പ്രത്യേകം ശ്രദ്ധിക്കണം: ടെർമിനൽ 4 വഴി പോകുന്നവർ ശ്രദ്ധിക്കുക. കുവൈറ്റ് എയർവെയ്സ് hand Baggage ൽ സോപ്പ് അനുവദിക്കില്ല. ബാക്കിയുള്ള ടെർമിനലിൽ കൊണ്ടുപോകുന്നതിന് ഇതുവരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. നന്ദി💕
സത്യമാണ് ..അവർ കുവൈറ്റ് സിവിലിയൻ ആയുള്ള inspectors ആണ്..അവർ പറഞ്ഞാൽ allow ചെയ്യും പക്ഷെ വളരെ കുറച്ചു ഉദ്യോഗസ്ഥർ മാത്രമേ allow ചെയ്യുകയുള്ളൂ..സത്യം പറഞ്ഞാൽ ഒരു ഭാഗ്യപരീക്ഷണം 😊
Thankyou...🙏. റിയാദിൽ എയർപോർട്ടിൽ നിന്ന് ഡ്യൂട്ടി ഫ്രീ ന് വാഗ്യ യ Nido milk powder കുവൈത്തിൽ നിന്ന് ചെറ്റകൾ എടുത്തു.. കുവൈറ്റിൽ നിന്ന് ചെക്കിങ് കഴിഞ്ഞ് ഡ്യൂട്ടി ഫ്രീ യിൽ നിന്ന് ഇതെല്ലാം വാങ്ങി കൊണ്ടുപോകാം...
ഇത്രയും പിന്നോക്കം പോയൊരു GCC കൺട്രി ആദ്യമായിട്ടാ കാണുന്നത്, വന്നിട്ട് 2 month ആയി ഇതുവരെ ഇക്കാമ വരെ കിട്ടിയില്ല, കഷ്ട്ടം ഇതിന് മുമ്പ് ദുബായ്, സൗദി പോയിട്ടുണ്ട് അവിടെ ഒന്നും ഇല്ലാത്ത ഓരോരോ കാട്ടികൂട്ടലുകൾ ആണ് ഇവിടെ 😬😬😏
സാർ ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷമുണ്ട്ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഉള്ളത് ഒന്നുരണ്ടു കാര്യങ്ങൾ കൂടി അറിയണമായിരുന്നുസ്ത്രീകൾക്ക് എത്ര സ്വർണം കൊണ്ടു പോകാം പുരുഷന്മാർക്ക് എത്ര സ്വർണം കൊണ്ടുപോകാംകഴുത്തിൽ ഇട്ടു കൊണ്ടുപോകാമോലഗേജ് എത്ര കിലോ കൊണ്ടുപോകാൻ പറ്റും ഇത് കൂടി അറിയണമായിരുന്നു🙏🏼
3000 dinar vare ulla gold kondupokam per person..ഗോൾഡ് ബില്ലിൽ സ്വന്തം പേരും സിവിൽ id നമ്പറും ഉണ്ടാവണം..3000 kd മുകളിൽ ഉള്ള ഗോൾഡ് ബിസ്ക്കറ്റ് ആണെങ്കിൽ കസ്റ്റംസ് ക്ലീറൻസ് വാങ്ങണം..അത് വാങ്ങാൻ ഒറിജിനൽ bill submit ചെയ്താൽ കസ്റ്റംസ് ക്ലീറൻസ് ലഭിക്കും..പക്ഷെ ഈ നിയമം അല്ല ഇന്ത്യൻ കസ്റ്റംസിൽ..ഇന്ത്യൻ കസ്റ്റംസ് tax ഈടാക്കും ..ചുരുക്കം പറഞ്ഞാൽ കുവൈറ്റിൽ നിന്നും കൊണ്ടുപോകാം പക്ഷെ ഇന്ത്യൻ എയർപോർട്ട് കസ്റ്റംസിൽ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്നു മാത്രം
എല്ലാർക്കും നമസ്കാരം. പൗഡർ ക്രീം പാൽപ്പൊടി അങ്ങനെയുള്ള സാധനം ഒന്നും ഹാൻഡ് ബാഗിൽ ഒരു രാജ്യത്തും അലോട് അല്ലല്ലോ. സാറ് പറഞ്ഞ മില്ലിമീറ്റർ ഇന്റെ അളവ് ഇപ്പോഴാണ് മനസ്സിലായത്. പിന്നെ വെള്ളവും പെപ്സിയും ജ്യൂസും ഒക്കെ ഉണ്ടെങ്കിൽ അത് ചെക്ക് ചെയ്യുന്നവർ ഹാൻഡ് ബാഗിൽ നോക്കിയിട്ട് ഉണ്ടെങ്കിൽ അവർ എടുക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ ലഗേജ് അനുവദിക്കുന്നത് കുവൈറ്റ് ആണ് 46+7. അതുകൊണ്ട് കൂടുതലും ആൾക്കാർ കുവൈറ്റ് വഴിയാണ് സൗദിയിൽ നിന്നും പോകുന്നത്. ഒക്കെ നന്ദി നമസ്കാരം.
Bro njan ivide vannitt 5 month aayi emergency aayitt najn natilk povan first time an passport and ticket. Civil id idhellam und vere enthelum documents pidikano kayyil.
3000 dinar vare ulla gold kondupokam per person .. ഗോൾഡ് ബില്ലിൽ സ്വന്തം പേരും സിവിൽ id നമ്പറും ഉണ്ടാവണം..3000 kd മുകളിൽ ഉള്ള ഗോൾഡ് ബിസ്ക്കറ്റ് ആണെങ്കിൽ കസ്റ്റംസ് ക്ലീറൻസ് വാങ്ങണം..അത് വാങ്ങാൻ ഒറിജിനൽ bill submit ചെയ്താൽ കസ്റ്റംസ് ക്ലീറൻസ് ലഭിക്കും..പക്ഷെ ഈ നിയമം അല്ല ഇന്ത്യൻ കസ്റ്റംസിൽ..ഇന്ത്യൻ കസ്റ്റംസ് tax ഈടാക്കും ..ചുരുക്കം പറഞ്ഞാൽ കുവൈറ്റിൽ നിന്നും കൊണ്ടുപോകാം പക്ഷെ ഇന്ത്യൻ എയർപോർട്ട് കസ്റ്റംസിൽ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്നു മാത്രം
ഞാനും അതിന്റെ ഒരു ഇരയാണ്. സൗദിയിൽ നിന്ന് കുവൈറ്റ് വഴി പോയപ്പോൾ പാൽപ്പൊടി, tea powder, Tang എല്ലാം അവിടെ വാങ്ങി വച്ചു. ഇങ്ങിനെ നിബന്ധനകൾ ഉണ്ടെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ അറിയിക്കേണ്ട ചുമതല കൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കില്ലേ?
@@sujithxavier2 bro already munpilathe comment boxil mention cheythitund.T4 il soaps allowed alla enn..T4 kuwait airways terminal run cheyunath korean company anu..so avar world wide rule anu follow cheyunnath..soaps mikka international airportsilum handbaggage il banned anu..due to the nitro glycerin content in it..
അപ്പൊ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് tang nido ഒക്കെ വാങ്ങി കൊണ്ട് പോകാറുണ്ടല്ലോ അത് 350 ഗ്രാമിലും കൂടുതലാണ് എന്നിട്ടും ഇത് വരെ പ്രശ്നങ്ങളൊന്നും ആരും ആക്കിയിയില്ലല്ലോ 🧐
പുരുഷൻമാർക്ക് 50000രൂപയുടെ സ്വർണവും. സ്ത്രീക്ക് 100000രൂപയുടെ സ്വർണം മാത്രമേ ഡ്യൂട്ടി യില്ലാതെ കൊണ്ടുപോവാൻ കഴിയൂ കൂടുതൽ കൊണ്ടുപോയി പിടിച്ചാൽ നിയമപ്രകാരം ഡ്യൂട്ടി കെട്ടേണ്ടി വരും.
With in 24 hrs prior to the departure 🛫 normal check in process aanu, they will issue boarding pass in advance when we checked in luggage and to be reported to the terminal minimum one hour prior to the actual departures.
ഞാൻ ബഹറിൽ നിന്നും കുവൈറ്റ് ഫ്ലൈറ്റിൽ കുവൈറ്റ് വഴി തിരുവനന്തപുരത്തേക്ക് പോകുന്നു... ബഹറിൻ എയർപോർട്ടിൽ നിന്നും മേടിച്ച alcohol കുവൈറ്റ് എയർപോർട്ട് വഴി കൈയിൽ കൊണ്ട് പോകാൻ പറ്റുമോ?
സാർ ഞാൻ വന്നിടു ഒരു മാസമായി ഞാൻ മുന്ന് മാസ വിസയിൽ ആണ് ഇപ്പോൾ എനിക്കു വിട് ജോലിയിൽ ഭക്ഷണം ഇല്ല താമസിക്കാൻ റൂം ഇല്ല ഞാൻ ഒരു ഫാറ്റിൽ ആണ് ജോലി എനിക്കു നാട്ടിൽ പോകുവാൻ പറ്റുമോ ഒന്ന് പറഞ്ഞു തരു പ്ലീസ്
പുരുഷൻമാർക്ക് 50000രൂപയുടെ സ്വർണവും. സ്ത്രീക്ക് 100000രൂപയുടെ സ്വർണം മാത്രമേ ഡ്യൂട്ടി യില്ലാതെ കൊണ്ടുപോവാൻ കഴിയൂ കൂടുതൽ കൊണ്ടുപോയി പിടിച്ചാൽ നിയമപ്രകാരം ഡ്യൂട്ടി കെട്ടേണ്ടി വരും.
പ്രത്യേകം ശ്രദ്ധിക്കണം:
ടെർമിനൽ 4 വഴി പോകുന്നവർ ശ്രദ്ധിക്കുക. കുവൈറ്റ് എയർവെയ്സ് hand Baggage ൽ സോപ്പ് അനുവദിക്കില്ല.
ബാക്കിയുള്ള ടെർമിനലിൽ കൊണ്ടുപോകുന്നതിന് ഇതുവരെ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല.
നന്ദി💕
This is wrong information
@@sujithxavier2Explain please? Then we can answer.
അറിയാത്തത് പ്രചരിപ്പിക്കല്ലേ 👍🏻
ഇപ്പോഴെങ്കിലും ഞങ്ങൾ പാവം പ്രവാസികൾക്കു വിവരങ്ങൾ നല്കാൻ നല്ല മനസ്സ് കാണിച്ച ഗണേഷ് സാറിന് ഞങ്ങടെ നന്ദി 😍
Sherikkum help aayi 👍🏻👍🏻thank you Ganesh sir 🙏🏼🙏🏼🙏🏼 god bless you and ur family 🤩
@@hesenberg3369 👍👍
❤
❤️
ഗണേഷ് സാറിന് ഒരുപാട് നന്ദി.
ഇങ്ങനെയുള്ള വീഡിയോകൾ ഞങ്ങൾക്ക് വേണ്ടി Upload ചെയ്യുന്ന TripsNchats ചാനലിന് Salute. Valuable Information 👍👍
Thank You❤
അവസാനം ഒരു ചെക്കിങ് ഉണ്ട് അവിടെ ഇരിക്കുന്ന ആളിന്റെ മൈൻഡ് പോലിരികും എന്തു വിടണം എന്തു വിടണ്ട എന്നുള്ളത്.....
സത്യമാണ് ..അവർ കുവൈറ്റ് സിവിലിയൻ ആയുള്ള inspectors ആണ്..അവർ പറഞ്ഞാൽ allow ചെയ്യും പക്ഷെ വളരെ കുറച്ചു ഉദ്യോഗസ്ഥർ മാത്രമേ allow ചെയ്യുകയുള്ളൂ..സത്യം പറഞ്ഞാൽ ഒരു ഭാഗ്യപരീക്ഷണം 😊
ഒരു dobt ഉള്ള സാധങ്ങൾ കാർഗോ വിടുക സമാധാനമായി ട്രാവൽ ചെയ്യാം 😊
Thankyou...🙏. റിയാദിൽ എയർപോർട്ടിൽ നിന്ന് ഡ്യൂട്ടി ഫ്രീ ന് വാഗ്യ യ Nido milk powder കുവൈത്തിൽ നിന്ന് ചെറ്റകൾ എടുത്തു.. കുവൈറ്റിൽ നിന്ന് ചെക്കിങ് കഴിഞ്ഞ് ഡ്യൂട്ടി ഫ്രീ യിൽ നിന്ന് ഇതെല്ലാം വാങ്ങി കൊണ്ടുപോകാം...
ഇങ്ങനെയുള്ള ആരും ചെയ്യാത്ത വീഡിയോ ഇനിയും ചെയ്യുവാൻ സാധിക്കട്ടെ. Keep Going bro👏👏
❤
ഇത്രയും പിന്നോക്കം പോയൊരു GCC കൺട്രി ആദ്യമായിട്ടാ കാണുന്നത്, വന്നിട്ട് 2 month ആയി ഇതുവരെ ഇക്കാമ വരെ കിട്ടിയില്ല, കഷ്ട്ടം
ഇതിന് മുമ്പ് ദുബായ്, സൗദി പോയിട്ടുണ്ട്
അവിടെ ഒന്നും ഇല്ലാത്ത ഓരോരോ കാട്ടികൂട്ടലുകൾ ആണ് ഇവിടെ 😬😬😏
അത് നിങ്ങളുടെ സ്പോൺസർ ടെ പ്രശനമാണ്
@@ibrahimachans6941 വേറെയും ഒരുപാട് പേരുണ്ട് ഇതെ പ്രോബ്ലം ഉള്ളവർ, അപ്പൊ അതോ ??
കൊറോണ ക് ശേഷം ഇങ്ങനെയൊക്കെ ആയിപോയതാണ് ബ്രോ...6 വർഷം ആയി ഞാൻ.ഇവിടെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല മുമ്പ് 😪
@@ninetyone8030 ok
Very True💕
വളരെ നന്ദി സർ🙏
❤
സാർ ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നതിൽ സന്തോഷമുണ്ട്ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഉള്ളത് ഒന്നുരണ്ടു കാര്യങ്ങൾ കൂടി അറിയണമായിരുന്നുസ്ത്രീകൾക്ക് എത്ര സ്വർണം കൊണ്ടു പോകാം പുരുഷന്മാർക്ക് എത്ര സ്വർണം കൊണ്ടുപോകാംകഴുത്തിൽ ഇട്ടു കൊണ്ടുപോകാമോലഗേജ് എത്ര കിലോ കൊണ്ടുപോകാൻ പറ്റും ഇത് കൂടി അറിയണമായിരുന്നു🙏🏼
Comment ൽ ഇതിന്റെയൊക്കെ ഉത്തരം പറഞ്ഞിട്ടുണ്ട്. Thank you.
സ്വർണ്ണം എത്ര വേണമെങ്കിലും കൊണ്ടുപോകാം ബില്ല് വേണം നാട്ടിലെ നിയമം എന്താണ് എന്ന് നോക്കുക
3000 dinar vare ulla gold kondupokam per person..ഗോൾഡ് ബില്ലിൽ സ്വന്തം പേരും സിവിൽ id നമ്പറും ഉണ്ടാവണം..3000 kd മുകളിൽ ഉള്ള ഗോൾഡ് ബിസ്ക്കറ്റ് ആണെങ്കിൽ കസ്റ്റംസ് ക്ലീറൻസ് വാങ്ങണം..അത് വാങ്ങാൻ ഒറിജിനൽ bill submit ചെയ്താൽ കസ്റ്റംസ് ക്ലീറൻസ് ലഭിക്കും..പക്ഷെ ഈ നിയമം അല്ല ഇന്ത്യൻ കസ്റ്റംസിൽ..ഇന്ത്യൻ കസ്റ്റംസ് tax ഈടാക്കും ..ചുരുക്കം പറഞ്ഞാൽ കുവൈറ്റിൽ നിന്നും കൊണ്ടുപോകാം പക്ഷെ ഇന്ത്യൻ എയർപോർട്ട് കസ്റ്റംസിൽ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്നു മാത്രം
❤✅️
Ganesh sir
Chocolates hand bagil allowed aano ?
Informative വ്ലോഗിന് നന്ദി.
പവർ ബാങ്കിനെ കുറിച്ച ഒന്നും പറഞ്ഞില്ല.
എല്ലാവർക്കും അറിയാമായിരിക്കും. Hand baggage ൽ മാത്രമേ പറ്റൂ.
❤💕
Hand Baggage ( inside flight ) matramale ingane restrictions ullu . Check in luggage problem ilalo
Watch Full Video plz😍✅️
എല്ലാർക്കും നമസ്കാരം. പൗഡർ ക്രീം പാൽപ്പൊടി അങ്ങനെയുള്ള സാധനം ഒന്നും ഹാൻഡ് ബാഗിൽ ഒരു രാജ്യത്തും അലോട് അല്ലല്ലോ. സാറ് പറഞ്ഞ മില്ലിമീറ്റർ ഇന്റെ അളവ് ഇപ്പോഴാണ് മനസ്സിലായത്. പിന്നെ വെള്ളവും പെപ്സിയും ജ്യൂസും ഒക്കെ ഉണ്ടെങ്കിൽ അത് ചെക്ക് ചെയ്യുന്നവർ ഹാൻഡ് ബാഗിൽ നോക്കിയിട്ട് ഉണ്ടെങ്കിൽ അവർ എടുക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ ലഗേജ് അനുവദിക്കുന്നത് കുവൈറ്റ് ആണ് 46+7. അതുകൊണ്ട് കൂടുതലും ആൾക്കാർ കുവൈറ്റ് വഴിയാണ് സൗദിയിൽ നിന്നും പോകുന്നത്. ഒക്കെ നന്ദി നമസ്കാരം.
Thank You so much👍💕
Germany to Cochin,way Kuwait transit. Check in baggage ile alcohol allowed ano.
No.
Thank you
👍💕
23x2 ( check in )
7 kg handbag
1 laptop bag
Ithale
Yes.
Tank you 👍👍
👍💕
Thank you so much for the information
👍💕
Sir Njan kuwaitil 6 massam undayerune work visail 2022il pne natil poye 1 year shesham eppol ennik kuwaitilek vere companyil job kitti pashe visa reject ayyi.Karanam chodhichappol pazhya visa eppolum undannu parayunee athe cancel chayyathe vere visa kittilla ennu parayunne.. Pazhya company ullavare contact chaythappol avare parayunathe 2022il kuwaitil nine exit ayyappol emigrationil avare mention chaythe illa enna parayunne.. Ethe ready akkan pattuvooo
ആദ്യത്തെ കമ്പനിയിൽ പറഞ്ഞു തസ്‌രി അമൽ ക്യാൻസൽ ചെയ്യിക്കണം.
താങ്ക്സ് ഗണേഷ് സാർ 🙏വളരെ helpful thank you bro ❤️❤️
Your welcome👍
Thanks a lot very necessary information
You're welcome dear👍
എന്റെ എല്ലാ സോപ്പും അവിടെയുള്ള ബംഗാളി വേസ്റ്റ് ബോക്സിൽ കളഞ്ഞു.
ഇപ്പോഴത്തെ നിയമം നടന്നാൽ മതിയായിരുന്നു. Thanks for valuable info👍🏼👍🏼
OMG! നിയമം ശ്രദ്ധിക്കുക.
Duty free qatar il ninu liquor kond pokan patumo? Doha to cok (kuwait transit)
No
Nanni sir
💕
2022 ഫെബ്രുവരി പത്താം തീയതി എൻറെ Dove സോപ്പുകൾ Kuwait ട്രാൻസിറ്റിൽ എടുത്തുകളഞ്ഞു.
ഏത് ഫ്ലൈറ്റ്?
ഇത് പുതിയ നിയമം ആണ്.
Sir ante hus nu avide vach oru case undayi 2017 il aanu.. Avidannu ponnath.. Eni agott pokan pattumo?
Explaine plz or text me on instagram.
Restaurant IL joli cheuyuna alkkarkk baladiya exprie anangil naatil pokan pattumo
Yes
കുവൈറ്റിൽ നിന്നും നാട്ടിലേക്ക് ടിവി കൊണ്ടുപോകുന്നത് എങ്ങനെയാണ്?
അതൊന്ന് വീഡിയോ ചെയ്യുമോ?
Thank you.
തീർച്ചയായും ചെയ്യാം.
Thank you for your information 🙏🏼
We can carry guitar?
Yes👍
താങ്ക്സ്
👍💕
Hello bahrin.to.Kuwait.to kochi duty free kallu medichuu Kuwait prblm undo
Kuwait not possible.
Thank you sir
Your welcome
Thx
❤
👍🙏 ഒരു കാര്യം അറിയാൻ ലഗേജ് പാക്ക് ചെയുമ്പോൾ സാധാരണ എത്ര kg ആണ് ഒരു ലാഗേജ് ക്ലിയർ ചെയേണ്ട പ്ലീസ് 🙏
@@tensonvincent4531 2 boxes.
Kuwaitil ninnu lageg cartoonil kond pokan patumo. Ath pole chocklets hand bakil kond pokamo??
Yes
Good info👍🏼👍🏼
💕
Very informative.. ✌🏻✌🏻
❤
Naatil ninnu kuwaitileku bday cakes and gifts order cheyan pattuna eathelum teamsne ariyaamo. Indian money ayi payment cheyane pattu
+96551776619 Plz Contact via WhatsApp. May be they can...
good information..❤
❤
ലാപ്ടോപ്പിൽ use ചെയ്യുന്ന ബാറ്ററി കിറ്റ് Separate കൊണ്ടു പോകേണ്ടത് hand bagil ആണോ?
Yes👍
Arum Kuwait vazhi pokarudhu verumnarikala verum pidichupari Bahrain UAE supper Saudi ninnum Kuwait vazhi nattilekku poyi kure sadhanagalum poyi
Like it & subscribed❤️
Thank you so much😍
toysil idaan ividunnu battery vangi ath hand luggage ano vaykkendath.. ethra battery vare kondu pokam
കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ ബ്രോ 🤔
ഞാൻ വരുമ്പോൾ 1 കിലോ പ്രോട്ടീൻ പൗഡർ കൊണ്ട് വന്നിരുന്നു ഈ ഏപ്രിൽ മാസം എന്തോ അവര് പിടിച്ചില്ല
Phone charger hand bagil kondupovaamo. Ethra mobile phone hand bagil kondupovaam.
Charger കൊണ്ടുപോകാം.
2 മൊബൈൽ ഒന്നും പ്രശ്നമല്ല.
Doha il ninu pokumpo trasit und kuwait il…. Kuwait airways anu… liquor kond pokan patuo? Duty free from doha
No
Kuwait milk powder kondu laggegil kondu pokunnathinu kuzhappam undo
ഒന്നൊന്നും കുഴപ്പമില്ല. കൂടുതൽ ആവുമ്പോൾ എന്തും നല്ലതല്ല 😄😍
Sir,PlayStation handbagil kondupokamo
Luggage👍
What is items a lay man considers safe cannot be carried in check in luggage
What you mean?
What items should not be carried in check in luggage
@@drdilpu Arms and Ammunition,batteries,hoverboard,gases like butane,corrosive liquids,highly inflammable liquids like petrol,kerosene etc..
Power Bank hand bagil kodupogamo
Yes
Good information
❤
Chocolate hand bagil idan pattumo
പറ്റും.
Chocolate handbagsil aloud ano sir please
Watch full Video 👍👍
Fishing rods kondu pokan pattumo?? 1.3 meter length undu.
കൊണ്ടുപോകാറുണ്ട്.
Bro njan ivide vannitt 5 month aayi emergency aayitt najn natilk povan first time an passport and ticket. Civil id idhellam und vere enthelum documents pidikano kayyil.
Venda.
Chocolate kondupokamo hand bagl
അതെ. കൊണ്ടുപോകാൻ പറ്റും.
Ippol legguge kond pokunnath trolley il aano?
Cartoon box nirthalakkiyo?
രണ്ടും കൊണ്ടുപോകാം. പക്ഷെ, ചില വിമാനങ്ങളിൽ പറ്റില്ല. ടിക്കറ്റ് എടുക്കുമ്പോൾ ചോദിക്കുക.
Fishing rod flightil konduvaran patumo
2 piece rod PVC pipil pack cheyth konduvaran aanu
Package dimension Length - 160cm, Diameter - 9cm
Extra cash pay cheyyanda varumo
Box size ariyanamenkil airline numayi contact cheyyanam. Rod konduvarunnathukond prashnamonnumilla. Extra cash onnum venda.
Musical instruments kondu pokamo
Yes
Big Size ചില സമയങ്ങളിൽ പ്രശ്നമുണ്ട്.
Good information 👍
❤
Kuwait milk powder lagagil kondupokamo
കുവൈറ്റ് റേഷൻ പാൽ ടിൻ പറ്റില്ല.
hello , pls reply...30 kg allowed anu.. ith kudathe 7 kg hand bag ennu parayumbol oru laptop bag um ath pole female hand bag um kondupokan pattumo?
Yes, 7+Laptop+small Ladies bag
Very good
💕👍
Camel meat vevichathu kondupokamo hand baggage il
Air tight pack cheyth Luggagil kondupokam. 👍👍
How much gold a person can take
gold coins and gold bar worth 3000 kd per person (gold bill with civil id details needed)
3000 dinar vare ulla gold kondupokam per person .. ഗോൾഡ് ബില്ലിൽ സ്വന്തം പേരും സിവിൽ id നമ്പറും ഉണ്ടാവണം..3000 kd മുകളിൽ ഉള്ള ഗോൾഡ് ബിസ്ക്കറ്റ് ആണെങ്കിൽ കസ്റ്റംസ് ക്ലീറൻസ് വാങ്ങണം..അത് വാങ്ങാൻ ഒറിജിനൽ bill submit ചെയ്താൽ കസ്റ്റംസ് ക്ലീറൻസ് ലഭിക്കും..പക്ഷെ ഈ നിയമം അല്ല ഇന്ത്യൻ കസ്റ്റംസിൽ..ഇന്ത്യൻ കസ്റ്റംസ് tax ഈടാക്കും ..ചുരുക്കം പറഞ്ഞാൽ കുവൈറ്റിൽ നിന്നും കൊണ്ടുപോകാം പക്ഷെ ഇന്ത്യൻ എയർപോർട്ട് കസ്റ്റംസിൽ അല്പം ബുദ്ധിമുട്ടേണ്ടിവരുമെന്നു മാത്രം
Dubailn Kuwaitillek thambak items kondu pokan kazhiyumo yetre outer vare anuvadhikkum
No. Prohibited✅️
Yetre fine
For self use n
@@mahamoodpatla7446 Deport✅️
കുവൈറ്റ് പോലെ ഒരു സ്ഥലം തുഫ് 😢 സൗദിടെ വില ഇപ്പോഴാ മനസ്സിലാകുന്നത് 😘
Lol,idu thanne anu njanum friends nod parayarullad 😅
Enthokeya kond pokaan pattiya sadhanagal koodi parayamaayirunnu
അതല്ലാത്തതൊക്കെ പറ്റും.
What about Powerbank ..?
Hand Baggage only.
സാർ ഞാൻ കുവൈറ്റിൽ വന്നിട്ട് ഇപ്പോൾ നാലു മാസം ആയി ഇവിടെ വന്നിട്ട് ഇതു വരെ rtpcr എടുത്തിട്ടില്ല പോവുമ്പോൾ ചോദിക്കുന്മോ
No. ഇപ്പോൾ ഒന്നും ആവശ്യമില്ല.
ഞാനും അതിന്റെ ഒരു ഇരയാണ്. സൗദിയിൽ നിന്ന് കുവൈറ്റ് വഴി പോയപ്പോൾ പാൽപ്പൊടി, tea powder, Tang എല്ലാം അവിടെ വാങ്ങി വച്ചു. ഇങ്ങിനെ നിബന്ധനകൾ ഉണ്ടെങ്കിൽ ടിക്കറ്റ് എടുക്കുമ്പോൾ അറിയിക്കേണ്ട ചുമതല കൂടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കില്ലേ?
അതെ, ടിക്കറ്റ് എടുക്കുമ്പോൾ പറഞ്ഞതും ഇല്ലേ?
ഇല്ല, അവിടെ എത്തി screening സമയത്താണ് അറിയുന്നത്. 400gm tea powder ഉണ്ടായിരുന്നതെങ്കിലും ചോദിച്ചു. അതുപോലും തന്നില്ല. Very bad experience..
Ethu transit passenger nne bhadhaggamme aaanno
No.
Tabalatt kodupokavo
Medicine or Electronic Tab?
Thirich Kuwait leyk pokumbol endokke anuvadhikkum luggage il
Coming Soon..... Stay with us.
@@tripsNchatsപെട്ടെന്ന് തന്നെ ചെയ്യൂ... waiting
👍👍👍👍👏👏👏👏
❤
Medical and finger kazinju eni. Ethra days pidikum residence kitan
20 ദിവസത്തിനുള്ളിൽ കിട്ടും.
Contact number onnu tharo
Medicine, snacks ഇവ പറ്റുമോ
No issues for that..
Sir
Computer screen small size..suitcasil vaykkam pattumo?
പറ്റും, ചിലപ്പോൾ ഓൺ ആക്കി കാണിക്കാൻ പറയും.
ചെറിയ സ്ക്രീൻ size ആണെങ്കിൽ കൊണ്ടുപോകാം. ETD test ഉണ്ടാകും.അതിൽ ക്ലിയർ അയാൽ കൊണ്ടുപോകാം 😊
സാദാരണ ബാറ്ററി ( AA & AAA size ) എങ്ങനാ കൊണ്ടുപോകുന്നത്...?
വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ. 👍
30kg Laggage otta bagil kondupokan pattumo indigo flightil
Gluco meter kondupokamo
Luggage. 👍
Pidikkappettal varning undo
നിയമ നടപടി.
Sir കുവൈറ്റ് എയർപോർട്ടിൽ നിന്നും നാട്ടിലേക്കു എത്ര ഇഞ്ച് tv വരെ ലഗേജിൽ കൊണ്ട് പോകാം.. എത്ര ഡ്യൂട്ടി അടക്കേണ്ടി വരും
50"
Ente bag full check cheythu, soap full remove cheythu, please enthina wrong information thannu aalkkare pattikkunne. Please stop it.
ഏത് ടെർമിനൽ ആണ്?
Kuwait airways terminal 4
@@sujithxavier2 bro already munpilathe comment boxil mention cheythitund.T4 il soaps allowed alla enn..T4 kuwait airways terminal run cheyunath korean company anu..so avar world wide rule anu follow cheyunnath..soaps mikka international airportsilum handbaggage il banned anu..due to the nitro glycerin content in it..
👍
😍
Shaving set except cream allowed anno
സമ്മതിക്കാറില്ല. Blade, Scissors, Pin, Etc...
അപ്പൊ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് tang nido ഒക്കെ വാങ്ങി കൊണ്ട് പോകാറുണ്ടല്ലോ അത് 350 ഗ്രാമിലും കൂടുതലാണ് എന്നിട്ടും ഇത് വരെ പ്രശ്നങ്ങളൊന്നും ആരും ആക്കിയിയില്ലല്ലോ 🧐
Duty free അല്ലേ.
പുതിയ Mobail phone and power bank ഇത് രണ്ടും hand bagil കൊണ്ടുപോകാമോ
Yes👍
ഗോൾഡ് ആഭരണങ്ങൾ എത്ര gm വരെ കൊണ്ട് പോകാം
പുരുഷൻമാർക്ക് 50000രൂപയുടെ സ്വർണവും.
സ്ത്രീക്ക് 100000രൂപയുടെ സ്വർണം മാത്രമേ ഡ്യൂട്ടി യില്ലാതെ കൊണ്ടുപോവാൻ കഴിയൂ
കൂടുതൽ കൊണ്ടുപോയി പിടിച്ചാൽ നിയമപ്രകാരം ഡ്യൂട്ടി കെട്ടേണ്ടി വരും.
@@tripsNchats Kuwait എയർപോർട്ടിൽ പ്രശ്നമില്ല എന്നാണ് തോന്നുന്നത് നാട്ടിൽ എയർപോർട്ടിൽ പിടിക്കും..
@@sumeshmohan8397 നാട്ടിൽ ആണ് പ്രശ്നങ്ങൾ.
സർ 24 മണിക്കൂർ മുൻപ് ലഗേജ് ഇടുന്നത് എവിടെ ആണ് കുവൈറ്റ് എയർവ്വേയ്സിന്റെ എയർപോർട്ട് കൗണ്ടറിൽ തന്നെ ആണോ..
With in 24 hrs prior to the departure 🛫 normal check in process aanu, they will issue boarding pass in advance when we checked in luggage and to be reported to the terminal minimum one hour prior to the actual departures.
Njan Kuwaitil vannitt 6 month kazhinju ith vare civil id kittiyillla nattil povan pattoo
വിസ അടിച്ചോ?
@@tripsNchats yes adichu
ഞാൻ ബഹറിൽ നിന്നും കുവൈറ്റ് ഫ്ലൈറ്റിൽ കുവൈറ്റ് വഴി തിരുവനന്തപുരത്തേക്ക് പോകുന്നു...
ബഹറിൻ എയർപോർട്ടിൽ നിന്നും മേടിച്ച alcohol കുവൈറ്റ് എയർപോർട്ട് വഴി കൈയിൽ കൊണ്ട് പോകാൻ പറ്റുമോ?
No. Transit പറ്റില്ല.
സാർ ഞാൻ വന്നിടു ഒരു മാസമായി ഞാൻ മുന്ന് മാസ വിസയിൽ ആണ് ഇപ്പോൾ എനിക്കു വിട് ജോലിയിൽ ഭക്ഷണം ഇല്ല താമസിക്കാൻ റൂം ഇല്ല ഞാൻ ഒരു ഫാറ്റിൽ ആണ് ജോലി എനിക്കു നാട്ടിൽ പോകുവാൻ പറ്റുമോ ഒന്ന് പറഞ്ഞു തരു പ്ലീസ്
Embassy Helpline Number: +96565501754 (WhatsApp)
Hand bag Power bank kodupokammo?? Yes or No
Yes✅️
Power bank,guitar hand carry ചെയ്യാമോ?
Power Bank hand ബാഗിൽ മാത്രമേ പറ്റുള്ളൂ.
@@tripsNchats Thank you
@@bindumathew7962 Guitar പറ്റും
@@tripsNchats Thanks
Sir how I get teaching job in Kuwait? How can apply for it from India?? Do you know any apps for it?
No Any App.
Recruiting Agent Sites :
Bayt, Asia power, Arvind, Etc.... Plz check Online.
Hai,,,, ഹോം തിയേറ്റർ or ഓഡിയോ സിസ്റ്റം നാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ഡ്യൂട്ടി അടക്കണമോ??
ഉപയോഗിച്ചതാണെങ്കിൽ വേണ്ട. ബ്രാൻഡഡ് ഒക്കെ ആണെങ്കിൽ ചിലപ്പോൾ ബുദ്ധിമുട്ടിച്ചേക്കാം.
Sir air suvitha airportil cheyyumo
No, ചെയ്തിട്ട് പ്രിന്റ് എടുത്തിട്ട് വേണം എയർപോർട്ടിൽ പോകാൻ.
Thanks
Keyboard, നീളമുള്ള കുട കയ്യിൽ കൊണ്ടുപോകാൻ പറ്റുമോ...സാർ....
കീബോർഡ് ok നീളമുള്ള കുട പറ്റില്ല
❤
Can I carry alcohol in my check-in baggage on Kuwait Airways, from Bahrain to Trivandrum, transiting via Kuwait?
Not at all... ✅️
Why not?
ഇലക്ട്രിക് ബൈക്ക് ലഗേജിൽ കൊണ്ടുപോകാൻ കഴിയുമോ
ഇല്ല. Cargo only. 👍
Gold....?
പുരുഷൻമാർക്ക് 50000രൂപയുടെ സ്വർണവും.
സ്ത്രീക്ക് 100000രൂപയുടെ സ്വർണം മാത്രമേ ഡ്യൂട്ടി യില്ലാതെ കൊണ്ടുപോവാൻ കഴിയൂ
കൂടുതൽ കൊണ്ടുപോയി പിടിച്ചാൽ നിയമപ്രകാരം ഡ്യൂട്ടി കെട്ടേണ്ടി വരും.