Ep 760 | Marimayam | Suffering and grievances abound in the land parched of water..

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #MazhavilManorama
    Suffering and grievances abound in the land parched of water..
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • บันเทิง

ความคิดเห็น • 153

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +184

    എല്ലാവരെയും ഇഷ്ടം ഉളളവർ ഉണ്ടോ

    • @ansarkhan-jg3pf
      @ansarkhan-jg3pf 3 หลายเดือนก่อน +11

      അതെ

    • @MarwaHashim-x7l
      @MarwaHashim-x7l 3 หลายเดือนก่อน +6

      ❤❤❤❤❤❤❤❤❤❤❤❤❤

    • @Yoosuf-v3z
      @Yoosuf-v3z 3 หลายเดือนก่อน +4

      കണ്ടില്ലെങ്കിലും നിന്നെയും ഇഷ്ടമാണ് 😘

    • @Seenasgarden7860
      @Seenasgarden7860 3 หลายเดือนก่อน

      Ondallo ❤

    • @shajushaju5972
      @shajushaju5972 3 หลายเดือนก่อน

      ❤❤❤❤❤

  • @asharaftp799
    @asharaftp799 3 หลายเดือนก่อน +44

    രാഘവേട്ടന്റെ മൗനം അടിപൊളി

  • @Bijutate-zq5su
    @Bijutate-zq5su 3 หลายเดือนก่อน +41

    ഇതുപോലെ ഒരു TV പ്രോഗ്രാം വേറെ ഉണ്ടാവില്ല സൂപ്പർ. ഞാൻ ഒരു ഒറ്റപ്പാലത്തുകാരനാണ് എല്ലാവർക്കും best wishes 👍🏼👍🏼👍🏼😊

  • @renjithvelloor
    @renjithvelloor 3 หลายเดือนก่อน +15

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കും.. ഇമ്മാതിരി Legends..!! ഇത്തവണ മണ്ടുമ്മൂമ്മ Score ചെയ്തു.. എങ്കിലും പ്യാരിജാതൻ ഇഷ്ടം 🥰🥰

  • @saajansonyvlog
    @saajansonyvlog 3 หลายเดือนก่อน +104

    മണ്ഡോദരി ഫാൻസ് ഉണ്ട് 👍🏻

    • @SajnaGafoor-m6u
      @SajnaGafoor-m6u 3 หลายเดือนก่อน +1

      Othiri ishtaman

    • @luttappifromkerala
      @luttappifromkerala หลายเดือนก่อน +1

      ഉണ്ടെങ്കിൽ പോയി ഉറങ് 😂

  • @manikantanpr2267
    @manikantanpr2267 3 หลายเดือนก่อน +15

    ആ അമ്മയുടെ ഭാഗം വേഷം ചെയ്ത മണ്ഡോദരി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു

  • @AhmadMubashir-ew7wh
    @AhmadMubashir-ew7wh 3 หลายเดือนก่อน +63

    അവസാനം മാത്രം മുണ്ടിയ ഞമ്മുടെ മിശക്കാനെ ആർക്കെങ്കിലും ഇഷ്ടം ഉണ്ടോ

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 หลายเดือนก่อน +6

      രാഘവേട്ടൻ 👍🏻❤️

    • @KhairaTahsin2023
      @KhairaTahsin2023 3 หลายเดือนก่อน +1

      ഇല്ല

  • @jayarajan9248
    @jayarajan9248 3 หลายเดือนก่อน +40

    മണ്ടു ശരിക്കും kpac ലളിത തന്നെ 😂

    • @SeenaK.a-lp3bb
      @SeenaK.a-lp3bb 3 หลายเดือนก่อน

      Eĺlavarum super

  • @sreerajcalicut
    @sreerajcalicut 3 หลายเดือนก่อน +23

    *കേരളത്തിൻ്റെ തനതു സംസ്കാരം ഹാസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ🎉🎉🎉സര്ക്കാര് ഓഫീസുകളുടെ അവസ്ഥ❤❤*

  • @ABDUSAMADMNTGI
    @ABDUSAMADMNTGI 3 หลายเดือนก่อน +5

    കാത്തിരുന്ന എപ്പിസോഡ്, മറിമായം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

  • @sreekumarsreevalsam1137
    @sreekumarsreevalsam1137 3 หลายเดือนก่อน +28

    മണ്ഡോദരിയെ സമ്മതിക്കണം. 👌🏾👌🏾👌🏾

  • @ajeeshaji1480
    @ajeeshaji1480 3 หลายเดือนก่อน +8

    എനിക്ക് ഇഷ്ടം സത്യ ശീലൻ

  • @PsychoPoduvalTalks
    @PsychoPoduvalTalks 3 หลายเดือนก่อน +3

    Mandu ❤ what a brilliant actor ❤❤

  • @HajarabiHajarabi-zd7yv
    @HajarabiHajarabi-zd7yv 3 หลายเดือนก่อน +2

    വിനോദ് മൊയ്‌തു സെരിക്കും മുസ്‌ലിയാർ തന്നെ spr 😄

  • @Bijutate-zq5su
    @Bijutate-zq5su 3 หลายเดือนก่อน +5

    Moidu. Sathyasheelsan. Sukadhan. Pyari. Unni. Mandu. Ragavetten.... All participated. Director costume. Sound....... All are best👏🏻👏🏻👏🏻👏🏻👏🏻

  • @aadamnoor-6975
    @aadamnoor-6975 3 หลายเดือนก่อน +4

    മണ്ടു അമ്മ again scored ഡബിൾ സെഞ്ച്വറി 😅

  • @manojnck438
    @manojnck438 3 หลายเดือนก่อน +25

    ഉണ്ണി ഫാൻസ് ഉണ്ടോ👍

  • @semimolabdulaziz3655
    @semimolabdulaziz3655 3 หลายเดือนก่อน +2

    Ethil allavareyum eshtam ullavar Hajar please

  • @EKS-MEDIA-383
    @EKS-MEDIA-383 3 หลายเดือนก่อน +43

    സത്യശീലൻ ഫാൻസ്‌ ഇവിടെ ലൈക്കിക്കോളി 😍✨🥰

  • @jideshjidesh5912
    @jideshjidesh5912 3 หลายเดือนก่อน +1

    രാഘേവേട്ടാ ആ മീശ തരുമേ

  • @niiaxx
    @niiaxx 3 หลายเดือนก่อน +11

    മന്മദൻ്റെ പാട്ട് 😂👌🏽

  • @sreejithkadampuzha
    @sreejithkadampuzha 3 หลายเดือนก่อน +1

    10:05 ഇത് 'ജലസേചന വകുപ്പ് ' അല്ലേ, കൃഷി ആവശ്യത്തിന് വെള്ളം കൊടുക്കുന്ന............ 🤔🤔

  • @madhusoodhananparammal
    @madhusoodhananparammal 3 หลายเดือนก่อน +2

    Unnichetta❤❤❤❤❤

  • @ansarms5642
    @ansarms5642 2 หลายเดือนก่อน +1

    രാഘവൻ ചേട്ടൻ🎉

  • @mohammedashikm519
    @mohammedashikm519 3 หลายเดือนก่อน +1

    Mandothari Amma 🔥

  • @padmanabhan-o9j
    @padmanabhan-o9j หลายเดือนก่อน

    മണ്ഡോദരി തകർത്തഭിനയിച്ചു

  • @JameelaHydru
    @JameelaHydru 3 หลายเดือนก่อน +1

    19:41 ആ നോട്ടം 😂

  • @EKS-MEDIA-383
    @EKS-MEDIA-383 3 หลายเดือนก่อน +16

    മൊയ്‌തു ഫാൻസ് ഇബടെ ലൈക്കിക്കോളി 🎉🎉😍😍

  • @PrincieS-cc8bq
    @PrincieS-cc8bq 3 หลายเดือนก่อน

    Excellent episode a lesson to all who neglect their parents and live a fake life..well picturised 👍🏻👍🏻👍🏻

  • @Muhammed_Saneen
    @Muhammed_Saneen 3 หลายเดือนก่อน +1

    Mandu Rockz😂

  • @basheerbasheer1679
    @basheerbasheer1679 3 หลายเดือนก่อน +4

    Marimayathinu daridriyam pidicho? Advertisements oru pad varunnu.

  • @ISHA007
    @ISHA007 หลายเดือนก่อน +1

    മണ്ടു കിടു

  • @naliniputhussery24
    @naliniputhussery24 2 หลายเดือนก่อน

    മറിമായം എല്ലാരും ഉഷാർ 👌

  • @Malukunju12
    @Malukunju12 3 หลายเดือนก่อน +1

    Unni❤

  • @JijiVinod-d5d
    @JijiVinod-d5d 3 หลายเดือนก่อน +2

    😂😂😂ഉണ്ണീടെ കോമഡി 😂😂😂ചിരിച്ചു ഒരു വഴി ആയി 😂😂

  • @mohammedyousuf3146
    @mohammedyousuf3146 3 หลายเดือนก่อน +2

    Marimayam teams ine ethoke patoo

  • @ThomasMathan
    @ThomasMathan 3 หลายเดือนก่อน +2

    മീശ രാഘവൻ 😂😂😂

  • @binubabu6768
    @binubabu6768 3 หลายเดือนก่อน +3

    😂😂😂😂😂😂🤭🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻പൊളിച്ചു 👌🏻

  • @Dilshad-qb4xl
    @Dilshad-qb4xl 3 หลายเดือนก่อน +2

    Rumarub😅

  • @avovlog1976
    @avovlog1976 หลายเดือนก่อน

    ejjathi epiode 😅🤣🤣🤣

  • @jjhhhree
    @jjhhhree 3 หลายเดือนก่อน +3

    unniii😹😹😹

  • @shanumoviesvlogs
    @shanumoviesvlogs 2 หลายเดือนก่อน +1

    ലെ ഉണ്ണി: 13:28 എന്റെ ഭാര്യ ഒരുമാസം മുന്നേ അത്തർ കച്ചവടക്കാരന്റെ കൂടെ ഒളിച്ചോടി 😂😂😂🤣🤣

  • @yathrakadhavlogs4142
    @yathrakadhavlogs4142 3 หลายเดือนก่อน

    ഇത് പൊളിച്ചു😂

  • @ajithambu1200
    @ajithambu1200 2 หลายเดือนก่อน

    Missing SUMESSHETAN❤

  • @Travelblog999
    @Travelblog999 3 หลายเดือนก่อน

    മണ്ഡുഅമ്മയുടെ അഴിഞ്ഞാട്ടംം😂😂

  • @Bijutate-zq5su
    @Bijutate-zq5su 3 หลายเดือนก่อน +1

    Manmadhane വിട്ടു പോയി ക്ഷമിക്കണം

  • @jinuks3006
    @jinuks3006 หลายเดือนก่อน

    I like

  • @sreelathap.m2005
    @sreelathap.m2005 หลายเดือนก่อน

    മണ്ടൂ സൂപ്പർ

  • @SelinKP-di9qs
    @SelinKP-di9qs 3 หลายเดือนก่อน

    Unni adipoli😂😂😂😂

  • @aneesaayaz6245
    @aneesaayaz6245 3 หลายเดือนก่อน

    Athinidakk paala Sajiyude reference itto?

  • @kunjumuhammed5316
    @kunjumuhammed5316 หลายเดือนก่อน

    Moidhuka paranjath karyam
    Inte veedinte frondiloode pokunna road varshangalolam damage aayi kidannu athrem varsham aarum vanneela kazhinja varsham concreet kazhinju
    Ipo papelinin vendi road oru side keeri aake kulamaki

  • @nasiruppala5368
    @nasiruppala5368 3 หลายเดือนก่อน

    Mandu❤❤❤❤❤❤😂😂😂

  • @girijaranghat1970
    @girijaranghat1970 2 หลายเดือนก่อน

    Assalayi...congrats..

  • @Manu-vf6yb
    @Manu-vf6yb 3 หลายเดือนก่อน

    💪Powerful

  • @okskuttanomana4203
    @okskuttanomana4203 3 หลายเดือนก่อน

    Super ❤🙏🙏🙏👍👍👍👍🌹🌹

  • @pratheeshwyd5075
    @pratheeshwyd5075 3 หลายเดือนก่อน +1

    ഉണ്ണിയേട്ടൻ സൂപ്പർ

  • @janardhanve9091
    @janardhanve9091 3 หลายเดือนก่อน

    Super

  • @KVsheebaSheeba
    @KVsheebaSheeba 3 หลายเดือนก่อน +2

    Next episode 761

  • @indiraep6618
    @indiraep6618 3 หลายเดือนก่อน

    പൊളിച്ച്😂

  • @PrincieS-cc8bq
    @PrincieS-cc8bq 3 หลายเดือนก่อน

    Pyaari....hahahah
    ..sahikaan vayyaaa..

  • @jithujamesmathew8070
    @jithujamesmathew8070 3 หลายเดือนก่อน

    Pala saji refrence 😂

  • @AhmadMubashir-ew7wh
    @AhmadMubashir-ew7wh 3 หลายเดือนก่อน +1

    18:04

  • @HariPrasad-yd3go
    @HariPrasad-yd3go 3 หลายเดือนก่อน

    Background chiri nannalla

  • @sanalkumar8333
    @sanalkumar8333 3 หลายเดือนก่อน

    മണ്ടു ഒരാള് മതി പൊളിക്കും

  • @angel0fangelsangel504
    @angel0fangelsangel504 3 หลายเดือนก่อน +4

    First 😂🎉😂🎉😂🎉🎉 Pls pin📍

  • @SelinKP-di9qs
    @SelinKP-di9qs 3 หลายเดือนก่อน

    Allaavarum 👍👍👍

  • @haneefhaneef8800
    @haneefhaneef8800 3 หลายเดือนก่อน

    🌺

  • @rajithadipu2211
    @rajithadipu2211 3 หลายเดือนก่อน

    ❤️❤️😊😊

  • @poojpatt536
    @poojpatt536 3 หลายเดือนก่อน

    എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ആളുടെ വീട്ടിൽ വന്നത് 80,000/- രൂപ ചോദിക്കാൻ ചെന്നപ്പോൾ വെള്ളം സപ്ലൈ കട്ട് ചെയ്യുമെന്ന്

  • @sharmilasanthosh3312
    @sharmilasanthosh3312 3 หลายเดือนก่อน

    ❤❤❤❤❤

  • @allenroy6541
    @allenroy6541 3 หลายเดือนก่อน

    What is this Kerala government officer's done.

  • @mathewas6978
    @mathewas6978 3 หลายเดือนก่อน

    Adhvanichu votuvanganam

  • @vishnup8896
    @vishnup8896 3 หลายเดือนก่อน

    rumarub thenga

  • @muhammadefaaize2145
    @muhammadefaaize2145 3 หลายเดือนก่อน +1

    😢 ppp

  • @SelinKP-di9qs
    @SelinKP-di9qs 3 หลายเดือนก่อน

    Undue

  • @chandranmullankara1296
    @chandranmullankara1296 3 หลายเดือนก่อน +1

    രാഘവേട്ടൻ ബഹുബോർ,ഊമയാക്കിയത് ശരിയായില്ല

  • @Fahadvadakkekomath
    @Fahadvadakkekomath 3 หลายเดือนก่อน

    😂😂😂😂😂😂

  • @sarithanandanan238
    @sarithanandanan238 3 หลายเดือนก่อน

    😂😂😂

  • @babupkd9358
    @babupkd9358 3 หลายเดือนก่อน

    😂

  • @wanderergypsy8530
    @wanderergypsy8530 3 หลายเดือนก่อน

    സുധി ബോർ

  • @MadeFromMalayali
    @MadeFromMalayali 3 หลายเดือนก่อน +18

    ഈ എൽഡിഎഫ് ഭരണത്തിൽ മൊത്തത്തിൽ കൂടുതലാണ്... അതുകൊണ്ടാണ് ജനങ്ങൾ വോട്ടിലൂടെ രേഖപ്പെടുത്തിയത്

    • @saajan5829
      @saajan5829 3 หลายเดือนก่อน +2

      എന്ന് യഥാർത്ഥ മനോരമാ പ്രേക്ഷകൻ ഒപ്പ്..😂😂😂

  • @EKS-MEDIA-383
    @EKS-MEDIA-383 3 หลายเดือนก่อน +39

    സുഗതൻ ഫാൻസ്‌ ഇവിടെ ലൈക്കിക്കോളി 😍😍✨✨

  • @anfasappachu5135
    @anfasappachu5135 3 หลายเดือนก่อน

    🔥🔥

  • @KVsheebaSheeba
    @KVsheebaSheeba 3 หลายเดือนก่อน

    Next episode 761

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 หลายเดือนก่อน

    😂

  • @Sameera-ln7fp
    @Sameera-ln7fp 3 หลายเดือนก่อน +16

    Manmadhande paat❤kalaki😂manmadhane ishttamullavarundo ❤

    • @COPYADIYAN
      @COPYADIYAN 5 วันที่ผ่านมา

      😂😂😂

  • @jayarajan9248
    @jayarajan9248 3 หลายเดือนก่อน +6

    മണ്ടുവിന്റെ ഭർത്താവ് അടിപൊളി 😂😜

  • @jayasankarv3653
    @jayasankarv3653 3 หลายเดือนก่อน +8

    പേരിയോനെ റഹ്മാനെ ആഹാ എന്ത് രസം പോത്ത് അമറുന്നത് പോലെ 🤣🤣😂😂😂

    • @dnya6019
      @dnya6019 3 หลายเดือนก่อน +2

      😂

  • @manikantanpr2267
    @manikantanpr2267 3 หลายเดือนก่อน +9

    സാമൂഹ്യ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @haneefa_kc7118
    @haneefa_kc7118 3 หลายเดือนก่อน +5

    മണ്ഡോദരി സൂപ്പർ

  • @sajithsadadivan8627
    @sajithsadadivan8627 3 หลายเดือนก่อน +3

    14:43 ആനേടെ പപ്പ 🤣🤣🤣

  • @KVsheebaSheeba
    @KVsheebaSheeba 3 หลายเดือนก่อน +4

    Adipoli episode

  • @ponnunnikannantech5959
    @ponnunnikannantech5959 3 หลายเดือนก่อน +1

    ജലസേചന വകുപ്പിൽ നിന്നാണോ വീട്ടിലേക്കുള്ള പൈപ്പ് കണക്ഷൻ തരുന്നത്😂😂

  • @RoyalcakepalaceRoyal
    @RoyalcakepalaceRoyal 3 หลายเดือนก่อน +4

    Unni fans ❤

  • @floccinaucinihilipilification0
    @floccinaucinihilipilification0 3 หลายเดือนก่อน +3

    13:27 🤣 🤣
    കലക്കി😆

  • @ismailpk2418
    @ismailpk2418 3 หลายเดือนก่อน +3

    Madothari super ❤😂

  • @mediamedia9694
    @mediamedia9694 3 หลายเดือนก่อน +3

    മറിമായം ഉപ്പും മുളകും chakapazam അളിയൻസ് ഇതു നാലും ആരുന്നു ഇപ്പോൾ ഉപ്പും മുളകും വെടി തീർന്നു chapazam നിർത്തി അളിയൻസ് anrunu super ഇപ്പോൾ അതു തീർന്നു മറിമായം മാത്രം super ബാക്കി ആൾകാർക്ക് കണ്ടക്ൻറ് ഇല്ല കുറച്ചു പിള്ളേരെ കൊണ്ട് വന്നു നോക്കി നടന്നില്ല ബ്നിർത്തികൊ മറിമായം മാത്രം അന്നും ഇന്നും super

  • @sharmilasanthosh3312
    @sharmilasanthosh3312 3 หลายเดือนก่อน +3

    Verygood program

  • @hariskutty8782
    @hariskutty8782 2 วันที่ผ่านมา

    എനിക്കും വന്നു 500 രൂപ ബില്ല്, വെള്ളം പോയിട്ട് കാറ്റ് വരെ വരുന്നില്ല

  • @mahaboobmcmeethalchalil9046
    @mahaboobmcmeethalchalil9046 3 หลายเดือนก่อน +1

    മണ്ഡോദിരി മറ്റൊരു കവിയൂർ പൊന്നമ്മ..