കൃപാസനം അമ്മേ എനിക്ക് കൃപാസനത്തിൽ വരാൻ അറിയില്ല... അതു കൊണ്ട് ഞാനും എന്റെ മക്കളും കൃപാസനത്തിൽ വരാൻ ആഗ്രഹിക്കുന്നു ഞങ്ങളെ നേരായ വഴിക്ക് അമ്മ മാതാവും തിരുക്കുമാറാനും ഞങ്ങളെ സഹായിക്കണമേ.... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ എനിക്കും എന്റെ മക്കൾക്കും ഇനി അങ്ങോട്ടു എന്റെ അമ്മയെ അറിഞ്ഞു ജീവിക്കുന്നത് മുതൽ നല്ലത് മാത്രം തരണമേ... എന്റെ kadangalum
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ പലിശകടം വിട്ടാൻ അമ്മ എനിക്കു ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ വാടക കുടിശിക കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻കുടുംബശ്രീ യിലെ കാശുകൊടുക്കാനും അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവുംദൈവവുംആയി ള്ളോവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി ത്തരാൻ കർത്താവിനോട് അമ്മ മാതാവേ അപേക്ഷിക്കണമേ മോന്റെ വേതനകൾ മാറ്റി ആരോ ഖ്യമുള കൊച്ചായി ഞങൾ ക്ക് തരേണമേ എന്റെ ഈ ശോയെ മാതാവേ🙏🙏🙏
എന്റെ കടങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ എന്റെ ഇളയ കുട്ടിയുടെ പഠനം മൂത്ത കുട്ടിയുടെ കല്ലിയാണം ഒക്കെ അമ്മേ തിരുകുമാറാനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏
അമ്മേ മാതാവേ തടസ്സങ്ങളെ മാറ്റി നല്ലോരു ജീവിതം തന്ന് അനുഗ്രഹീകണമേ.എന്റെ രോഗങ്ങൾ സുഗം പ്രാപികണമേ എന്റെ കടബദ്ധ്യതകൾ അകറ്റീറ്റണമേ. എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ .എനിക്ക് എത്രയും വേഗം ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻
കൃപാസനം മാതാവേ എൻറെ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മാതാവേ മദ്യപാനത്തിൽ മോചിതനാവ വീട്ടിൽ സന്തോഷം സമാധാനം അമ്മയെ പരിശുദ്ധ മാതാവേഎന്റെ എൻറെ കല്യാണം ഒരു തടസ്സമില്ലാതെ മംഗളമായി നടത്തി തരണേ ഞങ്ങളെ കൈവിടല്ലേ മാതാവേ എൻറെ പ്രാർത്ഥന എൻറെകേൾക്കണേഎന്റെ🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ കിച്ചേട്ടന് എന്നോട് ദേഷ്യം ഒന്നും ഉണ്ടാകരുതേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കണമെ അമ്മേ അനുഗ്രഹിക്കണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു അമ്മയും ചേട്ടനും തിരിച്ചു വന്നു ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കണം അമ്മേ കൃപ ഉണ്ടാകണമെ, എന്റെ ജീവിതത്തിൽ എനിക്ക് ഇപ്പോൾ ഇത് മാത്രം പ്രാർഥന ഉള്ളൂ അമ്മേ അനുഗ്രഹിക്കേണമേ amen
ആമേൻ 🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ ♥️♥️ആമേൻ 🙏🏻♥️
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് സ്ഥിരം ജോലി കിട്ടണേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അസുഗം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാർക്കും ഒരു സുഖം കൊടുക്കണേ അമ്മേ 🙏🙏🙏എന്റെ മക്കൾക്കു നല്ലത് വരുത്താൻ സഹായിക്കണേ ചീത്ത കൂട്ടിൽ ഒന്നും അകപ്പെടുത്താതെ അവരുടെ കൂടെ കാണണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം ഒരുക്കിതരണമേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ മാതാവേ എന്റെ വിഷമം എല്ലാം മാറ്റിതരണമേ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തടസ്സങ്ങളെ മാറ്റി നല്ലൊരു ജോലി തന്ന് സഹായിക്കണമേ.... ഉപേക്ഷിക്കല്ലേ എൻ്റെ അമ്മേ.... കടങ്ങൾ മാറ്റി തന്ന് സഹായിക്കണമേ .... എൻ്റെ അമ്മ ഒന്ന് കണ്ണ് തുറന്ന് എൻ്റെ വിഷമങ്ങൾ കാണാതെ പോകരുതേ 🙏😔🙏
അമ്മേ കൃപാസനമാതാ വേ എനിക്ക് തരാമെന്ന്പറഞ്ഞ പണി എന്തെങ്കിലും തടസം കൊണ്ട് ആണെങ്കിൽ അമ്മേ മാതാ വേ അതെല്ലാം അമ്മയുടെ അത് ദു തത്താലെ മാറ്റി എനിക്ക് എത്രയും പെട്ടന്ന് പണികിട്ടുവാൻ അനുഗ്രഹിക്കേണമേ ആമേൻ
അമ്മമാതാവേ എന്റെ മകൾ ഫെബ്രുവരി മാസം 30 തിയതി 7.30 മണിക്ക് മുമ്പായി എന്നെ അമ്മയെന്നു വിളിക്കണം അമ്മേ അവളുടെ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏🙏🙏🙏🙏
എന്റെ കൃപാസനം മാതാവേ ഞാൻ അവിടെ വന്നിട്ടില്ല എന്റെ മാതാവേ എനിക്ക് ഒരു അസുഖവും കാണരുതേ മാതാവേ എന്റെ biopsy റിപ്പോർട്ടിൽ എനിക്ക് ഒരു അസുഖവും കാണരുതേ മാതാവേ എന്നെ ഇനിയും എന്നെ പരീക്ഷിക്കരുത് മാതാവേ എന്നോട് കരുണ കാട്ടണമേ മാതാവേ
എന്റെ പരിശുദ്ധമായ കൃപാസനം മാതാവേ ഈശോയെ എന്റെ ജീവിതത്തിൽ ശക്തിപ്പെടുത്തണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടും ബാങ്ക് ലോണുകളും മകനും നല്ലൊരു ജോലിയും പ്ലസ് വണ്ണിന് പഠിക്കുന്ന മകന് നല്ല മാർക്കും ഭർത്താവിന്റെ ജോലിയിൽ ബുദ്ധിമുട്ടും പ്രയാസങ്ങൾ തടസ്സങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ എട്ടാം തീയതി ബാങ്കിൽ ലോൺ അടയ്ക്കാനുള്ള കാശ് കിട്ടാൻ ഒരു മാർഗം ഉണ്ടാക്കി തരണേ സ്വർഗ്ഗസ്ഥനായ പിതാവേ എന്നെ അനുഗ്രഹിക്കേണമേ
സഞ്ചാരി മാതാവേ.... എന്റെ മോന്റെ കൂടെ ഉണ്ടാകണേ... 🙏അവൻ എഴുതുന്ന എല്ലാ പരീക്ഷകളിലും ആവശ്യമായ മാർക്ക് നൽകി അമ്മ അവനെ ജയിപ്പിക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ ഈശോ വഴി എനിക്കു സാധിച്ചുതരണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ എപ്പോഴും 🙏🏻🙏🏻🙏🏻
കൃപാസനം അമ്മേ എനിക്ക് കൃപാസനത്തിൽ വരാൻ അറിയില്ല... അതു കൊണ്ട് ഞാനും എന്റെ മക്കളും കൃപാസനത്തിൽ വരാൻ ആഗ്രഹിക്കുന്നു ഞങ്ങളെ നേരായ വഴിക്ക് അമ്മ മാതാവും തിരുക്കുമാറാനും ഞങ്ങളെ സഹായിക്കണമേ.... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ എനിക്കും എന്റെ മക്കൾക്കും ഇനി അങ്ങോട്ടു എന്റെ അമ്മയെ അറിഞ്ഞു ജീവിക്കുന്നത് മുതൽ നല്ലത് മാത്രം തരണമേ... എന്റെ kadangalum
Ente amme madave ennodu karuna thonnane
Ente Biopsy report negative aki tarane
Parisudha amme krupa tarane
എന്റെ ബ്രസ്റ്റിലെ കല്ലിപ്പും പഴുപ്പും വേദനയും പൂർണമായി മാറണം
Amen🙏🏻Ent makkale anugrahikkaname 🙏🏻🙏🏻🙏🏻
. എന്റെ അമ്മേ മാതാവേ. ഞങ്ങളുടെ കുടുംബത്തെയും മക്കളെയുo അനുഗ്രഹിക്കണമേ അമ്മേ മാതാവേ കൃപ സനത്തിൽ വന്ന് ഉടമ്പടിയെടുക്കുവാനുള്ള കൃപ ഇനിക്ക് തരണമേ ആമേൻ അമ്മേ മാതാവേ ഞാൻ ഉടമ്പടിയെടുത് ഉഴപ്പാതെചെയ്യാനുള്ള അനുഗ്രഹം ഇനിക്ക് തരണമേ അമ്മേ മാതാവേ കൈവിടലെ അമ്മേ മാതാവേ നന്ദി. ഹല്ലേലുയ ആരാധന യോശുവേ നന്ദി🙏🙏🙏🙏🙏😢😢😢😢😢🌹🌹🌹🌹🌹✝️✝️✝️✝️✝️❤❤❤❤❤🙏🙏
❤ Ente mathave ente ezhoye raji udampadi vecha ella niyokavum sathichu kodukaname amen ❤
മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ നന്മയുടെ വഴി ഒരുക്കി ഇ
എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
Parusudda Divamathave Ante Kudubhathile Bhendhanagalum Prayasagalum Aviduthe Thriru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏
Amma mathave kathukollane❤❤
അമ്മേ മാതാവേ കൂടെയുണ്ടാകേണമേ 🙏🙏🙏
അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീരാൻ ഒരു മാർഗം കണ്ടെത്തി തരണേ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ മാതാവേ
അമ്മമാതാവേ എന്റെ കടബദ്ത്യത തീർത്തുതരാൻ എന്നെ സഹായിക്കണമേ എന്റെ ഹൃദയവേദന മാറ്റിത്തരാണമേ ആമേൻ ❤❤❤❤❤❤👃🏻👃🏻👃🏻👃🏻👃🏻👃🏻👃🏻
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അച്ചുമോനെയും അജുമോനെയും സമർപ്പിക്കുന്നു അമ്മേ അജുമോന്റെ എക്സാം നന്നായി ezhuthan😄സഹായികേണമേ ആമ്മേൻ
ഞങ്ങൾ നാളെ കൃപാസനത്തിൽ വരുന്നു ഞങ്ങളെ വഴി തെറ്റാതെ നേരായ സ്ഥലത്തു എത്തിക്കണമേ അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏🙏ആമേൻ
ദൈവമേ എന്നെ സുഖപ്പെടുത്തി ശക്തിപ്പെടുത്തി അനുഗ്രഹിക്കണമേ❤❤❤
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ
Kripasana mathave njgalude sthalam vilppana nadathitarane Amen🙏
Hallelujah hallelujah hallelujah hallelujah hallelujah hallelujah praise the lord
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ പലിശകടം വിട്ടാൻ അമ്മ എനിക്കു ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ വാടക കുടിശിക കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻കുടുംബശ്രീ യിലെ കാശുകൊടുക്കാനും അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാതാവേ സന്തോഷം ഉള്ള ജീവിതം തരണേ, പുതിയ ഭവനം പണിയണം 🙏മക്കളെ കാക്കണേ 🙏🙏
Amme mathave makante vivaha thadasam neekkane amen ❤❤
ദൈവമേ കടങ്ങൾ തീർക്കാനുള്ള കൃപ തരേണമേ
Amme mathave finger vykumbol sheriyakaname mathave amen 🙏
മാതാവേ കൃപാസന മാതാവേ മാതാവേ അതെനിക്ക് തരണേ എടുത്തു
🙏അമ്മേ 🙏ഞങ്ങളുടെ ആശ്രയമേ ഞങ്ങളെ ഉപേക്ഷിക്കേലെ
എന്റെ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരേണമേ, 50000രൂപയുടെ loan കിട്ടണമെന്ന് അപേക്ഷിക്കുന്നു
എന്റെ കർത്താവുംദൈവവുംആയി ള്ളോവേ🙏 എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി ത്തരാൻ കർത്താവിനോട് അമ്മ മാതാവേ അപേക്ഷിക്കണമേ മോന്റെ വേതനകൾ മാറ്റി ആരോ ഖ്യമുള കൊച്ചായി ഞങൾ ക്ക് തരേണമേ എന്റെ ഈ ശോയെ മാതാവേ🙏🙏🙏
അമ്മേ കൃപാ മാതാവേ--- എന്റെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണമേ. ----🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏ente amme 🙏ente esoye 🙏njngalude asrayame njngale upekshikalle 🙏
Amme mathave ende niyogangle sweekarichu athu sadhichutharene tharne amen ❤❤
Karthavaya yesuve angayude karangalal anugrahikkappedane🙏🙏🙏
മാതാവേ എൻ്റെ മകൻ്റെ ഭാവി അങ്ങ് അനുഗ്രഹിക്കേണമേ..
ഇത്രയും ഫെബ്രുവരി ക്ക് മുൻപ് പണി പൂർത്തിയാക്കി ഞങ്ങൾക് വസിക്കാൻ ഇടയക്കണമെ
ആമമ മാതാവെ എനീകു ഒരു വാഴികാണിച്ചു താ അമ്മമ്മ മാതാവെ 🙏🙏🙏
അമ്മേ ഞങ്ങളുടെ ജുബിലി ആഘോഷം അഭിഷേകമാക്കണമെ ആമ്മേൻ
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏
എന്റെ കടങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ എന്റെ ഇളയ കുട്ടിയുടെ പഠനം മൂത്ത കുട്ടിയുടെ കല്ലിയാണം ഒക്കെ അമ്മേ തിരുകുമാറാനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ 🙏
അമ്മേ സഞ്ചാരിമാതാവേ എന്റെ എല്ലാ സാമ്പത്തികബാത്യ കൾ തീർത്തുത്തരേണമേ ആമേൻ
Mathave enne sakthipeduthaname
അമ്മേ എന്റെ പ്രതിസന്ധികൾ തരണം ചെയ്യാൻ എന്റെ കൂടെ ഉണ്ടാകേണമേ 🙏🏻🌹❤️🙏🏻❤️🌹🙏🏻❤️🌹🙏🏻❤️🌹🙏🏻🙏🏻🌹
അമ്മേ എന്റെ തലവേദന നെഞ്ചു വേദന എല്ലാരോഗവും പൂർണ്ണ മായി മാറ്റി താ അമ്മേ
അമ്മേ മാതാവേ തടസ്സങ്ങളെ മാറ്റി നല്ലോരു ജീവിതം തന്ന് അനുഗ്രഹീകണമേ.എന്റെ രോഗങ്ങൾ സുഗം പ്രാപികണമേ എന്റെ കടബദ്ധ്യതകൾ അകറ്റീറ്റണമേ. എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ .എനിക്ക് എത്രയും വേഗം ജോലിക്ക് പോകുവാൻ കഴിയുമാറാകണമേ അമ്മ അനുഗ്രഹീകണമേ ആമേൻ🙏🏻🙏🏻🙏🏻
Eshuve sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve nanni Parishudha Almaave nanni Amma Mathave nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏🙏🙏🙏🙏🙏🙏
Ammea mathave Enikke kittuna ella anugrahanglkum kodanukodi nanni nanni nanni 🙏🌹Amean 🙏🌹Amean Aveamaria🙏🌹
അമ്മേ മാതാവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏
Amme mathave ente kubumba jeevithathil uyarcha undakaname amen
എന്നെ അമ്മയുടെ പ്രതിക്ഷികരണത്തിൻ്റെ ഭാഗമായി മാറ്റണമേ 🙏
അമ്മേ പരിശുദ്ധ . അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ മോൻ്റെ മനോ ദുഖം അകറ്റണമേ അമ്മേ മാതാവേ 🙏🙏🙏
Ente Amme ente ashrayame
കൃപാസനം മാതാവേ
എൻറെ സഹോദരനും നല്ല ബുദ്ധി കൊടുക്കണേ മാതാവേ മദ്യപാനത്തിൽ മോചിതനാവ വീട്ടിൽ സന്തോഷം സമാധാനം അമ്മയെ പരിശുദ്ധ മാതാവേഎന്റെ
എൻറെ കല്യാണം ഒരു തടസ്സമില്ലാതെ മംഗളമായി
നടത്തി തരണേ
ഞങ്ങളെ കൈവിടല്ലേ മാതാവേ എൻറെ പ്രാർത്ഥന എൻറെകേൾക്കണേഎന്റെ🙏🙏🙏🙏🙏
Molk padikan manasu varanay ammay 🙏🙏🙏🙏
Amma mathava anta prathana kalana❤🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ കിച്ചേട്ടന് എന്നോട് ദേഷ്യം ഒന്നും ഉണ്ടാകരുതേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കണമെ അമ്മേ അനുഗ്രഹിക്കണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു അമ്മയും ചേട്ടനും തിരിച്ചു വന്നു ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കണം അമ്മേ കൃപ ഉണ്ടാകണമെ, എന്റെ ജീവിതത്തിൽ എനിക്ക് ഇപ്പോൾ ഇത് മാത്രം പ്രാർഥന ഉള്ളൂ അമ്മേ അനുഗ്രഹിക്കേണമേ amen
ആമേൻ 🙏🏻♥️♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻♥️♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ ♥️♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️മാതാവേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ ♥️♥️ആമേൻ 🙏🏻♥️
Amme tentation urakkakurave Sughappedutthanam karunathonnanam AmmeEsoye Ave Maria
Thanks god. 🙏🙏🙏
Mathavee... Vivahathin ulla thadassam neekki tharaname 🙏🏻
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് സ്ഥിരം ജോലി കിട്ടണേ ഞങ്ങളുടെ കടം തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അസുഗം കൊണ്ട് കഷ്ടപ്പെടുന്ന എല്ലാർക്കും ഒരു സുഖം കൊടുക്കണേ അമ്മേ 🙏🙏🙏എന്റെ മക്കൾക്കു നല്ലത് വരുത്താൻ സഹായിക്കണേ ചീത്ത കൂട്ടിൽ ഒന്നും അകപ്പെടുത്താതെ അവരുടെ കൂടെ കാണണേ അമ്മേ 🙏🙏🙏
Kripasanum amme njagalil kaniyaname
😢😢😢😢
Dataflow complete ayyi
Pettennu job nu keran anugrahikaname
Karuna thonnane amme
Amen 😢😢🙏🙏🙏
അമ്മേ എന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അമ്മ അറിയുന്നില്ലേ അനുഗ്രഹിക്കണേ അമ്മേ 😔😔
Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏
Ente ദുഃഖങ്ങൾ മറണെമെ മാതാവേ
അമ്മേ മാതാവേ ഞങ്ങടെ അവിഷങ്ങൾ അവിടുന്ന് ആരുന്നല്ലോ സഹായിക്കണേ
Hallelujah hallelujah hallelujah amen
Amme karuna choriyane. Give me strength.
Mother mary bless our house
Mothe mary be with us always
Jesus guide us where ever we go
Bless my nephew to join fur job
അമ്മേ പ്രാർത്ഥന കേൾക്കേണ് രഷി ക്കേണ് മാതാവ് 🙏🙏🙏
എന്റെ മാതാവേ എന്നെ കൈവിടല്ലേ 🙏🙏
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ സഹായിക്കണേ അമ്മേ എനിക്ക് സ്വന്തമായി ഒരു ഭവനം ഒരുക്കിതരണമേ എന്റെ കുഞ്ഞുങ്ങളുടെ കല്യാണം നല്ല രീതിയിൽ നടക്കാൻ സഹായിക്കണേ മാതാവേ എന്റെ വിഷമം എല്ലാം മാറ്റിതരണമേ മാതാവേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തടസ്സങ്ങളെ മാറ്റി നല്ലൊരു ജോലി തന്ന് സഹായിക്കണമേ.... ഉപേക്ഷിക്കല്ലേ എൻ്റെ അമ്മേ.... കടങ്ങൾ മാറ്റി തന്ന് സഹായിക്കണമേ .... എൻ്റെ അമ്മ ഒന്ന് കണ്ണ് തുറന്ന് എൻ്റെ വിഷമങ്ങൾ കാണാതെ പോകരുതേ 🙏😔🙏
അമ്മേ കൃപാസനമാതാ വേ എനിക്ക് തരാമെന്ന്പറഞ്ഞ പണി എന്തെങ്കിലും തടസം കൊണ്ട് ആണെങ്കിൽ അമ്മേ മാതാ വേ അതെല്ലാം അമ്മയുടെ അത് ദു തത്താലെ മാറ്റി എനിക്ക് എത്രയും പെട്ടന്ന് പണികിട്ടുവാൻ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടി തരേണമേ ആമേൻ
മാതാവെ കൈ വിടരുത് വിഷമം സഹിക്കാ ൻ വക അമ്മേ സമ്പത്തിക പ്രശ്നത്തിൽ മേൽ കമ്മച്ചം തിരു കുമരനും ചേർന്ന് പൈസ കൊടുക്കാൻ സഹായിക്കണെ❤❤❤❤❤
🙏മാതാവേ ഞങ്ങളുടെ കടബാധ്യത മാറാൻ വഴി കാട്ടാണെ 🙏
അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ വന്നു ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ 🙏🙏🙏
ആമേൻ 🙏🏻♥️♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️
മാതാവെ എന്റെ വീടിന്റെ പണി എത്രയും വേഗം തീർത്ത് തരാൻ അമ്മ അവിടെ ഉണ്ടാവണമേ🙏🙏
മാതാവെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് Kia അമ്മയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണമേ🙏 അവിടെ ബിസിനസ് നല്ലോണം നടക്കണമേ🙏🙏
അമ്മമാതാവേ എന്റെ മകൾ ഫെബ്രുവരി മാസം 30 തിയതി 7.30 മണിക്ക് മുമ്പായി എന്നെ അമ്മയെന്നു വിളിക്കണം അമ്മേ അവളുടെ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏🙏🙏🙏🙏
Amme mathave koode undakaname
Amme Esoye Makkale katthurekshikkanam Madyapanalehari Manaseekabhudhimutt Deshyam Duseelam Sosakosarogham Allarogham Sughappedutthanam Allathadassam Neekkanam Dushttasatthrukkalilninnum Dreshttidhosham Sapadhosham Paisacheekaupadravam Neekkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria
അമ്മേ കൃപാ മാതാവേ എന്നെ കൈ വിട്ടോ എന്റെ സങ്കടം കാണുന്നില്ലേ അമ്മേ മാതാവേ അനുഗ്രഹിക്കനാമേ 🩷🩷🙏🙏🩷🩷
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤
Annay uyarthanay ammay 🙏🙏🙏🙏
അമ്മ മാതാവേ കാത്തു കൊള്ളേണമേ
അമ്മേ എന്റെ മോന്റെ കൂടെ ഇരിക്കണേ
എന്റെ കൃപാസനം മാതാവേ ഞാൻ അവിടെ വന്നിട്ടില്ല എന്റെ മാതാവേ എനിക്ക് ഒരു അസുഖവും കാണരുതേ മാതാവേ എന്റെ biopsy റിപ്പോർട്ടിൽ എനിക്ക് ഒരു അസുഖവും കാണരുതേ മാതാവേ എന്നെ ഇനിയും എന്നെ പരീക്ഷിക്കരുത് മാതാവേ എന്നോട് കരുണ കാട്ടണമേ മാതാവേ
എന്റെ പരിശുദ്ധമായ കൃപാസനം മാതാവേ ഈശോയെ എന്റെ ജീവിതത്തിൽ ശക്തിപ്പെടുത്തണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടും ബാങ്ക് ലോണുകളും മകനും നല്ലൊരു ജോലിയും പ്ലസ് വണ്ണിന് പഠിക്കുന്ന മകന് നല്ല മാർക്കും ഭർത്താവിന്റെ ജോലിയിൽ ബുദ്ധിമുട്ടും പ്രയാസങ്ങൾ തടസ്സങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കേണമേ എട്ടാം തീയതി ബാങ്കിൽ ലോൺ അടയ്ക്കാനുള്ള കാശ് കിട്ടാൻ ഒരു മാർഗം ഉണ്ടാക്കി തരണേ സ്വർഗ്ഗസ്ഥനായ പിതാവേ എന്നെ അനുഗ്രഹിക്കേണമേ
അമ്മേ കൃപാസാന മാതാവേ
Amme mathave ammamare kidathi kashtapedutharuthe amen
അമ്മേ എന്റെ മോനെ സ്വന്തം കാലിൽ നടത്തിച്ചു തരണേ മാതാവേ
അമ്മേ എന്റെvidnte കടം വിടാനുള്ള വഴി തരേണമേ
മാതാവേ എനിക്ക് അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി 🙏 എൻ്റെ ഭർത്താവിൻ്റെ മദ്യപാനം നിർത്തുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
എൻ്റെ മകൻ കെവിൻ്റെ ഈ മാസം നടക്കുന്ന JEE main പരീക്ഷയിൽ നല്ല റിസൽറ്റ് ലഭിക്കുന്നതിന്ന് കൃപാസന മാതാവ് മാദ്ധ്യസ്ഥം വഹിക്കേണമേ
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏
അമ്മേ ഇന്ന് പൈസ കിട്ടാൻ സഹായിക്കണേ
എൻ്റെ പ്രാർത്ഥന കേൾക്കണമേ
ആമേൻ 🙏🏻🙏🏻🙏🏻മാതാവേ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻
എന്റെ മാതാവേ ente അച്ചുവിന്റെ സ്വഭാവം മാറ്റാണമേ അവളുടെ ദേഷ്യം വെറുപ്പു ഒകെ മാറ്റി അവൾക് പഠിക്കാനുള്ള താല്പര്യവും മനസും ഓര്മശക്തിയും നൽകേണമേ
Karthave enne nilanirthi tharane ninde kripa eniku tharane