29 വർഷമായി ഒരേ കട്ടിലിൽ വചനം ഭക്ഷിച്ചു കഴിയുന്ന ഒരു മനുഷ്യന്റെ സഹനജീവിതത്തിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • #scripture #catholic #വചനം

ความคิดเห็น • 271

  • @royrajakkad3304
    @royrajakkad3304 3 หลายเดือนก่อน +42

    ഈ കാലഘട്ടത്തിലെ ശക്തമായ പ്രബോധനം . ദൈവത്തിന്റെ ശക്തനായ ദാസൻ🙏

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 3 หลายเดือนก่อน +67

    കർത്താവേ ഈ സഹനദാസന്റെ മേൽ കരുണ കാണിക്കേണമേ എന്ന് ഞാൻ യാചിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏🔥🔥🔥 അനുഗ്രഹിച്ചാലും അല്ലേലുയ്യ.❤️

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 3 หลายเดือนก่อน +28

    വിശ്വാസം നഷ്ടപ്പെട്ട ഒരു മകനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ എന്നു ഞാൻ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🔥🔥🔥 സർവ്വ ശക്തനായ ദൈവം പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🔥❤️

  • @bindhushaji8047
    @bindhushaji8047 3 หลายเดือนก่อน +132

    അനേകരുടെ... വിശ്വാസവർദ്ധനവിന് ഈ മകന്റെ ജീവിതം കാരണമാകട്ടെ...വചനത്തിൽ വിശ്വസിക്കാനും, ജിവിക്കാനും കാരണമാകട്ടെ...🙏🙏🕊️🕊️

    • @vandanamathew9601
      @vandanamathew9601 3 หลายเดือนก่อน +5

      Thanks 🙏 for your Reflections and personal experiences God bless.

    • @smitheshvadakkan4911
      @smitheshvadakkan4911 3 หลายเดือนก่อน +2

      അതിനു വേണ്ടിയാണു സർവശക്തനായ ദൈവം തിരുമനസ്സായത്...

    • @lucythoppilvt1841
      @lucythoppilvt1841 3 หลายเดือนก่อน +2

      😢

    • @inviolatesister8952
      @inviolatesister8952 2 หลายเดือนก่อน

      ❤❤❤​@@vandanamathew9601

    • @inviolatesister8952
      @inviolatesister8952 2 หลายเดือนก่อน +2

      Let God bless you abundantly and keep you very close to Him our prayers for you

  • @johnvarghese5295
    @johnvarghese5295 2 หลายเดือนก่อน +19

    യേശു അപ്പാ നന്ദി സ്തോത്രം ആരാധന ഹല്ലേലൂയ ആമേൻ ജീവിക്കുന്ന ഒരു വിശുദ്ധനായ സഹോദരൻ ദൈവമേ നന്ദി

  • @honeyroy5527
    @honeyroy5527 2 หลายเดือนก่อน +17

    എല്ലാ യുവതീയുവാക്കന്മാരെയും ഓർത്ത് പ്രാർത്ഥിക്കുന്ന കൂടെ എന്റെ മക്കളെയും ഓർക്കണേ ഈശോ ആഗ്രഹിക്കുന്ന ദൈവവിളി അവർക്ക് നൽകണമേ

  • @Rajanfolous
    @Rajanfolous 2 หลายเดือนก่อน +7

    നിസ്സാര വിഷയങ്ങൾ വരുമ്പോൽപോലും തളർപോകുന്നവരാണ് manuzhyan എന്നാൽ 29 വർഷം സഹിച്ചു ദൈവത്തിന്റെ സാക്ഷ്യം വഹിക്കാൻ തന്ന ദൈവത്തിന്റെ കൃപക്കായ് സ്തോത്രം മഹത്വം

  • @catholicmercy
    @catholicmercy 3 หลายเดือนก่อน +18

    ദൈവത്തിന് മഹത്വം, ഈശോ മകനെ അനുഗ്രഹിക്കട്ടെ. Yes, you are God's instrument to save souls.

  • @amminiantony9960
    @amminiantony9960 3 หลายเดือนก่อน +18

    🙏🙏ദൈവമേ ഈ മകന്റെ വി ശോസം അനേക ർക് രക്ഷ യും ആ ശോ സ വും ആകട്ടെ 🙏🙏🙏സൗ ഖം ല ഭി ക്ക ട്ടെ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏

  • @savitriammulu5506
    @savitriammulu5506 3 หลายเดือนก่อน +24

    വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു.

    • @bindhushaji8047
      @bindhushaji8047 3 หลายเดือนก่อน +1

      ആമേൻ🙏.🙏

  • @philipthomas7778
    @philipthomas7778 3 หลายเดือนก่อน +18

    സഹോദരൻ ഈശോയെ പ്രതി സഹിക്കാൻ കഴിയട്ടെ. ഈശോയുടെ ശരീരത്തിൽ സഹോദരനെ വഹിച്ചു രോഗവിമുക്തവും വേണ്ടതും മാത്രം നൽകി അനുഗ്രഹിക്കട്ടെ. ആമേൻ. ഹല്ലേലുയ. എശുവേ നന്ദി.

  • @princypaul5683
    @princypaul5683 3 หลายเดือนก่อน +15

    സഹോദരാ ദൈവദാസാ എൻ്റെ സഹോദരൻ ഷാജു മദ്യപാനം മൂലം തകർന്നു വിശ്വാസം നഷ്ടപ്പെട്ടു ആ മകന് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @sibymathew8397
    @sibymathew8397 2 หลายเดือนก่อน +18

    ജിവനുള്ള ദൈവത്തിന് പുത്രനായ യേശുക്രിസ്തുവിൻ്റെ സ്വരം കേട്ട ഒരു മകൻ. യേശുവേ നന്ദി'യേശുവേ ആരാധന

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 หลายเดือนก่อน +11

    യേശുവേ.... അങ്ങ് ഈ മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.... അൽഭുത രോഗശാന്തി കൊടുത്ത് സാഖ്യമാക്കേണമേ..''🙏🙏🙏🙏🙏

  • @manjalyjacob2273
    @manjalyjacob2273 2 หลายเดือนก่อน +7

    ക്രൂശിതനായ യേശു ക്രിസ്തു നമ്മെ നോക്കി പറയുന്നു ഞാൻ നിങ്ങൾക്ക് സഹനങ്ങൾ അനുവദിക്കുന്നത് എന്റെ സഹനങ്ങളിൽ നിങ്ങളെയും പങ്കുകാരാക്കുന്നതിനുവേണ്ടിയാണ് ആരെങ്കിലും പിറുപിറുപ്പില്ലാതെ പരാതിയില്ലാതെ അത് സ്വീകരിക്കാൻ തയ്യാറുണ്ടോ... സഹനങ്ങൾ വരുമ്പോൾ അടയാളങ്ങളും അത്ഭുതങ്ങളും തേടുന്ന മനുഷ്യൻ ദൈവത്തിനെതിരായ് പാപം ചെയ്യുന്നു

  • @bettybenny6042
    @bettybenny6042 2 หลายเดือนก่อน +5

    ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഓരോരുത്തരും ഈ സഹോദരന്റ് ഓരോ വാക്കുകളും ശ്രെദ്ധിച്ചു കേൾക്കണം ദൈവം സഹോദരനെ അനവധിയായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @JessyPaul-ce2hz
    @JessyPaul-ce2hz 3 หลายเดือนก่อน +7

    എൻ്റെ മകൻ തിന്മയു പടെബന്ധനങ്ങളിൽ പെടാതിരിക്കാൻ വേണ്ടി പ്രാത്ഥിക്കണേ....🙏🙏🙏

  • @josmyjhony118
    @josmyjhony118 3 หลายเดือนก่อน +8

    God blessu .Brother you are really inspiration for world

  • @pollyp.j7369
    @pollyp.j7369 2 หลายเดือนก่อน +3

    ഈശോയെ ഈ സഹോദരനെ സുഗമാകണമേ 🙏

  • @lillygeorge5534
    @lillygeorge5534 2 หลายเดือนก่อน +4

    എന്റെ കർത്താവെ ഓരോസാഹനം വരുമ്പോഴും പരാതി പറയുകയുംദൈവത്തെ പഴിക്കുകയും ചെയ്യുന്ന എന്നെ വിശുദ്ധീകരിക്കണമേ അങ്ങേ തിരുവചനത്തിൽ വിശ്വസിച്ച ജീവിക്കാൻ എന്നെ മറ്റേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +3

    കർത്താവേ ഈമകൻറമേൽകരുണയായിരിക്കണമേ❤

  • @joseph.k.asunny8164
    @joseph.k.asunny8164 3 หลายเดือนก่อน +8

    ദൈവത്തിന് സ്തുതി

  • @roypeter3023
    @roypeter3023 3 หลายเดือนก่อน +5

    ജീവിക്കുന്ന സഹന വിശുദ്ധൻ ✝️✝️✝️

  • @anjanaanjana7203
    @anjanaanjana7203 3 หลายเดือนก่อน +4

    Dhaivam poornamay anugrahikkatte.iniyum vedios idane .

  • @pearlypanjipearlypanji9708
    @pearlypanjipearlypanji9708 3 หลายเดือนก่อน +3

    ആമ്മേൻ സഹനങ്ങളിൽ ഒരോർമപ്പെടുത്തലായി......... ബ്രദർറിലൂടെ ദൈവം ഞങ്ങളോട് കാണിക്കുന്ന കരുതലിനു ഞങ്ങളെ യോഗ്യരാക്കണേ

  • @sibinpbaby1867
    @sibinpbaby1867 3 หลายเดือนก่อน +7

    🔥 🔥 🔥 Holy Holy Holy Trinity
    Praise the Lord Jesus Christ

  • @thambiennapaulose936
    @thambiennapaulose936 2 หลายเดือนก่อน +1

    ഈ സഹോദരൻറെ സഹനത്തിനും അതിജീവനത്തിന് ധൈര്യത്തിന് അഭിനന്ദനങ്ങൾ എന്നാൽ എൻറെ ഒരു സംശയം ക്രിസ്തു ലോകത്തിലേക്ക് വരുന്നതിന് മുമ്പും പിമ്പുമായി അനേകായിരം കോടി ജനങ്ങൾ ഭൂമിയിൽ ജീവിച്ച മരിച്ചുപോയി ഇപ്പോഴും 800 കോടിയിലധികം പേർ ഭൂമിയിൽ ജീവിക്കുന്നു ഇതിൽ കുറച്ചുപേർക്ക് മാത്രം ഇത്തരം സഹനങ്ങൾ വേദനകൾ കൊടുക്കുന്നതിന് ഉദ്ദേശം എന്തായിരിക്കാം ദൈവത്തെ പ്രതി ദുരിതമനുഭവിക്കുന്ന ഇവർക്ക് മാത്രം നിത്യതയിൽ എത്തിയാൽ മതിയോ? ഈ ലോകത്തിലെ സുഖജീവിതത്തിൻറെ നിറുകയിൽ അനേകം പേർ വലിയ ബുദ്ധിമുട്ടില്ലാതെ മിതമായ രീതിയിൽ ജീവിച്ചു മരിച്ചു പോകുന്ന അനേകം പേർ അങ്ങനെ ജീവിച്ചു മരിക്കുന്ന അവരൊന്നും ദൈവത്തിൻറെ മക്കളല്ലേ? അവർക്കൊന്നും നിത്യതയിൽ എത്തേണ്ടേ? ഭൂമിയിൽ ജീവിക്കുന്നവരിൽ വളരെ കുറച്ചു പേർക്ക് മാത്രം ഇത്തരം കഠിന ദുരിതം കൊടുക്കുന്നതിൻറെ അർത്ഥം ഇതുവരെയും എനിക്ക് മനസ്സിലായില്ല😮 വലിയ വലിയ ആഗ്രഹം ഇല്ലാതെ മിതമായ രീതിയിൽ കൂലിപ്പണിയെടുത്ത് കുടുംബത്തെ സംരക്ഷിച്ച് മാതാപിതാക്കളെ സംരക്ഷിച്ച് ജീവിച്ച ഒരു ചെറുപ്പക്കാരനായിരുന്നു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഞാൻ! നാലുവർഷം മുൻപ് ഒരു ലോറി ഡ്രൈവറുടെ അശ്രദ്ധ കാരണം ഉണ്ടായ അപകടത്തിൽ എൻറെ വലതുകൈയുടെ സ്വാധീനം പൂർണ്ണമായി നഷ്ടപെട്ട്; ഇദ്ദേഹത്തിൻറെ അത്രയും ദുരിതം ഇല്ല കേട്ടോ ;എങ്കിലും കൂലിപ്പണി പോലും എടുക്കാൻ കഴിയാതെ ചെറിയ ദുരിതത്തിതിലൂടെ സാമാന്യം കഠിന വേദനയിലൂടെ! കടന്നുപോകുന്ന ഒരു ചെറുപ്പക്കാരനാണ് ഞാൻ അതുകൊണ്ട് സംശയിച്ചു പോകുന്നതാണ് എന്താണ് ദൈവം ഇങ്ങനെ?? ദൈവത്തിനോട് ഇത്തരം ചോദ്യം ചോദിക്കാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട് അതല്ലാതെ എന്തെങ്കിലും ഉത്തരം ?? എൻറെ ഫോൺ നമ്പർ 95 44 95 11 19 ❤❤😅

  • @bindhusunny8752
    @bindhusunny8752 2 หลายเดือนก่อน +13

    ക്രിസ്ത്യാനിയായി ജനിച്ചവർക്ക് പോലും ഇല്ലാത്ത വിശ്വാസവും തമ്പുരാൻ നിക്ഷേപിചിരിക്കുന്ന വചനങ്ങളും ആവശ്യമായവർക്കെല്ലാം അനുഗ്രഹമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @philominaantony6250
      @philominaantony6250 2 หลายเดือนก่อน +1

      Brother, really you are a living saint 😊😊

  • @manojthomas5900
    @manojthomas5900 3 หลายเดือนก่อน +7

    ആമേൻ

  • @MercyJose-fn2kt
    @MercyJose-fn2kt 3 หลายเดือนก่อน +4

    Praise the Lord, you are a great inspiration to all the suffering people and pray for all of us to get more deep faith, love courage and more patience to obey the will of God ❤️🌹🙏🏼💕🙏🏼🙏🏼

  • @karthyanisoman8176
    @karthyanisoman8176 2 หลายเดือนก่อน +2

    പ്രിയസഹോദരൻ യേശുക്രിസ്തുവിൽ ഉള്ളരക്ഷ കണ്ടെത്തിയതിൽ ദൈവത്തിനു മഹത്വം യോഹ;1:12 ഇനി ദൈവ മക്കളായി തീർന്ന സഹോദരൻ യേശു ആകുന്ന വഴിയിൽ കൂടി പിതാവായ ദൈവത്തിൽ എത്തിച്ചേരാൻ സർവ്വശക്തനായ ദൈവം ഇടവരുത്തട്ടെ. അതിനു ആവശ്യമായ വചനങ്ങൾ ബൈബിൾ പരിശോധിച്ചാൽ ദൈവം തരും. അതിനായ് പ്രാർത്ഥിക്കുന്നു🙏

  • @ligivarkey5924
    @ligivarkey5924 2 หลายเดือนก่อน +3

    ദൈവവിശ്വാസത്തിൽ ഈ ഭൂമിയിൽ ജീവിച്ചു എല്ലാ കാര്യങ്ങളും ദൈവത്തിൽ സമർപ്പിച്ച ജീവിക്കാൻ സഹോദരൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ഈ പ്രഭാഷണത്തിലൂടെ തന്നു. ദൈവത്മാവ് സഹോദരനിൽ വസിക്കുന്നതിൽ ദൈവമേ സ്തുതി സ്തോത്രം 🙏🏻
    ഇനിയും സഹോദരന്റ് വചനം കേട്ട് കൂടുതൽ പേര് വിശ്വാസത്തിൽ വരുവാൻ ദൈവം സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @LeelamaThomas-j1e
    @LeelamaThomas-j1e 2 หลายเดือนก่อน +2

    Leelamma thomas കർത്താവെ മകനെ ധരാളമായി അനഗ്രഹിച്ചു രക്ഷിക്കണമേ യേശുവേ god bless brother 🙏🙏🙏👍

  • @ashwativarghese8144
    @ashwativarghese8144 2 หลายเดือนก่อน +3

    എന്റെ കർത്താവെ എത്ര വലിയവൻ 🙏🙏🙏🙏ആണ് നന്ദി കർത്താവെ ഓരോ ദിവസവും നടത്തുന്നതിനായി 🙏🙏🙏

  • @reejajees5888
    @reejajees5888 3 หลายเดือนก่อน +4

    May God bless you with good health.

  • @lizzyipe4157
    @lizzyipe4157 2 หลายเดือนก่อน +1

    Karyhave, ninte, mahathum, re, makanilninteMahathm, kannan, efayzkename

  • @susanmathew5637
    @susanmathew5637 2 หลายเดือนก่อน +1

    Amazing testimony...very inspiring...thank you very much!🙏

  • @elizabethjoseph2676
    @elizabethjoseph2676 3 หลายเดือนก่อน +3

    Thank you Jesus for the beautiful gift of this son of you..praise and worship God.

  • @smitheshvadakkan4911
    @smitheshvadakkan4911 3 หลายเดือนก่อน +4

    എന്റെ കർത്താവെ... എന്റെ ദൈവമേ..

  • @mariya4539
    @mariya4539 2 หลายเดือนก่อน +2

    ഈശോയെ പാപിയായ എന്നോട് കരുണയായിരിക്കണമേ 🙏

  • @SandhyaSiva-ui5yw
    @SandhyaSiva-ui5yw 3 หลายเดือนก่อน +3

    Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @IvyJohn-v4t
    @IvyJohn-v4t 2 หลายเดือนก่อน +3

    Yeshuve ee makanu saugyam kodukkenname 🙏

  • @josepj716
    @josepj716 3 หลายเดือนก่อน +3

    Jesus have mercy us❤❤

  • @Remya720
    @Remya720 3 หลายเดือนก่อน +4

    എനിക്ക് ബൈബിൾ വായിക്കാൻ മടിയാണ്, ഒന്നും മനസിലാക്കാറില്ല.

    • @philominasini4412
      @philominasini4412 3 หลายเดือนก่อน +12

      പരിശുദ്ധ ന്മാവിനെ വിളിച്ചു പ്രാർത്ഥിച്ചിട്ട് വായിക്കു എല്ലാം മനസിലാകും 🙏🏻

    • @dr.tinumathew1851
      @dr.tinumathew1851 3 หลายเดือนก่อน +2

      Manasilayillelum prartanayode vayichal pathiye manasilavum...fr.daniel povannathil achante Bible classes youtube il kettal pettennu manasilavum

  • @eshoyudeannakoch
    @eshoyudeannakoch 3 หลายเดือนก่อน +5

    Live ayii kandapol kittyaa feel🥺🔥

  • @midhunmathew2174
    @midhunmathew2174 3 หลายเดือนก่อน +3

    God bless you brother❤

  • @mathukuttypv7608
    @mathukuttypv7608 2 หลายเดือนก่อน +2

    Àmen Amen Amen thànyoubrother god bless you

  • @HomelyItems9
    @HomelyItems9 3 หลายเดือนก่อน +2

    ദൈവവചന സാക്ഷ്യങ്ങൾ God bless you

  • @georgekuttyk
    @georgekuttyk 2 หลายเดือนก่อน +2

    God Bless You. God Bless You

  • @binoyzacharia9768
    @binoyzacharia9768 3 หลายเดือนก่อน +1

    Alapuzha, kalavaoor Kreupasanathil poyi udambadi eduthal nadakkan sadikkum koodathe bro.sabu aruthottil te
    Dhyanam koodanam urappayum asukangal marum.
    Jesus will make you walk.

  • @tomyjohn7170
    @tomyjohn7170 3 หลายเดือนก่อน +3

    thanks Brother. May you be an inspiration to many. May God bless all of us.

  • @ShynaRh
    @ShynaRh 2 หลายเดือนก่อน +2

    Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏

  • @koshyphilip5239
    @koshyphilip5239 3 หลายเดือนก่อน +3

    Amen🙏🏽God bless you brother 🙏🏽🙏🏽❤

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 3 หลายเดือนก่อน +2

    Esuappa kudeundakane

  • @kochuranigeorge5457
    @kochuranigeorge5457 3 หลายเดือนก่อน +2

    Njangale kudy prathanayil cherkane ameen

  • @PreethiG8859
    @PreethiG8859 3 หลายเดือนก่อน +2

    Merinu vendi prarthikkane...brother

  • @MiniGeorge-jh8ri
    @MiniGeorge-jh8ri 3 หลายเดือนก่อน +2

    🤗 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @valsammalopes9524
    @valsammalopes9524 2 หลายเดือนก่อน +2

    God bless you

  • @princepaul521
    @princepaul521 3 หลายเดือนก่อน +1

    Ente Eshoyee ee 40 minute il enthoraam daivam vachanam annu kettathu.....

  • @rub-y9k
    @rub-y9k 3 หลายเดือนก่อน +1

    Boban, Ginto, Leo, Blessy, Rani,Selvarani, Raju,Sanith,Linoy,Mary Joseph, ennivarkku vendi 😢prarthikkane

  • @SunilDas-ge5rp
    @SunilDas-ge5rp 2 หลายเดือนก่อน

    യേശുവേ അങ്ങ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ അനേകം രോഗികളെ സൗഖ്യം ആക്കിയല്ലോ,,
    അതുപോലെ അങ്ങയുടെ ഈ പ്രിയ മകനെയും തൊട്ടു സൗഖ്യം ആക്കേണമേ,,

  • @gladisjose7400
    @gladisjose7400 2 หลายเดือนก่อน +1

    യേശു വെസഹോദരന് . സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകണമെ.... സഹോദരാ എന്റെ മകന് യോജിച്ച ജീവിതപങ്കാളിയെ നൽകാൻ പ്രാർത്ഥിക്കണമെ.

  • @varghesemathew2847
    @varghesemathew2847 3 หลายเดือนก่อน +3

    God bless you brother.

  • @suryasivadas5166
    @suryasivadas5166 3 หลายเดือนก่อน +2

    God bless u brother. My prayers 🙏 ❤️ 😢

  • @celinthomas8586
    @celinthomas8586 2 หลายเดือนก่อน +1

    കർത്താവേ തളർന്നു പോയിട്ടുള എല്ലാ മകളെയും ധൈരാപ്പെടു ത്യ്യി അനുഗ്രഹികേണമേ ആമേൻ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @judyxavier3806
    @judyxavier3806 3 หลายเดือนก่อน +3

    🙏👍👍👍👍👍👍👍👍👍👍🙏

  • @babuc.velamparambil2320
    @babuc.velamparambil2320 3 หลายเดือนก่อน +2

    യേശുവേ നന്ദി സോത്രം ഹല്ലേലുയ്യ അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏

  • @JohnS-e4t
    @JohnS-e4t 2 หลายเดือนก่อน

    Mon.purnamaey.god.vesasekkuka.38.year.thalarnna.kedanna
    Patient.god
    Nadathi..oru.vakka.mathi.god.varum..pray.chayunnu.

  • @lisiajose418
    @lisiajose418 3 หลายเดือนก่อน +2

    Brother u are really an inspiration to me..plz for me so that I can also love the word🎉🎉 of God

  • @binimathewmathew6754
    @binimathewmathew6754 2 หลายเดือนก่อน

    Brother..... Ette son Johanjohn nnu 9vayasil ninnu nadakkan kazhiyunnilla.... Mon othiri vedhanikkunnu.. Ete monu vendi br prarthikkanne.... Eesho brother rre anugrahikkum🙏🏻❤🙏🏻

  • @jemsytk2146
    @jemsytk2146 3 หลายเดือนก่อน +3

    എന്റെ ഈശോയെ.......

  • @smitheshvadakkan4911
    @smitheshvadakkan4911 3 หลายเดือนก่อน +1

    ചേട്ടായി ഒന്ന് കാണാൻ പറ്റുമോ

  • @SAVIO-CR
    @SAVIO-CR 3 หลายเดือนก่อน +1

  • @athiratom9159
    @athiratom9159 3 หลายเดือนก่อน +2

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 2 หลายเดือนก่อน +1

    ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ ദൈവത്തിന് സ്തുതി. Kadamboor

  • @annakuttyskariah6016
    @annakuttyskariah6016 2 หลายเดือนก่อน

    ദൈവവും സാത്താനും വ്യക്തികൾ ആണ് എങ്കിൽ അച്ചൻ അവരെ കണ്ടിട്ടുണ്ടോ?

  • @krupa958
    @krupa958 3 หลายเดือนก่อน +3

    ❤❤🙏🙏

  • @AncySolan
    @AncySolan 3 หลายเดือนก่อน +1

    Ee dasane eshuneppikkaname
    Godblessyoy

  • @gayathrivs6539
    @gayathrivs6539 3 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @tessychackochan234
    @tessychackochan234 3 หลายเดือนก่อน +1

  • @martindavid659
    @martindavid659 3 หลายเดือนก่อน +2

    Praise The Lord🙏🌹

  • @vasanthadinesh4363
    @vasanthadinesh4363 3 หลายเดือนก่อน +2

    Please pray for me to read bible and do rosary 🙏🙏🙏

    • @smithaallet2540
      @smithaallet2540 3 หลายเดือนก่อน +1

      "Ask the Holy Spirit."

  • @jessychacko2071
    @jessychacko2071 3 หลายเดือนก่อน +2

    ഹല്ലേലുയ്യാ
    ദൈവത്തിനു മഹത്വം.❤❤

  • @ManojJohn-t5t
    @ManojJohn-t5t 2 หลายเดือนก่อน +1

    ദൈവമേ ഈ മകനോട് കരുണ കാണിക്കണമേ. ഞങ്ങളുടെ കുറവുകൾ കണക്കിടല്ലേ. വിശ്വാസത്തിൽ ഉറപ്പിക്കണമേ.

  • @ancyvincent1546
    @ancyvincent1546 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tejipaulose6175
    @tejipaulose6175 3 หลายเดือนก่อน +2

    Praise the Lord 🙏🙏🙏🙏🙏

  • @mariammageorge3925
    @mariammageorge3925 3 หลายเดือนก่อน +2

    Amen

  • @jesnyjinto6139
    @jesnyjinto6139 3 หลายเดือนก่อน +1

    Vachanam manasilakan padikkan pravarthikkan vendi prarthikkae

  • @sr.jyothysjb2360
    @sr.jyothysjb2360 3 หลายเดือนก่อน +2

    ഈശോയെ ഈസഹോദരനെ അനുഗ്രഹിക്കു 🙏🙏🙏🙏🙏🙏🙏

  • @flowerletcsc9939
    @flowerletcsc9939 3 หลายเดือนก่อน +2

    May God bless you Satish ❤

  • @AmmaluAmmalu-u8i
    @AmmaluAmmalu-u8i 2 หลายเดือนก่อน +1

    ദൈവമേ നന്ദി 😮

  • @sheenakuppadi5762
    @sheenakuppadi5762 2 หลายเดือนก่อน +1

    God ബ്ലെസ് u

  • @usharajasekar9453
    @usharajasekar9453 2 หลายเดือนก่อน

    PRAISE THE LORD JESUS 🙏 AMEN 🙏 AMEN 🙏 HALLELUJAH 🙌 HALLELUJAH 🙌 OH MY LORD 🙏 THANK YOU JESUS 🙏 ANDAVAR NAMUKAGA PETA PADUGALIL ORU KADUGALAVUKU PADUGAL NAMA ANUBHAVIKILA. PADUGALILLAME PARALOGAM NINKAVE MUDIYATHU.KAYUM KALUM ULLA NAN INTHALAVUKU VASANAM PARAYUNNILA. UNMAYANA DEIVAPUTHRAN NINGALANU BROTHER🙏WORD'S OF GOD🙏 DEVAN WARTHAYANU. ANTHA WARTHAI NINGA PESIRINGA.UNGALIL KARTHAVINE KANUNNU🙏🎉 ❤️ AMEN🙏GOD BLESS YOU BROTHER 🙏♥️🙏 DEVANAMA MAHIMAIKAGA IPDI NADANTHATHU❤

  • @animathew1309
    @animathew1309 3 หลายเดือนก่อน +1

    🙏

  • @valsalamani6368
    @valsalamani6368 2 หลายเดือนก่อน

    ദൈവ വചനം പഠിക്കാൻ പ്രാത്ഥിക്കണമെന്ന മേൻ

  • @sistersebastina8038
    @sistersebastina8038 2 หลายเดือนก่อน

    Eeshoye. Give your son relief from this long suffering. May his suffering be the cause of conversion of many who have gone astray. May Sathish be healed completely from his this state of life. He is full of WORD. He has become WORD himself. He is a worthy proclaimer. Heal him completely. Praise you Jesus, Thank you JESUS.

  • @lalythankachan399
    @lalythankachan399 3 หลายเดือนก่อน +1

    🙏🙏🙏🙏

  • @JJI-A
    @JJI-A 3 หลายเดือนก่อน +2

    🙏🙏🙏🙏

  • @lissygracious6452
    @lissygracious6452 3 หลายเดือนก่อน +1

    May God bless you with full of grace🙏🏻🙌🏻🙌🏻🙌🏻🙌🏻.

  • @sibygeorge6400
    @sibygeorge6400 3 หลายเดือนก่อน +1

    🙏🙏