@@huskylvr1591 athum 90 mileage ille. With the the speed of light. 7 manikke poyi 7:30 ethi land aayi dialogue onum adhichu . Space ille breath cheyyanulla technology vare develop cheythu nammdhe serial ippazhum valare purakilane
അതല്ല എൻ്റെ സംശയം ഇതൊക്കെ entertain ചെയ്യാൻ പറ്റുന്ന മനുഷ്യന്മാർ ഉണ്ടാകുമോ എന്നാണ്.നമ്മൾ മലയാളികൾക്ക് എന്തായാലും പറ്റില്ല അതുറപ്പാ.അതുകൊണ്ട് തന്നെ എന്നും faav മലയാളം തന്നെ
*Le Kerala Seriouly: സത്യത്തിൽ ഞങ്ങ സംഭവം ആണല്ലേ .... ഇതിലും എത്രയോ ഭേദം ആണ് നമ്മൾ 😎😎😎..... പക്ഷേ ഞാൻ ആലോചിക്കുന്നത് അതല്ല..ബലയ്യ സിനിമയിൽ അല്ല serial il ആയിരുന്നു എങ്കിൽ സീരിയൽ ഷൂട്ടിംഗ് ആകാശത്ത് ആകും ആയിരുന്നു....😢.... *Le Gravity കരഞ്ഞു കൊണ്ട് പറഞ്ഞു : ഞാൻ പോകുവാ ..നിങ്ങൾക്ക് എന്നെ ഇനി വേണ്ടലോ 😢😢😢 👋👋👋. എനിക്ക് അവസാനം ആയിട്ട് എല്ലാ മലയാളി അമ്മ മാരോടും മാപ്പ് ...എത്രയോ കളിയാക്കി സീരിയൽ കാര്യത്തെ 😢... ഇതുകണ്ടപ്പോൾ 😢..മലയാളം ഒക്കെ റേഞ്ച് 🥺🥺🥺🔥🔥🔥
കുഞ്ഞുന്നാളിൽ അമ്പിളിമാമനെ പിടിച്ചു തന്നാൽ മാമുണ്ണാമെന്ന് പറഞ്ഞിരുന്നു അമ്മയോട്.. അന്ന് ഇദ്ദേഹം അടുത്ത് ഉണ്ടായിരുന്നേൽ അമ്പിളിമാമനെ പിടിക്കാൻ ഒരു quotation കൊടുക്കാമായിരുന്നു 😁😁
അതിനെന്താ hulk മാത്രമേ അങ്ങനെ തുള്ളാവു എന്നുണ്ടോ.. ആ lady സൂപ്പർ പവർ ഉള്ള വ്യക്തി ആയിട്ടാണ് കഥയിൽ കാണിച്ചിരിക്കുന്നത്.. അപ്പോൾ ഈ ചെയ്യുന്നത് സാധാരണമായി എടുക്കണം
പകൽ ഉദിച്ച് നിക്കണ ചന്ദ്രനും അതിനെ വലിച്ചെടുക്കുന്ന നായകനും 😅
ചന്ദ്രന് കുറച്ച് വിലയെങ്കിലും കൊടുക്കടേയ്
ലെ ചന്ദ്രൻ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ😂😂😂😂
Appo maramo
Kashtapet isro chandrayan plan idandayrunnu😂
Kutiyude scooty vagichirunnel Ann thanne poyt varayrunnu😂😂
Kashtapet isro chandrayan plan idandayrunnu😂
Kutiyude scooty vagichirunnel Ann thanne poyt varayrunnu😂😂
@@huskylvr1591 athum 90 mileage ille. With the the speed of light. 7 manikke poyi 7:30 ethi land aayi dialogue onum adhichu . Space ille breath cheyyanulla technology vare develop cheythu nammdhe serial ippazhum valare purakilane
🤣🤣🤣.....
ഒത്തിരി മുടിയുള്ള പെണ്ണെന്താ എപ്പോഴും മരത്തിൽ കയറണെ .... ഇവിടാണെങ്കിൽ തേങ്ങയിടാൻ ഒരാളെ കിട്ടാണ്ട് വിഷമിച്ചിരിക്കുകയാണ് 😂 വിളിച്ചാൽ വരുമോ പോലും😂😂😂
fantasy ,sci fi, movies ഇങ്ങനെ അല്ലാതെ എങ്ങനെ എടുക്കും 😡
അതു പോലും തിരിച്ചറിയാതെ ട്രോള്‍ ഉണ്ടാക്കുന്നു
തേങ്ങാ പൊതിക്കാൻ വരും...
കുരങ്ങിനെക്കാൾ മരം കയറുന്നു
പക്ഷേ എന്തൊക്കെ പറഞ്ഞാലും ഗ്രാവിറ്റിയുടെ പേടി സ്വപ്നം ബാലയ്യ ആണ് 😂😐
𝒀𝒐𝒐𝒐𝒐 𝒄𝒓𝒄𝒕😂😂😂😂
നമുക്ക് ആരെ ട്രോളാൻ ആണെങ്കിലും നമ്മുടെ മലയാളം സിനിമ dialogues, expression and songs തന്നെ എപ്പോഴും best❤😅
😂😂correct😅😅
അമ്മച്ചിമാർ എന്തും വിശ്വസിക്കും എന്നതിനുള്ള തെളിവ് 😂
endhu koprayam kanichalum ithokke kanan aalundallo ennorkkumbolaa😂😂
Logic illatha magic kandu vishvasichu Cinema hit aakkunna viewers ellavarum mandanmaar aanu. Ammachimaar mathramalla😂😅
but ninakk okke spiderman batman xmen superman antman hulk captain america okke kaanunnathilum stan cheyyunnathilum oru prashnavum illa🤓🤓
@@anagharaveendran94 bahubali 😂😂😂
ലെ ഭോലെ നാഥ് : നാട്ടുകാരെക്കൊണ്ട് പറയിക്കാൻ ; നിർത്തി അങ്ങ് അപമാനിക്കുവാന്നെ🤦
നല്ല തലവേദന ഞാനൊന്ന് കിടക്കട്ടെ 😂😂
Le chandran : പുല്ല് വെലെ അല്ലയോടെ നീ എനിക്ക് തരുന്നത്.
അങ്ങനെ അബ്ബിളി മാമനേയും പിടിച്ചു😂😂😂😂
സത്യത്തിൽ മലയാളത്തിലും കൊറേ ലോജിക് ഇല്ലാത്ത സീൻസ് ഉണ്ട്.. അതൊന്നും ആരും പറയുന്നില്ല അല്ലെങ്കിൽ പലരും കണ്ടട്ടില്ല എന്നുള്ളു 😅
ഇതൊക്കെ കണ്ടിട്ട് ശരിക്കും ദേഷ്യം വരുന്നു 🤣
Le director :hulk പോലത്തെ hero വേണം.
vfx team:എന്തിനാ വേറെ അത് തന്നെ അങ്ങ് തരാം.
Hulk വരെ സീരിയലിൽ അഭിനയിക്കാൻ തുടങ്ങി. 😂😂😂
ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചത് വളരെ നാച്ചുറൽ ആയിരുന്നു 🤣🤣🤣
Now i realize that chandrayana is biggest mistake 😂😂
We use scooter or car is enough to reach the moon
അതല്ല എൻ്റെ സംശയം
ഇതൊക്കെ entertain ചെയ്യാൻ പറ്റുന്ന മനുഷ്യന്മാർ ഉണ്ടാകുമോ എന്നാണ്.നമ്മൾ മലയാളികൾക്ക് എന്തായാലും പറ്റില്ല അതുറപ്പാ.അതുകൊണ്ട് തന്നെ എന്നും faav മലയാളം തന്നെ
ഇതെല്ലാം ഇരുന്ന് കാണുന്നവരെ സമ്മതിക്കണം😂😂😂😂😂😂
Nazar world no.1 series.
You Don't unrespect Nazar
Other Serial comedy it is OK but Nazar you not comedy.
വെറുതെ അല്ല കറക്റ്റ് സമയത് മാസം കാണാഞ്ഞത് ഈ പുല്ലന്മാർ പിടിച്ചു കൊണ്ട് പോയതല്ലേ
4:37 / 14:20 വെറുതെയല്ല ഏഷ്യാനെറ്റ് പ്ലസ് ഈ സീരിയൽ നിർത്തിയത്😂😂😂😂😂😅😅😅😅
13:57 illegal entry 😹
*Le Kerala Seriouly: സത്യത്തിൽ ഞങ്ങ സംഭവം ആണല്ലേ ....
ഇതിലും എത്രയോ ഭേദം ആണ് നമ്മൾ 😎😎😎.....
പക്ഷേ ഞാൻ ആലോചിക്കുന്നത് അതല്ല..ബലയ്യ സിനിമയിൽ അല്ല serial il ആയിരുന്നു എങ്കിൽ സീരിയൽ ഷൂട്ടിംഗ് ആകാശത്ത് ആകും ആയിരുന്നു....😢....
*Le Gravity കരഞ്ഞു കൊണ്ട് പറഞ്ഞു : ഞാൻ പോകുവാ ..നിങ്ങൾക്ക് എന്നെ ഇനി വേണ്ടലോ 😢😢😢 👋👋👋.
എനിക്ക് അവസാനം ആയിട്ട് എല്ലാ മലയാളി അമ്മ മാരോടും മാപ്പ് ...എത്രയോ കളിയാക്കി സീരിയൽ കാര്യത്തെ 😢...
ഇതുകണ്ടപ്പോൾ 😢..മലയാളം ഒക്കെ റേഞ്ച് 🥺🥺🥺🔥🔥🔥
2:11ഇ സീൻ തകർത്തു 😂😂😂
Power of north Indian serial 😂😅😅
ഞാനോ കണ്ട്… ഇനി രണ്ടവൻമാർക്ക് കൂടി അയക്കാം പുല്ല് അവന്മാർ അങ്ങനെ സുഖിക്കണ്ട😢😢
ഞാൻ ചിന്തിച്ചത് പോലെ 😂😂😂😂
Le Newton : jenikkandarunnu pullu🤣🤧
2:21 avan entha paranje mia khalife 😂😂
😂😂
2:02 😂
ഇതൊക്കെ മലയാളം chanel കളിൽ വന്നതാണോ.....😂😂😂😂എന്റെ കർത്താവേ..... ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം.....😂😂😂😂ചിരിച്ചു ചാകും
ദയവ് ചെയ്ത് ഇനിമെൽ ഇത്തരം വീഡിയൊകൾ ചെയ്യരുത്. എനിക്ക് വയ്യ ചിരിക്കാൻ എന്റെ വയറു വേദനിച്ച് പാടില്ല
13:47Chandrayan 4😂😂😂
കുഞ്ഞുന്നാളിൽ അമ്പിളിമാമനെ പിടിച്ചു തന്നാൽ മാമുണ്ണാമെന്ന് പറഞ്ഞിരുന്നു അമ്മയോട്.. അന്ന് ഇദ്ദേഹം അടുത്ത് ഉണ്ടായിരുന്നേൽ അമ്പിളിമാമനെ പിടിക്കാൻ ഒരു quotation കൊടുക്കാമായിരുന്നു 😁😁
Le gravity : apamanichu kazhingengil pokkootte😂
Entuva
4:46 😂😂😂😂 Villu remake 😂😂😂
Hulk reaction poli🤣🤣🤣
ന്യുട്ടൻ പറഞ്ഞതൊക്കെ കളവാണോ 🤣🤣🤭
5:35 Krrishii 👩... 😂😂😂😂
ഇതിനെക്കാളും എത്രയോ മെച്ചത്തിലാ മലയാളം സീരിയൽ😂😂😂 വെറുതെ തെറ്റിദ്ധരിച്ചു
എന്തുവാടെ ഇത് ഒരു മര്യാദ ഒക്കെ വേണ്ടേ 😮
ഇവർക്ക് ദൈവങ്ങൾ ഇല്ലാണ്ട് കളി ഇല്ല 😂
സൂപ്പർമാൻ നാടുവിട്ടെന്ന കേട്ടത് 😂😂😂
നീ കണ്ടത് കണ്ടു എന്തിനാ ഞങ്ങൾക്കും കൂടി കാണിക്കണേ🥲
ചിരിക്കാൻ elledo😂😂
ലാപ്ടോപ്പ് കഴുകുന്ന സീൻ ചന്ദനമഴ സീരിയലിലും ഉണ്ട് same to same 😂 അപ്പൊ കോപ്പി ആയിരുന്നല്ലോ😁
remake anu.. almost all Malayalam serials are remade from Hindi or tamil
Ath sath nibhana sathiya chandanamazha remake anu😂😂
Nte Greek Devi 😅😅😅😅 adipolii adipolii 👏👏👏❤❤❤❤
വൈഫിനു അയച് കൊടുക്കാം 😅
5:34 അച്ഛൻ 😂😂😂.
ഇങ്ങനെയും ഉണ്ടോ ദൈവമേ അവരാതങ്ങൾ
ബാലയ്യക്കും മേലെ....😂😂😂😂
എന്നെ കൂടെ കൊണ്ട് പോ എട്ടായി 😂😂
That car fly when he say's that magical word"Mia Kalifa"
ഇതിൽ കമന്റ് വായിച്ചിട്ട് ആണ് ഞാൻ കൂടുതൽ ചിരിച്ചത് 😄😄😄
3:10 le maram be like:appo nee enikku pulluvila alleda thannathu🤣🤣
engane saadhikkunno entho ithokke......
laptop kazhukiya naayikayude brain eduthu charithra smaarakathil vaykkaam enthinaanu ennonnum choyikkallu vaykkam athra thanne....
Njan athalla allojikkunadh evaru ithrayum matti ketti orugi ithakke abhinayikanano😂😂
ഇതു കണ്ടപ്പോൾ ഒരു പ്രവാചകനെ ഓർമ്മ വരുന്നു ....😂😂
ശരിയാ ഒരു വലിയ മല കൈവെള്ളയിൽ വെച്ച് പറന്ന മുത്തുമണി😂😂
@@Trueye-k4o Balance K Nair....
Who is that ??
@@paladin2695 prophet muhammed
@@paladin2695 prophet muhammed
Happy Sunday bro. 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣. Mudiyala 🤣 🤣 🤣 சிரிப்பை அடக்க முடியவில்லை bro.. 🙏 🙏 🙏
എത്ര മണ്ടത്തരം ഉണ്ടായാലും ഹിന്ദി സീരിയൽ ഒരു വികാരം തന്നെ
അത് പണ്ട്
athe chechi maare kaanaan🤣
@@sunajmattankil7050😂 😂Hindi cinema yum eppolum kanaka 😂😂😂
Ath sathyam.. entho prethyeka ishtam anu ❤
രാത്രി വിദേശ യാത്രക്ക് Mia khalifa എന്ന് പറയാതിരുന്നാൽ കട്ടിലോടെ ചന്ദ്രനിൽ എത്താതെ നോക്കാം. ഇനി ആരൊക്കെ ചന്ദ്രനിൽ എത്തി ആവോ😢
8:01 ithenth indian spider girlo😆
7:23, Adutha insta reel trend ipozhe kandoluvin😂
13:38 sun god nika reference
11:00 saajish mei shaamil😂😂😂
എന്നാലും 2 നിla യിൽ നിന്നും ചാടിയവർ പിന്നെ കാണുന്നത് പട്ടം പോലെ ത്തു gunn
13:15😂😂😂
Enthoke parajalum Hind serial Kanan Oru vibe anu😂😂
Le Thanos : Dey dey ente scene അടിച്ചു മാറ്റിയത് പോരണ്ട്, ആ DC le Wonder woman nte Lasso yum .
12:56 😂😂😂
കുറെ ചിരിച്ചു 😂😂
അങ്ങ് new york ഉള്ള hulk നെ വരെ തോൽപിച്ചു😂😂
അതിനെന്താ hulk മാത്രമേ അങ്ങനെ തുള്ളാവു എന്നുണ്ടോ.. ആ lady സൂപ്പർ പവർ ഉള്ള വ്യക്തി ആയിട്ടാണ് കഥയിൽ കാണിച്ചിരിക്കുന്നത്.. അപ്പോൾ ഈ ചെയ്യുന്നത് സാധാരണമായി എടുക്കണം
@@cktlover383810:52 കണ്ണ് തുറന്ന് നോക്കേടെ 😂😂
Isro എന്നാ സുമ്മാവാ😂😂😂
ബുദ്ധിയും, യുക്തിയും ഒന്നും ഈ സീനുകൾ കാണുന്നവർക്കില്ലേ🙄🙄🙄
Pwoli editing ❤
Next Ubaid spotted.... Gud one bro👍
2:45 ഇത് ishq ki daastan nagmani അല്ലെ. Dangal tv ൽ ഉള്ളത്🤔🤔
6:47😂😂
Serial directors ne വെടി വെച്ച് kollanalilledai😆
99999 missed calls from Newton 🤣🤣🤣🤣🤣
Aaa scooter undagill yenik yente husbandinte aduthek pogayirunn
ഒന്നും പറയാനില്ല... 😂😂😂
1:58 nasa veruthe paisa modakki avide povandarnnu
ഇതൊക്കെ കാണുമ്പോൾ ബിജെപി നേതാക്കളെ ഞാൻ ഓർക്കുന്നു ഓർത്തുപോകുന്നു 😂😂😂
Bijyettaneyyum ഗോവിൻഡേറ്റനെയും മറന്നു പോകല്ലേ
Pattaya pappune marakalle.
ശെരിയാ നിങ്ങൾ തരികിട കണ്ടുപിടിച്ചവന്റെ ബാപ്പയാണ് 🥴🥴
Mudi anangunna penn kollam🤣🤣🤣🤣🤣🤣🤣🤣
ഇതൊക്കെ ഏത് സീരിയൽ 😂😂😂 ഇതൊക്കെ മലയാളം ഇല്ലാത്ത എത്രയോ ഭാഗ്യം അല്ലേ കുടുംബം വിളക്ക് കൂടെ ഇതും 😂😂😂😂
ചന്ദനമഴ🤣
Kudumbavilak okke remake aanu
മലയാളം ഫുൾ റീമേക് ആണ് ബംഗാളി tamil
യൂപ്പി തെളുങ്കാന പോലുള്ള സ്ഥലങ്ങൾക്കു നല്ല മാർക്കറ്റുള്ള സിനിമ😂😂
Ethokke trolunnavane sammadhikkanam chirithu chathu😂😂😂😂😂😂😂
1:07 Arnav alle ath
4:37 ishqbaaz
L
Power trolls 🥵💥
ഹേയ് മച്ചാ ❤
@@shadrachgeorge108 ഇപ്പൊ അങ്ങനെ കാണാറില്ലല്ലോ???
@@midhun331 മച്ചാ, കമൻ്റ് ഇടുന്നത് ഞാൻ ലിമിറ്റ് ചെയ്തു 😆 ❤️
@@shadrachgeorge108 😂👍
എന്നെ കൂടെ കൊണ്ട് പോ എട്ടായി 🤣🤣🤣🤣
ആകാശത്തിലെ ചന്ദ്രനെ തോട്ടി വച്ചല്ല കയറി കെട്ടിയിട്ടു പിടിച്ചു 😅
Editing poli😂
Endhakah paranjalum mohabath oru adar serial thanneh ❤❤❤❤ roshni 💗aman
Illegal entry😂😂🤦🏻♂️
Super editing man
Bholenath is very ashamed of this... 😂😂😂😂
Oh did bholenath tell you that? 😂
പാവം Hulk , MCU il ippo ulla avarathangal പോരണ്ട് ഇതൊക്കെ കൂടി സഹിക്കണം
Ithinonnum oravasanavum illede😂 oh oru Amb Vittal thanne udheshicha sthalathethaan thanne venam 3 manikkur oh abaara kazhiv thanne😂😂😂😂
13:46 nasa space ship waste
എടാ ഇത്.. ഇത് വെച്ച് ബാലയ്യ ദൈവാ.. ദൈവം..
Pandokke ithokke kandukondirunnu aswathicha njan 😂😂😂😂😂
Ee aladdin um naggin um okke muthan ethoke vech nokkumpo 😂
Mone appuu vasutta kalla kodoyedaaaaa😅😅😅😅😂😂😂😂😂