ഗൂഗിളിൽ തിരയുമ്പോൾ ശ്രദ്ധിക്കേണ്ട 4 അപകടകരമായ സെർച്ചുകൾ! | Google Search Warning

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 206

  • @vinayak90417
    @vinayak90417 18 ชั่วโมงที่ผ่านมา +47

    ഒരു curiosity ഉടെ പുറത്ത് ഇതൊക്കെ search ചെയത് നോക്കിയിട്ടുള്ളവർ ആണ്‌ already മിക്കവരും..😂😂

  • @jasminecarol4713
    @jasminecarol4713 วันที่ผ่านมา +384

    ഞാനിപ്പോൾ തന്നെ ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് സെർച്ച് ചെയ്തു. അതിനു താഴെ റിപ്പോർട്ടും ചെയ്തു ഏഷ്യാനെറ്റ് അവതാരകയാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത് എന്നാണ് ഞാൻ എഴുതിയത്

    • @Jelekha985
      @Jelekha985 วันที่ผ่านมา +10

      😅😅😅😅

    • @ubaid3587
      @ubaid3587 วันที่ผ่านมา +13

      ദാസാ 😂😂അത്രക്ക് വേണം ayirunno😅

    • @americansanchaaribyaugustine
      @americansanchaaribyaugustine วันที่ผ่านมา +4

      😂😂😂

    • @vishnuk5340
      @vishnuk5340 วันที่ผ่านมา +4

      😂😂😂😂😂😂

    • @techmobily2154
      @techmobily2154 วันที่ผ่านมา +3

      😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 วันที่ผ่านมา +346

    ഗൂഗിളിൽ ഇത്തരം കണ്ടൻ്റ്സ് ഒഴിവാക്കിയാൽ പോരെ? സർച്ച് ചെയ്യുന്നവരൊക്കെ എങ്ങനെയാ ക്രിമിനൽസ് ആകുന്നത്? ബോംബുണ്ടാക്കുന്നവരൊക്കെ ഗൂഗിളിൽ സർച്ച് ചെയ്തവരാണോ?

    • @am_beluga
      @am_beluga วันที่ผ่านมา +10

      സത്യം

    • @svmukesh188
      @svmukesh188 วันที่ผ่านมา +5

      അതാണ് എൻ്റെയും സംശയം

    • @hemandpaul3198
      @hemandpaul3198 วันที่ผ่านมา +7

      Correct answer... Ithu orumathiri utharam muttumbol konjanam kuthunnapolayi.... Mattu countries il restricted aanu ivide ellam thurannu vachu nokkaruthu ennu paranjittu enthu karyam

    • @hemandpaul3198
      @hemandpaul3198 วันที่ผ่านมา

      Ingane oru niyamam ullathu aarku ariyam kazhtam thanne Nammude karyam

    • @Raj-jn1ip
      @Raj-jn1ip วันที่ผ่านมา

      Exactly

  • @ParahmanthabookiThabooki
    @ParahmanthabookiThabooki วันที่ผ่านมา +190

    ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്നവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്

  • @ferosali111
    @ferosali111 วันที่ผ่านมา +125

    Bonda ഉണ്ടാക്കുന്നത് സെർച്ച്‌ ചെയ്താൽ ചിലപ്പോൾ മറ്റേത് ഉണ്ടാക്കുന്നത് വരും 🤣

    • @sandeepchandran707
      @sandeepchandran707 วันที่ผ่านมา +5

      😂😂😂😃😃😃

    • @muraleekrishna.s1901
      @muraleekrishna.s1901 วันที่ผ่านมา +1

      😂😂😂😂

    • @kinginikarthuz8302
      @kinginikarthuz8302 วันที่ผ่านมา +1

      😂😂😂😂

    • @JayaJaya4960.
      @JayaJaya4960. 20 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂

    • @JayaJaya4960.
      @JayaJaya4960. 20 ชั่วโมงที่ผ่านมา +1

      ചിരിപ്പിച്ചു കൊല്ലുവോ😂

  • @iqbalpanniyankara4918
    @iqbalpanniyankara4918 วันที่ผ่านมา +55

    അപ്പ് ലോഡ് ചെയ്യുന്നവർ ഡീസന്റ്
    സെർച്ച് ചെയ്യുന്നവൻ ക്രിമിനൽ
    നല്ല നാട് നല്ല നിയമം
    അടിപൊളി😅😅😅😅

  • @Gangadhar-m8o
    @Gangadhar-m8o วันที่ผ่านมา +204

    അപ്പൊ കാണിക്കുന്നവർക്ക് കുറ്റവും ഒന്നുമില്ല കാണുന്നവൻ ആണ് കുറ്റം😂

    • @vivekkrishnaag6902
      @vivekkrishnaag6902 วันที่ผ่านมา +24

      ഹണി റോസ്നെ തന്നെ കണ്ടില്ലേ കാണിച്ചാൽ കുഴപ്പമില്ല പറഞ്ഞാൽ കുഴപ്പം

    • @Supcribee
      @Supcribee วันที่ผ่านมา

      😂😂😂😂​@@vivekkrishnaag6902

    • @arifalmalaibari4021
      @arifalmalaibari4021 วันที่ผ่านมา

      ​@vivekkrishnaag690😮😂2

    • @BOBBY.R-m1n
      @BOBBY.R-m1n 22 ชั่วโมงที่ผ่านมา

      വിവേകണ്ണാ പുലിവാല് പിടിക്കാൻ പോകല്ലേ😂​@@vivekkrishnaag6902

  • @-anil
    @-anil วันที่ผ่านมา +66

    ഒലക്ക രണ്ടും മൂന്ന് കൊന്നവർ നാട്ടിൽ വിലസി നടക്കുന്നു ആദ്യം അവർക്ക് നല്ല ശിക്ഷ ഇന്ത്യയിൽ വാങ്ങി കൊടുക്കാൻ പറ്റുമോ നോക്കു ആദ്യം

  • @DKV436
    @DKV436 5 ชั่วโมงที่ผ่านมา +2

    എനിക്ക് OCD ഉണ്ട്. എന്റെ മനസ്സിൽ എന്തേലും കേറിയാൽ പിന്നെ അത് സെർച്ച്‌ ചെയ്യാണ്ട് പറ്റില്ല. 😭😭😭ഞാൻ ജീവിതം മുഴുവൻ ജയിലിൽ ആകുന്ന തോന്നുന്നേ 😵😵😵

  • @PoojaNS-wq5uk
    @PoojaNS-wq5uk วันที่ผ่านมา +129

    പിന്നെ എന്തിനാണ് ഇതൊക്കെ ഗൂഗിൾ പ്രോവൈഡ് ചെയുന്നത്. അങ്ങനെ ഉള്ള സൈട് കൾ ഗൂഗിൾ നിർത്തലാക്കിക്കൂടെ???

    • @Politicalbeing47
      @Politicalbeing47 วันที่ผ่านมา

      അതൊന്നും പെണ്ണും പിള്ളക്ക് അറിയില്ല ....
      News ഇല്ലെങ്കിൽ തള്ളാ....
      Research ഒക്കെ പണി ഉള്ള കാര്യം അല്ലെ....

    • @Yorichii69
      @Yorichii69 วันที่ผ่านมา +6

      Ee internet muzhuvan Google inte controlil alla they have limitations

    • @machinaroyale4379
      @machinaroyale4379 วันที่ผ่านมา +5

      Google policy alla national policy

  • @AkhilJn-k5f
    @AkhilJn-k5f วันที่ผ่านมา +119

    ഷാജിപാപ്പൻ പറയുംപോലെ വെടിക്കെട്ട് നടത്തുന്നവർക്കല്ല കുറ്റം അത് കാണുന്നവർക്ക
    ന്തൊരു ലോകം 😂😂😂

  • @arunkumar_a_t
    @arunkumar_a_t วันที่ผ่านมา +22

    കുഞ്ഞ് മുഖം കുഞ്ഞിക്കുരുവിയുടെ ശബ്ദം, എങ്കിലും ഇവിടം വരെയെത്തി. ഇനിയും ഉയരത്തിലേയ്ക്ക് കടക്കുക . Best wishes

    • @gbabhijithclt
      @gbabhijithclt 20 ชั่วโมงที่ผ่านมา +1

      😂😂

  • @SasiKuttan-n7d
    @SasiKuttan-n7d วันที่ผ่านมา +17

    ഈ കൊച്ചിന്റെ തൊണ്ടക്ക് ഇത് എന്ത് പറ്റി.. തൊണ്ട സ്പോജ് പോലെ ആണ് 😂

  • @jithinrajan1982
    @jithinrajan1982 วันที่ผ่านมา +5

    ഞാൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല പക്ഷെ ഞാൻ കല്യാണം കഴിച്ചു അതുകൊണ്ട് ഞാൻ കുഞ്ഞു വാവേ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് സെർച്ച് ചെയ്തു അത് പ്രസ്‌നാവോ 😎

  • @Priroritizeurself
    @Priroritizeurself วันที่ผ่านมา +92

    ഇത് കേട്ടപ്പോൾ തൊട്ടു ഇതൊക്കെ സെർച്ച് ചെയ്യാൻ ഉള്ള tendency വരുന്നു 😢😢 ഞാൻ എന്ത് ചെയ്യും 😢

  • @vishnuchandran6282
    @vishnuchandran6282 44 นาทีที่ผ่านมา

    അവസാനം പറഞ്ഞത് എന്ത് തരം സിനിനിമകളെ പറ്റി ആണ്

  • @vishnukumarpkd
    @vishnukumarpkd 21 ชั่วโมงที่ผ่านมา +2

    ഇതുവരെ ഇങ്ങനെ സെർച്ച്‌ ചെയ്യാത്ത കാര്യങ്ങൾ ഇപ്പോൾ പലരും സെർച്ച്‌ ചെയ്തു പരീക്ഷിക്കുന്നുണ്ടാകും.....ഇപ്പോ അതിനു ഒരു മോട്ടിവേഷൻ കൂടി കിട്ടി 😂😂😂

  • @BOBBY.R-m1n
    @BOBBY.R-m1n 22 ชั่วโมงที่ผ่านมา +4

    ഇത്തരം കാര്യങ്ങളുടെ വിവരങ്ങൾ ഗൂഗിളിൽ കൊടുക്കാതിരുന്നാൽപ്പോരേ.!!! വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ഇവർ എവിടെ സെർച്ച് ചെയ്യും .അനാവശ്യമായ കാര്യങ്ങളുടെ വിവരങ്ങൾ ഇടരുത്,അതോടെ ആരും ഇതിന് മുതിരില്ലല്ലോ

  • @akbarikka5818
    @akbarikka5818 วันที่ผ่านมา +12

    സഹോദരി ഇങ്ങിനെ ഉള്ള അറിവുകൾ Google Stop ചെയ്യുന്നതല്ലേ നല്ലത്

  • @AbuAbhu-m2c
    @AbuAbhu-m2c 4 ชั่วโมงที่ผ่านมา +1

    ഇതെല്ലാം സെർച്ച്‌ ചെയ്ത ഞാൻ 💀

  • @FX.SAYROX
    @FX.SAYROX 2 ชั่วโมงที่ผ่านมา +1

    First upload cheyithavare pidikkk enit mathi😂😂

  • @dhushyandhanthere3175
    @dhushyandhanthere3175 วันที่ผ่านมา +20

    ഈ കുഞ്ഞേന്തിനാ കരയുത് 😅😂

    • @nissarmuhammed4974
      @nissarmuhammed4974 20 ชั่วโมงที่ผ่านมา +3

      ബോറാക്കേണ്ട

  • @kdp1997
    @kdp1997 วันที่ผ่านมา +19

    പിന്നെ എന്ത് നാ ഗൂഗിൾ പുഴുങ്ങി തിന്നാനോ

  • @karthik143me
    @karthik143me วันที่ผ่านมา +10

    there is no water in Valiyasala, Trivandrum for the last two days. Please ask for an update.

  • @mid_fx
    @mid_fx วันที่ผ่านมา +16

    1:15 kurachu munpaanu IV Saside INA movie njan search cheytath.. pettallo eshwara🤦‍♂️...

    • @_a.lbinnn
      @_a.lbinnn วันที่ผ่านมา +2

      Chatti 🙂🖐🏼

    • @NoOne-no9te
      @NoOne-no9te วันที่ผ่านมา +1

      ഇണ TH-cam ൽ ഉണ്ട്. 1 മാസം മുമ്പ് കണ്ടതാണ്.

  • @rafii458
    @rafii458 วันที่ผ่านมา +4

    എന്താണ് pairacy

  • @VvlogermanShakzo
    @VvlogermanShakzo วันที่ผ่านมา +1

    ainu googilil itharam sabhavangal uplod cheyyadrinnal pore appo aru, search cheyoolalo athu athu atym chryuu

  • @GORO-YT
    @GORO-YT 4 ชั่วโมงที่ผ่านมา +1

    Ini ellarum brave browser illott marum 😂

  • @PradeepK-t9n
    @PradeepK-t9n วันที่ผ่านมา +3

    സെർച്ച്‌ ചെയ്യാതിരിക്കാൻ Google വിചാരിച്ചാൽ മതിയല്ലോ

  • @murugadas.kg001
    @murugadas.kg001 วันที่ผ่านมา +4

    🤡 ബോംബ് ഉണ്ടാക്കിയ വനും 😎
    അത് വാങ്ങിച്ചവനെയും അത് പൊട്ടിച്ച വനും 😂
    പ്രശ്നം ഇല്ല
    പൊട്ടിച്ചപ്പോൾ ശബ്ദം കേട്ടവനെ യാണ് 😂 ജയിലിൽ അടക്കുക 😅

  • @bineshb1
    @bineshb1 วันที่ผ่านมา +2

    Good presentation newg

  • @THALAPATHY-g8z
    @THALAPATHY-g8z วันที่ผ่านมา +2

    Flim part enik manasil ayyilia.. Arelum short akki paranju tharamoo🤔🤔

    • @Itsmee4579
      @Itsmee4579 17 ชั่วโมงที่ผ่านมา

      Me 2

  • @silvereyes000
    @silvereyes000 วันที่ผ่านมา +2

    എനിക്ക് explosivesനെ പറ്റി അറിയാൻ കൗതുകം തോന്നിയാൽ സെർച്ച് ചെയ്യാൻ പാടില്ലേ? അത് ഉണ്ടാക്കണം എന്ന് ഉദ്ദേശം ഉണ്ടായിരിക്കില്ല.
    അതുപോലെ ethical hacking പഠിക്കാൻ അതിന്റെ tutorial നോക്കിക്കൂടെ?

  • @jayaalphi
    @jayaalphi วันที่ผ่านมา +4

    ഇതെല്ലാം കുറ്റകൃത്യങ്ങൾ ആണെങ്കിൽ എന്തിനാണ് ഇതിനെപ്പറ്റിയെല്ലാം വിശദമായി ഗൂഗിൾ പബ്ലിക് ആയി അപ്‌ലോഡ് ചെയ്യുന്നത് , ക്രിമിനൽ കേസ്മായി ബന്ധമുള്ള ഇതുപോലെയുള്ള സംഗതികൾ ഗൂഗിൾ അച്ചായന് അങ്ങോട്ട് ഒഴിവാക്കിയാൽ പോരെ കാര്യം സാധിക്കുകയും വേണം എന്നാൽ കക്കൂസിൽ ഇരിക്കാനും പാടില്ല എന്ന അവസ്ഥയായി പോയി 😂,

  • @bijokvarghese8314
    @bijokvarghese8314 11 ชั่วโมงที่ผ่านมา

    Generative AI duae kalathu 90's search results indae restrictions kollam😂.. kainja week oruthan chat gptum claudum okae vachu kitchenil nuclear reactor ondaki cherudhu.. edakokae onnu news kanu🙂

  • @Umesh.KLeø
    @Umesh.KLeø วันที่ผ่านมา +1

    Honey Rose serch chyan patua

  • @jennu3330
    @jennu3330 วันที่ผ่านมา

    Pandaram ini enganeya idh search cheyyathe irikkaa…. Roadilude poya pampine eduth kazhuthil itta pole aaayaaalllo 🫣🙃🙃

  • @DebitffGameR
    @DebitffGameR 11 ชั่วโมงที่ผ่านมา

    1:26 i heard my friends old classmates did that and he only got notification that he shouldn't do it or they will arrest him in two days, still he is living freely. Like it was a prank.

  • @Umesh.KLeø
    @Umesh.KLeø วันที่ผ่านมา +2

    Reportarude.... Sound pora

  • @SajidSaji-b8t
    @SajidSaji-b8t วันที่ผ่านมา

    Apo pairets of careebian.padam kanan patoole

  • @sabinrajsabin8819
    @sabinrajsabin8819 วันที่ผ่านมา +2

    എന്നിട്ട് എത്ര പേരെ പിടിച്ചു.ഇവിടെ ഏറ്റവും വലിയ കുറ്റം ഹെൽമെറ്റും സീറ്റ് ബെൽറ്റും ആണ്.ഇവിടെ പോലീസിന് ഹെൽമെറ്റ്‌ പിടിക്കാനേ നേരം ഉള്ളു. രാവിലെ മുതൽ 6മണി വരെ മാത്രമേ ഈ നിയമം ബാധകം ഉള്ളു അതു കഴിഞ്ഞാൽ ഒരു പ്രശ്നവും ഇല്ല

  • @MUZAFIR-u8w
    @MUZAFIR-u8w วันที่ผ่านมา +2

    Enkil ith ellam googile ban akkiyal porey....

  • @MalayalisNo1
    @MalayalisNo1 17 ชั่วโมงที่ผ่านมา

    എന്താ last പറഞ്ഞത്

  • @viking5457
    @viking5457 วันที่ผ่านมา +4

    chat gpt വന്നപ്പോൾ google use പകുതി കുറഞ്ഞു

  • @Anaghasofficial
    @Anaghasofficial 18 ชั่วโมงที่ผ่านมา

    Orupaadu situgal und anavishyam ayittu..!!
    google itharam contets ozhuvakiyal pinne prashnangal undavilallo.adyam googline lock cheyanam

  • @hanimishal6066
    @hanimishal6066 6 ชั่วโมงที่ผ่านมา

    മലയാളികളുടെ സ്വഭാവം അറിഞ്ഞിട്ടും ഈ വീഡിയോ ഇട്ട ഏഷ്യാനെറ്റ് ന്യൂസ് ആണ് എൻ്റെ ഹീറോ

  • @ashish.a1519
    @ashish.a1519 วันที่ผ่านมา +4

    ഒരു കാര്യം ചെയ്യല്ലെന്ന് പറഞ്ഞാൽ അത് തന്നെ ചെയ്യണമെന്ന് തോന്നുന്നു

  • @VIJOJOHNKOLLAM-mo4fr
    @VIJOJOHNKOLLAM-mo4fr วันที่ผ่านมา +3

    Vpn must try or other search engine

    • @PoochaSaar
      @PoochaSaar วันที่ผ่านมา +2

      അമ്പട😁

    • @yhwhtv4777
      @yhwhtv4777 วันที่ผ่านมา +3

      Vpn ഒക്കെ കണ്ടുപിടിക്കും bro

    • @VIJOJOHNKOLLAM-mo4fr
      @VIJOJOHNKOLLAM-mo4fr วันที่ผ่านมา

      @yhwhtv4777 nord vpn with cookies change, then try

  • @NAJMAFARSANA-h3u
    @NAJMAFARSANA-h3u 8 ชั่วโมงที่ผ่านมา

    Athinalle AI

  • @aswintr2052
    @aswintr2052 วันที่ผ่านมา +3

    Appo ee cybersecurity professionals ethokke Vayuvil ninnundakko?

  • @കൊച്ചുമുതലാളി-p
    @കൊച്ചുമുതലാളി-p วันที่ผ่านมา +3

    ബോംബ് എന്ന് പേരുള്ള സിനിമ search ചെയ്യാമോ 😮

  • @PromaxUltraGaming
    @PromaxUltraGaming วันที่ผ่านมา +13

    Cinema download Cheyanavara pidikkan poyal keralam motham jailil avum

    • @DebitffGameR
      @DebitffGameR 11 ชั่วโมงที่ผ่านมา +1

      Jail will be full😂. We there will be 1% Keralalite left then

  • @vineeshkumar3481
    @vineeshkumar3481 13 ชั่วโมงที่ผ่านมา

    എന്നാൽ പിന്നെ ഇത് ഗൂഗിൾ ഇൽ കൊടുക്കാൻ പാടുണ്ടോ
    ആര് തടവും

  • @sabeernazar9559
    @sabeernazar9559 วันที่ผ่านมา +51

    കമ്പി കഥ കേൾക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ 😄

    • @SHADIL.S
      @SHADIL.S วันที่ผ่านมา +5

      😂😂

    • @timetothink8939
      @timetothink8939 วันที่ผ่านมา +30

      Nalla Kambi kairali TMT thanne

    • @farhanfaiz1998
      @farhanfaiz1998 วันที่ผ่านมา +3

      18 thaazhe aavathe nokiya mathi...ivide aduth oruthane pokkiyathan😂 share cheythit

    • @jayanvalsalan2478
      @jayanvalsalan2478 วันที่ผ่านมา +2

      😂😂😂

    • @NoOne-no9te
      @NoOne-no9te วันที่ผ่านมา +2

      😂

  • @jithin2839
    @jithin2839 วันที่ผ่านมา +1

    Athinu mol enthina karayunnathu

  • @sobhanababu5297
    @sobhanababu5297 วันที่ผ่านมา

    Anganeyulla karyangal Google ninnum delete akkkuka

  • @laxman9318
    @laxman9318 16 ชั่วโมงที่ผ่านมา

    എന്തിനാ ഇപ്പോൾ ഇത് എഴുന്നള്ളിച്ചത്?

  • @Kvh-r8s
    @Kvh-r8s วันที่ผ่านมา +5

    Ethical hacking ന് വേണ്ടി ആണെങ്കിലോ

  • @user-bo9fe2bt7y
    @user-bo9fe2bt7y วันที่ผ่านมา +3

    ഇതെല്ലാം വർഷങ്ങൾക്ക് മുമ്പ് സേർച്ച് ചെയ്തിട്ട് ഉള്ളത് ആണ് 😆😆😆

  • @MuneerKhan-qq7dj
    @MuneerKhan-qq7dj วันที่ผ่านมา +6

    Hamster ഇപ്പോ ഞാൻ കണ്ടതെ ഉള്ളു

    • @DebitffGameR
      @DebitffGameR 11 ชั่วโมงที่ผ่านมา

      Bro💀

  • @Jelekha985
    @Jelekha985 วันที่ผ่านมา

    Upload cheytunnathu kuzhappamila. Search cheyyynnathanu kuzhappam 😮😮😮😮😮😮
    Youtubil pinnenthina ithu idunnathu?! Chumma save cheythu youtube space 🚀 kalayano😢?!!
    Google/youtube/youtubers .kelkkunnille .search cheyyynathum upload cgeyyynnathum kuttakaram ennu parayuuuu .

  • @ameenmuhammed1798
    @ameenmuhammed1798 19 ชั่วโมงที่ผ่านมา +1

    Hacking enth reshnam ahn ullath . Hacking is a double edged sword it depends on the person who is doing it

  • @Ameenaasi79
    @Ameenaasi79 21 ชั่วโมงที่ผ่านมา

    Ehh movies nokkunathum shiksha ano😮

  • @cmntkxp
    @cmntkxp ชั่วโมงที่ผ่านมา

    😅😅😅 item 2 and 4 മാത്രം കാര്യം ഉള്ളൂ.

  • @abusaraabusara1453
    @abusaraabusara1453 วันที่ผ่านมา +7

    ഇതിലും വലുത് ചൈതവന്‍ വെറുതെ നടക്കുന്നു......😂😂😂😂

    • @AthulKab
      @AthulKab วันที่ผ่านมา +1

      മൊട്ടയ്ക്ക് ഒക്കെ കേസ് എടുത്തു അയാളെ വെറുതേ വിട്ടു. മാപ്രയ്ക്ക് ഒക്കെ എല്ലാത്തിലും ഇളവുണ്ടെന്ന് തോന്നുന്നു.

  • @VIJOJOHNKOLLAM-mo4fr
    @VIJOJOHNKOLLAM-mo4fr วันที่ผ่านมา +4

    Proxy,

  • @TROLLAJINANDH
    @TROLLAJINANDH วันที่ผ่านมา +1

    അത് എന്നാ പരിപാടിയാടാ ഉവ്വേ.!! വെടിമരുന്ന് നിറച്ച് വർക്കും തീക്കൊളുത്തി വർക്കും അല്ലേ.!!
    ഒച്ച കേട്ടവർക്കാണോ കേസ്..?__😁

  • @prjayesh
    @prjayesh วันที่ผ่านมา +3

    അരോചകം ആയ കാര്യം... അവതരണം........ഇത് പറയുന്നത് തന്നെ കുറ്റമാണ്

  • @FocalBreeze
    @FocalBreeze วันที่ผ่านมา

    ഇനി ആളുകൾ ഇത്തരം പ്രവൃത്തികൾ ചെയ്യാതിരിക്കാൻ വേണ്ടി ഉള്ള പുതിയ ബുദ്ധി ആണെന്ന് തോന്നുന്നു. മോശം ബുദ്ധിയുള്ള ക്രിമിനലുകൾക്ക് ഇതൊക്കെ എന്ത് 😂😂😂

  • @SibibrockBaby
    @SibibrockBaby วันที่ผ่านมา

    ഗൂഗിൾ എല്ലാം അപ്‌ലോഡ് ചെയ്യും. നമ്മൾ ഒരു കൗതകത്തിനു.. സേർച്ച്‌ ചെയ്യുന്നത്... ഇതു ബൻഡ് ചെയ്യ്തു കൂടെ..

  • @shijomathew9444
    @shijomathew9444 13 ชั่วโมงที่ผ่านมา

    eanna mandatheram aaa parayunne

  • @balagopalg5815
    @balagopalg5815 14 ชั่วโมงที่ผ่านมา

    കൊച്ച് വല്ലതും കണ്ടോ ........ ശിവ ശിവ😮

  • @MadhuKumar-d8f
    @MadhuKumar-d8f วันที่ผ่านมา +1

    👍

  • @johnthampivarghese4558
    @johnthampivarghese4558 วันที่ผ่านมา +3

    Tor browser 😅

    • @Dani.1785
      @Dani.1785 วันที่ผ่านมา

      Evde endhum pokum....😌

  • @jithinmathew007
    @jithinmathew007 วันที่ผ่านมา +2

    തേങ്ങയാണ്

  • @helloworld334ri
    @helloworld334ri วันที่ผ่านมา +7

    Ethical hacking padikkunnunna ellarum enna jail l aakuvallo😅😅

  • @therudra1474
    @therudra1474 วันที่ผ่านมา

    Google search ചെയ്താൽ മാത്രം അല്ലെ പ്രശ്നം ഉള്ളു.... 😁😁

  • @Anonymous-j6b
    @Anonymous-j6b วันที่ผ่านมา +1

    ഇതെല്ലാം നുമ്മ ചെയ്യും

  • @muraleekrishna.s1901
    @muraleekrishna.s1901 วันที่ผ่านมา

    🌞y ചേച്ചിയെ കാണേണ്ടാവർ duck duck go ഉപയോഗിക്കുക, അല്ലെഗിൽ full time ad ശല്യം ആകും 😂

  • @sandeepchandran707
    @sandeepchandran707 วันที่ผ่านมา +1

    Eth 4ഉ൦ njan ennevare cheyyathoru sadhanam 😂😂😂😂

  • @Akshay_vasudev
    @Akshay_vasudev วันที่ผ่านมา +1

    ഉണ്ടയാണ് കളമശ്ശേരി മാർട്ടിൻ യൂട്യൂബ് നോക്കി അല്ലെ ബോ൦ബ് ഉണ്ടാക്കിയത് എന്നിട്ട് ഏത് ഏജൻസിയാണ് കണ്ട് പിടിച്ചത്.

  • @jinu870
    @jinu870 17 ชั่วโมงที่ผ่านมา

    This news is copied from recent news by wion

  • @shihabselex2716
    @shihabselex2716 วันที่ผ่านมา +3

    ഈ നാല് ആപ്പ് അങ്ങ് നിരോധിച്ചാൽ പോരെ 😂😂

  • @DVREJ
    @DVREJ วันที่ผ่านมา +9

    ബോംബ് ഉണ്ടാക്കാനുള്ള വഴി നോക്ക് ഗൂഗിളിൽ തപ്പി കഷ്ടപെടണ്ടാ കേരളത്തിൽ ഹമസിനെയും താലിബാനെയും ഒക്കെ സപ്പോർട്ട് ചെയ്ത് നടക്കുന്നവരോട് ചോദിച്ചാൽ മതി പറഞ്ഞ് തരും

    • @Ravics8216
      @Ravics8216 วันที่ผ่านมา

      What about people who elected terrorist Pragya Singh Thakur whose motor bike was verified truly by forensic reports in Malegaon Masjid blasts killing 6 innocent muslims and making 40 muslims handicapped?
      Until muslims elect a terrorist to indian Parliament u don't have a right to talk about muslims.
      Bal Thackeray's shivsena riots of 1992 was ignored by Police & judiciary,then why crying later Dawood Ibrahim replied at 12 different places in 1993 ???

  • @muzzmuzz9770
    @muzzmuzz9770 วันที่ผ่านมา

    കഷായം

  • @Ajusjosr
    @Ajusjosr 5 ชั่วโมงที่ผ่านมา

    Ithelaam news inn cheyamekill nangalkkk umm patumm... Onn pohhh orooh contents umm kontt peoples ineehh thett untakaan vendyy oronukal😅😅😅😅

  • @SanthoshSanthosh-fw7tv
    @SanthoshSanthosh-fw7tv วันที่ผ่านมา

    ഇപ്പറഞ്ഞ... സാധനങ്ങൾ ഗുഗിളിൽ ഒഴിവാകണം......

  • @farhanfaiz1998
    @farhanfaiz1998 วันที่ผ่านมา

    Google search cheyth undaakiya eth bombaan sherikum pottiyitulle😂😂

  • @ദേമുറ്റത്തൊരുമൈന
    @ദേമുറ്റത്തൊരുമൈന 20 ชั่วโมงที่ผ่านมา

    ഷേവ് ന്യൂനപക്ഷം😂
    സമുദായത്തെ ഇല്ലാതെ ആക്കാൻ ഉള്ള ശ്രമം😮😮

  • @gbabhijithclt
    @gbabhijithclt 20 ชั่วโมงที่ผ่านมา

    Bomb undakkunath njan ippo nokki seen avooo😂

  • @FX.SAYROX
    @FX.SAYROX 2 ชั่วโมงที่ผ่านมา +1

    Onu podoo enichh comedy parayathe😂

  • @RahulRahul-l6x6c
    @RahulRahul-l6x6c วันที่ผ่านมา +10

    രാവിലെ പേടിപ്പിക്കാൻ വന്നേക്കുവാ മലർ

  • @ai-kutties
    @ai-kutties วันที่ผ่านมา +4

    Hack കോപ്പ് ആണ്

  • @ShrutiAlex
    @ShrutiAlex วันที่ผ่านมา

    Book vayikkamaloo

  • @afsalc4960
    @afsalc4960 วันที่ผ่านมา +2

    Thund kanunath kupaym undo,??😅

    • @Bakdjyehdusjjs
      @Bakdjyehdusjjs วันที่ผ่านมา +2

      Noo but 18 വയസിൽ താഴെ ഉള്ളവരെ കണ്ട ജയിലിൽ പോകും

    • @thundermonkey4249
      @thundermonkey4249 วันที่ผ่านมา +2

      Child pornography is prohibited around the world. Kerala Police ipo cheyunna P hunt pole ulla initiatives child pornography thadayan vendi ullatha. Child pornography download cheyukayo share cheyyukayo cheythal pani kittum. Interpol adakkam ulla pala agencies nammude phone regularly monitor cheyyunund. Nothing in your phone is safe. Athukond ningal oru porn addict anenkil kazhivathum child pornography prolsahipikathe irikuka athupole aa sheelam maati edukan sramikuka. Gud luck.

    • @afsalc4960
      @afsalc4960 วันที่ผ่านมา

      @@Bakdjyehdusjjs ath remove cheitha pore?
      Apo arum kaulallo

    • @afsalc4960
      @afsalc4960 วันที่ผ่านมา +1

      @@thundermonkey4249 ath kanunavarod parayaan para🤣

  • @antosangith5009
    @antosangith5009 วันที่ผ่านมา

    Irumbuthirai

  • @sabin-u9w
    @sabin-u9w 20 ชั่วโมงที่ผ่านมา +1

    Fake news sparded for this channel

  • @simileshrajan4594
    @simileshrajan4594 วันที่ผ่านมา

    സെർച്ച്‌ ബട്ടൺ കളഞ്ഞാൽ മതി 😜😜😜

  • @Musicmojo13
    @Musicmojo13 วันที่ผ่านมา

    Ithu vaal. Mmmmm thodan pattilla. Vaa veeshi kaanichara😅

  • @Vettath_markadan
    @Vettath_markadan วันที่ผ่านมา

    Ithoru tharam munnariyippu kodukkunna poleyanallo,asianetinu vere oru paniyumille