താങ്കൾ ഉപയോഗിച്ച സൺ റൂഫ്.. സത്യസന്ധമായി ആണോ.. ഒരു സംശയം ഇന്ത്യയിലെ ചില ഭാഗങ്ങളിൽ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന വാക്കാണ് സൺ റൂഫ്... താങ്കൾ അതാണോ ഉദ്ദേശിച്ചത്
@@SreeN-i9x ഹോസ്റ്റലിൽ നിക്കുന്ന എല്ലാവരും അങ്ങനെ അല്ല. എറണാകുളം വന്നു ജോലി അല്ലെങ്കിൽ പഠിക്കാൻ നിവർത്തികേട് കൊണ്ട് വരുന്ന ആൾക്കാരുണ്ട്. ഈ പിഴച്ച പെണ്ണുങ്ങൾ അവരെക്കൂടെ പറയിപ്പിക്കുന്നതാണ്
ലോകത്തിൽ നടക്കുന്ന കാര്യം ഈ കേരളത്തിൽ പറയണ്ട ലോകത്ത് പലതും നടക്കും. അത് ഇവിടെ നടക്കോ 'എന്തിന് തൊട്ടപ്പുറത്തുള്ള തമിട്ട് നാട്ടിൽ നടക്കുന്നത്. ഏതൊക്കെ ലോകം താങ്കൾ കണ്ടു
@@prakasiniprakasam6732 ഇവിടെ നടക്കാതിരിക്കാൻ താങ്കൾ ആണോ നാട് ഭരിക്കുന്നത്. നടന്നാൽ എന്താണ് കുഴപ്പം. ഇവിടെ മതഭരണം അല്ല. ഓർക്കുക. വല്ലപ്പോഴെങ്കിലും ആ ഗ്രാമം ത്തിൽ നിന്ന് മാറി ലോകം കാണു.
@@Shizael7372ലോകം കാണാത്തവർ എന്ന ചാപ്പ അടി ഒന്നും എപ്പോഴും ഏൽക്കില്ല ട്ടോ...😂😂നിയമങ്ങൾ പാലിക്കാൻ ഉളളതാണ്....ദുബായിലേക്ക് നോക്കൂ,അമേരിക്കയിലോട്ട് നോക്കൂ എന്ന് വിളിച്ച് വിലപിക്കുന്നവർ അവിടെ ചെന്ന് ആ രാജ്യങ്ങൾ പറയുന്ന നിയമങ്ങൾ പാലിക്കാതെ ഇരിക്കുന്നില്ലാല്ലോ...പക്ഷേ സ്വന്തം രാജ്യത്ത് നിയമം പാലിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് ചിലർക്ക്😂😂😂
@HARMIN-h1u ചേട്ടാ അതിനു ആദ്യം നമ്മുടെ നിയമത്തിനെ പേടി വേണം. ഇവിടെ നിയമം പണത്തിനു കീഴിലാണ്. ചേട്ടൻ പറഞ്ഞില്ലേ ഈ കഴപ്പ് എന്നു. ഈ കഴപ്പ് കൂടി വന്നാൽ പോലീസ് സ്റ്റേഷൻ വരെ പോവും. അവിടുന്ന് ഉപദേശിച്ചു വിടും. അത്രേ അല്ലെ ഉള്ളു.
What if their celebration and rash drive lead to hit someone on the street and be fatal. That could probably have been someone in your family. Would u justify?
സായിപ്പിന് വെയിൽ കൊള്ളാൻ വേണ്ടി ആണ് യൂറോപ്പിൽ സൺറൂഫ് ഇറക്കിയത്... വെയിൽ കൊണ്ടില്ലെങ്കി.. Vitamin D deficinecy ഉണ്ടാവും.. അതു യൂറോപ്പിലെ ആളുകളുകുടെ ഒരു common problem ആണ്... ഇന്ത്യയിൽ sunroof ഉള്ള കാറുകൾ ആവിശ്യം ഇല്ല.. പക്ഷെ.. Adhoru ആഡംബരം ആയ്യി വാങ്ങി കൊണ്ട് നടക്കുന്നു..
Sunroof gives a pleasant feel inside cabin especially during rains also it helps to cool cabin fast open the sunroof after parking under direct sunlight for a long time the hot air will escape fast and the cabin will also cool fast
You are right. Nobody should enjoy in our state when everyone in the world does this during New Year celebration. In the video it is clear the vehicle was running slow. Appreciate the exaggeration
@Shizael7372 Thank you. You are absolutely right. Some of our people are not seeing the bigger picture. No young generation likes to stay in God's own country considering the world is moving very fast, provision for entertainment, standard of life etc. New generation is not much keen in savings but looks for quality life by getting right job opportunities, which our land is not able to provide.
നിയമലംഘനം ആരു ചെയ്താലും തെറ്റ് തന്നെ.ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടി ഭേദമന്യേഎല്ലാ സ്ഥാനാർഥികളുംതുറന്ന വാഹനങ്ങളിൽപോകാറുണ്ട് ല്ലോഅത് ഏത് ആക്ട് പ്രകാരമാണ് അനുവദനീയമായത്
ഇതൊക്കെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ആഘോഷ ദിനത്തിൽ എല്ലാവരും ചെയ്യാറുള്ളതാണ് ഇവിടത്തെ മാധ്യ മങ്ങൾ'ക്ക് മേലനങ്ങി വാർത്ത സങ്കടിപ്പിക്കാനാവുന്നില്ല അത് കൊണ്ട് അതും ഇതും വാർത്തയാക്കുന്നു എല്ലാവരും അവരവരുടെ ഇഷ്ടത്തിന് സന്തോഷിക്കട്ടെ
മാങ്ങാത്തൊലി ഒന്ന് നിർത്തി പോടോ 🤔 കേന്ദ്രത്തീനുള്ള ഓരോരുത്തർ വരുമ്പോൾ സകല റോഡും ബ്ലോക്ക് ചെയ്ത് ജനങ്ങളെ മണിക്കൂറുകളോളം,,, ദുരിതത്തിലാക്കാറുണ്ടല്ലോ 🤔അതിനു കേസോന്നും ഇല്ലേ ☝️ആ പിള്ളേർ ന്യൂ ഇയറിന്റെ അന്ന് കുറച്ചുനേരം ഒന്ന് ആഘോഷിച്ചു അതാണോ ☝️ഇത്രവലിയ ഒരു ഇത് ☝️🤔
നിയമലംഘനം ആരു ചെയ്താലും തെറ്റ് തന്നെ.ഇലക്ഷൻ സമയത്ത്രാഷ്ട്രീയ പാർട്ടി ഭേദമന്യേഎല്ലാ സ്ഥാനാർഥികളുംതുറന്ന വാഹനങ്ങളിൽ പോകാറുണ്ട് ല്ലോഅത് ഏത് ആക്ട് പ്രകാരമാണ് അനുവദനീയമായത്
നിങ്ങളെ പോലുള്ള ചില കരിങ്കാലികൾ തന്നെയാണ് ഈ നാടിനെ നശിപ്പിക്കുന്നത്. എല്ലാരംഗത്തും ഉണ്ടല്ലോ ഇജ്ജാതി അഭിപ്രായം ഉള്ള ചില പ്രത്യേക തരം മാനസികരോഗികൾ സ്വന്തം ആൾക്കാർക്ക് വരുമ്പോ മാത്രം നെഞ്ചത്തടിക്കുന്ന കരിങ്കാലികൾ
എടോ ന്യൂ ജനറേഷൻ എങ്കിലും അവരുടെ ഇഷ്ടത്തിന് ഒത്തു ജീവിക്കട്ടെ. ആഘോഷത്തിനൊത്തു സന്തോഷിക്കുകയും അതിന് നിങ്ങൾ ഒരു തടസമാകാതെ മാറിനില്ക്കു. എന്തിനും ഏതിനും ഞങ്ങൾ ഇതുപോലെയുള്ളവരെ സപ്പോർട്ട് ചെയ്യുന്നതായിരിക്കും
കുറേ മൊണ്ണകൾ കരുതിയിരിക്കുന്നത് സൺറൂഫ് തല വെളിയിൽ ഇടാനും റൂഫിൽ കയറി ഇരിക്കാനും ഉള്ളത് ആണെന്നാണ്, പുറം രാജ്യങ്ങളിൽ പോലും നിയമ വിരുദ്ധം ആയ ഒന്നാണ് ഈ തല ഇടൽ, കഴിഞ്ഞ വർഷം പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഒരു കൊച്ചു മരിച്ചത് ഇങ്ങനെ തല വെളിയിൽ ഇട്ട് ഇരുന്നിട്ടാണ്, അപ്പോഴാണ് ഇവിടെ ഡോറിന്റെ മുകളിലും കേറി ഇരിപ്പ്
@redhood405 ആയിക്കോട്ടെ... എങ്കിൽ ഇത് പോലെ കാണിക്കുന്ന political rally സും ഇവിടെ വേണ്ട. ഇതിൽ എന്ത് തെറ്റാണ് അവർ ചെയ്‍തത്? ആരെയെങ്കിലും ഇടിച്ചോ, അപകടകരാമയി drift ചെയ്തോ. ഇത് അതൊന്നുമല്ല, ഒരു കൂട്ടർ സന്തോഷിക്കുമ്പോൾ അത് കാണുന്നതിനുള്ള കണ്ണുകടി ആണ് നിന്നെ പോലെ ഉള്ളവർക്ക്.
മറ്റ് ജില്ലകളിൽ നിന്നും പഠിക്കാൻ വേണ്ടിയും ജോലിക്ക് വേണ്ടിയും വന്നിരിക്കുന്ന കുറെ പിഴച്ച പെണ്ണുങ്ങൾ ഉണ്ട് ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ നാട്ടുകാർ നിയന്ത്രിക്കും..
ഇങ്ങനെ ഉള്ള ചിന്താഗതിക്കാർ തന്നെ ആണ് ഈ നാടിന്റെ മുരടിപ്പിന് കാരണം. Culture and ഹെറിറ്റേജ് പിടിച്ചിരുന്നാൽ തിന്നാൻ കിട്ടണം എന്നില്ല. ഇപ്പോൾ തന്നെ കഴുത്തു മുട്ടെ കടത്തിൽ ആണ്. 🙏🏻
ഏഷ്യാനെറ്റ് വെറുതെ കുറെ ഒലിപ്പിക്കുക യാണ് ഇതിൽ പുതുവത്സരം ആഘോഷിക്കുമ്പോൾ കാറിൽ സൺ റൂഫ് തുറന്നുവച്ചു ഇതിൽ വലിയ തെറ്റൊന്നും കാണുന്നില്ല അവർ എൻജോയ് ചെയ്യട്ടെ 😊😊
കാർ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നുണ്ട് ന്യൂസ് പരിശോധിച്ചിട്ട് ഈ ന്യൂസിൽ കാണുന്നുണ്ടല്ലോ തൊട്ടടുത്ത് സിസിടിവിക്ക് പരിശോധിച്ചിട്ട് എംഡിക്ക് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും ഇത് അവരുടെ മെല്ലെ പോക്കാണ് ഇവരെയൊക്കെ നിയമലംഘനത്തിന് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ ബാക്കിയുള്ള പാവപ്പെട്ട നെഞ്ചത്ത് കുതിര കയറിന് എന്താണ് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ്
മനുഷ്യർ സന്തോഷിക്കാനും ആഘോഷിക്കാനും പാടില്ല... അതുമാത്രം സഹിക്കില്ല 😂 ഇത് എന്നും ഉള്ള കാര്യമല്ലല്ലോ ഇലക്ഷൻ ടൈമിൽ പാർട്ടിക്കാർ എന്തെല്ലാം കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു അതൊന്നും കാണാൻ ഒരു ചാനലുകാരും ഇല്ല😂😂😂
അതിരു വിടാൻ പറ്റിയ വേഗതയിൽ ആയിരുന്നുവോ ഇവരുടെ പോക്ക്.. ഒരു പുതുവത്സാരആഘോഷമല്ലേ.. ക്ഷമീര്.. മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ok. നടപടി എടുക്കണം
ഇത്രയും തിരക്കുള്ള റോട്ടിൽ ഇത്രയും ദൂരം ആകാറുകൾ ഓടിയിട്ട് ഒരുപോലീസ് കാരൻ പോലും അവിടെയെങ്ങും ഇല്ലായിരുന്നോ പിടിക്കാൻ ഇതെല്ലാം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഉള്ള വേലയാണ്
പിള്ളേര് എല്ലാം നാട് വിടുന്നു എന്ന് പരാതി പറയുന്നവര് ഈ കമൻ്റ് ബോക്സ് കണ്ടാൽ കാര്യം മനസിലാക്കും..😂 ആയ കാലത്ത് അവർക്ക് ഇത്പോലെ പറ്റിയില്ല.. അതിൻ്റെ കഴപ്പ് പുതിയ തലമുറയോട് തീർക്കുന്നു.. സന്തോഷിക്കുന്നത് കാണുമ്പോ അങ്ങ് കുത്തി കേറ്റം ആണ്..😂😂😂😂
രാജ്യത്തെ മുഴുവൻ നിയമങ്ങളും കടുകട്ടിയായി enforce ചെയ്യുന്ന ഒരേ ഒര് സംസ്ഥാനം പക്ഷെ രാഷ്ട്രീയക്കാർക്ക് ബാധകമല്ല. ഈ പറഞ്ഞ നിയമം election സമയത്ത് enforce ചെയ്യാൻ വെല്ലുവിളിക്കുന്നു. എന്തൊക്കെ കോപ്രായങ്ങളാണ് കൊട്ടിക്കലാശം എന്ന പേരിൽ പലവിധ വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. അതൊന്നും ചോദിക്കാൻ ഒര് മാപ്രയുടെ നാവും പൊങ്ങുകയുമില്ല.
ഇലക്ഷൻ സമയത്ത് അണികൾ മോഡിഫൈ ചെയ്ത വാഹനത്തിൽ ഇങ്ങനെ പോകാറുണ്ടല്ലോ അതൊന്നും തെറ്റ് അല്ല?? ആൾക്കാർക്ക് ആരോജകം ആകുന്നത് പോലെ ഹോൺ അടിച്ച് വെറുപ്പിച്ച് റോഡ് മുഴുവൻ ബ്ലോക്ക് അക്കി പോകാറുണ്ടല്ലോ അപ്പോ അതൊന്നും തെറ്റ് അല്ല?? എന്ത് നിയമം ആടൊ നമ്മുടെ നാട്ടിൽ..
ഇതൊരു sensational news ആക്കാനുള്ള ഒന്നും ഇല്ല അത്യാവശ്യം newyear ആഘോഷിച്ചു.. Door il ഇരുന്നതാണ് ആകെ കണ്ട safety കുറവ്... Otherwise no pblm HAPPY NEWYEAR...🎉🎉🎉
എല്ലാ രാഷ്ട്രീയ കാരും തുറന്ന വാഹനത്തിൽ അവരുടെ ഗോഷ്ടികൾ കാണിച്ചു റോഡ് ബ്ലോക്ക് ചെയ്തു മറ്റുള്ളവരെ ബുദ്ധി മുട്ടിച്ചു റോഡ് ഷോ നടത്താറുണ്ടലോ? അതൊന്നും നിയമ വിരുദ്ധ മല്ലേ 👁️🤛💥
ഇതൊക്കെ ഇലക്ഷൻ ടൈമിലും കാണണം 😊😅😮
👌🏻👌🏻👌🏻😂
Sathiyaaam 😂😂
💯
😂😂
അയോ ഞങ്ങൾ ഒന്നും കാണുന്നില്ല
അതെന്തായാലും കാശുകാരുടെ വീട്ടിലെ പിള്ളേരാണ്. ഒരു പാവം ബസ് ഡ്രൈവർ ആണെങ്കിൽ അവന്റെ ലൈസൻസ് ഇപ്പോൾ സസ്പെൻഡ് ചെയ്യും.😂😂😂
ഇതുവരെ കാർ കിട്ടിയില്ലേ, സാധാരണ കാർ ആണെങ്കിൽ ഇപ്പോൾ കിട്ടിയാനെ
നിയമ നിർവഹണം പണം തീരുമാനിക്കുന്നത്..
bus driver athrem per busil ulapo call chyth pokunath sheri ahno bro ..🙌athinu allel license suspend Chythe 🙌matulavr thett chyunn enn paranj nammal thett chyano..avr chythal avrde jeevanu ntelum patumbo avrkk thanne nastam..🙌
Pavamanengilum panakarananengilum phone noko vandi odikan padilla
@@PCN942😂അതെന്താ സാധാരണക്കാർക്ക് കൊമ്പുണ്ടോ
DOOR ൽ ഇരുന്നവരെ ശിക്ഷിക്കണം മറ്റത് Sun roof തുറന്ന് നിൽക്കുന്നു അത് കുഴപ്പം ഇല്ല . അല്ലങ്കിൽ sun roof നിരോധിക്കണം
താങ്കൾ ഉപയോഗിച്ച സൺ റൂഫ്.. സത്യസന്ധമായി ആണോ.. ഒരു സംശയം ഇന്ത്യയിലെ ചില ഭാഗങ്ങളിൽ വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന വാക്കാണ് സൺ റൂഫ്... താങ്കൾ അതാണോ ഉദ്ദേശിച്ചത്
പണ്ഡിതൻ ആണല്ലേ@@basheerp9137
@@basheerp9137- സഹോദരാ, പൊട്ടൻ കളിക്കരുത്.
@@basheerp9137😂ponn sahodara aa carnte mukal vashath kanunna opening n parayunnathan sun roof athin vere artham kandethanda eni😅
Athu aadyamaayittaanu "Sun Roof"-inu angane orartham undennu ariyunnathu.........Chilappol "Sunny Leone Roof" ennaayirikkum ningal kettathu.............@@basheerp9137
എറണാകുളത്ത് hostel വന്ന് നിൽക്കുന്ന കുറെ പിഴച്ച പെണ്ണുങ്ങൾ ഉണ്ട്......നാട്ടിൽ ശല്യം ആയി വരിക ആണ്....അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു
Sathyam
പിഴച്ച ആണുങ്ങൾ too
@@SreeN-i9x ഹോസ്റ്റലിൽ നിക്കുന്ന എല്ലാവരും അങ്ങനെ അല്ല. എറണാകുളം വന്നു ജോലി അല്ലെങ്കിൽ പഠിക്കാൻ നിവർത്തികേട് കൊണ്ട് വരുന്ന ആൾക്കാരുണ്ട്. ഈ പിഴച്ച പെണ്ണുങ്ങൾ അവരെക്കൂടെ പറയിപ്പിക്കുന്നതാണ്
Yes some girls are making more income
😂😂😂😂😂@@alexstephen5892
കേരളം മുത്തച്ഛൻ പ്രായത്തിൽ അലയുന്ന നാടാണ്. ലോക നഗരങ്ങളിൽ ന്യൂ ഇയർ ആഘോഷമൊക്കെ എവിടെ നിൽക്കുന്നു എന്ന് ഇവിടെ അറിയുക പോലുമില്ല.😂
ലോകത്തിൽ നടക്കുന്ന കാര്യം ഈ കേരളത്തിൽ പറയണ്ട ലോകത്ത് പലതും നടക്കും. അത് ഇവിടെ നടക്കോ 'എന്തിന് തൊട്ടപ്പുറത്തുള്ള തമിട്ട് നാട്ടിൽ നടക്കുന്നത്. ഏതൊക്കെ ലോകം താങ്കൾ കണ്ടു
@@prakasiniprakasam6732 ഇവിടെ നടക്കാതിരിക്കാൻ താങ്കൾ ആണോ നാട് ഭരിക്കുന്നത്. നടന്നാൽ എന്താണ് കുഴപ്പം. ഇവിടെ മതഭരണം അല്ല. ഓർക്കുക. വല്ലപ്പോഴെങ്കിലും ആ ഗ്രാമം ത്തിൽ നിന്ന് മാറി ലോകം കാണു.
@@Shizael7372ലോകം കാണാത്തവർ എന്ന ചാപ്പ അടി ഒന്നും എപ്പോഴും ഏൽക്കില്ല ട്ടോ...😂😂നിയമങ്ങൾ പാലിക്കാൻ ഉളളതാണ്....ദുബായിലേക്ക് നോക്കൂ,അമേരിക്കയിലോട്ട് നോക്കൂ എന്ന് വിളിച്ച് വിലപിക്കുന്നവർ അവിടെ ചെന്ന് ആ രാജ്യങ്ങൾ പറയുന്ന നിയമങ്ങൾ പാലിക്കാതെ ഇരിക്കുന്നില്ലാല്ലോ...പക്ഷേ സ്വന്തം രാജ്യത്ത് നിയമം പാലിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ആണ് ചിലർക്ക്😂😂😂
@@Shizael7372നീ നിൻ്റെ നിലവാരം ഇതുപോലത്തെ
അഴിഞ്ഞാട്ടത്തിന് സപ്പോർട്ട് ചെയ്യുമ്പോഴേ മനസ്സിലായി
ലോകത്തിൽ ചെയ്യുന്നത് എല്ലാം ഇവിടെ ഉണ്ടാക്കാം എന്നാണോ കള്ളും കഞ്ചാവും അടിച്ചു ബോധം ഇല്ലാതെ കുറെയെണ്ണം
ജനങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടാണെങ്കിലും നമുക്ക് സന്തോഷമായി. ഒരു ഒന്നൊന്നര ലക്ഷം പെറ്റി കിട്ടുമായിരിക്കും.
😂😂
പിന്നെ എന്തിനാ ആ കാറിന്റെ മുകളിൽ ആ ഓട്ട ഇട്ടിരിക്കുന്നത്. പക്ഷിക്ക് അപ്പി ഇടാനോ
സൈഡ് ഡോറിന്റെ ഗ്ലാസ് തുറന്ന് പുറത്ത് കയറി ഇരുന്നുള്ള കഴപ്പിന് എന്താണ് പറയാൻ ഉള്ളത്?
@HARMIN-h1u ചേട്ടാ അതിനു ആദ്യം നമ്മുടെ നിയമത്തിനെ പേടി വേണം. ഇവിടെ നിയമം പണത്തിനു കീഴിലാണ്. ചേട്ടൻ പറഞ്ഞില്ലേ ഈ കഴപ്പ് എന്നു. ഈ കഴപ്പ് കൂടി വന്നാൽ പോലീസ് സ്റ്റേഷൻ വരെ പോവും. അവിടുന്ന് ഉപദേശിച്ചു വിടും. അത്രേ അല്ലെ ഉള്ളു.
Mayakumaruna no doubt
What if their celebration and rash drive lead to hit someone on the street and be fatal. That could probably have been someone in your family. Would u justify?
Best😂😂 sunroof inte use porathil ninnu olla natural light akathekku kadakkan aanu😂😂
Sunroof kayari നിൽക്കുന്നത് gulf നാടുകളിൽ സാധാരണ കാഴ്ചയാണ്... Side ൽ ഇരിക്കുന്നത് ഒഴിവാക്കാമായിരുന്നു...
അതിന് വിദേശ രാജ്യം കാണേണ്ടേ ഇവിടെ മാമാപ്പണിയല്ലേ അതാണ്
@@mansusetup3480 uaeyil kayari ninn nokk, 2000dhs anu avide fine , odunna vandiyil tala purattittal 😆
സൈഡിൽ കേറി ഇരിക്കുന്നത് ഒഴിവാക്കം പക്ഷെ sunroof അതിന് nthu ചെയ്യാൻ ആണ് പിനെ എന്തിനാ Sir sunroof
സായിപ്പിന് വെയിൽ കൊള്ളാൻ വേണ്ടി ആണ് യൂറോപ്പിൽ സൺറൂഫ് ഇറക്കിയത്...
വെയിൽ കൊണ്ടില്ലെങ്കി.. Vitamin D deficinecy ഉണ്ടാവും.. അതു യൂറോപ്പിലെ ആളുകളുകുടെ ഒരു common problem ആണ്...
ഇന്ത്യയിൽ sunroof ഉള്ള കാറുകൾ ആവിശ്യം ഇല്ല.. പക്ഷെ.. Adhoru ആഡംബരം ആയ്യി വാങ്ങി കൊണ്ട് നടക്കുന്നു..
Sudden break cheytha manassilakum
Sunroof gives a pleasant feel inside cabin especially during rains also it helps to cool cabin fast open the sunroof after parking under direct sunlight for a long time the hot air will escape fast and the cabin will also cool fast
Sunroof sunlight enjoy cheyyanananu, thala purathidaanullathalla
Sun roof open cheyth thala purath ittu nikunnu. Le seat belt njan entha pottana . 😂
ഇവിടെ എന്ത് അഭ്യാസ പ്രകടനം ആണ് നടന്നത്... ഒരാൾ ഒഴുകെ ബാക്കി എല്ലാവരും roof top ഇൽ തല പൊക്കി നില്കുന്നത് ആണോ problem?
S,moving vehcilil sunroof ayalum tala purattidal illigal anu
@@8bitGames257😂😂😂😂 indiayil angne oru niyamam illa , celebrities cheyyarund election timil nethakkanmaarum
ഉണ്ട
കിട്ടാത്ത മുന്തിരി പുളിക്കും അധ് തന്നെ പ്രശ്നം 😅😅😅😅😅😅
@98aisha monneshe cheyyarund enn karuthi rule illannano, ariyillenki venn konakkaruth, mva of 1988 section 177 enthann poyi padikk , google nokk kittum 😆
You are right. Nobody should enjoy in our state when everyone in the world does this during New Year celebration. In the video it is clear the vehicle was running slow. Appreciate the exaggeration
Iam happy to see people like you. I think this is the reason for new generation migrating from Kerala
💯💯
Well said. I am hardly seeing any aggression. Could anyone explain the purpose of sunroof.Shame on media as well for reporting this .
Soo true.
@Shizael7372 Thank you. You are absolutely right. Some of our people are not seeing the bigger picture. No young generation likes to stay in God's own country considering the world is moving very fast, provision for entertainment, standard of life etc.
New generation is not much keen in savings but looks for quality life by getting right job opportunities, which our land is not able to provide.
Rooftop തുറന്ന് നിക്കുന്നതാണോ പ്രോബ്ലം😂😂😂
Ys
Window open ചെയ്ത് ഒരെണ്ണം ഇരിക്കുന്നത് കണ്ടില്ലേ?
Window girl
Sunroof l nilkkunnath scn illa bro… side l ninnath scn aaan
@@screenhotz984ellam Sean aanu 😅
നിയമലംഘനം ആരു ചെയ്താലും തെറ്റ് തന്നെ.ഇലക്ഷൻ സമയത്ത് രാഷ്ട്രീയ പാർട്ടി ഭേദമന്യേഎല്ലാ സ്ഥാനാർഥികളുംതുറന്ന വാഹനങ്ങളിൽപോകാറുണ്ട് ല്ലോഅത് ഏത് ആക്ട് പ്രകാരമാണ് അനുവദനീയമായത്
ഇതൊക്കെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും
വിദേശ രാജ്യങ്ങളിലും ആഘോഷ ദിനത്തിൽ എല്ലാവരും ചെയ്യാറുള്ളതാണ്
ഇവിടത്തെ മാധ്യ മങ്ങൾ'ക്ക് മേലനങ്ങി വാർത്ത സങ്കടിപ്പിക്കാനാവുന്നില്ല
അത് കൊണ്ട് അതും ഇതും വാർത്തയാക്കുന്നു
എല്ലാവരും അവരവരുടെ ഇഷ്ടത്തിന് സന്തോഷിക്കട്ടെ
കാഷ്ടം... നിന്നെ പോലെയുള്ളവരുടെ ജന്മം ഓർത്തിട്ട്...
@basheerp9137 നിനക്കൊക്കെ കിണറിലെ തവളയാകാനെ യോഗമുള്ളൂ
എന്താ ചെയ്ക
മാങ്ങാത്തൊലി ഒന്ന് നിർത്തി പോടോ 🤔 കേന്ദ്രത്തീനുള്ള ഓരോരുത്തർ വരുമ്പോൾ സകല റോഡും ബ്ലോക്ക് ചെയ്ത് ജനങ്ങളെ മണിക്കൂറുകളോളം,,, ദുരിതത്തിലാക്കാറുണ്ടല്ലോ 🤔അതിനു കേസോന്നും ഇല്ലേ ☝️ആ പിള്ളേർ ന്യൂ ഇയറിന്റെ അന്ന് കുറച്ചുനേരം ഒന്ന് ആഘോഷിച്ചു അതാണോ ☝️ഇത്രവലിയ ഒരു ഇത് ☝️🤔
കേരളത്തിലെ ഒരുത്താൻ കാക്കത്തൊള്ളായിരം അകമ്പടി വാഹ്നങ്ങളും ആയി നാട് നീളെ രക്ഷ പ്രവർത്തനം നടത്തി നടക്കുന്നുണ്ടല്ലോ. അതിനു കുഴപ്പം ഇല്ലെ?
കാശ് കൊണ്ടുള്ള കളിയാണ് പൊന്നോ😅😅
ഇത് സാധാരണ ബൈക്കിൽ ചെയ്യാൻ പറ്റും. അപ്പൊ എന്ത് പറയും?
😂കാശ് വാരി എറിയുന്നു 😂പുറത്തേക്ക് ലേ 😂😂😂
They are rich children from a rich family, so case closed. News also end here👍 that's our system
അതൊരു ലോക സത്യം തന്നെ ആണ്.
Ok then u become rich and teach them a lesson. I am not rich but i will say that you are jealous
@@riteshanup1544 Money cannot buy Class. There is a difference between lottery/blackmoney rich and industrial rich. The later succeed.
Thottathinim pidichathinum case😡enthonnu ithu ....?naadu vidunnathaa nallathu💯
നിയമലംഘനം ആരു ചെയ്താലും തെറ്റ് തന്നെ.ഇലക്ഷൻ സമയത്ത്രാഷ്ട്രീയ പാർട്ടി ഭേദമന്യേഎല്ലാ സ്ഥാനാർഥികളുംതുറന്ന വാഹനങ്ങളിൽ പോകാറുണ്ട് ല്ലോഅത് ഏത് ആക്ട് പ്രകാരമാണ് അനുവദനീയമായത്
Ho...balancing VAANAM reached
Aashane aduppilum thooraam
@@mychoice-vk7697 പറഞ്ഞതിൽ എന്താണ് തെറ്റ്.
സൺ റൂഫ് ഉള്ള കാർ അല്ലെ എന്താ കുഴപ്പം , സൺ റൂഫ് നിരോധിക്കണം 😂😂
നമ്മുടെ നാട്ടിൽ ഇപ്പോഴും 19 ആം നൂറ്റാണ്ടിലാണ് ഇതൊക്കെയാണോ കുറ്റങ്ങൾ അവർ ആഘോഷിക്കട്
6 ആം നൂറ്റാണ്ടിൽ ആണെന്ന് പറയാത്തത് നന്നായി....😢
നിങ്ങളെ പോലുള്ള ചില കരിങ്കാലികൾ തന്നെയാണ് ഈ നാടിനെ നശിപ്പിക്കുന്നത്. എല്ലാരംഗത്തും ഉണ്ടല്ലോ ഇജ്ജാതി അഭിപ്രായം ഉള്ള ചില പ്രത്യേക തരം മാനസികരോഗികൾ സ്വന്തം ആൾക്കാർക്ക് വരുമ്പോ മാത്രം നെഞ്ചത്തടിക്കുന്ന കരിങ്കാലികൾ
@@Deepak-00777 ningalo? 5000bc😂?
എടോ ന്യൂ ജനറേഷൻ എങ്കിലും അവരുടെ ഇഷ്ടത്തിന് ഒത്തു ജീവിക്കട്ടെ. ആഘോഷത്തിനൊത്തു സന്തോഷിക്കുകയും അതിന് നിങ്ങൾ ഒരു തടസമാകാതെ മാറിനില്ക്കു. എന്തിനും ഏതിനും ഞങ്ങൾ ഇതുപോലെയുള്ളവരെ സപ്പോർട്ട് ചെയ്യുന്നതായിരിക്കും
Santhosham
Athuvenam ,samoohathinu maathrukayavanam.
ഇവിടെ പെയ്പുത്തരം കാണിക്കുന്നത്...പുറത്തു നിന്നും വരുന്ന ആളുകൾ ആണ്....അടുത്ത് തന്നെ കിട്ടി തുടങ്ങും
കുറേ മൊണ്ണകൾ കരുതിയിരിക്കുന്നത് സൺറൂഫ് തല വെളിയിൽ ഇടാനും റൂഫിൽ കയറി ഇരിക്കാനും ഉള്ളത് ആണെന്നാണ്, പുറം രാജ്യങ്ങളിൽ പോലും നിയമ വിരുദ്ധം ആയ ഒന്നാണ് ഈ തല ഇടൽ, കഴിഞ്ഞ വർഷം പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഒരു കൊച്ചു മരിച്ചത് ഇങ്ങനെ തല വെളിയിൽ ഇട്ട് ഇരുന്നിട്ടാണ്, അപ്പോഴാണ് ഇവിടെ ഡോറിന്റെ മുകളിലും കേറി ഇരിപ്പ്
PinneSunroof enthina onnu paranje
ഒരു നടപടിയും ഉണ്ടാകില്ല കാരണം അവർ സ്വാതിനാവും പണവും ഉള്ളവരാകും. Mvdയും policeസും നടപടി എടുത്തേനേ ഏതെങ്കിലും ഒരു സാധാരണക്കാരൻ ആയിരുന്നേൽ 😅😅
Case edukkkan avr areayum edichu konnilaloo
@@MeghaJ-h8nഇതുപോലത്തെ അഴിഞ്ഞാട്ടം മതിയല്ലോ
ഇതിൽ എവിടാ തിരുവിട്ടത്
Asianet 🤡
അഴിഞ്ഞാട്ടം
ഇതിൽ എന്താണ് ഇത്ര വലിയ തെറ്റ്
അഴിഞ്ഞാട്ടം
നല്ല കൊക്കിനു ബലമുള്ളവർ 👍👍👍👍👍👍❤️❤️❤️❤️❤️❤️😁😁😁😁😁💋💋💋💋
ഈ അഭ്യാസപ്രകടനം മുഴുവനും നടക്കുമ്പോൾ മറൈൻ ഡ്രൈവിലും പ്രധാന റോഡുകളിൽ എല്ലാം പോലീസ് കാവൽ ഉണ്ട് പോലീസുകാരെ കണ്ണുപൊട്ടന്മാരാണ്
സാഹചര്യം ഉണ്ടാക്കി കൊടുത്തു മനുഷ്യൻ അഴിഞ്ഞാടുന്നു കാറിൻ്റെ നടുക്ക് ഫൈൻ അടക്കാനുള്ള ഹോൾ ഇട്ടതാണ്
ഈ കേസ്സിൽ നിയമം നിയമത്തിൻ്റെ വഴിയെ പോകും
കാര്യങ്ങൾ മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു
പ്രത്യേക ശ്രദ്ധയ്ക്ക്
ഇതു സമ്പന്നരുടെ മക്കളാണ്
ഇങ്ങനെ പോലെയാൽ ഇനിയും പുതു തലമുറ നാട് വിടും.
ഇതുപോലത്തെ തലമുറ ഇവിടെ വേണ്ട
@redhood405 ആയിക്കോട്ടെ... എങ്കിൽ ഇത് പോലെ കാണിക്കുന്ന political rally സും ഇവിടെ വേണ്ട.
ഇതിൽ എന്ത് തെറ്റാണ് അവർ ചെയ്‍തത്? ആരെയെങ്കിലും ഇടിച്ചോ, അപകടകരാമയി drift ചെയ്തോ. ഇത് അതൊന്നുമല്ല, ഒരു കൂട്ടർ സന്തോഷിക്കുമ്പോൾ അത് കാണുന്നതിനുള്ള കണ്ണുകടി ആണ് നിന്നെ പോലെ ഉള്ളവർക്ക്.
@@Shizael7372monneshe, moving vehclil tala purattidunnath illigal anu, ath sunroofilude anenkilum, gulfil okke anenkil appo adichu kodukkuk 2000dhs 😂
സ്വാഭാവികം മറ്റുള്ളവർ സന്തോഷിക്കുമ്പോൾ നമ്മുടെ ഉള്ളിലൊരു എന്തോ എന്തോ😂
Sun roof.... What is the problem....
Kannukadi..
സൂപ്പർ കേരള ട്രാഫിക് പോലീസ് 🎉🎉🎉🎉🎉🎉🎉🎉
സാദാരണക്കാരെ മാത്രം പിഴിഞ്ഞാൽ പോര..... പിടിക്ക് പവർ കാണിക്ക് 🎉🎉🎉🎉🎉
അവർ അഭ്യാസപ്രകടനം നടത്തി പോയതാണ് ഇപ്പോഴത്തെ വല്യ പ്രശ്‌നം അല്ലെ, ഇതിലും വലുത് കണ്ണിൽ പെടില്ല 🙏
ഇലക്ഷന് ടൈമിൽ ടെമ്പോ വാനിനു മുകളിൽ കേറി ഉലകം ചുറ്റുന്ന പാർട്ടിക്കാർ 🧐🧐
സകല ദുഷിച്ചതെല്ലാം കൊച്ചിയിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.
സ്വാതന്ത്യദിനത്തിൽ
ഉന്നതരുടെ മുന്നിൽ വച്ച്
പട്ടാളക്കാരും അഭ്യാസം നടത്താറുണ്ടല്ലോ
ഒരു ബൈക്കിൽ 20 പേർ
Nadu roattil avum , trafficinte idayil koode
സ്മാൾ അടിച്ചുകാണും 🤔കുറ്റകരം 🙏
മറ്റ് ജില്ലകളിൽ നിന്നും പഠിക്കാൻ വേണ്ടിയും ജോലിക്ക് വേണ്ടിയും വന്നിരിക്കുന്ന കുറെ പിഴച്ച പെണ്ണുങ്ങൾ ഉണ്ട് ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ നാട്ടുകാർ നിയന്ത്രിക്കും..
@@Bibinvinsant മാങ്ങാ...തൊലി
താങ്കളുടെ വീട്ടിലെ പെണ്ണുങ്ങളെ പോലെ പിഴച്ചവർ ആണ് മാറ്റുള്ളവും എന്ന് പറയരുത്.
പിഴച്ച ആണ്ണുങ്ങളും
സത്യം 👍
ഇങ്ങനെ ഉള്ള ചിന്താഗതിക്കാർ തന്നെ ആണ് ഈ നാടിന്റെ മുരടിപ്പിന് കാരണം.
Culture and ഹെറിറ്റേജ് പിടിച്ചിരുന്നാൽ തിന്നാൻ കിട്ടണം എന്നില്ല. ഇപ്പോൾ തന്നെ കഴുത്തു മുട്ടെ കടത്തിൽ ആണ്. 🙏🏻
രാജാറാണി സിനിമയിൽ നയൻതാര new year ആഘോഷിച്ചത് ഓർമ വന്നു.
പുടിച്ചതുതന്നെ 😄😄പാവം പിടിച്ച ബസ് ഡ്രൈവരുടെ നേരെ എന്ത് അഭ്യാസവും കാണിക്കാം പാവങ്ങൾക്ക് എന്ത് വില.
ഇത് എന്ത് അഭ്യാസപ്രകടനം ആണ് 🤔
Athaannu enikum manasilavthea🤷🏻♂️
അവർ ആഘോഷിക്കട്ടെ
രാജഭരണം ഉള്ള നാട്ടിൽ പോലും ഇതൊന്നും തെറ്റല്ല ഇവിടെ എന്ത് കൊണ്ട് ഇതൊന്നും പാടില്ല
Dey public danger aan
വളരെ ശരിയാണ്, മറ്റൊരാൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ഈ വീഡിയോ യില് കണ്ടില്ല
അപ്പോൾ പണ്ട് രാഷ്ട്രീയപ്പാർട്ടികൾ പിക്കപ്പ് വാനിലും ലോറിയിലും ആളുകളെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നതോ ഇപ്പൊ ഇതെങ്ങനെ ഹറാമായി
Ninne polulla alapalaathikal aanu aabhasanmaare prothsahippikkunnath
Iyaludey veendapettavre aano ithil ullathu ithra support cheyyan. Akosham veetil vachu porey roadil abhyasam kaanikano. Vivaram illatha prevarthiku njayikarikumpo ningaludey veendapettavare accident il pedumpo ivarey poley ullavrey support cheyannam akosham akumpo iganey sambhavikum ennu 😏
ഒരു ചുക്കും വരില്ല. ഇവരും നമ്മുടെ ആളുകളാനു
ഏഷ്യാനെറ്റ് വെറുതെ കുറെ ഒലിപ്പിക്കുക യാണ് ഇതിൽ പുതുവത്സരം ആഘോഷിക്കുമ്പോൾ കാറിൽ സൺ റൂഫ് തുറന്നുവച്ചു ഇതിൽ വലിയ തെറ്റൊന്നും കാണുന്നില്ല അവർ എൻജോയ് ചെയ്യട്ടെ 😊😊
Athe annnu thurakkkan allley sunroof thurakandu erikkkan alllaooo athe vacheakunnah
സൈഡ് വിൻഡോ തുറന്നിട്ട് ഒരുത്തി ഡോറിൽ ഇരിക്കുന്നത് കാണുന്നില്ലേ?
പറിൻജോയ് അഴിഞ്ഞാട്ടം
Athe vandiyude mukalilum randale iruttamayorunnu , enjoy cheyyatte piller
പൈസ ടീം ആ അപ്പോൾ പിള്ളേച്ച കാർ ലോറി ആകും 😂😂😂
E 250 and A3 are cheap. 😂
യൂറോപ്പിലും ഗൾഫിലും യൂത്തന്മാർ ചെയ്താൽ ആഹ...ഇവിടെ ചെയ്താൽ ഓഹോ.. ന്യൂ ഇയർ അല്ലെ വിട്ടു കള ആശാനെ
Dubail cheyytal 2000dhs anu fine, nattile 40000nu mukalil varum 😆
കാർ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നുണ്ട് ന്യൂസ് പരിശോധിച്ചിട്ട് ഈ ന്യൂസിൽ കാണുന്നുണ്ടല്ലോ തൊട്ടടുത്ത് സിസിടിവിക്ക് പരിശോധിച്ചിട്ട് എംഡിക്ക് കൃത്യമായി കണ്ടുപിടിക്കാൻ സാധിക്കും ഇത് അവരുടെ മെല്ലെ പോക്കാണ് ഇവരെയൊക്കെ നിയമലംഘനത്തിന് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ ബാക്കിയുള്ള പാവപ്പെട്ട നെഞ്ചത്ത് കുതിര കയറിന് എന്താണ് മോട്ടോർ വാഹന ഡിപ്പാർട്ട്മെന്റ്
So true
കേരളത്തിൽ എളുപ്പം കിട്ടുന്ന ആ... സാധനം ഉപയോഗിച്ച് കാണും, നല്ല ഭരണം....
അവരെ തൊടാൻ കഴിയില്ല കാശ് ഉള്ള വീട്ടിലെ കുട്ടികളാണ് കണ്ടാൽ അറിയാം :😊
ഇലക്ഷൻ സമയത്തു നേതാക്കൾ കാണിക്കുന്ന കോമാളിത്തരങ്ങൾ കാണികുന്നതിന് കുഴപ്പമില്ലേ
മനുഷ്യർ സന്തോഷിക്കാനും ആഘോഷിക്കാനും പാടില്ല... അതുമാത്രം സഹിക്കില്ല 😂 ഇത് എന്നും ഉള്ള കാര്യമല്ലല്ലോ
ഇലക്ഷൻ ടൈമിൽ പാർട്ടിക്കാർ എന്തെല്ലാം കോപ്രായങ്ങൾ കാട്ടി കൂട്ടുന്നു അതൊന്നും കാണാൻ ഒരു ചാനലുകാരും ഇല്ല😂😂😂
കള്ളുകുടിച്ചു തോന്നിവാസം കാണിക്കുന്നത് ആണോ ആഘോഷം
@arunkumar.m6089 വന്നലോ വനമാല 🤣🤣🤣
Give some valuable news, it's time for Asianet to improve its standard.
അതിരു വിടാൻ പറ്റിയ വേഗതയിൽ ആയിരുന്നുവോ ഇവരുടെ പോക്ക്.. ഒരു പുതുവത്സാരആഘോഷമല്ലേ.. ക്ഷമീര്.. മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ ok. നടപടി എടുക്കണം
ഇവരുടെ ഒക്കെ ഇപ്പോഴത്തെ പ്രധാന പ്രശ്നം ഇതിനൊന്നും ഇവിടെ സ്വാതന്ത്യം ഇല്ല എന്നുമാത്രമാണ്😂😂😂
ഇതിലെവിടെയാടോ 'അഭ്യാസം'? അവർ മൂലം ആർക്കെങ്കിലും അപകടമുണ്ടായിരുന്നെങ്കിൽപ്പോരേ ഈ 'കുര'.
സദാജാരം നോക്കണ്ട കുറച്ച് പേർക്ക് കേസ് വരും എന്നെ ഉളളൂ മുംബൈയിൽ ബാൽ താക്കറെ ചെയ്യുത്തത് പോലെ ചെയ്യണം കൊച്ചി നേരെ ആകാൻ
ഇത്രയും തിരക്കുള്ള റോട്ടിൽ ഇത്രയും ദൂരം ആകാറുകൾ ഓടിയിട്ട് ഒരുപോലീസ് കാരൻ പോലും അവിടെയെങ്ങും ഇല്ലായിരുന്നോ പിടിക്കാൻ ഇതെല്ലാം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാൻ ഉള്ള വേലയാണ്
ഫയങ്കരം അഫ്യാസം തന്നെ 😌
GREAT KERALA, DAY BY DAY THIS ACT IS INCREASING, WELL DONE, KEEP IT UP. NONSENSE
പിള്ളേര് എല്ലാം നാട് വിടുന്നു എന്ന് പരാതി പറയുന്നവര് ഈ കമൻ്റ് ബോക്സ് കണ്ടാൽ കാര്യം മനസിലാക്കും..😂 ആയ കാലത്ത് അവർക്ക് ഇത്പോലെ പറ്റിയില്ല.. അതിൻ്റെ കഴപ്പ് പുതിയ തലമുറയോട് തീർക്കുന്നു.. സന്തോഷിക്കുന്നത് കാണുമ്പോ അങ്ങ് കുത്തി കേറ്റം ആണ്..😂😂😂😂
ഇത്രയൊക്കെ കാര്യാ പ്രാപ്തി ഇലക്ഷൻ ടൈമിലും കാണണം. ...
രാജ്യത്തെ മുഴുവൻ നിയമങ്ങളും കടുകട്ടിയായി enforce ചെയ്യുന്ന ഒരേ ഒര് സംസ്ഥാനം പക്ഷെ രാഷ്ട്രീയക്കാർക്ക് ബാധകമല്ല. ഈ പറഞ്ഞ നിയമം election സമയത്ത് enforce ചെയ്യാൻ വെല്ലുവിളിക്കുന്നു. എന്തൊക്കെ കോപ്രായങ്ങളാണ് കൊട്ടിക്കലാശം എന്ന പേരിൽ പലവിധ വാഹനങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്നത്. അതൊന്നും ചോദിക്കാൻ ഒര് മാപ്രയുടെ നാവും പൊങ്ങുകയുമില്ല.
Roof top il nikunathil entha problem ennu manasilkunilaa....vannu vannu janagalk santhoshikan paadila enna avastha aanalo🙄
എന്തായാലും കാശുള്ളവർ തന്നെയാണ് കാർ കണ്ടാൽ അറിയാമല്ലോ അതുകൊണ്ട് എളുപ്പം ഊരി പോരും 😅
വിദ്യാർത്ഥികൾ അല്ല ഇവർ ആ ഭസന്മാരും ആഭാസികളും അന്വ സമസ്ഥാന കാർ ആണ് എങ്കിൽ കടുത്ത നടപടി വേണം
Pinne enthina caril rooftop vekkunne
ഇലക്ഷൻ സമയത്ത് അണികൾ മോഡിഫൈ ചെയ്ത വാഹനത്തിൽ ഇങ്ങനെ പോകാറുണ്ടല്ലോ അതൊന്നും തെറ്റ് അല്ല??
ആൾക്കാർക്ക് ആരോജകം ആകുന്നത് പോലെ ഹോൺ അടിച്ച് വെറുപ്പിച്ച് റോഡ് മുഴുവൻ ബ്ലോക്ക് അക്കി പോകാറുണ്ടല്ലോ അപ്പോ അതൊന്നും തെറ്റ് അല്ല??
എന്ത് നിയമം ആടൊ നമ്മുടെ നാട്ടിൽ..
സൂപ്പർ 👍
മുൻകുർ ജാമ്യം കിട്ടട്ടെ എന്നിട്ടുമതി നടപടി
ഇവിടെ പൈസ ഉള്ളവർക്കെതിരെ ആണെങ്കിലും ഒരു നടപടി ഉണ്ടാവില്ല
വിദ്യ കൂടിയത് അഭസമായി മാറി 😂
ഇതില് എവിടെ അബ്ബിയാസം 🤔
പിന്നെ കാറിന്റെ മുകളിൽ ആ ജനാല വെച്ചിരിക്കുന്നത് എന്തിനാ😂
ഇവിടെ ഒരു അഭ്യാസ പ്രകടനവും കണ്ടില്ല. ഇതു എന്ത് വാർത്ത.
നിയമപരമായി അവരെ ശിക്ഷിക്കട്ടെ അവർക്ക് ഗ്ലാമർ ഉണ്ടവുന്ന തരത്തിൽ ഫ്ലാഷ് ചെയ്യരു ത്
Ithin yetha. Prshnnam. Bro come to Dubai on December 2
ഇതൊന്നും ഞങൾ അല്ല സാറന്മാരെ ഞങ്ങളുടെ ഉള്ളിൽ ഉള്ള ഒന്നാം തരം മരുന്നാണ് 🤪🤪
ഇവരെ ഇതുവരെയായിട്ടും കിട്ടിയില്ലല്ലോ ആരും അന്വേഷിക്കുന്ന ഒന്നുമില്ലേ
ഇതിൽ എന്താണ് പ്രശ്നം
ഇതൊരു sensational news ആക്കാനുള്ള ഒന്നും ഇല്ല
അത്യാവശ്യം newyear ആഘോഷിച്ചു..
Door il ഇരുന്നതാണ് ആകെ കണ്ട safety കുറവ്...
Otherwise no pblm
HAPPY NEWYEAR...🎉🎉🎉
പാവം പിടിച്ചവൻ സൈക്കിളുമായി..റോഡ് ക്രോസ് ചെയ്താൽ കാറ്റ് അഴിച്ചു വിടുന്ന ആളുകൾ ഉള്ള നാടിൽ ഇതിലും വലുത് നടക്കും...പണത്തിന് മീതെ പരുന്തും. പറ......
കള്ളും ... കഞ്ചാവും പിന്നെ പലതും... ലക്ഷ്യം അത മാത്രം
അവര് ന്യൂ ആഘോഷിച്ചതിൽ....അസൂയ ഉള്ള...ചില...ആളുകളുടെ കുത്തി കഴപ്പ്😂
അഴിഞ്ഞാട്ടം
സത്യം
Sathyam
Window ok, its a problem. But whats the problem in sunroof.
യുവാക്കൾ അല്ല.. കോളേജ് വിദ്യാർത്ഥികൾ എന്ന് പറ.. റക്ഷിതാക്കൾ എങ്കിലേ ശ്രദ്ദിക്കു😡
ഇതൊന്നും news ആകേണ്ട കാര്യം ഇല്ല. New yr ആണ്.. പോലീസ് പിടിച്ചു ഫൈൻ വാങ്ങി ഉപദേശിച്ചു അങ്ങ് വിട്ടാൽ പോരെ
ആഘോഷം കേരളത്തിന് ഹറാം ആണ് 😂😂😂
Haryana registration😂സ്വൻതം നാടാണെന്ന് കരുതി😅😅
ഇതൊക്കേ എന്തു നമ്മുടെ മൊദിജി ഇതിലും adipoli pookkund😂😂
കാറിന് പുറത്ത് തലയും ബ്ലൗസിന് പുറത്ത് മുലയും
What is for sunroof then???
banglore ൽ പെണ്ണുങ്ങള് അടിച്ചു പാമ്പായി കുറെ എണ്ണം . അത് വച്ച് നോക്കുമ്പോള് ഇതൊക്കെ എന്തു ..🚶♂🚶♂
ഇവർ സിമ്പിൾ ആയി കാര്യങ്ങൾ ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ സെറ്റിൽ ചെയ്യും 😂
എല്ലാ രാഷ്ട്രീയ കാരും തുറന്ന വാഹനത്തിൽ അവരുടെ ഗോഷ്ടികൾ കാണിച്ചു റോഡ് ബ്ലോക്ക് ചെയ്തു മറ്റുള്ളവരെ ബുദ്ധി മുട്ടിച്ചു റോഡ് ഷോ നടത്താറുണ്ടലോ? അതൊന്നും നിയമ വിരുദ്ധ മല്ലേ 👁️🤛💥
രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ ഇതിലും വലിയ അഭ്യാസം കാണുന്നുണ്ടല്ലോ.
സാദാരണ കാരൻ ആണെങ്കിൽ അവന്റ അവസ്ഥ. ഓർക്കാൻ വയ്യ
Why case???
മന്ത്രി മക്കളോ MLA മക്കളോ ആണേൽ പോലീസിന്റെ പണി പോകും