വൃന്ദാവനത്തിൽ വന്ന പ്രതീതി.🙏🏻.എന്നെങ്കിലും സ്വസ്തികയുടെ കൂടെ വൃന്ദാവനത്തിൽ വരാൻ ഭാഗ്യമുണ്ടായെങ്കിൽ.ഭഗവാനേ 🙏🏻എല്ലാവർക്കും അവിടുത്തെ അനുഗ്രഹം ലഭിക്കണേ🙏🏻ഹരേ കൃഷ്ണ🙏🏻💚ജയ് ശ്രീ രാധേ ശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലമുള്ളത് സ്വസ്തികയുടെ ഈ വീഡിയോ കാണുന്നവർക്ക് അത്ഭുതമായി ഒരിക്കലെങ്കിലും ഇവിടെ കണ്ണന്റെ വൃന്ദാ വന്നത്തിലെത്താൻ ഭാഗ്യമുണ്ടാവണേ കണ്ണാ രാധേ ശ്യാം❤️❤️
കൃഷ്ണാ🙏🙏🙏 ശരീരം കൊണ്ട് ഒരിക്കലും ഈ യാത്രകളൊന്നും സാധിക്കില്ല മനസു കൊണ്ട് യാത്ര ചെയ്തു സ്വസ്തികയിലുടെ കാണാൻ എങ്കിലും ഭാഗ്യം തന്നല്ലോ ഭഗവാൻ🙏🙏🙏🙏😍😍😍❣️❣️❣️❣️
ഹരേ കൃഷ്ണാ 🙏🙏❤️❤️രാധേ ശ്യാം 🙏🙏❤️❤️❤️ സ്വസ്തിക fb യിൽ ഇട്ട എല്ലാ videos ഉം കണ്ടു. മനസു കൊണ്ട് ഞാനും വൃന്ദവനത്തിൽ ആയിരുന്നു. അങ്ങനെ ഒരു feel തന്ന സ്വസ്തികക്ക് ഒരുപാട് നന്ദി 🙏🙏 ഈ ജന്മത്തിൽ അവിടെ എത്താനുള്ള ഭാഗ്യം ഭഗവാൻ തരുമോ., സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️
Krishaguruvaurappa.... വൃന്ദ വനത്തിൽ പോകണമെന്ന് വിചാരിച്ചിരുന്നു ഇതു കാണാൻ സാധിച്ചത് ഭാഗ്യും കുട്ടിയുടെ അനുഭവം കേട്ടപ്പോൾ കരഞ്ഞു പോയി 🌹🌹🌹രാധേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ... ഒരുപാട് സന്തോഷം ഞങ്ങള്ക്ക് കൂടെ പ്രേം മന്ദിർ കാണിച്ചു തന്നതിന്... സത്യം പറഞ്ഞാൽ ചേച്ചിക്ക് ഭഗവാൻ ബ്ലെസ്സിങ് ആയി റോസ് തന്നപ്പോൾ ചേച്ചിക്ക് ഉണ്ടായ സന്തോഷം എന്റെയും കണ്ണിൽ കൂടി നിറഞ്ഞൊഴുകി....☺️☺️🙏🏻🙏🏻🙏🏻
❣️ഹരേ കൃഷ്ണാ❣️ ലൈവ് എല്ലാം കണ്ടായിരുന്നു ഒരുപാട് സന്തോഷം ആയി🥰🥰 മനസ്സ് മുഴുവൻ ഭാഗവാനും രാധറാണിയും വൃന്ദവനവും മാത്രം ആണ് എവിടത്തെ മണ്ണിലും മരങ്ങളിലും എല്ലാം ഭഗവാന്റെ ചൈതന്യം ഉണ്ട് വീഡിയോസിലൂടെ ആണെങ്കിലും അവിടെ പോയ അനുഭൂതി കിട്ടി 🥰🥰🥰 thank you so much ചേച്ചി നല്ല tired ആയിട്ടും ങ്ങൾക്ക് വേണ്ടി ലൈവ് വന്നതിന് അതുകൊണ്ട് തന്നെ ഭഗവാൻ ഇനി ഇനി വൃന്ദവനത്തിൽ പോവ്വാൻ ഭാഗ്യം തരട്ടെ 😘😘😘😘 ❣️സർവം കൃഷ്ണാർപ്പണമസ്തു❣️
ഹരേ കൃഷ്ണ രാധ രാധ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാപേരെയും അവിടെ മനസ്സുകൊണ്ട് എത്തിക്കാൻ കഴിഞ്ഞു മോളെ കൃഷ്ണനും രാധയും ഇനിയും മോളെ അനുഗ്രഹിക്കട്ടെ
ഞാനും ഒരുകൃഷ്ണ ഭക്ത ആണ്. എന്നും കണ്ണനെ പ്രാർത്ഥിക്കുമായിരുന്നു. ഇഷ്ടപെടുന്നവരെ കൃഷ്ണൻ ഒത്തിരി പരീക്ഷിക്കും. എന്റെ പ്രാർത്ഥനയുടെ പുണ്യം പോലെ ഒരു ഏപ്രിൽ 14 എനിക്ക് ഒരു ഉണ്ണിക്കണ്ണൻ പിറന്നു.എന്റെ ഓരോ വിഷമഘട്ടത്തിലും എനിക്ക് താങ്ങാ യി കണ്ണൻ ഉണ്ടായിരുന്നു.
ജയ് ജയ് ശ്രീ ശ്രീ ശ്രീ രാധേ രാധേ രാധേ രാധേ ശ്യാം ❤❤❤❤🙏🙏🙏🙏 സ്വസ്തിക കുട്ടിക്കു ഒരു പാട് നന്ദിഉണ്ട്.ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
So heart-warming and touching!!! Really a great experience! The Lord is really happy with your service Chechi! You are really lucky Chechi. Stay blessed like this forever. All prayers.
Hare krishna ...🙏 Thank you so much swasthika mam for sharing this video with us .....we could also travel to prem mandir along with you 🙏❤ Radhe radhe krishna Sarvam radha krishnaarpanam asthu ❤🙏🙏🙏
എനിക്കും ഭഗവാന്റെ ആ പ്രേംമന്ദിർ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. പോകുവാൻ ഭാഗ്യം കിട്ടുന്നവർ സന്ധ്യക്ക് ഒന്നു പോയി നോക്കു. Really എല്ലായിടത്തും ഭഗവാൻ ഓടിക്കളിക്കുന്നതുപോലെയാണ് തോന്നുക. ഹരേ കൃഷ്ണാ..... എന്റെ കണ്ണാ.... അങ്ങേക്കു കോടാനുകോടി നമസ്കാരം 🙏🙏🙏
കണ്ണ് നിറയുന്നു സ്വസ്തിക
ജയ് ശ്രീ രാധേ ശ്യാം 🙏🙏🙏🙏🙏❤️
സ്വസ്തിക പ്രേം മന്തിരിൽ നിന്ന് ആ പൂവ് മോൾക്ക് കിട്ടിയപ്പോ അനുഭവിച്ച ആ സന്തോഷ് amunda llo ഞാനും കരഞ്ഞുപോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ജയോ ശ്രീ രാധേ രാധേ 😘🙏🏻
ജയ് ജയ് ശ്രീരാധേശ്യാം🙏🙏🌹❤️
വൃന്ദാവനത്തിൽ വന്ന പ്രതീതി.🙏🏻.എന്നെങ്കിലും സ്വസ്തികയുടെ കൂടെ വൃന്ദാവനത്തിൽ വരാൻ ഭാഗ്യമുണ്ടായെങ്കിൽ.ഭഗവാനേ 🙏🏻എല്ലാവർക്കും അവിടുത്തെ അനുഗ്രഹം ലഭിക്കണേ🙏🏻ഹരേ കൃഷ്ണ🙏🏻💚ജയ് ശ്രീ രാധേ ശ്യാം🙏🏻💚സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻💚
God bless you 🙏🙏🙏🙏
@@Nitya_govindan5835 🙏🤧
Hare krishna 🙏 🙏 🙏 🙏
Hare Krishna ❤🙏🙏🙏🙏🙏🙏
@@seethalsoori ഹരേ കൃഷ്ണ 🙏❤️
അതാണ് ശ്രീ കൃഷ്ണൻ നമ്മളുടെ ഭാഗവാൻ Hare Krishna jai sri Radhe 🥰❤❤❤❤❤❤❤❤❤❤❤❤
ഇന്ത്യയിൽ ഇങ്ങനെ ഒരു സ്ഥലമുള്ളത് സ്വസ്തികയുടെ ഈ വീഡിയോ കാണുന്നവർക്ക് അത്ഭുതമായി ഒരിക്കലെങ്കിലും ഇവിടെ കണ്ണന്റെ വൃന്ദാ വന്നത്തിലെത്താൻ ഭാഗ്യമുണ്ടാവണേ കണ്ണാ
രാധേ ശ്യാം❤️❤️
കൃഷ്ണാ🙏🙏🙏 ശരീരം കൊണ്ട് ഒരിക്കലും ഈ യാത്രകളൊന്നും സാധിക്കില്ല മനസു കൊണ്ട് യാത്ര ചെയ്തു സ്വസ്തികയിലുടെ കാണാൻ എങ്കിലും ഭാഗ്യം തന്നല്ലോ ഭഗവാൻ🙏🙏🙏🙏😍😍😍❣️❣️❣️❣️
ഹരേ കൃഷ്ണ 🙏❤️
ശരീരം കൊണ്ടും യാത്ര ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ... 🙌🏻💓💓
രാധേ രാധേ❤❤ രാധേ ശ്യാം❤❤ രാധേ കൃഷ്ണ❤❤❤❤❤❤❤❤❤❤❤❤
പ്രണാമം 🙏സ്വസ്തികാജീ 🙏പാർവതി കുട്ടി യിലൂടെ ഞങ്ങൾ അനുഭവിക്കുന്നു. അറിയുന്നു ഭഗവാനെ 🙏രാധേ രാധേ ❤️❤️❤️
ഹരേ കൃഷ്ണ നമസ്കാരം പ്രഭു ജി നമസ്കാരം മോളെ ഞങ്ങളെ കൂടി അവിടെ എത്തിച്ചതിന് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
പ്രേമം മന്തിർ കണ്ടപോൾ മനസി ന വല്ലാത്ത സതോഷം തോന്നി പാർവതി ക്ക് ഒരുപാട് നന്ദി 🙏😍 ഗോഡ് ബ്ലെസ് യൂ 😍🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏❤️❤️രാധേ ശ്യാം 🙏🙏❤️❤️❤️ സ്വസ്തിക fb യിൽ ഇട്ട എല്ലാ videos ഉം കണ്ടു. മനസു കൊണ്ട് ഞാനും വൃന്ദവനത്തിൽ ആയിരുന്നു. അങ്ങനെ ഒരു feel തന്ന സ്വസ്തികക്ക് ഒരുപാട് നന്ദി 🙏🙏 ഈ ജന്മത്തിൽ അവിടെ എത്താനുള്ള ഭാഗ്യം ഭഗവാൻ തരുമോ., സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️
Fb link
കണ്ണൻ അതിനുള്ള ഭാഗ്യം തീർച്ചയായും നൽകും😀💕
ജയ് ശ്രീ രാധാ രാധ🙏🙏🙏🙏
Subtha
Radha Krishna radhe krishna
Krishaguruvaurappa.... വൃന്ദ വനത്തിൽ പോകണമെന്ന് വിചാരിച്ചിരുന്നു ഇതു കാണാൻ സാധിച്ചത് ഭാഗ്യും കുട്ടിയുടെ അനുഭവം കേട്ടപ്പോൾ കരഞ്ഞു പോയി 🌹🌹🌹രാധേ കൃഷ്ണ 🙏🙏🙏
ഹരേ....കൃഷ്ണാ... ഇത്രയും മനോഹരമായ ഒരു കൃഷ്ണാനുഭവം ചേച്ചിക്കു ഭഗവാൻ തന്നുവല്ലോ മഹാ ഭാഗ്യം....ഇനിയും ഒരുപാട് കൃഷ്ണാനുഭവം ഭഗവാൻ നൽകട്ടെ...രാധേ രാധേ...❤️🙏
❤️🙏 kannante oro storium parvati parayuntathu kelkumbol santhosham kondu kannu niranu pokum. Manasinu paranjarikan pataha feel varum. Vrindhavan parikramanam kandu . premmandhir. 🙏🙏parayan vakukal illa enik njan aa lokatheku poyapole feel eniku onnum venda bhagavan mathram mathi enna oru feel kondu vana parvathiku orupad orupad nanthi.❤️❤️🙏🙏
ഹരേ കൃഷ്ണ...
ഒരുപാട് സന്തോഷം ഞങ്ങള്ക്ക് കൂടെ പ്രേം മന്ദിർ കാണിച്ചു തന്നതിന്...
സത്യം പറഞ്ഞാൽ ചേച്ചിക്ക് ഭഗവാൻ ബ്ലെസ്സിങ് ആയി റോസ് തന്നപ്പോൾ ചേച്ചിക്ക് ഉണ്ടായ സന്തോഷം എന്റെയും കണ്ണിൽ കൂടി നിറഞ്ഞൊഴുകി....☺️☺️🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ എന്ത് ഭംഗി ഉണ്ട് കാണാൻ . രാധ റാണി യുടെ അനുഗ്രഹം ഇതൊക്കെ kananum കേൾക്കാനും patiyallo. വളരെ നന്ദി 🙏🙏🙏 രാധേ ശ്യാം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙇🙇🙇🙇🙇🙇🙇🥰🥰🥰🥰🥰🥰.
ഹരേകൃഷ്ണ 🙏
ജയ് ശ്രീ രാധേ radhe🙏
പാദ നമസ്കാരം സ്വസ്തിക 🙏♥️♥️♥️♥️♥️♥️♥️❤❤❤
❣️ഹരേ കൃഷ്ണാ❣️
ലൈവ് എല്ലാം കണ്ടായിരുന്നു ഒരുപാട് സന്തോഷം ആയി🥰🥰 മനസ്സ് മുഴുവൻ ഭാഗവാനും രാധറാണിയും വൃന്ദവനവും മാത്രം ആണ് എവിടത്തെ മണ്ണിലും മരങ്ങളിലും എല്ലാം ഭഗവാന്റെ ചൈതന്യം ഉണ്ട് വീഡിയോസിലൂടെ ആണെങ്കിലും അവിടെ പോയ അനുഭൂതി കിട്ടി 🥰🥰🥰 thank you so much ചേച്ചി നല്ല tired ആയിട്ടും ങ്ങൾക്ക് വേണ്ടി ലൈവ് വന്നതിന് അതുകൊണ്ട് തന്നെ ഭഗവാൻ ഇനി ഇനി വൃന്ദവനത്തിൽ പോവ്വാൻ ഭാഗ്യം തരട്ടെ 😘😘😘😘
❣️സർവം കൃഷ്ണാർപ്പണമസ്തു❣️
നയന മനോഹരം കൃഷ്ണാ 🙏🏻🙏🏻🙏🏻
Hare krishna really touched my heart I am feeling very happy to visit this lovely prem mandir along with jagat swakshi Das prabhuji and swastika
ഹരേ കൃഷ്ണ .നന്ദി സ്വസ്തികാജി. രാധേ ശ്യാം🙏🙏🙏🙏💖💖💖
ഹരോ കൃഷ്ണാ ... മോളെ ഞാൻ വീഡിയോസ് കണ്ടു ഭഗവാനെ കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി ഇത് കാണാൻ ഭാഗ്യം തന്നു ഭഗവാൻ രാധാ രാധാ ശ്യാം
ഹരേ കൃഷ്ണ ചേച്ചി 🙏🙏😍ഒത്തിരി സന്തോഷം 🥰🥰🥰🥰
Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare
Prem mandir kandu manasu nirenju. 😀😀😀🌹🍁🍀🌲🌸🌸🌻🌻🌼🌺🌺🌷🌷🌷🌷
Prem mandir kaanichuthannathil valare santhosham undu. Hare Krishna swastika.thank you.
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🙏🙏🙏🙏💝💝💝💝🌷🌷🌷🌷
എന്താ ഒരു ഭാഗ്യം ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🙏🙏♥♥♥🙏🙏🙏🙏ശരിക്കും ഭഗവാൻ കൂടെ ഉണ്ട് ♥♥♥♥
ഹരേ കൃഷ്ണ രാധ രാധ ഇത് കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാപേരെയും അവിടെ മനസ്സുകൊണ്ട് എത്തിക്കാൻ കഴിഞ്ഞു മോളെ കൃഷ്ണനും രാധയും ഇനിയും മോളെ അനുഗ്രഹിക്കട്ടെ
വളരെ ഭംഗിയായിരിക്കുന്നു. സ്വസ്തിക🌺🌺🌹🌹
ഞാനും ഒരുകൃഷ്ണ ഭക്ത ആണ്. എന്നും കണ്ണനെ പ്രാർത്ഥിക്കുമായിരുന്നു. ഇഷ്ടപെടുന്നവരെ കൃഷ്ണൻ ഒത്തിരി പരീക്ഷിക്കും. എന്റെ പ്രാർത്ഥനയുടെ പുണ്യം പോലെ ഒരു ഏപ്രിൽ 14 എനിക്ക് ഒരു ഉണ്ണിക്കണ്ണൻ പിറന്നു.എന്റെ ഓരോ വിഷമഘട്ടത്തിലും എനിക്ക് താങ്ങാ യി കണ്ണൻ ഉണ്ടായിരുന്നു.
വളരെ നന്ദി ഇത്രേം കാഴ്ചകൾ കാണിച്ചതിന്❤️
ഹരേ കൃഷ്ണാ... ജയ് ശ്രീ രാധേ രാധേ....
എല്ലാ അനുഗ്രഹങ്ങളും ചേച്ചിയ്ക്ക് ഉണ്ടാവട്ടെ....
Hare krishna 🙏🙏 ತುಂಬಾ ಧನ್ಯವಾದಗಳು ನಮಗೂ ನೋಡುವ ಭಾಗ್ಯ ಮಾಡಿದ swashthika . ಮನಸ್ಸು ತುಂಬಿ ಬಂತು. ಕೃಷ್ಣ....... 🙏🙏🙏🥰🥰
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹❣️
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
Hare Krishna Hare Krishna Krishna Hare Hare
Radhe Shyam Radhe Shyam
Thank u Swastika for showing
Beautiful Prem Mandir .
Really very beautiful. Tku
സ്വസ്തിക എന്റെ ഹൃദയത്തിലാണ് ♥️😍
Hare Krishna....Swasthika mathajikk Kodi Kodi pranam.Hare Krishna....
ഹരേ കൃഷ്ണ 🙏 എന്ത് ഭാഗ്യം ചെയ്തിട്ടാണ് ഞങ്ങൾക്ക് ഇവിടമെല്ലാം കാണാൻ കഴിഞ്ഞു. നമസ്കാരം സ്വസ്തിക 🙏🙏🙏
കൃഷ്ണ bhagawane 🙏🙏🙏അടിയനും oru ദിവസം അവിടെ വരാൻ അനുഗ്രഹിക്കട്ടെ കണ്ണാ Radhe 🙏
ജയ് ജയ് ശ്രീ ശ്രീ ശ്രീ രാധേ രാധേ രാധേ രാധേ ശ്യാം ❤❤❤❤🙏🙏🙏🙏
സ്വസ്തിക കുട്ടിക്കു ഒരു പാട് നന്ദിഉണ്ട്.ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ
Hare krishna hare krishna hare krishna hare krishna hare krishna
ഹരേകൃഷ്ണ. ഞങ്ങളെ ഇത് എല്ലാം കാണിച്ചു തന്നതിന് ഒരുപാട് നന്ദി. ഒരിക്കലും പോകാൻ പറ്റില്ല. കുട്ടികൾ, കട എല്ലാം കൊണ്ട്
ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹രാധേശ്യാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Jai jai sree radhe shyam ❤❤❤❤❤poyi kaanan pattaatha ethra yethra sthalangalaanu swasthika yiloode njangalkku kaanan kazhiyunnathu orupadu nandiyund parvathy❤❤❤❤sarvam krishnarppanamasthu ❤❤❤❤❤
🧡രാധേ കൃഷ്ണ🧡ഇതൊക്കെ എനിക്ക് കാണാൻ സാധിച്ചു ചേച്ചി ഇന്ന് ഞാൻ വൃന്ദവനത്തിൽ പോയിട്ട് 1year തികഞ്ഞു 🧡🧡🧡
Harea krishna .....sarvam......
Hare Krishna ... Radhe.....radhe....
So many thanks....dear....
Lord with you
Pandite mundakayam.
🌻🌻🌻🌻🌿🌿🍁🍁🍁🌻🌻🌻🍁🍁🍁🌻🌻🌿🍁🍁🍁🌿🍁🍁🌻🌻ഹരേ കൃഷ്ണ.....ഹരേ ഹരേ.... ഓരോ നിമിഷവു० കടന്നുപോവുകയാണ്....!ഇന്നത്തെ സ०ഭവങ്ങൾ നാളത്തേതാകുമ്പോൾ വെറു० ഓർമ്മകൾ മാ८തമായിത്തീരുന്നു....! നമുക്ക് കൈയ്യെത്തിപ്പിടിയ്ക്കാനാവാത്ത വെറു० ഓർമ്മകൾ...!! എന്നാൽ , ഭഗവത്ചിന്തയിലുള്ളതു० നന്മകൾ നിറഞ്ഞതു० സ്വന്ത० മനസ്സാക്ഷിയ്ക്കുന്മേഷ० ८പദാന० ചെയ്യുന്നതുമായ ८പവർത്തികളു० സ०ഭവങ്ങളുമൊക്കെ വെറു० ഓർമ്മകളായിരിയ്ക്കില്ല....!! മറിച്ച്,നമുക്ക് എപ്പോഴു० കൈയ്യെത്തിപ്പിടിയ്ക്കാവുന്ന.... ഊർജ്ജോന്മേഷദായനികളായ അമൂല്യസ०ഭവങ്ങൾ തന്നെയായിരിയ്ക്കു० അതൊക്കെയു०....!! ഹരേ കൃഷ്ണ....ഹരേ ഹരേ....സർവ്വ० കൃഷ്ണാർപ്പണമസ്തു...🌻🌻🍁🍁🌿🌿🌿🌿🌿🌿🌿🍁🍁🍁🍁🍁🌻🌻🌻🌻🌿🌿🌿🍁🍁🍁🌟🌟🌟🌟🌻🌻🍁
You r blessed ❤️💞 thanku so much...radhayum krishnodoppm njngalum santhoshichu...swasthikayiloode...
Hare Krishna! RadheKrishna!
Thank you so much for sharing this lovely miracle 🙏
Radhe radhe 🌹🌸🌹🍁🍀🌲🌳🌷🌷🌺
ഹരേ.... കൃഷ്ണാ..... പാറു ചേച്ചി ടെ ഒരു ഭാഗ്യം.....
👌🌹🌹കൃഷ്ണാ കൃഷ്ണാ മധുര അധിപ കൃഷ്ണാ 🙏കൃഷ്ണാ, കൃഷ്ണാ മധു സൂദന കൃഷ്ണാ 🙏🌹
🌷🌷ഞാനും ചിന്തിച്ചു ആർട്ടിഫിഷ്യൽ ആണല്ലോ അവിടെ എല്ലാം എന്ന് 🌷🌷
Hare Krishna thank God ajithkumar very very good
Radhakrishna 💙🙏🙏💞💞🥰🥰🥰🥰🥰💞💞💞💞
ഹരേ കൃഷ്ണ, രാധേ കൃഷ്ണ, മോളെ രാധ റാണി അനുഗ്രഹിക്കട്ടെ 🙏🏻
സ്വസ്തിക ചേച്ചിയുടെ ഭാഗ്യം ശ്രീ കൃഷ്ണൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🥰🥰🥰 ഹരേ കൃഷ്ണ 🥰🥰💖🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
നമസ്തേ പാർവ്വതി🙏🙏🙏രാധേകൃഷ്ണാ ❤❤❤
ഹരേ കൃഷ്ണ 🙏🏻🙏🏻 രാധേ രാധേ ശ്യാം 🙏🏻🙏🏻
Love you chechi ✨💓...love you radhakrishna..✨💓🌹
Hare Krishna..... Radhae Syam...🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Very beautiful temple .
Shree Radhe Radhe
Jai jai sree radhe shyam ,Thank you so much swasthika sharing the video with us
So heart-warming and touching!!! Really a great experience! The Lord is really happy with your service Chechi! You are really lucky Chechi. Stay blessed like this forever. All prayers.
Satyamaanu🔥Approach shrikrishna through radharani. Jai Sree RadheKrishna 💙
ഹരേ കൃഷ്ണാ ❤️🙏 ജയ് ശ്രീ രാധേ രാധേ ❤️🙏
Thanks for making this like video 🙏
🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏
ഭഗവാൻകൃഷ്ണൻ പാർവതിയിലൂടെയെങ്കിലും ഞങ്ങളെയെല്ലാം അവിടത്തെ സന്നിധിയിൽഎത്തിയ്ക്കുന്നുണ്ടല്ലോ 🌹❤❤❤ ഞങ്ങളെല്ലാം ഭാഗ്യംചെയ്തവരാണ്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🌹
ഭഗവാന്റെ സന്തോഷ൦ അനുഭവിച്ചു.
ഭാഗ്യ൦. ഹരേ കൃഷ്ണാ രാധേ ശൃാ൦
Hare krishna ...🙏
Thank you so much swasthika mam for sharing this video with us .....we could also travel to prem mandir along with you 🙏❤
Radhe radhe krishna
Sarvam radha krishnaarpanam asthu ❤🙏🙏🙏
എനിക്കും ഭഗവാന്റെ ആ പ്രേംമന്ദിർ കാണുവാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. പോകുവാൻ ഭാഗ്യം കിട്ടുന്നവർ സന്ധ്യക്ക് ഒന്നു പോയി നോക്കു. Really എല്ലായിടത്തും ഭഗവാൻ ഓടിക്കളിക്കുന്നതുപോലെയാണ് തോന്നുക. ഹരേ കൃഷ്ണാ..... എന്റെ കണ്ണാ.... അങ്ങേക്കു കോടാനുകോടി നമസ്കാരം 🙏🙏🙏
ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഓം നമോ ഭഗവതേ വാസുദേവായ.🙏🙏🙏🙏🙏
Thank you checi very nice place to see hare Krishna 🥰🥰❤❤❤🙏🙏🙏
ആനന്ദ ചിൻമയഹരേ ഗോപികരമണ ഹരേ ഗുരുവായൂരപ്പ
❤️❤️♥️♥️💘💘💓💓💕💕❣️ radhe Krishna ♥️💖💖 radhe shyam
Jeevithathil neritu Kanan pattonnu thonnanilla ithellam video pidichu. Kanichu thanna swastika ku thanks. Love you swastika
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
Hare krishna hare krishna hare krishna pranamam
Hare krishna radhe shyam 🙏 🙏 🙏 ❤️❤️❤️❤️❤️❤️
Krishnaaaa.....enna enikk onnu angott varan patta ee janmanmam sathikko.....kannaaaa......,❤️❤️❤️
Namasthy mole Bhagavan anuggrehikkatte moldekude vannathupole thonne Hrrey Krishna
Hare krishna 🙏🙏 orupadu nandhiyund swasthika ...marikunnathinu mumpe njangale koodi avide ethikane bagavane 🙏🙏🙏 sarvam krishnarppanamasthu🙏🙏 jay sree radhe radhe🙏🙏🙏🙏
ഹരേ കൃഷ്ണാ അവിടെ വരാൻ കൊതി തോന്നുന്നു
🌸🌸🙏🙏🙏🌸🌸 beautiful
Hare Krishna Hare Krishna
ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
ഹരേ കൃഷ്ണ 🙏🙏🙏 സർവം കൃഷ്ണാ നുഗ്രഹം 🙏🙏🙏❤️
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna krishna hare hare
♥️ Harekrishna ♥️ sarvamkrishnarppanamasthu Jai sree radhe radhe shyam ♥️
കാണാൻ കഴിഞ്ഞത് ഭാഗ്യമേ മഹാഭാഗ്യം നന്ദി
Hare Krishna....🙏🙏🙏🙏
Radhe Shyam....🙏🙏🙏🙏
narayana narayana narayana narayana krishnaaaa
Hare Krishna!!!!!!very Beautiful prem Mandir!!!!! 🌹🙏 Golden Swasthika you are doing a Wonderful Job!🌹🙏!!!!!
Jai sree Radhe Radhe Iam very very happy to see the premmanthir