PRANK CALL 😂😂 | LOVE PROPOSAL 💞💞 | AMRAS AMEEN VLOGS |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Ann Sindhu TH-cam
    / @annsindhu
    Swathika vinod
    / @swathikavinod
    Naja Febin ( Buoyant Sisters)
    / @buoyantsisters
    Rizly Abdul
    / @rizlyabdul
    Amras Ameen Instagram
    ...

ความคิดเห็น • 1.1K

  • @amrasameen
    @amrasameen  3 ปีที่แล้ว +361

    Follow me on Instagram
    instagram.com/amras_ameen?r=nametag

    • @abdulvajid3352
      @abdulvajid3352 3 ปีที่แล้ว +6

      Aan sindu riyali aakki

    • @fathimakutty1265
      @fathimakutty1265 3 ปีที่แล้ว

      Anth prank ayayulum amrasee Anna villi polich

    • @erfanasalima231
      @erfanasalima231 3 ปีที่แล้ว

      @@abdulvajid3352 zc

    • @rishabkhan7673
      @rishabkhan7673 3 ปีที่แล้ว +3

      Sorry amraskka 😓
      Inkk instagram illa😥

    • @najmanajma5861
      @najmanajma5861 3 ปีที่แล้ว

      @@rishabkhan7673 എനിക്ക് ഇല്ല

  • @NeehaRiyaz
    @NeehaRiyaz 3 ปีที่แล้ว +2627

    Iyaan vilikne arinjal ellarkum manasillavum 😂 udayipinte usthaad 🤣

    • @ashabeeran4591
      @ashabeeran4591 3 ปีที่แล้ว +29

      Satyam😂😂

    • @AbdulRahman-zi8me
      @AbdulRahman-zi8me 3 ปีที่แล้ว +19

      Shriyaan oru prank cheennjj naarndenn😅😂

    • @amrasameen
      @amrasameen  3 ปีที่แล้ว +389

      Ninakk ullath vere tharand 🤨

    • @sanoofknt2669
      @sanoofknt2669 3 ปีที่แล้ว +16

      അതെ ആളെ മാറ്റി പിടിക്കാൻ പറ

    • @AbdulRahman-zi8me
      @AbdulRahman-zi8me 3 ปีที่แล้ว +12

      @@amrasameen parannjja sthithikkk eellkkum enn thoonillah😂

  • @BuoyantSisters
    @BuoyantSisters 3 ปีที่แล้ว +2561

    Nannayitt und🤣🙌🏻

  • @MuZmITrolls
    @MuZmITrolls 3 ปีที่แล้ว +842

    Prank ചെയ്യാൻ വേണ്ടി വിളിച്ചപ്പോ "ഹലോ,ഞാൻ ഒറങ്ങാണ്" ന്ന് പറഞ്ഞ് ഫോൺ വെച്ച RIZLY ആണ് ഇന്റെ HERO😆

  • @sajitha4299
    @sajitha4299 3 ปีที่แล้ว +224

    2:39 ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞ സ്വാതിയുടെ മനസിനെ യാരും പാക്കാതെ പ്യോകരുത് 😹😹😹

  • @___-fo2fc
    @___-fo2fc 3 ปีที่แล้ว +205

    തൃപ്തി ആയി മക്കളെ......
    ഇനി ഇപ്പൊ Amraskkakk..... മര്യാദക്ക് propose ചെയ്താലും ആരും vishwasikkukayillalloo...... 😂😂

  • @arshamlp6804
    @arshamlp6804 3 ปีที่แล้ว +173

    അംറാസ്‌ക്ക ഇങ്ങള് സീരിയസ് ആയി പറഞ്ഞാലും ആരും വിശ്വസിക്കില്ല 😂

  • @ashiqazi.k8085
    @ashiqazi.k8085 3 ปีที่แล้ว +77

    ഉഡായിപ്പിന് കയ്യും കാലും വെച്ചിട്ടുണ്ടെങ്കിൽ അത് അമ്പ്രസ്‌ക്കാക്ക് മാത്രം ആണ് 😍😍😍

  • @zainul_fasil991
    @zainul_fasil991 3 ปีที่แล้ว +105

    എന്താണ് ആരും നമ്മളെ ചെക്കന്റെ സ്നേഹം മനസ്സിലാക്കാത്തത് പാവം 😭😭😭
    എവിടെ പരിവാടി അവധരിപ്പിച്ചാലും ഇതാണല്ലോ പടച്ചോനെ അവസ്ഥ 😭😭

  • @sanoofknt2669
    @sanoofknt2669 3 ปีที่แล้ว +362

    ഉപദേശം കൊടുക്കുന്ന teamz നല്ല എക്സ്പീരിയൻസ് ആണെല്ലോ 🤣🤣

  • @ishal_noora
    @ishal_noora 3 ปีที่แล้ว +687

    അവരെ ഓക്കേ വിളിച്ച നേരം അനക്ക് ഈ കമന്റ് ബോക്സിലെ അന്റെ fan girls നെ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ എപ്പോ സെറ്റ് ആയിനിം 🤣🤣🤣

  • @healingstar123
    @healingstar123 3 ปีที่แล้ว +33

    നല്ലൊരു tutorial തുടങ്ങാൻ ള്ള വകുപ്പ് ണ്ടല്ലോ അവിടെ... 😂ഇങ്ങള് oyke ബാക്കി എല്ലാരും കോഴിത്തരത്തിൽ ഡിഗ്രി എടുത്ത ആൾക്കാർ ആണല്ലോ... 😂🙌🏻

  • @RizlyAbdul
    @RizlyAbdul 3 ปีที่แล้ว +753

    😂😂pawm njn orgen 😂😂

    • @amrasameen
      @amrasameen  3 ปีที่แล้ว +178

      Ank nashtaayi🤭

    • @RizlyAbdul
      @RizlyAbdul 3 ปีที่แล้ว +69

      @@amrasameen sherina 😛🐒

    • @jazeemmhmd
      @jazeemmhmd 3 ปีที่แล้ว +4

      🤣🤣🤣🤣🤣

    • @zahara.a4066
      @zahara.a4066 3 ปีที่แล้ว +3

      Ayooh😂😂😂😂

    • @mr__dominic4733
      @mr__dominic4733 3 ปีที่แล้ว +2

      Oragiye bagiyatto

  • @hibahussain5112
    @hibahussain5112 3 ปีที่แล้ว +54

    Maryadikk onn propose cheyy Amrasikka.... 😂 Ingalk propose cheyyan ariyilla nn manassilaayi.....koyappalla thett thiruthi thraaan experienced frnds indallo... 😂

  • @mypassionnoufiemmi1538
    @mypassionnoufiemmi1538 3 ปีที่แล้ว +67

    വല്ല prankum ആണോ ചോദിക്കുമ്പോൾ ഉള്ള അംറാസ്‌ക്കന്റെ expressions പൊളിയാണ് 🤭😂 ഇത് പൊളിച്ചു വിളിച്ചതൊക്കെ പെൺ പുലികളെ ആണ് 🤣😂

  • @shamsi3423
    @shamsi3423 3 ปีที่แล้ว +491

    ..പ്രപ്പോസ്സ് ചെയ്യാന്‍ അറിയാത്ത പോലെ അമ്റാസ്സും😜 അതെങ്ങനെ വേണമ്മെന്ന് വിവരിക്കണ കൂട്ടുകാരും😂

    • @amrasameen
      @amrasameen  3 ปีที่แล้ว +133

      Avar paranj tharan indayond kuzhappamilla 😂😂

    • @rasminarebin3014
      @rasminarebin3014 3 ปีที่แล้ว

      @@amrasameen 😂

    • @ashfathukkinadka3541
      @ashfathukkinadka3541 3 ปีที่แล้ว +3

      Sherikum amras avande frndsne alle prankiyad

    • @cristianocrush2881
      @cristianocrush2881 3 ปีที่แล้ว

      @@amrasameen 🙌

    • @basilap7570
      @basilap7570 3 ปีที่แล้ว +2

      Aah nn
      Class edth kodakka 😂😂

  • @blacklover1962
    @blacklover1962 3 ปีที่แล้ว +88

    ഇജ്ജ് ആ നേരം ഇവടെ കമന്റ് ബോക്സിൽ വരുന്ന fan girls നെ ഒന്ന് വിളിച്ചു നോക്ക്.. അനക്ക് എത്രണം വേണേലും set ആവും 🥰

  • @mufi_pk
    @mufi_pk 3 ปีที่แล้ว +64

    എങ്ങനെ പ്രൊപോസ് ചെയ്യാം....😅😅 ഫുൾ ടിപ്പ്സ്💥

  • @sakeenakareem8394
    @sakeenakareem8394 3 ปีที่แล้ว +16

    പിന്നല്ലേ ഇങ്ങളെ ചെങ്ങായിമാർ ഒരു രക്ഷ ഇല്ലാട്ട അടിപൊളി ചെങ്ങായിമാർ😍😍😍💥💥💥

  • @cinimacrizz5770
    @cinimacrizz5770 3 ปีที่แล้ว +94

    എങ്ങനെ ഒരുത്തിയെ proposel ചെയ്യും എന്ന് ആലോചിച്ചിരുന്ന ഞാൻ amrasikkayum പിള്ളേരും എല്ലാം പഠിപ്പിച്ചു തന്നു 😄😎

  • @fidhashamsheer2331
    @fidhashamsheer2331 3 ปีที่แล้ว +87

    Kalyanam kayn ank njn kurey photo reel edtherum🤣🤣🤣🤣🤣🤣

  • @ishal_noora
    @ishal_noora 3 ปีที่แล้ว +191

    അംറാസ് ഒരു നിഷ്കു ആയതോണ്ട് ഇങ്ങനത്തെ കള്ളത്തരം ഒന്നും പറഞ്ഞു അഭിനയിക്കാൻ ആ പാവത്തിന് കഴിയില്ല 😜😁😁😁

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +115

    ആ നീഹാ റിയാസിനെ ഒന്ന് വിളിച്ചൂടായിരുന്നോ.... 😜😜😜😎😎💪💪💪

  • @miya_7928
    @miya_7928 3 ปีที่แล้ว +89

    Ayyy inte Amraskka ingakk propose chyyan ariyillaa lle😂😂. Pavam chknmaar padippikanda avastha annallo😜😂😂.

  • @sab_raaana
    @sab_raaana 3 ปีที่แล้ว +35

    Adutha thalamura neeridunna pradhana prashnam: ELLAAA UDAAYIPPUKALUM ARIYUNNA MATHAPITHAKKALE 🤣🤣🤣😂😂😂😂

  • @muhammedfaris9033
    @muhammedfaris9033 3 ปีที่แล้ว +59

    Propose cheyyan vendi class eduthukodukuna friends😁😁

  • @rifajannah6982
    @rifajannah6982 3 ปีที่แล้ว +21

    Aaa "hello guoooys" kekkumbo thanna chirich kadkkum.....😂😂😂😂😂

  • @nizamap8368
    @nizamap8368 3 ปีที่แล้ว +30

    താൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 🤣🤣🤣🤣
    Amras ഇഷ്ടം

  • @ayshasina492
    @ayshasina492 3 ปีที่แล้ว +14

    സാരില്ല ikka potte ____ingkk ഇവരെകൾ നല്ല mwonjathine കിട്ടും inshaAllah😍

  • @ayramehaq804
    @ayramehaq804 3 ปีที่แล้ว +398

    (Le Amrass :ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂😂)

  • @AnnSindhu
    @AnnSindhu 3 ปีที่แล้ว +345

    Kollathe irikyan patuo!? Ilyale😂

    • @amrasameen
      @amrasameen  3 ปีที่แล้ว +89

      Ithinu pakaram aayitt nte vaka oru shoot free😁😁😁

    • @aishanasrin1182
      @aishanasrin1182 3 ปีที่แล้ว +5

      Ennal 5 shoot verde edth kodtho... 😂😂5 sundarikal... 😂😍

  • @raseena1860
    @raseena1860 3 ปีที่แล้ว +67

    Propose cheyyunnathinte idayilum amrasikka :njn nink kure photos reelsum edth tharam amk pwolikam😌😂🤣🤣Hayyo ee amrasikkaye sammadhikanam😆

  • @sanoofknt2669
    @sanoofknt2669 3 ปีที่แล้ว +41

    ഇങ്ങളെ കൊണ്ട് പറ്റും പ്രാങ്ക് തിരിച്ചു കിട്ടി തെയാൻ 🤣🤣🤣

  • @swalihajebin4500
    @swalihajebin4500 3 ปีที่แล้ว +224

    ലെ അംറാസ്‌ക്ക:- ന്തായാലും മറ്റൊൾ പോയി.. Single ആണ്ന്ന് പറയ്ന്നൊക്കെ ഇണ്ടേലും ഇതൊര് രസില്ല.. ഇനിപ്പോ ഒരൊറ്റ വഴിയേ ഇള്ളൂ.. പ്രാങ്ക്ന്ന് പർഞ്ഞാ ആർക്കും സംശയവും തോന്നൂല.. എങ്ങാനും ഒന്ന് ഒത്താലോ.. കിട്ടിയാൽ ഒര് കുട്ടി പോയാലും കൊയ്‌പില്ല ഫേൻസിന് ചിരിക്കാൻ ഒര് വീഡിയോ ആവുവല്ലോ😜😛

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 ปีที่แล้ว +549

    ചുറ്റും ഉള്ളത് കാട്ടു കോഴികളെന്ന് തോനുന്നു വളക്കണ്ടത് എങ്ങനാണ് എന്ന് കൃത്യമായി അറിയാം 😂😂😂

  • @blaahhblaahhwithkoykottari9209
    @blaahhblaahhwithkoykottari9209 3 ปีที่แล้ว +120

    സത്യം പറഞ്ഞ ആർക്കും കുടിച്ച വെള്ളത്തിൽ വിശ്വാസല്ല 😂😂😂😂

  • @ashmiashmi785
    @ashmiashmi785 3 ปีที่แล้ว +17

    Nte padachone😂😂
    Ante frnds sambhavam adipoli aan.. Nalla best class idkal.. Nalla experience nd thonindallo😂
    Nthayalum sambhavam poli aykkn😂❤️

  • @aneeshaani1897
    @aneeshaani1897 3 ปีที่แล้ว +24

    Nte ponnu amraseee ithrem daridryam aanallo ante avastha😍😍 ini iyy aarodelum serious aayi paranjalum aarum accept cheyyoolatto🤣🤣

  • @kunjimuhammadpandallur9820
    @kunjimuhammadpandallur9820 3 ปีที่แล้ว +14

    Ellarum kattakk saport analle 😍😍onn onnin onnum 🤩🤩Oroonninum oroooo idea analleee 😁😁😆😆😅😅😘sambavam polich 🤩🤩😘😷

  • @sa_f_uz
    @sa_f_uz 3 ปีที่แล้ว +65

    Le naja febin :- Arinnoond aarelum train ne thala vekkoo 😂😂❤️

  • @rushda_8697
    @rushda_8697 3 ปีที่แล้ว +35

    ഇങ്ങളെ ഫ്രണ്ട്‌സ്ന്ന് ഒക്കെ പ്രൊപോസ് ചെയ്യാൻ നല്ല എക്സ്പീരിയൻസ് ആണല്ലോ😂വിളിക്കുമ്പോൾ എന്താ പറയേണ്ടി എന്ന് നന്നായിട്ട് അറിയാ 😂😂

    • @user-bh4yu4wb9x
      @user-bh4yu4wb9x 3 ปีที่แล้ว +3

      Army💜

    • @rushda_8697
      @rushda_8697 3 ปีที่แล้ว +3

      @@user-bh4yu4wb9x Armyy Borahae 💜

  • @salrah367
    @salrah367 3 ปีที่แล้ว +63

    Idhil aara sherikkum prank aayadh🤣🤣🤣🤣🤣🤣

  • @Kimtaehyung-il8hw
    @Kimtaehyung-il8hw 3 ปีที่แล้ว +15

    Engane propose cheyyanam enn vishadeekarich paranj kodkkna aa nanma marangale aarum kaanaathe pokarth🥺🤪😎😎....amras ikka polchu ttoo.😂😂

  • @swathikavinod
    @swathikavinod 3 ปีที่แล้ว +290

    Ennalu njan pattikapettilalo 🤣

  • @asnaasnasherin4610
    @asnaasnasherin4610 3 ปีที่แล้ว +165

    സ്വാതി യുടെ സംസാരം കേൾക്കാൻ നല്ല രസ😅😅

  • @ayshafidha4056
    @ayshafidha4056 3 ปีที่แล้ว +36

    Athintem koodi oru kuravundeenu ippo athum ayi😆😆nte sivanee... 😌

  • @sabna6827
    @sabna6827 3 ปีที่แล้ว +14

    Naattukaarude aduth okke parimbo sookshikkane... Aarem serious aakkiyaa pani paalum😄all the best👍💯👍💯

  • @shyla9031
    @shyla9031 3 ปีที่แล้ว +72

    25:50,എനിക്ക് ഒറ്റക്ക് ചെയ്‌യുന്നതാ ഇഷ്ടം, 😄പൊളിച്ചു മോളെ,

  • @user-mr3bx5ym6s
    @user-mr3bx5ym6s 3 ปีที่แล้ว +17

    ഇയ്യ് എവടെ പരുപാടി അവതരിപ്പിച്ചാലും ഇതന്നെ ആണല്ലോ അവസ്ഥ 🤣🤣
    എങ്ങനെ വളച്ച് എടുക്കാം എന്ന് പറഞ്ഞു കൊടുക്കുന്ന ഫ്രണ്ട്സ് 🤣🤣

  • @adilafarha3404
    @adilafarha3404 3 ปีที่แล้ว +2

    Adipowli anuuu ttoo😜👍 koreee chirchh karanjjj 😁🤣adipowli video 👍😉

  • @swalihajebin4500
    @swalihajebin4500 3 ปีที่แล้ว +138

    ഇങ്ങനെ പോവുവാണേൽ അംറാസ്‌ക്ക പുതിയൊര് വ്ലോഗ് ചാനൽ തോടങ്ങ്‌ന്നയേർക്കും നല്ലത്..😂

  • @rahananp8383
    @rahananp8383 3 ปีที่แล้ว +445

    Amrasikka: Hlo rizly njn amras aan😅
    Le rizly: njn orngaan pinne vilikka😂

  • @shaheedashaluvlogs
    @shaheedashaluvlogs 3 ปีที่แล้ว +62

    പാവം amarasin ഒന്നും അറിയില്ല
    മറ്റുള്ളവർ എല്ലാം ക്ലാസ്സ് കഴിഞ്ഞു വന്നതാ 👍👍👍

  • @habeebashihab6715
    @habeebashihab6715 3 ปีที่แล้ว +17

    ഈ video കണ്ടിട്ട്
    Amras ക്കാ ക്ക് proposal ചെയ്യാൻ വയ്യ എന്ന് മനസ്സിലായി 🤣🤣🤣🤣🤣🤣

  • @ishal_noora
    @ishal_noora 3 ปีที่แล้ว +225

    Amrase അന്റെ മുഖംഅവര് കാണുന്നില്ലെങ്കിലും അന്റെ സംസാരത്തിൽ തന്നെ കള്ളത്തരം ഫീൽ ചെയ്യും.

  • @nashwanaseer5159
    @nashwanaseer5159 3 ปีที่แล้ว +10

    Frnds kalkk nalla parijayam nd...
    But amraska ne ummaakk nallonm vishwasikaam....frnds 🙄 🤩

  • @hibasherin8803
    @hibasherin8803 3 ปีที่แล้ว +34

    Nalla experience ulla friendsaanalloo😂😂😂😂

  • @shahanashanu641
    @shahanashanu641 3 ปีที่แล้ว +63

    Neeha itha നെ prank ചെയ്യാമായിരുന്നു chilappom success ആയേനെ 😜😜😜

  • @salwasabini25
    @salwasabini25 3 ปีที่แล้ว +19

    "da podaaaa" 😂😂😂😂😂😂😂😂😂😂
    amraskikante udayip ippol ellarkum ariyammmm 😂😂😂😂😂😍😍😍😍😍😍

  • @nu__ra5823
    @nu__ra5823 3 ปีที่แล้ว +8

    Neeha ithane koodi kootaayirunnu... Pyaavm😂😂 velland pradheekshichndaavm

  • @ishal_noora
    @ishal_noora 3 ปีที่แล้ว +511

    ഇജ്ജ് ഉടായിപ്പ് പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നോ ഇജ്ജ് പ്രാങ്ക് കാൾ ചെയ്ത കുട്ടികൾ 💥💥💥💥💥

    • @amrasameen
      @amrasameen  3 ปีที่แล้ว +128

      Avar expert aanu😂😂

    • @ishal_noora
      @ishal_noora 3 ปีที่แล้ว +38

      @@amrasameen amarse അന്റെ ഒരു replay കിട്ടിയല്ലോ . ഞാൻ കൃതാർത്തയായി

  • @amnaamnakamal853
    @amnaamnakamal853 3 ปีที่แล้ว +6

    ഒരു കുട്ടിനെ എങ്ങനെ വളക്കണം എന്ന് കൂട്ടുകാർ നല്ലോണം പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നുണ്ട്

  • @saheerjashah9844
    @saheerjashah9844 3 ปีที่แล้ว +12

    നാട്ടുകാരെ പ്രാങ്കിയാൽ അടി live ആയി കിട്ടും 😜😜🤸🤸😜😜💪💪😄😄😄പയ്യനാട്ടിലെ അടി... വീഡിയോ എടുക്കണം 😜😜😜😜

  • @mufeethamuhammed1508
    @mufeethamuhammed1508 3 ปีที่แล้ว +9

    Yeh first viewer 🤭🤭😍
    Rply tharo amras kka
    Aadhyayita comment idnath
    Inglde Katta fan aan njn ❤️❤️

  • @sameerajaleel5243
    @sameerajaleel5243 3 ปีที่แล้ว +35

    നല്ല എക്സ്പീരിയൻസ് ഉള്ള ചങ്ങാതിമാർ

  • @noorulislamchannel5141
    @noorulislamchannel5141 3 ปีที่แล้ว +41

    അംറാസ്‌ക്ക ,ഇനി ഇങ്ങള് കാര്യായിട്ട് ആരേലും ഇഷ്ട്ടനു പറന്നാ പോലും ആരും മൈന്റ് ആക്കൂല്ല 😜

  • @liyachinzzliya2353
    @liyachinzzliya2353 3 ปีที่แล้ว +12

    Neeha thaneyum koode prankaayirunnu amrasee😂😍👌😻

  • @callibysellu
    @callibysellu 3 ปีที่แล้ว +3

    😂😂😂Orumaathiri prank aayppoyi😁😁 Ellaarum ath kekkumbo thanne Nna sheri nn paraynnindallo😂😂😂

  • @zahara.a4066
    @zahara.a4066 3 ปีที่แล้ว +16

    Ethra sathya sandyamayitta kallam parayunnehh😂😂😂😂😂😂😂😂♥️♥️♥️♥️♥️

  • @chinjuchinjoos386
    @chinjuchinjoos386 3 ปีที่แล้ว +34

    സാരല്ല്യ ഇക്ക അടുത്തത് ഞമ്മക്ക് സെറ്റാക്കാ ട്ടോ

  • @mhdrafi4176
    @mhdrafi4176 3 ปีที่แล้ว +5

    ഇനിപ്പോ ശെരിക്ക് ഒരാളോട് പറഞ്ഞാലും ആരും വിശ്വസിക്കൂല്ല ന്ന് ഉള്ളതാ സത്യം 😂😂

  • @Ansar_pgm
    @Ansar_pgm 3 ปีที่แล้ว +56

    ചുറ്റുമുള്ളവരൊക്കെ വലിയ വലിയ ഗുരുക്കൻമാരണല്ലേ😎

  • @ninuninu5185
    @ninuninu5185 3 ปีที่แล้ว +18

    Amrasikka ningade ടീച്ചർ ayirunnoo ivarokke 😁😁😁

  • @user-kb6ur4zy5o
    @user-kb6ur4zy5o 3 ปีที่แล้ว +24

    Aambronte logo ink ishtaaay ❤️

  • @ORdiNary_Gurl1912
    @ORdiNary_Gurl1912 3 ปีที่แล้ว +30

    ഇതിപ്പോ ആര് ആരെയാ പ്രാങ്കിയെ 😂😂😂

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +45

    Ann chechi paranjath shariyaa youtubersine onnum vishwasikkan kollilla😄

  • @muhammadanaskc7785
    @muhammadanaskc7785 3 ปีที่แล้ว +41

    le amarasska:vann vann sherikkum ishtam parayan kayyuniilallo daivamee

  • @fathimamuthus8429
    @fathimamuthus8429 3 ปีที่แล้ว +3

    Frndz poliyaanalaa😅😅prps chyth nalla practice ulla poolan😂😂poli prank ayttoo......prankan vilichorokke ikkana theechuullooo🤣😂😂😂poli vlog🙌💞💞

  • @momodotcome3696
    @momodotcome3696 3 ปีที่แล้ว +25

    അനക് ഇന്നേ വിളിച്ചുടർന്ന ഞാൻ പൊളിച്ചിന്നും

  • @anshidaanshida9945
    @anshidaanshida9945 3 ปีที่แล้ว +5

    First prank cheyyan padikkk.... Nnatttt ee panikk ninnaa mathitto🤣🤣saaralya next time set aakaa🤙👻

  • @mehaayzin8831
    @mehaayzin8831 3 ปีที่แล้ว +34

    Rizly ne enghanekilum prank cheyyanamennullavar🌠

  • @diyamehzab2621
    @diyamehzab2621 3 ปีที่แล้ว +10

    ellla penkutyoolum ingal propose cheyyyumabalekkkum sherinnna prank
    😂😂😂🤣🤣🤣

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +35

    Propose chyyunna tymilum nalla assal nadan varthanam😅athaan amras ameen____

  • @saranyakishor1935
    @saranyakishor1935 3 ปีที่แล้ว +4

    Machane egal egale athre ishtalore viliki, yes parayinore. Athavumbho set avum 😁.

  • @nashana_Aju
    @nashana_Aju 3 ปีที่แล้ว +11

    Ente ponnooo chirichu chirichu chathu🤭🤭🤭😁😁😁😄 poli❤

  • @shabeelahashim4959
    @shabeelahashim4959 3 ปีที่แล้ว +19

    Inghle kond jeevikaan pattayandayallo alojikndavum😅🤣 ..... Oroylthork itt pani... Ini edtha ndhannvo waiting 🤭

  • @al-jusamarkv5378
    @al-jusamarkv5378 3 ปีที่แล้ว +29

    ലെ അംറാസ് : തിരുപ്പതിയായി മക്കളെ, തിരുപ്പതിയായി...😔
    ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം....😏😏😏

  • @fathimasaja7680
    @fathimasaja7680 3 ปีที่แล้ว +31

    Idhokke nalla parijayalla alkkaru koode indayondu koyappalla😆

  • @yousufmoosa4791
    @yousufmoosa4791 3 ปีที่แล้ว +13

    Udayippinte classin vallathum povunnundo😂😂😂
    Chirich chirch oru vaziyavum

  • @sufailsufu9200
    @sufailsufu9200 3 ปีที่แล้ว +59

    വെറുതെ അല്ലെ പഴയ ലോവർ വിട്ടിട്ട് പോയത് 😆😆😆😆😘

  • @rinzafathima8103
    @rinzafathima8103 3 ปีที่แล้ว +6

    Computer scrng kanda pic.... Ath ithvre editings kaynjille... 😁😅

  • @ishanmk4624
    @ishanmk4624 2 ปีที่แล้ว +3

    Idea പറഞ്ഞു tarunnavarkk നല്ല എക്സ്പീരിയൻസ് ഉണ്ടല്ലൊ 😃😃

  • @shamilamuneer3642
    @shamilamuneer3642 3 ปีที่แล้ว +44

    Rizly.... 😂 thug life.... 🤓

  • @paichukuniya6407
    @paichukuniya6407 3 ปีที่แล้ว +47

    14:14 കുട്ടി ഏത് ഇല്ലത്തേയാ...
    😁😁😁😁

  • @abdullavpabdu891
    @abdullavpabdu891 3 ปีที่แล้ว +50

    Neehene prank cheyyannam

  • @freshmedia5455
    @freshmedia5455 2 ปีที่แล้ว +15

    അന്റെ വർത്താനം ഉസാറായിക്കൻ 🔥😂😁

  • @eshascollections3529
    @eshascollections3529 3 ปีที่แล้ว +13

    Ini real aayitt propose cheythalum prank aanennu vicharikkum😂😂

  • @sherinhasnu3230
    @sherinhasnu3230 3 ปีที่แล้ว +26

    എല്ലാരും പറഞ്ഞത് ഒരേ കാര്യം അത് ശെരിന്ന എന്നാണ് 🤩🤩🤩

  • @calengeyourdream4034
    @calengeyourdream4034 3 ปีที่แล้ว +5

    അമറസ് ക്ക പേടിക്കനം ട്ടോ പുലി വരുന്നേ പുലി എന്ന അവസ്‌ഥ ആവും ട്ടോ. ഒരു ആവശ്യം വരുമ്പോൾ ആരും ഉണ്ടാകില്ല ട്ടോ

  • @devikaviju185
    @devikaviju185 3 ปีที่แล้ว +13

    Idine kurichokke ariyavunnavar parayanade kelku amras ikka ethra pera avade class edukkane😂😂