കാപികോ വമ്പന്മാരെ നിലംപരിശാക്കിയ ഏഴാംക്ലാസുകാരൻ | Kapico Resort Demolition

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കാപികോ വമ്പന്മാരെ നിലംപരിശാക്കിയ ഏഴാംക്ലാസുകാരൻ, ഇത് മത്സ്യത്തൊഴിലാളി സൈലന്‍റെ വിജയം
    #KapicoResortDemolition ##KapicoResort #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Delhi Election Result ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 407

  • @binojat7406
    @binojat7406 2 ปีที่แล้ว +152

    അനുമതി കൊടുത്തവൻ സുഖമായി ജീവിക്കുന്നു

    • @reghuvarankt226
      @reghuvarankt226 2 ปีที่แล้ว

      ഇതിൽ എത്രമാത്രം സത്യം ഉണ്ടന്ന് അന്വേഷിച്ചു കണ്ടെത്തണം

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      സത്യം ,കോടി കൾ. ഇവൻമാർക് കിട്ടി കാണുഠ

  • @ratheeshveliyathu3523
    @ratheeshveliyathu3523 2 ปีที่แล้ว +11

    Judiciary യിൽ ഉള്ള സാധാരണക്കാരന്റെ വിശ്വാസം തീർച്ചയായും strong ആവും, ഇങ്ങനെ ഉള്ള കോടതി നടപടി വരുമ്പോൾ....
    Big salute ❤

  • @Keralaforum
    @Keralaforum 2 ปีที่แล้ว +8

    Great Job Mr Silen!
    2007 ൽ പണി തുടങ്ങി , അന്നു മത്സ്യതൊഴിലാളികളുടെ പ്രധിഷേധം വകവെക്കാതെ, കോടതികളിലെ കേസുകൾക്കു പുല്ലുവില കല്പ്പിച്ച്‌ 2013-ൽ റിസോർട്ട്‌ പൂർത്തിയാക്കിയപ്പോൾ ഒരു പത്രവും ഒരു മാധ്യമവും ഒരു ബുദ്ധിജീവിയും ഇതിലെ നിയമലംഘനം കണ്ടില്ല. ഇന്നിപ്പോൾ പഴയ രാമായണവുമായി എല്ലാവരും എത്തിയിരിക്കുന്നു. നല്ല രസം. കോൺഗ്രസ്സ്‌, സി പി എം , ബി ജെ പി - മൂന്നു പാർട്ടികളും CITU എന്ന “മഹത്തായ”(?) തൊഴിലാളിസംഘടനയും തൊഴിലാളികൾക്ക്‌ എതിരായിരുന്നു, മുത്തൂറ്റ്‌ മുതലാളിക്ക്‌ അനുകൂലമായിരുന്നു. 2013-ൽ തന്നെ ഹൈക്കോടതി ഇത്‌ പൊളിക്കണമെന്നു ഉത്തരവിട്ടതായിരുന്നു. എന്നാൽ മുതലാളികൾ സുപ്രീം കോടതിയിൽ അപ്പീൽ പോയി. സ്വാധീനം ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയും എങ്ങനെയെങ്കിലും തങ്ങൾക്ക്‌ ജയിക്കാം എന്ന ഹുങ്ക്‌ ആയിരുന്നു! എന്നാൽ സുപ്രീം കോടതിയെ സ്വാധീനിക്കൻ കഴിഞ്ഞില്ല. 2020 ൽ ഹൈക്കൊടതി വിധിയെ uphold ചെയ്തുകൊണ്ടു സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചു. പിന്നെയും പൈസ ചെലവാക്കി പൊളിക്കുന്നത്‌ തടയാൻ ഉടമകൾ വൃഥാശ്രമം നടത്തി. നാട്ടിലെ നെറി കെട്ട എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ ഉണ്ടായിരുന്നിട്ടും അതൊന്നും വിജയിച്ചില്ല. ജനങ്ങളുടെ അപൂർവത്തിൽ അപൂർവമായ വിജയങ്ങളിൽ ഒന്നു. നമുക്കെല്ലാവർക്കും വേണ്ടി എ കെ സൈലൻ എന്ന തൊഴിലാളി നേടിയ വിജയം!

  • @sanals811
    @sanals811 2 ปีที่แล้ว +148

    നിയമലംഘനത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കും , രാഷ്ട്രീയക്കാർക്കും ഇവർ കൊടുത്ത ലക്ഷകണക്കിന് കൈക്കൂലി വെറുതെയായി.... അവർ സുഖമായി ഈ ന്യൂസ്‌ കേൾക്കുന്നു....കൂട്ടു നിന്നവരെ കൂടി കണ്ടുപിടിച്ചു ശിക്ഷിക്കണം.... resort പണിതവരെങ്കിലും ഈ അവസരത്തിൽ അവരുടെ പേരുകൾ വെളിപ്പെടുത്തി സമൂഹത്തെ അറിയിക്കണം....
    ഇത് ഇപ്പോഴും നടത്തുന്ന ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പാഠമാകട്ടെ.....

    • @webzone1710
      @webzone1710 2 ปีที่แล้ว +1

      എല്ലാവരും even നമ്മുടെ ന്യൂസ്‌ ചാനലുകളും

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      ശരിയാണ്

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      Ningal paranjathanu sathya.,enthum ketty undakan padanu nashipikan elupamanu ,athu nashipikathe govnmntnu enkilum etteduthu madathiyal nammude tourism enkilum rakshapedum ,pinne ithu kopiko group ottaik cheythathalla koottu ninna rshtreeya nethakanmarum govt jeevanakkarum ellavreyum sikhikanam.enkile neethi nadapaku allenkil veendum ithupole purqthvaratha pala kettidangalum ithupole ponthi varum.

    • @sanals811
      @sanals811 2 ปีที่แล้ว

      @@arifasalahudeen5420
      മാത്രമല്ല, നമ്മുടെ നഗരങ്ങളിലെ റോഡിനു ഇരുവശവുമുള്ള പല കെട്ടിടങ്ങളും അതാതു town planner മാർ, മറ്റു dept engineers പതിനായിരങ്ങൾ കൈക്കൂലി വാങ്ങി റോഡിൽ നിന്നും നിശ്ചിത അകലം പാലിക്കാതെ പൊതുജനങ്ങളുടെ യാത്രാസൗകര്യങ്ങളേയും നഗരഭംഗിക്കു തടസ്സം ഉണ്ടാക്കിയും കെട്ടിയുർത്തുന്നു... കാലത്തിനനുസരിച്ചു widening വരുമ്പോൾ ഇവർക്ക് compensation നും ലഭിക്കുന്നു...

    • @jineshkrishnang4687
      @jineshkrishnang4687 2 ปีที่แล้ว +2

      മുത്തൂറ്റ് ഗ്രൂപ്പ്

  • @RK-br3ik
    @RK-br3ik 2 ปีที่แล้ว +131

    ഇത് ഉണ്ടാക്കുമ്പോ ഒപ്പിട്ട് നൽകിയ ഉദ്യോഗസ്തരെ കണ്ടെത്തി, ശിക്ഷിക്കണം !
    അവർ വാങ്ങിയ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ച് വാങ്ങി ജോലിയിൽ നിന്ന് പിരിച്ചു വിടണം!

    • @sony8181
      @sony8181 2 ปีที่แล้ว +2

      നിയമമില്ലാത്തതിനെ നിയമമാക്കി കിമ്പളം കൊടുത്ത് ബോധപൂർവ്വം നിർമ്മിച്ച നിർമ്മിതിയാണ് അത് തകർക്കണം

    • @mridult0453
      @mridult0453 2 ปีที่แล้ว +1

      Polichal entha kuzhappam

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      Athanu sahodhara yadhsrtha niyamam,pakshe ividw anvne cheyyilla karanam ithil ella rashtreeya nedhakanmarum ellarum kanum athukondanallo avreyonnum sikshiakthe ithu nirmichavare mathram sikshichath

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +92

    ഇത്രയും നല്ല മനോഹരമായ ഒരു റിസോര്‍ട്ട് പൊളിക്കുകയല്ല വേണ്ടത് അത് ടൂറിസം വകുപ്പ് ഏറ്റെടുത്ത് ഗവണ്മെന്റിന്റെ ഭാഗമാക്കണമായിരുന്നു

    • @samjohn9061
      @samjohn9061 2 ปีที่แล้ว +4

      Yes, make it a part of KSRTC!!. You do not have to destroy, it will happen automatically.

    • @b.mathew
      @b.mathew 2 ปีที่แล้ว +1

      @@samjohn9061 🤣, and make elephant head as the operation manager….

    • @wilsonjoseph6069
      @wilsonjoseph6069 2 ปีที่แล้ว +3

      ഗവണ്മെന്റ് ഏറ്റെടുക്കാൻ പറ്റില്ല, ഭൂമിയിൽ അവകാശം ഉടമകൾക് ആണ്. കെട്ടിടം മാത്രം ആണ് നിയമവിരുധം

    • @rejisd8811
      @rejisd8811 2 ปีที่แล้ว

      Why ?
      Others will also start the same if not punishing like this

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      Exactly athanu vendath,ennittu illatha niyamam panakkaranu vendi matty ezhuthiya muzhuvan udyogasthareyum sikshikanam

  • @joshicharan4968
    @joshicharan4968 2 ปีที่แล้ว +215

    ഇതൊരുവിജയമല്ല പൂർണ്ണപരാജയമാണ് . ഈകെട്ടിടങ്ങൾ ഇടിച്ചുകളയാതെ ഇതിനൊക്കെ കൂട്ടൂനിന്ന ഉദ്യോഗസ്ഥന്മാർക്കെതിരേയാണ് നടപടിയുണ്ടാകേണ്ടത് .

    • @maneeshavarghese8476
      @maneeshavarghese8476 2 ปีที่แล้ว +7

      💯Correct opinion

    • @wilsonjoseph6069
      @wilsonjoseph6069 2 ปีที่แล้ว +11

      അത് ഉദ്യോഗസ്ഥർരെ അറസ്റ് ചെയ്ത പാർട്ടി യൂണിയൻ ഇളകും, പിന്നെ ഒന്നും നടക്കില്ല..

    • @vishnudathang6869
      @vishnudathang6869 2 ปีที่แล้ว +3

      Correct

    • @rajimathew2327
      @rajimathew2327 2 ปีที่แล้ว +7

      അവനൊക്കെ റിട്ടേ ആയാലും പൊക്കി അകത്തു ആക്കാൻ അര്ജവം സർക്കാരിന് ഉണ്ടോ.....

    • @BENZENE6K
      @BENZENE6K 2 ปีที่แล้ว +3

      They belong to citu Union.

  • @alawalymakkah3535
    @alawalymakkah3535 2 ปีที่แล้ว +87

    സ്വന്തമായി പത്തു സെന്റ് സ്ഥലം അതിൽ ഒരു വീട് എന്ന സ്വപ്നം അത് നിറവേറ്റാൻ കളക്ടർ മുതൽ പഞ്ചായത്ത് വില്ലേജ് വരെ കേറി നിരങ്ങി രണ്ടു വര്ഷം പെർമിറ്റു കിട്ടീല്ല സാദാരണക്കാരന്റെ അവസ്ഥ അവിടെയാണ് മൂന്നു ഏക്കർ പതിനേഴു ഏക്കർ ആക്കി എല്ലാ നിലക്കും അനുമതി കൊടുത്ത നമ്മുടെ നിയമം
    പരമ പുച്ഛം
    വാർഡ് മെമ്പർ മുതൽ കളക്ട്രേറ് മേലാളന്മാർ വരെ കോടികൾ വാങ്ങിയ വമ്പൻ ബിസ്സിനസ്സ്
    അതല്ലേ ആദ്യം അന്വേഷിക്കേണ്ടത് ?

    • @franksheeran1859
      @franksheeran1859 2 ปีที่แล้ว +1

      True ❤️❤️

    • @skyvlogs2955
      @skyvlogs2955 2 ปีที่แล้ว +1

      Seriya👍

    • @jesnan4636
      @jesnan4636 2 ปีที่แล้ว +1

      👍👍

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      True avre sikshikathe avre protect cheythu kondu ingane oru polikal undakumpol veendum ithupole niyama lankanagal veendum aavarthikum,angane undakathirikanmenkil avreyum sikshikanm

    • @ancyancy625
      @ancyancy625 2 ปีที่แล้ว +2

      പാവപ്പെട്ട വരോട്,കരുണ,കാണികാതത,ഉദൃഗസൃർ,പണം വന്ന പോൾ, മഞ്ഞ ളിചു

  • @karthikr7539
    @karthikr7539 2 ปีที่แล้ว +172

    ലോകത്ത് ഇത് പോലെ ഒരു നാട് വേറേ ഉണ്ടാവില്ല..... 🙏🙏🙏

    • @vineeth454
      @vineeth454 2 ปีที่แล้ว +2

      Nthe

    • @longblast6885
      @longblast6885 2 ปีที่แล้ว +1

      Entha prasnam.

    • @aghilp2019
      @aghilp2019 2 ปีที่แล้ว +1

      Noida

    • @rishinpk9143
      @rishinpk9143 2 ปีที่แล้ว +7

      ithu kond nth nedi?
      oru nalla resort poyi..
      keralathinu kittenda taxum.

    • @vineeth454
      @vineeth454 2 ปีที่แล้ว +1

      @@rishinpk9143 nna pinne ellavarkum egane kaieriyal pole.pottatheram parayalle. Demolish chey thanne venam

  • @jishajames3513
    @jishajames3513 2 ปีที่แล้ว +27

    അതെന്നാ ചിലർ ഉണ്ടാക്കുമ്പോൾ ചട്ടലംഘനം, മറ്റുചിലർ ഉണ്ടാക്കുമ്പോൾ ഒരു കുഴപ്പവുമില്ല. ഇത്രയും നല്ലൊരു resort പൊളിക്കാതെ അത് govt ഏറ്റെടുത്തുനടത്തണമായിരുന്നു.

    • @arifasalahudeen5420
      @arifasalahudeen5420 2 ปีที่แล้ว

      Sathyam,ingane nashipikunna kanumpol oru sangadam ,athu govt etteduthu nadathiyenkil angneyenkilum tourism mekhalayil vidheshikal varumayirunnu,kandittu vishamam varunnu

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว +63

    അനുമതി. കൊടുത്ത. ഉദ്യോഗസ്ഥർ. നിയമലങ്കകർ

  • @SecureFirstWithTony
    @SecureFirstWithTony 2 ปีที่แล้ว

    ഇത്രയധികം നിയമലംഘനങ്ങളോടെ എങ്ങനെ ഈ കെട്ടിടങ്ങൾ പണിയുവാൻ ആയിട്ട് അനുമതി കൊടുത്തു എന്നുള്ളതാണ് ഇവിടുത്തെ പ്രസക്തമായ ചോദ്യം. വ്യക്തമായ നിയമലംഘനങ്ങൾ ഉള്ളപ്പോഴും കോടികൾ മുടക്കി കെട്ടിടങ്ങൾ പണിയാനായി ഗൂഢാലോചന നടത്തിയ, ,അനുമതി കൊടുത്ത ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിനെ ജനങ്ങൾക്കു മുൻപിൽ
    തുറന്നുകാട്ടേണ്ട ബാധ്യത സർക്കാരിന്നുണ്ട്. അത് മാത്രമല്ല അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥർക്ക് തക്കതായ ശിക്ഷയും നൽകേണ്ടതാണ്. അനധികൃതമായ കെട്ടിടങ്ങൾ ആണെങ്കിൽ കൂടി മനോഹരമായ ഈ നിർമിതികൾ ഒരു കാലത്ത്പൊളിച്ചു കളയേണ്ടി വരും എന്ന് അറിയാവുന്ന ഉദ്യോഗസ്ഥർ ചെയ്യുന്ന ചതി മനസ്സിലാക്കേണ്ടതാണ്. പൊളിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മലിനീകരണം, ബന്ധപ്പെട്ട് വരുന്ന മറ്റു ചിലവുകൾ ഈ ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ഈടാക്കേണ്ടതാണ്.

  • @premanmk6893
    @premanmk6893 2 ปีที่แล้ว +83

    ഇനിയും ഇത്തരം മഹാത്മാക്കൾ ഉയർന്നു വരട്ടെ, കൈയേറ്റക്കാരും അവരുടെ സംരക്ഷണവും ഓടട്ടെ

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 ปีที่แล้ว +10

    40 വർഷം പഴക്കമുള്ള വീടിൻറെ മുകളിലേക്ക് ഒരു നില ഉയർത്താൻ പോലും കഴിയുന്നില്ല പഞ്ചായത്തിന്റെ അനുമതി കിട്ടാതെ അപ്പോൾ ഇത് എങ്ങനെ സംഭവിച്ചു ഉദ്യോഗസ്ഥരെ മുഴുവനും അറസ്റ്റ് ചെയ്യണം

  • @libinjoseph6375
    @libinjoseph6375 2 ปีที่แล้ว +26

    Never ever underestimate the power of a common man.

  • @hooglian
    @hooglian 2 ปีที่แล้ว +1

    ഇതിനൊക്കെ അനുമതി കൊടുത്ത ഉദ്യോഗസ്ഥർ എവിടേ . ഇതൊന്നും അന്വേഷിക്കാൻ ആരും ഇല്ലേ ഈ നാട്ടിൽ !!!!

  • @unnikrishnan7745
    @unnikrishnan7745 2 ปีที่แล้ว +3

    എന്തിനു Phd, Mphil etc?
    ഇതിനെയാണ് knowledge & WISDOM എന്ന് പറയുന്നത്.
    ആയിരം അഭിവാദ്യങ്ങൾ 👍

  • @ajaytheman8161
    @ajaytheman8161 2 ปีที่แล้ว +29

    പൊളിക്കുന്നത് വരെ ഈ വാർത്തകൾ മുക്കിയില്ലേ......
    അദ്ദേഹത്തെ നിങ്ങളും ഒറ്റപ്പെടുത്തി,
    ഇപ്പൊ വലിയ വായിൽ ഡയലോഗ്
    മാമ മാധ്യമ ധർമ്മം

  • @muneermuneer6576
    @muneermuneer6576 2 ปีที่แล้ว +28

    ഈ ചെയ്തത് വെറും അനീതിയാണ് ഒരു മനുഷ്യൻറെ വിയർപ്പും അവന്റെ അധ്വാനവും ആണ് ആ ബിൽഡിംഗ് ബിൽഡിംഗ് അവിടെ കെട്ടിപ്പൊക്കുമ്പോൾ തന്നെ അത് ഇവിടുത്തെ നിയമം അനുസരിക്കാത്തതാണെങ്കിൽ അത് നിർത്തലാക്കണം അല്ലാതെ ഒരു ബിൽഡിങ്ങിന്റെ പണി കഴിഞ്ഞതിനുശേഷം അത് സമൂഹത്തിൽ ആർഭാടമാക്കി പൊളിച്ചു നീക്കലല്ല നാം ചെയ്യേണ്ടത് ഇതിന് ഒത്താശ ചെയ്യുന്ന നിയമ ഉദ്യോഗസ്ഥരെയും അതിന് കൂട്ടുനിൽക്കുന്നവരെയും ആദ്യം അറസ്റ്റ് ചെയ്യണം അല്ലാതെ ഒരു ബിൽഡിങ്ങിന്റെ പണി പൂർണമായും കഴിഞ്ഞതിനുശേഷം ഇത് നിയമവിരുദ്ധമാണെന്ന് പറഞ്ഞു പൊളിച്ചു നീക്കല്ല അതിൻറെ ശരി

    • @PraveenVL
      @PraveenVL 2 ปีที่แล้ว +4

      വിയർപ്പും അദ്ധ്വാനവും നിയമവിരുദ്ധമായ കാര്യങ്ങൾക്കു വിനിയോഗിക്കുമ്പോൾ ഓർക്കണമായിരുന്നു

    • @nithin1007
      @nithin1007 2 ปีที่แล้ว

      ഇവിടെ വെള്ളപ്പൊക്കം വന്നത് ഒക്കെ ഓർമ്മ വേണം..
      ഇങ്ങനെ ഓരോന്ന് കാണിക്കുമ്പോൾ അത് പ്രകൃതിയെ കൂടെ ബാധിക്കും
      പിന്നീട് പൊതു ജനങ്ങളും..

  • @jacobmathew5501
    @jacobmathew5501 2 ปีที่แล้ว +26

    Those Panchayat Officials, KSEB officials, Revenue and other Govt Officials who had given illegal permits to construct this illegal structure should be prosecuted and punished. The petitioners are in that line. Congratulations

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Oruvani oru nasheekaranam cheyan kaziyum kettipadukan kaziyella rasteeyakaru udogastanmarum vaban paisavageyetti ayirikumalo edi anuvadechi ado madrmar mar vara malayalam samsarkan ariyathavar udi sharyayi samsarikan droham cheyan bettani kaziyum gunam cheyan kaziyilla

  • @divyamanoj1986
    @divyamanoj1986 2 ปีที่แล้ว +12

    ഉദ്യോഗസ്ഥരെ കൂടി സൂക്ഷിക്കണം, ഒരു ഏഴാം ക്ലാസുകാരൻ കാണിച്ച ധൈര്യം, അതിൽ എല്ലാവർക്കും ശിക്ഷ കിട്ടണം, എന്നാലേ ഇത് പൂർണമാവൂ 🙏

  • @hyper-life
    @hyper-life 2 ปีที่แล้ว +24

    ഉടമകൾ, ഉടമകൾ എന്നുപറയാതെ അത് മുത്തൂറ്റ് ഗ്രൂപ്പ് എന്ന് പറഞ്ഞു കൂടെ...??

    • @prakasant.v1687
      @prakasant.v1687 2 ปีที่แล้ว +1

      Supper

    • @mohammedashraf895
      @mohammedashraf895 2 ปีที่แล้ว +3

      അത് എങ്ങനെ പറയും അവരുടെ വരുമാനം നിലക്കില്ലേ മച്ചാനെ 😊

  • @ramlavergara7811
    @ramlavergara7811 2 ปีที่แล้ว +1

    നിങ്ങൾ ഇപ്പോൾ വലിയ വാർത്ത കൊടുത്തിട്ട് ഉണ്ടാക്കാൻ നിക്കണ്ട നിയമം എല്ലാവർക്കും ബാധകമല്ലേ 🤩🤩 നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ പിന്നിൽ പ്രവർത്തിച്ച ഫ്രോഡ് ടീം ഉണ്ടവിടെ രാജ്യദ്രോഹികൾ അവറ്റകളെ കൂടി ചവിട്ടിക്കൂട്ടിയ കായലത്താത്തണം 👍 കായൽ കടക്കുന്ന ചെമ്മീനും ചെമ്പല്ലിക്കും കരിമീൻ ഒക്കെ നല്ല തീറ്റകൾ ആവും നാടിനോ രാജ്യത്തിനോ നാട്ടുകാർക്ക് ഒരു വിധം ഉപകാരമില്ലാത്ത ദ്രോഹികളാണ് 🐸 മാത്സ്യങ്ങൾക്കെങ്കിലും തീറ്റ ആവട്ടെ

  • @thomast.t54
    @thomast.t54 2 ปีที่แล้ว +21

    ഇത്രയും നിയമ lenkanam നടന്നിട്ടും. ഇവിടുത്തെ ഉദ്യോഗസ്ഥ പുകവേന്മാർ എവിടെയായിരുന്നു. ഇവരെ വേണ്ടേ ആദ്യം തുറൻകിൽ അടക്ക്കേണ്ടത്.

    • @rajimathew2327
      @rajimathew2327 2 ปีที่แล้ว

      അതാണ് കേരളം..... എന്തു നിർമിച്ചു നോക്കി നിൽക്കും എല്ലാം കഴിഞ്ഞു.. പൊളിക്കും..... ഇതൊക്ക അല്ലെ വ്യവസായ കേരള (ഉദ്യോഗസ്ത )

  • @somanbalakrishnapilla4619
    @somanbalakrishnapilla4619 2 ปีที่แล้ว

    ഇതുവരെ എല്ലാ രാഷ്ട്രീയക്കാരും, മാധ്യമങ്ങളും, ഒരു വാക്ക് മിണ്ടിയില്ല, അനങ്ങിയില്ല, ബഹുമാനപ്പെട്ട കോടതി മാത്രം തുണയായതുകൊണ്ട്, നീതി നടപ്പാക്കി, A Big Salute to Suprem court.🙏

  • @nishadmullurkara7833
    @nishadmullurkara7833 2 ปีที่แล้ว +8

    പൊളിക്കുക തന്നെ ചെയ്യണം👍🏻
    നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ് 👍🏻
    കാശുണ്ടെങ്കിൽ എന്തും കൈക്കൂലി കൊടുത്ത് നേടാൻ എന്നുള്ളത് മാറണം 'മൊത്തംഊറ്റുകാർക്ക്" കാർക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട് അല്ലേ?

  • @rafinesi840
    @rafinesi840 2 ปีที่แล้ว +6

    അനുമതി കൊടുത്ത ആളുകൾ enjoy ചെയ്യുകയാണ്

  • @thomasp.v3792
    @thomasp.v3792 2 ปีที่แล้ว +48

    ആരുടെ ആയാലും മുതൽ മുടക്ക് നഷ്ടം, അനുമതി കൊടുത്ത വർ നഷ്ടം കൊടുക്കണം ഇത് പെളിച്ചാൽ എല്ലാം ശരിയാകും
    ഒന്നുമില്ലാത്തവന് എല്ലാം പെളിക്കണമെന്ന ചിന്ത

    • @manojKumar-xz6re
      @manojKumar-xz6re 2 ปีที่แล้ว +2

      മൊത്തൂട്ടു വിന്റെ വേദന ആർക്കും സഹിക്കാൻ പറ്റുന്നില്ല.

    • @dailyyoutuber4563
      @dailyyoutuber4563 2 ปีที่แล้ว

      പണിയുന്നതിന് മുൻപ് അവന്മാർക്ക് അറിയില്ലാരുന്നോ ഇത് അനധികൃതം ആണെന്ന് ?

  • @ubaidkkd6704
    @ubaidkkd6704 2 ปีที่แล้ว +17

    അവർക്ക് പെർമിറ്റ് കൊടുത്ത ഉദ്യോഗസ്ഥരെ ഒയിവാക്കുക

  • @sabuvarghesekp
    @sabuvarghesekp 2 ปีที่แล้ว +11

    കയ്യടിക്കാം.... പക്ഷേ,സ്ഥിരം ജോലി കുറെപ്പേർക്ക് പോയി കിട്ടി. നഗരങ്ങളിൽ മാത്രം മതി നമുക്ക് ജോലി. 🙆‍♂️

  • @ubaidchungath1817
    @ubaidchungath1817 2 ปีที่แล้ว +14

    ഇത് പൊളിച്ചാൽ മാത്രം പോരാ..... ഇതിന് അനുവാദം കൊടുത്തവരും കറണ്ട് കൊടുത്ത kseb ഉദ്യോഗസ്തരും തുടങ്ങി എല്ലാവരെയും ശിക്ഷിക്കണം....

  • @faisalfaisakchalil9035
    @faisalfaisakchalil9035 2 ปีที่แล้ว +17

    സൈലൻ ബ്രോ ബിഗ് സല്യൂട്ട് 👍👍👍👍

  • @avinash33892
    @avinash33892 2 ปีที่แล้ว +5

    You are great man 👨

  • @varghesev7605
    @varghesev7605 2 ปีที่แล้ว

    സൈലെൻ സൈലന്റ് ആകാതിരുന്നത് കലക്കി, നിയമലംഘനത്തെ നിയമത്താൽ തളച്ചു, 🙏.

  • @musthafak437
    @musthafak437 2 ปีที่แล้ว +5

    കരയോഗം മാത്രമല്ല സാക്ഷാൽ ദൈവത്തിനും വംബന്മാർക്ക് ഒപ്പമെ നൽകാൻ പറ്റൂ കാരണം വലിയ സംഖ്യാ നേർച്ചയും വഴിപാടും ആരാധനാലയങ്ങൾ ക്കു വലിയ കെട്ടിടങ്ങളും നൽകുന്നതും വമ്പന്മാർ സൈലനെ പോലത്തെ പാവപ്പെട്ടവൻ 10 രൂപ നൽകും . അപ്പൊൾ നന്ദിയുള്ള ദൈവം കാശു കാരൻ്റെ കൂടെ നിൽക്കണം

  • @betterlifetv2172
    @betterlifetv2172 2 ปีที่แล้ว +2

    Really really a great achievement .Sail an a ordinary fisherman who studied till 7th class have done a great job. Even while the concerned authorities and officers were favoring the resort group.
    His succeeded after a very long war in the court against this influential group.
    Very very big salute to Sailan

  • @muhammedradhin7568
    @muhammedradhin7568 2 ปีที่แล้ว +2

    Big salute 🥰

  • @MG-my5bj
    @MG-my5bj 2 ปีที่แล้ว +2

    Salute dear…. Nature ❤️

  • @julieanu6283
    @julieanu6283 2 ปีที่แล้ว

    പാവപ്പെട്ടവർക്ക് ഒരു നീതി പണക്കാർക്ക് മറ്റൊരു നീതി"

  • @indira5962
    @indira5962 2 ปีที่แล้ว

    സൈലൻ നിങ്ങളാണ് കേരളത്തിനു വേണ്ടുന്നയാള്. 7ാം ക്ലാസ്സുക്കാരൻ മഹാനാണ് ഇദ്ദേഹം.

  • @goodvoice4410
    @goodvoice4410 2 ปีที่แล้ว +12

    കേരളത്തിൽ ഒരു സർക്കാർ വരുമ്പോൾ അനുമതി കൊടുക്കുന്നു പണി പൂർത്തിയാകുന്നത് വരെ ആരും നടപടിയെടുക്കുന്നല്ല. അടുത്ത് മറ്റൊരു സർക്കാർ വന്നു ഇടിച്ചു നിരത്തുന്നു. നല്ല പരിപാടി .എന്തു വിശ്വസിച്ച്, ആരെ വിശ്വസിച്ചു കേരളത്തിൽ നിക്ഷേപം നടത്തും ? ഇതാണ് കേരളം😎

    • @shilpaajitha733
      @shilpaajitha733 2 ปีที่แล้ว +1

      Niyamam anusarichchu nirmichchal pore.. arum nikaththan verillallo

    • @goodvoice4410
      @goodvoice4410 2 ปีที่แล้ว +1

      @@shilpaajitha733 ലോകത്ത് എല്ലായിടത്തും കടലിലും കായലിലും പരിസ്ഥിതിക്ക് ദേഷം വരാത്ത രീതിയിൽ വൻ നിർമ്മാണം നടത്തുന്നു. വൻ വ്യവസായങ്ങൾ നടത്തി പുറം തള്ളന്ന കാർബൺ ഇല്ലാതാക്കാൻ നമ്മളിവിടെ അവർക്ക് വേണ്ടി കാടു പിടിപ്പിക്കുന്നു. ബഫർ സോണുകൾ ഉണ്ടാക്കി ജനത്തെ കഷ്ടപ്പെടുത്തുന്നു ആർക്ക് വേണ്ടി . ആ റിസോർട്ട് കായൽ നികത്തി പരസ്ഥിതി നശിപ്പിക്കന്നത് വരെ ആരും കണ്ടില്ലേ ? ഇതി അത് ഇടിച്ചു പൊളിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നമോ? ഇതെല്ലാം നോക്കാനും യഥാസമയം നടപടിയെക്കാനും ശബളം കൊടുത്തു ആളെ നിയമിച്ചിട്ടില്ലേ . അവർക്കൊ എന്താ പണി . ?

  • @sijo247
    @sijo247 2 ปีที่แล้ว +23

    വിദ്യാഭ്യാസവും കൂടി ഉണ്ടായിരുന്നാൽ എന്താ അവസ്ഥ.

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 ปีที่แล้ว +1

    അനൂപിന്റെ ശബ്ദം അതിഗംഭീരം: ശൈലൻ എന്ന ഏഴാം ക്ലാസുകാരന്റെ ശബ്ദവും മറ്റും കാണുമ്പോൾ മലയാള സിനിമയിലെ.. അസീസിനെ ഓർമ വരുന്നു..

  • @abdulniyastkniyas5008
    @abdulniyastkniyas5008 2 ปีที่แล้ว +2

    ഇത് പൊളിച്ചിട്ട് നിങ്ങൾക്ക് എന്താ കിട്ടിയത്?? എത്ര പേർക്ക് ജോലി കിട്ടേണ്ട ഓപ്പൺ അവസരങ്ങൾ ആണ് നിങ്ങൾ ഇല്ലാതാക്കിയത്

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว

    ഈ ഭൂമിയിലെ ഒരു ഡോക്ടർക്കും
    ഫീൽ ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള
    മാനസിക സംഘർഷങ്ങൾ അനുഭവിച്ച്, ചുറ്റുപാടുമുള്ള സഹജീവികളുടെ പോലും സഹകരണം കിട്ടാതെ പൊരുതി
    ജയിച്ച ഈ വിജയം ഷൈ ലൻ്റെയും
    അദ്ദേഹത്തിനെ സഹായിച്ച നല്ല
    വരായ സുഹൃത്തുക്കളുടെയും, മാർഗ്ഗ ദർ ശികളായി ഒപ്പം നിന്നവർക്കും
    അവകാശ പ്പെട്ടതാണ്. കോടതിയുടെ
    ഈ വിധി പാവപ്പെട്ടവർക്ക് നീതി ന്യായ
    വ്യവസ്ഥയിലെ വിശ്വാസം വർദ്ധിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം എല്ലാ
    രാഷ്ട്രീയ, ഉദ്യോഗസ്ഥ നപുംസക
    വർഗ്ഗത്തിൻ്റെ തനി നിറവും, ഒത്തു കളിയും മറ നീക്കി
    പുറത്തു വന്നിരിക്കുന്നു.

  • @cochinsuresh8653
    @cochinsuresh8653 2 ปีที่แล้ว +2

    കൈക്കൂലി കൊടുത്ത്, കയ്യേറി, കായൽ നികത്തി എടുത്ത സ്ഥലം പലചരക്കു മുതലാളിമാരുടെ നിയമ ലംഘന പട്ടികയിൽ പൊൻതൂവലായി. കോഴഞ്ചേരി ചന്തയിൽ പലചരക്കു കട നടത്തിയവർ ഇന്ന് ഇന്ത്യയിലെങ്ങും ശാഖകളുള്ള വ്യവസായികളായി. മുത്തുറ്റ്. ചിട്ടിയിൽ തുടങ്ങി സവർണ്ണ പണയ വായ്പയിലും എത്തി ഇന്ന് പരിശുദ്ധരായി. പാവങ്ങളുടെ സ്വർണ്ണവും ഭൂമിയും കവർന്ന് കൊഴുത്തവർ സർക്കാർ ഭൂമി തന്നെ കയ്യേറിയാൽ എന്ത് അദ്ഭുതം? ഇതിനെ എതിർത്ത് തോൽപ്പിച്ച മഹാനെ തൊഴുന്നു. 🙏🙏🙏

  • @wantedyou2346
    @wantedyou2346 2 ปีที่แล้ว +6

    Salute to you sir for not selling yourself off to bribe and standing up to this kind of issues in our country where almost all the Government officials take bribe openly and go against the same laws they are supposed to protect.

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +8

    Very brilliant man but he didn't get the opportunity for higher education. God bless him

  • @anishkwl3128
    @anishkwl3128 2 ปีที่แล้ว

    ഏഴാം ക്ലാസുകാരൻ എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു കൊച്ചു പയ്യനാണ് ഇതിൻ്റെ പിന്നിലെന്ന് ഓർത്തു .

  • @omanateacher9139
    @omanateacher9139 2 ปีที่แล้ว +1

    Big Salute

  • @surejsr12345
    @surejsr12345 2 ปีที่แล้ว

    Athanuuuu real hero...Great salute etta

  • @laljibalan9263
    @laljibalan9263 2 ปีที่แล้ว

    Great...🙏

  • @rahulprismo1919
    @rahulprismo1919 2 ปีที่แล้ว

    Legendary man 👍👍

  • @kermalatalks
    @kermalatalks 2 ปีที่แล้ว +14

    പ്രകൃതിയെ നശിപ്പിക്കുന്ന എല്ലാം നശിപ്പിക്കണം അതിനോടൊപ്പം അതിനു കൂട്ട് നിന്നവരെ ശിക്ഷിക്കണം

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 ปีที่แล้ว

    ബിഗ് സല്യൂട് ... മാൻ

  • @eliyaseliyas7152
    @eliyaseliyas7152 2 ปีที่แล้ว +2

    Hats off to sailan!🙏

  • @saifykumar
    @saifykumar 2 ปีที่แล้ว +2

    ഇദ്ദേഹത്തിന് എതിരെ ഭീഷണി ഉണ്ടായിട്ടുണ്ട്,,ഈ കേസുമായി മുന്നോട്ട് പോകാതിരിക്കാൻ.പക്ഷേ അതൊന്നും വകവെക്കാതെ പുള്ളി ധൈര്യപൂർവം മുന്നോട്ട് പോയി. അതിൻ്റെ reselt ആണ് ഇപ്പൊൾ കാണുന്നത്.

  • @enter1033
    @enter1033 ปีที่แล้ว

    Asianet news Evdaayirunnu ethuvaraa

  • @prajeeshv5402
    @prajeeshv5402 2 ปีที่แล้ว

    Hero. My Salute from heart

  • @Renjithsvkm
    @Renjithsvkm 2 ปีที่แล้ว +21

    അഭിവാദ്യങ്ങൾ bro🌹🌹🌹

    • @1sxybear
      @1sxybear 2 ปีที่แล้ว +1

      Oh തോൽവി!

  • @arunps1506
    @arunps1506 2 ปีที่แล้ว +1

    Etra etra tourist varanda sthalam aayirunnu ...

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 ปีที่แล้ว +7

    വേമ്പനാട്ടുകായൽ വരും തലമുറയ്ക്ക് വേണം. ഒറ്റയാൻ പോരാട്ടം സൈലെന്

  • @suchithrakk4505
    @suchithrakk4505 2 ปีที่แล้ว

    ആ ചേട്ടന് സല്യൂട്ട്

  • @zeenathpp4058
    @zeenathpp4058 2 ปีที่แล้ว +1

    Never under estimate the power of a common man, when he comes in form

  • @davidabraham6335
    @davidabraham6335 2 ปีที่แล้ว

    മനോഹരമായ ഒരു നിർമ്മിതി ഇവിടെ അവസാനിക്കുന്നു....

  • @MrParappallil
    @MrParappallil 2 ปีที่แล้ว +8

    നൃൂസ് റീഡറുടെ മുഖഭാവം ശ്രദ്ധിച്ചിട്ട് അയാൾ എന്തോ വേദന കടിച്ചമർത്തി ബുദ്ധിമുട്ടുന്നതായി കാണപ്പെടുന്നു. ടോയ്ലറ്റിൽ പോകേണ്ട സമയത്ത് അതു ചെയ്യണം മാഭൂ....

  • @tripsaftheflamingo
    @tripsaftheflamingo 8 หลายเดือนก่อน

    maldives okke engane develp aayi

  • @9567682073
    @9567682073 2 ปีที่แล้ว

    ചില കള്ളങ്ങൾ പൊളിച്ചു നീക്കിയപ്പോഴും, അതിൽ ചില കള്ളങ്ങൾ ഒളിച്ചിരിപ്പുണ്ട് അത് ഇപ്പോഴും പുറത്ത് വന്നിട്ടില്ല...

  • @moideenk3429
    @moideenk3429 2 ปีที่แล้ว +2

    We can call him sir, proudly and respectfully

  • @binuraj9735
    @binuraj9735 2 ปีที่แล้ว +15

    Polikkan എളുപ്പം ഇതുപോലെ ഒരെണ്ണം കെട്ടിപ്പെടുക്കാൻ എത്രയോ തെഴിലാളികൾ കഠിന പ്രയത്നം ചെയ്തിരിക്കും സർക്കാർ ഏറ്റെടുത്തു കുറച്ച് ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാമായിരുന്നു ഏഴാം ക്ലാസുകാരെൻറ കുരുട്ടു ബുദ്ധി

    • @dailyyoutuber4563
      @dailyyoutuber4563 2 ปีที่แล้ว

      പരിസ്ഥിതി ലോല പ്രദേശം ആയത് കൊണ്ടാണ് അവിടെ നിർമാണം അനുവദിക്കാത്തത്. സർക്കാർ നടത്തിയാൽ അത് പരിസ്ഥിതി ലോല പ്രദേശം അല്ലാതെ ആകുന്നില്ലല്ലോ

  • @Mikky7718
    @Mikky7718 2 ปีที่แล้ว +1

    ആരും ഒന്നും അറിയാതെ ഒന്നും നടക്കില്ല ഇതിന് അനുമതി കൊടുത്ത ഉദ്യോഗസ്ഥന്മാർ എവിടെ അവരെ ആദ്യം പിടിച്ച് ജയിലിൽ അടയ്ക്കണം

  • @Malayalifromkerala31
    @Malayalifromkerala31 2 ปีที่แล้ว +5

    അത് സർക്കാർ പിടിച്ചെടുത്ത് നടത്തണം, അല്ലാതെ പൊളിച്ചു കളഞ്ഞിട്ടെന്ത് പ്രയോജനം 🤦🏻‍♂️

    • @samjohn9061
      @samjohn9061 2 ปีที่แล้ว

      Yes, make it a part of KSRTC!!. You do not have to destroy, it will happen automatically.

    • @dailyyoutuber4563
      @dailyyoutuber4563 2 ปีที่แล้ว

      പരിസ്ഥിതി ലോല പ്രദേശം ആയത് കൊണ്ടാണ് അവിടെ നിർമാണം അനുവദിക്കാത്തത്. സർക്കാർ നടത്തിയാൽ അത് പരിസ്ഥിതി ലോല പ്രദേശം അല്ലാതെ ആകുന്നില്ലല്ലോ

  • @rajanms7496
    @rajanms7496 2 ปีที่แล้ว +1

    Big salute

  • @RojanMathew007
    @RojanMathew007 2 ปีที่แล้ว

    Ennit ayalk enth kittti

  • @gibinke343
    @gibinke343 2 ปีที่แล้ว

    CRZ എന്നും പറഞ്ഞു ആകെയുള്ള രണ്ടു സെന്റ് സ്ഥലത്തു വീട് വെക്കാൻ പറ്റാത്ത ആളാണ് ഞാൻ.ഈ സ്ഥലം ഒരു ദ്വീപ് ആണ്.എവിടെയാ വീട് വെക്കേണ്ടത്.കണ്മുൻപിൽ ചില വ്യക്തികൾ പരസ്യമായി തന്നെ നികത്തുമ്പോൾ അധികാരികൾ കാണുന്നില്ല,

  • @liverbird709
    @liverbird709 2 ปีที่แล้ว

    Kidilam resort ayrunnu..

  • @bijujoseph3366
    @bijujoseph3366 2 ปีที่แล้ว +4

    350 cores no use,how many employment opportunities lost long term

  • @allwinshaju5879
    @allwinshaju5879 2 ปีที่แล้ว

    Asianet epozhano ee news kodukan thoniaya...eppo enthukondu ee news kanikunu😑

  • @aiswaryapradeep397
    @aiswaryapradeep397 2 ปีที่แล้ว

    ചേട്ടൻ പൊരി ആണ്..

  • @ഹാഷിംകാസറഗോഡ്-ഭ4ഫ
    @ഹാഷിംകാസറഗോഡ്-ഭ4ഫ 2 ปีที่แล้ว +13

    ഒരു 25കൊല്ലം കഴിഞ്ഞാൽ ഈ മന്ദബുദ്ധികൾ മണ്ണടിയും അതിന് ശേഷം മാത്രമേ നാട്ടിൽ വികസനമുണ്ടാവുകയുള്ളു. പൊളിക്കാൻ എളുപ്പമാണ്.

    • @haseenaisham7529
      @haseenaisham7529 2 ปีที่แล้ว

      Athe

    • @6345T5
      @6345T5 2 ปีที่แล้ว

      താൻ മന്ദബുദ്ധി എന്ന് വിളിച്ചവരുടെ ജീവിത മാർഗം തകർക്കുന്നവരെ പൂജിക്കാൻ തൻ്റെ ബുദ്ധി അവർക്ക് ഇല്ല..
      ജീവിക്കാൻ പറ്റാത്ത എന്ത് വികസനം ആണ് വേണ്ടത്..

  • @prakasant.v1687
    @prakasant.v1687 2 ปีที่แล้ว

    Good man

  • @ArunGodzMan
    @ArunGodzMan 2 ปีที่แล้ว +1

    നിനക്ക് പ്രാന്ത് ആണോ ഡാ നീ ഭൂമിയിൽ ഇനി മൂത്രം ഒഴിക്കരുത് ഭൂമി ദേവി കോപിക്കും അവന്റ അമ്മൂമ്മടെ പ്രകൃതി സ്നേഹം

  • @S7379
    @S7379 2 ปีที่แล้ว +1

    ഇതൊക്കെ ഇന്ത്യയിൽ മാത്രം നടക്കുന്ന വിരോധാഭാസങ്ങൾ.. ടൂറിസം വഴി ലഭിക്കേണ്ട എത്ര കോടികളാണ് നഷ്ടപ്പെട്ടു പോയത്. സൗദിയും മാലിദ്വീപും കടലിൽ കൃത്രിമ ദ്വീപുകളും നഗരങ്ങളും സ്ഥാപിച്ച് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചു പണം കൊയ്യുമ്പോൾ.. ഇവിടെ നിയമത്തിന്റെ നൂലാമാലകളും വിവിധ വകുപ്പുകളും തേങ്ങാക്കൊലയും പറഞ്ഞ് പല വികസനം പ്രവർത്തനങ്ങളും മുരടിച്ച് നാമാവശേഷമാകുന്നു.. എന്നിട്ട് രാജ്യവും സംസ്ഥാനങ്ങളും പ്രതിസന്ധിയിൽ ആകുമ്പോൾ വിവിധ ടാക്സ് സെസ് എന്നിവ പറഞ്ഞ് പൊതുജനത്തിന്റെ കീശയിൽ കയ്യിട്ടുവാരുന്നു. ഏറ്റവും വലിയ തമാശ എന്ന് പറയുന്നത് ഇത്തരം വിധികൾ പുറപ്പെടുവിക്കുന്ന കോടതിക്ക് ഇതിന് അനുമതി കൊടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയാത്തത് എന്തുകൊണ്ടാണ്.

  • @sneha8ukandam
    @sneha8ukandam 2 ปีที่แล้ว +5

    This examples, how an individual lead a Quality Life / Good thoughts 🌹

  • @tojoparel586
    @tojoparel586 2 ปีที่แล้ว

    ലോകത്തിൽ എവിടെ എല്ലാം കടൽ നികത്തിയും മറ്റും നഗരങ്ങൾ ഉണ്ടാക്കുന്നു. ഒഴുകി നടക്കുന്ന റിസോർട്ടുകൾ പോലും എവിടെ എല്ലാം ഉണ്ട്.
    മലയാളിക്ക് ഒരു വിചാരം ഉണ്ട്. ഞാനാണ് ഏറ്റവും വലിയ ബുദ്ധിമാൻ എന്ന്. 320 കോടിയുടെ സമുച്ചയം ഇടിച്ച് കളയുമ്പോൾ എന്താ ആശ്വാസം. പണ്ട് മൂന്നാറിലും മറ്റും നടതിയത്തുപോലെ. ഈ സൗക്കര്യങ്ങൾ എന്തുകൊണ്ട് മറ്റു രീതിയിൽ ഉപയോഗിച്ച് കൂടാ?. നശിപ്പിക്കുക എന്നത് നമ്മുടെ ജീനുകളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് കരുതേണ്ടി വരും.

  • @Sajeersvlogs
    @Sajeersvlogs 8 หลายเดือนก่อน

    സൂപ്പർ സൈലൻ

  • @EA_customersupport
    @EA_customersupport 2 ปีที่แล้ว +2

    What court should have done is requisition of this property, making it a government controlled recreational space, hence providing for tourism instead of this inhumane callous demolition.

  • @lerinn_abraham_thomas
    @lerinn_abraham_thomas 2 ปีที่แล้ว

    കോട്ടയത്ത്‌ ലുലുവിന്റെ എന്തോ ഒരു സംരംഭം വരുന്നതാ അറിവുണ്ട്.. അവിടെ ഒന്ന് പോയി നോക്കിയാൽ ഇതുപോലുള്ള ലംഗനങ്ങൾ കാണാം

  • @antonyvincent7288
    @antonyvincent7288 2 ปีที่แล้ว

    Very good Silen sir 💪💪👍💪💪👍💪👍💪👍💪💪👍💪👍💪💪👍💪👍💪💪👍

  • @abdussamadh557
    @abdussamadh557 2 ปีที่แล้ว +3

    തേങ്ങയാണ് ഒരാൾ നന്നാകുന്നത്? അസൂയ

  • @abdlurazakhedakat6809
    @abdlurazakhedakat6809 2 ปีที่แล้ว

    Alhamdulillah.poliyendath polikkenda samayath poliyynnu

  • @mansoorrahi1899
    @mansoorrahi1899 2 ปีที่แล้ว +1

    കിടിലൻ റിസോർട് 💥

  • @shibu549
    @shibu549 2 ปีที่แล้ว +5

    അനുമതി കൊടുത്തവരെ ശിക്ഷിക്കണം . ഇല്ലെങ്കിൽ ഈ വർത്ത കാണുന്ന യുവതലമുറക്ക് ഇവിടുത്തെ നിയമ വ്യവസ്തയിൽ ഒട്ടും പ്രതീക്ഷ ഇല്ലാതെ ആകും.

  • @suhailk7432
    @suhailk7432 2 ปีที่แล้ว +1

    "മാന്തി.....മാന്തി.....എല്ലാം എന്റേത്"

  • @achudravid5904
    @achudravid5904 2 ปีที่แล้ว

    Ee chettante cntct numbr kittaan vazhi indo,,,,???

  • @mush8371
    @mush8371 2 ปีที่แล้ว

    Polichu nashippikkaathe sarkkaarinu thanne eteduth hospital aayenkilum upayogikkaamaayirunnu

  • @vinayantmadhavan
    @vinayantmadhavan 2 ปีที่แล้ว +2

    സ്വന്തമായി പേപ്പറുകൾ ഒന്നും മുത്തൂറ്റ് അടിച്ചിട്ടില്ല.. അപ്പൊ പേപ്പറുകൾ എല്ലാം കൊടുത്ത പഞ്ചായത്ത്‌ അധികാരികൾ &ഉദ്യോഗസ്ഥർ ഒക്കെ അല്ലേ യഥാർത്ഥ തെറ്റുകാരൻ.. പാലവും റോഡും വരുമ്പോൾ എന്റെ ഭരണ കാലത്ത് വന്ന പദ്ധതി ആണെന്ന് പറയുന്ന അധികാരികൾ ഈ തട്ടിപ്പിന്റെ ക്രെഡിറ്റ് കൂടി ഏറ്റെടുക്കണം.. അവരുടെ പേരും ആളുകൾ അറിയട്ടെ..

  • @vijaysurya6690
    @vijaysurya6690 2 ปีที่แล้ว +21

    on seeing this, let the government notice how other countries are giving relaxations for tourism related constructions and seeing an excellent engineering construction to total vain , if it's an illegal violation the government can take over the land and make it an 50-50 partnership with concern investors so that it can generate tourism revenue as well as a top notch destination for foreigners as well like Maldives . And Don't think so Demolition is the only solution for this , there are several govt. departments who can make a master plan for this other than demolition to improve the sustainability of people and nature around the island and also this will create a huge impact in foreign investors in our state .😞🙏

    • @akashkrishna4658
      @akashkrishna4658 2 ปีที่แล้ว

      By seeing the infrastructure I think about Maldives 🙂

  • @surendranath9182
    @surendranath9182 2 ปีที่แล้ว

    എവിടെയായിരുന്നു മാമാ മാധ്യമങ്ങൾ ഇത്രയും കാലം. ഇപ്പോൾ പൊളിക്കാൻ തുടങ്ങിയപ്പോൾ പയ്യെ പയ്യെ തല പുറത്തിടാൻ തുടങ്ങിയല്ലോ. ആ മനുഷ്യന്റെ പോരാട്ടത്തിൽ എന്തെങ്കിലും സപ്പോർട്ട് കൊടുക്കാൻ തയ്യാറാകാത്ത നിങ്ങളാണോ ഇപ്പോൾ ആ മനുഷ്യനെ മഹാനാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. നാണം വേണം.

  • @trsugath
    @trsugath 2 ปีที่แล้ว

    ഇതിനെല്ലാം കൂട്ട് നിന്നവനെയൊക്ക ശിക്ഷിക്കണ്ടേ 😡😡😡😡