@@ambiliprakashan9177 ഈ സീരിയൽ തുടങ്ങിയപ്പോൾ മുതൽ ആര്ടിസ്റ്റുകൾ ഒക്കെ പോകുവല്ലേ? പഴയ മീര, മുരളി, മുരളിയുടെ പെങ്ങന്മാർ, മീരയുടെ അമ്മ രജനിയുടെ ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് മാന്യമായി വിട്ടു അതുപോലെ മീരയെ കൊന്നു 😂😂
Oh ഇതാണോ എസ്താപ്പൻ കണ്ടതെ ചിരിവന്നു😅😅 ആഹാ എസ്ഥാപ്പൻ വെളിയിൽ വന്നപ്പോഴേക്കും ദേവിക ഉണർന്നോ.അത് നന്നായി. എന്നാലും ഒരു അടി കൊണ്ട് കിടക്കാൻ ആയിരുന്ന എണീററ്റെ അ മുരളിക്കുള്ള സൂപ്പർ twist ready aayi കഴിഞ്ഞ്.
എന്റെ പൊന്നു എന്താ സീരിയൽ ആദ്യമൊക്കെ ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ സീരിയൽ പോലായി ഒരു സീരിയലിനകത്തു വേറെ സീരിയലിന്റെ പരസ്യം അത് ഒന്ന് ഒഴിവാക്കി തരുമോ ശ്രീകണ്ഠൻ സാറെ
ദേവികയ്ക് ബോധം വന്നു, പക്ഷെ അതിനു മുൻപ് ക്ലോറോഫോം മണപ്പിച്ച മാധവനു ബോധം വന്നില്ലേ? മാധവന്റെ കാര്യം ബോധമില്ലാത്ത ഡയറക്ടർ മറന്നു പോയോ 😂😂😂കേണഞ്ഞ ഒരു സീരിയൽ 😡
ഇത് വല്ലാത്ത ചതിയായി പോയി അടിമാലി, മീരയും അവരുടെ അമ്മയും ഈ അടുത്ത് വിവാഹം കഴിഞ്ഞവരാണ് So അവർക്ക് ഇങ്ങനെ ഒരു സീൻ വേണ്ടായിരുന്നു😮😮😮 മീരയെ പ്രകാശിനൊപ്പം പുറത്ത് എവിടേക്കെങ്കിലും മാറ്റി നിർത്താരുന്നല്ലോ? അടിമാലി സ്വപ്നത്തിലാണോ, കിഴങ്ങൻ 🎉🎉🎉
അതെ അത്രയും പോകും പിന്നെ നിർത്തേണ്ടിവരും കാരണം പിന്നെ എന്ത് കഥ മെയിൻ ആയുധ കഥാപാത്രം ചത്തു ഇനി താടക ആരുടെ പേര് പറയും പുതിയ അവതാരത്തെ കൊണ്ട് വരുമായിരിക്കും താടകയുടെ കുടുംബത്തിൽ നിന്ന് അങ്ങനെ കഥ കൊണ്ടുപോകാം അല്ലാതെ ഇത് ഒരു നടക്കു പോകുന്ന പ്രശ്നമില്ല@@NicholBaiju-sv2ty
Meera എന്നത് ഒരു ഒഴിയാ ബാധയാ, പക്ഷേ മരണപെട്ടുകൊണ്ട് അല്ല, Meera പ്രകാശ് മേനോൻ ന്റെ കാര്യം /secret പരസ്യമാക്കിയാൽ മതിയായിരുന്നു 👍👍👍❤️❤️🥰🥰
അതേ👍
മീരയുടെ ശല്യമെങ്കിലും തീർന്നല്ലോ🎉🎉വില്ലന്മാരെയൊക്കെ മുരളി കൈകാര്യം ചെയ്തോളും👍
@@saradaagrasala8548 എനിക്ക് തീരെ ഇഷ്ടായില്ല മീര മരിച്ചത്😏😏😏
നിനക്ക് സമാധാനം അയോടി മിരാ പോയപ്പോൾ
നല്ല സമാധാനം ആയി മീര പോയപ്പോൾ . ഹൊ എന്തായിരുന്നു performance .
@@NicholBaiju-sv2tyഅതേ
മീര മുടിയനെ കല്യാണം കഴിച്ചതു കൊണ്ടു flowers കൊന്നതാണോ?
@@ambiliprakashan9177 ഈ സീരിയൽ തുടങ്ങിയപ്പോൾ മുതൽ ആര്ടിസ്റ്റുകൾ ഒക്കെ പോകുവല്ലേ? പഴയ മീര, മുരളി, മുരളിയുടെ പെങ്ങന്മാർ, മീരയുടെ അമ്മ രജനിയുടെ ഭർത്താവിനെ ഡിവോഴ്സ് ചെയ്ത് മാന്യമായി വിട്ടു അതുപോലെ മീരയെ കൊന്നു 😂😂
Oh ഇതാണോ എസ്താപ്പൻ കണ്ടതെ ചിരിവന്നു😅😅 ആഹാ എസ്ഥാപ്പൻ വെളിയിൽ വന്നപ്പോഴേക്കും ദേവിക ഉണർന്നോ.അത് നന്നായി. എന്നാലും ഒരു അടി കൊണ്ട് കിടക്കാൻ ആയിരുന്ന എണീററ്റെ അ മുരളിക്കുള്ള സൂപ്പർ twist ready aayi കഴിഞ്ഞ്.
എന്റെ പൊന്നു എന്താ സീരിയൽ ആദ്യമൊക്കെ ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ സീരിയൽ പോലായി ഒരു സീരിയലിനകത്തു വേറെ സീരിയലിന്റെ പരസ്യം അത് ഒന്ന് ഒഴിവാക്കി തരുമോ ശ്രീകണ്ഠൻ സാറെ
ഗിരീഷും രജനിയും ഇന്ന് ഭംഗിയായി വേഷം ചെയ്തു. എന്നാലും മീരയെ കൊല്ലാതെ കഥ കൊണ്ടു പോകാമായിരുന്നു. ഇതിപ്പോ ഒരു കരഞ്ഞൂ സീരിയൽ ആയിപ്പോയി. 😂
കുറച്ച് നാൾ കൂടെ നീട്ടികൊണ്ട് പോയിട്ട്.. പെട്ടെന്ന് ഒരു ദിവസം ഒരു അവസാനവും ഇല്ലാതെ അതേ ടൈമിൽ വേറൊരു സീരിയൽ.. പതിവായി അതാണ് ഇവിടെ നടക്കാറ് 😁.
Director, please change the caption of the serial. Any chance Devi can have little happiness?
12:47 b
. k 12:47
ഈ സീരിയൽ നീട്ടിക്കൊണ്ട് പോകാതെ ഒന്ന് അവസാനിപ്പിച്ചു തരാമോ
നിങ്ങൾ കാണണ്ടാ 😡😡
എന്നേലും സുഖം ആവുമോ ദേവി 🙄🙄🙄
😂
😂
എവിടുന്ന്
😂
എവിടെ.... ഒന്നും nadakkoola
Ith orumathiri ayipoyi
ഈ സീരിയലിന്റെ പേരെങ്കിലും മാറ്റിയാൽ എന്തെങ്കിലും അർത്ഥം ഉണ്ടാകുമായിരുന്നു.. ഇത് വലിച്ചു നീട്ടി നീട്ടി മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നു..
Crt 🙏
Correct
Correct 😮
Give it a name of your choice.
ഇനി മീരയെ കൊന്നത് പ്രകാശ് മേനോൻ or avde വന്ന ഗുണ്ട ആവാൻ chance ഉണ്ട്... അതാവും twist
ഇത് സുഖമോ ദേവിയല്ല ദുഖമോദേവിയാണ് എങ്ങോട്ടാ ഇത് വലിച്ചു നീട്ടികൊണ്ട് പോകുന്നത്
ദേവിക്ക് ഒരടി വേണം
ഭയങ്കരഭയം തോന്നുന്നു ഈ സീരിയൽ വരുമ്പോൾ അങ്ങ് നിർത്തും ദയവ് ചെയ്ത ഇത്തരം ഭാഗങ്ങൾ വരാതിരിക്കാൻ നോക്കുക
Athe
Makkal nashtapettath ariyathe e oru avastha anubhavicha aroke undakum
മീരയെ കൊലക്ക് കൊടുത്തപ്പോൾ പ്രഭാവതിക്ക് സമാധാനമായല്ലൊ.
പ്രകാശ് മീരയെ കൊന്നത്. ഇനി അങ്ങനെ വരും 🤣🤣
ദേവികയ്ക് ബോധം വന്നു, പക്ഷെ അതിനു മുൻപ് ക്ലോറോഫോം മണപ്പിച്ച മാധവനു ബോധം വന്നില്ലേ? മാധവന്റെ കാര്യം ബോധമില്ലാത്ത ഡയറക്ടർ മറന്നു പോയോ 😂😂😂കേണഞ്ഞ ഒരു സീരിയൽ 😡
😅
എങ്ങനെ എങ്കിലും ഒന്ന് അവസാനിപ്പിക്കാമോ
എല്ലാറ്റിനും കാരണം പ്രണയം,,,,
Crime thriller ആയല്ലോ
ദയയുടെ കണിക പോലും ഇല്ലാത്ത എസ്തപ്പാൻ ഇവരുടെ ആഹാരത്തിൻറെ കാര്യം അന്വേഷിക്കുന്നത് നല്ല ഫലിതം ആണ്.😂😂
അന്നവിചാരം മുന്നവിചാരം എന്നാണല്ലോ
ഇജാതി ഓവർ ആക്ടിങ് 🤭😄എന്താലേ ⚡
മീര പാവം ..നന്നായി അഭിനയിക്കുന്ന കഥാപാത്രം ആയിരുന്നു ...മീര ജീവിക്കണം
സത്യം 👌🏻👌🏻👌🏻
Aval mudiyante koode sandhoshamayi jeevikkunnu😂😂😂😂😂
ഇതിനകത്ത് മരിച്ചും പോയി ഇനി എന്ന ചെയ്യും
ഇത് വല്ലാത്ത ചതിയായി പോയി അടിമാലി, മീരയും അവരുടെ അമ്മയും ഈ അടുത്ത് വിവാഹം കഴിഞ്ഞവരാണ് So അവർക്ക് ഇങ്ങനെ ഒരു സീൻ വേണ്ടായിരുന്നു😮😮😮 മീരയെ പ്രകാശിനൊപ്പം പുറത്ത് എവിടേക്കെങ്കിലും മാറ്റി നിർത്താരുന്നല്ലോ? അടിമാലി സ്വപ്നത്തിലാണോ, കിഴങ്ങൻ 🎉🎉🎉
നട്ടെല്ല് ഇല്ലാത്ത MLA യും നന്ദൻ എന്നുപറയുന്ന കഥാപാത്രവും വളരെ ബോർ ആണ്
ഈ സീരിയൽ ഒന്നു നിർത്താമോ
Kanan thonunilla ippom🙄
എന്നാലേ കാണണ്ട. കാണേണ്ടവർ കണ്ടോളൂo
Raj anik santhosham ayi meera marichad
Njan nirthi. Orumathiri 🙄🙄
മീര മരിച്ചെന്ന് പറയുന്നു പക്ഷേ അവളെ ഇത് വരെ കാണിച്ചില്ല അതിൽനിന്ന് മനസ്സിലാക്കാം അത് കള്ളം ആണെന്ന്
മീര ഒഴിഞ്ഞപ്പോൾ അടുത്തത്.. ഇത്
Ennalum Meera chathathu nannayi,eny ethum swapanam akkaruthu please 😢😢😢
അതേ👍
Swapnam aayrikkum
😢
ഇപ്പോൾ കാണാൻ പോലും തോന്നുന്നില്ല
😢😮😮
Esthapaane kanditt chiri varunnu😂
എന്തെരു സീരിയൽ
ഇതാണ് സീരിയൽ എങ്ങനെ ഇങ്ങനെ ആണ് സീരിയൽ
മീര ജീവിക്കണം
Ee story aara azhuthunnne athokeyaa kanikunneeeeee
മിക്കവാറും പ്രാഞ്ജി ആയിരിക്കും കൊലയ്ക്ക് പിന്നിൽ 😂
ഒരു നീതിയും കിട്ടാത്ത കഥാപാത്രം മീര
ഇത് ഇനി എങ്ങനെ തീർക്കും .......... Any predictions......????
ഇത് തീർക്കാനല്ലല്ലോ അവരുടെ ഉദ്ദേശ്യം... എത്രത്തോളം വലിച്ചു നീട്ടാവോ അത്രയും നീട്ടിക്കൊണ്ടുപോകാനല്ലേ.. 😅
Maximam 500 എപ്പിസോഡ് വരേ
ഉള്ളൂ എന്നാണു ഞാൻ വിചാരിക്കുന്നത്.
അതെ അത്രയും പോകും പിന്നെ നിർത്തേണ്ടിവരും കാരണം പിന്നെ എന്ത് കഥ മെയിൻ ആയുധ കഥാപാത്രം ചത്തു ഇനി താടക ആരുടെ പേര് പറയും പുതിയ അവതാരത്തെ കൊണ്ട് വരുമായിരിക്കും താടകയുടെ കുടുംബത്തിൽ നിന്ന് അങ്ങനെ കഥ കൊണ്ടുപോകാം അല്ലാതെ ഇത് ഒരു നടക്കു പോകുന്ന പ്രശ്നമില്ല@@NicholBaiju-sv2ty
ദേവി എന്നാ റോൾ പെൺ വർഗ്ഗത്തിനെ അബമാനം,, കളഞ്ഞിട്ടു പോ കൊച്ചേ, ഇങ്ങനൊരു വാഴ പിണ്ടി ഡയറക്ടർ കൂടെ ജോലി ചെയ്യാതെ.
What kind of husband Nandan,he is not even searching Devika,rubbish
Yes rubbish
Devi avide meera chathu..nandan jayililu..ithilum nallath meeraye nandan kettunnatyarunn
Bhargavi poyarunnallo
Enk thonnunnu...prakash menon aayirikkum kolayali
പിടി വിട്ടു പോയി
Prakash konnath ayirikum
മീര മരിക്കണ്ടായിരുന്നു ...കാണാൻ തോന്നുന്നില്ല
ഗൗരിപറഞ്ഞത് കേട്ടിരുന്നെൻഖിൽ നന്നായേനെ
അതേ പിടിച്ചു പറിച്ചു വാങ്ങാൻ പറ്റുന്നതല്ല പ്രണയം എന്ന് മനസ്സിലാക്കണമായിരുന്നു
Ithalaium.njan chothich gundauda avish yam undo annu njan ready
Meerayude amma divya sreedharan aano
athe
അതേ
ഇടക്ക് അമ്മയും മോളും മാറിയിരുന്നു.പിന്നെ കലാവധി വന്നു.
മീരയുടെ കല്യാണം കഴിഞ്ഞു പോയില്ലേ ഇനി സീരിയൽ വരാൻ പറ്റാത്തോണ്ട് .. (ഹണിമൂൺ ഒക്കെ പോയിരിക്കല്ലേ )അടിമാലി കൊന്നു 😅
Ayyoo! Ithu endoru serial. Idu onnu nirthu. This serial has no message it's a crap one. The serial name should have been dukhamo devi.
മീര അമ്മേനെ പറയാൻ
പഞ്ചാബി അഖിൽ ഭാര്യ
സ്നേഹ കുറവ് എനിക്ക് പറ
ഞാൻ നിന്റെ പേര് ഇതിലെ
പ്രാഞ്ചി ആണോ ഇനി കൊന്നത് മീരയെ 😁😁
Innod theerum thonnunnu ith
കൊന്നത് പ്രാഞ്ചി
ഒരു കഥ ആണോ പലേ എപ്പിസോഡിൽ യോജികാത്തത് പറയും കുറെ മരിച്ചു എന്ന് പറയും ഉയർത്ത് എഴുന്നേറ്റു വരും
സുഖമോദേവി ഉണ്ടാക്കിയത്
പണി ചെയ്തേ
👍🏻
Vellatha oru serial,kandupoyallinnu ayi
പ്രകാശൻ ആണൊ കൊന്നത് 🤔
എസ്തസ്പ്പൻ 😂😂😂