ബോബി ചെമ്മണ്ണൂർ ജയിലിന് പുറത്തേക്ക്, ജാമ്യ ഉത്തരവ് ഇറങ്ങി | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 66

  • @mdsalu7685
    @mdsalu7685 13 วันที่ผ่านมา +38

    പാവങ്ങളുടെ കണ്ണീരൊപ്പുന്ന ജനനായകന് സ്നേഹ സീകരണം🙏

  • @MoniSjose
    @MoniSjose 13 วันที่ผ่านมา +27

    ഹണി യേ കളിയാക്കിയതിന് ജയിൽ ഒരു പെൺ കുട്ടിയെ അതി ക്രൂരമായി ബെലാത്സങ്ങം ചെയ്ത സിദ്ധിഖ് പുറത്ത് എങ്ങനെയുണ്ട് നമ്മുടെ ന്യായ വിധി

    • @Malayalikada
      @Malayalikada 13 วันที่ผ่านมา

      Avar paranju Janam viswasichu.Pakshe kodathiyil thelivu venam.Chuma arkum aare kurinju nvenamengilum parayam

  • @MiniJaison-jq8iz
    @MiniJaison-jq8iz 13 วันที่ผ่านมา +16

    ഇനി അങ്ങോട്ട് ബോബിചെമ്മണ്ണൂർിനും രാഹുൽ ഈശ്വർറിനും വിജയത്തിൻ്റെ കാലം....🔥❣️

  • @manojck9205
    @manojck9205 13 วันที่ผ่านมา +8

    ജനങ്ങൾക്ക് ഗുണം ഉള്ള മനുഷ്യൻ

  • @santhur7218
    @santhur7218 13 วันที่ผ่านมา +8

    അരുൺകുമാർ മാപ്രാ യുടെ കാര്യം എന്തായി,,,?അതൊന്നും ആൾക്കാരെ അറിയിക്കില്ലല്ലേ,,? നല്ല മാധ്യമ പ്രവർത്തനം

  • @sajathrajan7515
    @sajathrajan7515 13 วันที่ผ่านมา +24

    ബ ബ ബ മാധ്യമങ്ങൾ തേഞ്ഞു

    • @indianinnn
      @indianinnn 13 วันที่ผ่านมา

      Enthonu thaenju 6 divasam akathu kidanilae... cout nanayi eduthitu alakiyitondu😂😂

  • @shuhaibshuhaib1822
    @shuhaibshuhaib1822 13 วันที่ผ่านมา +7

    ബോച്ചേ 👍👍👍

  • @ADK-d3y
    @ADK-d3y 13 วันที่ผ่านมา +16

    ഇനിയെങ്കിലും നാക്ക് നന്നായാൽ നല്ലത്.ആരായാലും.ബോബി ഹണി റോസിനോട് മാത്രമല്ല എല്ലാ സ്ത്രീകളോടും ഇതേ പെരുമാറ്റം തന്നെ

  • @RamyaChandran-gb6xb
    @RamyaChandran-gb6xb 13 วันที่ผ่านมา +15

    സ്വന്തം ശരീരത്തെ മറ്റുള്ളവരെ മുന്നിൽ പ്രദർശിപ്പിക്കാമോ, ഓ പറയാൻ പാടില്ല ചെയ്യാമല്ലോ അല്ലേ

    • @ajayanpk9736
      @ajayanpk9736 13 วันที่ผ่านมา

      കണ്ട് രസിച്ചോളൂ. പറഞ്ഞു വഷളാക്കരുത്.

  • @nithinbabu637
    @nithinbabu637 13 วันที่ผ่านมา +7

    Full Support Bobby Chemmanur Sir

  • @shahulhameed-eg7th
    @shahulhameed-eg7th 13 วันที่ผ่านมา +9

    ഹണി റോസ് പറഞ്ഞാൽ മുഖ്യമന്ത്രി കേൾക്കുന്നുണ്ടെങ്കിൽ, ഇനി കേരളത്തിലെ പ്രശ്നങ്ങൾ ഹണി റോസിനോട് പറയാം ഉടനെ നടപടി ഉണ്ടാകും.........

    • @AgBa-dg3kr
      @AgBa-dg3kr 13 วันที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍👍ഹാ ഹാ ഹാ പെണ്ണിലേ മയങ്ങു..... 😃😃😃

  • @jishojosephkollannur1262
    @jishojosephkollannur1262 13 วันที่ผ่านมา

    😂😂😂 പ്രതിഭാഗം അഭിഭാഷകൻ പ്രതി കുറ്റം ചെയ്തില്ല എന്ന് വാദിച്ചു പോലും...
    ധാർഷ്ട്യം തന്നെ ഇത് 😂😂😂

  • @ohmsri
    @ohmsri 13 วันที่ผ่านมา +5

    നഗ്നത കാണിക്കുന്നത് അവകാശം. അതു പറഞ്ഞാൽ കുറ്റം.

    • @AgBa-dg3kr
      @AgBa-dg3kr 13 วันที่ผ่านมา

      അതേ..... എല്ലാ ആണുങ്ങളും ചെറ്റകൾ അതാണല്ലോ കോടതിയും ബോച്ചേ യേ കുറ്റപ്പെടുത്തിയത്.....

  • @reejovarghese2645
    @reejovarghese2645 13 วันที่ผ่านมา

    ബോച്ചേ ഇഷ്ടം ♥♥ ബോച്ചേ ഇഷ്ടം ♥♥ ബോച്ചേ ഇഷ്ടം ♥♥

  • @venup1946
    @venup1946 13 วันที่ผ่านมา +1

    Full support ❤❤❤❤❤

  • @Afsaln-hy4ls
    @Afsaln-hy4ls 13 วันที่ผ่านมา +1

    കേരളത്തിൽ തെളിവുള്ള കേസ് തെളീക്കുന്നില്ല.. ഇതൊക്കെയാണോ കേരളത്തിന്റെ പ്രശ്നം

  • @littlewondergirl3901
    @littlewondergirl3901 13 วันที่ผ่านมา +15

    അമ്മയുടെ പ്രായമുള്ളതാണെങ്കിലും, കൊച്ചുമോളുടെ പ്രായമുള്ളതാണെങ്കിലും ബോബിയുടെ വായിന്ന് വഷള താരമേ വരൂ 😡😡😡😡😡

    • @WorldOfNoor79
      @WorldOfNoor79 13 วันที่ผ่านมา

      Correct! bochee Bochee എന്ന് വിളിച്ചു പിരികയറ്റി വയസ്സൻകാലത്തു അഞ്ചു ദിവസം ജയിലിൽ സ്റ്റാക്കേഷന് അയച്ച ഫാൻസിനു അഭിവാദ്യങ്ങൾ !

  • @AnoopBaby-ch1ws
    @AnoopBaby-ch1ws 13 วันที่ผ่านมา +1

    Support boby

  • @jackjacquelinejojy7
    @jackjacquelinejojy7 13 วันที่ผ่านมา +6

    ബോബി ചെമ്മണ്ണൂര്ന് അഭിവാദ്യങ്ങൾ

  • @Jeevasojan
    @Jeevasojan 13 วันที่ผ่านมา +1

    ചാനലുകാർക്കെല്ലാം നല്ലൊരു അടിയായിപോയല്ലോ. കൊട്ടി ഘോഷിക്കുമായിരുന്നല്ലോ

  • @sooppyk9302
    @sooppyk9302 13 วันที่ผ่านมา

    പാവം നിഷ്കളങ്കനും മഹാ പാവവുമാണ് പിന്നെ എന്നെപോലെ കുറച്ചു തമാശ കൂടുതലാകുന്നു കിഴക്കയിൽ സൂപ്പി കടമേരി വടകര നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ളമാകുന്നു പിന്നെ ആകെപ്പാടെയുള്ള പടച്ചതമ്പുരാന്റെ ഭാഗത്തു നിന്നുള്ള ആത്മാവ് ജീവൻ എന്ന ഒരു സിം മാത്രം ആ സിം ഏത് സമയത്തും കാലൻ വന്നു ഊരികൊണ്ടുപോകുകയും ചെയ്യും

  • @dilshadkalathingal5536
    @dilshadkalathingal5536 13 วันที่ผ่านมา +3

    ഈശ്വരാ ഇനി അടുത്തത് രാഹുൽ ഈശ്വരാ കോടതിയുടെ വക കിട്ടാനുള്ളത് പണി ഉത്തരവിൽ നിന്ന് രാഹുൽ ഈശ്വരനെ വ്യക്തമായിട്ട് മനസ്സിലാകും ഇനി ആരെയും വിമർശിക്കണം വിമർശിക്കണം വിമർശിക്കാം പക്ഷേ വസ്ത്രധാരണത്തിന്റെ പേരിൽ ഒരാളെയും വിമർശിക്കാൻ പാടില്ല ഒരാളുടെ ചോയ്സ് അവർ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത് ഇന്ത്യൻ ഭരണഘടന ഏതുരീതിയിൽ സ്വാതന്ത്ര്യം നൽകുന്നുണ്ട്

    • @MC-jm6hx
      @MC-jm6hx 13 วันที่ผ่านมา

      ഒരു പുരുഷൻ ജെട്ടി ഇട്ട് നടന്നാൽ അവന്റ സ്വാതന്ത്ര്യം എന്ന് നിങ്ങളെ പോലുള്ളവർ അംഗീകരിച്ചു കൊടുക്കുമോ

  • @BobenBhaskaran-v7t
    @BobenBhaskaran-v7t 13 วันที่ผ่านมา

    Asianet നും ബാധകം.. മറ്റുള്ളവരെ കളിയാക്കുന്ന ക്യാപ്ഷനുകൾ കാണുന്നുണ്ട്... ചാനലിനും ദോഷം ആണ്

  • @radhakrishnank4365
    @radhakrishnank4365 13 วันที่ผ่านมา +1

    boche you are great carry on

  • @zaynmuhammed7859
    @zaynmuhammed7859 13 วันที่ผ่านมา

    Bocho ❤❤❤❤❤❤

  • @Wlbwlb
    @Wlbwlb 13 วันที่ผ่านมา

    ഇനി ബോഡി ഷെയ്മിങ് ചെയ്യണം എന്ന് തോന്നുമ്പോൾ കുറച്ച് പൈസ കൊടുത്താൽ മതി... സിനിമയിൽ ഒക്കെ അങ്ങനെയാണ്....

  • @sudheer.bkl8
    @sudheer.bkl8 13 วันที่ผ่านมา +1

    ഈ കേസിൽ ജമ്മിയം ഒരാളുടെ അവകാശം ആണ്. അത് ഭരണഘടന അധിഷ്ഠിതം ആണ്. ഒരാൾക്ക് (ആണായാലും /പെണ്ണ് ആയാലും )അഭിപ്രായ സ്വാതന്ദ്ര്യം ആണ്. എപ്പോഴും സമൂഹം, നിയമം ഇരയുടെ കൂടെ ആണ്. ഇവിടെ സത്യം എന്ത് മിഥ്യ എന്ത് എന്ന് ആർക്കും മനസ്സിലാകുന്നില്ല. നാളെ എന്തൊരു പരാതിക്കരിക്കും ബോബിയുടെ അവസ്ഥ വന്നാൽ സമൂഹത്തിന്റെ പ്രതികരണം എങ്ങനെ ആകും?? ഇതൊരു സെൻസെഷണൽ ന്യൂസ്‌. ഇവിടെ പത്തനം തിട്ടയിൽ ഒരു 15വയസ്സുള്ള പിഞ്ചു കുഞ്ഞിനെ നാരാധപൻമാര് പിച്ചി ചീന്തിയ കാര്യം ഇണ്ടല്ലോ??? എന്താണ് ആര്ക്കും ഒന്നിനും പ്രതികരിക്കാൻ ഇത്ര ശുഷ്‌കാന്തി കാണുന്നില്ല. അവിടെ രാഷ്ട്രീയം ഇല്ല, പ്രതിപക്ഷം ഇല്ല, ഭരണപക്ഷം ഇല്ല. ന്യൂസ്‌ നു റേറ്റിംഗ് ഇല്ലേ????

  • @shibipc1929
    @shibipc1929 13 วันที่ผ่านมา

    My dear bocha

  • @paulvonline
    @paulvonline 13 วันที่ผ่านมา +4

    Comedy shows aanu adyam ban cheyyandath. Body shaming nte aaraattu aanu

  • @deepan9480
    @deepan9480 13 วันที่ผ่านมา

    പാവം മനുഷ്യൻ

  • @UrkMenon
    @UrkMenon 13 วันที่ผ่านมา +6

    Boche

  • @YousefVa-y8g
    @YousefVa-y8g 13 วันที่ผ่านมา +1

    വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം എന്നപോലെ വസ്ത്രം ധരിക്കാതെ യും അർദ്ധനഗ്നയായി നടക്കുവാനുള്ള സഞ്ചാരസ്വാതന്ത്ര്യം ഉണ്ട്..

  • @rajeshx1983
    @rajeshx1983 13 วันที่ผ่านมา

    Politricks😂😂😂

  • @bindhusaji7441
    @bindhusaji7441 13 วันที่ผ่านมา

    Aarem konnillallo....

  • @razalap1628
    @razalap1628 13 วันที่ผ่านมา

    ബോബി bochye നടത്തുന്ന ചായപ്പൊടി ലോട്ടറി എല്ലാ ദിവസവും 10ലക്ഷം കൊടുക്കുണ്ടോ മറ്റു സമ്മാനങ്ങൾ കൊടുത്തോ ഒന്ന് അന്വേഷിക്കണം ഗവണ്മെന്റും മറ്റു ഏജ്‌ൻസികളും അന്വേഷിക്കണം അയാളുടെ ജ്വല്ലറി mlm രൂപത്തിലാണോ പ്രവർത്തിക്കുന്നത്, പല ആളുകൾക്കും ക്യാഷ് കിട്ടാനുണ്ട്, 916 ആഭരണങ്ങളാണോ കൊടുക്കുന്നത് എന്നാലേം ആന്ന്യൂസിക്കുന്നത് നല്ലതായിരിക്കും

  • @prabhakarannair6105
    @prabhakarannair6105 13 วันที่ผ่านมา

    karaegaa

  • @zaynmuhammed7859
    @zaynmuhammed7859 13 วันที่ผ่านมา

    Cangraj bocho loving hamza

  • @afthaba.t2796
    @afthaba.t2796 13 วันที่ผ่านมา

    maadyamangalum, maadyama pravarthakarum ellam mlechanmaar.. ellam adapathichu..Onnu polum illa nallad..channel rating maathram

  • @melina9479
    @melina9479 13 วันที่ผ่านมา +3

    ഇയാളുടെ ജോലിക്കാർക്ക് ഇഷ്ടം ആയിരിക്കും അയാളുടെ അശ്ലീല പരാമർശം... എന്ന് വെച്ച് നാട്ടുകാർ സഹിക്കണോ?... കഷ്ടം... ചാക്ഷര കേരളം... 🤣

  • @prabhakarannair6105
    @prabhakarannair6105 13 วันที่ผ่านมา

    Modiji, Ramabanam karaegas

  • @vincentantony3287
    @vincentantony3287 13 วันที่ผ่านมา

    ചുരുക്കി പറഞ്ഞാൽ ഞാൻ ഇനിയും തുണി ഉടുക്കാതെ പൊളിക്കും 🙏🙏വെൽഡൻ

    • @deviks9539
      @deviks9539 13 วันที่ผ่านมา

      😂

  • @SAMMISSIONFORCE
    @SAMMISSIONFORCE 13 วันที่ผ่านมา

    Pode asianet karayalle

  • @Sajeevan7249
    @Sajeevan7249 13 วันที่ผ่านมา +1

    കൂടുതൽ ഞെളിയണ്ട. കുറ്റം ചെയ്തുസ്വഭാവം അത്ര നല്ലതല്ല, ഇനിയും ഇവൻ ഇതു ആവർത്തിക്കുമോ എന്നൊക്കെ കോടതി ചോദിച്ചു നിരീക്ഷിച്ചജിനു ശേഷം കർശന ഉപകാതോകളോട് ആണ് ജാമ്യം. അതുകൊണ്ട് തെക്കു വടക്കു നടന്നു ബോബിയുടെ ഉചിഷ്ട്ടം ഭക്ഷണക്കാർ നിങ്ങളിക്കണ്ട. ഇൻക്കിലാബ് സിന്ദാബാദ്‌ വേണ്ട എന്ന് ആ പരട്ട കളോട് പറഞ്ഞേക്ക്. അളിയനെ അത് ബാധിക്കും.

  • @TkAboobacker
    @TkAboobacker 13 วันที่ผ่านมา +1

    ഈ. കോടതി. തന്നെയല്ലേ. ഒരു മനുഷ്യനെ. കൊന്നാൽ. കൊലയാളിയെ. വെറുതെ. വിടുന്നത്. പേര്. നോക്കി. വിധി. നിർണയിക്കുന്നത്. ബലാൽസംഘം. ചെയ്താൽ. വെറുതെ. വിടുന്ന. ഇരട്ട. നീതി

  • @sajinprasad8711
    @sajinprasad8711 13 วันที่ผ่านมา

    കോമാളി ഇറങ്ങി 🤣

  • @BLERRER.
    @BLERRER. 13 วันที่ผ่านมา

    ആരെയും അധിഷേപിക്കരുത് പക്ഷെ അത് വെച്ച് ഷോ സമൂഹത്തിന് ആപത്ത്

  • @sureshnambiar634
    @sureshnambiar634 13 วันที่ผ่านมา

    ini moolakuru aarku varum😅😅