കുമ്പള ആരിക്കാടി കോട്ടയില്‍ നിധികുഴിച്ചെടുക്കാന്‍ എത്തിയ നാലംഗ സംഘത്തിലെ രണ്ട്പേര്‍ പൊലീസ് പിടിയില്‍
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കുമ്പള ആരിക്കാടി കോട്ടയില്‍ നിധി കുഴിച്ചെടുക്കാന്‍ എത്തിയ നാലംഗ സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.