പച്ച മാങ്ങാ ഉണ്ടോ? വെറും 2 മിനുട്ടിൽ എത്ര കഴിച്ചാലും കൊതി തിരൂല |Raw mango recipe| Manga chammanthi

แชร์
ฝัง

ความคิดเห็น • 26

  • @anumol5700
    @anumol5700 5 หลายเดือนก่อน +1

    Pachamanghayum, thenghayum koodi chammanthi njan undakkarund,, nalla taste anu.. Kariveppila koodi cherthappol super ayi. Ini inghane try cheyyam

  • @ZairaIzraYasmin
    @ZairaIzraYasmin 5 หลายเดือนก่อน

    മാങ്ങ കൊണ്ടുള്ള ചമ്മന്തി ഒരുപാട് ഇഷ്ടമാണ്.റെസിപ്പി വളരെയധികം നന്നായിട്ടുണ്ട്😊

  • @RedRose-g2c
    @RedRose-g2c 5 หลายเดือนก่อน

    പച്ച മാങ്ങ കൊണ്ട് പുതിയ രീതിയിൽ ഉള്ള ഒരു ചമ്മന്തി ഉണ്ടാക്കി കാണിച്ചത് വളരെ നന്നായി 😊

  • @shamsuddeenshabin
    @shamsuddeenshabin 5 หลายเดือนก่อน

    Super വയിൽ vellam വന്നു പോയി കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട്

  • @lekshmijishnu3001
    @lekshmijishnu3001 5 หลายเดือนก่อน

    Chammanthi polichu..kurachu kanjiyum kude aayal aaha..athu mazhakalathu🎉🎉

  • @sreelakham
    @sreelakham 5 หลายเดือนก่อน

    Valare nalloru recipe anu share cheithathu. Nice presentation. Nalla tasty anallo ithu

  • @thansiyarasi-pb3os
    @thansiyarasi-pb3os 5 หลายเดือนก่อน

    Kandittu kothiyaakunnu.. Ippol manga season aanallo. Appol ellaarkkum pettann cheythu edukkan pattiya tasty chammandhi

  • @icmworld1144
    @icmworld1144 5 หลายเดือนก่อน

    Woow looks so tasty and yummy. Kanumbo thanne kodiyavunnu

  • @saleemafarhathvettile8826
    @saleemafarhathvettile8826 5 หลายเดือนก่อน

    Woo ethumathram mathiyallo chorin superayitund

  • @ayrinpathu7250
    @ayrinpathu7250 5 หลายเดือนก่อน

    കൊള്ളാലോ ഐറ്റം ഞാൻ ഇന്ന് തറവാട്ടിൽ നിന്ന് മാങ്ങ parichu കൊണ്ട് വന്നിട്ടുണ്ട് നലെ തന്നെ ട്രൈ ചെയ്തു നോക്കണം

  • @poonamdinesh1742
    @poonamdinesh1742 5 หลายเดือนก่อน

    looks so tangy and tempting will try to make

  • @thenuparveen9507
    @thenuparveen9507 5 หลายเดือนก่อน

    വീഡിയോ ഇഷ്ടമായി മാങ്ങ ചമ്മന്തി കൊതിപ്പിച്ചല്ലോ.ഇതൊണ്ടെങ്കിൽ ചോറിന്
    പിന്നെ വേറൊന്നും വേണ്ട.

  • @afrazahra2301
    @afrazahra2301 5 หลายเดือนก่อน

    Kandit thanne kothiyayi, entayalum try cheythu nokate

  • @njas12345-
    @njas12345- 5 หลายเดือนก่อน

    Navile vellam muzhuvanum vattuchu tto ee recipe 😋

  • @ranisree836
    @ranisree836 5 หลายเดือนก่อน

    പച്ചമാങ്ങയും കറിവേപ്പിലയും തേങ്ങയും ചേർത്ത് ഒരു അടിപൊളി ചമ്മന്തി തയ്യാറാക്കി ഇഞ്ചിയും കൂടെ ചേർത്തപ്പോൾ അതിൻ്റെ രുചികൂടി ചോറിനും കഞ്ഞിക്കും നല്ല കോമ്പിനേഷൻ ആണ്

  • @sharonlijo2425
    @sharonlijo2425 5 หลายเดือนก่อน

    Ente favourite chammadhi aanu ith.. Ith mathram mathi chor unnan

  • @SaleenaAziz
    @SaleenaAziz 5 หลายเดือนก่อน

    🤤🤤

  • @rayliyu8557
    @rayliyu8557 5 หลายเดือนก่อน

    Kandhittu thanne ippo undhakanam thonnanu ,,, enthayalum try cheyyanam

  • @naseemaahamed7248
    @naseemaahamed7248 5 หลายเดือนก่อน

    Nalloru recipeanallo, try cheythu nokanam

  • @minya3795
    @minya3795 5 หลายเดือนก่อน

    മാങ്ങ സീസൺ അല്ലേ എന്തായാലും ട്രൈ ചെയ്തു നോക്കണം

  • @Teddydavidthelittle
    @Teddydavidthelittle 5 หลายเดือนก่อน

    nalae oru recipe arinnu

  • @bushurashareef-lb8bi
    @bushurashareef-lb8bi 5 หลายเดือนก่อน

    ഇതിലേക്ക് ഉണക്ക ചെമ്മീൻ കൂടി ആഡ് ചെയ്താൽ എന്താ ടേസ്റ്റ് ആയിരിക്കും 😍

  • @devathmikas6842
    @devathmikas6842 5 หลายเดือนก่อน

  • @mypandarocks3564
    @mypandarocks3564 5 หลายเดือนก่อน

    Pacha manga chammandi njan ennum chorinte kude kazhikan undakum ipol manga nallavennum kitunna time anallo taste onnum parayenda vere onnum venda ithu mathrem mathi

  • @misrisbeats1504
    @misrisbeats1504 5 หลายเดือนก่อน

    ഇത്‌ മാത്രം മതി chorunnaan