കേരള നവോത്ഥാനത്തിന്റെ യഥാർഥ പിതാവ്. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലാതെ പുലയൻ എന്നോ പറയൻ എന്നോ നോക്കാതെ മനുഷ്യന് വേണ്ടി പോരാടിയ THE REAL HERO. മറ്റു പല പ്രമുഖരും അവരുടെ ജാതിക്കും മതത്തിനും വേണ്ടി ഒരു പരിധി വരെ നിലകൊണ്ടപ്പോൾ മനുഷ്യനു വേണ്ടി പോരാടിയ യഥാർഥ പോരാളി.. hats off 😍
കാണുന്നില്ല ഒരക്ഷരവും എൻ്റെ വംശത്തെ പറ്റി കാണുന്നുണ്ട് അനേകം വംശത്തിൻ ചരിത്രങ്ങൾ എൻ്റെ വംശത്തിൻ കഥ എഴുതിവെച്ചീടാൻ പണ്ട് ഈ ഉറുമിയിൽ ആരും ഇല്ലാതെ പോയല്ലോ... ഈ വരികൾ മാത്രം മതി ജതിയത ഒരു ജനതയ്ക്ക് എത്രമാത്രം ഭീക്ഷണി ആണെന്ന് കാണിക്കാൻ, ജീവിച്ചിരുന്നതിൻ്റെ ചരിത്രം പോലും ഇല്ലാതാക്കി ഒരു ജനതയെ അടിമപ്പണി ചെയ്യ്ച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഹിറ്റ്ലർ നടത്തിയ കോൺസൻട്രേഷൻ ക്യാമ്പിന് സമാനമാണ് അത്. ഒരുതരത്തിൽ പറഞ്ഞാൽ slavery അഥവ ചൂഷണവും നടക്കും ഉന്മൂലനവും നടക്കും. പല നാടുകളും affermative action എന്ന രൂപേണ riservation മേല്ഉള്ള കാര്യങ്ങൾ അവിടുത്തെ margin listed ആളുകൾക്ക് നൽകുന്നു.തഴയപ്പെട്ടവർക്ക് ഇവിടെ സ്കുൾ വിദ്യാഭ്യാസം തന്നെ അനുവദിച്ച് കൊടുത്ത് തുടങ്ങീട്ട് 100വർഷം തികച്ച് അകുന്നതെ ഉള്ളു. അതും പല പ്രതിസന്തികൾ തരണം ചെയ്യ്തിട്ട് വേണം നേടിയെടുക്കാൻ. അപ്പോഴേക്കും അതിനെതിരെ മുറവിളി കൂട്ടാൻ ഉള്ള തിടുക്കത്തിലാണ് ഇവിടെ പലരും.
@@princesebastian175 ഞാൻ പലതവണ പലരോടും ചോദിച്ച ചോദ്യം! മുൻപ് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് പക്ഷേ സിനിമ എന്ന് വിളിക്കാൻ പോലും പറ്റാതെ, ഒരു സീരിയലിന് നിലവാരമുള്ള ഒരു പടം... ആധുനിക സാങ്കേതിക ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും വെച്ച് ഒരു സിനിമ ചെയ്യാൻ മലയാളനാട്ടിൽ ആരുമില്ലേ!?
@@angrymanwithsillymoustasche ആരുമില്ലേ എന്നാണ് താങ്കളുടെ ചോദ്യം ?നല്ല സാങ്കേതികവിദ്യയോടെ ഒരു സിനിമ ചെയ്യണമെങ്കിൽ 1 കോടി മുതൽ 5 കോടി രൂപ എങ്കിലുഠ വേണ്ടി വരുഠ അതിനുള്ള സമ്പത്തിക ഭദ്രത ദളിത് സമൂഹത്തിലുളള വൃക്തിക്കൾ ഉണ്ടോ ?എനിക്ക് തോന്നുന്നത് അത്രയു സാമ്പത്തിക ഭദ്രതയുളള ദളിതർ ഇല്ല എന്നാണ്
@@princesebastian175 ദളിത് സമുദായം മാത്രം അല്ലല്ലോ കേരളത്തിലുള്ളത്. ഞാൻ ചോദിച്ചത് കേരളത്തിൽ നല്ല മികച്ച സിനിമകൾ എടുക്കുന്ന സംവിധായകരും, തിരക്കഥാകൃത്തുക്കളും, വൻകിട നിർമ്മാതാക്കളും ഉണ്ടല്ലോ?? അവർ എന്തേ എടുക്കാത്തത്!?🤨
സത്യം എത്ര നാള് മൂടി വെച്ചാലും അത് സൂര്യ തേജസോടെ ഉയർന്നു വരിക തന്നെ ചെയ്യും. കേരളത്തിലെ ഒരു അടിമ വിഭാഗത്തെ ഉയർത്തി എന്നതിന് അപ്പുറം കേരള ജനതക്ക് ജനാധിപത്യം എന്നൊരു ആശയം തന്നെ മുന്നോട്ടു വെച്ചത് അയ്യങ്കാളി ആയിരുന്നു .. പൊതു വഴികൾ, പണിക്ക് കൂലി,എല്ലാവർക്കും വിദ്യാഭ്യാസം ഇതെല്ലാം aa നിരക്ഷരൻ കാലത്തിനു മുന്നേ പറഞ്ഞു വെച്ച് എന്നുള്ളത് ഇപ്പൊൾ ഓർക്കുമ്പോഴും 🔥🔥
സൂപ്പർ അവതരണം... ചരിത്രത്തെ മായ്ക്കുന്നവർ രാജ്യം ഭരിയ്ക്കുമ്പോൾ അയ്യങ്കാളിയെന്ന വിപ്ലവകാരിയെ കുറിച്ച് പുതു തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയ അവതാരകന് അഭിനന്ദനങ്ങൾ.. 💪💪
യജമാനൻ എന്റെ അമ്മയുടെ അപ്പനും വല്യപ്പനും നേരിട്ടു കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട്. എൻറെ വല്യപ്പൻ ആ വില്ലുവണ്ടി വണ്ടി വന്ന വരവ് വർണ്ണിക്കുമ്പോൾ കൈകൂപ്പി ക്കൊണ്ടാണ് വർണ്ണിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു
ടിനു പാപ്പച്ചൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല hero നവോധാന നായകൻ അയ്യൻകാളി ആണെന്ന് ഒരു നല്ല തിരക്കഥ കിട്ടുകയാണെങ്കിൽ അയ്യങ്കാളിയുടെ കഥ സിനിമ ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്
You are too right to oppose:) അവതാരകൻ "നായർ" എന്ന് കുറഞ്ഞത് 50 തവണ പരാമർശിച്ചു, പക്ഷേ എനിക്ക് ഒരു തവണ പോലും വിഷമം തോന്നിയിട്ടില്ല. കാരണം മഹാത്മാ അയ്യങ്കാളി ശരിയായിരുന്നു.
അയ്യങ്കാളി എന്നത് ഒരു വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് വരുന്ന അധസ്ഥിത ജനതയുടെ കണ്ണുതുറപ്പിച്ച, അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു മഹാ വ്യക്തിത്വമാണ് മഹാന്മാ അയ്യങ്കാളി 🔥🔥🔥🔥
പൂജിച്ചു നേടിയതല്ല...പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം. അത് മേലാളന്റെ ഔദാര്യം ആയിരുന്നില്ല മറിച്ച് അയ്യങ്കാളിയുടെ സമരവീര്യത്തിന്റെ ഫലമായിരുന്നു. മഹാത്മാ അയ്യങ്കാളി ❤️🔥
കേരളം എത്ര ഇരുട്ടിലായിരുന്നു എന്നോർക്കുമ്പോൾ തന്നെ മനസു വേദനിക്കുന്നു. ഉച്ചനീച്ചത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ച് ഇന്ന് ഈ കാണുന്ന രീതിലേക്ക് കേരള ജനതയെ ഉയർത്തിയ എല്ലാ നവോത്ഥാന നായകർക്കും പ്രണാമം 🙏🏻🙏🏻🙏🏻
തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനു അമ്പലത്തിൽ കേറുന്നതല്ല അക്ഷരം പഠിക്കുന്നതാണ് വലിയ കാര്യം എന്ന് മനസിലാക്കിയ മഹാത്വ്യക്തി! ശരിയായ കാര്യത്തിന് ആദ്യമായും അവസാനമായും "പണിമുടക്കിയ " ആദ്യ നായകൻ!
എന്നിട്ട് എന്തുണ്ടായി.. നിങ്ങളുടെ വിഭാഗത്തിലെ ആർക്കെങ്കിലും സ്വത്വബോധമുണ്ടോ??.. കുറേയെണ്ണത്തെ മത൦ മാറ്റിയെടുത്തു...ഇന്നു൦ അപ്പ൦ കൊടുത്ത് മത൦ മാറ്റൽ തകൃതിയായി നടക്കുന്നു..പട്ടികജാതി ആനുകൂല്യം പറ്റി സ൦വരണവു൦ വിദ്യാഭ്യാസവു൦ ജോലിയു൦ നേടിക്കഴിഞ്ഞ്.. ചവിട്ടിത്തേച്ച വ൪ഗ്ഗങ്ങളുടെ മക്കളെ കല്യാണ൦ കഴിച്ചു കൂടുന്നു.. 😂😂😂😂.. പിന്നെ ജോലിയൊക്കെ കിട്ടിയാൽ പിന്നെ സ്വന്ത൦ കൂട്ടത്തെ കണ്ണിൽ പിടിക്കില്ലല്ലൊ..🤣🤣🤣..
അയ്യങ്കാളി ഒരിക്കലും പുലയരുടെ മാത്രം നേതാവായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാ സാധു ഞങ്ങൾക്ക് വേണ്ടി ആയിരുന്നു ചില ചരിത്ര വികലന്മാർ ആണ് ഒരു ജാതിയുടെ ഭാഗം ആക്കി മാറ്റിയത്
Caste is more or less present in every country. This is because of the tribalism within all human beings. I do not think it's possible to avoid this no matter how long it takes.
@@athulmurali1634 ജാതിയത (അതായത് ജോലി അനുസരിച്ചുള്ള hierarchy) അത് ഏഷ്യൻ culture ൽ മാത്രമേ ഉള്ളൂ... Tribe Race ഇതേ പോലെ അല്ല കാസ്റ്റ് അത് അടിസ്ഥാന പരമായി മതത്തിൽ നിന്ന് വരുന്നത് തന്നെയാണ് 😇
ഇങ്ങനെ ഉള്ള ചരിത്രം ഒന്നും കൃത്യമായി പുതിയ തലമുറയ്ക് പകർന്നു കൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സ്വാതന്ത്ര്യം ഒക്കെ ഇപ്പോ ഒരു വിലയും ഇല്ലാതെ ദുരുപയോഗം ചെയ്യുന്നത് 🔥🔥
ഞാൻ പാ രഞ്ജിത്ത് എന്ന തമിഴ് സംവിധായകൻറെ ഫേസ്ബുക് അക്കൗണ്ടിൽ പോയി ഒരു റുക്വിസ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സംവിധായകരെയും നിർമ്മാതാക്കളെയും സംബന്ധിച്ചു താല്പര്യമില്ലാത്ത വിഷയമാണ് അയ്യന്കാളിയുടേത്. അവർ നായാട്ടു-പട പോലെയുള്ള ദളിത് വിരുദ്ധ സിനിമകളുടെ പണിപ്പുരയിലാണ്.
നങ്ങേലി ഒരു ഫിക്ഷണൽ സ്റ്റോറി ആണ്. ചരിത്രം അല്ല. ഒരു വില്ലേജ് ലെജൻഡ് ഫിക്ഷണൽ സ്റ്റോറി. സ്വന്തമായി ഒരാൾക്ക് മാറ് മുറിക്കാൻ പറ്റുമോ ഇല്ലയോ എന്ന് മെഡിക്കൽ സയൻസ് തീരുമാനിക്കട്ടെ.
ശുദ്രൻമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടിരുന്ന ബ്രാഹ്മണര്‍ക്കും, ധനികരായ ചന്നാനും മുന്നിൽ ശൂദ്രസ്ത്രീകളും മാറുമറയ്ക്കാൻ അവകാശം ഇല്ലായിരുന്നു. (മണാളൻമാർക്ക് അന്ന് പോലും അതൊന്നും വിഷയമ്മല്ല പിന്നെ അല്ലെ ഇന്ന് )
അയ്യൻകാളി എല്ലാ അടിച്ചമർത്ത സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്നു.. എന്നാൽ ഗാന്ധി വന്നു അയ്യങ്കാളിയെ പുലയ രാജ എന്ന് വിളിച്ചതോടെ പുലയ സമുദായത്തിന്റെ മാത്രം നേതാവ് ആയി പിന്നീടു ചരിത്രത്തിൽ അയ്യൻകാളി മാറി..
🙏🙏🙏🙏🙏അയ്യങ്കാളി .......അസാമാന്യവും അതുല്യവുമായ ജീവിതം......നീതിക്ക് വേണ്ടി നിലകൊള്ളാൻ അവകാശങ്ങൾക്ക് വേണ്ടി വാദി ക്കാൻ, പൊരുതാ ൻ മലയാളിക്ക് ലഭിച്ച ഉത്തമ ഉദാഹരണം. പാവപ്പെട്ടവനു വഴിയേ നടക്കാൻ പറ്റാത്ത കാലത്തു തലയിൽ തലപ്പാവും വെച്ച് തിരുവനന്തപുരത്തിന്റെ ഹൃദയവീഥിയിൽവില്ല് വണ്ടിയിൽ ഇദ്ദേഹം എങ്ങനെ യാത്ര ചെയ്തു..... എന്ത് മാത്രം മക്കരുത്തുള്ള തുകൊണ്ടാണ് ആ കാലത്ത് അദ്ദേഹം അത് ചെയ്തു ............അത്ഭുതം എന്ന വാക്കില്ലാതെ ഈ മഹാമനുഷ്യനെ എങ്ങനെ വിശേഷിപ്പിക്കും........ 🙏🙏🙏🙏🙏🙏🙏
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ കിട്ടാനുളളത് പുതിയൊരു ലോകം.... ഇതായിരിക്കണം നമ്മുടെ യുവത്വം. മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ അനീതികളെ. വിഷലിപ്തമായ ഭരണവ്യവസ്ഥയെ പൊട്ടിച്ചെറിയാൻ ജീവൻ പണയപ്പെടുത്തിയ ധീരയോദ്ധാവ് മഹാത്മാ അയ്യങ്കാളിയുടെ ത്യാഗോജ്വലമായ ചരിത്രം പങ്കുവെച്ച സഹോദരന് പ്രണാമം❤❤❤ Thanks - all the best - asianet, google, youtube etc❤❤❤
ഇത്രയും മഹാന്‍ ആയ, അയ്യന്‍ കാളിയെ പറ്റിയുള്ള episode ചെയ്യാന്‍ ഒരു വല്ലാത്ത കഥയ്ക്കും 94 episode വരെ കാത്തിരിക്കേണ്ടി വന്നു.അത് തന്നെ ഒരു വല്ലാത്ത കഥ അല്ലെ?? അല്ലെ?ആയിരിക്കാം.
മഹാത്മാ അയ്യൻകാളി ❤️കേരളത്തിന്റെ നവോദ്ധാന ചരിത്രത്തിലെ വെള്ളി നക്ഷത്രം ! വില്ലു വണ്ടിയിൽ വന്ന വിപ്ലവകാരി !കാലം വീണ്ടും അയ്യങ്കാളിയെ കൊതിക്കുന്നു സവർണ്ണ മാടമ്പികളെ കാല് മടക്കിയടിച്ച ധീരനായ വഴികാട്ടി !
കാത്തിരുന്ന ചരിത്രം!!! ഇനിയും ഇതുപോലെ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ എല്ലാ പ്രമുഖ നേതാക്കളുടെയും അവർ നടത്തിയ സമരങ്ങളുടെയും ചരിത്രം വീഡിയോ ചെയ്യണം! പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധ പണിക്കർ etc... നമ്മുടെ ഈ ഭൂതകാലത്തിന്റെ ചരിത്രം കുട്ടികൾ അറിയണം പഠിക്കണം!!! 👍🏻👍🏻👍🏻
നന്ദി 🙏എല്ലാവരും വിസ്മരിച്ച അയ്യങ്കാളിയെ സ്മരിക്കാൻ. ഇഎംഎസ്, തന്റെ കേരളചരിത്രത്തിൽ വിട്ടുകളഞ്ഞ, "ഒഴിവാക്കിയ" മഹാനായ തൊഴിലാളി സമരനായകൻ അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ 💪. "ചരിത്രത്തിന് മുന്നേ നടന്നതിനാലാകാം "ഇഎംഎസ് അദ്ദേഹത്തെ വിട്ടു കളഞ്ഞത് 😄
അതുകൊണ്ടല്ലേ.... തന്നേക്കാൾ മുന്പേ മറ്റൊരാൾ ഇവിടെ കമ്മ്യൂണിസം കൊണ്ടുവന്നുയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സമ്മതിക്കുമോ..... ബാക്കി..... ഊഹിക്കാമല്ലോ.....
Tvm മാത്രം അല്ല. എല്ലായിടത്തും ചിലർ ഇങ്ങനെ ഉണ്ട്. കൂടെ 3 നായർ സ്റ്റാഫ് ഉണ്ടായിരുന്നു. ഒരാൾ നായർ മാരുടെ കയ്യിൽ നിന്നെ food എടുക്കു. എന്നാൽ ഒരു നായർ teacher എല്ലാവരുടെന്നും എടുക്കും ആ ഡിസ്ക്രിമിനേഷൻ കാണിക്കുന്ന ആളുടെന്നു ഒഴികെ.
യഥാർത്ഥ മഹാത്മാ.. അയ്യങ്കാളി ♥♥.. സത്യത്തിൽ ബിയോപിക് സിനിമ എടുക്കേണ്ടത് ഇദ്ദേഹത്തിന്റെയാണ്. അയങ്കാളിയോട് അപ്പുറം ഹീറോയിസം ഇവിടെ ആരും കാണിച്ചിട്ടില്ല. ♥
പുലയനെ അടിമയാക്കി വച്ചിരുന്ന അന്നത്തെ ഫ്യൂഡൽ വ്യവസ്ഥിതിയെ കാലുമടക്കി അടിച്ച് കൊണ്ട് മഹാത്മാ അയ്യങ്കാളി നടത്തിയ വിപ്ലവ യാത്രയുടെ കഥ.... അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥
മനുഷ്യൻ നിർമ്മിച്ച ഉപഗ്രഹങ്ങൾ യൂറാനസ്സ്,നെപ്ടൃണ്ണ് തുടങ്ങി ഗ്രഹങ്ങളിൽ എത്തി.hubble telescope, james webb telescope തുടങ്ങിയ അത്യാധുനിക telescope കൾ ബഹിരാകാശത്ത് എത്തി ദൈവത്തെയുഠ കണ്ടില്ല സ്വർഗ്ഗത്തെയുഠ കണ്ടില്ല
ബൈബിൾ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെയാണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കുന്നത്.
Good explanation. ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ തലമുറയിലെ എത്ര പേർക്ക് അറിയാം മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള minimum അറിവ്. അദ്ദേഹം ശരിക്കും ഒരു ദൈവത്തിൻ്റെ പ്രതിരൂപം തന്നെയാണെന്ന് ഇത്രയും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ മനസ്സിലാക്കാം. ഇന്നത്തെ ചെറുപ്പക്കാരായ താഴ്ന്ന ജാതിയിൽപ്പെട്ട ( ഞാനും) ഓരോ മക്കളും ഈ മഹാത്മാവ് നമുക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്ര്യത്തോടെ പഠിക്കാനുള്ള വലിയൊരവകാശം ഇന്ന് എല്ലാപേർക്കും കിട്ടിയല്ലോ , അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അനുസരണയോടെ വളർന്ന് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ കൈവരിക്കുന്നവരായി തീരുവാനും എല്ലാ മക്കൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Thank you for enlightening us about one of the legends in Kerala, Mahatma Ayan Kali. I've heard many people say protecting our tradition, and the truth is if reformers like Ayan Kali were not there then we would live a different life today. I felt pity for myself for not knowing such a great personality to date. Thank you for teaching us to live like a human and see our fellow beings as counterparts without any discrimination. 🌸🌸🌸
എന്നും നീറുന്ന ഓർമയും എന്റെ സമൂഹത്തെ ആർജവത്തോകൂടി നയിച്ച കരുത്തുറ്റ നേതൃത്വവും. അതാണ് മഹാൻ അയ്യങ്കാളി. നമ്മുടെ ഇരട്ട ചങ്കൻ . അദേഹത്തിന്റെ സ്മരണക്കുമുന്നിൽ നമിക്കുന്നു. ഇന്ന് ആയിരമായിരം അയ്യങ്കാളിമാർ ഉണ്ട്. നമ്മേ നയിക്കാൻ.
ബൈബിൾ ഉല്പത്തിയിൽ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെ എങ്ങനെ ആണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കാൻ സാധിക്കുന്നത് ? ഈ ചോദ്യം പല സ്ഥലത്തും ഞാൻ ചോദിച്ചൂ എന്നാൽ ഈ ചോദ്യം ആരോ മറച്ച് വയ്ക്കുന്നു ?
ഈ ചോദ്യം ഞാൻ ചോദിച്ചത് ദളിത് സമൂഹഠ ചിന്തിക്കാൻ വേണ്ടിയാണ്. (ഉദാഹരണത്തിന് ദളിത് പെന്തക്കോസ്തർ ദളിത് കത്തോലിക്കരെ വിവാഹം കഴിക്കുമോ ഇല്ല. )അങ്ങനെ ഉള്ളപ്പോൾ ദളിത് സമൂഹത്തിന് എങ്ങനെ സഠഘടിച്ച് നിൽക്കാൻ സാധിക്കും ?
ചുറ്റുമുളള പല സമുദായങ്ങളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ ഒറ്റക്കെട്ടായി നില്ക്കുന്നു അതാണ് ആ സമുദായത്തിന്റെ വിജയഠ. പക്ഷേ ദളിത് സമൂഹം ഒന്നിച്ചു നില്ക്കില്ല.എന്നു മുതൽ ദളിത് സമൂഹഠ(ദളിത് ക്രിസ്ത്യാനികളുഠ ദളിത് ഹിന്ദുക്കളുഠ )ഒന്നിച്ച് നില്ക്കുന്നുവോ അന്നുമുതലെ ഈ ജനത രക്ഷപ്പെടുഠ.
ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ...അയ്യങ്കാളി ഒറ്റയ്ക്കാണ് വന്നത്. 🔥🔥മോൺസ്റ്റർ🔥🔥.🛣️.😍😍😍😘😘😘.
ഒരു സിനിമാ ഡയലോഗ് ഓർത്തു പോകുന്നു "singam Single dhan varum
പിന്നല്ല. 😍.. അഹിംസ അല്ലായിരുന്നു എന്റെ യജമാനന്റെ രീതി.. അടിക്ക് തിരിച്ചടി ആയിരുന്നു 👍🏽...
Poli bro
@@abhilashma4u നമസ്തെ എന്നിട്ട് അഹിംസ പ്രചരിപ്പിച്ച🙏🏻ശ്രീ ഗുരു നാഥന്റെ ഫോട്ടോ 🙏🏻
❤️🔥❤️🔥❤️🔥
Ayyankkali🔥
😮 helo bro ❤
ഞാൻ ഒരുപാട് തവണ കമെന്റിലൂടെ ആവശ്യപെട്ട episode മഹാത്മാ അയ്യങ്കാളി 🥰🥰അത് വല്ലാത്തൊരു കഥ തന്നെ ആണ്...
ഇനി വേണ്ടത് ദളിത് സമൂഹത്തിൽ നിന്ന് പത്തോ അതിൽ കുടൂതലോ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയാണ്.ഇതായിരിക്കണം ദളിത് സമൂഹത്തിന്റെ അടുത്ത ലക്ഷ്യം
സർ ലോക മഹായുദ്ധങ്ങളെ പറ്റി detailed video ചെയ്യാമോ? Maximum details വേണം. 1 മണിക്കൂറിൽ കൂടിയാലും കുഴപ്പം ഇല്ല😍
Safari ചാനലിൽ military എന്നൊരു program ഉണ്ട് രാത്രി 9 മണിക്ക് അതിൽ ലോക യുദ്ധങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്
@@adarshekm safari channel kandal mathi bro
❤️❤️❤️
ഇന്ന് ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ച വ്യക്തി ☺️ മഹാത്മാ അയ്യങ്കാളി🔥
കേരള നവോത്ഥാനത്തിന്റെ യഥാർഥ പിതാവ്. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലാതെ പുലയൻ എന്നോ പറയൻ എന്നോ നോക്കാതെ മനുഷ്യന് വേണ്ടി പോരാടിയ THE REAL HERO. മറ്റു പല പ്രമുഖരും അവരുടെ ജാതിക്കും മതത്തിനും വേണ്ടി ഒരു പരിധി വരെ നിലകൊണ്ടപ്പോൾ മനുഷ്യനു വേണ്ടി പോരാടിയ യഥാർഥ പോരാളി.. hats off 😍
അധ:കൃതവർഗ്ഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസത്തിനും അഹോരാത്രം പ്രയത്നിച്ച ഒരു മഹാത്മാവാണ് ശ്രീ അയ്യങ്കാളി 🙏🙏🙏🙏🙏
ആറാട്ട്പുഴയോ?
കാണുന്നില്ല ഒരക്ഷരവും എൻ്റെ വംശത്തെ പറ്റി
കാണുന്നുണ്ട് അനേകം വംശത്തിൻ ചരിത്രങ്ങൾ
എൻ്റെ വംശത്തിൻ കഥ എഴുതിവെച്ചീടാൻ പണ്ട് ഈ ഉറുമിയിൽ ആരും ഇല്ലാതെ പോയല്ലോ...
ഈ വരികൾ മാത്രം മതി ജതിയത ഒരു ജനതയ്ക്ക് എത്രമാത്രം ഭീക്ഷണി ആണെന്ന് കാണിക്കാൻ, ജീവിച്ചിരുന്നതിൻ്റെ ചരിത്രം പോലും ഇല്ലാതാക്കി ഒരു ജനതയെ അടിമപ്പണി ചെയ്യ്ച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഹിറ്റ്ലർ നടത്തിയ കോൺസൻട്രേഷൻ ക്യാമ്പിന് സമാനമാണ് അത്.
ഒരുതരത്തിൽ പറഞ്ഞാൽ slavery അഥവ ചൂഷണവും നടക്കും ഉന്മൂലനവും നടക്കും.
പല നാടുകളും affermative action എന്ന രൂപേണ riservation മേല്ഉള്ള കാര്യങ്ങൾ അവിടുത്തെ margin listed ആളുകൾക്ക് നൽകുന്നു.തഴയപ്പെട്ടവർക്ക് ഇവിടെ സ്കുൾ വിദ്യാഭ്യാസം തന്നെ അനുവദിച്ച് കൊടുത്ത് തുടങ്ങീട്ട് 100വർഷം തികച്ച് അകുന്നതെ ഉള്ളു. അതും പല പ്രതിസന്തികൾ തരണം ചെയ്യ്തിട്ട് വേണം നേടിയെടുക്കാൻ.
അപ്പോഴേക്കും അതിനെതിരെ മുറവിളി കൂട്ടാൻ ഉള്ള തിടുക്കത്തിലാണ് ഇവിടെ പലരും.
Our God
Mahalma ayynkaali the real Hero
കേരള ചരിത്രത്തിൽ ആളിക്കത്തിയ തീ പൊരി 🔥. മഹാത്മാ അയ്യങ്കാളി ❤🔥
എന്തുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയുടെ ജിവീതഠ സിനിമ ആക്കാത്തത് ?
@@princesebastian175 ഞാൻ പലതവണ പലരോടും ചോദിച്ച ചോദ്യം! മുൻപ് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് പക്ഷേ സിനിമ എന്ന് വിളിക്കാൻ പോലും പറ്റാതെ, ഒരു സീരിയലിന് നിലവാരമുള്ള ഒരു പടം... ആധുനിക സാങ്കേതിക ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും വെച്ച് ഒരു സിനിമ ചെയ്യാൻ മലയാളനാട്ടിൽ ആരുമില്ലേ!?
@@angrymanwithsillymoustasche ആരുമില്ലേ എന്നാണ് താങ്കളുടെ ചോദ്യം ?നല്ല സാങ്കേതികവിദ്യയോടെ ഒരു സിനിമ ചെയ്യണമെങ്കിൽ 1 കോടി മുതൽ 5 കോടി രൂപ എങ്കിലുഠ വേണ്ടി വരുഠ അതിനുള്ള സമ്പത്തിക ഭദ്രത ദളിത് സമൂഹത്തിലുളള വൃക്തിക്കൾ ഉണ്ടോ ?എനിക്ക് തോന്നുന്നത് അത്രയു സാമ്പത്തിക ഭദ്രതയുളള ദളിതർ ഇല്ല എന്നാണ്
@@princesebastian175 ദളിത് സമുദായം മാത്രം അല്ലല്ലോ കേരളത്തിലുള്ളത്. ഞാൻ ചോദിച്ചത് കേരളത്തിൽ നല്ല മികച്ച സിനിമകൾ എടുക്കുന്ന സംവിധായകരും, തിരക്കഥാകൃത്തുക്കളും, വൻകിട നിർമ്മാതാക്കളും ഉണ്ടല്ലോ?? അവർ എന്തേ എടുക്കാത്തത്!?🤨
@@angrymanwithsillymoustasche ഞാൻ വിചാരിച്ചത് താങ്കൾ ചോദിച്ചു ?
കേരള നവോത്ഥാന നായകരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തി. കാത്തിരുന്ന എപ്പിസോഡ് 👏👏🤝
അയ്യൻങ്കാളി ,അംബേഡ്ക്കർ എന്നും സാധു ജനങ്ങൾക്കൊപ്പം നിന്നവർ❤️
തീർച്ചയായും
👍
എല്ലാവർക്കും ഒപ്പം നിന്നവർ...
സത്യം എത്ര നാള് മൂടി വെച്ചാലും അത് സൂര്യ തേജസോടെ ഉയർന്നു വരിക തന്നെ ചെയ്യും. കേരളത്തിലെ ഒരു അടിമ വിഭാഗത്തെ ഉയർത്തി എന്നതിന് അപ്പുറം കേരള ജനതക്ക് ജനാധിപത്യം എന്നൊരു ആശയം തന്നെ മുന്നോട്ടു വെച്ചത് അയ്യങ്കാളി ആയിരുന്നു ..
പൊതു വഴികൾ, പണിക്ക് കൂലി,എല്ലാവർക്കും വിദ്യാഭ്യാസം ഇതെല്ലാം aa നിരക്ഷരൻ കാലത്തിനു മുന്നേ പറഞ്ഞു വെച്ച് എന്നുള്ളത് ഇപ്പൊൾ ഓർക്കുമ്പോഴും 🔥🔥
സൂപ്പർ അവതരണം...
ചരിത്രത്തെ മായ്ക്കുന്നവർ രാജ്യം ഭരിയ്ക്കുമ്പോൾ അയ്യങ്കാളിയെന്ന വിപ്ലവകാരിയെ കുറിച്ച് പുതു തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയ അവതാരകന് അഭിനന്ദനങ്ങൾ.. 💪💪
അറിയപ്പെടാത്ത അയ്യങ്കളിയുടെപംനങ്ങളെ കൃത്യമായി നമ്മുടെ ഹൃ ദയങ്ങളിൽ എത്തിക്കുണ o
മഹാത്മ അയ്യൻകാളി എന്ന നവോഥാന നായകന്റെ ജീവചരിത്രം വിശദ്ധീകരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. I hope all the best
യജമാനൻ എന്റെ അമ്മയുടെ അപ്പനും വല്യപ്പനും നേരിട്ടു കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട്. എൻറെ വല്യപ്പൻ ആ വില്ലുവണ്ടി വണ്ടി വന്ന വരവ് വർണ്ണിക്കുമ്പോൾ കൈകൂപ്പി ക്കൊണ്ടാണ് വർണ്ണിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു
HA HA HA
@@sudishtgeorge3203 തമാശ വെല്ലോം ഉണ്ടേ.. പറ നമുക്ക് ഒരുമിച്ചു സിരിക്കാം സേട്ടാ 🥱
അപ്പനോ...
@@ajikumar8653 അതെ എന്താ
@@vivekmpadmajan2609 athu aa pundante frustration mathramaanu ingne chirikunnath.. Avan ullil karayugayaanu
മഹാത്മ അയ്യങ്കാളി🔥🔥🔥
രോമാഞ്ചത്തോടയല്ലാതെ കേട്ടിരിക്കാൻ കഴിഞ്ഞില്ല. The real hero of Kerala reformation.
കേൾക്കാൻ ഏറെ ആഗ്രഹിച്ച കഥ..... ഓരോ നിമിഷവും രോമാഞ്ചം ഉയർത്തുന്ന വിപ്ലവജീവിതം.... മഹാത്മാ അയ്യങ്കാളി
അയ്യങ്കാളി ചരിത്രം വിവരിച്ച അവതാരകന് ഇരിക്കട്ടെ കയ്യടി 👏👏👏🤚👍😊
എന്നെങ്കിലും ഒരു ഗംഭീര biopic ആവണം എന്ന് ആഗ്രഹിക്കുന്ന ജീവിതം ❤️
അതേ നല്ല സ്ക്രിപ്റ്റ് and Making ക്വാളിറ്റിയിൽ Perfect Casting ഇൽ വന്നാൽ.....
ടിനു പാപ്പച്ചൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല hero നവോധാന നായകൻ അയ്യൻകാളി ആണെന്ന് ഒരു നല്ല തിരക്കഥ കിട്ടുകയാണെങ്കിൽ അയ്യങ്കാളിയുടെ കഥ സിനിമ ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്
മഹാത്മാ അയ്യങ്കാളി ❤❤ കേരളജനത അറിയേണ്ട ഒരു മഹാത്മാവ് തന്നെ ആണ് .. ഒരു ജാതിയുടെ മാത്രം ആളായി കരുതേണ്ട ഒരാൾ അല്ല എന്നതും നമ്മൾ മനസ്സിലാക്കണം ,
👍👍💝
You are too right to oppose:)
അവതാരകൻ "നായർ" എന്ന് കുറഞ്ഞത് 50 തവണ പരാമർശിച്ചു, പക്ഷേ എനിക്ക് ഒരു തവണ പോലും വിഷമം തോന്നിയിട്ടില്ല. കാരണം മഹാത്മാ അയ്യങ്കാളി ശരിയായിരുന്നു.
💪😍🔥
The truth
അതെ ആ എരണം കെട്ടവൻ ആണ് അയ്യങ്കാളി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിളിച്ചത്
അയ്യങ്കാളി എന്നത് ഒരു വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് വരുന്ന അധസ്ഥിത ജനതയുടെ കണ്ണുതുറപ്പിച്ച, അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു മഹാ വ്യക്തിത്വമാണ്
മഹാന്മാ അയ്യങ്കാളി 🔥🔥🔥🔥
ഇത് വല്ലാത്തൊരു കഥ തന്നെയാണ് 💯🔥 മഹാത്മാ അയ്യൻകാളി
പൂജിച്ചു നേടിയതല്ല...പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം.
അത് മേലാളന്റെ ഔദാര്യം ആയിരുന്നില്ല മറിച്ച് അയ്യങ്കാളിയുടെ സമരവീര്യത്തിന്റെ ഫലമായിരുന്നു.
മഹാത്മാ അയ്യങ്കാളി ❤️🔥
❤️❤️
@@THORAPAN_KOCHUNNI ❤️
❤️❤️❤️🙏🙏🙏🙏
Ayyankaliyude samarathil ayyankaliyodoppam Nampoothirimarum okke undayirunnu 🤔
@@rajaneeshvaikathukaran1040 ❤️
വല്ലാത്തൊരു കഥ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ് ആ അവതരണം uff❤
ചരിത്രം അറിയുന്നവർക്കേ അത് സൃഷ്ടിക്കാൻ ആവൂ 🔥🔥
💙
ഗാന്ധിയേക്കാൾ "മഹാത്മാ" അയ്യൻകാളി തന്നെ...
ഒന്നു പോണം Mr,മഹാത്മാ ഗാന്ധി തന്നെയാണ് ഏറ്റവും വലിയ 'മഹാത്മാ'
@@هنديالنهدي onnu podo Gandhi Mahatma Ayyankaliyude munpil onnumalla
ഗാന്ധി എന്താണ് അയാൾ ജാതി വ്യവസ്ഥയെ അംഗീകരിച്ചിരുന്ന ഒരാളാണ്.. അതിന്റെ പേരിൽ ഗാന്ധിയും അംബേദ്കറും തമ്മിൽ ഒരുപാട് തർക്കങ്ങളും നടന്നിരുന്നു 😏
@@هنديالنهديano kunje?🥱
@@هنديالنهديപേരിൽ മാത്രമാണ് ഗാന്ധി മഹാത്മാ... അയ്യങ്കാളിയുടെ ഏഴയലത് നിൽക്കാനുള്ള യോഗ്യത ഇല്ല ഗാന്ധിക്ക്
എത്ര നല്ല പഠനം - നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ആ മഹാൻമാർ ചെയ്ത പോരാട്ടങ്ങളല്ലേ -നമിക്കുന്നു.
അയ്യങ്കളി അനുഗ്രഹിച്ച ബാലൻ ആണ് പിൽകാലത്തു മലയാളത്തിന്റെ action hero ആയ ജയൻ.
Is it?
It's true
ഇത് സത്യം ആണോ???
മഹാനായ അയ്യങ്കാളിയെപ്പറ്റി മനോഹരമായി വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
മഹാത്മഅയ്യൻകാളിക്ക് ആദരാവോട് ബിഗ് സല്യൂട്. ഈ ചരിത്രങ്ങൾ പുറംലോകത്തെ അറിയിച്ച എഴുതുകാർക്നന്ദി
കേരളം എത്ര ഇരുട്ടിലായിരുന്നു എന്നോർക്കുമ്പോൾ തന്നെ മനസു വേദനിക്കുന്നു. ഉച്ചനീച്ചത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ച് ഇന്ന് ഈ കാണുന്ന രീതിലേക്ക് കേരള ജനതയെ ഉയർത്തിയ എല്ലാ നവോത്ഥാന നായകർക്കും പ്രണാമം 🙏🏻🙏🏻🙏🏻
Love you അയ്യങ്കാളി ❤️🔥
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസത്തിനുവേണ്ടി പണിമുടക്ക് നടത്തിയ വ്യക്തി
മഹാന്മ അയ്യൻകാളി 🔥🔥🔥
ബാബു രാമചന്ദ്രൻ ഒരു അഭിനവ ജോൺ പോൾ
അത് കേരളം അംഗീകരിക്കുന്നില്ലല്ലോ
തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനു അമ്പലത്തിൽ കേറുന്നതല്ല അക്ഷരം പഠിക്കുന്നതാണ് വലിയ കാര്യം എന്ന് മനസിലാക്കിയ മഹാത്വ്യക്തി!
ശരിയായ കാര്യത്തിന് ആദ്യമായും അവസാനമായും "പണിമുടക്കിയ " ആദ്യ നായകൻ!
@@jineshpk5154 കേരളം അംഗീകരിച്ചത് ആണ് ട്രിവാൻഡ്രത് സ്കൂളും ഉണ്ട്
Great ....
കേരളത്തിലെ കരുത്തനായ ആദ്യത്തെ നവോത്ഥാന നായകൻ ❤️❤️❤️
അഭിമാനം,
അയ്യന്‍കാളിയുടെ പിന്മുറക്കാരനായ് ജനിച്ചതില്‍ അനിര്‍വചനീയ അനുഭൂതി തോന്നുന്നു.
എന്തൊരു മനുഷ്യനായിരുന്നു മഹാത്മ,
അയ്യന്‍കാളി പോരാട്ടങ്ങളേകുറിച്ചും,അദ്ദേഹത്തോട് തോളോട് തോള്‍ ചേര്‍ന്ന് പോരാടിയ അന്നത്തെ ബന്ധുജനങ്ങളെയും ഓര്‍ക്കുംമ്പോള്‍ കുളിര്കോരുന്നു.
അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍ .
എന്നിട്ട് എന്തുണ്ടായി.. നിങ്ങളുടെ വിഭാഗത്തിലെ ആർക്കെങ്കിലും സ്വത്വബോധമുണ്ടോ??.. കുറേയെണ്ണത്തെ മത൦ മാറ്റിയെടുത്തു...ഇന്നു൦ അപ്പ൦ കൊടുത്ത് മത൦ മാറ്റൽ തകൃതിയായി നടക്കുന്നു..പട്ടികജാതി ആനുകൂല്യം പറ്റി സ൦വരണവു൦ വിദ്യാഭ്യാസവു൦ ജോലിയു൦ നേടിക്കഴിഞ്ഞ്.. ചവിട്ടിത്തേച്ച വ൪ഗ്ഗങ്ങളുടെ മക്കളെ കല്യാണ൦ കഴിച്ചു കൂടുന്നു.. 😂😂😂😂.. പിന്നെ ജോലിയൊക്കെ കിട്ടിയാൽ പിന്നെ സ്വന്ത൦ കൂട്ടത്തെ കണ്ണിൽ പിടിക്കില്ലല്ലൊ..🤣🤣🤣..
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ മഹാത്മ അയ്യങ്കാളി ആയി ജനിക്കണം. 💓മഹാത്മ അയ്യങ്കാളി ❤️
Ekka
അയ്യൻകാളിയുടെ ചരിത്രക്കഥ നല്ല ഭംഗിയായി അവതരിപ്പിച്ച ബാബു സാറിനു ഒരായിരം അഭിനന്ദനങ്ങൾ👍👍👏👏👏🌹🌹🌹🙏
👍👍👍👍
ഇത് കഥയല്ല റിയൽ ജീവിതം ആയിരിന്നു❤
അയ്യങ്കാളി ഒരിക്കലും പുലയരുടെ മാത്രം നേതാവായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാ സാധു ഞങ്ങൾക്ക് വേണ്ടി ആയിരുന്നു ചില ചരിത്ര വികലന്മാർ ആണ് ഒരു ജാതിയുടെ ഭാഗം ആക്കി മാറ്റിയത്
Correct ❤️
കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കൻ. 🔥
❤📈
ഇതേ അയ്യങ്കാളിയെയും ഗുരു വിനെയും ജന്മം കൊടുത്ത ഈ നാട്ടിൽ ഇന്നും ജാതിയുടെയും മതത്തിന്റെയും നീച്ചത്വവും ഇന്നും നിലനിൽക്കുന്നു എന്നത് ഖേദകരം തന്നെ
Yes athumm guru nte aayankali de allkar thammil Brahmins kanikunathu kalum jathitham annu thammil 😐
Caste is more or less present in every country. This is because of the tribalism within all human beings. I do not think it's possible to avoid this no matter how long it takes.
@@athulmurali1634 ജാതിയത (അതായത് ജോലി അനുസരിച്ചുള്ള hierarchy) അത് ഏഷ്യൻ culture ൽ മാത്രമേ ഉള്ളൂ... Tribe Race ഇതേ പോലെ അല്ല കാസ്റ്റ് അത് അടിസ്ഥാന പരമായി മതത്തിൽ നിന്ന് വരുന്നത് തന്നെയാണ് 😇
Reservation ippozhm thudarunath jaathiyatha aano??
@@shyamkr2000 കൊറോണ കാരണം ആണോ വാക്‌സിൻ എടുക്കുന്നത് അതോ വാക്‌സിൻ കാരണം ആണോ കൊറോണ ഉണ്ടാവുന്നത്
കാത്തിരുന്ന ആ എപ്പിസോഡ് ഇതാ ഇവിടെ.. ഇയൊരു കഥ ഇവിടെ നിന്ന് തന്നെ കേൾക്കണം. അത്, വല്ലാത്തൊരു ഫീലാണ് ♥️🔥
ഇങ്ങനെ ഉള്ള ചരിത്രം ഒന്നും കൃത്യമായി പുതിയ തലമുറയ്ക് പകർന്നു കൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സ്വാതന്ത്ര്യം ഒക്കെ ഇപ്പോ ഒരു വിലയും ഇല്ലാതെ ദുരുപയോഗം ചെയ്യുന്നത് 🔥🔥
Engane correct aayi okke paranjal navodhanathinte mothaavakashikal aayi nadakuna Communistukalku ksheenam aanu.
നല്ല അവതരണം ..... കേൾക്കാതിരിക്കാൻ പറ്റില്ല ... നമ്മുടെ പുതുതലമുറകൾ ആഴത്തിൽ മനസ്സിലാക്കേണ്ട മഹാത്മാക്കൾ ആണ്
അടിച്ചാൽ തിരിച്ചടിക്കണം.. എന്ന് മുന്നിൽ നിന്നും പഠിപ്പിച്ചു തന്ന യോദ്ധാവ്... ❤️
കേരളത്തിലെ യഥാർത നവോഥാന നായകൻ
Dr.ബി ആർ അംബേദ്കറിനെ വല്ലാത്ത ഒരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰🥰🥰
ഇന്ത്യയുടെ മഹാനായ പുത്രൻ... അയ്യൻകാളി 🙏🙏🙏
വളരെ സന്തോഷം.. കേരളത്തിന്റെ എക്കാലത്തെയും ചരിത്രപുരുഷൻ മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം നിങ്ങളുടെ ചാനലിൽ വന്നതിൽ ♥️
അയ്യങ്കാളി ഇത്രയും ആവേശതന്ന നവോത്ഥന നായകൻ വേറെരൂണ്ട്🔥
ഞാൻ പാ രഞ്ജിത്ത് എന്ന തമിഴ് സംവിധായകൻറെ ഫേസ്ബുക് അക്കൗണ്ടിൽ പോയി ഒരു റുക്വിസ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സംവിധായകരെയും നിർമ്മാതാക്കളെയും സംബന്ധിച്ചു താല്പര്യമില്ലാത്ത വിഷയമാണ് അയ്യന്കാളിയുടേത്. അവർ നായാട്ടു-പട പോലെയുള്ള ദളിത് വിരുദ്ധ സിനിമകളുടെ പണിപ്പുരയിലാണ്.
മഹാനായ മനുഷ്യൻ ❤️❤️💯💯
മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരുന്നത് ദളിതസ് മാത്രം അല്ല ഈഴവർക്കും ഉണ്ടായിരുന്നില്ല .മാറു മുറിച്ചു മാറ്റിയ നങ്ങേലി ഈഴവ ആയിരുന്നു
നങ്ങേലി ഒരു ഫിക്ഷണൽ സ്റ്റോറി ആണ്. ചരിത്രം അല്ല. ഒരു വില്ലേജ് ലെജൻഡ് ഫിക്ഷണൽ സ്റ്റോറി. സ്വന്തമായി ഒരാൾക്ക് മാറ് മുറിക്കാൻ പറ്റുമോ ഇല്ലയോ എന്ന് മെഡിക്കൽ സയൻസ് തീരുമാനിക്കട്ടെ.
@@pawsandclaws92 savarna narikalkke choriyunnundo
ശുദ്രൻമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടിരുന്ന ബ്രാഹ്മണര്‍ക്കും, ധനികരായ ചന്നാനും മുന്നിൽ ശൂദ്രസ്ത്രീകളും മാറുമറയ്ക്കാൻ അവകാശം ഇല്ലായിരുന്നു. (മണാളൻമാർക്ക് അന്ന് പോലും അതൊന്നും വിഷയമ്മല്ല പിന്നെ അല്ലെ ഇന്ന് )
@@pawsandclaws92 നങ്ങേലി ഒരു ഫിക്ഷണൽ കഥാപാത്രമാണെങ്കിലും, ആ കഥാപാത്രം ഒരു പ്രതീകമാണ്
അതിന് നങ്ങേലി ഒരു fictional കഥാപാത്രം ആണ്
If he was not here Our society will be entirely different... The most underrated social reformer...Salute to the legend🙏👏❤
ഏറെ നാൾ കൊതിച്ച എപ്പിസോഡ്🥰🥰
അയ്യങ്കാളി🙏
ബാബു ഏട്ടാ...
മികച്ച episode
മികച്ച ഭാഷ....
ഒരേ ഒരു രാജാവ് മഹത്മ അയ്യങ്കാളി ❤️🔥🔥
സാധുജന പരിപാലകൻ അയ്യൻകാളി🔥👏
ഒരുതൻ്റെം ഔദാര്യമില്ലാതെ പഠിച്ചു Govt ജോലി വാങ്ങിച്ചവർക്ക് അഭിവാദ്യങ്ങൾ ❤
I am one of them 💪
ഏറെ വൈകി വന്ന വീഡിയോ എങ്കിലും സന്തോഷം... ബി ആർ അംബേദ്കർ
കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
അയ്യൻകാളി എല്ലാ അടിച്ചമർത്ത സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്നു.. എന്നാൽ ഗാന്ധി വന്നു അയ്യങ്കാളിയെ പുലയ രാജ എന്ന് വിളിച്ചതോടെ പുലയ സമുദായത്തിന്റെ മാത്രം നേതാവ് ആയി പിന്നീടു ചരിത്രത്തിൽ അയ്യൻകാളി മാറി..
Correct
Why do you accept it? Do you?
Correct only gandi can do this 😂
🙏🙏🙏🙏🙏അയ്യങ്കാളി .......അസാമാന്യവും അതുല്യവുമായ ജീവിതം......നീതിക്ക് വേണ്ടി നിലകൊള്ളാൻ അവകാശങ്ങൾക്ക് വേണ്ടി വാദി ക്കാൻ, പൊരുതാ ൻ മലയാളിക്ക് ലഭിച്ച ഉത്തമ ഉദാഹരണം. പാവപ്പെട്ടവനു വഴിയേ നടക്കാൻ പറ്റാത്ത കാലത്തു തലയിൽ തലപ്പാവും വെച്ച് തിരുവനന്തപുരത്തിന്റെ ഹൃദയവീഥിയിൽവില്ല് വണ്ടിയിൽ ഇദ്ദേഹം എങ്ങനെ യാത്ര ചെയ്തു..... എന്ത് മാത്രം മക്കരുത്തുള്ള തുകൊണ്ടാണ് ആ കാലത്ത് അദ്ദേഹം അത് ചെയ്തു ............അത്ഭുതം എന്ന വാക്കില്ലാതെ ഈ മഹാമനുഷ്യനെ എങ്ങനെ വിശേഷിപ്പിക്കും........ 🙏🙏🙏🙏🙏🙏🙏
ശ്രീ മഹാത്മാ അയ്യങ്കാളി കീ ജയ് 💙💙💙💙💙💙💙💙
❤️❤️😍😍അയ്യങ്കാളി 😍❤️❤️
Love u...
നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ
കിട്ടാനുളളത് പുതിയൊരു ലോകം....
ഇതായിരിക്കണം നമ്മുടെ യുവത്വം.
മാറ്റുവിൻ മാറ്റുവിൻ മാറ്റുവിൻ
അനീതികളെ.
വിഷലിപ്തമായ ഭരണവ്യവസ്ഥയെ
പൊട്ടിച്ചെറിയാൻ ജീവൻ പണയപ്പെടുത്തിയ ധീരയോദ്ധാവ് മഹാത്മാ അയ്യങ്കാളിയുടെ ത്യാഗോജ്വലമായ ചരിത്രം പങ്കുവെച്ച
സഹോദരന് പ്രണാമം❤❤❤
Thanks - all the best - asianet, google, youtube etc❤❤❤
മഹാത്മാ അയ്യങ്കാളി 🧡
🙏🙏
🔥💪
ഇത്രയും മഹാന്‍ ആയ, അയ്യന്‍ കാളിയെ പറ്റിയുള്ള
episode ചെയ്യാന്‍ ഒരു വല്ലാത്ത കഥയ്ക്കും 94 episode
വരെ കാത്തിരിക്കേണ്ടി വന്നു.അത് തന്നെ
ഒരു വല്ലാത്ത കഥ അല്ലെ?? അല്ലെ?ആയിരിക്കാം.
മഹാത്മ അയ്യൻകാളി🔥🔥 അക്കാലത്തുതന്നെ കേരളത്തിനു പുറത്തെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കണം ആയിരുന്നു
മഹാത്മാ അയ്യൻകാളി ❤️കേരളത്തിന്റെ നവോദ്ധാന ചരിത്രത്തിലെ വെള്ളി നക്ഷത്രം ! വില്ലു വണ്ടിയിൽ വന്ന വിപ്ലവകാരി !കാലം വീണ്ടും അയ്യങ്കാളിയെ കൊതിക്കുന്നു സവർണ്ണ മാടമ്പികളെ കാല് മടക്കിയടിച്ച ധീരനായ വഴികാട്ടി !
കാത്തിരുന്ന ചരിത്രം!!! ഇനിയും ഇതുപോലെ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ എല്ലാ പ്രമുഖ നേതാക്കളുടെയും അവർ നടത്തിയ സമരങ്ങളുടെയും ചരിത്രം വീഡിയോ ചെയ്യണം! പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധ പണിക്കർ etc... നമ്മുടെ ഈ ഭൂതകാലത്തിന്റെ ചരിത്രം കുട്ടികൾ അറിയണം പഠിക്കണം!!! 👍🏻👍🏻👍🏻
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നവോഥാന നായകൻ അയ്യങ്കാളി ♥️♥️♥️♥️🔥
Great story. About our Mahatma ayyankali 🙏🙏🙏
നന്ദി 🙏എല്ലാവരും വിസ്മരിച്ച അയ്യങ്കാളിയെ സ്മരിക്കാൻ. ഇഎംഎസ്, തന്റെ കേരളചരിത്രത്തിൽ വിട്ടുകളഞ്ഞ, "ഒഴിവാക്കിയ" മഹാനായ തൊഴിലാളി സമരനായകൻ അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ 💪. "ചരിത്രത്തിന് മുന്നേ നടന്നതിനാലാകാം "ഇഎംഎസ് അദ്ദേഹത്തെ വിട്ടു കളഞ്ഞത് 😄
അതുകൊണ്ടല്ലേ.... തന്നേക്കാൾ മുന്പേ മറ്റൊരാൾ ഇവിടെ കമ്മ്യൂണിസം കൊണ്ടുവന്നുയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സമ്മതിക്കുമോ..... ബാക്കി..... ഊഹിക്കാമല്ലോ.....
80 കൾക്ക് ശേഷം മാത്രമേ അയ്യങ്കാളി എന്ന വ്യക്തിയെക്കുറിച്ച് അറിഞ്ഞ് തുടങ്ങുന്നുള്ളൂ.
കുന്തക്കാരൻ പത്രോസിനെ ഒതുക്കി പുറത്താക്കിയത് ഇ.എം.എസ് ആണ്..
Yes
"തിരുവനന്തപുരം നായർ ലോബി" - അന്നും ഇന്നും : വല്ലാത്തൊരു ജനം തന്നെ അവർ !!!
💯
💯
💯
Tvm മാത്രം അല്ല. എല്ലായിടത്തും ചിലർ ഇങ്ങനെ ഉണ്ട്. കൂടെ 3 നായർ സ്റ്റാഫ് ഉണ്ടായിരുന്നു. ഒരാൾ നായർ മാരുടെ കയ്യിൽ നിന്നെ food എടുക്കു. എന്നാൽ ഒരു നായർ teacher എല്ലാവരുടെന്നും എടുക്കും ആ ഡിസ്ക്രിമിനേഷൻ കാണിക്കുന്ന ആളുടെന്നു ഒഴികെ.
100%
ഇന്ത്യയുടെ മഹാനായ പുത്രൻ 😍😍
ആളിക്കത്തിയ തീപ്പൊരി 🔥🔥🔥🔥
ബാബു രാമചന്ദ്രൻ സാറിന് ഒരായിരം നന്ദി 👍🙏🙏🙏👍. 🌺🌷
Thank you very much for being a person who is salt of the earth. 🙂🙏👍
കാത്തിരുന്ന എപ്പിസോഡ് 😊 thanks
യഥാർത്ഥ മഹാത്മാ.. അയ്യങ്കാളി ♥♥.. സത്യത്തിൽ ബിയോപിക് സിനിമ എടുക്കേണ്ടത് ഇദ്ദേഹത്തിന്റെയാണ്. അയങ്കാളിയോട് അപ്പുറം ഹീറോയിസം ഇവിടെ ആരും കാണിച്ചിട്ടില്ല.
♥
മഹാത്മാ അയ്യങ്കാളി 💙💙💙💙💙💙💙💙💙💚💚💚💚💚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അയ്യങ്കാളി എല്ലാ അവർണ്ണ ജാതിക്കാർക്കും വേണ്ടിയാണ് പ്രവർത്തിച്ചത്.
എന്നാൽ ചരിത്രത്തിൽ ചില സ്വജാതി പ്രേമികളായ "നവോത്ഥാന നായകരെ" കാണാനാകും.
You are right , no one speak about this
Ya a
അതെ അതുകൊണ്ട് കേരളത്തിലെ മൊത്തം പോപുലേഷനിൽ 26% . 12% ജനങ്ങൾ അതുപോലെ അവിടുണ്ട് എന്നാൽ നവോത്ഥാന നായകന്റെ മക്കളോ പല മതം സീകരിച്ചു പോകുന്നു 😂
@@kl66vishnu21 26% വും 12 ഉമ് ആരൊക്കെ ആവോ
അവതാരകാന് ആയിരം 🙏🙏🙏🙏
Ayyamkali oru samudayathintem nethavalla Adichamarthapetta manushyarude nethavu aanu … Real Hero ❤️
കാത്തിരുന്ന episode ♥️♥️♥️
*സവർണ്ണരെ വീറോടെ വെല്ലുവിളിച്ച് സമരം ചെയ്ത നായകൻ...* 🥰
വല്ലാത്തൊരു കഥ 😍👌👍
മഹാനായഅയ്യങ്കാളിഹീറോയാടാ ഹീറോ😍
Ayyankali was a legend 🔥💪
മഹാത്മാ അയ്യങ്കാളി 🥰🔥💪🦁
പുലയനെ അടിമയാക്കി വച്ചിരുന്ന അന്നത്തെ ഫ്യൂഡൽ വ്യവസ്ഥിതിയെ കാലുമടക്കി അടിച്ച് കൊണ്ട് മഹാത്മാ അയ്യങ്കാളി നടത്തിയ വിപ്ലവ യാത്രയുടെ കഥ.... അത് വല്ലാത്തൊരു കഥയാണ് 🔥🔥🔥
Ayyankali =goosebumps 🔥❤️
കല്ലായ ദൈവത്തിന്
കാണിക്ക വെക്കാതെ
ആ പണംകൊണ്ട്
നിൻറെ കുഞ്ഞിന്
ആഹാരം കൊടുക്കുക.
നിന്നെ രക്ഷിക്കാത്ത ദൈവം
നിനക്ക് എന്തിന് .
അയ്യങ്കാളി 🔥
അയ്യോ അങ്ങനെ ഒന്നും പറയരുതെ ദൈവം കോപിക്കുഠ ?ഹ ഹ ഹ ഹഹഹഹ
ഈ തന്ത്രഠ പറഞ്ഞു ഇന്നലെയുഠ ഈ ജനതയെ പറ്റിച്ചിരുന്നുഠ ഇന്നുഠ പറ്റിക്കുന്നു സതൃഠ മനസ്സിലാക്കിയില്ല നാളെയുഠ പറ്റിക്കുഠ
മനുഷ്യൻ നിർമ്മിച്ച ഉപഗ്രഹങ്ങൾ യൂറാനസ്സ്,നെപ്ടൃണ്ണ് തുടങ്ങി ഗ്രഹങ്ങളിൽ എത്തി.hubble telescope, james webb telescope തുടങ്ങിയ അത്യാധുനിക telescope കൾ ബഹിരാകാശത്ത് എത്തി ദൈവത്തെയുഠ കണ്ടില്ല സ്വർഗ്ഗത്തെയുഠ കണ്ടില്ല
ഇല്ലാത്ത ദൈവത്തെ എങ്ങനെ കാണാൻ അല്ലേ ?
ബൈബിൾ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെയാണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കുന്നത്.
Ufff❤️❤️❤️🔥🔥🔥🔥..രോമാഞ്ചം
Good explanation.
ഞാൻ ഉൾപ്പെടുന്ന ഇന്നത്തെ തലമുറയിലെ എത്ര പേർക്ക് അറിയാം മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള minimum അറിവ്. അദ്ദേഹം ശരിക്കും ഒരു ദൈവത്തിൻ്റെ പ്രതിരൂപം തന്നെയാണെന്ന് ഇത്രയും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ മനസ്സിലാക്കാം. ഇന്നത്തെ ചെറുപ്പക്കാരായ താഴ്ന്ന ജാതിയിൽപ്പെട്ട ( ഞാനും) ഓരോ മക്കളും ഈ മഹാത്മാവ് നമുക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് അറിയേണ്ടത് ആവശ്യമാണ്. സ്വാതന്ത്ര്യത്തോടെ പഠിക്കാനുള്ള വലിയൊരവകാശം ഇന്ന് എല്ലാപേർക്കും കിട്ടിയല്ലോ , അദ്ദേഹത്തിൻ്റെ ജീവിത മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അനുസരണയോടെ വളർന്ന് സമൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ കൈവരിക്കുന്നവരായി തീരുവാനും എല്ലാ മക്കൾക്കും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Power pack behind us ... അയ്യൻകാളി യജമാനനൻ...
Thank you for enlightening us about one of the legends in Kerala, Mahatma Ayan Kali. I've heard many people say protecting our tradition, and the truth is if reformers like Ayan Kali were not there then we would live a different life today.
I felt pity for myself for not knowing such a great personality to date. Thank you for teaching us to live like a human and see our fellow beings as counterparts without any discrimination. 🌸🌸🌸
💙 100-ആമത്തെ എപ്പിസോഡ് ബാബാസാഹെബ് അംബേദ്കറെ പറ്റി ചെയ്യുമോ
💙
💙
❤💯
💙
എന്നാൽ ചുമ്മാ തീ പാറും 🔥
എന്നും നീറുന്ന ഓർമയും എന്റെ സമൂഹത്തെ ആർജവത്തോകൂടി നയിച്ച കരുത്തുറ്റ നേതൃത്വവും. അതാണ് മഹാൻ അയ്യങ്കാളി. നമ്മുടെ ഇരട്ട ചങ്കൻ . അദേഹത്തിന്റെ സ്മരണക്കുമുന്നിൽ നമിക്കുന്നു. ഇന്ന് ആയിരമായിരം അയ്യങ്കാളിമാർ ഉണ്ട്. നമ്മേ നയിക്കാൻ.
മഹാത്മാ അയ്യങ്കാളി യെപ്പോലെ മറ്റൊരു മഹാരഥൻ പിന്നീട് നമ്മുടെസമൂഹത്തിൽഉണ്ടായില്ല. അത് വലിയഒരുപോരായ്മയാണ്.
മഹാത്മാ അയ്യങ്കാളി ❤️
ബൈബിൾ ഉല്പത്തിയിൽ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെ എങ്ങനെ ആണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കാൻ സാധിക്കുന്നത് ? ഈ ചോദ്യം പല സ്ഥലത്തും ഞാൻ ചോദിച്ചൂ എന്നാൽ ഈ ചോദ്യം ആരോ മറച്ച് വയ്ക്കുന്നു ?
ഈ ചോദ്യം ഞാൻ ചോദിച്ചത് ദളിത് സമൂഹഠ ചിന്തിക്കാൻ വേണ്ടിയാണ്. (ഉദാഹരണത്തിന് ദളിത് പെന്തക്കോസ്തർ ദളിത് കത്തോലിക്കരെ വിവാഹം കഴിക്കുമോ ഇല്ല. )അങ്ങനെ ഉള്ളപ്പോൾ ദളിത് സമൂഹത്തിന് എങ്ങനെ സഠഘടിച്ച് നിൽക്കാൻ സാധിക്കും ?
ചുറ്റുമുളള പല സമുദായങ്ങളെ ശ്രദ്ധിച്ചാൽ മനസ്സിലാകും അവർ ഒറ്റക്കെട്ടായി നില്ക്കുന്നു അതാണ് ആ സമുദായത്തിന്റെ വിജയഠ. പക്ഷേ ദളിത് സമൂഹം ഒന്നിച്ചു നില്ക്കില്ല.എന്നു മുതൽ ദളിത് സമൂഹഠ(ദളിത് ക്രിസ്ത്യാനികളുഠ ദളിത് ഹിന്ദുക്കളുഠ )ഒന്നിച്ച് നില്ക്കുന്നുവോ അന്നുമുതലെ ഈ ജനത രക്ഷപ്പെടുഠ.
നവോഥാന നായകൻ മഹാത്മാ അയ്യങ്കാളിക്ക് പിറന്നാൾ ആശംസകൾ 🙏
തലൈവൻ ❤🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘
വീര പുരുഷൻ....
മഹാത്മാ അയ്യങ്കാളി ❤️❤️❤️
അവതരണം സൂപ്പർ 👍👍👍
*തനി legend 🔥🔥*
Heroism level ❤️🔥
അയ്യങ്കാളി യജമാനനു തുല്യം ഇന്നും എന്നും അന്നും, യജമാൻ മാത്രം, A great, great, person 🙏🙏🙏