ഹരേ കൃഷ്ണ🙏സ്വസ്തികാ ഇവിടെ ഒക്കെ പോയി കാണാൻ സാധിക്കും എന്നുള്ള പ്രതിക്ഷ ഒന്നും ഇല്ലാ എങ്കിലും എല്ലാം കൊണ്ടുപോയി കാണിച്ചു തന്നതിന് ഭഗവാൻ മോളെയും കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏അവിടെ പോയി കണ്ടതു പോലെ തോന്നി ജയ് ശ്രീ രാധേ രാധേ ശ്യാം 🙏ഓംശ്രീ നരസിംഹമൂർത്തയെ നമഃ 🙏🙏🙏
ഹരേ കൃഷ്ണ 🙏🏻സർവ്വംകൃഷ്ണനാർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ 🙏🏻 ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ച തന്നതിന്🙏🏻മുന്ജന്മ സുകൃതം 🙏🏻 കണ്ണ് നനഞ്ഞു പോയ് ഈ വീഡിയോ കണ്ടപ്പോ.. ഒരുപാട് നന്ദി ഉണ്ട് 🙏🏻ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണ വരാൻ സാധിച്ചില്ലെങ്കിലും ഈ വീഡിയോ യിൽ കൂടി എന്റെ നരസിംഹ സ്വാമിയേ ദർശനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷവും അതോടൊപ്പം നന്ദി യും അറിയിക്കുന്നു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ജഗത് സാക്ഷി പ്രഭുവിനും മോൾക്കും 🙏🏻❤️. മോൾക്ക് ഇനിയും ഇനിയും പുണ്യസ്ഥലങ്ങൾ കാണാനും ഞങ്ങൾക്ക് അതെല്ലാം കാണിച്ചും പറഞ്ഞും തരാനും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻❤️.. ഇങ്ങനെയെങ്കിലും മോളിലൂടെ ഭഗവാൻ കാണിച്ചു തന്നതിൽ ഭഗവാനോട് നന്ദി പറയുന്നു 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
ഒന്നും പറയാനില്ല സ്വസ്തിക ഞാനും നിങ്ങളോടു കൂടെ ഉണ്ടായിരുന്ന ഒരു ഫീൽസ് ആയിരുന്നു കണ്ണു നിറഞ്ഞൊഴുകി ആ പാദ൦ മനസ്സു കൊണ്ടു തൊട്ടു തൊഴുതു ❤ആ പാട്ടു൦ കൂടിയായപ്പോൾ പറയാൻ പറ്റില്ല വല്ലാത്ത ഒരു അനുഭൂതിയാണ് ജയ് ജയ് നരസി൦ഹ മൂർത്തി❤രാധേ കൃഷ്ണ❤❤❤❤
ഹരേ കൃഷ്ണ പ്രഭുജിയേയും സ്വസ്തിക യേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം. ഭഗവാനിലേക്ക് ഞങ്ങളെ നടത്തിക്കുന്ന രണ്ടുപേർ. നന്ദി സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ
ഹരേ കൃഷ്ണ രാധേ രാധേ 🙏പാർവതീ അമ്മയ്ക്ക് അസുഖമായത്കൊണ്ട് ഹോസ്പിറ്റലിൽ ആണ്, ഒറ്റയ്ക്കാണ്, സമയം നോക്കാൻ ഫോണെടുത്തപ്പോൾ പാർവതി യുടെ വീഡിയോ കണ്ട് എടുത്തുനോക്കിയതാണ്, ഭാഗവാനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കില്ലേ 🙏🥰
Hare Krishna Chechiyude facebook channel problem ready ay0? Last live kandapomuthal manasil oru vallatha vishamam ayrunu... Njan bagavanod orupad aduthadu chechiyude vdos kanan thudangiyath muthal ayrunu.. Jai Shree Radhe Radhe
Because of you people we are able to connect with krishna bhakti 🙏🥰 thanks for your amazing endeavour swastika ji...i pray to god u alway stay happy with god grace..
ഹരേ...🌹 കൃഷ്ണാ...🌹 മാതാജിയോടൊപ്പ മുളള ഈ യാത്ര വളരെ ധന്യമാണ് സ്വസ്തികാജിക്ക്. ഈ വീഡിയോ സത്യത്തിൽ ഇപ്പോഴാണ് എനിക്ക് കാണുവാൻ കഴിഞ്ഞത് മൊബൈൽ സെറ്റിംഗ്‌സിലെ പ്രോബ്ളമായിരുന്നു കാരണം. ഭഗവാനെ...🌹🙏 ഓം നരസിംഹരൂപായ നമോ നമഃ🌹🙏♥️🙏🥰
ഒരു പാട് സന്തോഷം, സംതൃപ്തി, ആനന്ദം, ഒത്തിരി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
അവിടെ എത്താൻ അനുഗ്രഹിക്കട്ടെ സ്വാമി എന്റെ കുടുംബത്തെയും 🙏🏻🙏🏻🙏🏻🌹
ഹരേ കൃഷ്ണ🙏സ്വസ്തികാ ഇവിടെ ഒക്കെ പോയി കാണാൻ സാധിക്കും എന്നുള്ള പ്രതിക്ഷ ഒന്നും ഇല്ലാ എങ്കിലും എല്ലാം കൊണ്ടുപോയി കാണിച്ചു തന്നതിന് ഭഗവാൻ മോളെയും കുടുംബത്തെയും കൂടുതൽ അനുഗ്രഹിക്കട്ടെ 🙏അവിടെ പോയി കണ്ടതു പോലെ തോന്നി ജയ് ശ്രീ രാധേ രാധേ ശ്യാം 🙏ഓംശ്രീ നരസിംഹമൂർത്തയെ നമഃ 🙏🙏🙏
ഇതിലൂടെ പുണ്യ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു
ഇ പുണ്യസ്ഥലങ്ങൾ കാണാൻ ഒരു അവസരം വന്നാൽ തീർച്ചയായും ഞാനും പോകും
ജയ് ശ്രീ രാധേ രാധേ 🙏🏾
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Hare ❤
എത്ര സന്തോഷം ഉണ്ടെന്നോ ഇതെല്ലാം എനിക്കും കാണാൻ സാധിച്ചതിൽ... കുട്ടി ക്ക് ഒരുപാട് നന്ദി 🙏🙏🙏
നരസിംഹസ്വാമിക്ക് അനന്ത കോടി പ്രണാമം 🙏🙏🙏ഒപ്പം ഒന്നൊഴിയാതെ 9മൂർത്തി ക്ഷേത്രം നമുക്കും കാണാൻ സാധിച്ചു ❤❤നന്ദി പാറു love uu❤
ഹരേ കൃഷ്ണ 🙏🏻സർവ്വംകൃഷ്ണനാർപ്പണമാസ്തു ജയ് ശ്രീ രാധേ രാധേ 🙏🏻 ഒരുപാട് നന്ദി ഉണ്ട് ഈ വീഡിയോ ഞങ്ങൾക്ക് കാണിച്ച തന്നതിന്🙏🏻മുന്ജന്മ സുകൃതം 🙏🏻 കണ്ണ് നനഞ്ഞു പോയ് ഈ വീഡിയോ കണ്ടപ്പോ.. ഒരുപാട് നന്ദി ഉണ്ട് 🙏🏻ഹരേ കൃഷ്ണ 🙏🏻
Hare Krishna jisree radhe radhe 🙏🙏
ഹരേ കൃഷ്ണ വരാൻ സാധിച്ചില്ലെങ്കിലും ഈ വീഡിയോ യിൽ കൂടി എന്റെ നരസിംഹ സ്വാമിയേ ദർശനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷവും അതോടൊപ്പം നന്ദി യും അറിയിക്കുന്നു 🙏🙏🙏🙏🙏
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണാ. രാധേ രാധേ 🙏🙏🙏🙏🙏🙏🙏
അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി എങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ ഭഗവാനേ ഹരേ കൃഷ്ണ
സത്യം 🙏🙏
അഹോബിലം....!!!!!
ഹൃദയത്തിൽ ഏറി ഭഗവാനേ....... 🥰🥰🥰🥰🥰
ഹൃദയവും മിഴികളും നിറഞ്ഞു ഭഗവാനേ...... 💝💝💝💝💝🙏🏻🙏🏻🙏🏻🙏🏻🙏🏻
പാറൂ......... നന്ദി.... 🥰🥰🥰🥰🙏🏻🙏🏻
ഹരേ കൃഷ്ണ ജഗത് സാക്ഷി പ്രഭുവിനും മോൾക്കും 🙏🏻❤️. മോൾക്ക് ഇനിയും ഇനിയും പുണ്യസ്ഥലങ്ങൾ കാണാനും ഞങ്ങൾക്ക് അതെല്ലാം കാണിച്ചും പറഞ്ഞും തരാനും ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🙏🏻❤️.. ഇങ്ങനെയെങ്കിലും മോളിലൂടെ ഭഗവാൻ കാണിച്ചു തന്നതിൽ ഭഗവാനോട് നന്ദി പറയുന്നു 🙏🏻. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
Pranamam swasthika bhagavan kude unde kandepol orupade santhoshem 🙏🙏🙏🙏🙏
Nice information Swatika thank u so much
ഒന്നും പറയാനില്ല സ്വസ്തിക
ഞാനും നിങ്ങളോടു കൂടെ ഉണ്ടായിരുന്ന ഒരു ഫീൽസ് ആയിരുന്നു കണ്ണു നിറഞ്ഞൊഴുകി
ആ പാദ൦ മനസ്സു കൊണ്ടു തൊട്ടു തൊഴുതു ❤ആ പാട്ടു൦ കൂടിയായപ്പോൾ പറയാൻ പറ്റില്ല വല്ലാത്ത ഒരു അനുഭൂതിയാണ് ജയ് ജയ് നരസി൦ഹ മൂർത്തി❤രാധേ കൃഷ്ണ❤❤❤❤
ഇതുപോലെ ആർക്കെങ്കിലും തോന്നിയോ🙏🙏🙏
ഹരേ കൃഷ്ണ എനിക്കും തോന്നി സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
അഹോബിലം എന്ന് കേട്ടിട്ടുണ്ട്.സ്വസ്തികയുടെ വീഡിയോ കാണാൻ സാധിച്ചു ഭാഗൃമായി കരുതുന്നു.ഹരേ നരസിംഹസ്വാമി ഹരേ നാരായണ 🙏🙏🙏
Bagawane....angaye swasthikamol muganthiram kaanuvanum thozhanum saadhichu....bagawane rakshikane...kaalu vayyathe irikyanu...oru accident...athukondu thanne bagawane kuuduthal aduthu arriyam saadhichu...Jai gurudev...Jay sree radhe radhe...hare Krishna....♥️♥️♥️🙏🙏🙏🙏
ഹരേ രാധേ കൃഷ്ണ. Thank you പാറു ചേച്ചി. പ്രകൃതിയെ ഇഷ്‌ടപ്പെടുന്ന ഒരാളാണ് ഞാൻ. ചേച്ചി ഈ മ്യൂസിക് ഇടപ്പോൾ രാധകൃഷ്ണമാരെ ഓർമ്മവന്നു.
ഹരേ കൃഷ്ണ പ്രഭുജിയേയും സ്വസ്തിക യേയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം. ഭഗവാനിലേക്ക് ഞങ്ങളെ നടത്തിക്കുന്ന രണ്ടുപേർ. നന്ദി സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ
ഹരേകൃഷ്ണാ . ജയ് ശ്രീ നരസിംഹമൂർത്തി . നാരായണ നാരായണ .🙏🙏♥️
രാധേ കൃഷ്ണാ. ഞങ്ങൾക്ക് വരാൻ പറ്റാത്ത സ്ഥലങ്ങൾ എല്ലാം ചേച്ചി കാരണം കാണാൻ പറ്റുന്നു. ആയുരാരോഗ്യസൗഖ്യവും,പ്രാർത്ഥനയും കൂടെ എപ്പോഴും ഉണ്ടാകും.
Hare Krishna Radhe Radhe krishna ❤
Hare krishna❤❤❤❤❤🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏രാധേ രാധേ 🙏🙏🙏♥️♥️♥️ജയ് നരസിംഹ മൂർത്തി 🙏🙏🙏
Hare Krishna Hare Rama 🙏🙏🙏
Beautiful video, thank you so much 🙏🏻❤️
Harekrisna 🙏🙏🙏 jaijairadhe radhe 🙏🙏🙏
Like always your Devotional...pure and true service... Kudos to you Dear... stay blessed always... Hare krishna... Swami Sharanam 🙏✨
Hare Rama hare Rama Rama Rama hare hare Hare Krishna Harikrishna Krishna Krishna hare hare 🙏🌹🌿🙏🌹🙏🌿🙏🌹
മനസ്സുകൊണ്ട് അവിടെ എത്തിയ ഒരു ഫീൽ. നന്ദി🙏🏿🙏🏿🙏🏿പാർവതി😍
Jay Jay Sree narasimhadev 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
Hare krishna 🙏🙏🙏 ❤️❤️❤️❤️ very informative
Hare krisjna🙏🙏🙏
ഹരേ കൃഷ്ണ വീഡിയോയിൽ കൂടെ ഇങ്ങനെ കാണാൻ സാധിച്ചതിൽ സ്വസ്തികയ്ക്ക് ഒരു പാട് നന്ദി സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു ജയ്ശ്രീ രാധേ രാധേ🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ❤🙏ജയ് നരസിംഹമൂർത്തയെ നമഃ ❤🙏ജയ് രാധേ ശ്യാം ❤🙏
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Jai Shri Radhae Radhae 💗💗💗💗🙏🙏🙏🙏
Thankyou so much.... With lots of love...😍😍😍
Hare Krishna 🙏🙏🙏🫀
ഹരേ കൃഷ്ണ💞🙏💞
ജയ് ശ്രീ രാധേ രാധേ💞💞
ഓം നരസിംഹ മൂർത്തയേ നമഃ
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
പ്രണാമം സ്വാമിജി &സ്വസ്തിക ജി 🙏🙏🙏💐💐💐💐💞💞💞💞💞💞
സ്വസ്തികയിലൂടെ ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും കാണുവാനുള്ള ഭാഗ്യം ഉണ്ടായല്ലോ🙏🏼🙏🏼
ഹരേ കൃഷ്ണാ 🙏❤️
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ കൃഷ്ണാ 🙏🙏🥰🥰
ഹരേ കൃഷ്ണ രാധേ രാധേ 🙏പാർവതീ അമ്മയ്ക്ക് അസുഖമായത്കൊണ്ട് ഹോസ്പിറ്റലിൽ ആണ്, ഒറ്റയ്ക്കാണ്, സമയം നോക്കാൻ ഫോണെടുത്തപ്പോൾ പാർവതി യുടെ വീഡിയോ കണ്ട് എടുത്തുനോക്കിയതാണ്, ഭാഗവാനോട് എനിക്കുവേണ്ടി പ്രാർത്ഥിക്കില്ലേ 🙏🥰
Hare Krishna ❤🙏
ഹരേ കൃഷ്ണ ❤️❤️🙏🙏
Hare Krishna jaisree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
Swasthika orupadu thanks .jai jai Narasimha Moorthi
Om narasimha roopaya namo nama
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
Hare Krishna Jai Jai Sri Radhe Radhe 🙏
Hare Krishna 🙏 Radheshyam 🦚 Om Sree Lakshmi Narasimha moorthaye Namaha 🙏💐💞
Hare Krishna 🙏🏻♥️ Radhe Radhe 🙏🏻
Hare Krishna
Chechiyude facebook channel problem ready ay0?
Last live kandapomuthal manasil oru vallatha vishamam ayrunu...
Njan bagavanod orupad aduthadu chechiyude vdos kanan thudangiyath muthal ayrunu..
Jai Shree Radhe Radhe
Jai shree radhe krishna 🙏 ❤
❤🙏🙏🙏Om namo narayanaya❤🙏🙏🙏🙏🙏
very nice ...
ഓം നമോ ഭഗവതേ വാസുദേവായ നരസിംഹ മൂർത്തിക്ക് അനന്ത കോടി പ്രണാമം 🙏❤️🙏
👍🏻
🙏🏻🙏🏻🙏🏻🙏🏻🙏🏻
Because of you people we are able to connect with krishna bhakti 🙏🥰 thanks for your amazing endeavour swastika ji...i pray to god u alway stay happy with god grace..
പാർവതി, മോളുകാരണം, ഒരിക്കലും കാണാൻ പറ്റാത്ത കുറെ സ്ഥലങ്ങൾ എനിക്ക് കാണാൻ സാധിച്ചു, മോളെ എന്നും ഭഗവാൻ അനുഗ്രഹിക്കട്ട 🙏🏻🙏🏻
Narasimha bhagavan ki jai 🙏🙏🙏
🙏🙏🙏🌹🌹🌹🙏
ഹരേ കൃഷ്ണ രാധേ രാധേ സർവ്വം കൃഷ്ണന
Harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
🙏❤️ഹരേ കൃഷ്ണാ.... ❤️🙏ലക്ഷ്മിനരസിംഹമൂർത്തി കീ ജയ് ❤️🙏
ഹരേ കൃഷ്ണ 🌹🌹എനിക്കു എല്ലാം നന്മകളുണ്ടാകണേ 🌹
ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏 ഹരേ കൃഷ്ണ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു
ഹരേ...🌹
കൃഷ്ണാ...🌹
മാതാജിയോടൊപ്പ
മുളള ഈ യാത്ര വളരെ ധന്യമാണ് സ്വസ്തികാജിക്ക്.
ഈ വീഡിയോ സത്യത്തിൽ ഇപ്പോഴാണ് എനിക്ക് കാണുവാൻ കഴിഞ്ഞത് മൊബൈൽ സെറ്റിംഗ്‌സിലെ പ്രോബ്ളമായിരുന്നു കാരണം.
ഭഗവാനെ...🌹🙏
ഓം നരസിംഹരൂപായ
നമോ നമഃ🌹🙏♥️🙏🥰
ഹരേ കൃഷ്ണ 🙏ഓം നര സിംഹ മൂർത്തയെ നമഃ 🙏🌹ജയ് ശ്രീ രാധേ 🙏❤️❤️
Hare Krishna Jai Shree Radhe Radhe 🙏 sarvam krishnarppana namasthu 🙏♥️🥰
Hare Krishna 🙏🌹♥️ jay jay Narasihma murthi🙏🙏🙏
Hare krishna Radhe Radhe 🙏🙏🙏
ഹരെ ക്യഷ്ണാ, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്കും പ്രഭുജിയ്ക്കും പ്രണാമം,,
നരഹരിഭഗവാനെ, കൃഷ്ണ ഭാവേന കാണ്മാൻ,വരമേകുകവേണം,രാധികാരമണദേവാ
ഹരേ കൃഷ്ണ 🙏❤ നമസ്തേ Swasthika🙏 ജയ് Sree രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
Hare krishnaaa Radhesyam 🙏 ❤
ഹരേ കൃഷ്ണാ സർവം ശ്രീ കൃഷ്ണാർപ്പണമാസ്തു ശ്രീ നരസിംഹ മൂർത്തിയെ നമഃ
🙏🙏🙏🙏🙏🙏🙏ഹരേകൃഷ്ണ
Jay narasimha moorthii🙏🙏🌹🌹jay sree radhe radhe syaam 🙏🙏🌹🌹🥰
Hare Krishna 🙏🙏🙏🌹🌹🙏🌹 Jai shree radhe radhe
Hare Krishna Radhe Radhe swastika ji 🙏🙏🙏
Sreekrishnan ❤️❤️❤️🙏
നരസിംഹ സ്വാമി ശരണം 🙏🙏🙏
ഓം നരസിംഹമൂര്‍ത്തയേ നമഃ
Hare krishna aarumilla yenikku vallatha avasthayilanu njan ippol kathu reshikkane bhagavane krishnaa...Guruvayoorappa angu mathrame yenikkulloo kanna kaivediyalle samadhanam tharane 🙏🙏🙏🙏🙏"Hare Krishna sarvm krishnarppanamasthu"🙏🙏🙏🙏🙏
Hare krishna 🙏 prabhuji
Love from west Bengal
ജയ് ശ്രീ നരസിംഹസ്വാമി 🙏🙏🙏ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌿🌿❤️❤️🌹🌹
Chechi oru samshayam
Chodichotte
Enic ekadashi divasam
Periods day 6 akum
Enic vrutham edukkamo pls reply
❤Hanuman feeding divinely tallied with His time✝️🕉️☪️
Hare Krishna 🙏 ❤
🥰🥰🥰
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ
Hare Krishna raderade 🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌷🌷🌷🌷
ഹരേകൃഷ്ണ 🙏🏼🙏🏼
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼ഗുരുവായൂർ അമ്പല നടയിൽ മുല്ലപ്പുവ് വിൽക്കുന്ന ആ അമ്മയെയും കുട്ടിയേയും സഹായിക്കാൻ എന്തേലും ചെയ്യാൻ പറ്റുമോ 🙏🏼🙏🏼🙏🏼🙏🏼
Radheekrishna ❤❤❤❤
ഹരേ കൃഷ്ണ
🙏🙏🙏🙏
ജയ് ശ്രീ രാധേ രാധേ
🙏🙏🙏🙏
NAVA-NARA-SIMHA-ROOPAM
BHAJAAMAHE...!
Andhra Venkidaadri Ahobilaadri
Garuda-Hanumat-Swamimaar
Thapasu Cheythidam
Bhava-Naashini,Bhava-Roga-Naashini,
Nava-Nara-Simha-Keshatra-Vaadikakal
Kaananaandargatham
Jvaalaa-Nara-Simha-Roopam
Ugrasthambham Garudaadrikkunnukal
Hiranykashipu-Himsako
Bhaktha-Priyo,Prahlaada-Priyo
Roudram Bhayaanakam
Haahaa-Hoohoo Ganndarva-Poojitham
Prahasita-Roopinam Paavana-CChatravat -Yogaanandaadi
Nava-Nara-Simha-Roopam
Chenchu-Lekshmeem Cha
BHAJAAMAHE Sarvadaa...!!
Pranams to Jagat-Sakshi Prabhu
And Swasthikaaji Team...!!
(-DR.PPS(VANGMAYi) with wife DR.BT)