വോയ്സ് നല്ല മിസ്സിങ് കാണിക്കുന്നുണ്ട്. വീഡിയോ Upload ചെയ്യുന്നതിന്റെ മുൻപ് ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. ബാക്കി എല്ലാം നന്നായിട്ടുണ്ട്. Anyway thanks for your advice 💐
Hi, Sir എനിക്കൊരു സംശയം ഉണ്ടായിരുന്നു .എനിക്കൊരു ബുക്ക് പബ്ലിഷ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു അതുമായി ബന്ധമുള്ള ഒരു ചോദ്യം ചോദിക്കാനായിരുന്നു.fb messenger ൽ ഞാനൊരു ചോദ്യം ചോദിച്ചിട്ടുണ്ട് അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
നന്നായി കേൾക്കുന്ന രീതിയിൽ ഒന്ന് കൂടി ആദ്യം മുതൽ നിർമ്മിക്കാമോ. കാരണം ഇങ്ങനെയൊരു ആവശ്യവുമായി ധാരാളം പേര് അന്വേഷിച്ച് നടക്കുന്നുണ്ട്. അവർക്ക് ഇത് വളരെ സഹായകരമാകും.
Sir, I have written some rhyming poems for Kindergarten. I would like to publish it. What should I do? Which kind of publication I need? Pls reply sir...... ✨️
Good information.. ഞാൻ ഒരു നോവൽ എഴുതുന്നുണ്ട്. മൊത്തം രണ്ട് ചാപ്റ്റർ ആയിട്ടാണ് ഇറക്കുന്നത് ഏകദേശം 1700 കാലഘട്ടത്തിൽ ഗ്രീക്ക് പുരാണത്തെ ആസ്പതമാക്കിയുള്ള കഥയുടെ ആദ്യ ചാപ്റ്റർ തീർക്കാൻ രണ്ട് വർഷമെടുത്തു, എന്തായാലും ഉടൻതന്നെ ഇത് പ്രസിദ്ധീകരിക്കും
pothi.com എന്ന സെൽഫ് പബ്ലിഷിംഗ് സേവനം ഉപയോഗിക്കാം. സെൽഫ് പബ്ലിഷിംഗ് രീതിയിൽ പബ്ലിഷ് ചെയ്യുന്നതിന് ചിലവില്ല. ലേഔട്ട്, കവർ ഡിസൈൻ പുറമെ ഒരാളെ കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ അതിന്റെ ചിലവ് മാത്രമേ വരുന്നുള്ളു.
സർ .ചെറിയ കുട്ടികൾക്ക് പഠിക്കാനുള്ള ചിത്രങ്ങളടങ്ങിയ ബുക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാൻ നിയമതടസ്സം എന്തെങ്കിലുമുണ്ടോ . ഒരു സാധാരണക്കാരൻ എന്ന നിലയിൽ എന്തൊക്കെയോ ഒരു പേടി🥺ആരോട് ചോദിച്ചാലും ആരും ഇതിനെപ്പറ്റി അധികം ഒന്നും പറഞ്ഞുതരില്ല. ഈ വീഡിയോ മൊത്തം ഞാൻ കണ്ടു.എനിക്ക് താങ്കളോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എനിക്ക് അതൊരു വലിയ ആത്മവിശ്വാസം കിട്ടിയേനെ . ആറുമാസത്തെ എന്റെ കഷ്ടപ്പാടാണ് ഇനി പ്രിൻറ് മാത്രം ചെയ്താൽ മതി 🙏🏾 ഫെയ്സ്ബുക്കിൽ ഞാൻ ഒരു റിക്വസ്റ്റ് ഇപ്പോൾ അയച്ചിട്ടുണ്ട്
വിമൽ സാറേ നമസ്കാരം..എനിക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ട ഒരു യൂറ്റ്യൂബ് വീഡിയോ ആണ് ഇത്. .Thank you so much..ഒരു സംശയം. ISBN ന് അപേക്ഷിക്കുമ്പോൾ Regional language ൽ ഉള്ള പുസ്തകങ്ങളുടെ കവർ പേജിൽ ആ ഭാഷയിൽതന്നെയായിരിക്കുമല്ലോ Title എഴുതിയിരിക്കുന്നത്. ഒരു ആർട്ടിസ്റ്റിനേക്കൊണ്ട് കവർ ചിത്രം ചെയ്യിക്കുമ്പോൾ ടൈറ്റിലും അയാൾ വരച്ച് ഉണ്ടാക്കുകയാണല്ലൊ...അത് മാറ്റി ഇംഗ്ലീഷിൽ എഴുതണം എന്നാണോ പറയുന്നത്. .ISBN കിട്ടിക്കഴിഞ്ഞ് അലൈൻമെൻ്റിലും ടൈറ്റിൽ ഡിസൈനിങ്ങിലും മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ..?
ഒരു word processor ൽ ഇംഗ്ലീഷിൽ പുസ്തകത്തിന്റെ പേരും എഴുത്തുകാരന്റെ പേരും ചേർത്ത് design ഇല്ലാതെ ഒരു കവർ തയ്യാറാക്കി image ആയി convert ചെയ്ത് മാറ്റുക. യഥാർത്ഥ ബുക്കിന് designed കവർ കൊടുക്കുക. കവർ വിവിധ രീതിയിൽ തയ്യാറാക്കുന്നത് അനുവദനീയമാണ്
@@vimalkumarv Hello sir, ISBN രജിസ്റ്റർ ചെയ്യാൻ ഒരു ശ്രമം നടത്തി. ദേ ഇങ്ങനെ ഒരു റിപ്ലേ വന്നു. 'Dear Rajesh KR, Your registration with Raja Rammohun Roy National Agency for ISBN is successfull. You will get your login credentials on mail after approval by the ISBN Agency' ഇത് കുറേനാൾ എടുക്കുമായിരിക്കും അല്ലേ....! E-book പബ്ലീഷ് ചെയ്തതിന് ശേഷം ISBN ചേർക്കാൻ സാധിക്കുമോ...?
@@gayathry6497 സെൽഫ് പബ്ലിക്കേഷന് രജിസ്ട്രേഷൻ ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ വിവരം പുസ്തകത്തിൽ സൂചിപ്പിക്കണം. പുസ്തകത്തിന് GST ഇല്ല . അതിനാൽ ടാക്സ് ഇല്ല.
👍🏾👍🏾
ISBN കര്യങ്ങൾ അടക്കം പറഞ്ഞു കൊണ്ട് ഒരു clear വീഡിയോ ചെയ്യാമോ...
വോയ്സ് നല്ല മിസ്സിങ് കാണിക്കുന്നുണ്ട്. വീഡിയോ Upload ചെയ്യുന്നതിന്റെ മുൻപ് ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണെന്ന് തോന്നുന്നു. ബാക്കി എല്ലാം നന്നായിട്ടുണ്ട്. Anyway thanks for your advice 💐
Hi, Sir എനിക്കൊരു സംശയം ഉണ്ടായിരുന്നു .എനിക്കൊരു ബുക്ക് പബ്ലിഷ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു അതുമായി ബന്ധമുള്ള ഒരു ചോദ്യം ചോദിക്കാനായിരുന്നു.fb messenger ൽ ഞാനൊരു ചോദ്യം ചോദിച്ചിട്ടുണ്ട് അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു.
നന്നായി കേൾക്കുന്ന രീതിയിൽ ഒന്ന് കൂടി ആദ്യം മുതൽ നിർമ്മിക്കാമോ. കാരണം ഇങ്ങനെയൊരു ആവശ്യവുമായി ധാരാളം പേര് അന്വേഷിച്ച് നടക്കുന്നുണ്ട്. അവർക്ക് ഇത് വളരെ സഹായകരമാകും.
ചെയ്യാം
👍👍
Sir, I have written some rhyming poems for Kindergarten. I would like to publish it. What should I do? Which kind of publication I need? Pls reply sir...... ✨️
Self publishes it. Amazon KDP or Pothi.com
ഈ വിഡിയോ ഒന്നു കൂടി ക്ലാരിറ്റിയിൽ പോസ്റ്റ് ചെയ്യുമോ.നല്ലൊരു കണ്ടെന്റ് ആണ്.പക്ഷെ freezing and voice breaking
th-cam.com/video/Ok1RX9fEAHc/w-d-xo.html
Sir isbn nambr നേടി എടുക്കാൻ എന്താണ് വഴി... എജെൻസി ഉണ്ടോ ഇത് നേടി തരുന്നവർ?
Good information.. ഞാൻ ഒരു നോവൽ എഴുതുന്നുണ്ട്. മൊത്തം രണ്ട് ചാപ്റ്റർ ആയിട്ടാണ് ഇറക്കുന്നത് ഏകദേശം 1700 കാലഘട്ടത്തിൽ ഗ്രീക്ക് പുരാണത്തെ ആസ്പതമാക്കിയുള്ള കഥയുടെ ആദ്യ ചാപ്റ്റർ തീർക്കാൻ രണ്ട് വർഷമെടുത്തു, എന്തായാലും ഉടൻതന്നെ ഇത് പ്രസിദ്ധീകരിക്കും
All the best Ajay
ഒന്ന് കൂടി ക്ലിയർ ഓയിസിൽ ചെയ്യാമായിരുന്നു 🙏
കുറച്ചു മെനയോടെ ആരെങ്കിലും ഇങ്ങനത്തെ പരിപാടി ചെയ്തിട്ടുണ്ടോ?
ചെറിയ രീതിയിലുള്ള ഒരു പ്രസിദ്ധീകരണ സംരംഭം തുടങ്ങാൻ നിയമപരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
Registration, etc
Small Scale industry ആയിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. താലൂക്ക് വ്യവസായ ഓഫിസിൽ ചെന്നാൽ കാര്യങ്ങൾ പറഞ്ഞു തരും.
@@vimalkumarv Thanks
Sir nyn audiobook youtubechannel thudangan agrahikkunnu....athin nammal present cheyyunna booknde publishers ndeyo ezhuthukarendeyo anuvadam vangendathillle...?allathe public ayit angane post cheyyunnath illegal alle..?engane anu avaril ninn permission vangankazhiyunnath...? Sir please reply ....orupad alukalodum mattu youtubersnodum chodichu ....reply undayilla.....nyanoru plus2 student anu...sir theerchayayum utharam nalkum enn pratheekshikkunnu🙏
പബ്ലിഷർമാരിൽ നിന്നും അനുവാദം ചോദിച്ച് ഈ മെയിൽ അയക്കാം. പ്രമുഖ പ്രസാധകർ പുതിയ പുസ്തകങ്ങൾ audio book ആക്കാനുള്ള അനുവാദം തരാൻ സാധ്യതയില്ല.
@@vimalkumarv thank u sir 🙏
Self publish chayithal copyright enganea edukum?
പകർപ്പവകാശം എഴുത്തുകാരന് തന്നെയാണ്
അറിവ് നൽകുന്നുണ്ടെങ്കിലും, പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഒരു പ്രിവ്യൂ നടത്താമായിരുന്നു.
എഡിറ്റ് ചെയ്ത് വിരസത ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ലെ?.....
ഇതൊരു ലൈവ് പ്രോഗ്രാം ആയിരിന്നു. ഇത് എഡിറ്റ് ചെയ്യാം.
Sir, self publication (poetry collection)print modil cheyyan cost ethrayakum? Athinu patunnna publishersine Kerala onnu suggest cheyyamo?
pothi.com എന്ന സെൽഫ് പബ്ലിഷിംഗ് സേവനം ഉപയോഗിക്കാം. സെൽഫ് പബ്ലിഷിംഗ് രീതിയിൽ പബ്ലിഷ് ചെയ്യുന്നതിന് ചിലവില്ല. ലേഔട്ട്, കവർ ഡിസൈൻ പുറമെ ഒരാളെ കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ അതിന്റെ ചിലവ് മാത്രമേ വരുന്നുള്ളു.
Thank you sir
Sir
We published new study books with a new publication label, so how we register the publication legally
No registration for published books
@@vimalkumarv Kindly share your phone number for more clarity
@@113publication 9846496323
സർ .ചെറിയ കുട്ടികൾക്ക് പഠിക്കാനുള്ള ചിത്രങ്ങളടങ്ങിയ ബുക്ക് സ്വന്തമായി പബ്ലിഷ് ചെയ്യാൻ നിയമതടസ്സം എന്തെങ്കിലുമുണ്ടോ .
ഒരു സാധാരണക്കാരൻ എന്ന നിലയിൽ എന്തൊക്കെയോ ഒരു പേടി🥺ആരോട് ചോദിച്ചാലും ആരും ഇതിനെപ്പറ്റി അധികം ഒന്നും പറഞ്ഞുതരില്ല. ഈ വീഡിയോ മൊത്തം ഞാൻ കണ്ടു.എനിക്ക് താങ്കളോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എനിക്ക് അതൊരു വലിയ ആത്മവിശ്വാസം കിട്ടിയേനെ . ആറുമാസത്തെ എന്റെ കഷ്ടപ്പാടാണ് ഇനി പ്രിൻറ് മാത്രം ചെയ്താൽ മതി 🙏🏾 ഫെയ്സ്ബുക്കിൽ ഞാൻ ഒരു റിക്വസ്റ്റ് ഇപ്പോൾ അയച്ചിട്ടുണ്ട്
Publish cheitho book
thanks sir good Information
Vimal sir,
പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു കോപ്പി റൈറ്റ് എടുക്കാൻ പറ്റുമോ? കോപ്പിറൈറ്റ് നെ കുറിച്ചുള്ള വീഡിയോ വീഡിയോ ഉണ്ടോ? വിശദീകരിച്ചാൽ ഉപകാരം
പുസ്തക രചന നടത്തിയ ആൾക്കാണ് പൂർണ്ണ അവകാശം ഉണ്ട്. അതിന് പ്രത്യേക registration വേണമെന്നില്ല
Kindle publshing malyalam formatt?
Its possible.
Sir ,
Book publishing ne kurich book publish cheytitundo??
vimal0212.files.wordpress.com/2020/06/self-publishing-malayalam.pdf
പുസ്തകം സ്വയം പ്രകാശനം ചെയ്‌ത ആരുടേങ്കിലും നമ്പർ തരുമോ
Message me, facebook.com/vimal.kumar.vazhappally
I can Help you
വിമൽ സാറേ നമസ്കാരം..എനിക്ക് ഏറ്റവും കൂടുതൽ പ്രയോജനപ്പെട്ട ഒരു യൂറ്റ്യൂബ് വീഡിയോ ആണ് ഇത്. .Thank you so much..ഒരു സംശയം. ISBN ന് അപേക്ഷിക്കുമ്പോൾ Regional language ൽ ഉള്ള പുസ്തകങ്ങളുടെ കവർ പേജിൽ ആ ഭാഷയിൽതന്നെയായിരിക്കുമല്ലോ Title എഴുതിയിരിക്കുന്നത്. ഒരു ആർട്ടിസ്റ്റിനേക്കൊണ്ട് കവർ ചിത്രം ചെയ്യിക്കുമ്പോൾ ടൈറ്റിലും അയാൾ വരച്ച് ഉണ്ടാക്കുകയാണല്ലൊ...അത് മാറ്റി ഇംഗ്ലീഷിൽ എഴുതണം എന്നാണോ പറയുന്നത്. .ISBN കിട്ടിക്കഴിഞ്ഞ് അലൈൻമെൻ്റിലും ടൈറ്റിൽ ഡിസൈനിങ്ങിലും മാറ്റങ്ങൾ വരുത്താൻ സാധിക്കുമോ..?
ഒരു word processor ൽ ഇംഗ്ലീഷിൽ പുസ്തകത്തിന്റെ പേരും എഴുത്തുകാരന്റെ പേരും ചേർത്ത് design ഇല്ലാതെ ഒരു കവർ തയ്യാറാക്കി image ആയി convert ചെയ്ത് മാറ്റുക. യഥാർത്ഥ ബുക്കിന് designed കവർ കൊടുക്കുക. കവർ വിവിധ രീതിയിൽ തയ്യാറാക്കുന്നത് അനുവദനീയമാണ്
@@vimalkumarv Thank you Sir.
@@vimalkumarv Hello sir, ISBN രജിസ്റ്റർ ചെയ്യാൻ ഒരു ശ്രമം നടത്തി. ദേ ഇങ്ങനെ ഒരു റിപ്ലേ വന്നു. 'Dear Rajesh KR,
Your registration with Raja Rammohun Roy National Agency for ISBN is successfull. You will get your login credentials on mail after approval by the ISBN Agency' ഇത് കുറേനാൾ എടുക്കുമായിരിക്കും അല്ലേ....! E-book പബ്ലീഷ് ചെയ്തതിന് ശേഷം ISBN ചേർക്കാൻ സാധിക്കുമോ...?
@@screenrajesh They will send id and pwd soon. Wait till to get ISBN to publish book
@@vimalkumarv ok.thank you.
സ്കൂൾ സ്റ്റുഡന്റസ് നു വേണ്ടി ഒരു ഗൈഡ് പുറത്തിറക്കാൻ സ്വന്തമായി book publish ചെയ്യാൻ പറ്റുമോ
പറ്റും
@@vimalkumarv sir അപ്പോൾ സ്കൂൾ സ്റ്റുഡന്റസ് നു ഉള്ള ഗൈഡ് publication ആക്കുമ്പോൾ registration procedure എന്തെങ്കിലും വേണ്ടി വരുമോ.
@@gayathry6497 അത്തരം procedure ഉണ്ടെങ്കിൽ പാലിക്കുക. അതും self publishing തമ്മിൽ ബന്ധമില്ലല്ലോ
@@vimalkumarv self publication നു registration ആവശ്യമുണ്ടോ എന്നതാണ് doubt sir
@@gayathry6497 സെൽഫ് പബ്ലിക്കേഷന് രജിസ്ട്രേഷൻ ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടെ വിവരം പുസ്തകത്തിൽ സൂചിപ്പിക്കണം. പുസ്തകത്തിന് GST ഇല്ല . അതിനാൽ ടാക്സ് ഇല്ല.
DISGUSTING!! YOU SHOULDNT HAVE POSTED THIS UNTIL YOU WERE READY TO GO PUBLIC