • @khanmajeed1
    @khanmajeed1 2 ปีที่แล้ว +50

    ഇങ്ങനെ ചെയ്താൽ മാത്രമേ ഇനി കൈയ്യേറ്റം ചെയ്യുന്നവർക്കു ഒരു താക്കിതു ആവുകയുള്ളു.

    • @niriap9780
      @niriap9780 2 ปีที่แล้ว

      Lulu Mall Trivandrum and lulu mall Kochi smiling🥳

  • @ashtondsilva7442
    @ashtondsilva7442 2 ปีที่แล้ว +17

    രക്ഷപെട്ടു ഇതു പൊളിച്ചാൽ എല്ലാം ശരിയാകും എന്നാകും വിചാരം കഷ്ടം

    • @shibuthambai1282
      @shibuthambai1282 2 ปีที่แล้ว

      ഇങ്ങനെയുള്ള റിസോർട്ട് പൊളിച്ചു പൊളിച്ചു സർക്കാർ വിജയിച്ചു ഇതുപോലൊരെണ്ണം തുടങ്ങാൻ കാരണഭൂതന്റെ ജീവിതത്തിൽ കഴിയില്ല

  • @stillmoving7553
    @stillmoving7553 2 ปีที่แล้ว

    എന്റെ അഭിപ്രായം ഇതിന് അനുമതി കൊടുത്ത എല്ലാ ഉദ്യോഗസ്ഥന്മാരുടെയും വീടുകൾ കൂടി ഇതിന്റെ കൂടെ പൊളിക്കണം

  • @hyper-life
    @hyper-life 2 ปีที่แล้ว +10

    ഉടമകൾ, ഉടമകൾ ... എന്നുപറയാതെ അത് മുത്തൂറ്റ് ഗ്രൂപ്പ് എന്ന് പറഞ്ഞു കൂടെ...?

    • @bijupaul3895
      @bijupaul3895 2 ปีที่แล้ว

      മുത്തൂറ്റ് ഗ്രൂപ്പിലെ മൂന്നാമൻ മാത്രമായ റോയിയുടെ മിനി മുത്തൂറ്റ് ആണ് തുടങ്ങിയത്.ചില വിദേശ നിക്ഷേപകരാണ് കൂടുതൽ പണം മുടക്കിയത്

  • @palashopping
    @palashopping 2 ปีที่แล้ว

    Great Reporting

  • @niyyankinzeee
    @niyyankinzeee 2 ปีที่แล้ว +10

    ഇതൊക്കെ പൊളിക്കാണ്ട് സർക്കാർ ഏറ്റെടുത്തു നടത്തിയാൽ പോരെ. എന്തായാലും അവിടെ അതുപണിത് എത്രയും ആയി എന്തു മണ്ടത്തരം ആണ് oh😔

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr 2 ปีที่แล้ว

    Can Asianet bring those government officials name who violated the laws.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +9

    Very sad condition... We have lost gst... Job opportunities... Tourism.. Driver's job...

    • @niriap9780
      @niriap9780 2 ปีที่แล้ว

      Satyam...🙏
      Tourism aanu Keralathinte avasan pratheeksha...
      Manufacturing sector sammathikillallo...ipol tourism moonji...
      Europilninnum USil ninnum ulla toursit okke attract cheyaan pattiya nalla best cottages aayirunnu ithennu video kandapol manasil aayi...

  • @NijuMathew
    @NijuMathew 2 ปีที่แล้ว

    ഞാൻ 2013 ൽ വാങ്ങിയ സ്ഥലം 2019 മറ്റോരാൾക്ക് അ ഉടമ വിറ്റ് അത് പോക്ക് വരവ് ചെയ്തു കോടത്ത വില്ലേജ് ആണ് എന്റെ പെരിങ്ങര വില്ലേജ് ഇപ്പോൾ മാസം അഞ്ച് അയി അതിൻ്റെ പുറകേ ആണ് ജോലിയും കളഞ്ഞ്

  • @lifeisbeautiful4598
    @lifeisbeautiful4598 2 ปีที่แล้ว +2

    പൊളിക്കുന്നതിനു മുമ്പ് reuse ചെയ്യാവുന്ന വസ്തുക്കൾ മാറ്റേണ്ടതായിരുന്നു.