മേലേ വിണ്ണിൻ മുറ്റത്താരേ.. | Mele Vinnin (Cover) ft. Rajalakshmy and William Isac

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 978

  • @shadow-line4441
    @shadow-line4441 4 ปีที่แล้ว +537

    ഇത്രയും ശ്രദ്ധിക്കാതെ പോയ ഒരു പാട്ടും മലയാളത്തിൽ ഉണ്ടാകില്ല

    • @ananthurbabu9613
      @ananthurbabu9613 3 ปีที่แล้ว +29

      Ath sathyam aanu...ee song enth feel ulla oru song aanu etra kettalum aadhyam kelkkana athe feel.. vidhyasagar ❤️❤️❤️❤️

    • @manjukumar9246
      @manjukumar9246 3 ปีที่แล้ว +9

      Very true

    • @reshmihi1962
      @reshmihi1962 3 ปีที่แล้ว +9

      @@ananthurbabu9613 of your time today so far the other is in my head is in my head is it still looks very happy for this is what the difference and we hope you're feeling like that is why do they don't need for this is what the difference and we hope you're feeling like that is why do they don't need for this is what the difference and we hope you're feeling like that is why do they don't need for this is what the difference and we hope you're feeling like that is why do they don't need for this is what the difference and we hope you're feeling like that is why do they

    • @remeesarasheed9951
      @remeesarasheed9951 3 ปีที่แล้ว +1

      My favourite

    • @Masood5650
      @Masood5650 3 ปีที่แล้ว

      Correct

  • @kiranind9036
    @kiranind9036 5 ปีที่แล้ว +759

    ചിത്ര , സുജാത ചേച്ചി യുടെ ഒക്കെ നിലവാരം ഉള്ള വോയിസ്‌

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +529

    2020ഇൽ കേൾക്കുന്നവർ like💪💪🌹😍

  • @mi_47
    @mi_47 5 ปีที่แล้ว +455

    കണ്ണടച്ച് കേൾക്കുമ്പോൾ ഇത് പാടുന്നത് ചിലപ്പോൾ ചിത്ര, സുജാത, എന്ന് മാത്രമല്ല ശ്രേയ ഘോഷാൽ ആണെന്ന് വരെ തോന്നിപോകുന്നു, amazing voice🤩

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +34

      Thank you so much

    • @merin9298
      @merin9298 4 ปีที่แล้ว +23

      Chithra Sujatha is better than sreya..sreya ghoshal vare ennu paranjathu kondu paranjatha..

    • @SARATHkumar-lu5jk
      @SARATHkumar-lu5jk 4 ปีที่แล้ว +5

      Ennalum ivalanennu thonnunnilla alle🥺🥺🥺🥺🥺

    • @nithinsankarpnithinsankarp3603
      @nithinsankarpnithinsankarp3603 3 ปีที่แล้ว +4

      @@merin9298 hey they are legends and they are perfect . They having their own style and identity . Don't do stupid comparing.

    • @Nandhitha88
      @Nandhitha88 3 ปีที่แล้ว +4

      Sherikkum chithra chechide voice pole thanne🥰

  • @christinsunnysofficial1771
    @christinsunnysofficial1771 5 ปีที่แล้ว +737

    എത്ര നല്ല ശബ്‌ദം ! ഞാൻ ഒരുപാട് തവണ കേട്ടു ഈ കവർ ഒറിജിനൽ സോങ്ങിനോട് നല്ലത് പോലെ നീതി പുലർത്തുന്നു ! Thank you for chosen this song!

    • @rosminmathew483
      @rosminmathew483 4 ปีที่แล้ว +7

      Sathyam mattulavare pole paadi paat maati kalanjilla

    • @yadhukrishnan328
      @yadhukrishnan328 3 ปีที่แล้ว +2

      Nice song 😍

    • @merinmaryemmanuel5372
      @merinmaryemmanuel5372 3 ปีที่แล้ว +4

      അതേ കേട്ടതിൽ വെച്ച് ഏറ്റവും best ആണ് ❤❤

    • @Sreejithmusic
      @Sreejithmusic 2 ปีที่แล้ว +1

      She is a fabulous singer

  • @ashnarose2303
    @ashnarose2303 5 ปีที่แล้ว +249

    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നി പൂവായ് കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ് ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം
    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    പത്തുവർണ്ണതിരിയിട്ട് കുത്തുവിളക്കാരോനീട്ടി
    ഗായത്രി മന്ത്രം ചൊല്ലി ഞാൻ
    പാരിജാതം പൂക്കൾ ചൂടി
    കോടിമഞ്ഞിൻ ചേലചുറ്റി
    ആരേയോ സ്വപ്നം കണ്ടു ഞാൻ
    പൂങ്കാറ്റിൻ കൈകൾതൊട്ടു
    ലോലാക്കിൻ താളംകേട്ടു
    പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
    ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ
    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    അല്ലിമുകിൽ താമ്പാളത്തിൽ
    ചന്ദനവും ചാന്തും വാങ്ങി
    പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
    ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
    പൂവാക…
    Translate to English

    • @abhiraj3542
      @abhiraj3542 5 ปีที่แล้ว +4

      Thanks for the lyrics😘

    • @SunilNarayanan-eo5vp
      @SunilNarayanan-eo5vp 5 ปีที่แล้ว

      Ashna rose thank you

    • @alishageorgeambal2970
      @alishageorgeambal2970 5 ปีที่แล้ว

      Thank u....

    • @umminisstories5311
      @umminisstories5311 4 ปีที่แล้ว +26

      ഇഷ്ടമുള്ള ഒരു പാട്ട് കേട്ടാൽ അതിന്റെ ലിറിക്സ് പോസ്റ്റ് ചെയ്ത് തരുന്നവരാണ് എന്റെ ഹീറോസ്

    • @sujithgeorge7674
      @sujithgeorge7674 4 ปีที่แล้ว +2

      Nice job

  • @yadukrishnanr
    @yadukrishnanr 5 ปีที่แล้ว +329

    ഇത് കേട്ടപ്പോൾ ഒറിജിനൽ ഒന്നൂടെ കേൾക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ.. 💗💕💗

  • @nikhilappus2807
    @nikhilappus2807 3 ปีที่แล้ว +25

    ജൂനിയർ ചിത്ര, സുജാത അടിപൊളി.2021 ൽ ithu കേൾക്കുന്നവർണ്ടോ ഇവിടെ

  • @akhilkrishna6320
    @akhilkrishna6320 2 ปีที่แล้ว +58

    കഴിവുണ്ടായിട്ടും അവസരങ്ങൾ കുറഞ്ഞുപോയ ഗായിക rajalakshmi chechiiii🔥

  • @adharshn3681
    @adharshn3681 5 ปีที่แล้ว +127

    വിനയം, ആണ് രാജലക്ഷ്മി ചേച്ചിയുടmain🙌

    • @rajalakshmy3836
      @rajalakshmy3836 4 ปีที่แล้ว +7

      Ayyo...thank you❤❤❤🙏🏼🙏🏼🙏🏼

    • @rajalakshmy3836
      @rajalakshmy3836 4 ปีที่แล้ว +5

      Ayyo thank you❤❤❤🙏🏼🙏🏼🙏🏼

    • @riyakuruvi2016
      @riyakuruvi2016 4 ปีที่แล้ว +4

      Nannayit und chechi

  • @mahroofmp6156
    @mahroofmp6156 5 ปีที่แล้ว +179

    പാട്ട് ഫീൽ നഷ്ടപ്പെടാതെ പാടി.. താങ്ക്സ്

  • @sruthipulkandi2707
    @sruthipulkandi2707 4 ปีที่แล้ว +85

    എന്തൊരു ക്ലാരിറ്റി ഉള്ള voice...love ur voice...

  • @sreeragssu
    @sreeragssu 5 ปีที่แล้ว +141

    Don't forget the Name
    Vidyasagar 💕💕

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +10

      The one and only Vidya ji❤🙏🏼

    • @amalavinod2503
      @amalavinod2503 4 ปีที่แล้ว +3

      Correct

    • @sujithgeorge7674
      @sujithgeorge7674 4 ปีที่แล้ว +3

      Yes this is only his magic........

    • @bastianmichael6274
      @bastianmichael6274 3 ปีที่แล้ว

      @@sujithgeorge7674 👏🏻👏🏻👏🏻👏🏻👏🏻👍👍👍💕

  • @rahulacl6324
    @rahulacl6324 3 ปีที่แล้ว +24

    Cristal clear voice.... 🥰🥰🥰
    ഒരു സംസ്ഥാന അവാർഡ് ഒഴികെ എന്താ ഇവർക്ക് അവസരം കിട്ടാത്തത്...

  • @vineethmk4258
    @vineethmk4258 3 ปีที่แล้ว +16

    'പൂങ്കാറ്റിൻ കൈകൾ തൊട്ടൂ ലോലാക്കിൻ താളം കേട്ടൂ ❤❤'
    റിപീറ്റ് അടിച്ചു അടിച്ചു കേട്ടു.. ഡ്രൈവ് ചെയ്യുമ്പോ കേൾക്കാൻ വേറൊരു ഫീലാ.. ❤❤❤

  • @minchuminjuz1266
    @minchuminjuz1266 5 ปีที่แล้ว +128

    ഇതിന് 2 വാക്ക് എഴുതില്ല എന്കിൽ ഒരു പ്രേക്ഷക എന്ന നിലയിൽ ഞാൻ ഒന്നും അല്ലാതായി പോകും.ദൈവത്തിൻറ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @sreenaths225
      @sreenaths225 4 ปีที่แล้ว +1

      Minchu Minjuz ambadi kemi kolallo

    • @minchuminjuz1266
      @minchuminjuz1266 4 ปีที่แล้ว +2

      @@sreenaths225 kollaaalleee😁😁

    • @sreenaths225
      @sreenaths225 4 ปีที่แล้ว +1

      minchu polichu muthee.ithreylum prjille oru kelvikaran enna nilayil njn onum allathyi pokum. dayivathind ella anugrahavum undavatte

    • @minchuminjuz1266
      @minchuminjuz1266 4 ปีที่แล้ว +2

      @@sreenaths225 thanks u chettaa 💪💪

    • @sreenaths225
      @sreenaths225 4 ปีที่แล้ว +1

      Tku minju chechiii😊😊

  • @Time_with_Neenu
    @Time_with_Neenu 2 ปีที่แล้ว +17

    എന്ത് നല്ല ശബ്ദം. ഞാൻ എത്ര പ്രാവശ്യം കേട്ടുന്നു ഒരു പിടീം ഇല്ല 💖💖💖💖💖

  • @kalambukattuhouse2071
    @kalambukattuhouse2071 2 ปีที่แล้ว +2

    മേലേവിണ്ണിൻ മുറ്റത്താരേ
    വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളിക്കുമ്പിൾ കുത്തികുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നിപ്പൂവായ്‌ കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ്‌
    ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലിക്കേൾക്കും നേരം
    മേലേവിണ്ണിൻ മുറ്റത്താരേ
    വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ആ... ആ... ആ... ആ...
    ഉം....ഉം....
    പത്തുവർണ്ണ തിരിയിട്ട്‌
    കുത്തുവിളക്കാരോ നീട്ടി
    ഗായത്രീമന്ത്രം ചൊല്ലി നീ
    പാരിജാതപ്പൂക്കൾ ചൂടി
    കോടിമഞ്ഞിൻ ചേലചുറ്റി
    ആരേയോ സ്വപ്നം കണ്ടു നീ
    പൂങ്കാറ്റിൻ കൈകൾതൊട്ടു
    ലോലാക്കിൻ താളംകേട്ടു
    പൊൻപൂവിൻ നാണം കണ്ടു
    തീരാപൂന്തേനുമുണ്ടു
    ലോലമാം പൂവെയിൽ
    പീലികൾ കണ്ടു നീ
    മേലേവിണ്ണിൻ മുറ്റത്താരേ
    വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    അല്ലിമുകിൽ താമ്പാളത്തിൽ
    ചന്ദനവും ചാന്തും വാങ്ങി
    പൂമെയ്യിൽ മെല്ലേ തൊട്ടു നീ
    ആട്ടുതൊട്ടിൽ പാട്ടുംപാടി
    അല്ലിമലരൂഞ്ഞാലാടി
    പൂവാകത്തോപ്പിൽ നിൽപ്പൂ നീ
    പൊന്നാമ്പൽത്തുമ്പിൽ വീഴും
    മാരിപ്പൂമുത്തും തേടി
    മിന്നാരക്കാറ്റിൽ മിന്നും
    മഞ്ചാടിപ്പൂവും നുള്ളി
    നീലവാൽ തുമ്പിയായ്‌
    മെല്ലെ നീ പാറവേ
    മേലേവിണ്ണിൻ മുറ്റത്താരേ
    വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളിക്കുമ്പിൾ കുത്തി
    കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നിപ്പൂവായ്‌ കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ്‌
    ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലിക്കേൾക്കും നേരം

  • @akhilabhaskar5592
    @akhilabhaskar5592 5 ปีที่แล้ว +84

    മുഴുവൻ കേൾക്കുന്നതിന് മുൻപേ comment ചെയ്യാം. അടിപൊളി. 👌👌👌👌

  • @naturelove690
    @naturelove690 3 ปีที่แล้ว +31

    ഒത്തിരി സങ്കടം വന്നിരുന്നപ്പോളാ ഈ പാട്ട് കേട്ടത്.. So relaxing ❤❤ചേച്ചീടെ ശബ്ദം വളരെ നല്ലതാ 🙏

    • @ajmoviez
      @ajmoviez ปีที่แล้ว

      May God make you happy all the days of your life

  • @AlbyLibin
    @AlbyLibin 2 ปีที่แล้ว +6

    1:56 to 3:10 uff😍❤ vere level feel
    ആ പാട്ടിൽ അങ്ങനെ ലയിച്ചുപോയി................

  • @filmmakersanand
    @filmmakersanand 4 ปีที่แล้ว +25

    One of the most underrated singer in malayalam

  • @ambikaps3136
    @ambikaps3136 3 ปีที่แล้ว +5

    രാജലക്ഷ്മി സൂപ്പർ

  • @madhuvr7567
    @madhuvr7567 4 ปีที่แล้ว +91

    I remember Her performances many years back , cute little girl having amazing vocal capabilities, sorry to say Malayalam film music industry didn’t give her deserved opportunities, Rajalakshmi , you are an amazing singer with gifted voice. All prayers and wishes for all upcoming endeavors.
    Willy... as usual you did your job... fantastic ... keep it up

    • @rajalakshmy3836
      @rajalakshmy3836 4 ปีที่แล้ว +10

      Thanks a lot🙏

    • @sonamk545
      @sonamk545 2 ปีที่แล้ว

      I do remember her performances as a little girl...

    • @sonamk545
      @sonamk545 2 ปีที่แล้ว

      In doordarshan .i was also a little girl that time...

  • @yadukrishnanr
    @yadukrishnanr 5 ปีที่แล้ว +59

    💓 Vidyasagar.. The best music director in South Indian film industry.. Truly 🌹

    • @anoopvijay8029
      @anoopvijay8029 4 ปีที่แล้ว +1

      Angane oke tharapichu parayan patumo bro.... johnson mashe babooka oke jivichiruna nada namude...

    • @anilanoop9326
      @anilanoop9326 3 ปีที่แล้ว

      @@anoopvijay8029 athanu babukka jhonson mash raveendran master...vidya g yum powliya

    • @yadukrishnanr
      @yadukrishnanr 3 ปีที่แล้ว +2

      @@anoopvijay8029 ജീവിച്ചിരിക്കുന്നവരിൽ എന്ന് തിരുത്തി വായിച്ചോളൂ.. അപ്പോഴും ഇളയരാജയെ ഒക്കെ ഇരുത്തിയിട്ടു തന്നെയാ പറയണേ..

    • @anoopvijay8029
      @anoopvijay8029 3 ปีที่แล้ว

      @@yadukrishnanr athi ethiri kudi pokilee bro.. vidhyaji adipoli thanneya athilu samshayam onumila... but legendary like illayaraj ne oke thalli parayano... pine keeravani oke jivichirikundeto... athum south india thanne ane

    • @yadukrishnanr
      @yadukrishnanr 3 ปีที่แล้ว +1

      @@anoopvijay8029 AR Rahman um ഉണ്ടല്ലോ സൗത്ത് ഇൻഡ്യയിൽ. എന്നാലും I have strict reasons to state it like that. Being a music analyst for some years.

  • @peethambaranpalat9799
    @peethambaranpalat9799 4 ปีที่แล้ว +8

    Saadharna idh pole cvr njn keekarillaa......
    But this one really deserves a woooowwwww😍😍😍😍😍😍😍😍😍😍kazhivu veruthe kalayalleee plzzz.....aarum ariyathee pokarth🙏👌👌👌

  • @Anjali-jt3zm
    @Anjali-jt3zm 4 ปีที่แล้ว +13

    Original song nodu 100% neethi pularthii padii..!! Superb!! Nalla feel und !! Thakarthuttoo chechii!!

  • @utharathomas3567
    @utharathomas3567 5 ปีที่แล้ว +170

    I always feel that this song is one of the underrated songs in malayalam. And it's always my favorite. ♥♥♥♥

  • @Amhero123
    @Amhero123 2 ปีที่แล้ว +13

    എത്ര വട്ടം കെട്ടുവെന്നും പാടി എന്നും പറയാൻ പറ്റില്ല orupadishtayi 💕💕💕😍😍😍😍

    • @sibinmathew7061
      @sibinmathew7061 11 หลายเดือนก่อน

      Headset വെച്ച് കൂടെ പാടാതെ ഒന്ന് പാടി നോക്ക്. പിന്നെ പാടില്ല എന്ന് സത്യം ചെയ്യും.

  • @robymathew9
    @robymathew9 3 ปีที่แล้ว +7

    Enthu cute voice aa orupadu pattukal paduvan sadhikkatte...👍👍👍

  • @pratheeksharaju5102
    @pratheeksharaju5102 5 ปีที่แล้ว +35

    ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരം 💖...എന്നല്ലാതെ എന്താ പറയുക 🔥

  • @neharaj5470
    @neharaj5470 3 ปีที่แล้ว +15

    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം
    പത്തുവർണ്ണ തിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി
    ഗായത്രി മന്ത്രം ചൊല്ലി ഞാൻ
    പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
    ആരേയോ സ്വപ്നം കണ്ടു ഞാൻ
    പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
    പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
    ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ
    അല്ലിമുകിൽ താമ്പാളത്തിൽ ചന്ദനവും ചാന്തും വാങ്ങി
    പൂമെയ്യിൽ മെല്ലേ തൊട്ടു ഞാൻ
    ആട്ടുതൊട്ടിൽ പാട്ടുംപാടി അല്ലിമലരൂഞ്ഞാലാടി
    പൂവാക തോപ്പിൽ നിൽപ്പൂ ഞാൻ
    പൊന്നാമ്പൽ തുമ്പിൽ വീഴും മാരിപ്പൂമുത്തും തേടി
    മിന്നാരക്കാറ്റിൽ മിന്നും മഞ്ചാടി പൂവും നുള്ളി
    നീലവാൽ തുമ്പിയായ്‌ മെല്ലെ ഞാൻ പാറവേ

  • @kaleshkumar3493
    @kaleshkumar3493 4 ปีที่แล้ว +7

    മനോഹരം എന്ന വാക്ക് ദ ഇതുപോലുള്ള ജീവനുള്ള പാട്ടുകൾക്കാണ് ചേർത്ത് വെക്കേണ്ടത്. സുഖമുള്ള ശബ്‍ദം

  • @SajulaP-ik5rl
    @SajulaP-ik5rl 3 หลายเดือนก่อน +5

    2024il kelkunavar ❤ adi

  • @dileepkurup4942
    @dileepkurup4942 5 ปีที่แล้ว +26

    മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
    ആടിപ്പാടും മേടക്കാറ്റോ രാവോ
    ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
    മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
    ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
    സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം...♥
    ബ്യൂട്ടിഫുൾ

  • @deepthir1643
    @deepthir1643 4 ปีที่แล้ว +6

    അസൂയ തോന്നുന്നു... മൂളിപ്പാട്ടുപോലും പാടാൻ അറിയില്ല 😢😢😢.. ദൈവം നേരിട്ട് വന്നു അനുഗ്രഹിച്ചവർ ആണ് ഇവരൊക്കെ

  • @sona1531
    @sona1531 5 ปีที่แล้ว +37

    A voice which should be used more by music directors in South. Amazing chechi.

  • @sijusunny5720
    @sijusunny5720 4 ปีที่แล้ว +8

    After Chithramma, that position will be deserve u Chechi 😍
    awesome cover👌

  • @shebin2008
    @shebin2008 4 ปีที่แล้ว +10

    Amazing rendition... Rajalakshmy is a gem 💎 of a person... Idk... why Malayalam film industry doesn't use her much??? During this Corona curse hearing this song soothes the heart and takin to the skul days... the best ever memories of my life...

  • @creativeplan4872
    @creativeplan4872 5 ปีที่แล้ว +1

    Rajalakshmi vere leval anu ............... njan pande avarude fan anu ......... oru padu mappila song padiyitundu ........

  • @monus9745
    @monus9745 3 ปีที่แล้ว +3

    എത്ര തവണ കേട്ടു എന്നറിയില്ല...🔥🔥🔥. അത്രക്ക് നല്ലതായിട്ടാണ് കമ്പോസ് ചെയ്തിരിക്കുന്നത് ഈ സോങ്.... നന്നായിട്ട് പാടി 😍😍😍😍😍

  • @12sanjuz
    @12sanjuz 2 ปีที่แล้ว +11

    Wow !!!!!!!!!!!! This is pure bliss ...what clarity...pronunciation...voclas...please release more such jems through your channel...

  • @nishavijish5127
    @nishavijish5127 4 ปีที่แล้ว +4

    Ayyoo ഒന്നും പറയാനില്ല 👌👌👌👌👌👌👌ഒത്തിരി തവണ കേട്ടു മതി വരുന്നില്ല... അതുപോലെ ഇഷ്ട്ടം ആയി 😍😍😍😍😍

  • @jithinlalrb7670
    @jithinlalrb7670 4 ปีที่แล้ว +1

    Sreenivas sir padiya athe feel nashtapeduthathe thanne padi... hats of you chechi....

  • @NikhilMathewsinger
    @NikhilMathewsinger 5 ปีที่แล้ว +22

    What a soulful singer you are Raaji 😍😍😍❤️❤️❤️❤️

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +3

      Thanks muthe❤🙏🏼

    • @jishaak
      @jishaak ปีที่แล้ว

      Absolutely ❤

  • @bobbydhuths1059
    @bobbydhuths1059 3 ปีที่แล้ว +2

    Ente ponn guitaristee♥️

  • @stephysilva5606
    @stephysilva5606 2 ปีที่แล้ว +7

    I never used to put comment for any videos but this one I can't keep myself without saying this you show 100% loyalty to the original version in fact it's more good that the original. Mesmerizing 🥰🥰🥰 keep doing....

  • @jeraldjames8645
    @jeraldjames8645 5 ปีที่แล้ว +87

    Chithra chechide and sujatha chechide mix voice. ❤️

  • @sajeeshantony9922
    @sajeeshantony9922 3 ปีที่แล้ว +3

    സൂപ്പർ വളരെ മനോഹരമായി പാടി , ചിത്ര ചേച്ചി പാടിയതിനോട് നീതി പുലർത്തി , രാജലക്ഷ്മി an amazing singer ❤️

  • @sudhisudarsanan2457
    @sudhisudarsanan2457 ปีที่แล้ว +1

    Adipoli ❤️Chechi😘

  • @achuunnikrishnan646
    @achuunnikrishnan646 4 ปีที่แล้ว +11

    Excellent singing. Justifying the original song.
    Shes unlike new gen so called cover singers, never tried to add unwanted feel to song.
    Very good singing.

  • @pramodjoseph1657
    @pramodjoseph1657 5 ปีที่แล้ว +18

    One of vidyasagar's evergreen composition. In the same film vidyaji has done a song called " minnum nilathinkalayi", he has done a brilliant fusion in raga karaharapriya integrated with western orcestration, sounding ahead of time. This song the addition of chenda beats at the end adds more beauty.

  • @Dr_Jeeshma
    @Dr_Jeeshma 5 ปีที่แล้ว +80

    William Isac is Idea star singer fame right?

    • @anilanoop9326
      @anilanoop9326 5 ปีที่แล้ว +3

      Yes

    • @ajinvmathew
      @ajinvmathew 5 ปีที่แล้ว

      Both of them bro frm star ⭐️ singer

    • @rajalakshmy3836
      @rajalakshmy3836 4 ปีที่แล้ว +18

      William is Ideas star singer.
      Am not...😊

    • @ashwiniamith4314
      @ashwiniamith4314 4 ปีที่แล้ว +4

      Rajalakshmy Abhiram ,Ma’m big fan❤️❤️❤️❤️❤️❤️❤️❤️what a blessed singer....

    • @sanojdmathew7148
      @sanojdmathew7148 4 ปีที่แล้ว +3

      Athee

  • @saransurya94
    @saransurya94 5 ปีที่แล้ว +40

    Breath control 👌

  • @anandnandu9679
    @anandnandu9679 3 ปีที่แล้ว +8

    Your voice is some thing more like beyond paradise....
    Keep going we love to hear your updates....

  • @jinpamujinpamu3862
    @jinpamujinpamu3862 4 ปีที่แล้ว +2

    Peeli ezhum veeshivaaa enna song chechiyude voiceL paadiya pwoLi feel ayirikkum nn karuthunnu... ..😍

  • @himavinod4698
    @himavinod4698 2 ปีที่แล้ว +3

    Enth rasaa kelkaan🥰 big thanks for making this💕

  • @monishasmusicworld4270
    @monishasmusicworld4270 3 ปีที่แล้ว +1

    Sound oru rakshayum iillya Super Chechi

  • @tinuthomas5303
    @tinuthomas5303 5 ปีที่แล้ว +29

    What a great singing “Rajalekshami” ❤️ amazingly programmed by William simply awesome 💥💜

  • @Syampvrs
    @Syampvrs 4 ปีที่แล้ว +6

    ചേച്ചി ഇതുപോലുള്ള പാട്ടുകൾ പാടണം... 😍😍😍😍

  • @midhilamathew5896
    @midhilamathew5896 3 ปีที่แล้ว +2

    ഈ കവർ 2021 ൽ കാണുന്നവരുണ്ടോ..??!!!
    Voice and guitar.. awesome 😍❤️

  • @anjitha.s3497
    @anjitha.s3497 4 ปีที่แล้ว +7

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം😍😍😍😍😍

  • @nidheeshp6435
    @nidheeshp6435 5 ปีที่แล้ว +18

    ഒറിജിനലും ആയിട്ടു നല്ല സാമ്യം തോന്നി എനിക്ക്... നന്നായി പാടി

  • @honeyrajkumar1602
    @honeyrajkumar1602 2 ปีที่แล้ว +1

    Orupaad vattam kettu ❤❤❤😘😘😘

  • @BalanPandalam
    @BalanPandalam 5 ปีที่แล้ว +8

    Awasome Raji... God Blessed Singer....Powerfull and Melodios Voice... Congrats♥️♥️♥️

  • @VoiceofNisha.
    @VoiceofNisha. 5 ปีที่แล้ว +18

    Wow...No words Raji dear....Such a beautiful rendition....👌👌👌

  • @roopak.r8868
    @roopak.r8868 5 ปีที่แล้ว +22

    Wahh...no words raji...always fan of ur voice...and willu bro beautiful arrangements.. Kudos dears

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +1

      One of vidyasagar's best composition which was ahead of time. In original song the chenda beats at the end is mezmerizing. Please check that

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +2

      Vidyasagsar has done 2 great songs in this movie called Ezhupunna tharakan. This song plus the other one is minnum nilathinkalayi which is a brilliant fusion with karaharapriya ragam and western orcestration. Vidyaji beautifully added instruments like saxophone in backdrop. What a brilliant orchestrational skills the great musician has got..

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +2

      Thank you muthe❤🙏🏼

  • @srtraders8659
    @srtraders8659 ปีที่แล้ว +2

    Amazing voice chechiii ❤️❤️e paatt ethra beautiful aayi njn kettirunath chechide voice il aanu...superb 💕💕

  • @subinvarnamayoora224
    @subinvarnamayoora224 5 ปีที่แล้ว +3

    Nalla adipowliii sound chechiiii🥰🥰🥰😘

  • @aparnamp6300
    @aparnamp6300 4 ปีที่แล้ว +2

    Voice....oru rakshayum lla

  • @lucifermorningstar1583
    @lucifermorningstar1583 3 ปีที่แล้ว +3

    Her voice just like..no... really like..shreya Ghoshal ❤️❤️❤️❤️superb

  • @lincytolly4142
    @lincytolly4142 4 ปีที่แล้ว +2

    Chechy ❤️❤️❤️❤️daily kelkkum ee song....Entha voice ❤️❤️❤️ feel ❤️❤️❤️my bro willuchan 😍😍😍😍

  • @michaelkr30
    @michaelkr30 5 ปีที่แล้ว +9

    What a perfect rendition!!
    Wish Chithra Chechi could see this..

  • @shahanasp.v3634
    @shahanasp.v3634 5 ปีที่แล้ว +2

    Chechi..valare nanayi padi... awesome...

  • @nivea7405
    @nivea7405 5 ปีที่แล้ว +20

    Wat a blessed voice !👌🏻 Voice is water clear and soothing.!! Just amazing.. Hope you get more good projects..

  • @anjalikiran9613
    @anjalikiran9613 3 ปีที่แล้ว +1

    Daily once kelkkum🥰🥰🥰🥰

  • @ManojNair123
    @ManojNair123 5 ปีที่แล้ว +16

    Awe! Sweeeeetttt singing ❤️d it
    William 👏🏽👏🏽👏🏽

  • @raajiraj8995
    @raajiraj8995 4 ปีที่แล้ว +2

    Super...nalla voice....eppazhum elimayode mathre chechiye kandituluu. Luv u ..

  • @sdkmn1478
    @sdkmn1478 5 ปีที่แล้ว +10

    Beautiful ..Waiting for “Olichirunne song “

  • @vishnus7557
    @vishnus7557 4 ปีที่แล้ว +1

    Oru 10 times enkilm keettu... Suprb

  • @sae165
    @sae165 3 ปีที่แล้ว +7

    Beautiful singing.., 😍

  • @shanibamaliyekkal9056
    @shanibamaliyekkal9056 4 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരാത്ത സോങ്

  • @Musiqkel
    @Musiqkel 5 ปีที่แล้ว +6

    Onnum parayunilla......athrakkum manoharam🥰🥰😍😍😍guitars great man👍🏻👍🏻👍🏻
    Voice🥰🥰🥰😍😍😍❤️❤️❤️❤️superb chechy👏🏻👏🏻👏🏻👏🏻

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +1

      Thanks❤🙏🏼

    • @Musiqkel
      @Musiqkel 5 ปีที่แล้ว

      My pleassure chechy☺️☺️☺️

  • @prasadthomas5984
    @prasadthomas5984 2 ปีที่แล้ว +1

    ചിത്ര , സുജാത , ശ്രേയ ... ഇങ്ങനെ കുറച്ചു പേരുടെ സൗണ്ട് ഒരാളിൽ നിന്ന് തന്നെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു 🥰

    • @RaMshad_Kc
      @RaMshad_Kc 2 ปีที่แล้ว

      👌🏻💯

  • @kumarcok
    @kumarcok 3 ปีที่แล้ว +7

    Wonderfully done !!

  • @merin9298
    @merin9298 5 ปีที่แล้ว +25

    Rajalakshmi's voice is ❤

    • @rajalakshmy3836
      @rajalakshmy3836 5 ปีที่แล้ว +6

      ❤❤❤

    • @merin9298
      @merin9298 4 ปีที่แล้ว +3

      @@rajalakshmy3836 I am your biggest fan..mavilakudilpainkili is my fav

  • @shijiyashameem4411
    @shijiyashameem4411 2 ปีที่แล้ว +7

    Addicted to ur voice... Amazing💕

  • @asnasheheeas5351
    @asnasheheeas5351 3 ปีที่แล้ว +3

    ഈ പാട്ടിനു ഇത്ര ഭംഗി ഉണ്ടായിരുന്നോ 😘😘😘

  • @nj0991
    @nj0991 5 ปีที่แล้ว +22

    Why I never heard you before? Such a blessed voice ...

  • @HARTTDUOS
    @HARTTDUOS 4 ปีที่แล้ว +1

    Mixing our rakshayum ilyattoo...😍😍😊 William Bhai & Rajalakshmi sis..Awesome👌🏻👌🏻👏🏻👏🏻👏🏻

  • @Dragon_lilly22
    @Dragon_lilly22 5 ปีที่แล้ว +6

    My fav song 😍😘😘😍🤗 voice 👌,Vidya Sagar magic 👌👌💕💗💕💕💕💕💘💘💘💘

  • @ammudinil3264
    @ammudinil3264 3 ปีที่แล้ว +2

    Awsome
    Your sound is amazing
    ഒട്ടുംവൃത്തികേടില്ലാതെ വളരെ നന്നായി ഈ പാട്ട് പാടിയതിനു . ഒത്തിരി നന്ദി യും സ്നേഹവും

  • @marynemiahp.v8351
    @marynemiahp.v8351 4 ปีที่แล้ว +5

    no words ...i can feel the life in your voice in this song. Guitar chettan ..vallare adhikam nannarnnu,Thank you so much to all who worked behind this video.

  • @jijinraj2246
    @jijinraj2246 ปีที่แล้ว +1

    അതിമനോഹരം

  • @aaryanrkrishna6619
    @aaryanrkrishna6619 3 ปีที่แล้ว +8

    my mamma rocks.. shine forever ma!!!

  • @jaisebabu3633
    @jaisebabu3633 5 ปีที่แล้ว +3

    Oru rakshayumillathe...Voice ....Nalla feel

  • @lakshmymohanan07
    @lakshmymohanan07 5 ปีที่แล้ว +3

    Enthoru voice chechi.. 😘😘😘😘superb🤗🤗

  • @sandhyam8621
    @sandhyam8621 3 ปีที่แล้ว +2

    Super chechi പൊളിച്ചു voice kidilam. Love u..... ❤❤❤💞💞💞❤❤❤

  • @shijinshijinmohan9154
    @shijinshijinmohan9154 5 ปีที่แล้ว +3

    ഹാഹാ ....അന്തസ്സ് ...😍😍👍👍

  • @anonacapture506
    @anonacapture506 ปีที่แล้ว +1

    എനിക്കു ഒത്തിരി ഇഷ്ടം ഉള്ള സോങ്, നന്നായി പാടി അഭിനന്ദനങ്ങൾ 🙏🙏😊