കായംകുളം കൊച്ചുണ്ണി - ക്ഷേത്രവും ചില ചരിത്ര അവശേഷിപ്പുകളും Kayamkulam Kochunni Temple

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 190

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +9

    ജാതികോമരങ്ങളുടെയും ജന്മിനാറികളുടെയും പേടിസ്വപ്നം കായങ്കുളം കൊച്ചുണ്ണി 🙏👍

  • @fahadek1929
    @fahadek1929 4 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട്. വരും തലമുറക്ക് ഇത്തരം ചരിത്ര അറിവുകൾ മാതൃകയാവട്ടെ
    ഒരു പാട്ട് നന്ദി

  • @akhilreghu6608
    @akhilreghu6608 4 ปีที่แล้ว +7

    ഇന്ന് ഈ അമ്പലത്തിൽ പോയ്‌ അവിടെ എല്ലാം കണ്ടു.. നിശബ്ദമായ ഒരു നല്ല സ്ഥലം.. ഇതിന്റെ ചരിത്ര അറിയാനായി കണ്ടതാ.. കൊള്ളാം മനസിലാക്കാൻ സഹായിച്ചു 😍

  • @narayananbalachandran8293
    @narayananbalachandran8293 4 ปีที่แล้ว +28

    തൊഴിൽ എന്തായാലും അതിൽ സ്വന്തം വ്യക്തിമുദ്ര സ്ഥാപിക്കാൻ കൊച്ചുണ്ണിക്ക് കഴിഞ്ഞു. അതുകൊണ്ടാണല്ലോ നമ്മൾ കൊച്ചുണ്ണിയെ ഇന്നും ഇഷ്ടപെടുന്നത്. ഇപ്പോഴെത്തെ രാഷ്ട്രീയ പരനാറികളെ പോലെ അല്ലായിരുന്നു. കള്ളനാണെങ്കിലും മനുഷ്യസ്നേഹി ആയിരുന്നു.

  • @rbu2b
    @rbu2b 4 ปีที่แล้ว +37

    ചെറുപ്രായത്തിൽ മിക്കപ്പോഴും ഞങൾ പോയിരുന്നു കളിച്ചിരുന്ന സ്ഥലമാണ് വാരണപ്പള്ളിയിലെ കൊച്ചുണ്ണി പൊളിച്ച പൂട്ടിന്റെ അടുത്തുള്ള വരാന്ത.. ഓർമ്മകൾക്കെന്തു സുഗന്ധം...

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +2

      Thanks for your valuable feedback

    • @swapnasajeev8502
      @swapnasajeev8502 3 ปีที่แล้ว +1

      വാരണപ്പളളി ക്ഷേത്രം 💕💕💕

  • @rajanab2806
    @rajanab2806 4 ปีที่แล้ว +6

    വളരെ നന്നായി ഇത്രയും പുരാതന ചരിത്ര വിവരണങ്ങൾ ലഭിക്കുന്ന ഈവീഡിയോ ചെയ്തതിന് വളരെ നന്ദി ഇനിയും ഇതുപോലുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 3 ปีที่แล้ว

      പുരാതനം അല്ല ബ്രോ കൊച്ചുണ്ണി മരിച്ചത് 1859ആണ്‌

  • @ajoaj3705
    @ajoaj3705 4 ปีที่แล้ว +21

    കായംകുളം കൊച്ചുണ്ണി 🔥🔥🔥

  • @deepakramachandran8828
    @deepakramachandran8828 4 ปีที่แล้ว +10

    വാരണപ്പള്ളി തറവാട്ടിൽ എത്തിയപ്പോൾ ഗുരുവിനെ പറ്റി ഒരുപാട് പറയാനുണ്ടായിരുന്നു അത് നിങ്ങൾ മിസ്സ് ചെയ്തു....

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +4

      അതെ ചേട്ടാ... ഗുരുദേവൻ കുളിച്ചിരുന്ന കുളത്തിന്റെ ഒക്കെ വീഡിയോ എടുത്തിരുന്നു പക്ഷേ അത് നഷ്ടപ്പെട്ടു.... ഇനിയും ഒരിക്കൽ കൂടി അവിടെ വരും

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว

    പഴയകാല വാതിൽ ഇങ്ങനെ യായിരുന്നു അതു കൊണ്ടാണ് കള്ളൻ മാർ കയറിയിരുന്നത് കൊച്ചുണ്ണിയെ പറ്റി ഇത്രയും അറിവ് തന്നതിന് നന്ദി

  • @harikayamkulam9275
    @harikayamkulam9275 5 ปีที่แล้ว +91

    കായംകുളക്കാർ ഉണ്ടോ ഇവിടെ

  • @Jimbru577
    @Jimbru577 4 ปีที่แล้ว +6

    പുതിയ ഒരറിവ് കിട്ടി വളരെ സന്തോഷം

  • @TravelStoriesByNP
    @TravelStoriesByNP 5 ปีที่แล้ว +28

    ബ്രോ.. 💓
    നമ്മൾ കണ്ടു മുട്ടാൻ എന്തേ വൈകിപ്പോയി.😂
    Historyc places vedeos അത്രക്ക് ഇഷ്ടം ആണ്.
    അടിപൊളി ഇതും.

  • @anilbhaskar1971
    @anilbhaskar1971 4 ปีที่แล้ว +24

    സന്തോഷം / ഞങ്ങളുടെ വരണപ്പള്ളി തറവാട് . കൊച്ചുണ്ണി കള്ളനല്ല .
    ഗ്രേറ്റ് റോബിൻഹുഡ് ............ !

  • @കിഴക്കശ്ശേരികേശവൻ

    വാരണപ്പള്ളി തറവാട്💕💕

  • @muhammadeiqubal1868
    @muhammadeiqubal1868 4 ปีที่แล้ว +8

    ALAPPUZHA😍KAYAMKULAM KOCHUNNI😍

  • @abhirathrs5780
    @abhirathrs5780 5 หลายเดือนก่อน

    Impressive demonstration ❤ -from a Varanapalli family member.

  • @CatherineKp
    @CatherineKp 4 ปีที่แล้ว +3

    God bless you , We need such videos more than anything !

  • @sadhanandhankt9711
    @sadhanandhankt9711 4 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ.അഭിനന്ദനങ്ങൾ

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      നന്ദി 👍

    • @sadhanandhankt9711
      @sadhanandhankt9711 4 ปีที่แล้ว

      കായംകുളം കൊച്ചുണ്ണിയുടെ ജനനസ്ഥലത്തെപ്പറ്റിയോ അദ്ദേഹത്തിന്റെ വീടിനെ പറ്റിയോ വിവരിക്കുന്ന വീഡിയോ ഉണ്ടോ

    • @sadhanandhankt9711
      @sadhanandhankt9711 4 ปีที่แล้ว

      അദ്ദേഹത്തിന്റെ പിൻ തലമുറക്കാർ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അറിയാൻ താല്പര്യം ഉണ്ട്

  • @asharudheennfc4390
    @asharudheennfc4390 2 ปีที่แล้ว +2

    Kayamkulam kochunni 🔥

  • @vishnuanush8023
    @vishnuanush8023 3 ปีที่แล้ว +1

    അടിപൊളി thanks

  • @rajanmavelikara7243
    @rajanmavelikara7243 4 ปีที่แล้ว +6

    This is an Ezhava തറവാട്.

  • @RainyClub90
    @RainyClub90 5 ปีที่แล้ว +4

    കൊള്ളാം ബ്രോ, പുതിയ കാര്യങ്ങളാണ് പറഞ്ഞത്, നന്ദി

  • @cheetahforcegaming6791
    @cheetahforcegaming6791 4 ปีที่แล้ว +9

    Kochu Unni fan

  • @amalraj7466
    @amalraj7466 4 ปีที่แล้ว +11

    Varanapally tharavad oru pad charithram ulla ezhava tharavad an ⚔️⚔️⚔️⚔️💗

  • @kalal3914
    @kalal3914 4 ปีที่แล้ว +4

    ഈ കഥ വളരെ ഇഷ്ടപ്പെടു ഇതു പൊലെയുള്ള അറിയാ കഥയുo ' മായി വീണ്ടുവരണം

  • @AnuAneesaOfficial
    @AnuAneesaOfficial 2 ปีที่แล้ว

    Kochunni serial artist aayirunnu njan kochunniyude pengal Nabeesu.. Nice vedio good presentation 👍

  • @swapnasajeev8502
    @swapnasajeev8502 3 ปีที่แล้ว +1

    മിക്കപ്പോഴും വരുന്നതാണ് ഞാൻ ഇവിടെ 💕💕💕

  • @rdstatusworld
    @rdstatusworld 4 ปีที่แล้ว +15

    കായംകുളം എരുവക്കാരൻ ❤️

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      Thank bro

    • @aaryapraveen7352
      @aaryapraveen7352 2 ปีที่แล้ว

      ഹായ്... ഞാനും കായംകുളം എരുവാ കാരി aanu

  • @shajigopal5966
    @shajigopal5966 2 ปีที่แล้ว +1

    അവതരണം അടിപൊളി

  • @arshadmohammed5540
    @arshadmohammed5540 4 ปีที่แล้ว +14

    ബ്രോ ഇതുപോലെ മാമാങ്കം ചരിത്ര ശേഷിപ്പുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
    ഈ വീഡിയോ അടിപൊളി 😍😍😍

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +1

      ഞാനൊരു കായംകുളം കാരനായതിനാൽ.. കുറച്ചു കാര്യങ്ങൾ അറിയാമായിരുന്നു.. അങ്ങനെയാണ് വീഡിയോ ചെയ്തത്.... മാമാങ്കത്തെക്കുറിച്ച് കുടുതൽ പഠിക്കേണ്ടിയിരിക്കുന്നു.. അവസരം ഒത്തുവന്നാൽ തീർച്ചയായും ചെയ്യാം

    • @arshadmohammed5540
      @arshadmohammed5540 4 ปีที่แล้ว +1

      @@TravelboxbySarathBabu താങ്ക്സ് ബ്രോ എത്രയും വേഗം മാമാങ്കത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @aneeshkumar9708
      @aneeshkumar9708 3 ปีที่แล้ว

      @@TravelboxbySarathBabu kollam enetta ne manapurvam maladevana mahadevan akkeyathu go ahead...your time start now

  • @Ranganan3456
    @Ranganan3456 3 ปีที่แล้ว

    ഓടിക്കാതെ കാണാൻ തോന്നിയ video നല്ല അവതരണം

  • @ajojohn1144
    @ajojohn1144 4 ปีที่แล้ว +2

    Nice information 👌kayamkulam kochunni ❤

  • @midhunkichu2512
    @midhunkichu2512 3 ปีที่แล้ว +1

    Good job bro kettirikanum kandirikanum sugham🤍 ippozhum kannunzhu🥰

  • @rajank3611
    @rajank3611 4 ปีที่แล้ว

    കൊള്ളാം bro നല്ല അറിവ് തന്നു thank you

  • @ajmalshanavas3469
    @ajmalshanavas3469 3 ปีที่แล้ว

    ithihyamala allathe vere books undo kochunniye patti?

  • @Sharo1709
    @Sharo1709 5 ปีที่แล้ว +2

    Sarath bhai ningal nallapole ipo samsarikunuu oru mashu parayunnape ellam manasilakunnund 🤩🤩🤩🤩👍👍👍

  • @ansarmaheenansar7718
    @ansarmaheenansar7718 4 ปีที่แล้ว +1

    Kayamkulathevida e sthalam

  • @liyajesbin2949
    @liyajesbin2949 3 ปีที่แล้ว +1

    Nalla avatharanam👍

  • @anilkumart.s1227
    @anilkumart.s1227 3 ปีที่แล้ว

    സൂപ്പർ വീഡിയോ....

  • @sunilap6192
    @sunilap6192 4 ปีที่แล้ว +8

    കൊച്ചുണ്ണിയുടെ ഖബറിടം കാണിക്കാമോ

  • @saleemsulanki2189
    @saleemsulanki2189 ปีที่แล้ว

    Ente suhurthu.sreshumaye.varanapalliyelpoyerunnu

  • @minivan
    @minivan 5 ปีที่แล้ว +1

    Nice

  • @aswathysujith6227
    @aswathysujith6227 4 ปีที่แล้ว +1

    where is situated

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +1

    Best wishes 😍✌️👍🎉🎉🎉

  • @natarajarcade3852
    @natarajarcade3852 4 ปีที่แล้ว +3

    എന്റെ കുടുംബം 🙏

  • @aneeshkumar9708
    @aneeshkumar9708 3 ปีที่แล้ว +1

    real story arean meenus tips channel kanuka .

  • @mohanantk7477
    @mohanantk7477 4 ปีที่แล้ว

    Vry god

  • @ragapournamiye
    @ragapournamiye 4 ปีที่แล้ว

    i viewed this. eloor temple premaises how to adopt the kayam kulam kochunni temple ? that details also mentioned more informative. total impact is good . the main aspect not explained.
    saravan maheswer
    indian writer

    • @ajithmetta1
      @ajithmetta1 4 ปีที่แล้ว

      Not eloor temple ...Evoor Temple is right

  • @sufiyankilthan3851
    @sufiyankilthan3851 4 ปีที่แล้ว

    thanks💚💚💚💚

  • @mr.dennis748
    @mr.dennis748 4 ปีที่แล้ว +3

    E vavua kadu sherikum undo

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +1

      കായംകുളത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ വവ്വാക്കാവ് എന്നൊരു സ്ഥലമുണ്ട്.... പണ്ടത്തെ വവ്വാക്കാട് ആണ് ഇപ്പോഴത്തെ വവ്വാക്കാവ് എന്ന് പറയപ്പെടുന്നു

    • @renjithravi2918
      @renjithravi2918 4 ปีที่แล้ว

      Yes..vavaakkavu ...near by oachira....jst 4km frm oachira

  • @jijink5861
    @jijink5861 3 ปีที่แล้ว +1

    ❤️🥰

  • @abduljaleeljaleel3897
    @abduljaleeljaleel3897 4 ปีที่แล้ว +2

    Supper bro onnum parayanilla

  • @chandrasekharanet3979
    @chandrasekharanet3979 ปีที่แล้ว +1

    കൊച്ചുണ്ണി യുടെ ക്ഷേത്രം അവിടെ വരാനുണ്ടായ കാരണം കൂടി പറയേണ്ട തായിരുന്നു

  • @alfastube6774
    @alfastube6774 5 ปีที่แล้ว +1

    Super 🤩😍

  • @samkutty8694
    @samkutty8694 4 ปีที่แล้ว

    super

  • @japparjappar2643
    @japparjappar2643 3 ปีที่แล้ว

    masa alla super

  • @manu6301
    @manu6301 4 ปีที่แล้ว +2

    Kochhuniyude relatives aarelum eppol undo

  • @ashrafm5308
    @ashrafm5308 4 ปีที่แล้ว +1

    കേച്ചുണ്ണിയും ആഴ്വാഞ്ചേരി തമ്പ്രാക്കളും കണ്ട് മുട്ടിയിട്ടുണ്ട് എന്നും തമ്പ്രാക്കൾ കേച്ചുണ്ണിക്ക് പാരിതോഷികം കേടുത്തു എന്ന് പറഞ് കെട്ടിട്ടുണ്ട്

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +3

      ചരിത്രം ഒരുപാടൊന്നും അറിയില്ല, നമ്മൾ പലതും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു കേരളചരിത്രത്തെ കുറിച്ച്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഫ്രഞ്ച് വിപ്ലവവും അമേരിക്കൻ വിപ്ലവവും ഒക്കെ പഠിച്ചതിനേക്കാൾ കൂടുതലായി കേരളം സിലബസിൽ കൂടുതലായി കേരളം ചരിത്രം പേടിക്കേണ്ടത് ആവശ്യമായിരുന്നു. അല്ലെ ?

  • @dare2dreambytravelbros276
    @dare2dreambytravelbros276 3 ปีที่แล้ว

    Super bro👌👌

  • @aji-thestoryteller7242
    @aji-thestoryteller7242 3 ปีที่แล้ว

    ഇത് കായംകുളം ത് എവിടാ bro

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว

      Description check cheyyu bro എല്ലാ location നും കൊടുത്തിട്ടുണ്ട്

  • @sanishsainu9363
    @sanishsainu9363 4 ปีที่แล้ว

    നല്ല അവതരണം

  • @sharuk.s5597
    @sharuk.s5597 4 ปีที่แล้ว +1

    👌👍

  • @gopalakrishnannair4742
    @gopalakrishnannair4742 4 ปีที่แล้ว +2

    190 years before jeevicha manushyan Nammayulla manushiyan

  • @fentomathews7365
    @fentomathews7365 3 ปีที่แล้ว

    Kochunni mas

  • @sreelathasatheesh6717
    @sreelathasatheesh6717 4 ปีที่แล้ว +4

    Kochunniyi de samadhi sthalamanno athu 🙏🙏🙏

    • @renjithravi2918
      @renjithravi2918 4 ปีที่แล้ว

      Noo

    • @sreelathasatheesh6717
      @sreelathasatheesh6717 4 ปีที่แล้ว

      Thanks

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +1

      കൊച്ചുണ്ണിയുടെ സമാധിസ്ഥലം അല്ല അത്.. കൊച്ചുണ്ണിയെ കുറിച്ച് കൂടുതൽ അറിയാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല വായിച്ചാൽ മതി Link താഴെ ഉണ്ട് ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF

    • @sreelathasatheesh6717
      @sreelathasatheesh6717 4 ปีที่แล้ว

      Apol,athu Evede Aannu 🙏...athine pattiyum research cheyuthu idamairinu.....

    • @AnazPatharam
      @AnazPatharam 2 ปีที่แล้ว

      tvm ആണ് പേട്ട ജുമാ മസ്ജിദ്

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 5 ปีที่แล้ว +2

    കൊള്ളാം കുഞ്ഞെ സപ്പോർട്

  • @ManiKandan-le6cm
    @ManiKandan-le6cm 4 ปีที่แล้ว +2

    Sooper good presenting

  • @drawingchannel3819
    @drawingchannel3819 4 ปีที่แล้ว +1

    👍👍😘😘😘😘😘

  • @kannanskreshidershan2615
    @kannanskreshidershan2615 4 ปีที่แล้ว

    Ithu Nair Tharavadalle varanapalli

    • @amalraj7466
      @amalraj7466 4 ปีที่แล้ว +3

      Ezhava tharavad an

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 5 ปีที่แล้ว +1

    👏👏👏

  • @dragondragon7432
    @dragondragon7432 4 ปีที่แล้ว +3

    ഇദ്ദേഹത്തിൻറെ കബറിടം തിരുവനന്തപുരം ഉള്ള ഒരു പള്ളിയിൽ ആണെന്നാണ് കേട്ടറിവ്

  • @pushpabhai3756
    @pushpabhai3756 4 ปีที่แล้ว

    Where's kochunnis birth house who is his father and mother

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF

  • @sonammajerom2781
    @sonammajerom2781 4 ปีที่แล้ว

    Kurich kudy paranj tharamo...kayakulam kochunni kurich....

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      കൊച്ചുണ്ണിയെ കുറിച്ച് കൂടുതൽ അറിയാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല വായിച്ചാൽ മതി... Link താഴെ ഉണ്ട്
      ml.wikisource.org/wiki/%E0%B4%90%E0%B4%A4%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%B2/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BF

  • @കാവുംകളരിയും
    @കാവുംകളരിയും 3 ปีที่แล้ว +7

    ഇടപ്പാറ മലയുടെ അധിപൻആരാണ് എന്ന് താങ്കൾക്ക് അറിയാമോ പുരാതന കാലം മുതലേ ഇടപ്പാറ മലനടയുടെ ആരാധന എന്ത് ആയിരുന്നു എന്ന്താങ്കൾക്ക് അറിവുണ്ടോ കോതയ്ക്ക് വായിൽ തോന്നുന്നത് പാട്ട് എന്ന രീതിയിൽ ഒന്നിനെയും വ്യാഖ്യാനിക്കരുത്
    കായംകുളം കൊച്ചുണ്ണി അവിടെ വരാനുള്ള കാരണവുംഎന്തുകൊണ്ടാണ് അവിടെ വന്നതെന്നും
    താങ്കൾ പഠിക്കേണ്ടതാണ്
    ഇടപ്പാറ മലയുടെ അധിപൻ അപ്പൂപ്പൻ ആണ് താങ്കൾ അവിടെ സന്ദർശിച്ചപ്പോൾ കണ്ണിൽ കണ്ടതല്ല സത്യം അതിന് ഒരു മറുവശമുണ്ട് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലായി മല ആരാധന സങ്കല്പത്തി (പൂർവിക ആരാധന 999 മലനടകൾ ഉണ്ട് )അതിലൊന്നാണ് ഇടപ്പാറ മല ഒന്നോ രണ്ടോ പതിറ്റാണ്ടിന്റെ പാരമ്പര്യം മാത്രമേ ഇടപ്പാറയിൽ ഇപ്പോൾ കാണുന്നമഹാദേവൻ എന്ന ആരാധന മൂർത്തിക്ക് സ്ഥാനമുള്ളൂ
    കേരളത്തിൽരണ്ട് ആരാധന സങ്കൽപ്പങ്ങളാണ് ഇപ്പോൾ നിലവിലുള്ള
    ഒന്ന് താന്ത്രിക ആരാധനയും
    രണ്ട് ദ്രാവിഡ ആരാധനയും
    ദ്രാവിഡ ആരാധനാ ക്രമത്തിൽ ഉള്ളതാണ് ഇടപ്പാറമല
    മലനടയിലെ കർമ്മങ്ങൾക്ക് അനുഷ്ഠാനങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ആളാണ് (ഊരാളി )അതായത് കുറവൻ

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว +3

      സത്യം പറഞ്ഞാൻ താങ്കൾ മുകളിൽ സൂചിപ്പിച്ച കഥകൾ ഒന്നും അറിയാതെ ആണ് ഈ വിഡിയോ ചെയ്യാൻ ഇറങ്ങി തിരിച്ഛതും ചെയ്തതും... ക്ഷേത്രത്തിന്റെ പേര് വീഡിയോയിൽ തെറ്റായി പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുന്നു... ശരിയായ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ കുടി ചെയ്യണം എന്ന് ഒരു ആഗ്രഹം അതിൽ താങ്കളുടെ അറിവുകൾ കൂടി ഉൾപ്പെടുത്തെണമെന്ന് ആഗ്രഹിക്കുന്നു... വീഡിയോ discretion ൽ എൻറെ ഫോൺ നമ്പറുണ്ട് contact ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

    • @aneeshkumar9708
      @aneeshkumar9708 3 ปีที่แล้ว +1

      good keep it up

  • @shaijusahadevan6091
    @shaijusahadevan6091 3 ปีที่แล้ว +4

    അവിടെ എഴുത്തിവച്ചിരിക്കുന്നതു കണ്ടൂടെ മഹാദേവർ അല്ല മലദേവൻ നിങ്ങൾ അതുതിരുത്തണം

    • @aneeshkumar9708
      @aneeshkumar9708 3 ปีที่แล้ว +1

      correct

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว

      മലദേവർ നട ആണ് പറഞ്ഞപ്പോൾ തെറ്റിപ്പോയി..

  • @subashmathew4420
    @subashmathew4420 4 ปีที่แล้ว +4

    തടികൊണ്ടുള്ള കലപ്പയുടെ ആ കൂർത്ത ഭാഗത്ത് കൊഴുവ് എന്ന ഇരുമ്പു മുന പിടിപ്പിക്കും അതുകൊണ്ടാണ് നിലം ഉഴുന്നത്. അല്ലാതെ തടിയല്ല നിലത്ത് ആഴ്ന്നിറങ്ങുന്നത്.

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      വീഡിയോയിൽ കാണുന്നത് വിത്ത് ഇടാൻ വേണ്ടി ഉപയോഗിക്കുന്നതല്ലേ ?

  • @TODmedia
    @TODmedia 4 ปีที่แล้ว +1

    Nivin pauly cinemayill kandaa sthalanghal

  • @mspcreations4885
    @mspcreations4885 4 ปีที่แล้ว +1

    Kayamkulam kochunni

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      ഒരു കള്ളന്റെ പേരിൽ അറിയപ്പെടുന്നതിൽ അഭിമാനം കൊള്ളുന്നവരുടെ നാട് 💪💪💪💪

  • @sudheeshs7764
    @sudheeshs7764 3 ปีที่แล้ว +1

    Maladevar nada enna allathe mahadevar nada ennalla. mala ennal appuppan( kuravan) sangalpama.

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว

    കൊച്ചുണ്ണി യുടെ ശവകുടീരം തന്നെ ആണോ.ഈകാണിച്ചത്.

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว

    രാത്രിയിൽ കൊച്ചുണ്ണി- വീട്ടിൽ നിന്ന് കമ്പി പഴുപ്പിച്ച്, മടിയിൽ വച്ച് കൊണ്ടുവന്നാണ് നിര തുരന്നത്.

  • @athulsp6972
    @athulsp6972 4 ปีที่แล้ว +5

    കൊച്ചുണ്ണിയെ കുറിച്ച് കൃത്യമായി അറിവു കിട്ടുന്നത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ നിന്നാണ്. അതിൽ പറയുന്ന കൊച്ചുണ്ണി നമ്മയുള്ളവനെങ്കിലും കള്ളനും മൃഗീയ സ്വഭാവിയുമായിട്ടാണ് .അത്ര നല്ലവനോന്നും അല്ലെന്നും കുടുംബത്തിനെ നന്നായി സ്നേഹിച്ചിരുന്നില്ലെന്നും പരസ്ത്രീ ബന്ധമുണ്ടായിരുന്നു എന്നും കൊലയാളിയായിരുന്നു എന്നും പറയപ്പെടുന്നു. ശേഷം തിരുവനന്തപുരത്തുവച്ച് കേസുകളുടെ വിചാരണ അവസാനിക്കും മുൻപ്പ് മരണപ്പെട്ടുഎന്നും പറയപ്പെടുന്നു '(ഭേദ്യമാണ് കാരണമെന്ന് കരുതപ്പെടുന്നു) പ്രതിഷ്ഠയുടെ പിന്നിലും ഒരു ഐതീഹ്യമുണ്ട്. മരണശേഷം കൊച്ചുണ്ണിയുടെ പ്രേതത്തെ പലരും കണ്ടു എന്നും പലവിധത്തിലുള്ള ഉപദ്രവങ്ങൾ ചെയ്തു എന്നും ഐതിഹ്യമുണ്ട്. ഇപ്രകാരം പ്രേതശല്യം ശമിപ്പിക്കാനാണത്രേ മൂർത്തി ഭാവത്തിൽ പ്രതിഷ്ഠ നടത്തിയത്

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว +2

      ഞാൻ കഥകൾ ഒന്നും തന്നെ മാറ്റി മറിക്കാൻ ശ്രമിച്ചിട്ടില്ല.. എനിക്കറിയാവുന്ന ചില സത്യങ്ങൾ ചരിത്രപരമായി ഇന്നും നിലനിൽക്കുന്ന ചില വസ്തുക്കൾ അവ നിങ്ങളെ കൂടി കാണിക്കണം എന്ന് തോന്നി.. അതാണ് വീഡിയോ ചെയ്തത്.. നന്ദി

    • @ajmalshanavas3469
      @ajmalshanavas3469 3 ปีที่แล้ว

      ithihyamala allathe kayamkulam kochunniye pattiyulla vere books vallom ariyamo? plz reply

  • @abhilashkumarkumar2795
    @abhilashkumarkumar2795 3 ปีที่แล้ว +3

    മലദേവൻ എന്ന് ബോർഡിൽ എഴുതിയിരിക്കുന്നു പറയുമ്പോൾ മഹദേവൻ എന്നു പറയുന്നു .മഹാദേവനു മലദേവനു ഒന്നു തന്നെയാണോ? റിപ്പോർട്ട് ചെയ്തപ്പോൾ എന്തങ്കിലു തെറ്റുപ്പറ്റിയതാണോ? ഉചിത മറുപടി പ്രതിക്ഷിക്കുന്നു.

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว

      മലദേവർ നട ആണ്... പറഞ്ഞപ്പോൾ തെറ്റിപ്പോയി ...

  • @kannanskreshidershan2615
    @kannanskreshidershan2615 4 ปีที่แล้ว

    Vaaranapalli Saamantha Nair Tharavad alle avide pand ellavarkkum keran kaziyilla

  • @rahulrux2754
    @rahulrux2754 4 ปีที่แล้ว +1

    Hv

  • @TheQCouple
    @TheQCouple 5 ปีที่แล้ว +3

    Another 100k is smelling..😉

  • @Baabakalliyani
    @Baabakalliyani ปีที่แล้ว

    Keralathiendhoru banghi

  • @redrose9580
    @redrose9580 4 ปีที่แล้ว +2

    പത്തനംതിട്ട ജില്ലയിലെ ഇടപാറ മഹാദേവർ ക്ഷേത്രത്തിൽ കൊച്ചുണ്ണി അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്ത് പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്ക്..

    • @bisjis486
      @bisjis486 4 ปีที่แล้ว

      Enthe veetil ninnum 2km undaakum avidekk

    • @bisjis486
      @bisjis486 4 ปีที่แล้ว +1

      Enthe veedinthe aduthaa..

    • @aneeshkumar9708
      @aneeshkumar9708 3 ปีที่แล้ว

      edapara mahadevar alla maladevar. video zoom cheythu nokkuka .misleading the history

  • @athulsp6972
    @athulsp6972 4 ปีที่แล้ว +1

    ചരിത്രപരമായ വീഡിയോചെയ്യുമ്പോൾ കുറച്ചുകൂടി പഠിച്ചുചെയ്യുന്നതാകും നന്ന്

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      ഇനി അങ്ങനെ ചെയ്യാൻ ശ്രമിക്കാം ... കമന്റ് ചെയ്തതിനു നന്ദി

  • @aneeshkumar9708
    @aneeshkumar9708 3 ปีที่แล้ว +2

    Edapara mahadevar alla maladevar anu.pala thavana thettechu parangu. hiden ajanda alla..😕😕😕😕

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว

      ഇടപ്പാറ മലദേവർ നട ആണ് പറഞ്ഞപ്പോൾ തെറ്റിപ്പോയി.. അതിന് hidden agenda എന്നൊക്കെ പറയണോ ഭായി..

    • @aneeshkumar9708
      @aneeshkumar9708 3 ปีที่แล้ว

      ok keep going

  • @aneeshkumar9708
    @aneeshkumar9708 3 ปีที่แล้ว +1

    edapara mahadevar alla maladevar. you misleading the history and agroup of people

  • @mathunnyjose4467
    @mathunnyjose4467 4 ปีที่แล้ว +1

    Robinhood എന്നയാളും ഇത്തരക്കാരന്‍ ആയാണ് അറിയണത്. യാഥാര്‍ത്ഥ്യം ആകാന്‍ വഴിയൂണ്ടോ, ഹരിചന്ദ്രന്‍ അതിന് എതിര്‍
    സ്വഭാവും, അതൂം യാഥാര്‍ത്ഥ്യം ആണോന്ന് അറിയില്ല.

  • @omanakuttanajaykumar7293
    @omanakuttanajaykumar7293 3 ปีที่แล้ว +3

    കുറച്ചു കൂടി വിശദമാക്കി ഈവീഡിയോ എടുക്കണമായിരുന്നു പഥീ നാഥ പണിക്കരെയുo പിന്നെ ശ്രീ നാരായണ ഗുരുസ്വാമികളെ പറ്റിയും,,, അതുവഴി ആറാട്ടുപുഴ വേലായുധ പണിക്കർ എന്നഒരു വ്യക്തി ചരിത്രത്തിൽ വേണ്ടത്ര അറിയപ്പെടാതെ പോയി അതും ഒന്നു പോയി വീഡിയോ എടുക്കുക

    • @TravelboxbySarathBabu
      @TravelboxbySarathBabu  3 ปีที่แล้ว +2

      തീർച്ചയായും ചേട്ടാ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന പേര് കുറേ കഥകളിൽ കേട്ടിട്ടുണ്ട് തീർച്ചയായും വീഡിയോ ചെയ്യും

  • @rahulwasr
    @rahulwasr 3 ปีที่แล้ว

    HAR HAR MAHADEV

  • @ucby37
    @ucby37 4 ปีที่แล้ว

    Ningal paranjathu eara kure serianu. Pakshe ellaam angane alla. Ayitham kaaranam sree narayana guruvineyum kochunniye onnum angane ningal parayunnathupole avidekku annokke kayattilayrunnu.

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      അതേയോ? കൂടുതൽ അറിവില്ല അതിനെക്കുറിച്ച്

    • @kannappan00d
      @kannappan00d 4 ปีที่แล้ว

      Varanapalli ezhava tharavad

  • @dr.ancient_maan
    @dr.ancient_maan 4 ปีที่แล้ว +2

    തെറ്റ് കാരണവരും ആയി യാതൊരു ബന്ധവും കൊച്ചുണ്ണിക്കില്ല. മോഷണ ശേഷം ഇയാളെ പിടിക്കുകയും ചെയ്തു. അത് രേഖകളിൽ ഉണ്ട് എന്തിനാണ് കൊച്ചുണ്ണിയെ ഇങ്ങനെ പുകഴ്ത്തി പാടുന്നത് എന്ന് അറിയില്. നാരായണ ഗുരു ഇവിടെ താമസിച്ചു എന്നെ ഉള്ളു പഠനം നടത്തിയത് കുമ്മമ്പള്ളി മഠത്തിലാണ്.അന്ന് അയിത്തം കാരണം കൊച്ചുണ്ണിയെ പോലെ ഉള്ള ആളുകളെ പടിപ്പുരക്ക് അപ്പുറം പോലും നിർത്താറില്ല പിന്നല്ലേ വീട്ടിൽ കയറ്റി ഇരുത്തി മുറക്കാൻ കൊടുക്കുന്നത്. കുറച്ചെങ്കിലും സത്യം പറയടോ !!!!!

  • @ajithmetta1
    @ajithmetta1 4 ปีที่แล้ว

    കിഴക്കിടത്ത് 14 കെട്ടായിരുന്നു

    • @TravelboxbySarathBabu
      @TravelboxbySarathBabu  4 ปีที่แล้ว

      14 കേട്ടോ എന്തായിരുന്നിരിക്കും ആ വീടൊക്കെ അല്ലെ ?

  • @ajithmetta1
    @ajithmetta1 4 ปีที่แล้ว

    പടവെട്ടും പത്തിനാഥപണിക്കർ

  • @binoypeter434
    @binoypeter434 4 ปีที่แล้ว

    കായംകുളം കൊച്ചുണ്ണിക്കു പ്രതിഷ്ഠയോ
    പരമ കഷ്ടം

  • @knmedia8797
    @knmedia8797 4 ปีที่แล้ว

    ഇയാൾ മുസ്ലിമാണെങ്കിൽ അയാളുടെ പേരിൽഎങ്ങനെപ്രതിഷ്ഠ സ്താപിക്കുo