ശീതളന്റെ കോയ അടിപൊളി നല്ല ഹാസ്യത്മകം അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും .മറിമായം നല്ല ഒരു പരിപാടി തന്നെ ചിരിക്കാനും ,ഓഫീസിൽ നടക്കുന്ന അഴിമതി തുറന്നു കാട്ടാനും ഉള്ള programe 😂
എല്ലാവരും അടിപൊളി കോയാക്ക സൂപ്പർ സത്യൻ പൊളി സുഗുതൻ നേരിപ്പ് മന്മത്തൻ തീ മൊയ്‌തീൻ ഇടിവെട്ട് രാഗവാൻ ഉശിർ മണ്ഡോദരി മിടുക്കി പിന്നെ ഉണ്ണി ഉയിർ മോഹനൻ സുധി കൊള്ളാം. ..പ്യാരി നേരിപ്പ് സംവിധാനം സൂപ്പർ മൊത്തത്തിൽ മറിമായം ❤️❤️💪
എല്ലാവരും ഇവർക്ക് സിനിമ കിട്ടട്ടെ എന്ന് ആശംസിക്കുന്നു, പക്ഷേ ഇവർ സിനിമയിലേക്ക് പോയാൽ മറിമായത്തിലെ പോലെ കഥാപാത്രമായി 'ജീവിക്കുവാൻ' സംവിധായകൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🎉❤
ഇപ്പോഴത്തെ ഗവണ്മെന്റ് പദ്ധതികൾ എല്ലാം ഇത് പോലെ യാണ്... പരസ്യം മാത്രം കാണാൻ രസം മോളു... ജനങ്ങൾക്ക് അത് കൊണ്ട് പ്രയോജനം കിട്ടണം എന്ന് ആഗ്രഹിക്കുന്നില്ല...
Now a days I am not at all interested in Cinemas. Addicted with Marimayam.We get more knowledge regarding government rules and regulations.My goodness what all types of people we can see through this episodes.
സർക്കാറിന് ഇട്ട് കൊട്ട് ഇടയ്ക്കിടെ ഉണ്ടല്ലോ അത് നല്ലതാ കോടികൾ ധൂർത്തടിച്ച് നവകേരള സദസ്സ് കൊട്ടി ഘോഷിച്ചു അവസാനം എന്തായി ആർക്കും ഒരു പ്രയോജനവും ഉണ്ടായില്ല അതുപോലെയാണ് ഇപ്പൊ സർക്കാറിന്റെ എല്ലാ പരിപാടിയും..
വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്തിനാ വില്ലേജ് ഒഫിസർ കൈക്കൂലി വാങ്ങാൻ ഉള്ള പദ്ധതിക്ക് ആണ് ആ നിയമം കാശ് കൊടുത്താൽ എന്തും എഴുതും എന്റെ വരുമാmം എന്ത് മാന ദണ്ഡത്തിലാ അദ്ദേഹം എഴുതുന്നത് വർഷത്തിൽ 100 രൂപ കിട്ടിയ എനിക്ക് മാസത്തിൽ 1000 രൂപയുടെ സർട്ടിഫിക്കറ്റാ തന്നത് 😢വെള്ള കാർഡ്
മറിമായം ഒരു മറിമായം തന്നെയാണ് മനസ്സിൽ ചിരിയും സന്തോഷവും നിറയുന്നു 🎉😂❤😅
എന്താ ആക്ടിങ്..... 👍👍👍👍
കോയ...
എല്ലാരും പൊളി...........
ശീതളന്റെ കോയ അടിപൊളി നല്ല ഹാസ്യത്മകം അതുപോലെ തന്നെ എല്ലാ അഭിനേതാക്കളും .മറിമായം നല്ല ഒരു പരിപാടി തന്നെ ചിരിക്കാനും ,ഓഫീസിൽ നടക്കുന്ന അഴിമതി തുറന്നു കാട്ടാനും ഉള്ള programe 😂
"Chandrahasam"😂😂😂😂
ഉണ്ണി ഒരു രക്ഷയും ഇല്ല 😂😂😂
Intro🤣
*മറിമായം ഫാൻസ് കൂടി കൂടി വരുന്നു മക്കളെ...കേരളം മുഴുവൻ മറിമായം പടരട്ടെ.... മറ്റു കണ്ണീർ സീരിയലുകൾ തുലയട്ടെ😬😬😬. *🔥മറിമായം ഉയരട്ടെ* 🔥
*സത്യശീലൻ ഫാൻസ്🔥*
*കോയാക്കാ&ശീതളൻ🔥*
*പ്യാരിജാതൻ🔥🔥*
*🔥ഉണ്ണിരാജ😂🔥*
*സുഗതൻ🔥🔥🔥*
*മന്മധൻ 🔥🔥*
*മൊയ്തു🔥🔥🔥*
*acteress 🔥🔥🔥🔥*
*എല്ലാരും ഒരേ പൊളി* 🔥
സത്യേട്ടൻ ne കണ്ടപ്പോ മൊയ്തു ന്റെ expretion കണ്ടു ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂😂😅😅😅😅
Enth
Exelent
L0
എല്ലാവരും അടിപൊളി കോയാക്ക സൂപ്പർ സത്യൻ പൊളി സുഗുതൻ നേരിപ്പ് മന്മത്തൻ തീ മൊയ്‌തീൻ ഇടിവെട്ട് രാഗവാൻ ഉശിർ മണ്ഡോദരി മിടുക്കി പിന്നെ ഉണ്ണി ഉയിർ മോഹനൻ സുധി കൊള്ളാം. ..പ്യാരി നേരിപ്പ് സംവിധാനം സൂപ്പർ മൊത്തത്തിൽ മറിമായം ❤️❤️💪
😊😅
വീഡിയോ പഴയത് ആണെങ്കിലും ഇതിലെ കഥാപാത്രങ്ങൾ എത്ര കണ്ടാലും അവരോട് ബഹുമാനം ആദരവ് തോന്നുന്നു ഒപ്പം മറിമായം ടീം നും 👍
Not old episode
old alla...
Electric scooter episode okkae allae, it can’t be old
രാഘവേട്ടൻ പറയും താൻ കേട്ടാൽ മതി 🔥
ലെ പ്യാരി ഡോക്ടർ, ചാരി ഇരുന്നോ ചാരി ഇരുന്നോ 😂😂
കോയക്കയായി അഭിനയിക്കുന്ന നിയാസ് ബക്കർ അഭിനയത്തിൻ്റെ സർവകലാശാലയാണ്
എല്ലാവരും ഇവർക്ക് സിനിമ കിട്ടട്ടെ എന്ന് ആശംസിക്കുന്നു, പക്ഷേ ഇവർ സിനിമയിലേക്ക് പോയാൽ മറിമായത്തിലെ പോലെ കഥാപാത്രമായി 'ജീവിക്കുവാൻ' സംവിധായകൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല 🎉❤
ഇവർ ത്തന്നെ സിനിമ ഇറക്കുനുണ്ട്
Yes.. പഞ്ചായത്ത് ജെട്ടി ✨
ഇടയ്ക്കിടെ തല കാണിക്കാറുണ്ട് ... ozler ൽ സുഗതൻ സാർ 😂
എന്തിനാ സിനിമയിൽ പോണത് ഇപ്പോൾ അവർക്കു ഒരു സ്ഥിര വരുമാനമുണ്ട്. സിനിമയിൽ വല്ലപ്പോഴും ഒരു ചാൻസ് കിട്ടിയിട്ട് എന്തിനാണ്
😮@@abdullrazak4070
Oru panikkum povathe ithu kandu konditikkunna enikk abivadyangal❤️😊
Sathyaseelan sir nda acting no words excellant .amaizing
Yas... Amazing actor
Unni the true actor
Sugathan pakka realistic acting
ഓരോ പ്രോഗ്രാമും പ്രക്ഷേപണം നടത്തുന്നതിന് മുൻപ് നന്നായി വർക്ക്ഔട്ട് ചെയുന്നു, അതാണ് മറിമായം പ്രോഗ്രാമിന്റെ വിജയരഹസ്യം
മുൻസിപലാറ്റിൻ്റെ വണ്ടി പോയിണ്ടാവും.❤😂😂😂😂
Sathyettan 😍😍😢. Acting
മറിമായത്തിൽ സീനിന് യോജിക്കാത്ത ഒറ്റ കാര്യം മാത്രമാണ് ഉണ്ടാവാറുള്ളത് - മനോരമ കലണ്ടർ😂
13:30 satyan abinaym scnn
I am addicted to Marimayam😂
Sathyaseelante look👌
Pyari and Unni 😂😂😂😂
ഇത് യാഥാർത്ഥ്യം പോലെത്തന്നെ mode of body language പോലും😂😂😂
Unni super👍
Meeshakkaran Moitukka😅. Brilliant actors!
Koyekkende tadi polichu 😅
18:04 ഒരു മൂന്നാല് മാസ്ക് എടുതിട്ടോ സഹിക്കാന്‍ പറ്റണില്ല 😄
അങ്ങനെ ഒരു ഡോക്ടറും പറയില്ല. അങ്ങനെ ഒരാളെ കളിയാക്കുന്നത് (ഡോക്ടർ) ശരിയുമല്ല.
സത്യശീലൻ.... 💯
പ്യാരി ,, ഉണ്ണി ,, കോയ ,,സത്യശീലൻ ,, ബാക്കി എല്ലാം കണക്കാ ,ചന്ദ്രഹാസവും ,മന്തഹാസവും ,, മൻമതനും എല്ലാം പൊളി ,,,,,😂😂
16:06 Dental Clinic:Slogan Here😁😁
Appreciated to all actors abt show this reality
മറിമായം ഇത് എന്ത്‌ഭാവിച്ചാണ്...... Daily ഒരെണ്ണം മതി...അപ്പോൾ ഞങ്ങൾ ജോലിക്ക് പോകണ്ടേ.....
superrrrrr👌
എല്ലാരും superrrrrr ❤❤❤❤❤
Food കഴിച്ചു കൊണ്ടരിക്കുമ്പോഴാ ഉണ്ണിയുടെ sciene എത്തിയത് 😊
കറി ഉണക്കമീൻ കറി ഇനി ജീവിതത്തിൽ കഴിക്കില്ല
വളരെ ശരിയാ വയനാറ്റം ഭയങ്കര പ്രശ്നമാണ്
ഇപ്പോഴത്തെ ഗവണ്മെന്റ് പദ്ധതികൾ എല്ലാം ഇത് പോലെ യാണ്... പരസ്യം മാത്രം കാണാൻ രസം മോളു... ജനങ്ങൾക്ക് അത് കൊണ്ട് പ്രയോജനം കിട്ടണം എന്ന് ആഗ്രഹിക്കുന്നില്ല...
രാഘവൻ ഏട്ടൻ പറയും ❤
Hahaah Eli chatha naattam..😂😂😂😂😂😂kalakki
😂😂😂 pattikal vannal..Unni, Vellam adi undunnu🤣
You are exceptional
Acting 🔥🔥
This is the best entertainment program i have ever seen
Adipoli ❤️
Now a days I am not at all interested in Cinemas. Addicted with Marimayam.We get more knowledge regarding government rules and regulations.My goodness what all types of people we can see through this episodes.
This kind of episode should reach all states in regional languages for betterment of democracy.
ഉണ്ണി 😄പ്യാരി 😄
Adipoli acting polichu 😂
Offer for a few projects ..😂...good message
Koyakka 😘😘😘🔥🔥🔥
Sugathan performance 👏
Dhe pinneyum😂
🎉Super program
Ep. 707❤❤
Koya 😂😂
Really natural
Unni oru rakshayum illaaa😂😂😂
പണിക് പോവാൻ ടൈം കിട്ടുന്നില്ല ഇങ്ങനെ അപ്‌ലോഡ് ചെയ്യല്ലേ ദിവസം ഒരെണ്ണം മതി 🫣🫣🫣🫣
😂😂😂😂
👍👍👍👍
😄😄😄😄😰😰🙄🙄🙄
😂😂
Orennam vech kandoo...😅
Moidubai sooper action.
കോയ ഹാസ്യത്തിലൂടെ പറയുന്നത് കാര്യപ്പെട്ട കാര്യം തന്നെ. എങ്കിലും കോയനെ ഒരു കോമാളിയാക്കി മാറ്റുന്നുണ്ട് പലയിടത്തും. ഓവർ ആക്കല്ലേ
14:27 ഇവർ ഒരേ ഡിസൈൻ ഷർട്ട് ആണോ ഇട്ടെക്കുന്നത്?
Lulu mall il നിന്നും എടുത്തത് ആണെന്ന് തോനുന്നു
ഉണ്ണി 😂😂😂😂😂
Koya is dangerous
Kurachu tym thaadooo kandu theerkkattu..njnglm joliym kooliyum ollaveraa😂
First Jay vilhichappol thanne samaram team 4per odi poyi
ഇവർ സിനിമയിൽ പോയാൽ പിന്നെ നമ്മൾ എന്ത് കാണും. ആകെ കാണുന്നത് ഇതുമാത്രം ആണ്
പണിക്ക് പോയാലും അവിടന്നും kaanaalo😂
ഇതുതന്നെ യാണ് ഗവണ്മെന്റ് പരിപാടികൾ
Ee marimayathil bhranthinte roll mammuttyude atharam vishayamulla film kand padichu abhinayikkum polund
ഉണ്ണിയെന്ന അയാളെ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ പ്യാരി പഴയ എപ്പിസോഡിലെ പരിചയംകൊണ്ട് വിളിച്ചതാണോ😂
കോയ👍👍👍👍👍👍
രണ്ടാൾക്കും ഒരേ ഷർ ട്ടാണോ
ഉപ്പും മുളകും തല്ലി പിരിഞ്ഞു ഇപ്പോൾ മറിമായം ആശ്രയം
സർക്കാറിന് ഇട്ട് കൊട്ട് ഇടയ്ക്കിടെ ഉണ്ടല്ലോ
അത് നല്ലതാ
കോടികൾ ധൂർത്തടിച്ച് നവകേരള സദസ്സ് കൊട്ടി ഘോഷിച്ചു അവസാനം എന്തായി
ആർക്കും ഒരു പ്രയോജനവും ഉണ്ടായില്ല
അതുപോലെയാണ് ഇപ്പൊ സർക്കാറിന്റെ എല്ലാ പരിപാടിയും..
അതെന്താ മാക്സ് പൂട്ടിയോ
😂😂❤
Psycho......sathyasheelan....😅😅
Njan padhikkunnathu oru pramugha iti lanu avedathe electric scooter upayogikkunna sirmarellam avedennu thanneyanu charging ellam
Noushad
🙏🌻🌺🌸🌼💐🌹
വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്തിനാ
വില്ലേജ് ഒഫിസർ കൈക്കൂലി വാങ്ങാൻ ഉള്ള പദ്ധതിക്ക് ആണ് ആ നിയമം
കാശ് കൊടുത്താൽ എന്തും എഴുതും
എന്റെ വരുമാmം എന്ത് മാന ദണ്ഡത്തിലാ അദ്ദേഹം എഴുതുന്നത്
വർഷത്തിൽ 100 രൂപ കിട്ടിയ എനിക്ക് മാസത്തിൽ 1000 രൂപയുടെ സർട്ടിഫിക്കറ്റാ തന്നത് 😢വെള്ള കാർഡ്
😂👌
Y ep 706 missing????
🤔👏
കോയക്ക താടി😅😅
706 full episodes
ഒന്നു oothiye. Shoo.. 😅 m ചാരി irinno. 😂😂😂😂
നിങ്ങൾ നിർത്തി യാൽ ഫൈസൽ മുസ്‌ലിയാർ എങ്ങിനെ ജീവിക്കും " എന്നും പ്രോഗ്രാം നടക്കട്ടെ "( ദീനിന് ഇത് ലാഭം എന്ന് ചിന്തിക്കുക )
Koya yea kandaal sondosha maayee
Hahaaha haha 3-4 mask
മനോരമ max പോയി ആരും കാണുന്നില്ല
അവരുടെ സിനിമ. ഇറങ്ങാൻ പോകുന്നു
അതുകൊണ്ടായിരിക്കും... all എപ്പിസോഡ് dwld ചെയ്യുന്നത്
706th episode is missing
😁😁😁😁😂😂😂😂🎉
മറിമായം ആദി രാത്രി പോല്ലെ തോന്നിയ എത്ര പേരുണ്ട്
Episode700
👍👍👍👍👍
എൻ്റമ്മേ തല്ലി കൊല്ലുന്നെ,,,
ഇതൊക്കെ എന്ന് കണ്ട് തീർക്കും 😂😂
,😅😅😅😅
Orikke itta episode thanne pineyhm idunnu why🙄