നിങ്ങള് ആഗ്രഹിക്കുന്ന | കാര്യം സാധിക്കുമോ..|@Tarotdexterity777,+918590904547 msgfor personal reading

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • നിങൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം അത് സാധ്യം ആകുമോ..
    ദൈവം എന്താണ് നിങ്ങൾക്ക് തരുന്ന മെസ്സേജ്
    നിങ്ങള് ചെയ്യേണ്ടത്..
    വരുത്തേണ്ട മാറ്റങ്ങൾ..
    #tarotdexterity777 #tarotcardreadingmalayalam #life #viralvideo #love#life #relationship #career #finance #lovereading #health

ความคิดเห็น • 673

  • @jayanchottanikkara4894
    @jayanchottanikkara4894 7 หลายเดือนก่อน +31

    സത്യം എന്റെ സിനിമ ഇറങ്ങാൻ പോകുന്നു ഇത് വല്ലാത്ത പ്രവചനം ആട്ടോ 👌👌👌👌👌👌

  • @sangeethaj3981
    @sangeethaj3981 7 หลายเดือนก่อน +16

    കൃഷ്ണ ഗുരുവായൂരപ്പാ എത്രയും പെട്ടന്ന് വാടക വീട്ടിൽ നിന്നും മാറി സ്വന്തമായി ഒരു വീട് വാങ്ങി അതിൽ സന്തോഷമായി ജീവിക്കാൻ സാധിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @sahadsaleem9183
    @sahadsaleem9183 7 หลายเดือนก่อน +67

    Pile 2 മാഡത്തിന്റെ നാക്ക്‌ പൊന്ന് ആകട്ടെ.

    • @sujatharajappan6911
      @sujatharajappan6911 7 หลายเดือนก่อน

      Thankyou universThankyoumam nni nni nni❤❤❤❤❤🙏🙏🙏🙏🙏🙏

  • @unarasimhanarasimha7323
    @unarasimhanarasimha7323 7 หลายเดือนก่อน +7

    കുട്ടികൾ ഉണ്ടാവാൻ വേണ്ടി തിരജെടുത്തത്. നന്ദി 🙏🙏🙏

  • @pokkachivlogs_rathin_wayan8315
    @pokkachivlogs_rathin_wayan8315 7 หลายเดือนก่อน +23

    ഞാൻ ഒരു പാട് സ്നേഹിക്കുന്ന എന്റെ ജീവിത സഗിയോടൊപ്പം മരണം വരെ ജീവിക്കാൻ പറ്റും മെന്ന് ആണ് ഇതിൽ കാണിക്കുന്നേ അത് സഫലകരിക്കാണെമെ jesus... 🙏

  • @deepthic703
    @deepthic703 7 หลายเดือนก่อน +16

    Pile 2mam കണ്ണു നിറഞ്ഞു പോയി എല്ലാം എന്റെ ജീവിതത്തിൽ നടക്കട്ടെ 🙏🙏🙏🙏

    • @nihalhanan5769
      @nihalhanan5769 7 หลายเดือนก่อน +1

      എല്ലാം നടക്കട്ടെ

    • @remyajose4211
      @remyajose4211 5 หลายเดือนก่อน

      🙏🙏🙏🙏

    • @remyajose4211
      @remyajose4211 5 หลายเดือนก่อน

      എല്ലാം നടക്കട്ടെ 🙏🙏🙏

  • @SindhuChintu-f5i
    @SindhuChintu-f5i 7 หลายเดือนก่อน +10

    എന്റെ ആഗ്രഹം എന്റെ യൂണിവേഴ്സൽ നടത്തി തരും എനിക്ക് നല്ല ഉറപ്പ് ഉണ്ട് നന്ദി മഹാദേവ

  • @sreedevisree4721
    @sreedevisree4721 7 หลายเดือนก่อน +10

    Pile 1 സത്യം.. Thank you universe❣️❣️

  • @rajeeshkp4730
    @rajeeshkp4730 7 หลายเดือนก่อน +12

    pile: No: 1
    Super 👌👍❤️😀
    Maa'm -ന്റെ നാവ് എത്രയും വേഗം പൊന്നായി തീരട്ടെ👍🙏❤️😀😀
    Thank God 🙏❤️❤️❤️
    Thank you univere 🙏❤️❤️❤️
    Thank you maa'm 🙏🙋😀😀

    • @FaisySulu
      @FaisySulu 5 หลายเดือนก่อน

      🤲🤲🤲🤲🤲

    • @vmohan4829
      @vmohan4829 4 หลายเดือนก่อน

      പ്രവഞ്ച ശക്തിക്ക് നന്ദി

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 หลายเดือนก่อน +6

    Thanks univers🙏🏻🙏🏻🙏🏻
    Thanks god🙏🏻🙏🏻🙏🏻
    Thanks mam❤️❤️❤️
    Pile 2
    Mam ഈ വാക്കുകൾ പൊന്നാകട്ടെ 🌹🌹

  • @Meena-f8k2j
    @Meena-f8k2j 7 หลายเดือนก่อน +26

    2 nd pile ഈ reading ലെ എല്ലാ +ve കാര്യങ്ങളും എന്ടെ lifil എത്രയും പെട്ടെന്ന് സഫലമാകട്ടെ.
    Thank God
    Thanku universe
    Thanku mam
    ❤❤❤❤❤😂

  • @SanthoshkumarSanthosh-v7e
    @SanthoshkumarSanthosh-v7e 6 หลายเดือนก่อน +1

    Thank you God🙏❤
    Thank you Universe🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you Messages🙏❤
    Thank you Mam🙏❤

  • @PreethaChimmu
    @PreethaChimmu 5 หลายเดือนก่อน +1

    ഭഗവാനെ ഞാൻ ഇന്ന് വളരെ ഏറെ വിഷമത്തിൽ ആണ് ഒരുവീട് വേണം എന്റെ ഭർത്താവ് എവിടെ എന്നറിയില്ല എത്രയും വേഗം എന്റെ ഈ രണ്ടു കാര്യങ്ങളും എനിക്ക് തരണമേ 🙏മാഡം പ്രാർത്ഥനയിൽ എന്നെ കൂടെ ഉൾപെടുത്തുക 🙏

  • @FaisySulu
    @FaisySulu 5 หลายเดือนก่อน +4

    ഇപ്പോൾ ഞാൻ യൂണിവേഴ്സിനോട് ചോദിച്ചു.. അതേ ഉത്തരം ഇപ്പോൾ കിട്ടി... സൂപ്പർ reading mam 🫂🫂🫂🫂♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @sahadsaleem9183
    @sahadsaleem9183 7 หลายเดือนก่อน +16

    Pile 2 ഈ പറഞ്ഞ ഫുൾ എനർജി എനിക്ക് കിട്ടട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @sreedeviram2667
    @sreedeviram2667 6 หลายเดือนก่อน +2

    ഗുഡ് മോർണിംഗ് മാം ഞാൻ സെക്കൻഡ് ആണ് എടുത്തത് വലിയോരാഗ്രഹം മനസ്സിൽ കണ്ടുകൊണ്ട് ആണ് എടുത്തത് താങ്ക്സ് യൂ മാം 🙏🙏🙏🙏🙏🙏👌👌👍👍

  • @user-bjkaasinadh
    @user-bjkaasinadh 7 หลายเดือนก่อน +4

    വിഷ്ണുമായേ സത്യം ആവട്ടെ എല്ലാം

  • @SheejaSheejasalmath
    @SheejaSheejasalmath 7 หลายเดือนก่อน +3

    Pile 1 സത്യം ...... Thank you universe ❤️ Thank you all divine power ❤️

  • @johnsajis2301
    @johnsajis2301 5 หลายเดือนก่อน +2

    Pile 2, encouraging words! ചേച്ചി പറഞ്ഞപോലെ നടക്കട്ടെ! 🙏 God bless you 🙏

  • @ajitjjithu9043
    @ajitjjithu9043 3 หลายเดือนก่อน

    Thank you God🙏🙏🙏 Thank you Univers🙏🙏🙏very very Thaknks Mam🙏🙏🙏mam paranjatellam വളരെ ശരിയാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഗോഡ് ബ്ലെസ് യു മം 🙏🙏🙏

  • @gayathribalaram2037
    @gayathribalaram2037 5 หลายเดือนก่อน

    Pile 2nd ആണ് എടുത്തത്
    Thank you Divine ❤
    Thank you Univers ❤
    Thank you Divine guidance ❤

  • @manjus2915
    @manjus2915 28 วันที่ผ่านมา

    പോസിറ്റീവ് എനർജി എന്നിലേക്ക് വരട്ടെ thank you universe 🙏🙏🙏🙏❤️

  • @Jaspublic
    @Jaspublic 7 หลายเดือนก่อน +2

    Pile 2 കേൾക്കാൻ നല്ല രസം 🎉❤🎉❤🎉❤

  • @Ommana-c4c
    @Ommana-c4c 4 หลายเดือนก่อน

    2 pile anu njan eduthath. Pratheekshayode kathirikkunu. Madam paranjath pole nadakan bhagavanod prarthikun. Thank you madam.

  • @vijayakumarivijaya6255
    @vijayakumarivijaya6255 7 หลายเดือนก่อน +1

    ഒരുപാട് സന്തോഷം, ഞാൻ ആഗ്രഹിച്ചത് എന്റെ മോനേ ഒരു കുഞ്ഞിനെ കാണാൻ ആണ്. 🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 หลายเดือนก่อน

    Thank you Universe 🙏🙏🙏Pile 1 പറഞ്ഞതുപോലെ നടക്കുമെന്ന് ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🤲

  • @Toy.rapheal...
    @Toy.rapheal... 6 หลายเดือนก่อน +1

    ത്ക്സ് യൂണിവേഴ്സ്

  • @jobinarajeev8865
    @jobinarajeev8865 5 หลายเดือนก่อน

    Thankyou mam🙏🙏🙏ദൈവം മേഡത്തിന് ഒരുപാട് നന്മയും ഉയർച്ചയും തരട്ടെ ❤️❤️🙏🙏🙏

  • @AjithaShibu-f3x
    @AjithaShibu-f3x 6 หลายเดือนก่อน +1

    ഞാൻ 2മത്തെ തിരഞ്ഞെടുത്തത് പറഞ്ഞത് മുഴുവൻ സത്യമാണ് 🙏🏼

  • @shijideepu4257
    @shijideepu4257 7 หลายเดือนก่อน +2

    ഈ നല്ല വാക്ക് പറഞ്ഞു തന്ന ചേച്ചികുട്ടിക്ക് എന്നും നല്ലത് ഉണ്ടാവട്ടെ 🙏🏾🥰❤

    • @jayanjayan5363
      @jayanjayan5363 7 หลายเดือนก่อน

      1 O0% നല്ല സത്യം നിങ്ങൾക്ക് നല്ലത് വരട്ടെ.

  • @mayavasu6114
    @mayavasu6114 5 หลายเดือนก่อน

    Thank you god 🙏krishna guruvayurappa ❤️🙏❤️
    Thanks univers🙏
    Thank you mam ❤️❤️❤️
    Pile 2👍
    Eanteyum ee video kanunna mattu nalla manassukalk udamakal aaya oro vekthiyudeyum... Ini... Munnot ulla life lu nallathu mathram sambavikkatte 🙏🙏🙏❤️❤️❤️

  • @lijiranjith4147
    @lijiranjith4147 7 หลายเดือนก่อน

    താങ്ക്സ്സ്‌മാഡത്തിന്റെ നാവ് പോന്നയിവരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mehrajahammedali9413
    @mehrajahammedali9413 6 หลายเดือนก่อน

    Pile. 2 പറഞ്ഞത് പോലെ എല്ലാം ദൈവം നടത്തി തരട്ടെ. 🙏

  • @vinayakrajandran4727
    @vinayakrajandran4727 7 หลายเดือนก่อน +2

    ഈശ്വരാ 🙏pile നമ്പർ 2 എടുത്തു സത്യം തന്നെ

  • @ResmiLRaj
    @ResmiLRaj 6 หลายเดือนก่อน +1

    🙏🙏🙏Thanks ചേച്ചി.... I am waiting... Second pile😍

  • @geetharangeeth7083
    @geetharangeeth7083 7 หลายเดือนก่อน +2

    Pile 2,correct mam,May your words come true.May God bless us

  • @sudheeshkumar-f2u
    @sudheeshkumar-f2u 7 หลายเดือนก่อน +4

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sudharajsudha4637
    @sudharajsudha4637 4 หลายเดือนก่อน

    ഞാൻ pile 1 ആണ് എടുത്തത് ദൈവം അനുഗ്രഹിക്കട്ടെ

  • @sopanam437
    @sopanam437 7 หลายเดือนก่อน +1

    Pile 3 ആണ് എടുത്തത് thank u mam🌹🌹🌹🙏🙏🙏

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 5 หลายเดือนก่อน

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @preethyDhiya6401
    @preethyDhiya6401 5 หลายเดือนก่อน

    Pile 1 . Job Anu vendathu. Thank u universe. Nallath varatte. Guruvayoorappan anugrahikatte.

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 6 หลายเดือนก่อน

    Thankyou Universre for giving my son a blessed married life, and letting all of us to live together happily and peacefully 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LillyRose-h3y
    @LillyRose-h3y 7 หลายเดือนก่อน

    ചേച്ചിയുടെ നാവു പൊന്ന് ആ എനിക്ക് സംഭവിക്കട്ടെ ചേച്ചി ഞാൻ കഠിന പരിശ്രമത്തിലാണ് ചേച്ചി പ്രാർത്ഥിക്കണം ഞാനും നല്ലതുപോലെ ഈശ്വരനിൽ വിശ്വസിക്കുന്ന വ്യക്തിയാണ് യൂണിവേഴ്സിന് നന്ദി എന്റെ Hasband ആണ് 3rd Party ഉണ്ട് First pile ആണ് എടുത്തത് നന്ദി

  • @jayamalinianilkumar2840
    @jayamalinianilkumar2840 7 หลายเดือนก่อน +1

    Pile.2. ഭഗവാനെ കാത്തുരക്ഷിക്കണേ മാഡത്തിന്റെ നാവ് പൊന്നാവട്ടെ❤❤

  • @bindhupradeep5923
    @bindhupradeep5923 7 หลายเดือนก่อน +5

    1,,, എന്റെ മോന്റെ വിസക്ക് വേണ്ടി കാത്തിരിക്കുന്നു,, നന്ദി യൂണിവേഴ്‌സ് 🙏🙏🙏🙏

  • @gayathridevikp9304
    @gayathridevikp9304 7 หลายเดือนก่อน +1

    I chose the second file..Hope for the best..100 percentage.right..My situation..now..So praying God...Hoping for a gud result...a miracle in my life..I want to be + ve from this moment

  • @vishnushyju8268
    @vishnushyju8268 6 หลายเดือนก่อน

    Pile 2 എല്ലാം നന്നായി തന്നെ വരട്ടെ 🙏🙏

  • @lakshmipriyaa2860
    @lakshmipriyaa2860 7 หลายเดือนก่อน +1

    Pile 2.. thank god..thank you universe

  • @kala280
    @kala280 7 หลายเดือนก่อน +4

    Thank you God 🙏🙏🙏
    Thank you universe 🌿🌿🌿
    Thank you divine ❣️❣️❣️
    Thank you Mam 😊😊😊
    Thank you Angels 🥰🥰🥰

  • @RahulSoman-i4o
    @RahulSoman-i4o 5 หลายเดือนก่อน +5

    ഇതു സത്യം ആകുമോ അറിയില്ല ഞാൻ വെയിറ്റ് ചെയുന്നു അത് പോലെ അനുഭവിച്ചു ❤️❤️❤️❤️

  • @jayasreesree8715
    @jayasreesree8715 6 หลายเดือนก่อน

    Negative energy illathayi financial stebility undakane. Lifeil anubhavikkan onnum bakkiyilla. Viswasavanchana.... 🙏

  • @CeazarCeazar-x6r
    @CeazarCeazar-x6r 7 หลายเดือนก่อน +4

    Pail.2 thank you universe thank you Angel thank you devine thank you ma'am thank you thank you thank you 🌹🌹🌹🌹🌹🌹🌹🌹

  • @EshtamvavasVavasAA
    @EshtamvavasVavasAA 7 หลายเดือนก่อน +1

    Thanks mam💞ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 💞🙏🏻

  • @bindurajeev3186
    @bindurajeev3186 4 หลายเดือนก่อน

    I claim this positive reading and energy thankyou universe thankyou angels thankyou mam

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 6 หลายเดือนก่อน +1

    Pile no.2.Thank you Universe 💕🙏💕

  • @JisZacharia
    @JisZacharia 5 หลายเดือนก่อน

    Thank you universe ❤❤❤, theerchayaum ellam positive way il think cheyyum

  • @AniAni-z1m
    @AniAni-z1m 7 หลายเดือนก่อน

    എത്ര... കൃത്യമായ... റീഡിംഗ്... നന്ദിച്ചേച്ചി... 💥💥💥💥💥 💙💙💙💙💙

  • @rajammaanandhan5029
    @rajammaanandhan5029 5 หลายเดือนก่อน

    Pile(1) എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കി തരേണമേ. തേർഡ് പാർട്ടിയിൽ നിന്ന് രക്ഷിക്കണേ.
    Thank you mam❤️🙏🙏
    Thank you universe❤️❤️❤️
    Thank you divine🌹🌹🌹

  • @mohananparaprath2291
    @mohananparaprath2291 7 หลายเดือนก่อน

    Thanku ചേച്ചി thanku universe ചേച്ചി പറഞ്ഞതുപോലെ തന്നെ എന്റെ ജീവിതത്തിൽ സംഭവിക്കെട്ടെ മഹാദേവ കാത്തുരക്ഷിക്കണേ ചേച്ചിയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തമോ അത്രയ്ക്ക് വിഷമത്തിലാണ് മുന്നോട്ട് പോവുന്നത് കടഭാരങ്ങൾ കൊണ്ട് എങ്ങോട്ടും തിരിയാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️ഓം നമഃ ശിവായ പൊന്നുഭാഗവാനെ കാത്തുരക്ഷിക്കണേ 🙏ശ്രീജമോഹൻ

  • @DhanyaBinu-nt9tt
    @DhanyaBinu-nt9tt 5 หลายเดือนก่อน +1

    Second anu njan eduttathu..oru kunjinu vendi kattirikkuvanu....navu ponnayirikkatte...

  • @Saraswathi-r6y
    @Saraswathi-r6y 6 หลายเดือนก่อน

    Thank you universe Thank You Mam നന്ദി നന്ദി നന്ദി🙏🙏🙏

  • @BoreThePalm
    @BoreThePalm 6 หลายเดือนก่อน

    pile 2 valareyere viswasikkunnu...nokkam....prarthikkaneee😔

  • @franciskourianfranciskourian
    @franciskourianfranciskourian 7 หลายเดือนก่อน +2

    യൂണിവേഴ്സിന് നന്ദി നന്ദി

  • @keerthanarani9650
    @keerthanarani9650 7 หลายเดือนก่อน

    Pile 1 ആണ് എടുത്തത് mam പറഞ്ഞത് സത്യമാകട്ടെ 🙏🏻

  • @HasnaHasna-x7n
    @HasnaHasna-x7n 7 หลายเดือนก่อน

    Pile 2 ente barthav enne vendaa ennannu parayunnath ithil parayunna pole ente aduthekk thirichu varum enn njan pratheekshikkunnu❤thanx unniverce❤️❤️

  • @Suniladevi-g8u
    @Suniladevi-g8u 7 หลายเดือนก่อน

    2 ഫയൽ ആണ്. പറഞ്ഞത് എല്ലാം വളരെ ശരി. 🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 7 หลายเดือนก่อน

    നന്ദി മാം നന്ദി യൂണി വേഴ്സ🙏🙏

  • @Arumughan939
    @Arumughan939 7 หลายเดือนก่อน

    താങ്ക്യു മാം 🌹🙏താങ്ക്യു യൂണിവേഴ്സ് 🙏ഫയൽ നമ്പർ,1, ഞാൻ തിരഞ് എടുത്തത്, മഹാ ദേവൻ, ആ കാര്യം നടത്തിത്തരട്ടെ 🌹ഓം നമഃ ശിവായ, 🙏🙏🙏🙏🙏👌👌

  • @shibinanahas242
    @shibinanahas242 7 หลายเดือนก่อน

    ❤️❤️❤️ മുത്തേ സൂപ്പർ🎁🎁🎁 ഒരുപാട് നാളായല്ലോ കണ്ടിട്ട് സുഖമാണോ🥰🤲🏻🥰 എല്ലാവർക്കും അവരുടെ നല്ല ആഗ്രഹങ്ങൾ ദൈവം സാധിച്ചു കൊടുക്കട്ടെ🎉🎉🎉👌👌👌

  • @pavananep8978
    @pavananep8978 5 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് താങ്ക്യൂ റീഡിങ് ടീച്ചർ

  • @mvpadmini7923
    @mvpadmini7923 7 หลายเดือนก่อน

    Thank you universe 🙏🙏🙏❤ Thank you Mam. മാം പറഞ്ഞത് എല്ലാം അത് പോലെ നടക്കും❤

  • @chandrachandra4857
    @chandrachandra4857 6 หลายเดือนก่อน

    എല്ലാം vegam സാധ്യമാവട്ടെ 🙏🙏🙏🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 6 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ സത്യം 🙏🙏🙏

  • @Appusgamerpro
    @Appusgamerpro 6 หลายเดือนก่อน

    Pille2, paranjathu muzuvan sathyamakatte,Hare Krishna,Amme narayana, thankyou chechi

  • @radhikamenon3688
    @radhikamenon3688 7 หลายเดือนก่อน +1

    Thank you Universe
    Thank you Divine
    Thank you God
    Thank you Angels
    Thank you Almighty
    Thank you Ancestors
    Thank you Ma'am
    Ivide paranja ella nalla kaaryangalum ethrayum vegam enikku saadhichu kittum ennu njaan urachu viswasikkunnu
    Thank you Universe ❤❤❤

  • @amalsreekandapuram2751
    @amalsreekandapuram2751 7 หลายเดือนก่อน +1

    Thakyou Univers
    Thank God
    Thank You Mam
    Pile2

  • @Aswathy-j9s
    @Aswathy-j9s 6 หลายเดือนก่อน

    2nd pile aanu select cheyte.aadyam tanne nanni parayunnu orupaadu orupaadu nanni.🙏🙏🙏🙏🙏🙏nimittam pole aanu njan ee video kandatu.satyam enikkum family kum videshatekku pokan ulla visa reject aayi atinte vishamatilayirunnu ravile orupaadu karanju 😢 ee video kandppol swargam kittiyapole.veendum visakku apply cheyunnundu ente swapnam aanu ee yatra visa ok aayi kittan njanglkku vendi pratikkhaname oru paadu nanni yundu 😊😊🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 7 หลายเดือนก่อน

    മാമിന്റെ നാവ് പൊന്നാവട്ടെ 2 ആണ് എടുത്തത് എന്റെ ആഗ്രഹം ഈശ്വരൻ നടത്തി തരട്ടേ ഓം നമശിവായ

  • @vineethavineetha5934
    @vineethavineetha5934 7 หลายเดือนก่อน

    മേടം ഞാൻ നമ്പർ ഫയൽ 2 ആണ് എടുത്തത് പറഞ്ഞ കാര്യങ്ങളെല്ലാം മുന്നേ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ കാര്യത്തിൽ സത്യമാണ് പറഞ്ഞപോലെ എല്ലാം സംഭവിക്കട്ടെ മേടത്തിന്റെ നാക്ക് പൊന്നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @chandrachandra4857
    @chandrachandra4857 6 หลายเดือนก่อน

    Thank u 🙏🙏🙏🙏 എല്ലാം bhagavan എല്ലാം നേരെയാക്കട്ടെ 🙏🙏🙏🙏

  • @Divya-o2r
    @Divya-o2r 7 หลายเดือนก่อน +1

    Thanks universe 🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏.. Thanks God🙏🙏🙏🙏.. Thanks mam 🙏🥰...2nd pile choose ചെയ്തത്.... Thanks mam.. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഞാൻ എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏🙏... ട്രസ്റ്റ്‌ ഇൻ universe 🙏🙏🙏🙏

  • @bullseye_Manthra
    @bullseye_Manthra 4 หลายเดือนก่อน

    ഓം ശക്തി 🙏 Thank you 🙏

  • @ennuzwould9447
    @ennuzwould9447 7 หลายเดือนก่อน

    Tnx 🙏ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു എനിക്കതു നടന്നു കിട്ടിയാൽ എന്റ പ്രശ്നം മാറും 🙏നടന്നാൽ ഞാൻ രക്ഷപ്പെട്ടു 😒😒 ഒരുപാട് നന്ദി

  • @BindhuMV-y7b
    @BindhuMV-y7b 6 หลายเดือนก่อน

    എന്റെ ദൈവമേ.... 🙏🙏🙏എന്റെ ദൈവം നടത്തി തരും 👍🙏🙏🙏എന്റെ ജീവിതത്തിൽ 30വർഷം ആയി ഞാൻ അനുഭവിക്കുന്ന ഭാണ്ഡം ഞാൻ ഇറക്കി വയ്ക്കുന്നു 👍നാളെ ആദ്യ സ്റ്റെപ് വെക്കാൻ തീരുമാനം എടുത്തു ഇരിക്കുന്നു 🙏👍ഇന്ന് പ്രതീക്ഷിക്കാതെ ഈ വീഡിയോ കണ്ടു 👍🙏അപ്പോൾ എന്റെ ദൈവം നയിക്കുന്ന വഴി തന്നെ ആണ് ഞാൻ പോകുന്നത് എന്ന് എനിക്ക് ഉറപ്പ് ആയി 🙏🙏🙏എന്റെ ദൈവം എന്നെ കൈ വിടില്ല 🙏🙏🙏എനിക്ക് നല്ലത് തരും pile 2 👍എന്റെ ദൈവം തമ്പുരാന് നന്ദി 🙏🙏🙏പ്രപഞ്ച ശക്തി ക്ക് നന്ദി.... 🙏🙏🙏

  • @ranidiothima.pdiothima8299
    @ranidiothima.pdiothima8299 7 หลายเดือนก่อน +1

    Thank You. I wil take the right step suddenly

  • @sheebaravindran1091
    @sheebaravindran1091 7 หลายเดือนก่อน +5

    Exact reading👌
    Thank you Universe
    Thank youmam🙏

  • @SeenaPremraj-dx5lc
    @SeenaPremraj-dx5lc 5 หลายเดือนก่อน

    Madam enikku oru nalla vazhi kanichu thannathinu nanni 🙏❤. Ente manasarinju paranju thannu orupaadu vishamichu irikkuka aayirunnu.bhagavan vazhi katti thannu.❤❤❤❤❤

  • @sajithkumar-xi1om
    @sajithkumar-xi1om 5 หลายเดือนก่อน +1

    TQ 👍 mom best moments 😊😊😊😊😊

  • @sindhus3930
    @sindhus3930 6 หลายเดือนก่อน

    മൂന്ന് ഫയലും എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് വിശ്വസിക്കുന്ന എന്റെ ദൈവങ്ങൾ സാധിച്ചു തരട്ടെ ഓം നമശിവായ ഓം നമശിവായ നമശിവായ

  • @shibuok2335
    @shibuok2335 5 หลายเดือนก่อน

    സെക്കന്റെ ആണ് ഞാൻ തിരഞ്ഞെടുത്തത് അതിന്റെ ഫലം പറഞ്ഞത് തികച്ചും സത്യ ള്ള കാര്യമാണ് എൻറെ അനുഭവം ആണ് പറഞ്ഞത് നന്ദിയുണ്ട്❤🎉

  • @archasrajsr9648
    @archasrajsr9648 5 หลายเดือนก่อน

    ഞാൻ 2, നാവ് പൊന്ന് ആകാൻ 🙏🏻🙏🏻🙏🏻🙏🏻, ഞാൻ കാത്തു ഇരിക്കുന്നു താങ്ക്സ് god 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Shyja-u3i
    @Shyja-u3i 5 หลายเดือนก่อน

    ചേച്ചിയുടെ നാവു പൊന്നാവട്ടെ 🙏🙏🙏🙏

  • @sheelasivan4379
    @sheelasivan4379 7 หลายเดือนก่อน

    എനിക്ക് സ്വന്തമായി ഒരു ബ്യൂട്ടിപാർലർ തുടങ്ങാൻ ആഗ്രഹമുണ്ട് അതുപോലേ ഒരു സ്ഥലം വിൽക്കാനും ദൈവം നടത്തി തരുമെന്ന് വിശ്വസിക്കുന്നു.

  • @manimohan3253
    @manimohan3253 4 หลายเดือนก่อน

    Thankyou universe 🙏🙏🙏
    Thanks Mahaadeva 🙏🙏🙏
    Thanks God 🙏🙏🙏🙏🙏
    And thankyou angel and thanks again 🙏🙏🙏🙏🙏🙏🙏 thankyou mam ❤❤❤

  • @Adhiii-qk5qm
    @Adhiii-qk5qm 6 หลายเดือนก่อน

    തെറ്റിദ്ധാരണകൾ മാറി തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @arathyvr792
    @arathyvr792 5 หลายเดือนก่อน

    Pile 2. Background il aaro violin practice cheyunu. Njanum violin vaayikum

  • @Aachuuuumma
    @Aachuuuumma 4 หลายเดือนก่อน +1

    1st pile claim with positive energy 🤍

  • @NavasKallakkath
    @NavasKallakkath 7 หลายเดือนก่อน +1

    Ist pile select cheythe ningal paranjath sathyavatte mam thank you God

  • @DeviDevi-sg5lw
    @DeviDevi-sg5lw 6 หลายเดือนก่อน

    Makalude vivaham aanu manasil vijarichath 2 aanu thiranjeduthath thank you all universe🙏🙏🙏🙏

  • @pavithrankumaran6740
    @pavithrankumaran6740 6 หลายเดือนก่อน

    Pile no 1 thank you very much good reading god bless you