GOODNEWS/നാണംകെട്ട വൃത്തികെട്ട ഈ പാപം നിങ്ങളിലുണ്ടോ/നിങ്ങൾ ശരിയായി ആണോ പ്രാർത്ഥിക്കുന്നത്/BIBLETALK

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #GOODNEWS #നാണംകെട്ട വൃത്തികെട്ട ഈ പാപം നിങ്ങളിലുണ്ടോ/നിങ്ങൾ ശരിയായി ആണോ പ്രാർത്ഥിക്കുന്നത്/BIBLE TALK

ความคิดเห็น • 68

  • @nelsonvarghese9080
    @nelsonvarghese9080 5 หลายเดือนก่อน +6

    കർത്താവിനു മഹത്വം ഉണ്ടാകട്ടെ... 🌹🌹🌹🌹🙏

  • @minisanil5287
    @minisanil5287 6 หลายเดือนก่อน +17

    ഈശോയെ 🙏🙏🙏എന്നെ ശക്തനാക്കാൻ കഴിയുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കും ഫിലിഫി 4.13

  • @abytony9000
    @abytony9000 5 หลายเดือนก่อน +2

    നല്ല ടോക്ക് ആയിരുന്നു എപ്പോളും എല്ലാസാഹചര്യത്തിലും ഇതു ഓർമയിൽ നിൽക്കാൻ കൃപ തരണമേ പരിശുദ്ധൽമാവേ

  • @ShshshS-ev1jj
    @ShshshS-ev1jj 6 หลายเดือนก่อน +9

    എത്ര സുന്ദരമായ ടോക്ക് ആണ് അച്ഛാ.. ഒത്തിരി നന്ദി.. 🌹🙏

  • @gigisebastian9750
    @gigisebastian9750 5 หลายเดือนก่อน +4

    അച്ഛാ ഒത്തിരി ഒത്തിരി നന്ദി അച്ഛൻ പറയുന്ന വചനം എല്ലാം കേൾക്കാറുണ്ട്🙏 കർത്താവേ പ്രാർത്ഥിക്കുമ്പോൾ പല വിചാരം കൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ ✝️✝️🙏🙏🙏🎉🎉🎉🎉✝️✝️✝️♥️♥️♥️♥️♥️♥️♥️♥️

  • @jessykjoyjessy3466
    @jessykjoyjessy3466 5 หลายเดือนก่อน +2

    അച്ഛാ ഒത്തിരി നല്ല talk ആയിരുന്നു,, ഇനിയും കുറ്റം പറയില്ല എന്ന്,, തീരുമാനിച്ചു,,, അച്ഛൻ,, പ്രാർത്ഥിക്കമേ 🙏

  • @lucyjoseph2816
    @lucyjoseph2816 5 หลายเดือนก่อน +9

    എന്നിൽ ഈ പാപം ഉണ്ട് ഇതിൽ നിന്നും വിടുതൽ tharaname🙏🙏

  • @girijaraj9601
    @girijaraj9601 5 หลายเดือนก่อน +2

    എ(ത നല്ല (പ്രസംഗം.....!!! എനിക്ക് വളരെയധികം ഇഷ്ടമായി. Thankyou so much.

  • @jincybiju8943
    @jincybiju8943 5 หลายเดือนก่อน +1

    ഓ പരിശുദ്ധാത്മാവേ നല്ലൊരു ടോക്ക് ഈ അച്ഛനിലൂടെ നൽകിയതിന് ഒത്തിരി...നന്ദി...

  • @ShshshS-ev1jj
    @ShshshS-ev1jj 6 หลายเดือนก่อน +7

    എന്നിൽ നിന്നും അസൂയ മാറ്റാൻ കൃപ ഉണ്ടാകണമേ

  • @premimylampadi613
    @premimylampadi613 5 หลายเดือนก่อน +1

    Very powerful message father. I heard it so many times. ...God bless you you father

  • @vijayanc9566
    @vijayanc9566 5 หลายเดือนก่อน +2

    Amen

  • @premibernard9712
    @premibernard9712 6 หลายเดือนก่อน +6

    കൂട്ടായ്മ പറഞ്ഞ കാര്യം സത്യമാണ്100%

  • @jessyfrancis-h5y
    @jessyfrancis-h5y 5 หลายเดือนก่อน +1

    Praise the Lord ❤

  • @BijiBaby-vo3ix
    @BijiBaby-vo3ix 5 หลายเดือนก่อน +2

    Praise the lord 👍👍👃👃

  • @srsudheera995
    @srsudheera995 6 หลายเดือนก่อน +4

    Very Informative

  • @martinpaul126
    @martinpaul126 6 หลายเดือนก่อน +3

    Praise to Jesus hallelujah

  • @ChemmaChemma-q6k
    @ChemmaChemma-q6k 6 หลายเดือนก่อน +3

    Amen, Amen for the Good information ❤

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 6 หลายเดือนก่อน +1

    🎉Esoye nanni Esoye sthuthi Esoye sthothram Hallelujah Praise the Lord

  • @SrGloriaSIC
    @SrGloriaSIC 5 หลายเดือนก่อน +2

    Father good plz pray for me

  • @aleyammajohn7929
    @aleyammajohn7929 5 หลายเดือนก่อน +1

    അഭിനന്ദിക്കുന്നു അച്ചാ ഒത്തിരി ഒത്തിരി നന്ദി. ദൈവമെ അങ്ങേക്ക് കോടാനുകോടി നന്ദി

  • @basilissac38
    @basilissac38 5 หลายเดือนก่อน +2

    ആമേൻ

  • @dulari3027
    @dulari3027 5 หลายเดือนก่อน +2

    ആമേൻ ❤️🌹🙏

  • @carolinejude2660
    @carolinejude2660 5 หลายเดือนก่อน

    Thank you jesus, thank you holy spirit. Thank you Father for this msg .,🙏🙏🙏

  • @SS-bi1ol
    @SS-bi1ol 5 หลายเดือนก่อน

    Wonderful talk father...

  • @paulsonkk7376
    @paulsonkk7376 5 หลายเดือนก่อน

    Thanks acha.nalla oruchithayane serikumchinthikendathe ane orupadeñanni❤

  • @SrGloriaSIC
    @SrGloriaSIC 5 หลายเดือนก่อน +1

    Very nice 👍👍👍👍

  • @bijoykv4685
    @bijoykv4685 5 หลายเดือนก่อน

    എത്ര നല്ല സഭാ ത്മക ജ്ഞാനം. അച്ചാ ധാരാളം പ്രാർത്ഥിക്കുi '..

  • @jancya6571
    @jancya6571 5 หลายเดือนก่อน

    What a fantastic heading

  • @anniealex5851
    @anniealex5851 5 หลายเดือนก่อน

    Acha thankyou soo much for your amazing talk🙏🙏🙏

  • @samuelp5695
    @samuelp5695 5 หลายเดือนก่อน

    Good thought thanks

  • @annammasebastian2782
    @annammasebastian2782 6 หลายเดือนก่อน

    Ella areyum snehikkaan krupa tharaname

  • @AnithaMary-sy5fu
    @AnithaMary-sy5fu 5 หลายเดือนก่อน

    സൂപ്പർ theam

  • @SAGYTHOMAS
    @SAGYTHOMAS 5 หลายเดือนก่อน

    Super👌🔥❤️

  • @jessykjoyjessy3466
    @jessykjoyjessy3466 5 หลายเดือนก่อน

    അച്ഛാ,,, കുറ്റം പറയുന്നവരോട്,, ചേർനിലകിൽ,,, ഒറ്റപ്പെടും,,, ചിലപ്പോൾ,,,

  • @jacobmi2887
    @jacobmi2887 5 หลายเดือนก่อน

    Super Talk Acha.❤

  • @idacleetus6641
    @idacleetus6641 6 หลายเดือนก่อน

    Very TRUE... Thanku so much Acha for this insight

  • @ritashm9047
    @ritashm9047 5 หลายเดือนก่อน

    Ennil papam undu, enikyu papathil ninnum viduthal tharane,

  • @ranitchacko5422
    @ranitchacko5422 5 หลายเดือนก่อน

    Acho kurbanayude Artham paraju Thannu padippikku

  • @jaseenthajessy126
    @jaseenthajessy126 5 หลายเดือนก่อน

    🙏🙏super

  • @jimsondevassy2703
    @jimsondevassy2703 5 หลายเดือนก่อน

    100% Correct😊

  • @josephpullayil9369
    @josephpullayil9369 5 หลายเดือนก่อน

    എൻ്റെ eesooikkishatta മല്ലത്ത സ്വഭാവങ്ങൾ mattitharane

  • @shirlypj8667
    @shirlypj8667 5 หลายเดือนก่อน

    Very. Fact Acha! We are sinners

  • @lizzykuriakose9508
    @lizzykuriakose9508 5 หลายเดือนก่อน

    Super

  • @babyjohnson645
    @babyjohnson645 5 หลายเดือนก่อน

    🙏

  • @varkeygeorge8609
    @varkeygeorge8609 6 หลายเดือนก่อน

    Jeesus Christ, kindly break the jihadi bondages between Shamseer, Aboobacker, Noufal And Shukkoor with Geetha 🙏🙏🙏

  • @judealoysius1232
    @judealoysius1232 6 หลายเดือนก่อน +2

    👌👍🙏

  • @RobinSebastian-be8dl
    @RobinSebastian-be8dl 5 หลายเดือนก่อน

    🙏🙏❤️

  • @betcypaulson8812
    @betcypaulson8812 5 หลายเดือนก่อน

    🌷🌷💜♥️❤️

  • @shajan682
    @shajan682 5 หลายเดือนก่อน

    ബൈബിൾ സത്യമാണെങ്കിൽ അതിൽ എഴുതപ്പെട്ട വചനങ്ങൾ സത്യമാണെങ്കിൽ അത് പാലിക്കുവാൻ പഠിപ്പിക്കുവാൻ ഇന്ന് നമുക്ക് കഴിയുന്നുണ്ടോ ? വിശുദ്ധരെ പഠിപ്പിക്കുന്ന നമ്മൾ നമ്മുടെ തൊട്ടടുത്തുള്ള ജീവിക്കുന്ന വിശുദ്ധരിലേക്ക് നോക്കുവാൻ കഴിയാത്തത് എന്തുകൊണ്ട്

  • @thambivarghese4653
    @thambivarghese4653 5 หลายเดือนก่อน

    ഇതാണോ ഇത്ര വലിയ പാപം! വേറെ എത്ര യത്ര പാപങ്ങൾ കിടക്കുന്നു 🫢???

  • @samuelvarghese9991
    @samuelvarghese9991 5 หลายเดือนก่อน

    ആദിമ സഭ.
    ഇന്നത്തെ ഒരു സഭയ്ക്കുംആദിമസഭയെന്നവകാശപ്പെടാനാവില്ല.
    അവ തമ്മിൽ രാപകൽ അന്തരമുമ്പ് '
    ഇന്നത്തെ സഭകൾ മനുഷ്യ നിർമ്മിതമായ ദുരൂപദേശം കൊണ്ടു നിഞ്ഞിരിക്കുന്നു

  • @samuelimmanuel718
    @samuelimmanuel718 5 หลายเดือนก่อน

    What is shameless, ugly sin? Every sin is violation of God's law. But hiding our true sinful nature and acting as saint is the most horrible sin.

  • @jessykjoyjessy3466
    @jessykjoyjessy3466 5 หลายเดือนก่อน

    🙏🙏🙏👍👍👍👍🌹🌹🌹🌹💙❤️

  • @user-jd5nv3jd9
    @user-jd5nv3jd9 5 หลายเดือนก่อน +2

    കേരള സഭയെ ഉന്മൂലനം ചെയ്യുന്ന രണ്ട് പാപസാഹചര്യങ്ങളാണ് കുടുംബ സമ്മേളനങ്ങളും സെബസ്ത്യാനോസിൻ്റെ അമ്പുതിരുന്നാളുകളും. രണ്ടും ഉടനടി നിരോധിക്കുക

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 5 หลายเดือนก่อน

    കോൺസ്റ്റാൻറിനോപ്പിൾ അടിമ പാവാടയുടെ സഭ

  • @annakuttyskariah6016
    @annakuttyskariah6016 6 หลายเดือนก่อน +1

    അതൊക്കെ ശരിയാ അച്ചൻ പറയുന്നത.
    എന്താണ് വിശുദ്ധ സഭ എന്നു അച്ചൻ ഉദ്ദേശിക്കുന്നത്?

    • @babunarimattam3125
      @babunarimattam3125 6 หลายเดือนก่อน

      ചോട താലി കത്തനാരേ

    • @johnthebaptist4426
      @johnthebaptist4426 5 หลายเดือนก่อน +1

      അച്ചൻ ഉദ്ദേശ്യം അവിടെ നില്ക്കട്ടെ! വിശുദ്ധ സഭയെന്നുദ്ദേശിക്കുന്നത് എന്താണെന്ന് താങ്കൾ തന്നെ പറയുക. പർഹാനി-പെന്തകോസ്ത് സഭയെന്നുമാത്രം പറയാൻ ശ്രമിക്കരുത്.

  • @annakuttyskariah6016
    @annakuttyskariah6016 6 หลายเดือนก่อน +1

    എന്തിനാണ് അച്ചൻ മനുഷ്യരെ brain 🧠 washing ചെയ്യുന്നത്?

    • @thomasedattu5132
      @thomasedattu5132 5 หลายเดือนก่อน

      Was your brain washed by someone?

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 5 หลายเดือนก่อน +2

    Amen

  • @AnilaThomas-wo3eb
    @AnilaThomas-wo3eb 5 หลายเดือนก่อน

    Praise the Lord ❤

  • @SrGloriaSIC
    @SrGloriaSIC 5 หลายเดือนก่อน +1

    Father good plz pray for me

  • @Marymarykutty
    @Marymarykutty 5 หลายเดือนก่อน

    Amen

  • @Marymarykutty
    @Marymarykutty 5 หลายเดือนก่อน

    Amen