ദിലീപേ, ഒരു 10 ലക്ഷം നൽകാമോ പഴയ ചങ്ങാതിക്ക് ?

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 422

  • @sajeevkumar4503
    @sajeevkumar4503 หลายเดือนก่อน +73

    ആരു എന്ത് പറഞ്ഞാലും സത്യം എപ്പോഴും വിജയിക്കും

  • @lightbringer5347
    @lightbringer5347 19 วันที่ผ่านมา +8

    ഇപ്പോൾ കഞ്ഞി കുടിക്കണമെങ്കിൽ ദിലീപിനെ ഇങ്ങനെ സുഖിപ്പിക്കണം.😂😂

  • @varghesev7605
    @varghesev7605 หลายเดือนก่อน +79

    ഒരു കാര്യം പറഞ്ഞോട്ടെ, "നിങ്ങൾ മറ്റുള്ളവരെ വിധിക്കുമ്പോൾ നിങ്ങളെ മറ്റുള്ളവരും വിധിക്കുന്നുണ്ടന്ന കാര്യം വിസ്മരിക്കരുത് "

    • @jose-qb6zm
      @jose-qb6zm หลายเดือนก่อน +4

      Ayalkk asukhamulla samayathaanu casil sakshi aakunnathu. Marikumennariyamarunnu

    • @MaheshP-t5i
      @MaheshP-t5i หลายเดือนก่อน +5

      ithil dinesh paranja karyangal correct aanu. balachandrakumar shudha kallan aanu .athu ningal manassilakkk

  • @SunFlower-md7ho
    @SunFlower-md7ho 20 วันที่ผ่านมา +7

    എത്ര മനോഹരമായ പരദൂഷണം
    പേയ്ഡ് വീഡിയോ എത്ര കിട്ടി?

  • @mohananv3311
    @mohananv3311 หลายเดือนก่อน +64

    ബാലചന്ദ്രകുമാർ ഒരിക്കലും ദയ അർഹിക്കുന്നില്ല. ഒരുമിച്ച് പ്രവർത്തിച്ച് ഒന്നിച്ചിരുന്ന് പ്രവർത്തിച്ച് ഒരേ പാത്രത്തിൽ ഭക്ഷണം കഴിച്ച് അയാളുടെ ആശ്രിതനായി മുതലെടുത്ത് പിന്നെ അയാളുടെ ഫാമിലി ജീവിതം മുഴുവനും നശിപ്പിച്ച ഈ ദ്രോഹി ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല.

    • @santhoshvarghese303
      @santhoshvarghese303 หลายเดือนก่อน

      @@mohananv3311 കൂടെ ജോലി ചെയ്യുന്ന കുട്ടിയെ കൊട്ടെഷൻ കൊടുത്ത് റേപ്പ് ചൈയ്യാൻ കൊടുക്കുന്നത് ആണൊ, അതോ കോറ്റേഷൻ കൊടുത്ത സുനിയെ ആ വീട്ടിൽ വെച്ച് ബാലചന്ദ്രൻ കണ്ടു അതു പുറത്തു പറയും എന്ന പേടികൊണ്ട് അങ്ങേരെ കൊല്ലിക്കാൻ പ്ലാൻ ഇട്ടപ്പോൾ, നീതിയിൽ അഭയം പ്രാപിക്കുകയും, താൻ ആ വീട്ടിൽ കണ്ടത് പറയുകയും ചെയ്ത ബാലചന്ദ്രൻ ആണൊ വലിയ തെറ്റ് ചെയ്തത്? ഈ കുറ്റം ചെയ്തതിൽ ദിലീപിന്റെ പങ്ക് മനസ്സിൽ ആയപ്പോ ആണു റെക്കോർഡ് ചെയ്തത്.അല്ലാതെ അല്ല

    • @moviesupdates123
      @moviesupdates123 หลายเดือนก่อน +3

      👍🏻

    • @santhoshvarghese303
      @santhoshvarghese303 หลายเดือนก่อน

      @@mohananv3311ബാലചന്ദ്രൻ സുനിയെ കണ്ടത് പുറത്തു പോയി പറയും എന്ന ഭീതി മൂലം അങ്ങേരെ കൊല്ലാൻ പ്ലാൻ ഇടുന്നത് സ്വന്തം ചെവികൊണ്ട് കേട്ടത് കൊണ്ടാണ് ജീവനിൽ ഭയന്ന് അങ്ങേരു ഓടിയത്. ഇല്ലേൽ ഒരിക്കലും ഇങ്ങനെ ആവില്ലായിരുന്നു. എന്നിട്ട് ഇപ്പോൾ അങ്ങേരെ കുറ്റം പറയുന്നോ. സഹപ്രവർത്തകരെ പീഡിപ്പിക്കാൻ കൊട്ടെഷൻ കൊടുക്കുക, കൂട്ടുകാരനെ കൊല്ലാൻ പ്ലാൻ ഇടുന്ന തന്റെ ഏട്ടൻ പാവം. 😭

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +2

      👌🏽

    • @padmasree7339
      @padmasree7339 20 วันที่ผ่านมา +4

      ആർക്കും ഇതുപോലുള്ള സുഹൃത്തുക്കൾ ഉണ്ടാവാതിരിക്കട്ടെ

  • @സിദ്ദിഖ്2024
    @സിദ്ദിഖ്2024 หลายเดือนก่อน +109

    ഓന്ത് നാണിച്ചു പോകും ഇദ്ദേഹത്തിന്റെ double standards കാണുമ്പോൾ 😂. അവനവന് എന്തുമാകാം. മറ്റുള്ളവർ അതേ കാര്യം ചെയ്താൽ കുറ്റം, അതാണ് സ്വയം പൊങ്ങി ശാന്തിവിളയുടെ നയം 😂

    • @Godofdaytrades
      @Godofdaytrades หลายเดือนก่อน +3

      Barandi vilaaa😂😂😂

    • @jijocalicut
      @jijocalicut หลายเดือนก่อน +2

      Athanu iyale aarum adupikkathath...

    • @aluk.m527
      @aluk.m527 หลายเดือนก่อน

      നീയൊക്കെ കാണണ്ട ടോ ഇയാളെ ?
      ഞങ്ങൾ കണ്ടോളാം....
      മദ്യപിക്കാത്ത ശാന്തി വിളക്ക് ബ്രാണ്ടി വിള
      പെണ്ണ് പിടിക്കാത്ത ശാന്തി വിളക്ക് ...😮
      കഷ്ടം!

    • @sajitr6198
      @sajitr6198 29 วันที่ผ่านมา

      സത്യം 😂

  • @majay9693
    @majay9693 24 วันที่ผ่านมา +16

    ചേട്ടാ ചേട്ടന്റ മോന്റെ ഡിവോഴ്സ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @thomas.maryland6902
      @thomas.maryland6902 24 วันที่ผ่านมา +7

      ഡിവോഴ്സ് ഒന്നും ഈ കാലത്ത് വലിയ സംഭവം അല്ല, ബാത്ത് റൂമിൽ പ്രസവിച്ചിട്ട് കുട്ടിയെ ജനലിൽ കൂടി എറിയുന്ന പെൺകുട്ടി അതും വലിയ വീട്ടിലെ - അങ്ങനെ സംഭവം ഒന്നും ഇല്ലല്ലോ?

    • @jayeshkumarjanardhanan3530
      @jayeshkumarjanardhanan3530 21 วันที่ผ่านมา

      Nalla cheyum

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +90

    ഷാജനോ ജയശങ്കറോ പൂർണ്ണ മായും ശരി ആണെന്ന് പറയുന്നില്ല പക്ഷേ ഇപ്പോഴത്തെ മാപ്രകളെ വെച്ച് നോക്കുമ്പോൾഷാജൻ ഒക്കെ എത്രയോ ശരി ആണ് ഇവരും ABC ചാനലും ഒക്കെ ആണ് കേരളത്തിലെ വിഷ വിത്ത്ക്കൾ ആയ പൊളിറ്റിക്കൽ ഇസ്ലാമിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് അത് കൊണ്ട് തന്നെ അവരെ ബഹുമാനിക്കുന്നു പിന്നെ ഷാജന് 80 ലക്ഷം കിട്ടുന്നുണ്ട് എന്ന്‌ പറയുമ്പോൾ അയാളുടെ കീഴിൽ ജോലി ചെയ്യുന്നവർക്ക്‌ സാലറി കൊടുക്കുന്നത് പിണറായിയുടെ സർക്കാർ അല്ല എന്ന് മനസിലാക്കുക

    • @PRADEEP-k9m
      @PRADEEP-k9m หลายเดือนก่อน +2

      👍👍👍👍👍

    • @NaseerCm-yw4fi
      @NaseerCm-yw4fi หลายเดือนก่อน +2

      തനിക്കും കിട്ടും ഇതിന് ശമ്പളം 😮

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +4

      @@NaseerCm-yw4fi അതേ മാസം മാസം തരുന്നുണ്ട് ഗുദാവിൽ വരുന്ന സ്വർണം വഴി ആണല്ലോ ഷാജൻ കാശ് ഉണ്ടാക്കുന്നത്

    • @unaistt9690
      @unaistt9690 หลายเดือนก่อน

      Saajan... Verum malaran.... Fake news factory😂

    • @vibezmalayalam7472
      @vibezmalayalam7472 หลายเดือนก่อน

      ഈ മൂന്ന് ടീമിനും സംഘി ചായ്‌വ് ഉള്ളത് കൊണ്ട്.. കേരള സർക്കാരിനെതിരെ സത്യസന്ധമായി പറയും.. ബാക്കിയുള്ള കാര്യങ്ങളിൽ സത്യസന്ധത പ്രേതീക്ഷിക്കണ്ട.. പിന്നെ ABC ചാനലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത്...

  • @siggikt223
    @siggikt223 21 วันที่ผ่านมา +7

    We all are with Dileep

  • @mtljoy1018
    @mtljoy1018 หลายเดือนก่อน +17

    ഷാജൻ സത്യം പറയുന്ന ആളാണ് , അതുകൊണ്ടാണ് ആ ചാനൽ എല്ലാവരും കാണുന്നത് 👌 🙏

    • @appachanummolum6457
      @appachanummolum6457 หลายเดือนก่อน

      true

    • @truevoice2136
      @truevoice2136 23 วันที่ผ่านมา +2

      Umman chandiye. Kure. Paranju. Varshangal. Kazhinj. Matti. Paranju

  • @racultfeelthewarmthofmusic6807
    @racultfeelthewarmthofmusic6807 หลายเดือนก่อน +13

    മനുഷ്യനായി ജനിച്ച ഒരാളും ചെയ്യാത്ത നന്ദികേട് ആരോട് ആര് ചെയ്താലും ഇതായിരിക്കും അനുഭവമെന്ന് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും

  • @madhusoodanans3575
    @madhusoodanans3575 หลายเดือนก่อน +60

    നന്ദികെട്ട ബാലചന്ദ്രനെ സഹായിച്ചാൽ ദൈവം പൊറുക്കില്ല

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +1

      👌🏽

  • @sasikumarpt3233
    @sasikumarpt3233 หลายเดือนก่อน +41

    അവൻ ചെയ്തതിന്റെ ഫലം അവന് തന്നെ കിട്ടും

  • @AnilkumarP-w7e
    @AnilkumarP-w7e หลายเดือนก่อน +18

    ശവത്തിൽ കുത്തരുത് ദിനേശാ.
    ഇതേ അവസ്ഥ തനിക്കും തിരിച്ചടിക്കുന്ന ഒരു കാലമുണ്ടാവും ഓർത്ത് വെച്ചോ ,
    താനല്ലെ പറയാറ് ദിലീപ് മായിട്ട് യാതൊരു തരത്തിലുള്ള വ്യക്തി ബന്ധവുമില്ലെന്ത്,
    ഓന്ത്.

  • @vinodkumarchennalil5173
    @vinodkumarchennalil5173 หลายเดือนก่อน +3

    He is a traitor and paying his Karma...no mercy

  • @ThusharaMathew-n4s
    @ThusharaMathew-n4s หลายเดือนก่อน +64

    സാജൻ അല്ല ഷാജൻ ആണ്. പേര് പോലും കൃത്യമായി അറിയാതെയാണ് കുറ്റം പറയാൻ ഇറങ്ങിയത് 😏

    • @Anand-yl2lp
      @Anand-yl2lp หลายเดือนก่อน +2

      shanthivilak enth.. angadi ponam paradooshanam parayanam...

    • @useruseruseruseruseruseruser
      @useruseruseruseruseruseruser หลายเดือนก่อน

      Achaya than oru Christian shajanum Christian. Kuruvu pottiya

    • @unaistt9690
      @unaistt9690 หลายเดือนก่อน +2

      Thanne😂

    • @ThusharaMathew-n4s
      @ThusharaMathew-n4s หลายเดือนก่อน +2

      @@useruseruseruseruseruseruser അതിനിടയിൽ ജാതിയും മതവും തിരയുന്ന താങ്കളൊക്കെ എന്തൊരു തോൽവിയാണ് 😕

    • @shajimon-q3u
      @shajimon-q3u หลายเดือนก่อน

      നമ്മന്റെ ആളെ പറഞ്ഞപ്പോൾ കാസകുഞ്ഞടിന് ഫീൽ ചെയ്തോ

  • @racultfeelthewarmthofmusic6807
    @racultfeelthewarmthofmusic6807 หลายเดือนก่อน +15

    Mr ദിനേശ്, താങ്കളെ തോല്പിക്കാൻ ആർക്കും കഴിയില്ല അഥവാ സത്യത്തെ തോല്പിക്കാൻ ആർക്കും കഴിയില്ല എന്ന് സാരം. ദിലീപ് എന്ന ജനകീയ നായകൻ 50:24 അത്യുന്നതങ്ങളിൽ വിരാജിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ അടുത്തു പോലും നിൽക്കാൻ യോഗ്യതയില്ലാത്ത എന്നോട് വളരെ മാന്യമായി പെരുമാറിയിട്ടുള്ള അനുഭവം എനിക്ക് ഒരിക്കലും മറക്കാൻ
    കഴിയില്ല

    • @Aneesh3662
      @Aneesh3662 หลายเดือนก่อน

      👌🏽

  • @sreejass4822
    @sreejass4822 หลายเดือนก่อน +34

    അവശനായരഞ്ജിതിനെ പറഞ്ഞാൽ കുറ്റം.... ബാലചന്ദ്രൻ് അവശനായപ്പോൾ താങ്കൾ ഇത് പറയുന്നതിൽ തെറ്റില്ലേ😂
    എന്തേ ഇതൊന്നും നേരത്തെ പറഞ്ഞില്ല😂😂
    , അഷറഫ് മാന്യനല്ലെങ്കിൽ താങ്കൾ എന്തിന് അയാളുടെ ചാനൽ കാണുന്നു😂😂

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 หลายเดือนก่อน +18

    ദിനേശ് സാറെ താങ്കളെ എങ്ങനെ അഭിനന്ദിക്കണമെന്തെനിക്കറിയില്ല? ഒരായിരം പ്രണാമങ്ങൾ നേരുന്നു. വളരെ വൈകിയാണെങ്കിലും അക്കമിട്ട് താങ്കൾ ദിലീപിൻ്റെ നിരപരാധിത്വം വ്യക്തമാകും വിധം സംസാരിക്കാൻ തയാറായത് ദൈവകൃപ കൊണ്ടാണ്! ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന അനേകം സംഭവങ്ങൾ ലോകത്ത് നടക്കുന്നുണ്ട് !അതിൻ്റെ കാരണം നമുക്കറിയില്ല? ധർമ്മവും നീതിയും നിഷ്ക്കളങ്കതയും കൈമുതലായവർ നിഷ്ക്കരുണം ക്രൂശിക്കപ്പെടുന്നു. യേശുക്രിസ്തുവും അതാണല്ലൊ ലോകത്തിന് കാണിച്ചു തന്നത്?കുറ്റവാളികളേക്കാൾ എത്രയോ ഇരിട്ടി ശിക്ഷിക്കപ്പെടുന്നത് നിരപരാധികളാണ്? കൈ ഊക്കും ചതിയും വഞ്ചനയും വിജയക്കൊടി പാറിക്കുന്ന ചരിത്രമല്ലെ ചരിത്രാതീതകാലം മുതലുള്ള ചരിത്രം? ഭാവനക്കും മജ്ഞു വിനും നിത്യനവ്യമായ അരക്കെട്ടും മുലയും മുഖവുമുള്ളിടത്തോളം വായ്നോക്കികളാൽ ചുഴന്ന് നിന്ന് എന്ത് നാറ്റക്കേസ് ചെയ്താലും പറ്റുകാരാൽ അവർ സംരക്ഷിക്കപ്പെടും? പക്ഷെ നാം നോക്കുന്നത് ദൈവം എന്ത് ചെയ്യുമെന്നല്ലെ? മഞ്ചുവിനും ഭാവനക്കും ശിക്ഷയൊന്നും ദൈവം കൊടുക്കുന്നില്ലെങ്കിലും നാമത് ശ്രദ്ധിക്കുന്നില്ല പക്ഷെ നിരപരാധിയും ബഹുമുഖ പ്രതിഭയുമായ ദിലീപിന് വൈകിയാണെങ്കിലും നീതി കിട്ടണമേയെന്ന പ്രാർത്ഥനമാത്രമാണ്!

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +1

      👌🏽

  • @praveenkumarpraveen1937
    @praveenkumarpraveen1937 หลายเดือนก่อน +12

    ഇവൻ ഉടായിപ്പാണ്... വിളിച്ചെങ്കിൽ എന്തുകൊണ്ട് അന്ന് അതൊന്നും പറഞ്ഞില്ല...

  • @benzvzvz9956
    @benzvzvz9956 หลายเดือนก่อน +47

    ദിലീപ് പത്തു പൈസ കൊടുക്കരുത്. അത്രയ്ക്ക് ദ്രോഹിച്ചുണ്ട്.

  • @tintutin
    @tintutin หลายเดือนก่อน +43

    എത്ര കൊള്ളില്ലാത്തവൻ ആണെങ്കിലും, എന്തെങ്കിലും വയ്യായ്കയിൽ, ആശുപത്രിയിൽ കിടക്കുമ്പോൾ, സാമ്പത്തികമായി ഞെരുക്കങ്ങൾ ഉണ്ടെങ്കിൽ, അയാളുമായിട്ട് ബന്ധപ്പെട്ട ആളുകൾ സഹായം ചോദിക്കുമ്പോൾ, ഇങ്ങനെ ഒരു ആക്ഷേപഹാസ്യം പോലെ ഈ ചാനലിൽ വന്നു പറഞ്ഞ പണ്ട് കടം കൊണ്ട് മൂടി നിന്നവൻ, ഇന്ന് യൂട്യൂബിന്റെയും മകന്റെയും വരുമാനത്ത് ജീവിക്കുമ്പോൾ, നെകളിക്കാതെ എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ, അയാളുടെ ഇപ്പോഴത്തെ അവസ്ഥ നേരിട്ട് നിങ്ങൾ കണ്ടിട്ടില്ല,പിന്നെ എന്തിന് കളിയാക്കുന്നു, താങ്കളും ഈ ചാനലിൽ ഇരുന്ന് പലർക്കും വേണ്ടി തണ്ടാർ ഉണ്ടല്ലോ, അതിനെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ ഈ ചാനലിൽ, shame on you

    • @rajeshkoikal4470
      @rajeshkoikal4470 หลายเดือนก่อน +9

      Well said

    • @hawkgrab
      @hawkgrab หลายเดือนก่อน +6

      This shows his double standard. Actually Shantivilla should produce evidence that the money he collected completely went to the people.. I doubt

    • @tintutin
      @tintutin หลายเดือนก่อน

      @hawkgrab exactly, the evidence is already shown through his behaviour and life style

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน

      kallan aane iyal

    • @AP-pb7op
      @AP-pb7op หลายเดือนก่อน +2

      ദിലീപിനെതിരെ തിരിയും മുൻപ് ദിലീപിന് വേണ്ടി ബാലചന്ദ്രകുമാർ ദിനേശിനോട് പറഞ്ഞ കാര്യങ്ങളിൽ ചേട്ടന്റെ അഭിപ്രായം എന്താ. ദിലീപിന്റെ കാശു കൊണ്ടാണ് അവരുടെ ആഡംബര വീട് ഉണ്ടാക്കിയത് എന്നുവരെ ബാലചന്ദ്രകുമാറും ഭാര്യയും ദിനേശിനോടും ഭാര്യയോടും പറഞ്ഞതിലും താങ്കൾക്ക് ഒരു കുഴപ്പവും തോന്നുന്നില്ല അല്ലേ

  • @safuwankkassim9748
    @safuwankkassim9748 หลายเดือนก่อน +31

    കൂടെ നിന്ന് ദിലീപിനെ ചതിച്ചതാണ് ബാലചന്ദ്രകുമാർ ദിലീപ് ഒരു തെറ്റും ചെയ്തിട്ടില്ല സാജനെ പൊളിച്ചടുക്കി

    • @moviesupdates123
      @moviesupdates123 หลายเดือนก่อน +1

      👍🏻

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +1

      👌🏽

    • @priyas0504
      @priyas0504 26 วันที่ผ่านมา

      ആണോ,?

  • @tinusajeeb1
    @tinusajeeb1 หลายเดือนก่อน +51

    ദിലീപ്പിനെ നേരിട്ട് പരിചയവും ഇല്ലാ എന്ന് നിങ്ങളുടെ സ്റ്റോറികളിൽ പറഞ്ഞിട്ടുണ്ട്.. ആ നിങ്ങള aano ബാലചന്ദ്രകുമാറിന് വേണ്ടി dilipinodu അടുത്ത പടം ചെയ്യണം എന്ന് recommendation നടത്താൻ പോയത്.. നല്ല കഥ തന്നെ 😂😂

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน +1

      iyal pandu oru videoyil bhaingara veembu ilakki nyan samsarikilla ennu paranju dileep inodu ennoke... ennitu ippo samsarichu ennu parayunnu... vala vala adikumbo kallam etha ennu marannu povum 😂😂😂

    • @ajipk6353
      @ajipk6353 หลายเดือนก่อน +1

      Vedipottikal aashan vila 😅

    • @roopeshpk7871
      @roopeshpk7871 หลายเดือนก่อน +2

      ഇവൻ പറഞ്ഞത് ദിലീപിനെ അറിയുകയേ ഇല്ല എന്നാണ്. ഇപ്പോൾ പറയുന്നു recomendation എങ്ങനെ ചെയ്യും

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน +1

      alla iyal tv il veembu ilakkan nadanille athinu iyale jailil ninnum irangiyapol vilichu dileep pinne iyal dileep inte veetilum poi... pinne iyalde amma maruchapol lal jose ine vittu... athu iyalk bhaingara sambhavam ayi thoni... ini jeevitham motham nyan dileep inodu kada pettu ennoke annu paranju 😂😂 pinne 2 yr ayi out of touch ayi enna iyal paranje.... but ee balachandra kumar incident about recomendation iyal nerathem paranjitunde... appo iyal enik patilla ennu paranju enna paranje... ippo maati parayunnu 😂😂

    • @aluk.m527
      @aluk.m527 หลายเดือนก่อน

      അത് ചിലർക്ക് വേണ്ടി (അവർ റെക്കമൻ്റ് ചെയ്യാമോ എന്ന് നമ്മെ വിശ്വസിച്ച് പ്രതീക്ഷയർപ്പിച്ച് ഇവിടം വരെ വന്നതല്ലേ എന്നതിനാൽ ) എങ്ങനെയെങ്കിലും അവരുടെ ഫോൺ നമ്പർ തരപ്പെടുത്തി നാം ചിലരെ വിളിക്കുമെന്ന് കരുതി , തൻ്റെ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി അവരെത്തന്നെ വിളിക്കാൻ അൽപ സ്വൽപം അഭിമാനമുള്ള നാം , ഇനി അതിൻറെ പേരിൽ അവർ നമ്മുടെ ഊച്ചാളി ആയി കണ്ടെങ്കിലോ എന്നതിനാലും പൊതുവെ മടിയാറുണ്ട് !
      അത് അല്പം

  • @joshijohn6291
    @joshijohn6291 29 วันที่ผ่านมา +4

    സുഹൃത് ബന്ധത്തിന്റെ പേരിൽ ഒരാളുടെ വീട്ടിൽ പോയി അയാളെ ചുഷണം ശ്രമിച്ച ഇവൻ ആണോ സഹായിക്കേണ്ടത്

  • @vimalsailor1
    @vimalsailor1 หลายเดือนก่อน +13

    ഇപ്പൊൾ കേരളത്തിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും സത്യസന്ധൻ ആയ മാധ്യമപ്രവർത്തകൻ ആണ് ഷാജൻ സ്കറിയ...അദ്ദേഹം എപ്പോഴും ശരി ആയിരിക്കണം എന്നില്ല..അദ്ദേഹം പറയുന്നത് അങ്ങനെ ബാലചന്ദ്രൻ പറഞ്ഞു എന്നാണ്..അല്ലാതെ അങ്ങനെ ആണ് എന്നല്ല..അദ്ദേഹത്തിൻ്റെ അഭിപ്രായം ആണ് അദ്ദേഹം കൂടുതലും പറയുന്നത്...ന്യൂസ് അല്ല..കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി അദ്ദേഹം ആരും കൊടുക്കാത്ത ന്യൂസ് പേടിയില്ലാതെ കൊടുക്കും..താങ്കൾക്ക് അന്ധം ആയ സിപിഎം അടിമത്തം ആണ് ..അതാണ് കുഴപ്പം.. ഷാജൻ സ്കറിയ ആൻഡ് ജയശങ്കർ സാർ ഒക്കെ യഥാർത്ഥ കമ്മ്യൂണിസം ഇഷ്ടപ്പെടുന്നവർ ആണ് .അവർ പാവങ്ങളെ പറ്റിക്കുന്ന ഇപ്പോളത്തെ കമ്മ്യൂണിസത്തെ ആണ് എതിർക്കുന്നത് ..

  • @venugopaltk8209
    @venugopaltk8209 หลายเดือนก่อน +55

    ദൈവം കൊടുത്ത ശിക്ഷ യാണ് വിശ്വാസവഞ്ചകനായ ബാലചന്ദ്രകുമാറിന്.......

    • @SRC1711
      @SRC1711 หลายเดือนก่อน +5

      ഓ പിന്നേ, ദൈവത്തിനു അതല്ലേ പണി!

    • @Aneesh3662
      @Aneesh3662 หลายเดือนก่อน

      👌🏽

    • @Vv2004Vv
      @Vv2004Vv 26 วันที่ผ่านมา

      സത്യംതന്നെയാണ് നെട്ടുന്നത് കുറ്റം പറയുന്നവർ 😂😂😂😂

    • @mohamedhyder4653
      @mohamedhyder4653 25 วันที่ผ่านมา

      ​@@SRC1711എന്തേ, പറഞ്ഞത് ഇഷ്ടം ആയില്ലേ

  • @sreelekhavishwanath2130
    @sreelekhavishwanath2130 หลายเดือนก่อน +51

    Shajan സത്യത്തിനു നിരക്കെ
    ജോലി ചെയ്യുന്ന ആളാണ്. അയാൾ കാരണം നിരവധി കുടുംബം കഴിയുന്നുണ്ട്. നിങ്ങൾ ethra കുടുംബത്തെ
    സഹായിക്കുന്നു കൂടാതെ സാമ്പത്തികമായി സഹായിക്കാൻ വ്യൂവേഴ്സിനോട്
    പറഞ്ഞു വാങ്ങി കൊടുക്കുന്നുണ്ട്. ഇതൊക്ക
    നല്ലതല്ലേ cpm നെക്കുറിച്ച്
    കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്.
    ദിലീപിന്റെ കാര്യം അയാൾ സത്യസന്ധനാണെങ്കിൽ പ്രതിക്കെതിരെ നിന്ന് വാദിയെ
    സഹായിക്കട്ടെ. എന്താ അതു ചെയ്യാത്തത് ഓർക്കുക

    • @kvgpkv13522
      @kvgpkv13522 หลายเดือนก่อน +1

      But Dileep supported peoples more than 1000 times bro 😮

    • @Iscoalarcon22180
      @Iscoalarcon22180 หลายเดือนก่อน +2

      Sajan karanan ethra kudumbam kuttichorayath arymo

    • @arunvpillai1982
      @arunvpillai1982 หลายเดือนก่อน

      സത്യസന്ധതയുടെ കൂടുതൽ കാല് പിടിക്കുന്ന ഓഡിയോയിൽ കെട്ടു

    • @gurudivakar6983
      @gurudivakar6983 หลายเดือนก่อน +1

      തേങ്ങ ചെയ്യും ഷാജൻ സ്‌കറിയ

  • @Jhfhj-f3g
    @Jhfhj-f3g หลายเดือนก่อน +25

    ദിലീപിന്റെ കേസ് ഒരു പരിധിവരെ ഇത്രയും വഷളാക്കിയത് സാജൻ തന്നെയാണ്. സാജന് ഒക്കെ അന്ന് ദിലീപ് തന്നെയാണ് കുറ്റക്കാരൻ അറ അറസ്റ്റ് ചെയ്തേ പറ്റൂ എന്ന് പോരകോരം പ്രസംഗിച്ചതും ഈ കേസിനെ ആവശ്യമില്ലാതെ ഫോളോ ചെയ്ത് ഇത്രയും പ്രശ്നമൊരുത്തം ഉണ്ടാക്കിയത് സാജൻ ഒറ്റ ഒരുത്തനാണ് മിനിസ്ക്രീം ചാനലുകൾ അത് ഏറ്റെടുത്തു അപ്പോൾ പിന്നെ പോലീസിന് കള്ളത്തരം ഉണ്ടാക്കി ദിലീപിന് അകത്തിടാതിരിക്കാൻ പോലീസിന് കഴിഞ്ഞില്ല അത് തന്നെയാണ് ദിലീപ് കേസിൽ സംഭവിച്ചത് അതിനുവേണ്ടി അവർ എന്ത് കള്ള തെളിവും ഉണ്ടാകും കാരണം അവർക്ക് ഈ കേസിൽ നിന്ന് ഊരി പോരണമെങ്കിൽ ദിലീപിനെതിരെ കള്ള കേസ് കള്ള തെളിവുകൾ ഉണ്ടാക്കിയേ പറ്റൂ. അത് ശ്രീലേഖ ഐപിഎസ് മാഡം പച്ചയ്ക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട് പോലീസിന്റെ കള്ളത്തരങ്ങൾ പക്ഷേ അവരെ തെറിവിളിക്കുകയാണ് ഇവിടുത്തെ ആൾക്കാർ സത്യം ആര് പറയും അവരെയൊക്കെ തെറിവിളിക്കും

    • @kvgpkv13522
      @kvgpkv13522 หลายเดือนก่อน +2

      Very much true.... for shajan s part of punishment is absconding life around six months & variamkunnan chandra kumar is facing this sick punishment.... nature is powerful than all criminals😊

    • @VenuGopal-lr4le
      @VenuGopal-lr4le หลายเดือนก่อน +1

      👍

    • @padmasree7339
      @padmasree7339 20 วันที่ผ่านมา +1

      👍👍👍👍👍👍👍

  • @DeepakSankaramangalam
    @DeepakSankaramangalam หลายเดือนก่อน +12

    അണ്ണൻ ഇത്രയും കഷ്ടപ്പെട്ട് പണിയെടുക്കുന്നത് ദിലീപേട്ടൻ കാണട്ടെ എന്നും അണ്ണന്റെ കടമൊക്കെ എത്രയും വേഗം തീരട്ടെ എന്ന് ആശംസിക്കുന്നു

  • @thelifeofgames130
    @thelifeofgames130 หลายเดือนก่อน +3

    താങ്കൾ പറയുന്നത് സത്യം ആണ്

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +39

    ദിലീപ് 100%നിരബരാധിയാണ് ❤

    • @moviesupdates123
      @moviesupdates123 หลายเดือนก่อน +2

      ❤️

    • @Aneesh3662
      @Aneesh3662 หลายเดือนก่อน +1

      👌🏽

    • @HumanBeing-u5d
      @HumanBeing-u5d 29 วันที่ผ่านมา +1

      നിറബരാധി😂

  • @sajeevkumar4503
    @sajeevkumar4503 หลายเดือนก่อน +12

    അപ്പരഞതു ശരി ആണ്...ഷാജനൊദും,വക്കീലിനൊദും ഒന്നും compare ചെയ്യാൻ മാത്റം നിങ്ങൾ വളർന്നിട്ടില്ല.

  • @tyson1955
    @tyson1955 24 วันที่ผ่านมา +4

    god is always with dileepettan ❤

  • @thelifeofgames130
    @thelifeofgames130 หลายเดือนก่อน +14

    ബാലചന്ദ്ര കുമാർ അനുഭവിക്കട്ടെ

    • @Aneesh3662
      @Aneesh3662 หลายเดือนก่อน

      👌🏽

  • @shahulhameed1776
    @shahulhameed1776 หลายเดือนก่อน +4

    സൂപ്പർ ദിനേശ്❤❤❤🎉🎉🎉

  • @hawkgrab
    @hawkgrab หลายเดือนก่อน +13

    Shame on you making a mockery of a person who is critically ill. That shows your character and pedigree. Remember this can happen to you or your family. Your sarcastic attitude towards others is disturbing.

    • @santhoshp8242
      @santhoshp8242 หลายเดือนก่อน +1

      Well said

    • @tintutin
      @tintutin หลายเดือนก่อน

      @@hawkgrab 👍

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน

      iyalk ethire iniyum cases varum urappa kallam paranju nadakunnu 😂😂

    • @rkn04
      @rkn04 หลายเดือนก่อน +1

      Very inappropriate sarcastic attitude towards a critical ill person by Santhivila 😢

    • @akhilmohan6684
      @akhilmohan6684 หลายเดือนก่อน

      ​@@shrutibabu5094 itrem nalum paranjatjol velom edutho 🤣🤣🤣🤣🤣 parayunath satyamanondkaym😂😂😂

  • @abdulrahmanraiesitradinges6641
    @abdulrahmanraiesitradinges6641 หลายเดือนก่อน +28

    എന്ന് കൊറോണ വന്നപ്പോ മെഡിക്കൽ കോളജിൽ ചികിൽസ നടത്തിയ ശാന്തി അണ്ണൻ 😂😂😂😂

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk หลายเดือนก่อน +14

    നന്ദിയില്ലാത്ത ഒരു ജീവിയുണ്ടെ ങ്കിൽ അത് മനുഷ്യനാണ്.

  • @KochuMani-r1s
    @KochuMani-r1s หลายเดือนก่อน +5

    വീട്ടിൽ ചെന്ന് അവിടത്തെ സംഭാ ഷാണം റിക്കാർഡ് ചെയ്യുന്നത് ശരിയാണോ

  • @Nasrani344
    @Nasrani344 หลายเดือนก่อน +9

    ഇതിപ്പോഴാണോ പറയുന്നത് ബാലചന്ദ്രൻ ദിലീപിനെതിരായി പറയുന്ന സമയത്ത് പറയണമായിരുന്നു

    • @ramakrishnanc8379
      @ramakrishnanc8379 29 วันที่ผ่านมา

      അയാൾ കിടപിലായി ഇനി എന്തും പറയാം

    • @VishnuBrontowin
      @VishnuBrontowin 26 วันที่ผ่านมา +1

      Annn paranjinirunnu old eppisod nokk

    • @padmasree7339
      @padmasree7339 20 วันที่ผ่านมา +2

      അന്നും Channel കളിൽ ഇദ്ദേഹം ദിലീപിന് അനുകൂലമായി എത്രയോ സംസാരിച്ചിട്ടുണ്ട്

  • @autumn5226
    @autumn5226 หลายเดือนก่อน +13

    കള്ളത്തെളിവും കള്ള സാക്ഷിയും പറയുന്ന ആളുകളെ രക്ഷിക്കാൻ മാത്രം ഹൃദയ വിശാലത ദിലീപിന് വേണ്ട എന്നാണ് എന്റെ അഭിപ്രായം. നടിയ്ക്കും കൂട്ടാളികൾക്കും ചെയ്യാലോ

  • @Vv2004Vv
    @Vv2004Vv 26 วันที่ผ่านมา +4

    താങ്കൾ സത്യസന്ദമായിട്ടാണ് പറയുന്നത് എന്നു എന്നെ പോലെ ചിലർയെങ്കിലും മനസ്സിൽ ആകും താങ്ക്ളുടെ നിലപാട് നല്ലത് തന്നെ പറയുന്നവർ പറയട്ടെ ❤️❤️❤️❤️❤️👍👍👍👍👍

  • @jovypaily3904
    @jovypaily3904 หลายเดือนก่อน +6

    സാജന്റെ രീതി ഒരു പത്രപ്രവർത്തനം അല്ല ..ഒരു ന്യൂസ് വ്ലോഗർ മാത്രം ...പത്ര പ്രവർത്തനം നടത്തുന്നവർ ഏതു വിമർശനവും പോസിറ്റിവ് സെൻസിൽ എടുക്കണം ......ആല്ലതെ തിരിച്ചു വെല്ലുവിളി നടത്തുക അല്ല വേണ്ടത് .

    • @faisalnadi5081
      @faisalnadi5081 หลายเดือนก่อน +1

      സത്യം

    • @ajaikumarks7895
      @ajaikumarks7895 หลายเดือนก่อน +1

      Mama Sajan is only a paparazzi

  • @nightbotIsabot
    @nightbotIsabot หลายเดือนก่อน +1

    ഷീബ ചേച്ചി തന്നെ ചായയും കടിയും ഒക്കെ കഴിച്ചിട്ട് പറഞ്ഞത് എല്ലാം അവരുടെ നന്മകളായത് കൊണ്ട് കുഴപ്പമില്ല 🙏

  • @kainadys
    @kainadys 24 วันที่ผ่านมา +3

    Ayaale velipaadukaran aakki aa case-il kettiyirakkiyavarum, ayaale pokki pidichu kondu kachavadam nadathi benefits undakkiya maprakalum ayaalkku chikitsakku cash ellathe vannappol thirinju polum nokkiyillalloo.

  • @rafeekhmangooden2475
    @rafeekhmangooden2475 หลายเดือนก่อน +1

    പള്ളിയിൽ അച്ഛൻറെ വോയിസിൽ പറഞ്ഞ കാര്യം നല്ല അനുകരണം ആയിട്ടുണ്ട്

  • @fruitjungle8776
    @fruitjungle8776 15 วันที่ผ่านมา

    ബാലൻ ശരിയാണ്....... താങ്കളൊക്കെ എത്ര ഉറഞ്ഞ് തുള്ളിയാലും സത്യം അതു ജയിക്കുക തന്നെ ചെയ്യും......... സംശയം വേണ്ട......

  • @user-ev3wf6lc7b
    @user-ev3wf6lc7b หลายเดือนก่อน +19

    ദിനേശാ യൂട്യൂബിൽ വന്നു നുണപറയല്ലേ 😂

  • @jinsjose2410
    @jinsjose2410 หลายเดือนก่อน +6

    ദിനേശ്ട്ട ഞാൻ നിങ്ങളുടെ ഒരു ഫാനാണ്. ഒരു കാര്യം പറഞ്ഞോട്ടെ ചേട്ടൻ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നുണ്ടോ എന്നൊരു സംശയം. ദിലീപ്ന്റെ പീഡന പരാതി വന്നപ്പോൾ ചേട്ടൻ അന്ന് പറഞ്ഞത് ഞാൻ ദിലീപ്പുമായിട്ട് ഒരു പരിചയവും ഒരു ബന്ധവും ഇല്ലന്നാണ് അന്ന് പറഞ്ഞത് ഇന്ന് ചേട്ടൻ പറയുന്നത് ബാലചന്ദ്രൻനുവേണ്ടി ദിലീപ് നഓട് ഫോൺ വിളിച്ചു എന്നുപറയുമ്പോൾ ഞാൻ നിങ്ങളെ എങ്ങനെ യാണ് വിലയിരുത്തെറ്റണ്ടത്.??

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +6

      ആ case വന്ന സമയത്ത് ദിലീപുമായി അധികം പരിചയം ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ നല്ല അടുപ്പമുണ്ട് എന്ന് ഇടയ്ക്ക് ഒരു video യിൽ പറഞ്ഞിരുന്നു.. വീട്ടിൽ പോയ കാര്യവും പറഞ്ഞിട്ടുണ്ടല്ലോ.. ഇപ്പോൾ രണ്ട് വർഷമായി വലിയ അടുപ്പമില്ല എന്നും പറയുന്നുണ്ട്

  • @sivadasanbabu6766
    @sivadasanbabu6766 หลายเดือนก่อน +1

    സിനിമ രംഗത്തു സത്യസന്ധരായ ആരെങ്കിലും ഉണ്ടോ..?

  • @Kaafir916
    @Kaafir916 หลายเดือนก่อน +19

    പരിഹസിക്കരുത് സർ……🙏
    ആരെങ്കിലും സഹായിക്കുന്നെങ്കിൽ അതില്ലാതാക്കരുത്……🙏

  • @vimalsailor1
    @vimalsailor1 หลายเดือนก่อน +7

    ഷാജൻ സ്കറിയ നേരിട്ട് ചെയ്തിട്ടുള്ള സഹായങ്ങൾ വേണമെന്ന് വിചാരിച്ചാൽ താങ്കൾ അന്വേഷിച്ചാൽ കിട്ടും..കണ്ണ് തള്ളിപോകും...പക്ഷെ അതിനു അന്ധതയില്ലാത്ത മനസു വേണം...താങ്കൾ പറയുന്നു ഇഷ്ടമല്ലെങ്കിൽ കാണണ്ട എന്ന്...എന്നിട്ട് കാണില്ല എന്ന് പറഞ്ഞു ഷാജൻ സ്കറിയ യുടെ 8 മിനിട്ട് വീഡിയോ കണ്ടിട്ട് താങ്കൾ അത് വെച്ച് ഒരു മണിക്കൂർ വീഡിയോ ചെയ്യുന്നു...എന്തൊരു വിരോധാഭാസം..

  • @Aswinsrking
    @Aswinsrking 23 วันที่ผ่านมา +3

    കൂലി ദിനേശ്

  • @jijusamsacariahsam1915
    @jijusamsacariahsam1915 หลายเดือนก่อน +32

    ദിലീപിനെ കുടുക്കിയവർ എല്ലാം അനുഭവിക്കണം

  • @Sabu7512
    @Sabu7512 หลายเดือนก่อน +13

    ദിനേശേട്ടാ, അല്പം ക്രുരമായി പോയി ഈ എപ്പിസോഡ്. ശവത്തിൽ കുത്തരുത്

  • @bijup.v3140
    @bijup.v3140 หลายเดือนก่อน +1

    താങ്കൾ സാജന്റെ ആ വീഡിയോ ഫുൾ കണ്ടിട്ടില്ലെന്ന് മനസ്സിലായി..

  • @user-ep6gh4qw6h
    @user-ep6gh4qw6h 27 วันที่ผ่านมา +6

    വാലക്കിണ്ണ കുമാറിനു
    പാവന sechy ഉം WCC ഉം കൊടുക്കട്ടെ..

  • @shyamalagovindan4210
    @shyamalagovindan4210 หลายเดือนก่อน +42

    തന്നെക്കാൾ എത്രയോ ശരിയാണ് ഷാജൻ

    • @izupk6762
      @izupk6762 หลายเดือนก่อน +7

      Dinesh telling truth.shajan is trouble in commonity

    • @Outspoke-c5y
      @Outspoke-c5y หลายเดือนก่อน

      ഷാജൻ is no. 1 fraud UK മലയാളികളുടെ അന്വേഷിച്ചാൽ അറിയാം 😂

    • @aluk.m527
      @aluk.m527 หลายเดือนก่อน

      നീയൊക്കെ സത്യാന്വേഷികളെ ഇഷ്ടപ്പെടില്ല!
      ദിനേശ് പറഞ്ഞവയിൽ നടൽ ജയൻ്റെ ജാരസന്താനം മുരളിജയനെ തള്ളിപ്പറഞ്ഞ പോലുള്ള കാര്യം പോലെ ചില കാര്യങ്ങൾ മാത്രമാണ് വൈരുദ്ധ്യമായി തോന്നിയിട്ടുള്ളത്

    • @useruseruseruseruseruseruser
      @useruseruseruseruseruseruser หลายเดือนก่อน

      Shakeela is better than you, shayamala .

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน +21

    നല്ല ഒരു തുക കിട്ടിയതായി അറിയിച്ചു കൊള്ളുന്നു.

  • @cpjayaraj8648
    @cpjayaraj8648 หลายเดือนก่อน +4

    ഷാജനും ജയശങ്കറും ഈ പിണറായിയും മറ്റും വിമർശിക്കുന്നത് കൊണ്ടല്ലേ ഈ ചില ന്യൂസുകൾ ഒക്കെ ഇവിടെ അറിയാൻ പറ്റുന്നത് ഈ പത്രമാധ്യമങ്ങൾ ഏത് ന്യൂസ് ഇടുന്നി ബംഗ്ലാദേശിൽ ആൾക്കാരെ കൊല്ലുന്നു. നിങ്ങളും പിണറായിയെ വിമർശിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ പരിപാടി നല്ലതാണ്. സമ്മതിക്കുന്നു. നിങ്ങളും, രാഹുൽ ഇശ്വരും, ദിലീപിനെ സപ്പോർട്ട് ചെയ്യുമ്പോൾ സംശയം തോന്നുന്നു.

  • @RatheeshRatheesh-vf5sc
    @RatheeshRatheesh-vf5sc หลายเดือนก่อน +2

    Very good

  • @sanjayan76
    @sanjayan76 หลายเดือนก่อน +5

    Sir... Control please... Happiness is not stable for human beings..

  • @niranjanmenan944
    @niranjanmenan944 หลายเดือนก่อน +9

    31:00 അണ്ണാ പൊളിച്ചു👌 🤣🤣

  • @BGn882
    @BGn882 29 วันที่ผ่านมา

    annaa background kurachu blur aakki ittal nannavum....safari channel okke pole

  • @euginevcaugustine1763
    @euginevcaugustine1763 21 วันที่ผ่านมา

    Correct ❤

  • @REFLECTS456
    @REFLECTS456 หลายเดือนก่อน +3

    വിറ്റു കാശാക്കി youtubers,,
    10 ലക്ഷം കൊടുക്കട്ടെ

  • @sunilns2391
    @sunilns2391 หลายเดือนก่อน +2

    കാശ് കൊടുത്തിട്ടുവേണം സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞ് പുതിയ കേസുമായി വരാൻ..!

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน +4

    കുറെ കാര്യങ്ങള് താങ്കൾ ഉണ്ടാക്കിപ്പറയുന്നു. പ്രത്യേകിച്ച് ദിലീപിൻ്റെ കയ്യിൽ നിന്നും ബാലചന്ദ്രൻ പണം പലതവണ വാങ്ങിയ കാര്യം താങ്കളോട് അയാള് തന്നെ പറഞ്ഞിട്ടുണ്ട് എന്ന കാര്യം. ഇതൊക്കെ എപ്പോ?

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +1

      അത് അയാളും സമ്മതിച്ചിട്ടുണ്ടല്ലോ..

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      @@thankgodsecret4973 ദിലീപിൻ്റെ പണം കൊണ്ട് ബാലചന്ദ്രന് തിരുവനന്തപുരത്ത് ഒരു വീട് വെക്കാൻ പറ്റുമോ

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน

      @@LOKACHITHRAillayirikam dinesh ji yum sahayichu kanum 😂

  • @SKMedicalinfo
    @SKMedicalinfo 27 วันที่ผ่านมา +1

    Dileep is a good person.

  • @asifkalpaka6572
    @asifkalpaka6572 23 วันที่ผ่านมา +3

    സത്യം വിളിച്ചു പറയുന്നവരൊക്കെ
    ദുഷ്ടന്മാരാണോ അവർ രോഗിയായി മാറുമ്പോൾ അവർ കഷ്ടപ്പെടുമ്പോൾ അവരെ പരിഹസിക്കുന്നവർ ഒരു കാര്യം ഓർക്കുന്നത് നല്ലതായിരിക്കും
    നാളെ ഇതേ വിധി നമുക്കും വരും
    ഇതേ അവസ്ഥ വരാൻ നമുക്കും അധികം സമയമില്ല രോഗങ്ങൾ ആർക്കും വരാം അത് കണ്ടിട്ട് അഹങ്കാരത്തോടെ അവരെ പുച്ഛിക്കരുത് പഴുത്ത പ്ലാവില വീഴുന്നത് കണ്ടിട്ട് പച്ച പ്ലാവില ചിരിക്കണ്ട നാളെ ഈ പച്ച പ്ലാവില നാളെ പഴുത്ത പ്ലാവില ആയി മാറും അതു മറക്കണ്ട

  • @nathkazhakuttom2462
    @nathkazhakuttom2462 หลายเดือนก่อน +3

    സാജാ സാജാ എന്ന് മനപ്പൂർവ്വം പറയുന്നതാണോ. കേസ് വരുമ്പോൾ ഞാൻ സാജനെയാണ് പറഞ്ഞത് എന്ന് പറയാമല്ലോ.

  • @SRC1711
    @SRC1711 หลายเดือนก่อน +7

    ഇവനാണ് "പാക്രി " (പാഷാണത്തിൽ കൃമി )

  • @somankarunakaran1633
    @somankarunakaran1633 หลายเดือนก่อน +5

    Reporter Channel Nikesh tiered with Dileep case now Sajan took over his duty. When Sajan was attacked by a MLA, I had strongly supported Sajan. But now I am realizing that his unfair attitude. Dileep is not the real culprit of the actres assault. God is great and the truth will prevails in long run.

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน +8

    ബംഗ്ലാവിൽ ovdhha നല്ല പടം ആണല്ലോ ഒരു വെറൈറ്റി പടം

    • @abhishekpm2912
      @abhishekpm2912 หลายเดือนก่อน

      Fd collection 1lakh collection

  • @francism8006
    @francism8006 หลายเดือนก่อน +3

    Your way of presentation is excellent, satire is superb. Congratulations! Your observation about Sajan is also correct. 👍

  • @NazeerNazeer-r2x
    @NazeerNazeer-r2x 20 วันที่ผ่านมา

    നല്ലവനായ വിള ദിനേശേ ലോകത്തുള്ളവർ മുഴുവനും മോശക്കാർ നല്ലവനേ ശാന്തി

  • @jayakumarsopanam7767
    @jayakumarsopanam7767 หลายเดือนก่อน +5

    ചേട്ടൻ പറഞ്ഞത് 100 വെട്ടം സത്യം. സാജൻ വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് അടിച്ചേതു.

  • @NaseerCm-yw4fi
    @NaseerCm-yw4fi หลายเดือนก่อน +1

    സാജനോട് ഒരു സോഫ്റ്റ്‌ കോർണർ

  • @faisalnadi5081
    @faisalnadi5081 หลายเดือนก่อน +13

    ഷാജനും ചങ്കരനും വർഗീയ വിഷങ്ങൾ

    • @mktvm3839
      @mktvm3839 หลายเดือนก่อน +4

      Ennu vargeeyatha theere illatha pfi funda 😂😂😂😂

    • @barbero2022-wp1zp
      @barbero2022-wp1zp หลายเดือนก่อน

      @@mktvm3839 Aannoda vargeeya visham chaanakame?

  • @shajimm9780
    @shajimm9780 20 วันที่ผ่านมา

    പിണറായി വിരോധം മാത്രം അല്ല വർഗീയ വിഷങ്ങൾ കൂടി ആണ്

  • @VinodKumar-uz3kq
    @VinodKumar-uz3kq หลายเดือนก่อน +1

    താങ്കൾ പറഞ്ഞ ഒരു കാര്യത്തിനോട് യോജിക്കാനാവില്ല ഷാജനും Ad ജയശങ്കറും CPM വീരുദ്ധരാണെന്നു പറയുന്നത് അങ്ങനെയാണെങ്കിൽ മറ്റുള്ള പാർട്ടികളെ വിമർശിക്കുന്നതോ

    • @VenuGopal-lr4le
      @VenuGopal-lr4le หลายเดือนก่อน

      Iyal pinarayi adimayanu

  • @kiranbchandran7308
    @kiranbchandran7308 หลายเดือนก่อน +1

    ോകത്തിലെ ഏക നന്മ മരം

  • @BGn882
    @BGn882 29 วันที่ผ่านมา +1

    33:24 chirich chath🤣🤣🤣🤣

  • @LOKACHITHRA
    @LOKACHITHRA หลายเดือนก่อน +11

    ബഡായി അടിക്കുന്നു Mr. ദിനേശൻ
    ദിലീപുമായി pikpocket ൻ്റെ കാര്യം സംസാരിച്ചു എന്നത് കള്ളം അല്ലേ

    • @thankgodsecret4973
      @thankgodsecret4973 หลายเดือนก่อน +2

      Dileep film ചെയ്യാൻ ഇരുന്നതാണ് എന്നത് സത്യം തന്നെയല്ലേ.. അതല്ലേ അയാൾക്ക് അന്നേ 10lakh കൊടുത്തത്..

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      @thankgodsecret4973 അതായിരിക്കാം. പക്ഷേ ശാന്തിവിളയുമായി സംസാരിച്ചില്ല എന്നാണ് ഞാൻ പറഞ്ഞത്

    • @shrutibabu5094
      @shrutibabu5094 หลายเดือนก่อน

      athe shanthivila nerathe oru episode il paranju ayal samsarichilla ennu ippo parayunnu samsarichu ennu haha... nyan kallam parayilla enik oru achane ullu enthokea 😂😂 ingane parayunna kelkumbozhe manasilakanam kallan aane aa vyakthi ennu 😂😂

    • @useruseruseruseruseruseruser
      @useruseruseruseruseruseruser หลายเดือนก่อน

      Kallam alla Lokachitra

  • @prajeeshprajiagni4040
    @prajeeshprajiagni4040 29 วันที่ผ่านมา +3

    ശാന്തിവിള, താങ്കളെ ഒരുപാടു ഇഷ്ടം 👍😂❤️❤️

  • @vijayakrishnannair
    @vijayakrishnannair หลายเดือนก่อน +2

    Nice 👍

  • @travelfoodkaipas
    @travelfoodkaipas 12 วันที่ผ่านมา

    അലപ്പി അഷറഫ് മഹാ മോശം
    ദിനേശ് ചില കാര്യങ്ങളിൽ യോജിക്കുന്നില്ലെങ്കിലും നല്ല മനുഷ്യനായിട്ടെ തോന്നിയിട്ടോളും❤❤❤

  • @poppttlalpb431
    @poppttlalpb431 หลายเดือนก่อน

    താങ്കളെ അറിയാത്തവർ ഈ ലോകത്തുണ്ടോ

  • @AfsalCp-t7g
    @AfsalCp-t7g 21 วันที่ผ่านมา +1

    💯💯💯💯💯💥👍🏼

  • @ShanavasMeeran
    @ShanavasMeeran หลายเดือนก่อน +1

    Ayooo sir nte voice imitation i like very much

  • @indiradevi2443
    @indiradevi2443 หลายเดือนก่อน +2

    Dileepinte thinnit chathichappol orkanamayirinnu. Kooli kitti athrayeyullu. Salute dineshetta for this video e👍👍

  • @sajitr6198
    @sajitr6198 29 วันที่ผ่านมา

    പൈസ പിരിക്കാൻ യോഗ്യത ഉള്ളത് ദിനേശൻ ചേട്ടന് മാത്രം. സിനിമയെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യത ദിനേശൻ ചേട്ടന് മാത്രം. എല്ലാരേം ചീത്ത പറയാൻ യോഗ്യൻ ദിനേശൻ ചേട്ടൻ മാത്രം. ആരും എന്നെ പറ്റി ഒന്നും പറയാൻ പാടില്ല. എനിക്ക് എല്ലാരേം ചീത്ത പറയാം. ഷാജനെ പത്രപ്രവർത്തനം ദിനേശൻ പഠിപ്പിക്കും.ദിനേസൻ ചേട്ടൻ പിടിച്ചപ്പോൾ 10 ലക്ഷം ആദ്യം കൊടുത്തത് ദിനേശൻ ചേട്ടൻ മാത്രം. ദലിപിനെ നേരിട്ട് കണ്ടിട്ടില്ല. സംസാരിച്ചില്ല എന്ന് ചേട്ടൻ പറഞ്ഞത് മറന്നു. ഇതുവരെ കള്ളം പറയാതെ ഹരിചന്ദ്രൻ ദിനേശൻ ചേട്ടൻ മാത്രം. ഏതു പിരിവും എന്റെ അക്കൗണ്ടിൽ കാസടുക. ഞാൻ കൊടുക്കും. മറ്റുള്ളവർ പിരിച്ചാൽ കൊടുക്കില്ല 😅😅😅 33:48

  • @shrutibabu5094
    @shrutibabu5094 หลายเดือนก่อน +2

    Shanthivila vala vala ennu ella episode ilum paranju povanondu kallangal paranjathu marannu povunnu...sathyam mathram parayu appo ee prashnam varilla ShanthiVALE😂😂

  • @jinojustin2588
    @jinojustin2588 หลายเดือนก่อน +1

    Jayashankar ❤❤❤❤❤❤

  • @aluk.m527
    @aluk.m527 หลายเดือนก่อน

    51:29ഇതിനായി ഞങ്ങളെപ്പോലെ ചിലരും കാത്തിരിക്കുന്നവരാണ്.

  • @samsonsamson-yi4yu
    @samsonsamson-yi4yu 20 วันที่ผ่านมา

    തിരു കൊല്ലം വർത്തമാനം സൂപ്പർ തോക്കില്ല

  • @rajendranneduvelil9289
    @rajendranneduvelil9289 หลายเดือนก่อน +1

    So B KUMAR was a PIMP also along with DIRECTION ???

  • @ranjanarajeev2157
    @ranjanarajeev2157 หลายเดือนก่อน +3

    Kalakki Sir,Kalakki 😊

  • @padmasree7339
    @padmasree7339 20 วันที่ผ่านมา

    ദൈവമുണ്ടെന്ന് മനസ്സിലായി