Meeraik mathramalla aa oru samayath aa oru generation il ulla ororutharkkum bhayankara missing ayirikum.. Specially penkuttikalk.. Enk karachila vanne.. Athrem special aa ee song
ഇതിപ്പോൾ മീരയുടെ ആഗ്രഹം മാത്രം അല്ല നിറവേറിയത്, പാട്ടിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഓരോരുത്തരുടെയും ആഗ്രഹം കൂടിയാണ് നിറവേറിയത്. വർഷം ഇത്രയും കഴിഞ്ഞിട്ടും ചിത്രയമ്മയുടെ സ്വര മാധുര്യം അത് ഒന്ന് വേറെ തന്നെ. ഒപ്പം വിധുവും ഓർക്ക്സ്ട്രേയും ഗാഭീര്യം ആക്കിയിരിക്കുന്നു. സൂപ്പർ 👍👍👍
ഈ ഗാനം ചിത്രച്ചേച്ചിക്ക് തന്നെ ഒറ്റക്ക് പാടി തീർക്കാവുന്നതേയുള്ളൂ.... കാരണം ഇതിന്റെ solo ചേച്ചി പാടിയത് തന്നെയുണ്ടല്ലോ...... വിധുവിനെ കൂടെ പാടാൻ ക്ഷണിച്ച ആ നല്ലമനസ്സ്.... അതാണ് ചിത്ര ചേച്ചി 🌹
എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ചിത്രാമയുടെ വായിൽ നിന്ന് എന്തുപറഞ്ഞാലും എന്ന പാട്ട് കേൾക്കണം എന്നുള്ളത് അത് ചിത്രാമയുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ ഒരുപാട് സന്തോഷംi❤u ചിത്രാമ്മ
ചേച്ചി.... ഈ പാട്ട് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല... ജീവിതത്തിൽ ചേച്ചിയെ ഒരുതവണ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ചേച്ചിയെ കണ്ട് ആ പാദം തൊട്ടു നമസ്കരിക്കണം.എന്നിട്ട് മരിക്കണമെന്നാണ് എന്റെ ആഗ്രഹം.ചേച്ചി... നിങ്ങൾ സംഗീതത്തിന്റ സരസ്വതിയാണ്.....ഓരോദിവസവും സർവേശ്വരൻ ആരോഗ്യം തരട്ടെ
❤❤എന്തോ ഈ song❤️കേക്കുമ്പോൾ ഒരു വിങ്ങൽ ആണ് അറിയാണ്ട് കണ്ണ് നിറയും 😢😢 അമ്മയെ ഓർത്തു ആ വഴക്കും സ്നേഹം.. കരുതൽ ഒകെ 😢 അത് ഒരു വല്ലാത്ത feel ആണ് 🥰 ഈ ചിത്രമ കരയിക്കും ... ഈശ്വര എന്നും ഇത് പോലെ ❤❤ആയുർ ആരോഗ്യത്തെ കാത്തോളണേ 🙌🏼....❤❤മിര യുടെ കണ്ണ് കണ്ടാൽ അറിയാം ഏതൊക്കയോ miss ചെയ്‌യുന്നു പാവം ❤
ഇതിന്റെ ട്യൂൺ ആൻഡ് ഓർക്കസ്ട്രേഷൻ വല്ലാത്ത... ഒരു ഫീൽ ആണ് ❤️❤️❤️❤️.....എന്തോ ...മൂകമായ പുഞ്ചിരി ..നിറഞ്ഞ മീര ജാസ്മിന്റെ മുഖം ..കാണുമ്പോൾ ശരിക്കും ഫീൽ...😌
എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ചിത്രമ്മയെ ഒന്ന് നേരിട്ട് കാണണം എന്ന് ഉള്ളത്, വിധു അണ്ണനെ കണ്ടു ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കാനും പറ്റി അതെ കണക്ക് ഇതും സാധിച്ചു തരണമേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു......
ഉർവശി ചേച്ചി കൂടെ വേണ മായിരുന്നു.❤❤ചി ത്ര ചേച്ചി & മീര, വിധു ❤❤❤❤ ഈ പാട്ട് ലൂ ടെയുള്ള meera's expression 👍👍👍👍👍👍❤❤❤❤ഉർവശി ചേച്ചി miss you very lot.. ❤👍👍👍❤👍👍❤
Anusree de song very beautiful heart touching Sherikkum karanju poyi Keep going..... Thanku star singer wayanadine vedi egane oru moment thannathin....❤❤❤❤
കുഞ്ഞുമക്കൾക്ക് അമ്മയുടെ സ്നേഹം വാരി കോരി സ്നേഹവാത്സല്യം കൊടുക്കുന്ന അമ്മ ശ്രീമതി കെ എസ് ചിത്ര അമ്മ അവർകൾ എന്ന് ജെ.സുബ്രമണി അമ്മയുടെ ഗുരു ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യനാണ് ഞാൻ
There can be many singers in the industry ...but among all chithra madam is special ...she has got a special place in Tamil peoples heart for the enormous Raja Sirs numbers she had sung with perfection
മീരയ്ക് ആ ദിവസങ്ങളും ജീവിതവും ഒരുപാട് മിസ് ചെയ്യുന്നത് പോലെ feel ചെയ്യുന്നു...one of my favourite actress you should come back🫂🫂
❤
Meeraik mathramalla aa oru samayath aa oru generation il ulla ororutharkkum bhayankara missing ayirikum.. Specially penkuttikalk.. Enk karachila vanne.. Athrem special aa ee song
@@durgadevu6449correct
2000-2010 era was just soooppperrrb, will never ever comeback 😢😢😢😢
Me mllm ml hi😅 me hi do me kmknbbbbñbnbbvçv 2:25 hi gh pp ml ll ml nmkñbbbnmk mamb
Yes I feel the same
*കാലം എത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത ചിത്ര ചേച്ചിയുടെ ശബ്ദം* ❤
എത്ര ഗായികമാർ പുതിയത് വന്നാലും ഈ അമൃത് പോലുള്ള സ്വരമാധുരിക്ക് മുന്നിൽ ഒന്നുമല്ല.....❤
Yes❤
അതെയതെ ❤
ഇതിപ്പോൾ മീരയുടെ ആഗ്രഹം മാത്രം അല്ല നിറവേറിയത്, പാട്ടിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഓരോരുത്തരുടെയും ആഗ്രഹം കൂടിയാണ് നിറവേറിയത്. വർഷം ഇത്രയും കഴിഞ്ഞിട്ടും ചിത്രയമ്മയുടെ സ്വര മാധുര്യം അത് ഒന്ന് വേറെ തന്നെ. ഒപ്പം വിധുവും ഓർക്ക്സ്ട്രേയും ഗാഭീര്യം ആക്കിയിരിക്കുന്നു. സൂപ്പർ 👍👍👍
Goog comment
കറക്റ്റ്. ചിത്രമ്മയെ എന്നെങ്കിലും അടുത്തുകാണുമ്പോ അമ്മ പാടികേൾക്കാനൊന്നു ഞാൻ ആഗ്രഹിക്കുന്ന പാട്ട്❤❤❤
തന്നെക്കാൾ എത്രയോ പ്രായം കുറഞ്ഞ വിധുവിനോട് എന്റെ കൂടെ വാ എന്ന് പറയാമായിരുന്നു.. എന്നിട്ടും വിധു ഒന്ന് വരോ എന്നാണ് ചോദിച്ചത്.. എന്തൊരു എളിമ ❤
Njan Angine parayarullu vaa Ennu Njan parayarilla varoo enne parayarullu ente thazhe ullavarodum Angine parayan padichittullu
ചിത്രാമ: വിധൂ എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ വരോ? ❤️🥰 വിധു ചേട്ടൻ :പിന്നെ എന്താ ചേച്ചി 🥰❤️
❤❤
😍❤
Scripted ആയിരിക്കും!
No @@vishnulm1055
@@vishnulm1055yes for sure😌
ഈ ഗാനം ചിത്രച്ചേച്ചിക്ക് തന്നെ ഒറ്റക്ക് പാടി തീർക്കാവുന്നതേയുള്ളൂ.... കാരണം ഇതിന്റെ solo ചേച്ചി പാടിയത് തന്നെയുണ്ടല്ലോ...... വിധുവിനെ കൂടെ പാടാൻ ക്ഷണിച്ച ആ നല്ലമനസ്സ്.... അതാണ് ചിത്ര ചേച്ചി 🌹
മീര എന്തൊരു ഭംഗിയാണ്... 💖
ചിത്രാമ്മ.. ❤
വിധു.. 💖
മീരയുടെ മുഖത്തോട്ടു നോക്കിയാൽ അറിയാം അവൾ അവളുടെ പഴയ കാലം മിസ്സ് ചെയ്യുന്നുണ്ടെന്ന്...❤😊
ഞാനും എൻ്റെ പഴയ കാലം മിസ്സ് ചെയ്യുന്നുണ്ട്😢😢😢
@@chinnuchinnu2294ഞാനും 💔
അതിന് നിന്നോട് ചോതിച്ചില്ലല്ലോ 😹😹@@chinnuchinnu2294
എന്തോ വല്ലാത്ത ഇഷ്ടമാ ഈ പാട്ടിനോട് ❤️
ചിത്ര ചേച്ചി 😍
❤❤❤
എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു ചിത്രാമയുടെ വായിൽ നിന്ന് എന്തുപറഞ്ഞാലും എന്ന പാട്ട് കേൾക്കണം എന്നുള്ളത് അത് ചിത്രാമയുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ ഒരുപാട് സന്തോഷംi❤u ചിത്രാമ്മ
ചിത്രച്ചേച്ചി നല്ലസുന്ദരി.... മുടി കെട്ടി പൂ വച്ചപ്പോൾ.... Super
മീരജാസ്മിൻ ❤️
ചിത്ര ചേച്ചീ... എന്താ പറയുക ... ഒരു രക്ഷയുമില്ല. പാട്ട് പാടാൻ വേണ്ടി മാത്രം ദൈവം ജന്മം കൊടുത്തതാ.👏👏👏👏♥️♥️♥️
ചിത്ര ചേച്ചിയുടെ ഗാന രത്നമാലയിൽ ഈ പാട്ടും ഒരു വൈഡൂര്യം 💠 😍🙏🏼
Vidhu Pratap sang with the same spirit as a loving father . May God bless him.
So Underrated singer Vidhu prathap😮🥹 what a feel maan 💎🤍
❤❤
❤❤
Hridayam urukkunna swaram❤
ചേച്ചി.... ഈ പാട്ട് ഞാൻ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല... ജീവിതത്തിൽ ചേച്ചിയെ ഒരുതവണ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ചേച്ചിയെ കണ്ട് ആ പാദം തൊട്ടു നമസ്കരിക്കണം.എന്നിട്ട് മരിക്കണമെന്നാണ് എന്റെ ആഗ്രഹം.ചേച്ചി... നിങ്ങൾ സംഗീതത്തിന്റ സരസ്വതിയാണ്.....ഓരോദിവസവും സർവേശ്വരൻ ആരോഗ്യം തരട്ടെ
അഭിനയിക്കാൻ അറിയുന്ന 2മലയാള നടിമാർ ഉർവശ്ശി &മീര ജാസ്മിൻ ❤️❤️❤️
ചില പാട്ടുകൾ വിധു ചേട്ടൻ പാടുമ്പോൾ ഒറിജിനലിനേക്കാൾ നന്നായി എന്ന് തോന്നാറുണ്ട് ❤വിധു ചേട്ടൻ പാടിയിരുന്നെങ്കിലെന്നും തോന്നിപ്പോകാറുണ്ട് 🥹
ഈ ഒരു moment ഒരുപാട് ആഗ്രഹിച്ചിരുന്നു ചിത്ര ചേച്ചി with മീര
Chitraji's clarity of voice at this age
ചിത്ര ചേച്ചി പറയാൻ വാക്കുകളില്ല ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ ആ.. 2005 കാലത്തിലേക്ക് അറിയാതെ പോവും അത്രയും ഫീലാണ് ചേച്ചി ഈ പാട്ട് പാടുമ്പോൾ ❤❤❤🥰🥰🥰
വിധുന് ഈ പാട്ട് പറ്റിയ voice ആണ്❤
❤
Correct
ആശാന് എല്ലാം പറ്റും, വിധു ഒരു ജിന്നാണ് 🔥❤️
Correct❤@@ദശമൂലംദാമു-സ4ഘ
This song is composed by Ilayaraja.
❤❤എന്തോ ഈ song❤️കേക്കുമ്പോൾ ഒരു വിങ്ങൽ ആണ് അറിയാണ്ട് കണ്ണ് നിറയും 😢😢 അമ്മയെ ഓർത്തു ആ വഴക്കും സ്നേഹം.. കരുതൽ ഒകെ 😢 അത് ഒരു വല്ലാത്ത feel ആണ് 🥰 ഈ ചിത്രമ കരയിക്കും ... ഈശ്വര എന്നും ഇത് പോലെ ❤❤ആയുർ ആരോഗ്യത്തെ കാത്തോളണേ 🙌🏼....❤❤മിര യുടെ കണ്ണ് കണ്ടാൽ അറിയാം ഏതൊക്കയോ miss ചെയ്‌യുന്നു പാവം ❤
ഇപ്പോളും അ ഒറിജിനാലിറ്റി അത് ചിത്ര ചേച്ചിക്ക് പറ്റോള്ളൂ 🥰
അച്ചുവുടെ ആഗ്രഹം അമ്മ പൂർത്തിയാക്കി 😍👍🙏
ചിത്ര ചേച്ചി ഇത് പൊളിച്ചു, എന്താ ഫീൽ ഒറിജിനൽ തോൽക്കും, ഒരു രക്ഷയും ഇല്ല .
Ufff🔥0:37 repeat mode🌀 ചിത്ര ചേച്ചി വിധു ചേട്ടൻ അടിപൊളി💥💥💥💥ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേട്ടിട്ടുണ്ട്. വിധു ചേട്ടൻ്റെ ശബ്ദത്തിൽ ആദ്യമായി കേൾക്കുന്നത് ...എന്ത് രസം ആണ് കേൾക്കാൻ🥰🥰 ഇടക്ക് judges nte songs ude add cheyyane ithupole❤❤❤❤
Vidhu chettante Enthu paranjalum entethalle vave e line kettappo Entho Oru positive feeling 😅
I love chithra🎉🎉🎉🎉❤❤❤😢😢😢😢
Wow🎉chithramma and vidhuchettan❤️ randuperudem voice💥✨ Meera💙
ചേച്ചീ.. ഇപ്പോഴും ശബ്ദത്തിലെ ആ എനർജി ലെവൽ 🔥
Vidhu voice....❤❤
🥰💙
ഇതിന്റെ ട്യൂൺ ആൻഡ് ഓർക്കസ്ട്രേഷൻ വല്ലാത്ത... ഒരു ഫീൽ ആണ് ❤️❤️❤️❤️.....എന്തോ ...മൂകമായ പുഞ്ചിരി
..നിറഞ്ഞ മീര ജാസ്മിന്റെ മുഖം
..കാണുമ്പോൾ ശരിക്കും ഫീൽ...😌
ഇളയരാജ ♥
Supper 🎉🎉🎉
എന്ത് രസമല്ലേ ഇങ്ങനെ ചേച്ചിയെ നോക്കി ഇരിക്കാൻ , പാട്ട് കേൾക്കാൻ 🥰😘
കാതിനു ഏറെ ഇമ്പമേറിയ ചിത്ര ചേച്ചിയുടെ മാധുര്യം നിറഞ്ഞ ശബ്ദം. Love you so much chechi... ❤️❤️❤️
എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ചിത്രമ്മയെ ഒന്ന് നേരിട്ട് കാണണം എന്ന് ഉള്ളത്, വിധു അണ്ണനെ കണ്ടു ഒരുമിച്ചു നിന്ന് ഫോട്ടോ എടുക്കാനും പറ്റി അതെ കണക്ക് ഇതും സാധിച്ചു തരണമേ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു......
Vidhu voice❤chithra mam onnum parayanilla...entha oru feel❤💓
ഉർവശി ചേച്ചിയെ കൂടെ കാണാൻ തോന്നി❤❤❤❤❤❤❤❤❤❤
Enikum
മനസ്സിന് എന്തൊരു സുഖമാണെന്നോ ചിത്രചേച്ചിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ആ ഫീലിംഗ് മൊത്തം കേൾക്കുന്നവർക് അനുഭവിപ്പിക്കാൻ കഴിയുന്ന അപ്പൂർവ ഗായകർ
ചിത്ര ചേച്ചി എത്ര സിംപിളും വിനയാന്വിതയുമാണ് ..യഥാർത്ഥ മനുഷ്യസ്ത്രീ ..വളരെ സ്നേഹം ചേച്ചിയോട്
മീരജാസ്മിൻ ❤സുന്ദരി ❤❤❤
Vidhu prathap what a singer and his voice♥️♥️
Vidhu cheettan Songs iniyum veenam
Vidhuchettan chithrachechi orumich padiya gokulathil thamasikkum song koode live ayi paduoo
വിധുച്ചേട്ടൻ്റെ വോയ്സ് എന്ത് തേനോ🍯💜💜💜💜
Aalde voice nte feel🥹
അതെന്നെ. എന്തൊരു ഫീൽ ആണ് ഹെഡ് ഫോൺ വെച്ച് കേൾക്കണം... ഒരുപാട് അവസരങ്ങൾ വിധു ചേട്ടന് കിട്ടട്ടെ 👌👌
@@silnalijesh3593 athe adyam headphone illathe kette..apole ishtayi..pinne headphone vechitt kettappol vere level💙💙
🎧💆♀️✨✨✨
ഉർവശി ചേച്ചി കൂടെ വേണ മായിരുന്നു.❤❤ചി ത്ര ചേച്ചി & മീര, വിധു ❤❤❤❤ ഈ പാട്ട് ലൂ ടെയുള്ള meera's expression 👍👍👍👍👍👍❤❤❤❤ഉർവശി ചേച്ചി miss you very lot.. ❤👍👍👍❤👍👍❤
Ee song aadyayitta male Voice il kelkkunnathu. Vidhu paadeett Super aayi. 😊😊😊
No one is equivalent to chithra chechi. Those people are blessed with
നമ്മുടെ ചിത്ര ചേച്ചിയുടെ വോയിസ് ഒരു രക്ഷയില്ല❤❤❤
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഒരുപാട് ഇഷ്ടം ഉള്ള പാട്ട് 🥰അമ്മയുടെ സ്നേഹം തുളുമ്പുന്ന വരികൾ 🥰താങ്ക്സ് ഞങ്ങൾക്ക് ഇത് സമ്മാനിച്ചതിന് ❤️
ചിത്ര ചേച്ചി ആ sound ഇപ്പോഴും ചെറുപ്പം ❤️❤️❤️😍
സ്വര മാധുര്യം 🥰🥰🥰ചിത്രാമ്മ ഒരുപാട് ഇഷ്ടം ❤❤❤
Meerajasmine chechii enth cute anu ipolum orupaad eshttsm😘
Meera ഇഷ്ടം ❤️
ചിത്ര ചേച്ചി ഏറെ ഇഷ്ടം ❤️
Sithara is all of us watching vidhu and chitrachechi sing❤
ഇങ്ങനെ ഒന്ന് കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു ❤️♥️ചിത്രമ്മ ♥️മീര ചേച്ചി ♥️♥️♥️വിധു ചേട്ടാ soopper ♥️❤️❤️❤❤❤❤❤❤❤❤എന്താ feelings ♥️
Chithra chechi ❤Meera ❤ vidhu
ചിത്രാമ്മ ❤
വിധു ചേട്ടൻ ❤
Chithramma❤❤ Vidhuettan❤❤. Enthoru feel aanu ee song kelkkumbol. Oro varikalkkum ulla meaning..... ❤❤❤
Ella weeklum ingane judges nte oru pattengilum venam ❤
I love chithramma ❤❤🙏🙏🙏🙏🙏
Chitra chechi and vidhu super ❤
Meera beauty 💕💕
Chitrama 💕💕
Vidhu💕💕
എന്തൊരു ശബ്ദം 🥰🥰🥰🥰 ചിത്രചേച്ചി ❤️❤️❤️❤️
ഈ പാട്ട് കേട്ട് ഞാൻ കരഞ്ഞു പോയി അത്രയ്ക്ക് ഇഷ്ടമാണ് ഈ പാട്ട് ❤❤❤❤❤
ഞാനും 😢♥️♥️♥️♥️
Ullil kurachu nombarangal koodi undangil parayanda karayum theercha....
സൂപ്പർ
എന്ത് സിമ്പിൾ ആയിട്ടാണ് ഇവരൊക്കെ പാടുന്നത് ❤❤❤❤
ചിത്രാമ്മ. ദൈവം നിലത്തിറങ്ങി വന്ന സംഗീത റാണി. ഒരുപാട് ഇഷ്ടം. ലവ് യു അമ്മ.
വിദു നന്നായി പാടി
വിധു ചേട്ടൻ സൂപ്പർ വോയിസ് ❤️❤️❤️
Anusree de song very beautiful heart touching
Sherikkum karanju poyi
Keep going.....
Thanku star singer wayanadine vedi egane oru moment thannathin....❤❤❤❤
എത്ര മനോഹരം ചേച്ചി അന്നത്തേക്കാളും മികവ് 🙏
Othiri isttam aanu Chitra ammaye❤❤❤😊😊😊
ചേച്ചിന്റെ voice എനിക്ക് ഇഷ്ട്ടാ ❤
Fav song❤. Chithramma and Vidhuchettan💕💗
Chithra is a God blessed musician with humbleness at very high, simplicity and very much down to earth.
Vidu sound feel ❤ Chithra cheechi❤
Chithra chechide hairstyle igane adyamayita kanunne😊
Meera is a talented and beautiful actor 👏🏻. Wish she rocks again with her stellar performance 👏🏻. Chitra Ji and Vidhu 👌🏻👏🏻👏🏻
Chithrechi... Nammude swantham....
Chithra chechiyude voice.... ufffff 🎉❤
മലയാളി നടിമാർ സാരി ഉടുത്താൽ എന്തൊരു ചേലാണ് ❤🥰മീര സുന്ദരി ❤
0:52 ❤ chithrachechi💙 3:00 ❤ vidhuchettan💙
Chitra Chechis voice ❤❤❤
വിധു പാടിയത് ഭയങ്കര ഇഷ്ടം “കൊളുത്തിവെച്ചൊരു നെയ് വിളക്കിന്റെ നേരിയ നാളം , മനസ്സിൽ ഉള്ളൊരു നൊമ്പരത്തിന് കേൾക്കാത്തൊരീണം…”
ചിത്രമ്മ❤, മീര❤, വിധു ❤
ഹാപ്പി ബർത്ത് ഡേ വിധു ചേട്ടാ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫
Chithra chechikku deerghaayussu nerunnu
ചിത്ര maam love u ഉമ്മ
Vidhu chettan ishtam ❤
എൻ്റെ ചിത്ര ചേച്ചി❤
Chitrammaa❤❤
Vidhu chettan ❤❤
Amazing voice chithraji ❤️. Vidhus voice nalla feelanu 👍🏻
കുഞ്ഞുമക്കൾക്ക് അമ്മയുടെ സ്നേഹം വാരി കോരി സ്നേഹവാത്സല്യം കൊടുക്കുന്ന അമ്മ ശ്രീമതി കെ എസ് ചിത്ര അമ്മ അവർകൾ എന്ന് ജെ.സുബ്രമണി അമ്മയുടെ ഗുരു ഓമനക്കുട്ടി ടീച്ചറുടെ ശിഷ്യനാണ് ഞാൻ
Chithrammma and vidu chettan🫂❤️😘
Meera…we all love you a lot…you’re very talented…don’t hide it please
Chithrechye ❤❤❤❤❤ hairstyle nannayittu Egane mathiye
Love you chithramma,,,from kannadaiga,,,,,🎉
Favrt meera🥰
There can be many singers in the industry ...but among all chithra madam is special ...she has got a special place in Tamil peoples heart for the enormous Raja Sirs numbers she had sung with perfection
Chitra chechi❤❤❤Meera❤❤❤