വായോ...കല്യാണം നമുക്ക് ഒരുമിച്ച് കാണാം ❤️ | Wedding / Celebration / Entertainment|Family vlog

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 275

  • @roseed8816
    @roseed8816 10 วันที่ผ่านมา +12

    Nice! Who is the white saree girl in your family photo? Also, another unknown girl with Preethi's family and these 2 girls were walking together.

  • @leenaradhakrishnan5905
    @leenaradhakrishnan5905 11 วันที่ผ่านมา +31

    കാജുവിനെ ചോദിച്ചിട്ട് റിപ്ലൈ ഇല്ലാത്തതെന്താണ്. എന്ത് പറ്റി.

  • @mereenajose8616
    @mereenajose8616 9 วันที่ผ่านมา +4

    അടിപൊളി കല്യാണ വീഡിയോ. പച്ച സാരിയിൽ സ്മിത സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️

  • @anithak8398
    @anithak8398 10 วันที่ผ่านมา +4

    സ്മിതയുടെയും ഷാജേട്ടന്റെയും ഡ്രെസ്സ് 👌👌👌 സ്മിതന്റെ മക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എല്ലാവരുടെയും അടുത്ത് ചെന്ന് ചിരിയോടെയുള്ള സംസാരം ഇതാണ് സ്മിതയുടെ ഏറ്റവും നല്ല ക്വാളിറ്റി 👌👌👌👍 അതുപോലെ വിഡിയോയിൽ ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ഉൾപെടുത്തിയിട്ടുണ്ട് 👍👍 💕💕💕💕

  • @anithraman9989
    @anithraman9989 11 วันที่ผ่านมา +16

    Ningal ajus worldum unique familyum orumich video cheyyanam athanu njagalk ishttam epozhum othorumich nadakanam

  • @SuniJoshy-m4u
    @SuniJoshy-m4u 11 วันที่ผ่านมา +8

    Smitha 👌Shaji👌cheriyettante marumakal nalla sundtharikutty😍

  • @sindhu106
    @sindhu106 11 วันที่ผ่านมา +6

    സ്മിത സാരി super.സീമയും ഒരുങ്ങിയിട്ടു നല്ല ഭംഗിയുണ്ട്.എല്ലാവരും നല്ല കളർഫുൾ ആയിട്ടുണ്ട്.

  • @mynujomon7939
    @mynujomon7939 11 วันที่ผ่านมา +10

    Smitha സാരി അടിപൊളി സൂപ്പർ പറയാതെ വയ്യ ❤❤❤❤ video ഉം സൂപ്പർ

  • @limisasi1544
    @limisasi1544 11 วันที่ผ่านมา +24

    ഗൾഫിൽ ഉള്ള ആൾ വരെ എത്തി. പക്ഷേ കാജൽ എന്താ വരാതിരുന്നത്...

  • @santhai5572
    @santhai5572 11 วันที่ผ่านมา +3

    Hai Smitha, റിസപ്ഷൻ വീഡിയോ super. അടുത്ത വീഡിയോക്ക് waiting. ❤❤❤❤

  • @vasanthymohandas8667
    @vasanthymohandas8667 11 วันที่ผ่านมา +1

    സ്മിത സാരി അടിപൊളി. ഉടുത്തത് അതിലും ഭംഗി. പച്ച നല്ല ഇഷ്ട്ടല്ലേ. മക്കളെ കണ്ടു സന്തോഷം. ഉഗ്രൻ കല്യാണം. എന്തു രസാ നിങ്ങളുടെ വീടുകളും പരിസരം ഒക്കെ. ഇനി അടുത്തത്തിന് വെയിറ്റ് ചെയ്യാട്ടോ. 😂😂😂❤❤❤

  • @sunithapremkumar9756
    @sunithapremkumar9756 วันที่ผ่านมา

    Smithayum.shajanum..kanan.sooper.ayitundu.

  • @premasasimenon3243
    @premasasimenon3243 11 วันที่ผ่านมา +1

    Video sooper smitha detail ayi paranjallo ellavareyum kandathil santhosham ellavarudeyum dress ellam adipoli saree sooper southern ♥️ 😊

  • @sandhyanandakumar9254
    @sandhyanandakumar9254 11 วันที่ผ่านมา +7

    Smithakutty👌🏻saree super

  • @ShahanaKk-j3p
    @ShahanaKk-j3p 11 วันที่ผ่านมา +7

    കാജൽ എവിടെ എന്താ അവരെ കുറിച്ച് പറയാത്തത്.

  • @RavunnikuttyM
    @RavunnikuttyM 11 วันที่ผ่านมา +8

    എല്ലാവരും 'കുർത്തയിൽ സൂപ്പറായിട്ടുണ്ട് പിന്നെ കണ്ടതിലേക്കു വെച്ച് ഏറ്റവും മികച്ച കല്യാണം👌👌👌👌👌👌👌👌

  • @ajithasivan2547
    @ajithasivan2547 10 วันที่ผ่านมา

    Video super. Ellam nannayi video eduthitundu. Smithayum shajanum mattulla brothers ellarum sundaranmarum sundarimarum ayitundu🥰

  • @seeniyashibu389
    @seeniyashibu389 11 วันที่ผ่านมา +2

    സ്മിത... എല്ലാവരും സൂപ്പർ... ❤️❤️

  • @sindhus8317
    @sindhus8317 10 วันที่ผ่านมา

    Sett sarikk oppam...itta blouse ille...athupolulla decineil.....red, yellow, green, orange, vadamalli colour.....ellaam sett sarikk oppam cherum...kayyil vannittulla work aanu kooduthal bhungi....sari edukkunnengil...ini seematti thanne...👍😍

  • @SimiDileep-m5c
    @SimiDileep-m5c 11 วันที่ผ่านมา +2

    Hi. സ്മിത സൂപ്പർ കല്യാണം ആയിരുന്നു 🥰👌സ്മിതയുടെ സാരി സൂപ്പർ 🥰ചേട്ടനും സൂപ്പർ ആയിരുന്നു. എല്ലാവരും അടിപൊളി ആയിരുന്നു 🥰❤️❤️❤️

  • @parvathyrajkumar1533
    @parvathyrajkumar1533 11 วันที่ผ่านมา +3

    കല്യാണം കാണാൻ അതിമനോഹരം dress സൂപ്പർ സ്മിത ഷാജി ഡ്രസ് സൂപ്പർ dance ൻ്റെ Full ഇടാമോ food arrangements സൂപ്പർ മരുമക്കളുടെ dance കേട്ടോ മറ്റേതും ഒക്കെ ഇട്ടോ സൂപ്പർ ആയി കളിച്ചു

  • @ratheeshvadakkumury6113
    @ratheeshvadakkumury6113 11 วันที่ผ่านมา +2

    Grand aayitundudaaa...all well arranged and memorable...allavarkum happy wedding wishes...❤

  • @sindhuk621
    @sindhuk621 11 วันที่ผ่านมา +4

    Smitayude saree super ❤❤❤❤

  • @Anithapraveen1950achu
    @Anithapraveen1950achu 11 วันที่ผ่านมา +1

    Valare manoharam kanninu manasinum kulirma eakunna manoharamaya kazcha beautiful video ❤❤❤❤

  • @ashaa.s9094
    @ashaa.s9094 10 วันที่ผ่านมา

    സ്മിതകുട്ടി നല്ല വീഡിയോ ❤❤🎉🎉 സ്മിതയുടെ റിസപ്ഷൻ ഡ്രസ് നന്നായി ചേരുന്നുണ്ട് എല്ലാം കൊള്ളാം🎉🎉 ഓടി നടന്ന് എല്ലാരോടും ചിരിച്ചു സംസരിയ്ക്കുന്ന സ്മിത എന്തു രസം❤❤ ഡാൻസ്❤❤❤❤❤❤❤❤
    സ്മിത സുന്ദരി തന്നെ❤❤
    പിന്നെ അമ്മയെ കണ്ടില്ലല്ലോ❤❤

  • @sumamsumam320
    @sumamsumam320 11 วันที่ผ่านมา +2

    സ്മിത.... ഷാജൻ ചേട്ടൻ... രണ്ടു പേരുടെയും ഡ്രസ്സ് സൂപ്പറായിട്ടുണ്ട്... ഷാജൻ ചേട്ടാ kurthi... 👌👌👌🥰

  • @sudhakrishnan9352
    @sudhakrishnan9352 11 วันที่ผ่านมา +4

    Smitha u r so cute in that sari😊

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 11 วันที่ผ่านมา +32

    കാജൽ എവിടെ? എല്ലാവരും ചോദിക്കുന്നു ഒരു reply കൊടുത്തൂടെ

    • @MYJA_950
      @MYJA_950 10 วันที่ผ่านมา +2

      Njanum choichirunn.
      Varan pattila parayunday video il..
      Chennai il anenum..gulf nn vare ulor vann enum parayunu mrge nn..

    • @mayapillai-lc6wi
      @mayapillai-lc6wi 9 วันที่ผ่านมา

      ഞാനും ഈ ചോദ്യം ചോദിച്ചവരുടെ മറുപടിയിൽ നോക്കി No Replay something happening somewhere

  • @shobika8717
    @shobika8717 11 วันที่ผ่านมา +4

    ചേച്ചി, auditorium മാള യിൽ അല്ല. ഇരിഞ്ഞാലക്കുട യിൽ നിന്നും കൊടുങ്ങല്ലൂർ പോകുന്ന route. M D convention center konathakunnu.

  • @santhoshgopi6489
    @santhoshgopi6489 8 วันที่ผ่านมา

    സ്മിതയുടെ സാരി 👌❤

  • @spicedup4726
    @spicedup4726 10 วันที่ผ่านมา

    Smitha Nice Wedding everbody Looks Beautiful 👍🏼👍🏼

  • @vidhyavishwambaran5458
    @vidhyavishwambaran5458 10 วันที่ผ่านมา

    Smitha evideya blouse stich cheythathu

  • @jyothimenon4887
    @jyothimenon4887 11 วันที่ผ่านมา +10

    Sanju enthu cheyyunnu?

  • @himams-eg8pn
    @himams-eg8pn 11 วันที่ผ่านมา +1

    എല്ലാവരും കാണാൻ നല്ല ഭംഗിയുണ്ട് 🥰🥰🥰

  • @deepthianoop3238
    @deepthianoop3238 9 วันที่ผ่านมา +5

    സ്മിതേച്ചിയുടെ ഫാമിലി ഫോ്ടോസിൽ ഉള്ള പെൺകുട്ടി മോൻ്റെ fiance ആണോ????

  • @premasasimenon3243
    @premasasimenon3243 11 วันที่ผ่านมา +2

    Smithayude saree nalla color adipoli

  • @lathamohan7705
    @lathamohan7705 11 วันที่ผ่านมา +3

    വീഡിയോ സൂപ്പർ ❤❤❤❤❤

  • @sugandhips9109
    @sugandhips9109 11 วันที่ผ่านมา +4

    സ്മിത യും ഷാജേട്ടനും സൂപ്പർ

    • @PushpaKumari-qo6de
      @PushpaKumari-qo6de 11 วันที่ผ่านมา

      ബാക്കിയുള്ളവർ സൂപ്പർ അല്ലെ

  • @Seena103
    @Seena103 10 วันที่ผ่านมา +3

    White sari udutha kutti maru makal ano??

    • @geethacg2262
      @geethacg2262 10 วันที่ผ่านมา

      ആവില്ല.. സ്മിതയുടെ മക്കൾ പഠിക്കുകയല്ലെ... കല്യാണപ്രായം ആയില്ല

  • @manjuraju1601
    @manjuraju1601 11 วันที่ผ่านมา +18

    സ്മിതടെ family യെ കാണിച്ചപ്പൊ ഒരു വെള്ള സാരി ഉടുത്ത പെണ്‍കുട്ടിയെ കാണിച്ചല്ലോ,അതാരാ?

    • @radhikashaji7814
      @radhikashaji7814 10 วันที่ผ่านมา +1

      Maybe her daughter in law

    • @indiras4059
      @indiras4059 10 วันที่ผ่านมา

      ​@@radhikashaji7814Smithayude makkalude kalyanam kazhinjittilla,athu aa kurttikalude friend enganum aayirikkum

    • @geethacg2262
      @geethacg2262 10 วันที่ผ่านมา

      ​@@radhikashaji7814സ്മിതേടെ മക്കൾക്കു കല്യാണപ്രായം ആയില്ല.. പഠിക്കുകയാ...

  • @sumathivazhayil
    @sumathivazhayil 11 วันที่ผ่านมา +2

    അടിപൊളി സ്മിത ❤️👍

  • @anilboss1881
    @anilboss1881 10 วันที่ผ่านมา

    Super & beautiful video ❤ njanum videoyil ❤😊🎉

  • @miniramachandran3333
    @miniramachandran3333 11 วันที่ผ่านมา +3

    നല്ല.....പെൺകുട്ടി.....❤മണവാട്ടി

  • @parvathypavan9257
    @parvathypavan9257 9 วันที่ผ่านมา

    സാരി 👌👌👌👌

  • @Sajianjilippa
    @Sajianjilippa 9 วันที่ผ่านมา

    നന്നയിട്ട് ഉണ്ട്. കാഞ്ഞിരപ്പള്ളി അച്ചായൻ.

  • @bindu.binduxyz2907
    @bindu.binduxyz2907 11 วันที่ผ่านมา +4

    ഷാജൻ ചേട്ടന്റെ യും സ്മിതയുടെയും ഡ്രാസ്സ് Super

  • @praseethavijayakumar9471
    @praseethavijayakumar9471 11 วันที่ผ่านมา +4

    രണ്ട് പ്രാവശ്യം എന്തിനാണ് താലികെട്ട് അമ്പലത്തിൽ വെച്ച് താലികെട്ടിയാൽ ചരടിൽ നിന്ന് താലി മാലയിൽ ഇടും വീണ്ടും താലികെട്ട് നടത്തുമോ?

  • @sindhubiju6618
    @sindhubiju6618 11 วันที่ผ่านมา +2

    താലികെട്ട് ഗുരുവായൂർ ആയിരുന്നില്ലേ. വീണ്ടും അടുത്ത ദിവസം ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടത്തിയോ?

  • @JayaAsok-d2z
    @JayaAsok-d2z 10 วันที่ผ่านมา

    SMITHA ELLA VIDEOUM KANARUNDU COMENDIDARILLA SAARI SUPPERTTO

  • @akkulolu
    @akkulolu 11 วันที่ผ่านมา

    സ്മിതാ സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല. സുവർണ വളരെ ഭാഗ്യമുള്ള കുട്ടിയാണ്. നിങ്ങളുടെ രാജ്യകൊട്ടാരത്തിലേക്കു കടന്നുവരണമെങ്കിൽ അത്രയും ഭാഗ്യം വേണം. ഷാജൻ അനിലേട്ടൻ ജൂബകൾ കലക്കി. എന്തായാലും അംബാനിയുടെ മകന്റെ കല്യാണത്തെക്കാൾ ആസ്വദിച്ചു കെട്ടോ. ചെറിയേട്ടനും ഒരു വലിയ മനസ്സിന്റെ ഉടമയാണെന്നു തെളിഞ്ഞു. ❤️❤️🥰🥰👌🏻👌🏻

  • @josephco7228
    @josephco7228 11 วันที่ผ่านมา +6

    സ്മിത നിങ്ങളുടെ ഫാമിലി ഫോട്ടോയിൽ കാണുന്ന വൈറ്റ് സാരി ഇട്ട കുട്ടി ആരാണെന്നു പറഞ്ഞില്ലല്ലോ, ആ കുട്ടി ആരാ? ❤️

    • @radhikashaji7814
      @radhikashaji7814 10 วันที่ผ่านมา

      അതിന് മറുപടി ഒന്നും കിട്ടൂല്യ..

    • @manjuk8522
      @manjuk8522 10 วันที่ผ่านมา

      @@radhikashaji7814monte friend??

    • @geethacg2262
      @geethacg2262 10 วันที่ผ่านมา

      ​@@radhikashaji7814ഇതിൽ സ്മിത മറുപടി കൊടുത്തിട്ടുണ്ട്.. ആ കുട്ടിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട് എന്ന്

  • @beenabeegam3877
    @beenabeegam3877 10 วันที่ผ่านมา

    Kalyana penninte reception dress super evidunnanu

  • @shailajavelayudhan8543
    @shailajavelayudhan8543 11 วันที่ผ่านมา +1

    Wedding ceremony reception allam super ayyi. Smitha konathukunnu maala alla irinjalakuda Vellamkaloor next konathukunnu

  • @sunithapremkumar9756
    @sunithapremkumar9756 วันที่ผ่านมา

    Smitha.veliyetane.onnu.kanikane..

  • @indiras4059
    @indiras4059 10 วันที่ผ่านมา +1

    Thamarasery veetile ella marumakkalum sundarikal thanne ,eppo vanna puthiya kuttiyum, ellavarum onninu onnu mecham

  • @Sajianjilippa
    @Sajianjilippa 2 วันที่ผ่านมา

    👍

  • @FindRoutewithAdamz
    @FindRoutewithAdamz 11 วันที่ผ่านมา +1

    Adipoliyayitund ellam😊

  • @jayanpaul7677
    @jayanpaul7677 10 วันที่ผ่านมา

    Smitha looks so gorgeous

  • @alphonsaiype8004
    @alphonsaiype8004 11 วันที่ผ่านมา +1

    Smitha Adipoli 👍👍

  • @josephco7228
    @josephco7228 11 วันที่ผ่านมา +3

    കോണത്തുകുന്നു മാളക്കു വരുന്ന വഴിയാണ് സ്മിത 👍മാളയിൽ അല്ല കേട്ടോ 😍

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 10 วันที่ผ่านมา

    ഷാജി സൂപ്പർബ് സൂപ്പർബ് ❤❤

  • @AnithaMenon-y9b
    @AnithaMenon-y9b 11 วันที่ผ่านมา +1

    അടിപൊളി സ്മിതയുടെയും ഷാജൻ ചേട്ടന്റെയും ഡ്രസ്സ്‌ സൂപ്പർ

  • @Muhd_Fahim
    @Muhd_Fahim 11 วันที่ผ่านมา +1

    Enthoru beautya ellarum kaanan kalyanam super

  • @cvijay2012
    @cvijay2012 11 วันที่ผ่านมา

    Super family ❤❤

  • @sunithapremkumar9756
    @sunithapremkumar9756 วันที่ผ่านมา

    Smitha.kalyana.veedio.ethrayum.manoharamakiyathu.smithayude.gardenanu.pratheykichu.boganvilla.niraye.pookal.parayathirikan.vaya..

  • @Nishapriya-x4y
    @Nishapriya-x4y 11 วันที่ผ่านมา +4

    Kajol evide

  • @shantybijoy1738
    @shantybijoy1738 11 วันที่ผ่านมา +2

    Ningalk 3 makkal undo videoyil Karuna Vella sari Udutha penkutty smithayude makal ano

  • @sarisysmsarisyam4468
    @sarisysmsarisyam4468 11 วันที่ผ่านมา +2

    Cheachi sari nalla bhangi undu

  • @sheejasugathan2115
    @sheejasugathan2115 11 วันที่ผ่านมา +17

    സ്മിതക്കു മകൾ ഉണ്ടോ, വൈറ്റ് സാരീ ara

    • @indiras4059
      @indiras4059 11 วันที่ผ่านมา

      Randu aankuttikal

    • @indiras4059
      @indiras4059 11 วันที่ผ่านมา +1

      Shajan super aayittund

    • @indiras4059
      @indiras4059 11 วันที่ผ่านมา +2

      Smitha saree colour combination super

    • @sandyakalarikkal9282
      @sandyakalarikkal9282 11 วันที่ผ่านมา +1

      സ്മിതേച്ചിക്ക് മൂന്ന് മക്കളാണോ വൈറ്റ് സാരിസ്

  • @rjkottakkal
    @rjkottakkal 10 วันที่ผ่านมา

    സൂപ്പർ കല്യാണം

  • @sujathanair6564
    @sujathanair6564 11 วันที่ผ่านมา +1

    Hi സ്മിത സൂപ്പർ ആയിട്ടുണ്ട് cheriyettante മോൾ സുവർണ സുന്ദരി കുട്ടി ആണ് കണ്മണി കുട്ടി നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ❤❤❤❤

  • @sindhus8317
    @sindhus8317 10 วันที่ผ่านมา +1

    Smitha.....👌 Sheemattiyile sari onnandharam, minnichu Smitha....sett sariyilum sundhari aayittund.....sett sarikk oppamulla blouse kooduthal atractive aayirunnu.....thamarasseriyile sundhari marumakal....Smitha thanne.....wow..😍❤️🌟

  • @sudheeshbabuk
    @sudheeshbabuk 10 วันที่ผ่านมา +1

    Anilettanaano moothath?? Onnu parayamo? Eante arivil
    Anilettan
    Kuhettan
    Shaji chettan
    Aju chettan
    Sajeevan chettan
    Ithaaano order?? Onnu parayane pls.

    • @geethacg2262
      @geethacg2262 9 วันที่ผ่านมา +1

      വല്യേട്ടൻ, ചെറിയേട്ടൻ, അനിലേട്ടൻ, ഷാജൻ, അജു,, സജീവൻ, പ്രീതി... (അനിലേട്ടനെയാണ് കുഞ്ഞേട്ടൻ എന്ന് വിളിക്കുന്നത്. )ആറു സഹോദരങ്ങൾ ഒരു കോമ്പൗണ്ടിൽ എന്ന അജുവിന്റെ വിഡിയോയിൽ എല്ലാം പറയുന്നുണ്ട്.. ഓ രോരുത്തരുടെ വീടും കാണിക്കുന്നുണ്ട്

  • @ushadeviramachandran3240
    @ushadeviramachandran3240 11 วันที่ผ่านมา +2

    Hiii സ്മിതാ, super wedding & super costumes. എല്ലാവരും അടിപൊളി ❤

  • @Shemi-y1g
    @Shemi-y1g 10 วันที่ผ่านมา +1

    വെല്യേട്ടനേം ചേച്ചിയേം കാണിക്കൂ 😍

    • @geethacg2262
      @geethacg2262 10 วันที่ผ่านมา

      വല്യേച്ചി മിക്കവാറും സ്മിതയുടെ കൂടെ തന്നെ ഉണ്ടായിരുന്നല്ലോ.. വധുവിനെ വിളക്ക് കൊടുത്തു കേറ്റു മ്പോൾ എല്ലാ മരുമക്കളും ആറുപേരും ഉണ്ടായിരുന്നു.. മുന്നിൽ നിന്നത് വല്യേച്ചി..കണ്ണട വെച്ച്....എനിക്കറിയുന്നത് പറഞ്ഞെന്നേയുള്ളൂ ട്ടോ 😁

  • @VGedites-ni2gr
    @VGedites-ni2gr 6 วันที่ผ่านมา +1

    അയ്യോ ഇത് അജുചേട്ടന്റെയും സരിതയുടെയും വീട്ടിലെ കല്യാണം. നിങ്ങൾ തമ്മിലുള്ള റിലേഷൻ

  • @rubeenak5122
    @rubeenak5122 11 วันที่ผ่านมา +1

    Ningalk mol ondoooo njan eppaya avarey kanunne nigal supparaaa

  • @Laya-y6m
    @Laya-y6m 11 วันที่ผ่านมา

    ചേച്ചി സാരിയുടുത്തതും make up അടിപൊളി...സ്വന്തമായിട്ട് ആണോ ചെയ്തത്

  • @zealousipad2521
    @zealousipad2521 11 วันที่ผ่านมา +1

    Chechi..chechik 3 kuttikal aano? Njn vijaarichu 2 aanmakkal aanenn

  • @sunilmidhilamilan1516
    @sunilmidhilamilan1516 11 วันที่ผ่านมา +4

    കാജു എവിടെ... മോളു മാത്രം ഇല്ല.. ബാക്കി എല്ലാരും ഉണ്ടല്ലോ.. ഒരു മറുപടി വേണം പെട്ടന്ന്

    • @geethacg2262
      @geethacg2262 10 วันที่ผ่านมา +2

      Ath അനിലൻ ചേട്ടനും സീമ ചേച്ചിയും ആണല്ലോ പറയേണ്ടത്.. അവരുടെ മോളല്ലേ.. അവരെല്ലാരും വരുന്നത് Aju's world ഇൽ ആണ്.. അവിടെ ചോദിക്കാതെ സ്മിതയോട് ഇപ്പൊ മറുപടി വേണം എന്ന് പറഞ്ഞാൽ എങ്ങനെയാ 😂

    • @PremaReghu-t7k
      @PremaReghu-t7k 2 วันที่ผ่านมา +1

      ഭീഷണി ആണോ, പറയാൻ മനസ്സില്ല.

  • @BROOKLYN-wz2rh
    @BROOKLYN-wz2rh วันที่ผ่านมา

    Aju sarida family kanichilla

  • @anumanoj3456
    @anumanoj3456 11 วันที่ผ่านมา +2

    How many children do you have smitha??

  • @anniestastebuds1022
    @anniestastebuds1022 11 วันที่ผ่านมา +1

    Marriage kazhinju ulla reception alle ethu...if yes.... Avaru entha seperate aayee varunathu.... അങ്ങനെ ആണോ ചടങ്ങ്

  • @rajanibabu4802
    @rajanibabu4802 11 วันที่ผ่านมา +56

    കാജു എവിടെ? കാജുനെ കണ്ടില്ലല്ലോ?

    • @cindrellacindrella5780
      @cindrellacindrella5780 11 วันที่ผ่านมา +4

      Kaju gulfila

    • @sreeshae.s2399
      @sreeshae.s2399 11 วันที่ผ่านมา +3

      Gulfil onum allaa

    • @Svs-r3y
      @Svs-r3y 11 วันที่ผ่านมา

      👌

    • @sabeenanavassabeena
      @sabeenanavassabeena 11 วันที่ผ่านมา +1

      Kaaju aara

    • @busybees6862
      @busybees6862 11 วันที่ผ่านมา

      Njanum ath nokuvarnu...Anilan ചേട്ടൻ ന് മോൻ ഉണ്ടോ??

  • @deepajoy6850
    @deepajoy6850 11 วันที่ผ่านมา +4

    നാത്തൂൻ മോൻ കല്യാണം കഴിഞ്ഞ

  • @sudhakrishnan9352
    @sudhakrishnan9352 11 วันที่ผ่านมา +4

    Kajal evideya. Job kittiyo

  • @രാജകുമാരൻരാജകുമാരൻ-ഠ9ത
    @രാജകുമാരൻരാജകുമാരൻ-ഠ9ത 10 วันที่ผ่านมา +4

    നിങ്ങളുടെ ഫാമിലി ഫോട്ടോയിൽ ഉള്ള വൈറ്റ് സാരി ഉടുത്ത പെൺകുട്ടി ആരാ, പിന്നെ അളിയന്റെ ഫാമിലി ഫോട്ടോയിൽ ഉള്ള പെൺകുട്ടി അത് ആരാ.... അനിലൻ ചേട്ടന്റെ മോൾ കാജു ആ കുട്ടി എന്താ കല്യാണത്തിന് വരാതിരുന്നത്? ഇതൊക്കെ മാറ്റർ ഒന്ന് തന്നെയാണോ... അതുകൊണ്ടാണോ ഇതൊന്നും പറയാതെ ഒഴിഞ്ഞു മാറുന്നത്? (ഇനി അങ്ങനെയാണെങ്കിൽ എന്താലേ ഈ കുട്ടികളൊക്കെ ഇങ്ങനെ... സുഖം ഏറിയിട്ട് തന്നെ... തിന്ന വറ്റ് വിലങ്ങനെ കുത്തുക എന്നാ ഇതിന് നാടൻ പ്രയോഗം...എന്തിന്റെ കുറവ് ഉണ്ടായിട്ടാ, ഒക്കെ കൂടുതലല്ലേ...
    😂😂 )
    ഇനി അങ്ങനെ അല്ലെങ്കിൽ എന്തിനാ നിങ്ങൾ ഇതൊക്കെ മറച്ച് വെക്കുന്നത്... നിങ്ങളും അനിലനും സീമയും അജുവും സരിതയും ഒക്കെ കണക്കാ ആരും ഒന്നും പറയില്ല... താമരശ്ശേരി തറവാടിന്റെ മാനം പോയാലോ😅

    • @auniquefamily3170
      @auniquefamily3170  10 วันที่ผ่านมา +2

      നമ്മുടെ ഫാമിലി ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് ട്ടാ ❤️❤️❤️❤️❤️❤️

    • @auniquefamily3170
      @auniquefamily3170  10 วันที่ผ่านมา +1

      നമ്മുടെ ഫാമിലി ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്യുന്നുണ്ട് ട്ടാ ❤️❤️❤️❤️❤️❤️

  • @reenajohny2906
    @reenajohny2906 10 วันที่ผ่านมา

    Smithaa ente veede malayil aane

  • @Ashhwanth
    @Ashhwanth 11 วันที่ผ่านมา +13

    Preethi yude monte marriage kazhijo

  • @Beena-m9v
    @Beena-m9v 9 วันที่ผ่านมา

    ഷാജനെ.ഇത്റയും സുന്ദരനായി കണ്ടിട്ടില്ല white ഷർട്ടിൽ എന്ദോരു സുന്ദരന സ്മിതേ മോളും നല്ല സുന്ദരിയായിരുന്നു

  • @pp-od2ht
    @pp-od2ht 11 วันที่ผ่านมา +1

    Njattan andaa ulladu
    Pennu veettukaar tanna super

  • @sanamaju3653
    @sanamaju3653 11 วันที่ผ่านมา

    Ningalde family photo yil edaa white sari udutha aa kutti.. Chechikku 2 aan makkal alle

  • @Htinas55
    @Htinas55 11 วันที่ผ่านมา +3

    Appu smithsyude future marumakal ano

  • @KamalamM-n6l
    @KamalamM-n6l 11 วันที่ผ่านมา +1

    Smitha.ethupolulla.aningalulla.kudumbathil.vannujeevikkan.kazhinjathu.vannapeannungaludebagyam..❤kajukajal.avide.bayangara.vishamam.thonnunnu.anikku.pershanalayettuparayanee.hi.kelkkumbol.bayangarasanthoshama..parayanee

  • @SajnaNizam-q2c
    @SajnaNizam-q2c 11 วันที่ผ่านมา +4

    ❤❤❤❤

  • @JaseenaJasee-q5o
    @JaseenaJasee-q5o 11 วันที่ผ่านมา +3

    Hai smitha❤

    • @auniquefamily3170
      @auniquefamily3170  11 วันที่ผ่านมา +1

      Hai ❤️❤️❤️❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 11 วันที่ผ่านมา +1

    👌👌❤️❤️

  • @ushaabraham6769
    @ushaabraham6769 11 วันที่ผ่านมา

    Smita saree super❤

  • @aiswaryasg
    @aiswaryasg 11 วันที่ผ่านมา +3

    അപ്പുവും ആവണിയും ആരാണ്

  • @anilalukose3053
    @anilalukose3053 11 วันที่ผ่านมา

    Super vedio🎉