സ്വന്തം മാതാപിതാക്കളെ വാർദ്ധക്യത്തിൽ സംരക്ഷിക്കാതെ ഉപേക്ഷിച്ചിട്ട് മാതൃദിനത്തിലും പിതൃ ദിനത്തിലും പൊതു സമൂഹത്തെ പറ്റിയ്ക്കാൻ വേണ്ടി ഫോട്ടോ മാമാങ്കം നടത്തി ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടാൻ ശ്രമിക്കുന്ന ആധുനിക മക്കളുടെ നേർക്കാഴ്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ🎉🎉🎉
ഈ ലോകത്തിൽ അമ്മയോളം സ്നേഹം പകർന്നു നൽകുന്ന മറ്റാരുമില്ല. അമ്മയുടെ രോഗത്തിനു മരുന്നായി മകന്റെ സ്നേഹം തന്നെ മതി. സ്വന്തം കൈ കാലുകൾകേറ്റ പരിക്കുകൾ വക വെക്കാതെ.. അമ്മയോട് പറയാതെ. ഏതു സമയത്തായാലും അമ്മയ്ക്ക് വേണ്ട സേവനം നൽകി കൊണ്ടിരിക്കുന്ന സുഗതൻ ചേട്ടൻ ആണ് എന്റെ ഹീറോ.. 😘😘🥰
ഞാൻ പണ്ടേ എല്ലാം എപ്പിസോഡ് മറിമായം കാണുന്ന ഒരാൾ ആണ്...❤❤❤എന്നെപോലെ തന്നെ നിങ്ങളും ചിന്തിച്ചു തുടങ്ങി ഈ മറിമായം പരുപാടിയെ പറ്റി 👏🏻👏🏻👏🏻നല്ല പ്രേഷകർസപ്പോർട് ഉണ്ടെങ്കിൽ മറിമായംഇനിയും കുതിച്ചു മുന്നേറും.. 👏🏻👏🏻👏🏻👏🏻👌🏻👌🏻❤
മാറിമായത്തിന്റ ഒരുപാട് എപ്പിസോഡ്കൾ ഞാൻ കണ്ടു ഞാൻ ഒരു സ്ഥിരം മറിമായം പ്രേഷകൻ ആണ് പക്ഷെ ഈ എപ്പിസോഡ് എന്റെ ഹൃദയത്തിൽ ഒരുപാട് ഒരുപാട് പതിഞ്ഞു പോയി സുകുതൻ ചേട്ടന്റെ അഭിനയം സത്യം പറഞ്ഞാൽ കുറച്ചു നിമിഷം മാത്രം ആണ് സുകുതന്ന് ഈ എപ്പിസോഡിൽ റോൾ ഉള്ളത് ആ വിരലിൽ എണ്ണാവുന്ന ആ സമയം കൊണ്ട് മനസിൽ തുളച്ചു കയറി സുകുതൻ ചേട്ടാ നിങ്ങൾ ഒരു അഭിനയ രാജാവ് തന്നെ
ഒരാൾ അമ്മയെ പോലും നഷ്ടപ്പെടുത്തി തുടരുന്ന യാത്ര.. അപ്പോഴും അയാൾ പ്രണയിച്ചത് തുച്ഛമായ പണത്തെ ആയിരുന്നു.. മറ്റൊരാൾ അമ്മയിലേക്കുള്ള യാത്രയിലായിരുന്നു.. അയാൾ തൻറെ കയ്യിലുള്ള പണത്തെ പോലും കളഞ്ഞു തിടുക്കത്തിൽ അമ്മയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നു.. ഇതിൽ ആദ്യത്തവൻ നാട്ടുകാരെ കാണിക്കാനുള്ള വ്യഗ്രതയിൽ മാത്രമായിരുന്നു.. മറ്റേയാൾക്ക് അവൻറെ ആത്മാവിനെയും.. ആത്മാവിനെ നഷ്ടപ്പെടുത്തി ജീവിച്ചിട്ട് എന്ത് കാര്യം..
കരയാൻ ഒരുപാട് സാഹചര്യങ്ങൾ ജീവിതത്തിലുണ്ട്, മറിമായം ടീം നിങ്ങൾ ചിരിപ്പിച്ചാൽ മതി 🙏 മനസ്സിനൊരു സുഖം കിട്ടാനാണ് മറിമായം കാണുന്നത് 🤔 നിങ്ങളും കരയിപ്പിക്കാൻ തുടങ്ങിയാൽ.....
മറിമായം ടീമിന് ഊഷ്മള അഭിനന്ദനങ്ങൾ. സാമൂഹ്യ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് മൂല്യങ്ങളുടെ ശ്രേഷ്ഠത ഓർമ്മപ്പെടുത്തുന്ന രംഗം കണ്ണുനീർ പൊഴിപ്പിക്കുന്ന രംഗം ആയി. ആ തേങ്ങലുകൾ നഷ്ട സ്വർഗ്ഗങ്ങൾ തന്നെ.
ഞാൻ എന്നും രാത്രി ഭക്ഷണം കഴിക്കുമ്പോൾ relax ആവാൻ വേണ്ടി കാണുന്ന ഒന്നാണ്... മറിമായം.... എത്രയോ വർഷങ്ങളായിട്ട്..... ഒന്ന് ചിരിക്കാൻ 😂😂😂.... പക്ഷെ.... ഇത് കണ്ണ് നനയിപ്പിച്ചു 😢😢😢😢😢😢...അണിയറ പ്രവർത്തകർക്ക്... 🌹🌹🌹❤❤❤😍😍😍😍
ആയ കാലം മുഴുവൻ മക്കള്‍ക്ക് വേണ്ടി ജീവിച്ച പല വയസ്സായ Parents- ന്റെ അവസ്ഥയും ഇത് തന്നെ - ആര്‍ക്കും വേണ്ടാത്ത അവസ്ഥ 😮😮😮- ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ശീലിക്കുക- ആവുന്ന സത് കര്‍മ്മള് ചെയത് ഈശ്വരനെ മാത്രം ആശ്രയിക്കുക - ആരും നോക്കിയില്ലെങ്കിൽ സർവ്വ ശക്തനായ ദൈവം അതിനുള്ള ഏർപ്പാടുൺടാക്കും- നമ്മുടെ കടമ ചെയതു എന്ന് കരുതിയാല്‍ മതി
not every children are horrible towards parents. I can do anything to make my parents happy, Avark oru vedana yo vishamamo varunna karyam imagine cheyaan polum patilla. Chanku pottum
ഇങ്ങനെ എത്ര വീഡിയോ ഇറക്കിയാലും ഇതിലൊന്നും മാറ്റം വരില്ല, നാളെ ഈ സ്റ്റേജിൽ എത്തുന്നവരോട് ആണ് മക്കളെ പഠിപ്പിക്കുക പിന്നെ സ്വന്തം ജീവിക്കാൻ വിടുക നമ്മുടെ സമ്പാത്യം അവസാനകാലത്തു നമ്മക്ക് വേണ്ടി matti😝വെക്കുക.
Climax ശെരിയായില്ലാ. സത്യശീലന് വല്ലതു പറ്റി അതെ Hospitalൽ Admit ആയി ഇപ്പോൾ കാട്ടിയ climax നേരിട്ട് കണ്ടിട്ട് ( പട്ടാമ്പി മണിയെട്ടനോട്) (സുഗത ലനോട് ) ക്ഷമ ചോദിച്ച് ആങ്ങുനിർത്തിയാൽ നന്നാവുമായിരുന്നു
നമസ്തേ നിനക്കുള്ളതു തന്നില്ലേ? എന്ന അമ്മയുടെ ചോദ്യം ഉള്ളതു കൊടുക്കലല്ല വേണ്ടത് വേണ്ടത് കൊടുക്കലാണ് സംസ്കാരം കൊടുക്കണം അല്ലാതെ ഭൗതിക സുഖങ്ങ ൾക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ എന്നും അതു കുറഞ്ഞേ നില്ക്കൂ തൃപ്തി ഒരിക്കലും ആർക്കും ഉണ്ടാവില്ല അച്ഛനമ്മമാരെ ഭാരതം ഗുരുക്കൻമാരായി ഈശ്വരൻമാരായി കാണിച്ചത് ഉണ്ണാനും ഉടുക്കാനും പള്ളിക്കൂടത്തിൽ അയച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥരാക്കാനും അല്ല നല്ല മക്കളായി പൗരന്മാരായി വളർത്തിയെടുക്കാനാണ് അല്ലായെങ്കിലാണ് വളർത്തു ദോഷം കൊണ്ട് ഇത്തരം അനുഭവങ്ങൾ മാതാപിതാക്കൾക്ക് ഉണ്ടാകുക അതുകൊണ്ടാണ് പണ്ടുള്ളവർ ചൊല്ലിയത് "ചൊല്ലും പിന്നെ ചോറും " എന്ന്. ചോറ് മാത്രമായാൽ നല്ല പോത്തു പോലെ വളരും ചൊല്ലി കൊടുത്തു ചോറു കൊടുത്താലോ മനുഷ്യരെ പ്പോലെ വളരും അപ്പോ കുട്ടികൾക്കല്ല അവരെ വളർത്തുന്നവർക്കാണ് ദോഷം അവർക്കാണ് ബോധം ആദ്യം ഉദിക്കേണ്ടത്
ഇത് സത്യത്തിൽ നടക്കുന്ന കാര്യം തന്നെ അല്ലെ..പല കുടുംബത്തിലും എടുക്കാത്ത പൈസ പോലെ പ്രായമുള്ള ആളുകളെ തട്ടി കളിക്കുന്നത് കണ്ടിട്ടുണ്ട്.കണ്ടത് മുഴുവൻ പണക്കാരുടേം ഉദ്യോഗസ്ഥ കുടുംബത്തിലും ആണ് അധികവും.പക്ഷെ അവർ മരിച്ചാൽ adi ഗംഭീര അടിയന്തര കർമങ്ങൾ um നടത്തുന്നത് കണ്ടിട്ടുണ്ട്. ഇനീം ഒരുപാട് കാലം ജീവിചിരിക്കേണ്ടവർ ആറുന്ന് അവർ പക്ഷെ ആരും നോക്കാതെ മരികേണ്ടി വന്നു..
മാതൃദിനസന്ദേശത്തിനു ഇതിലും വലിയ മാതൃകയില്ല.
മറിമായം ടീമിന് ആശംസകൾ
സ്വന്തം മാതാപിതാക്കളെ വാർദ്ധക്യത്തിൽ സംരക്ഷിക്കാതെ ഉപേക്ഷിച്ചിട്ട് മാതൃദിനത്തിലും പിതൃ ദിനത്തിലും പൊതു സമൂഹത്തെ പറ്റിയ്ക്കാൻ വേണ്ടി ഫോട്ടോ മാമാങ്കം നടത്തി ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടാൻ ശ്രമിക്കുന്ന ആധുനിക മക്കളുടെ നേർക്കാഴ്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ🎉🎉🎉
ഈ ലോകത്തിൽ അമ്മയോളം സ്നേഹം പകർന്നു നൽകുന്ന മറ്റാരുമില്ല. അമ്മയുടെ രോഗത്തിനു മരുന്നായി മകന്റെ സ്നേഹം തന്നെ മതി. സ്വന്തം കൈ കാലുകൾകേറ്റ പരിക്കുകൾ വക വെക്കാതെ.. അമ്മയോട് പറയാതെ. ഏതു സമയത്തായാലും അമ്മയ്ക്ക് വേണ്ട സേവനം നൽകി കൊണ്ടിരിക്കുന്ന സുഗതൻ ചേട്ടൻ ആണ് എന്റെ ഹീറോ.. 😘😘🥰
എല്ലാ അമ്മമാരും സ്നേഹസമ്പന്നർ അല്ല
സുഗതൻ അങ്കിൾ എന്ത് പെർഫോമൻസ് ആണ് ❤️
❤
സുഗുതൻ ചേട്ടന്റെ
റോൾ ശരിക്കും അമ്മമാർ ആഗ്രഹിക്കുന്ന റോൾ ആണ്,,
👍👍👍🙏
മാതൃ ദിനത്തിൽ ഇതിലും വലിയ സന്ദേശം ഇല്ല. ശെരിക്കും കണ്ണ് നിറഞ്ഞു പോയി..
ഞാൻ പണ്ടേ എല്ലാം എപ്പിസോഡ് മറിമായം കാണുന്ന ഒരാൾ ആണ്...❤❤❤എന്നെപോലെ തന്നെ നിങ്ങളും ചിന്തിച്ചു തുടങ്ങി ഈ മറിമായം പരുപാടിയെ പറ്റി 👏🏻👏🏻👏🏻നല്ല പ്രേഷകർസപ്പോർട് ഉണ്ടെങ്കിൽ മറിമായംഇനിയും കുതിച്ചു മുന്നേറും.. 👏🏻👏🏻👏🏻👏🏻👌🏻👌🏻❤
മാറിമായത്തിന്റ ഒരുപാട് എപ്പിസോഡ്കൾ ഞാൻ കണ്ടു ഞാൻ ഒരു സ്ഥിരം മറിമായം പ്രേഷകൻ ആണ് പക്ഷെ ഈ എപ്പിസോഡ് എന്റെ ഹൃദയത്തിൽ ഒരുപാട് ഒരുപാട് പതിഞ്ഞു പോയി സുകുതൻ ചേട്ടന്റെ അഭിനയം സത്യം പറഞ്ഞാൽ കുറച്ചു നിമിഷം മാത്രം ആണ് സുകുതന്ന് ഈ എപ്പിസോഡിൽ റോൾ ഉള്ളത് ആ വിരലിൽ എണ്ണാവുന്ന ആ സമയം കൊണ്ട് മനസിൽ തുളച്ചു കയറി സുകുതൻ ചേട്ടാ നിങ്ങൾ ഒരു അഭിനയ രാജാവ് തന്നെ
എനിക്കും ഏറ്റവും ഇഷ്ട്ടം മറിമായം😢😢😢 സങ്കടം തോന്നി
ചില സീനുകള്‍ കണ്ണ് നിറയിച്ചു .......അമ്മ ..അതിനു പകരം മറ്റൊന്നുമില്ല .
എന്താണ് കുട്ടിക്ക് വേണ്ടത്........
അതാണ് അമ്മ......
അമ്മക്ക് പകരം അമ്മ മാത്രം❤❤❤❤❤
❤❤❤
Sughathettan എപ്പോഴും ഏത് വേഷമായാലും വളരെ ഇഷ്ടം
എപ്പിസോഡ് 610 ഒരിക്കലും മറക്കില്ല ❤❤❤❤❤
*കേരളത്തിൻ്റെ തനതു സംസ്കാരം ഹാസ്യരൂപത്തിൽ ജനങ്ങളിലേക്ക് തുറന്നു കാണിക്കുന്നതിന് അഭിനന്ദനങ്ങൾ🎉🎉🎉സര്ക്കാര് ഓഫീസുകളുടെ അവസ്ഥ❤❤*
ഒരാൾ അമ്മയെ പോലും നഷ്ടപ്പെടുത്തി തുടരുന്ന യാത്ര.. അപ്പോഴും അയാൾ പ്രണയിച്ചത് തുച്ഛമായ പണത്തെ ആയിരുന്നു.. മറ്റൊരാൾ അമ്മയിലേക്കുള്ള യാത്രയിലായിരുന്നു.. അയാൾ തൻറെ കയ്യിലുള്ള പണത്തെ പോലും കളഞ്ഞു തിടുക്കത്തിൽ അമ്മയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നു.. ഇതിൽ ആദ്യത്തവൻ നാട്ടുകാരെ കാണിക്കാനുള്ള വ്യഗ്രതയിൽ മാത്രമായിരുന്നു.. മറ്റേയാൾക്ക് അവൻറെ ആത്മാവിനെയും.. ആത്മാവിനെ നഷ്ടപ്പെടുത്തി ജീവിച്ചിട്ട് എന്ത് കാര്യം..
🤍
കണ്ണ് നനയിച്ചുവല്ലൊ സുഗതൻ
അഭിനന്ദനങ്ങൾ❤❤
കുടിലായാലും സ്നേഹം ഉണ്ടെങ്കിൽ അതൊരു കൊട്ടാരം ആണ്. അമ്മ അത് ഉള്ളവർക്ക് അതിന്റെ വില അറിയില്ല അത് ഒന്ന് ഇല്ലാതെ വരണം പിന്നെ ആരാ അതുപോലെ ഉള്ളെ 😔
അവസാന സീനുകളിൽ വന്നു സുഗതൻ ചേട്ടൻ എല്ലാവരുടെയും കണ്ണ് നനയിച്ചു😢. Heroic performance by sugathan chetan
മറിമായം 'ഒരു അപേക്ഷ'
പ്രവാസിയുടെ വേദനകൾ തുറന്നുകാട്ടുന്ന കുറച് എപ്പിസോഡുകൾ ചെയ്യാമോ..
ആഗ്രഹിക്കുന്നവർ 👍 അടിക്ക്
ჄპႽ
Yess veenam
കരയാൻ ഒരുപാട് സാഹചര്യങ്ങൾ ജീവിതത്തിലുണ്ട്, മറിമായം ടീം
നിങ്ങൾ ചിരിപ്പിച്ചാൽ മതി 🙏
മനസ്സിനൊരു സുഖം കിട്ടാനാണ് മറിമായം കാണുന്നത് 🤔
നിങ്ങളും കരയിപ്പിക്കാൻ തുടങ്ങിയാൽ.....
മറിമായത്തിലെ ഏറ്റവും നല്ല നടി അത് മണ്ടു തന്നെ അത് ഇനിയും ആരു വന്നാലും മാറ്റം ഇല്ല..(ശ്യമള നല്ലത് ആയിരുന്നു
😅
@@subaidaep4059 എന്താ ചിരിച്ചേ.
ഞാൻ പറഞ്ഞതിനോട് യോജിക്കുന്നില്ലേ
Enikk mandu chechiye othiri ishtaman
@@SajnaGafoor-m6u Mm
അമ്മവേഷം 👍
Mani shoranur vere level acting.🙏
ക്ലൈമാക്സ് സീനിൽ സുഗുതൻ സാറിന്റെ കയ്യിലെ മുറിവ് അമ്മ കാണുകയും അത് ചോദിക്കുകയും ചെയ്യുന്ന ഒരു സീൻ വേണമായിരുന്നു
മറിമായം ടീമിന് ഊഷ്മള അഭിനന്ദനങ്ങൾ. സാമൂഹ്യ മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് മൂല്യങ്ങളുടെ ശ്രേഷ്ഠത ഓർമ്മപ്പെടുത്തുന്ന രംഗം കണ്ണുനീർ പൊഴിപ്പിക്കുന്ന രംഗം ആയി. ആ തേങ്ങലുകൾ നഷ്ട സ്വർഗ്ഗങ്ങൾ തന്നെ.
അവസാനം ഒരുമാതിരി sad ആകിയല്ലോ
വർത്തമാന കാലത്തിലെ ജീവിത സാഹചര്യങ്ങള് വളരെ തനിമയോടെ അവതരിപ്പിച്ചിരിക്കുന്നു,അഭിനേതാക്കൾ സൂപ്പർ,അഭിനന്ദനങ്ങൾ💯🙏🙏
😢😢😢😢 പലതും തിരുത്തണം എന്ന് തോന്നിയ സമയം
Ah accident seenile polum aarum manapoorvam ithupole drohikkathe irikkatte
ഒറ്റക്ക് യാത്ര ചെയ്യല്ലേ ദീപ്തി.. വീണു എന്നാറിഞ്ഞപ്പോൾ പേടിയാകുന്നു.
ഒരു elder sister... 🙏🏻🙏🏻🙏🏻
ചില എപ്പിസോഡുകൾ തിരല്ലേ എന്ന് തോന്നി പോകും.
ഞാൻ എന്നും രാത്രി ഭക്ഷണം കഴിക്കുമ്പോൾ relax ആവാൻ വേണ്ടി കാണുന്ന ഒന്നാണ്... മറിമായം.... എത്രയോ വർഷങ്ങളായിട്ട്..... ഒന്ന് ചിരിക്കാൻ 😂😂😂.... പക്ഷെ.... ഇത് കണ്ണ് നനയിപ്പിച്ചു 😢😢😢😢😢😢...അണിയറ പ്രവർത്തകർക്ക്... 🌹🌹🌹❤❤❤😍😍😍😍
അമ്മ..... നമുക്ക് കാണാൻ പറ്റുന്ന ദൈവം' ജീവിതത്തിൽ നന്മയുള്ള ഒരു മക്കൾക്കും അമ്മ എന്ന ആ ദൈവത്തെ നിന്ദിക്കാൻ ഒരിക്കലും കഴിയില്ല.
80% of the children are like this only.
ആയ കാലം മുഴുവൻ മക്കള്‍ക്ക് വേണ്ടി ജീവിച്ച പല വയസ്സായ Parents- ന്റെ അവസ്ഥയും ഇത് തന്നെ - ആര്‍ക്കും വേണ്ടാത്ത അവസ്ഥ 😮😮😮- ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ശീലിക്കുക- ആവുന്ന സത് കര്‍മ്മള് ചെയത് ഈശ്വരനെ മാത്രം ആശ്രയിക്കുക - ആരും നോക്കിയില്ലെങ്കിൽ സർവ്വ ശക്തനായ ദൈവം അതിനുള്ള ഏർപ്പാടുൺടാക്കും- നമ്മുടെ കടമ ചെയതു എന്ന് കരുതിയാല്‍ മതി
Yes👍👌
മാതാപിതാക്കൾ ഉള്ളപ്പോൾ അവരുടെ വില അറിയില്ല. 😭😭
ഇനി ഇതിന്റെ അടുത്ത ഭാഗം എപ്പിസോഡ് 762 മൂന്ന് മാസം കഴിഞ്ഞു കാണാം 😁
Adipoli episode
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല 🥺🙌🏻🥺❤️🙌🏻🙌🏻😁
Snehamam. What. A. Perfomance❤❤❤❤❤❤❤❤❤
എപ്പിസോഡ് കണ്ടതിൽ വച്ച് ഏറ്റവും മനോഹരം
Ithippo ennum parayunnathalle😂😂❤❤❤❤❤❤❤athaanu marimayam
Rumarub പലപ്പോഴും സന്തോഷഹങ്ങൾക്കു പരിധി നിശ്ചയ്ക്കുന്നു
Unni normally I dont like his comedy. But this episode he scored! 😂
Correctaaa. Usually valarey Bore aanu. Innu okay
Niyas.... നിങ്ങൾ 👌👌👌
Every artist not feeling like acting they are just like living♥️marimayam one of the finest and top show❤
ഹൃദയത്തിൽ കൊള്ളുന്നതാണ് ഓരോ എപ്പിസോഡും...
Sugathan sir❤❤❤❤❤❤ Amma❤❤❤❤❤😢😢😢
ഇവരെല്ലാം അഭിനയിക്കുകയല്ല ജീവിക്കുകയാണ്
❤...
നല്ല...
Skrit ❤❤❤❤
മണ്ഡോദരി സൂപ്പർ അഭിനയം 🥰
😅 സത്യശീലൻ്റെ അമ്മയും വല്യമ്മയും അമ്മുമ്മ യും ആകാ ൻ പറ്റിയ ആളണ് മണ്ഡോ ധരി'
ഉണ്ണിന്റ ല് ഉള്ള S24 അൾട്രാ ഫോൺ കുവൈറ്റിൽ മറിമായം ടീം വന്നപ്പോ അവിടത്തെ കോഴിക്കോട്ടെ grand hyper kuwaitle owner കൊടുത്തത്
Ammayenna randakcharam...ambalamoru ponnambalam ...❤amma athillathavarkke..athinte vilayariyoo..😢😢😢
Appo ini adutha kollam kaana.....😂😂
Just recaps my days with Sweet Mother..❤🎉👏
This is really childrens love towards parents.
not every children are horrible towards parents. I can do anything to make my parents happy, Avark oru vedana yo vishamamo varunna karyam imagine cheyaan polum patilla. Chanku pottum
ഇങ്ങനെ എത്ര വീഡിയോ ഇറക്കിയാലും ഇതിലൊന്നും മാറ്റം വരില്ല, നാളെ ഈ സ്റ്റേജിൽ എത്തുന്നവരോട് ആണ് മക്കളെ പഠിപ്പിക്കുക പിന്നെ സ്വന്തം ജീവിക്കാൻ വിടുക നമ്മുടെ സമ്പാത്യം അവസാനകാലത്തു നമ്മക്ക് വേണ്ടി matti😝വെക്കുക.
Mandu amma sooper aayund💋❤️
ethra kalam kazhinnalum ammayodu othiri sneham mathram❤
കണ്ണു നിറഞ്ഞു പോയി 😢
ഈ എപ്പിസോഡിൻ്റെ ക്ലൈമാക്സ്,കുറഞ്ഞത് സത്യശീലൻ്റെയും മന്മഥൻ്റെയും മക്കൾ വളർന്നു വരുന്നതുവരെ നീട്ടിവെച്ചിരിക്കുന്നു.😅😅
6:34 "സത്യഭാമ" യെ ഓർമ്മവന്ന ആരെങ്കിലും ഉണ്ടോ 🤣🤣
Marimayathile abhinethakkale vach oru cinema eduthal super hit avum... ellavarum onninonn milav kazhcha vekkunnund...❤❤❤❤❤
Episode kandu karanju poi, 😭
Sughadhan
❤❤❤❤❤😢😢😢
Thanku for your good mother's Day skit jesus bless you sir
മണ്ഡോദരി സൂപ്പർ അഭിനയം ആണ്
Amma❤❤❤
Marimayam team ന് എല്ലാവിധ ആശംസകളും... 👍🏻❤️💐
കുറെ ഗോഷ്ടികള്‍ കാണിക്കുമെന്നല്ലാതെ ഉണ്ണിക്ക് അഭിനയത്തിന്റെ ഒരു കോപ്പും അറിയില്ല 😅😅😅
Waste
Oru comedian ayittu okay anu.
@@jefrincruzo4328 കോപ്രായം കാണിക്കുന്നതല്ല കോമഡി
Nalla role kodukkanjittanu
ഉണ്ണി ചിരിപ്പിക്കാൻ ഉഷാറാ😊
സൂപ്പർ എപ്പിസോഡ്. ✨✨✨... ❤❤❤
Good message ❤️
Mandu Amma with all actors are supper.
രാഘവേട്ടൻ.. 😍😍7.52
കാലു തൊട്ടു വന്ദിച്ച പ്പോൾ എന്താ ഈ കുട്ടി കാണിക്കണെ ആ ഒരു വാക്ക് അതാണമ്മ
Background score endha oru unwanted bgm?????
മറിമായത്തിന്റെ റേഞ്ച്💪❤
Heart touching episode ❤
അമ്മേ.... 🙏🙏🙏
Super direction 🎉🎉
Climax ശെരിയായില്ലാ. സത്യശീലന് വല്ലതു പറ്റി അതെ Hospitalൽ Admit ആയി ഇപ്പോൾ കാട്ടിയ climax നേരിട്ട് കണ്ടിട്ട് ( പട്ടാമ്പി മണിയെട്ടനോട്)
(സുഗത ലനോട് ) ക്ഷമ ചോദിച്ച് ആങ്ങുനിർത്തിയാൽ നന്നാവുമായിരുന്നു
Great !!!!!!!!!🎉
All the best marimayam
അമ്മയേ ഓർക്കാൻ മാതൃദിനംവരണം കാലത്തിൻ്റെ ഒരു മാറ്റം
Request to avoid Background music
സത്യശീലൻ നല്ല അഭിനയം ആണ്
എന്താ എല്ലാവരുടെയും acting....ഹോ കരഞ്ഞു പോയി
There is so much life in everyone's actingin this program. Very good program
സൂപ്പർ എപ്പിസോഡ് 🙂
The last frame was ❤
മാതാ പിതാ ഗുരു ദൈവം
ഒരു 50 കട്ടറോ 😂😂😂😂 ഇജാതി
Annum innum marimayam❤❤❤
മനോഹരമായ ഒരു എപ്പിസോഡ്
എപ്പിസോഡ് സുഗതൻ കൊണ്ട് പോയി
വല്ലാത്ത ഫീൽ
ഗുഡ്
ഞാൻ കരുതി ക്ലൈമാക്സിൽ മനമ്മഥൻ ചെന്നൈ പോയ വരുമ്പോ ശീതളൻ മണ്ഡോദരിയെ വിവാഹം ചെയ്തു ഒപ്പം നിർത്തും എന്ന് ഇമ്മാതിരി ഒരു ട്വിസ്റ്റ് മന്മു പ്രതീക്ഷിക്കില്ല
GreaT🎉
Njan niyas ikka de bhayankara fan aane❤
Hahaaah 😂😂..prechanam....adipoli ellaarum ..so funny
നമസ്തേ
നിനക്കുള്ളതു തന്നില്ലേ? എന്ന അമ്മയുടെ ചോദ്യം ഉള്ളതു കൊടുക്കലല്ല വേണ്ടത്
വേണ്ടത് കൊടുക്കലാണ് സംസ്കാരം കൊടുക്കണം അല്ലാതെ ഭൗതിക സുഖങ്ങ ൾക്കുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ എന്നും അതു കുറഞ്ഞേ നില്ക്കൂ തൃപ്തി ഒരിക്കലും ആർക്കും ഉണ്ടാവില്ല
അച്ഛനമ്മമാരെ ഭാരതം ഗുരുക്കൻമാരായി ഈശ്വരൻമാരായി കാണിച്ചത് ഉണ്ണാനും ഉടുക്കാനും പള്ളിക്കൂടത്തിൽ അയച്ചു പഠിപ്പിച്ചു. ഉദ്യോഗസ്ഥരാക്കാനും അല്ല നല്ല മക്കളായി പൗരന്മാരായി വളർത്തിയെടുക്കാനാണ് അല്ലായെങ്കിലാണ് വളർത്തു ദോഷം കൊണ്ട് ഇത്തരം അനുഭവങ്ങൾ മാതാപിതാക്കൾക്ക്
ഉണ്ടാകുക അതുകൊണ്ടാണ് പണ്ടുള്ളവർ ചൊല്ലിയത് "ചൊല്ലും പിന്നെ ചോറും " എന്ന്.
ചോറ് മാത്രമായാൽ നല്ല പോത്തു പോലെ വളരും
ചൊല്ലി കൊടുത്തു ചോറു കൊടുത്താലോ മനുഷ്യരെ പ്പോലെ വളരും
അപ്പോ കുട്ടികൾക്കല്ല അവരെ വളർത്തുന്നവർക്കാണ് ദോഷം അവർക്കാണ് ബോധം ആദ്യം ഉദിക്കേണ്ടത്
Unni adipoliyaa😃
ഇത് സത്യത്തിൽ നടക്കുന്ന കാര്യം തന്നെ അല്ലെ..പല കുടുംബത്തിലും എടുക്കാത്ത പൈസ പോലെ പ്രായമുള്ള ആളുകളെ തട്ടി കളിക്കുന്നത് കണ്ടിട്ടുണ്ട്.കണ്ടത് മുഴുവൻ പണക്കാരുടേം ഉദ്യോഗസ്ഥ കുടുംബത്തിലും ആണ് അധികവും.പക്ഷെ അവർ മരിച്ചാൽ adi ഗംഭീര അടിയന്തര കർമങ്ങൾ um നടത്തുന്നത് കണ്ടിട്ടുണ്ട്. ഇനീം ഒരുപാട് കാലം ജീവിചിരിക്കേണ്ടവർ ആറുന്ന് അവർ പക്ഷെ ആരും നോക്കാതെ മരികേണ്ടി വന്നു..
Next episode 762