സിമൻ്റ് മെറ്റൽ ,കമ്പി ,കൊണ്ട് കൂട് വാർക്കുന്ന പക്ഷിയോ?/Rufous Hornero Amazing Bird nest

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 238

  • @josephvsjoseph355
    @josephvsjoseph355 2 หลายเดือนก่อน +86

    സൃഷ്ടാവായ ദൈവംജീസസ് ക്രൈസ്റ്റ്🙏

    • @foodboxforu4u560
      @foodboxforu4u560 2 หลายเดือนก่อน +14

      സൃഷ്ടവായ ദൈവം ജീസസ് ആണെന്ന് ജീസസ് ഒരിക്കലും.പറഞ്ഞിട്ടില്ല "ജീസസ് പറഞ്ഞതായി ബൈബിളിൽ എവിടെയും ഇല്ല !!!
      " ഇസ്രാഈലിയരെ കേൾക്കുക "എന്റെ രക്ഷിതാവ് ഏകനായ കർത്താവ് " കർത്താവ് കർത്താവ് എന്നു എന്നെ വിളിക്കുന്നവൻ ഏവനുമല്ല "എന്റെ രക്ഷിതാവിനെ വഴിപെടുന്നവൻ അത്രേ വിജയി " എന്നാണ് ജീസസ് പറഞ്ഞത്

    • @johnvarghese9927
      @johnvarghese9927 2 หลายเดือนก่อน

      @@foodboxforu4u560താന്കള് ബൈബിളിന്റെ ഏത് മൂലയാണ് വായിച്ചത്? ഞാൻ വായിച്ചിടത്ത് എല്ലാ യേശു സൃഷ്ടിതാവ് എന്നെഴുതിയിട്ടുണ്ട്. റഫറന്സ് വേണോ?

    • @balagopalanbalagopalan5336
      @balagopalanbalagopalan5336 2 หลายเดือนก่อน +1

      യേശു ജനിച്ചിട്ട് രണ്ടായിരം വർഷമെന്ന് നസ്രാണികൾ പറയുന്നു . അപ്പോൾ അതിന് മുൻപ് ദൈവം ഇല്ലായിരുന്നോ ? ഭൂമി ഉണ്ടായിട്ട് നാനൂറു കോടി വർഷങ്ങളായി എന്നറിയുക . ഇസ്രായേലിൽ ആരുടെയോ തലയിൽ ഉദിച്ച വിഡ്ഢിക്കഥ അക്രമങ്ങളിലൂടെ ലോകത്തിന് മേൽ കെട്ടി വച്ചു . അതാണ് യേശു എന്ന പിശാച് .

    • @sarank.g4358
      @sarank.g4358 2 หลายเดือนก่อน

      😂😂😂😂😂

    • @sender303
      @sender303 2 หลายเดือนก่อน +7

      @@josephvsjoseph355 യേശുവിനെ പറഞ്ഞയച്ചവനാണ് ദൈവം /കർത്താവ്

  • @rosammareynold4083
    @rosammareynold4083 2 หลายเดือนก่อน +67

    ദൈവത്തിന്റെ കരങ്ങൾ എത്ര അത്ഭുതകരം. Thank God ❤

  • @radhakrishnanradhakrishnan9224
    @radhakrishnanradhakrishnan9224 2 หลายเดือนก่อน +105

    മിക്ക പക്ഷികളും എൻജിനീയറിംഗ് പാസായവരാണ്.

    • @merymercyka6239
      @merymercyka6239 2 หลายเดือนก่อน +1

      😀😀

    • @HairunnisaMp-dk8ig
      @HairunnisaMp-dk8ig 2 หลายเดือนก่อน

      Karan am avare padachathum athi vithagthanaya enginear aan❤

    • @Adheena123Rose
      @Adheena123Rose หลายเดือนก่อน

      @@radhakrishnanradhakrishnan9224 kidu answer

  • @sabirasabi3420
    @sabirasabi3420 2 หลายเดือนก่อน +66

    അള്ളാഹു വേ ഓരോ ജീവികൾ കും കൊടുത്ത കഴിവുകൾ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @Sweety-d1e7j
      @Sweety-d1e7j 2 หลายเดือนก่อน

      തള്ളാഹുവേ കുത്തുപൊ ത്തകമേ 😅😅😅

    • @bebornagain_
      @bebornagain_ 2 หลายเดือนก่อน

      Jesus Christ the creator​@@Sweety-d1e7j

    • @ManakkaduDevi
      @ManakkaduDevi 2 หลายเดือนก่อน

      അള്ളാ പന്നൻ അല്ല, ദൈവമാണ്‌ ഇവരെ നോക്കുന്നത്, അള്ളായ്ക്കു തുപ്പി തൂറി കൊടുക്കാനേ അറിയൂ

    • @lissythomas6529
      @lissythomas6529 หลายเดือนก่อน

      അതെ അതെ കാമ പ്രാന്തൻ തൊള്ളാഹു ഇതൊന്നും അല്ല പറഞ്ഞു കൊടുക്കുന്നത് 😂😂

  • @udaybhanu2158
    @udaybhanu2158 2 หลายเดือนก่อน +4

    ഇതൊരു വേറിട്ട കാഴ്ച തന്നെ ആണ്. Really amazing work of art.
    Thanks!

  • @geetapillai1819
    @geetapillai1819 2 หลายเดือนก่อน +26

    ഹോം ലോൺ വേണ്ട, ഒരുപാട് കൂലി കൊടുക്കണ്ട കുറച്ചു സമയം കൊണ്ട് വീട് റെഡി. 🙏🙏👍

    • @jaccapadi
      @jaccapadi 2 หลายเดือนก่อน

      No application, no permit, no “pokuvaravu” etc etc.

  • @rahiyairikkur9688
    @rahiyairikkur9688 หลายเดือนก่อน +1

    അള്ളാഹു എത്ര നല്ല സൃഷ്ടി കർത്താവാണ് ❤❤❤❤❤❤❤❤❤

  • @mubashirkt3702
    @mubashirkt3702 2 หลายเดือนก่อน +55

    സുബ്ഹാനല്ലാഹ്, അള്ളാഹുവിന്റെ പരിശുദ്ധ ധയെ വാഴ്ത്തുന്നു. ഓരോ ജീവികൾക് ജീവിക്കാൻ അതനുസരിച്ചു കഴിവുകൾ നൽകിയ റബ്ബ് (ദൈവം ) വലിയവൻ തന്നെ 👍

    • @NAHASPv-c5o
      @NAHASPv-c5o 2 หลายเดือนก่อน

      قال فمن ربكما يا موسى
      قال ربنا الذي اعطى كل شيء خلقه ثم هدى. سوره,طه. 49.50
      ഫിർഔൻ മൂസാ നബിയോട് ചോദിച്ചത്.ഹേ മൂസ ആരാണ് നിങ്ങൾ പരിചയപ്പെടുത്തുന്ന രക്ഷിതാവ് (ആരാധ്യൻ )
      മൂസാനബി പറഞ്ഞു എല്ലാത്തിനെയും സൃഷ്ടിക്കുകയും. അതിനു വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്ത സാക്ഷാൽ ആരാധ്യൻ ഏകനായ അല്ലാഹു

    • @NAHASPv-c5o
      @NAHASPv-c5o 2 หลายเดือนก่อน +3

      ഫിർഔൻ മൂസാനബിയോട്ചോദിച്ചു ഹേ മൂസആരാണ് നിങ്ങൾ പരിചയപ്പെടുത്തുന്ന രക്ഷിതാവ് (ആരാധ്യൻ)
      മൂസാ നബി പറഞ്ഞു എല്ലാത്തിനും സൃഷ്ടിക്കുകയും അതിനു വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത സാക്ഷാൽ ആരാധ്യൻ ഏകനായ അള്ളാഹു
      സൂറത്ത് താഹ 49. 50
      അതതന്നെയാണ് ഈ പക്ഷിയുടെ കാര്യവും

    • @aishashaji1173
      @aishashaji1173 2 หลายเดือนก่อน +1

      Allahuakber ❤❤❤

    • @K.M.A.Sharaf
      @K.M.A.Sharaf 2 หลายเดือนก่อน +1

      എല്ലാജീവികൾക്കും ചേക്കേറാൻ പടച്ചവൻ അവയ്ക്ക് കഴിവ്കൊടുത്തിട്ടുണ്ട്....☝️😍

    • @basheerkung-fu8787
      @basheerkung-fu8787 2 หลายเดือนก่อน

      ​@@NAHASPv-c5o🎉

  • @sudhaaravind9117
    @sudhaaravind9117 หลายเดือนก่อน +1

    ഇത്തരം ജീവികൾ ഇനിയും ഉണ്ടാവട്ടെ എന്തു നല്ല കാഴ്ച eniyim കാണുവാൻ ഇടവരട്ടെ 👌☝️👍

  • @babutk4065
    @babutk4065 2 หลายเดือนก่อน +5

    എന്റെ അറിവിൽ: ഏകദേശം . 52 വർഷം മുമ്പേ ഞങ്ങൾ പഠിചിരുന്ന സ്കൂൾ പരിസരത്തെ തെങ്ങിലെല്ലാം തൂക്ക നാം കുരുവികളുടെ മനോഹരമായ കൂടു കൾ കണ്ട് .അത്ഭുത തോടെ . നേക്കിനി നിട്ടുണ്ട്❤

  • @SharushKutty
    @SharushKutty 2 หลายเดือนก่อน +9

    മനുഷ്യർക്ക് മാത്രമാണ് ബുദ്ധി ഉള്ളത് എന്നു കരുതുന്നത് കൊണ്ടാണ് ഇതൊക്കെ അത്ദുനമായി തോന്നുന്നത്

  • @Afrasak
    @Afrasak 2 หลายเดือนก่อน +15

    മാഷാ അള്ളാ❤❤❤ ആരാണ് ഇത്ര ഭംഗിയായി കിളിക്കൂട് നിർമ്മിക്കാൻ പ്രചോദനമായത് അല്ലാഹു എല്ലാവർക്കും അവരുടേതായ കഴിവിനെ ത ന്നിരിക്കുന്നു❤❤❤

    • @sarank.g4358
      @sarank.g4358 2 หลายเดือนก่อน

      😂😂😂😂😂😂😂

    • @johnpmathai3537
      @johnpmathai3537 2 หลายเดือนก่อน

      Spelling മിസ്റ്റേക്ക് ഉണ്ട്. യെഹോവ. ആ ദൈവം തന്നെയാണ് ഇസ്രാഈലിന്റെയും ക്രിസ്ത്യാനികളുടെയും ദൈവം. അള്ളാ വെറും സാങ്കൽപ്പിക കഥാപാത്രം.

    • @Sweety-d1e7j
      @Sweety-d1e7j 2 หลายเดือนก่อน

      കുത്തുപൊത്തകം 😂😂😂

  • @salihkaipatu4109
    @salihkaipatu4109 หลายเดือนก่อน +2

    എല്ലാ പക്ഷികൾക്കും അവരുടേതായ രീതിയിൽ കൂട് നിർമ്മിക്കുന്നതിനുള്ള ജനിതകപരമായ കഴിവ് അവയുടെ സ്രഷ്ടാവ് തന്നെ നൽകിയതാണ്..
    സംശയമില്ല.

  • @anithabiju4414
    @anithabiju4414 2 หลายเดือนก่อน +14

    ഇതുപോലൊരു vedio പോസ്റ്റ്‌ ചെയ്തതിനു 👍👍👍

  • @underworld2770
    @underworld2770 2 หลายเดือนก่อน +15

    അതിൽ നാരായണക്കിളി കൂടു പോലുള്ളൊരു നാലുകാലോലപ്പുര.............

  • @mathdom1146
    @mathdom1146 2 หลายเดือนก่อน +2

    ഈ അടുത്ത ഇടെ വഴക്കാല (കാക്കനാട് )ഒരു വീടിന്റ സിറ്റൗട് റൂഫസ്ലാബിൽ ഒരു കിളിക്കുടു കണ്ടു കളിമണ്ണ് കൊണ്ടാണ് ഈ കുടു നിർമിച്ചിരുന്നത്... ചെറിയ മണ്ണുരുളകൾ ചേർത്ത് വെച്ചാണ് നിർമ്മാണം. ഏകദേശം ഒരു ആഴ്ച എടുത്തു കൂട് തീരാൻ.

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +4

    ഈശോയെ മഹാത്ഭുതം❤❤

  • @sajeevkumars9820
    @sajeevkumars9820 หลายเดือนก่อน

    സാർ അടിപൊളി വീഡിയോ ❤️❤️👍👌👌

  • @UnniMalapuram
    @UnniMalapuram 2 หลายเดือนก่อน +5

    ഇവർക്ക് പഞ്ചായത്തിൽ പോയി അനുമതി കൊടുക്കേണ്ട ആവശ്യമില്ല😅😅

  • @johndiaz4205
    @johndiaz4205 2 หลายเดือนก่อน +4

    Very good video.Thanks.

  • @ammuammuse4752
    @ammuammuse4752 2 หลายเดือนก่อน +3

    Enikku ithupolulla video orupadu ishttama ❤

    • @sobhanadrayur4586
      @sobhanadrayur4586 2 หลายเดือนก่อน +1

      എനിയ്ക്കു൦

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 หลายเดือนก่อน +1

    Very marvelous, work I never. Seen

  • @subairaykal8179
    @subairaykal8179 2 หลายเดือนก่อน +2

    ഹ്ഹോ.... മഹാത്ഭുതം തന്നെ.....❤❤❤

  • @SrSelin
    @SrSelin 2 หลายเดือนก่อน +1

    Praise the lord ❤

  • @KERALACHICKEN
    @KERALACHICKEN 2 หลายเดือนก่อน +6

    ❤❤❤Good information ❤❤

    • @ALBINALONA
      @ALBINALONA  2 หลายเดือนก่อน +1

      Thanks

  • @basheerkung-fu8787
    @basheerkung-fu8787 2 หลายเดือนก่อน +6

    അല്ലാഹ്= ആലാഹ= ആലാഹ് എത്ര പരിശുദ്ധൻ ❤🎉

  • @sreekalacs9531
    @sreekalacs9531 2 หลายเดือนก่อน +20

    പ്രകൃതിയിലെ എഞ്ചിനീയർമാർ. മാത്രമല്ല പരസ്പരസഹകരണം

  • @shijinanasim8452
    @shijinanasim8452 2 หลายเดือนก่อน +3

    Allahuakbar ❤ alhamdulillah ❤❤❤❤❤❤❤❤❤ allahuakbar

  • @pvijayan8970
    @pvijayan8970 2 หลายเดือนก่อน +2

    ദൈവം കൊടുത്ത കരുത്ത്... ഇവർക് ടാക്സ്‌ അടക്കണ്ട... പിണറായിയെ പേടിക്കേണ്ട...ഗിഹാദികളെ പേടിക്കേണ്ട..മതമില്ല.. റസ്ട്രിയമില്ല.... കുടുംബമായി സുഖ ജീവിതം.... ഗുഡ് നൈറ്റ്‌..ബൈ വിജയൻ കാസർഗോഡ്..

  • @suhrabikalodi894
    @suhrabikalodi894 หลายเดือนก่อน +1

    Allahu Akbar

  • @RathiKP-q2g
    @RathiKP-q2g 2 หลายเดือนก่อน +3

    Wow....super....deyvathinte..kikkal

    • @ALBINALONA
      @ALBINALONA  2 หลายเดือนก่อน

      Please support my channel

  • @mathewpoulose2302
    @mathewpoulose2302 หลายเดือนก่อน

    ആ ശക്തിയുടെ പേരാണ് "ദൈവം"

  • @riniyaridharr1886
    @riniyaridharr1886 2 หลายเดือนก่อน +1

    മാഷാ അള്ള❤❤❤

  • @kachupp1252
    @kachupp1252 2 หลายเดือนก่อน +5

    MashaaAllaah Alhamdulilla❤

  • @unnimachu7408
    @unnimachu7408 2 หลายเดือนก่อน +1

    താങ്ക്സ് ബ്രോ ❤

  • @abanabivlog145
    @abanabivlog145 2 หลายเดือนก่อน

    Masha Allah ❤❤

  • @sreedharanpillai8912
    @sreedharanpillai8912 2 หลายเดือนก่อน +2

    Good 👌👍

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 2 หลายเดือนก่อน +2

    സുബ്ഹാനല്ലാഹ് ❤

  • @DaisyKochukunju
    @DaisyKochukunju 2 หลายเดือนก่อน

    എല്ലാറ്റിനും അതിന്റെ തായ ബുദ്ധിയും ശക്തിയും പാരമ്പര്യമായിട്ടുള്ള കഴിവുകളും ,ഉണ്ട് .

  • @aboobakrsidheeq2220
    @aboobakrsidheeq2220 2 หลายเดือนก่อน +27

    اعطى كل شيئ خلقه و هدي
    എല്ലാ വസ്തുവിനേയും ഞാൻ സൃഷ്ടിച്ചു
    ആ സൃഷ്ടികളെല്ലാം ഏത് മാർഗത്തിലൂടെയാണ് ജീവിക്കേണ്ടത് എന്നതും അവർക്ക് നാം നൽകി (പഠിപ്പിച്ചു)
    (ഖുർആൻ വചനം )

    • @kvvinayan
      @kvvinayan 2 หลายเดือนก่อน +5

      മദ്രസ്സ പൊട്ടൻ 😂😂😂😂

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 หลายเดือนก่อน +4

      @kvvinayan
      പാവം എന്ത് ചെയ്യാൻ സാധു

    • @sender303
      @sender303 2 หลายเดือนก่อน +5

      മിസ്റ്റർ പെരും പൊട്ടൻ അഥവാ അമ്പല പൊട്ടാ അറിവില്ല എന്ന് നാലാളെ അറിയിക്കരുത് സ്വന്തം വേദ പഠനം എങ്കിലും നേടൂ 😂​@@kvvinayan

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 หลายเดือนก่อน

      എന്ന്അമ്പലംവിഴുങ്ങി​@@kvvinayan

    • @JhonKm-zt2ir
      @JhonKm-zt2ir 2 หลายเดือนก่อน +3

      ബൈബിളും തൊറയും കോപ്പി അടിച്ചു ഉണ്ടാക്കിയത് ഖുർആൻ

  • @IndiraNarayanan-r3r
    @IndiraNarayanan-r3r 2 หลายเดือนก่อน +3

    സൂപ്പർ 👍

    • @ALBINALONA
      @ALBINALONA  2 หลายเดือนก่อน

      @@IndiraNarayanan-r3r thanks for your support please subscribe

  • @crmadhucrmadhu6675
    @crmadhucrmadhu6675 2 หลายเดือนก่อน +1

    Super🎉

  • @SushisHealthyKitchen
    @SushisHealthyKitchen 2 หลายเดือนก่อน

    Wow..normally kaka kalum nannayi engineering padichapole anu kambukal kond koodu undakuka. But ith miracle anu. MANNU KOND KILIVEEDU

  • @samadpachakkad7907
    @samadpachakkad7907 2 หลายเดือนก่อน +32

    ഇവിടെ അഴിമതി ഇല്ല തട്ടിപ്പ് ഇല്ല

    • @johnvarghese9927
      @johnvarghese9927 2 หลายเดือนก่อน +1

      ഏറ്റം പ്രധാനം, പണി പൂറ്ത്തിയായിക്കഴിഞ്ഞ് Occupancy Certificate ന് പഞ്ചായത്തിൽ കയറി ഇറംഗി മുഷിയണ്ടാ.

  • @antonykj1838
    @antonykj1838 2 หลายเดือนก่อน +1

    ഗ്രേറ്റ് 👍

  • @mathewphilip3176
    @mathewphilip3176 2 หลายเดือนก่อน +1

    Very good video

  • @SabuThottakath
    @SabuThottakath 2 หลายเดือนก่อน +2

    കർത്താവിന്റെ സൃഷ്ടി കൾ ഭൂമിയിൽ ഉട നീളം പായുന്നു, 16/9 ദിന..

  • @Venu.np.d2u
    @Venu.np.d2u 2 หลายเดือนก่อน +1

    good

  • @riniyaridharr1886
    @riniyaridharr1886 2 หลายเดือนก่อน +1

    👍🏻👍🏻

  • @worldofmadeena8396
    @worldofmadeena8396 2 หลายเดือนก่อน +4

    യഥാർത്ഥ എൻജിനിയർ

    • @SafiyaAbdul-r1q
      @SafiyaAbdul-r1q 2 หลายเดือนก่อน

      അല്ലയോ മനുഷ്യൻ മാരെ ഈ ലോകത്തുള്ള നിർമിതികളൊക്കെ നടത്തിയവർക് ഒരുപക്ഷേ സ്വന്തം പേരെഴുതാനുള്ള വായിക്കാനുള്ള അക്ഷര അഭ്യാസം പോലും ഉണ്ടാകില്ല ബട്ട്‌ എഞ്ചിനിയർ മാർ പണിത എത്ര കെട്ടിടങ്ങളുണ്ട് ഏതെങ്കിലും ഇലക്ടിസിറ്റി എഞ്ചിനിയർ പോസ്റ്റ്‌ ഇടുകയോ ലൈൻ വലിക്കുകയോ ഫീസ് കേട്ടുകയോ ചെയ്യുമോ അയാൾ യാത്ര ചെയ്യുന്ന വണ്ടി ഇടക്ക് പണി മുടക്കിയാൽ s s l c തോറ്റു വർക് ഷാപ്പിൽ പണിയെടുക്കുന്നവൻ വേണം അല്ലാതെ കടലാസ്സിൽ എഴുതി വരച്ചു വായിച്ചു പഠിച്ചത് മതിയാകില്ല

  • @CalmAlpineSkiing-cz5gm
    @CalmAlpineSkiing-cz5gm 2 หลายเดือนก่อน +1

    Very good ❤😂

  • @SalmaSalma-y2z
    @SalmaSalma-y2z 2 หลายเดือนก่อน +2

    Super

  • @Satya25670
    @Satya25670 2 หลายเดือนก่อน +64

    ആരാണ് ഈ പക്ഷിയെ ഇത്രയും വിദഗ്ദമായി കൂടുണ്ടാക്കാൻ പഠിപ്പിച്ചത്...ചിന്തിക്കേണ്ട വിഷയം 😊

    • @aboobakrsidheeq2220
      @aboobakrsidheeq2220 2 หลายเดือนก่อน +24

      ആ പക്ഷിക്ക് ചിന്തയും ബുദ്ധിയും നൽകിയ അതിൻ്റെ സ്രഷ്ടാവ് തന്നെയാണ് കുടുണ്ടാക്കാനും പഠിപ്പിച്ചത്
      താങ്കളുടേയും എൻ്റെയും സകല സൃഷ്ടിജാലങ്ങളേയും സ്രഷ്ടാവും ആ സ്രഷ്ടാവ് തന്നെയാണ്

    • @nasirudeenhameed3598
      @nasirudeenhameed3598 2 หลายเดือนก่อน +7

      സംശയം വേണ്ട മോനെ ദൈവം തന്നെ.

    • @Satya25670
      @Satya25670 2 หลายเดือนก่อน +1

      എങ്കിൽ ആ ദൈവം ക്രിസ്ത്യാനിയോ,മുസ്ലിമോ അതോ ഹിന്ദുവോ.

    • @Muhammed-IQ
      @Muhammed-IQ 2 หลายเดือนก่อน

      പ്രപഞ്ച സൃഷ്ടാവിന് മതമില്ല...... മനസ്സിലായോ?​@@Satya25670

    • @godofsmallthings4289
      @godofsmallthings4289 2 หลายเดือนก่อน

      Evolution അഥവാ പരിണാമം

  • @annakuttyabraham1850
    @annakuttyabraham1850 2 หลายเดือนก่อน +1

    Fantastic

  • @anishkwl3128
    @anishkwl3128 2 หลายเดือนก่อน +3

    മനുഷ്യന്റെ നിർമാണ രീതികൾ ഒളിഞ്ഞു നിന്ന് കണ്ട് പഠിച്ചിരിക്കണം. അല്ലെങ്കിൽ ഇത്ര കൃത്യമായി സ്ട്രോങ്ങോട് കൂടി ഉണ്ടാക്കാൻ സാധിക്കില്ല.

  • @jaccapadi
    @jaccapadi 2 หลายเดือนก่อน +1

    You didn’t show the finished product!!

  • @sherlyreji3629
    @sherlyreji3629 2 หลายเดือนก่อน +1

    👌👌👌

  • @treasapaul9614
    @treasapaul9614 2 หลายเดือนก่อน +1

    What a struggle😢😢

  • @rajendrang735
    @rajendrang735 2 หลายเดือนก่อน +1

    കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി എന്ന മേഖലയിൽ റോഡ് നിർമാണത്തിന് ഇത്തരം പക്ഷി കളെ കണ്ടെത്തി എഞ്ചിനീയർ മാർക്ക് കൊടുക്കുന്ന പണം ഇതിനു നൽകിയാൽ എന്നാ ശിച്ചുപോകും.നശിച്ചവന്മാർ സൃഷ്ട്ടി ക്കുന്ന റോഡ് ദുരിത പൂർണം

  • @antonyko7674
    @antonyko7674 2 หลายเดือนก่อน +1

    Daivame.angaye.vazhthunnu.amen.daivam

  • @lizysunny6413
    @lizysunny6413 2 หลายเดือนก่อน +1

    Thank god

  • @merymercyka6239
    @merymercyka6239 หลายเดือนก่อน +1

    🙏🙏🙏

  • @maheedharan9815
    @maheedharan9815 2 หลายเดือนก่อน +1

    👍🙏

  • @geethakumari771
    @geethakumari771 2 หลายเดือนก่อน +1

    Mindapranikal manushyarekal ethra bedam

  • @KG-ju8nk
    @KG-ju8nk 2 หลายเดือนก่อน +1

    ithinaane thale vara ennu paraunnathe, manushan oxhike
    Ellam Dhaivam thalayil varachu kodukkunnathe cheyyunnu, manushan pishashe varachu kodukkunnathe chaiyyunnu

  • @Alhamdu_lillah_
    @Alhamdu_lillah_ 2 หลายเดือนก่อน +1

    Subhanallah ❤

  • @leelammathomas9864
    @leelammathomas9864 2 หลายเดือนก่อน +1

    Daivam valiyavan❤

  • @merlinsaju8721
    @merlinsaju8721 2 หลายเดือนก่อน +1

    🎉🎉🎉👌👌💐

  • @parameswarant.v2555
    @parameswarant.v2555 2 หลายเดือนก่อน

    Narayana ki li. Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana amme 💕💕💕

  • @user-ElizabethGeorge
    @user-ElizabethGeorge 2 หลายเดือนก่อน +1

    My God! A bird building!

  • @SanaSana-h3n
    @SanaSana-h3n 2 หลายเดือนก่อน +1

    Mashaallha

  • @Nisha-ng2hf
    @Nisha-ng2hf 2 หลายเดือนก่อน

    ചെറിയച്ഛന്റെ വീടിന്റെ ഫ്രണ്ടിൽ കൂടു കൂട്ടി സുഖമായിരിക്കുന്നു

  • @shamlabeevi2601
    @shamlabeevi2601 2 หลายเดือนก่อน +2

    Alhamdulillah

  • @rafidakalliyath6208
    @rafidakalliyath6208 หลายเดือนก่อน

    Mashaallah

  • @SurprisedFlamingos-ek9lp
    @SurprisedFlamingos-ek9lp 2 หลายเดือนก่อน +3

    കോടികൾ വേണ്ടാത്ത യഥാർത്ഥ ജീവിതം

  • @lohilthekkayil8487
    @lohilthekkayil8487 2 หลายเดือนก่อน +3

    അല്ലാഹുവിനെയും ക്രിസ്തുവിനെയും സൃഷ്ടിച്ച ദൈവം പ്രകൃതി ഒരു മഹാ അത്ഭുതം തന്നെ

    • @r7gaiming706
      @r7gaiming706 2 หลายเดือนก่อน +1

      അപ്പോൾ പ്രകൃതി യെ ആര് സൃഷ്ടിച്ചു

    • @vdj9892
      @vdj9892 2 หลายเดือนก่อน

      @@r7gaiming706 🙊🙊🙊

  • @Shinilaaridhyaameya1987
    @Shinilaaridhyaameya1987 2 หลายเดือนก่อน +1

    ഇവരിൽ നിന്നാണ് മനുഷ്യൻ പഠിച്ചത്

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน +1

    They are far better than kerala PED dept

  • @Hafiz-cy2uk
    @Hafiz-cy2uk 2 หลายเดือนก่อน +4

    അതെ ഉറപ്പ് ബല്ലാത്ത ജാതി

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 หลายเดือนก่อน +3

    Survaivel of the fittest

  • @sooppyk9302
    @sooppyk9302 2 หลายเดือนก่อน +1

    ഇത് പോലെ തന്നെയാകുന്നു വെട്ടാളനും മുട്ടവിരിയിക്കാനുണ്ടാക്കുന്നതും

  • @ushapremkumar9701
    @ushapremkumar9701 2 หลายเดือนก่อน +2

    Ellam eswarandey Maya.

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 2 หลายเดือนก่อน +2

    ചെന്നൈ ഐ ഐ ടി യിൽ നിന്ന് പഠിച്ചിറങ്ങിയതല്ലെ.. അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. കേരളത്തിലാണെങ്കിൽ പിൻവാതിലുകാർക്കേ അവസരം കിട്ടൂ.

  • @sindhupv9963
    @sindhupv9963 2 หลายเดือนก่อน +1

    ♥️♥️

  • @NasihNaazi
    @NasihNaazi 2 หลายเดือนก่อน +1

    Allaahu. Akbar

  • @AnilMu-c2i
    @AnilMu-c2i 2 หลายเดือนก่อน +1

    Safari chanal kalikkuvano.

  • @original649
    @original649 2 หลายเดือนก่อน +1

    ഞാനിത് ഈ കൂട് കണ്ടിട്ടുണ് പക്ഷേ ഈ കൂടെ ഉണ്ടാക്കുന്നത് കണ്ടില്ല

  • @pnnair5564
    @pnnair5564 2 หลายเดือนก่อน +1

    വീഡിയോ കണ്ടപ്പോൾ കിളി പോയി!!

  • @mohanank3001
    @mohanank3001 2 หลายเดือนก่อน +1

    പക്ഷി വർഗ്ഗത്തിൽ പരീക്ഷ പാസ്സാവാന്നവരാണ് കുയിൽ

  • @Usman-gl4io
    @Usman-gl4io 2 หลายเดือนก่อน +1

    സർവ്വ ജീവാചാലങ്ങളും പ്രകൃതികതീതമായി ജീവിതം നയിച്ചു. മാനവരാശി മാത്രം പ്രക്രതിയെ വികൃതമാക്കി ജീവിതം നയിച്ചു. ആകയാൽ പ്രകൃതി ദുരന്തങ്ങളെയും വിളിച്ചു വരുത്തി.

  • @JanceySebastian
    @JanceySebastian 2 หลายเดือนก่อน +1

    ദൈവത്ത വാഴ്ത്തുന്നു

  • @vilasininair4138
    @vilasininair4138 2 หลายเดือนก่อน +1

    Éngg. Alla AI aanu ee pakshi pathichirikkunnathu.

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 หลายเดือนก่อน

    കരിക്കിൽ വെള്ളം നിറച്ച, ആറ്റത്തിന്റെ മർമത്ത് പൊട്ടിത്തെറി ഒളിപ്പിച്ചു വെച്ച ആ ഡാഷ്....!!!!

  • @anvarhanna405
    @anvarhanna405 2 หลายเดือนก่อน +1

    Ellaa vasthukkalem srishttikkukayum avakk maargadarshanam nalkukayumcheyyunnavanaaro avanaan ivakk vazhikaanikkunnath

  • @Somu-ev3wy
    @Somu-ev3wy 2 หลายเดือนก่อน +1

    ഡിങ്കന്റെ സൃഷ്ടി 😂

  • @MammuMammu-r3n
    @MammuMammu-r3n 2 หลายเดือนก่อน +1

    Daivamanu,

  • @jayasatheeshan4214
    @jayasatheeshan4214 2 หลายเดือนก่อน +2

    😀❤😀👍🏿❤👌🏾

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 2 หลายเดือนก่อน +2

    G o o d

  • @geethadevice7710
    @geethadevice7710 2 หลายเดือนก่อน +1

    Engineering degree from the university of universe,university of nature

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 หลายเดือนก่อน +1

    ഹബബീൽ പക്ഷികൾ