കുട്ടികൾക്ക് ഞാൻ ചിലവിന് കൊടുക്കുന്നുണ്ട് സങ്കികൾ വിഷമിക്കേണ്ട😂/ ganesh/suresh gobi/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • എനിക്ക് നല്ല ഉറപ്പാ അതാ ഞാൻ രണ്ട് കെട്ടിയെ,ഗോബി എന്നെ ചൊറിയണ്ട
    #ganesh kumar
    #suresh gobi
    #cpm
    udf
    #malayalam troll
    #troll malayalam
    #latest malayalam troll
    #malayam latest troll
    #troll mallu
    #mallu troll
    #bigg boss malayalam troll

ความคิดเห็น • 502

  • @sindhus8317
    @sindhus8317 3 หลายเดือนก่อน +38

    Pinne..
    Yamini thangachi paranjath.....avalkk ath parayanulla yogyatha illa....aval oru bharyayude kadama chaithilla....bharya cheyyendath chaithillengil, bharthakkan mar...ath kittunnidam thedi pokum...chanalukare vilich ganeshine apamanikkan sremichal....avalude makkalanu samoohathil apamanikka pedunnath enn aval ariyanam...ganeshkumarinte bhagath...yaaathoru thettum...illa....sangikalil pennupidiyanmar ille ???mm

    • @rajisankar298
      @rajisankar298 3 หลายเดือนก่อน +31

      നല്ല അഭിപ്രായം , മിടുക്കി🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂

    • @rathi486
      @rathi486 3 หลายเดือนก่อน

      ഗണേഷ് കുമാർനെക്കാൾ വില തെരുവിൽ പിച്ച എടുത്തു നടക്കുന്ന കുട്ടികൾക്ക് ഉണ്ട് അത്ര ചെറ്റയാ ഇവൻ

    • @nidhin2269
      @nidhin2269 3 หลายเดือนก่อน +32

      അപ്പോൾ സ്വന്തം അച്ഛൻ വരെ തള്ളി പറഞ്ഞതോ?

    • @minigeorge1887
      @minigeorge1887 3 หลายเดือนก่อน +31

      Dr Yamini Thankachi cheythillenkil, pinne ningalano cheythathu? Ingane menju nadakkunna iyale enthu per vilikkanam. Purushanmare apamanikkan...

    • @minigeorge1887
      @minigeorge1887 3 หลายเดือนก่อน +12

      Sthreekaleyum, swantham kudumbatheyum vilamathikkathe ingane food thedi menju nadakkunna var samiihathinu oru apamanavum, Bhoomi devikku oru adhikappattum aanu😊

  • @praseedkumar3418
    @praseedkumar3418 3 หลายเดือนก่อน +447

    ഗണേശാ നിന്റെ നിലവാരം നീ വിശദീകരിക്കണ്ട ജനങ്ങൾക് അറിയ. 👍👍👍

    • @abdulsathar979
      @abdulsathar979 3 หลายเดือนก่อน

      നിനക്കൊക്കെ നാണവും മാനവും എന്ന ഒരു സംഗതി ഉണ്ടെങ്കിൽ ഇത് പറയില്ല അത്രയേറെ വൃത്തികെട്ട ജന്മം ജന്മം സ്വന്തം ഭാര്യയുടെ അടി വാങ്ങിയ നിന്നെ എന്തു പറയാൻ

    • @georgewynad8532
      @georgewynad8532 3 หลายเดือนก่อน +2

      😂😂😂😂😂

    • @alexchacko2354
      @alexchacko2354 3 หลายเดือนก่อน +1

      😅😅😅😅

    • @satishnarekkat613
      @satishnarekkat613 3 หลายเดือนก่อน

      Vedi vechu vedi vechu thalayile romam muzhuvanum poyi.

  • @rajangeorge4888
    @rajangeorge4888 3 หลายเดือนก่อน +260

    സരിതക്ക് ലക്ഷങ്ങൾ കൊടുത്ത് ഉമ്മൻ ചാണ്ടിയെ ക്രൂശിച്ചതിനു കേരളജനത ഒരിക്കലും മാപ്പ് കൊടുക്കില്ല. 😢

  • @sureshshivani88
    @sureshshivani88 3 หลายเดือนก่อน +362

    രണ്ടു രാഷ്ട്രീയ മാലിന്യങ്ങൾ ഗണേഷ് മുകേഷ്

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน +5

      ഇടതുപക്ഷം ചേർന്നത്

    • @ushakumarib5003
      @ushakumarib5003 3 หลายเดือนก่อน +4

      👌💯

    • @rose-hs3hh
      @rose-hs3hh 3 หลายเดือนก่อน +1

      Sureshgopiye vittukalannallo😂

    • @georgewynad8532
      @georgewynad8532 3 หลายเดือนก่อน +2

      സത്യം .......

    • @gourisp7528
      @gourisp7528 3 หลายเดือนก่อน +2

      പെണ്ണ് കെട്ടി കെട്ടി നടക്കുന്നവർ ആരാണ് കുട്ടികൾ ക് ചെലവ് കൊടുക്കുന്നത് വൃത്തി കെട്ടവൻ

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +239

    രണ്ടു കെട്ടി, കെട്ടാത്തതു എത്രയെണ്ണമാണ്, അതുപോലെ എത്റ പിള്ളേര്, അപ്പൂപ്പന്റെ കുടുംബസ്വത്തു ഉള്ളത് കൊണ്ട് ചിലവിനു കൊടുക്കുന്നുണ്ട്, അത് ശരിയാണ്!

    • @an69043
      @an69043 3 หลายเดือนก่อน +2

      രണ്ടും കെട്ടി പിന്നെ അമ്മയേയും കെട്ടി?

    • @philipthomas9777
      @philipthomas9777 3 หลายเดือนก่อน

      ഇവൻ ആണണ് 👍🏻

  • @anoopc.b7252
    @anoopc.b7252 3 หลายเดือนก่อน +141

    ഈ നിലവാരമില്ലാത്തവന്മാരെ ജയിപ്പിക്കുന്ന വോട്ടർമാരെ സമ്മതിക്കണം

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน

      കൊല്ലം

  • @premachandran5391
    @premachandran5391 3 หลายเดือนก่อน +343

    നാണം കെട്ടവൻ? കാണ്ടാമൃഗം തോറ്റു പോകും? ഇതെല്ലാം ചേരേണ്ട സ്ഥലത്ത് തന്നെ എത്തി പെട്ടു!

    • @minigeorge1887
      @minigeorge1887 3 หลายเดือนก่อน +5

      Sathyam. Sthreekale vilamathikkathavan purusha vargathinu apamanam.

    • @anithanair6627
      @anithanair6627 3 หลายเดือนก่อน +1

      💯💯💯💯correct ..cherendathu tamile cheru

  • @manukrishnanmgpv
    @manukrishnanmgpv 3 หลายเดือนก่อน +114

    ഇപ്പോഴാണ് ഗണേശൻ ശെരിയായ മുന്നണിയിൽ എത്തിയത് എന്ന് തോന്നുന്നു.

  • @jacobmathew2035
    @jacobmathew2035 3 หลายเดือนก่อน +71

    ഗണേസനും മുകേഷും ഒരേ വണ്ടിക്ക് കെട്ടാവുന്ന കാളങ്ങൾ. വഴിയേ പോകുന്നവർ എല്ലാരും ഇവനെയൊക്കെ പെരുമാറിയില്ലെങ്കിലേ അതിശയമുള്ളൂ.😂

  • @seethak6109
    @seethak6109 3 หลายเดือนก่อน +181

    ഇത്ര ഒക്കെ ഉണ്ടായിട്ടും ഇവരെ ഒക്കെ തലയിൽ കയറ്റി വെക്കുന്നവരെ എന്താ പറയൂ ക

    • @James-jr8he
      @James-jr8he 3 หลายเดือนก่อน +1

      Pinuvinu evane pedi aanu

    • @joymattathi1961
      @joymattathi1961 3 หลายเดือนก่อน +3

      മലയാളികൾക്ക് ഭയങ്കര ഭുദ്ധിയാ, ച്ചാച്ചരതയാ '😅

  • @raviravindran3905
    @raviravindran3905 3 หลายเดือนก่อน +193

    സ്ത്രീലംബടനും, ക്രിമിനലിനും, കൊള്ളക്കാരനും, തട്ടിപ്പുകാരനും കേരള രാഷ്ട്രീയത്തിൽ നല്ല ഒരു നില ഉണ്ട്.

    • @starshotfo
      @starshotfo 3 หลายเดือนก่อน +2

      Indian government um ath thanne alle😂😂😂😂💯

    • @kpunnikpunni1179
      @kpunnikpunni1179 3 หลายเดือนก่อน

      ഞാൻ സിംഗപ്പൂരിൽ ഒരു തുണിക്കട നടത്തുന്നു. നിങ്ങൾക്ക് സ്വന്തമായി ഒരു സ്റ്റോർ ഫ്രണ്ട് ഉണ്ടായിരിക്കുകയും ടിക്ടോക്ക് മാളിൽ ഒരു ഓൺലൈൻ സ്റ്റോർ ഉണ്ട്.
      11:15 pm

    • @cineenthusiast1234
      @cineenthusiast1234 3 หลายเดือนก่อน +1

      BJP yo 😂

  • @mathewv855
    @mathewv855 3 หลายเดือนก่อน +160

    ഗണേശ. നിന്നെപ്പോലുള്ളവര. മിക്കവാറും. സിപിഎംകർ

  • @vijayanachari-dl5vb
    @vijayanachari-dl5vb 3 หลายเดือนก่อน +85

    ഇവന്റെ ചർമ ശക്തി അപാരം തന്നെ... കാണ്ടാമൃഗമൊക്കെ ഇവന്റെ മുന്നിൽ.. എന്തു... ഈ റേഞ്ചആണ് കേരളത്തിലെ സകല മന്ത്രിമാരും മുഖ്യ മന്ത്രിയും..

    • @thomasthomas6382
      @thomasthomas6382 3 หลายเดือนก่อน +4

      കാണ്ടാമൃഗം അന്തസ്സുള്ള ഒരു മൃഗമാണ്.

  • @Vah29
    @Vah29 3 หลายเดือนก่อน +55

    അയ്യേ. അച്ഛൻ പറഞ്ഞോ ഇങ്ങനൊക്കെ. ഞാൻ ഇപ്പോഴാണ് കേട്ടത്.എന്നിട്ടും സ്വയം ഞെളിയുന്നോ

  • @justingeorge1374
    @justingeorge1374 3 หลายเดือนก่อน +156

    ഈ ട്രോൾ ഒരു ഒന്നൊന്നര ട്രോൾ ആണേ! അമ്മച്ചിയെ 😂😢😮😅😊

    • @SEBANMEDIA
      @SEBANMEDIA  3 หลายเดือนก่อน +1

      🥰🥰

    • @amruthaarun2755
      @amruthaarun2755 3 หลายเดือนก่อน +1

      സത്യം... ഇതിൽ ഏകദേശം എല്ലാം എല്ലാവരും മനസ്സിലാക്കും 😂😂😂

  • @vargheseem1767
    @vargheseem1767 3 หลายเดือนก่อน +137

    ഈ അലവലാതി മന്ത്രി ആയിരിക്കുന്ന ഒരു സംസ്ഥാനത്ത് ജീവിക്കേണ്ട ഗതികേട് വന്നല്ലോ

    • @girijanmenon2053
      @girijanmenon2053 3 หลายเดือนก่อน +2

      Ukku.veran.saritha.kenesh..Thufu..😂😂😂😂😂😂

    • @user-cb3ki1kj3l
      @user-cb3ki1kj3l 3 หลายเดือนก่อน +2

      True

  • @mtcmtc3519
    @mtcmtc3519 3 หลายเดือนก่อน +38

    ഇത് പോലെ കള്ളം മാത്രം പ്രചരിപ്പിയ്ക്കുന്ന വ്യക്തി കേരളത്തിൽ ഇല്ല

  • @sulaimankottani3597
    @sulaimankottani3597 3 หลายเดือนก่อน +93

    പത്തനാപുരത്തെ ജനങ്ങൾ ഇത്ര ബോധമില്ലാത്തവരാണോ,

  • @jewelsworld6455
    @jewelsworld6455 3 หลายเดือนก่อน +27

    ഗണേഷിന് വോട്ട് ചെയ്യുന്ന മനുഷ്യർ😂😂സരിതയുടെ മകനും അതു ഉപകാരം ആകുന്നു

  • @haseenahaseena534
    @haseenahaseena534 3 หลายเดือนก่อน +40

    അത്‌ കൊണ്ട് ആണ് നിന്നെ ബസ്സ്‌ മന്ത്രി ആക്കിയേ എല്ലാരും കേറുന്ന ബസ്സിൽ നീ കേറുന്നേ അല്ലേ 😂

  • @rageship4487
    @rageship4487 3 หลายเดือนก่อน +79

    എന്തൊരു തൊലിക്കട്ടി.... ബാലകൃഷ്ണ പിള്ളവരെ തള്ളിപ്പറഞ്ഞു.....

  • @pradeepkv544
    @pradeepkv544 3 หลายเดือนก่อน +60

    കറക്റ്റ് സ്ഥലത്ത് തന്നെ ആണ് ഗണേശൻ ചെന്ന് പെട്ടത് 🤣🤣

  • @pramodkumarkj1164
    @pramodkumarkj1164 3 หลายเดือนก่อน +5

    ഗണേശൻ എംഎൽഎയാണ് പക്ഷേ വീട്ടിൽ കയറ്റാൻ കൊള്ളില്ല, വീട്ടിൽ ആരെങ്കിലും കാണാൻ കൊള്ളാവുന്ന വർ ഉണ്ടെങ്കിൽ എംഎൽഎ നോട്ടം ഇടും.

  • @library4233
    @library4233 3 หลายเดือนก่อน +8

    ഇവനെയൊക്കെ ജയിപ്പിച്ചു വിടുന്ന പത്തനാപുരത്തെ ജനങ്ങൾക്ക് നാല് വിരലും മടക്കി നമസ്കാരം

  • @rajeshnnair7137
    @rajeshnnair7137 3 หลายเดือนก่อน +4

    ഒറ്റ പ്രസംഗം കൊണ്ട് വെറുക്കം പെട്ടവൻ ഒത്തിരി ഇഷ്ടമായിരുന്നു ഇനി നോക്കാം

  • @shivadasan8552
    @shivadasan8552 3 หลายเดือนก่อน +18

    ഞാൻ ഗണേശന്റെ പാർട്ടിക്കാരൻ ഒന്നും അല്ലെങ്കിലും ഗണേശൻ ഒരു നല്ലവൻ ആണെന്ന് കരുതിയിരുന്നു... ഇപ്പൊ കുറച്ചു ദിവസം ആയി തനി അലവലാതി ആണെന്ന് സ്വയം കാണിച്ചു തന്നു...

  • @muhammedashraf8387
    @muhammedashraf8387 3 หลายเดือนก่อน +22

    ദാസപ്പാ .....
    എനിക്ക് കക്കൂസിൽ പോകണമെടാ ....ഉവെ.

  • @vijayachandrantk8068
    @vijayachandrantk8068 3 หลายเดือนก่อน +7

    പല സ്ത്രീകൾക്കും കുട്ടികളുണ്ടാക്കിയ ശേഷം ചില വിന്നു കൊടുത്താൽ വിശുദ്ധനാക്കും

  • @ske593
    @ske593 3 หลายเดือนก่อน +27

    കഷ്ട൦ വല്ലാത്ത പഹയൻ

  • @Visitor-xv6eb
    @Visitor-xv6eb 3 หลายเดือนก่อน +10

    അയ്യേ ഇയാൾ സെൽഫ് നിന്നടിക്കുവാണല്ലോ... ആശാനേ നാക്ക് ചതിച്ചു 😂😂

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 3 หลายเดือนก่อน +28

    മന്ത്രി പൊതുജനസമക്ഷം തുറന്നു പറഞ്ഞു ' ഞാൻ രണ്ടു വിവാഹം കഴിച്ചു '' ഹിന്ദു മാരിയേജ് നിയമ പ്രകാരം അതു കുറ്റമല്ലേ?

    • @devika2545
      @devika2545 3 หลายเดือนก่อน +7

      ഒന്നിനെ ഒഴിഞ്ഞു. വീണ്ടും കെട്ടി. അത് വരെ ok ആണ്.. ഇതൊന്നും പോരാഞ്ഞു സരിതയെ വെച്ചോണ്ടിരിക്കുന്നു.. അതിൽ ഒരു കുട്ടിയുമുണ്ട്.. അവിടെ ആണ് പ്രശ്നം..

    • @sreedharannambiar8468
      @sreedharannambiar8468 3 หลายเดือนก่อน +1

      Legally divorced aayrikkum appol പ്രശ്നം ഇല്ലാലോ😊

    • @radhakrishnanezhavattom4959
      @radhakrishnanezhavattom4959 3 หลายเดือนก่อน

      @@sreedharannambiar8468 എന്നു പറയുന്നില്ലല്ലോ.

  • @jacobtharayil7252
    @jacobtharayil7252 3 หลายเดือนก่อน +22

    Best....🙄 നല്ല കലാകാരൻ....!

  • @Rahul..raj..
    @Rahul..raj.. 3 หลายเดือนก่อน +14

    ഇതൊക്കെയാണ് ട്രോൾ,, എന്താ editing 🔥

    • @SEBANMEDIA
      @SEBANMEDIA  3 หลายเดือนก่อน +1

      🥰🥰

  • @SHJ62
    @SHJ62 3 หลายเดือนก่อน +6

    നന്മമരം കൊണെശൻ 😂😂😂 കൂടെ മുക്കി കേഷ് വേസ്റ്റ് 😂😂

  • @geethanjalyn6793
    @geethanjalyn6793 3 หลายเดือนก่อน +13

    ഭയങ്കര തൊലിക്കട്ടി.

  • @jagadeesheesh7497
    @jagadeesheesh7497 3 หลายเดือนก่อน +15

    ഇവനെ പോലെ യുള്ളവനെ തിരഞ്ഞെടുത്തത് ഹാ കഷ്ടം

  • @shamsudheenshamsu2594
    @shamsudheenshamsu2594 3 หลายเดือนก่อน +52

    Suresh gopi ❤❤❤

    • @georgewynad8532
      @georgewynad8532 3 หลายเดือนก่อน +5

      😘😘😘🙏🙏🙏

  • @antonykj1838
    @antonykj1838 3 หลายเดือนก่อน +6

    ഇവർക്കോക്കെ വോട്ട് ചെയ്യുന്ന വരെ 🙏😁

  • @moncy1947
    @moncy1947 3 หลายเดือนก่อน +14

    അഴിമതി ഒന്നുമില്ല പക്ഷെ അൽപം പെൺ കൊതി യുണ്ട് അത്രയേ ഉള്ളു. ഇതില്ലാത്തത് ആർക്കാണ് .പക്ഷെ ഭാര്യയെ തല്ലുന്നത് ശരിയല്ല. എല്ലാത്തതിതിനും അദ്ദേഹം പശ്ചാത്ത പിച്ചിട്ടുണ്ട്. പക്ഷെ നടൻമാർ തമ്മിൽ ഇതു വേണ്ട

    • @nhorv761
      @nhorv761 3 หลายเดือนก่อน

      Avante thanthakyaano azhimathi illaathathu,uluppundodo

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 3 หลายเดือนก่อน +25

    സരിതയുടെ കുട്ടിക്ക് മാത്രമല്ലല്ലോ അതുപോലെ സ്വന്തമായ നിരവധി കുട്ടികൾക്ക് ചിലവിനു കൊടുകുന്നവnല്ലേ

  • @CM-mw8qd
    @CM-mw8qd 3 หลายเดือนก่อน +3

    അഞ്ഞൂറാൻ ജീവിച്ചിരുന്നപ്പോൾ മകനുണ്ടാക്കിയ അവിഹിത ഗർഭങ്ങൾക്ക് പോലും ചിലവിന് കൊടുക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റിയിരുന്നു 🙏

  • @sasitk
    @sasitk 3 หลายเดือนก่อน +12

    ❤❤❤ Suresh Gopi sir ❤❤❤

  • @Jose-np2bt
    @Jose-np2bt 3 หลายเดือนก่อน +4

    രാഷ്ട്രീയത്തിൽ കൊണ്ടുവന്നത് വലിയ തെറ്റന്നുമല്ല ഇവനെപൊലെ ഒരണ്ണെത്തിനproduct ചെയ്തതാണ് വലിയ തെറ്റ്.
    റ്റ്😢😢😢😢😢

  • @josephchacko8422
    @josephchacko8422 3 หลายเดือนก่อน +2

    ചേരുന്നതെല്ലാം കൂടി ഒരു വലയിൽ തന്നെ ചെന്ന് പെട്ടു. എന്നിട്ടു കൈലിരുപ്പുകൾ മറന്നുള്ള തള്ളലുകളും 😂😂😂😂

  • @narayanamoorthy4387
    @narayanamoorthy4387 3 หลายเดือนก่อน +4

    ഗണേശാ ( മിത്തേ ) അ അല്ല മുത്തേ... യാമിനിയുടെ അടി ചെകിടത്തു കിട്ടിയിട്ടും വകതിരിവു വന്നില്ലേ?.... ഒരേ ഒരഭ്യർത്ഥന ...... ഇപ്പോൾ ഉള്ള മുന്നണി ദയവായി മാറരുത് ..... താങ്കൾക്ക് ലാൽ സലാം 🤡

  • @thulaseedharan712
    @thulaseedharan712 3 หลายเดือนก่อน +16

    LokaFroud Konesha.NinnepoloruChetta.vereElla..😅😊

  • @user-oo3nr6xz8r
    @user-oo3nr6xz8r 3 หลายเดือนก่อน +18

    ഇതൊക്കെ തന്നെയാണ് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട അടിസ്ഥാന യോഗ്യത.. എന്നു തോന്നും ഇവന്റെ പറച്ചിൽ കേട്ടാൽ.

  • @Vijyakumar-ro7xr
    @Vijyakumar-ro7xr 3 หลายเดือนก่อน +2

    ഇനി ഒരിക്കലും ഒരു പാർട്ടിയിലും മന്ത്രിയാകില്ല ഇത് അവസാനത്തെ ചാൻസ്... 😃😃😃

  • @baijukk9974
    @baijukk9974 3 หลายเดือนก่อน +5

    നമിച്ചു
    ഇതാണ് ട്രോൾ

  • @goodkarma4081
    @goodkarma4081 3 หลายเดือนก่อน +5

    No.1 kerala leaders 😂

  • @viswanathanviswanathan1078
    @viswanathanviswanathan1078 3 หลายเดือนก่อน +3

    ഇതാണ് എൽഡിഎഫ് ഇതിനാണ് എൽഡിഎഫിൽ വന്നത് ഇപ്പോൾ മനസ്സിൽ ആയോ അതാണ് ഗണേഷ് കുമാറും

  • @SunilKumar-tz9ev
    @SunilKumar-tz9ev 3 หลายเดือนก่อน +8

    അപ്പിയും സ്വർണവും തമ്മിൽ
    എന്തിനാ കോനേശാ താരതമ്യം ചെയ്യുന്നത്.
    അച്ഛൻ പറഞ്ഞു നല്ല മൊതലാണ് എന്ന്.
    പോരെ.

  • @rageship4487
    @rageship4487 3 หลายเดือนก่อน +9

    SG 👌👌👌👌❤️

  • @user-mx5yw6yo1c
    @user-mx5yw6yo1c 3 หลายเดือนก่อน +10

    വംശനാശം വരുന്ന മൃഗങ്ങളുടെ കൂടെ ഇവനെ ഇറക്കിയാൽ അതു പരിഹരിക്കാം......

  • @prenjithr
    @prenjithr 3 หลายเดือนก่อน +1

    ഇങ്ങനെയുള്ള വന്മാരേ കേരള ജനത ജയിപ്പിക്കൂ, ചിന്തിക്കൂ

  • @priyas8114
    @priyas8114 3 หลายเดือนก่อน +3

    മ്മ്മ് മ്മ്മ് 🤣🤣🤣🤣..എന്നാലും എന്റെ ബാലകൃഷ്ണാ...വാഴ വച്ചാൽ മതിയാരുന്നു

  • @rajanik.v573
    @rajanik.v573 3 หลายเดือนก่อน +4

    ഇവനൊക്കെ ഭരിക്കുന്ന നാട്ടിൽ ജീവിക്കേണ്ട ഗതികേട്.... അല്ലാതെ എന്ട് പറയാൻ 😮😮😮

  • @ManiKandan-ou9jc
    @ManiKandan-ou9jc 3 หลายเดือนก่อน +3

    ചിരിച്ച് ചിരിച്ച് ചത്തു😂😂😂

  • @unnikrishnapillai2644
    @unnikrishnapillai2644 3 หลายเดือนก่อน +2

    😂😂😂😂കറക്റ്റ് സുഹൃത്തുക്കൾ. സത്യം 🤣🤣🤣🤣

  • @bindhumenon6146
    @bindhumenon6146 3 หลายเดือนก่อน +5

    ശ്രീ വിദ്യ സ്വത്ത്‌ കണക്കു പറയൂ ഗണേഷ്....
    തമിഴ് നാട്ടിൽ ഉള്ള ശ്രീ വിദ്യ റിലേഷൻ പറയുന്നു അവർക്കു അറിയില്ലെന്ന്..
    ഗണേഷ് പാറയണം

  • @user-cv1hz2vk2m
    @user-cv1hz2vk2m 3 หลายเดือนก่อน +2

    ഇത്ര നിലവാരം കെട്ടവൻ😁😁

  • @vinayanm5278
    @vinayanm5278 3 หลายเดือนก่อน +2

    ഇതു പോലെ pk കുഞ്ഞാലിക്കുട്ടിയുടെ ഒന്ന് ചെയ്യുമോ sir... ഉഷാറായിട്ടുണ്ട്.... അടിപൊളി

  • @harimundakkodi
    @harimundakkodi 3 หลายเดือนก่อน +2

    മർക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചിക ദംശനം തൻ മദ്ധ്യേ ഭൂത സഞ്ചാരം ഇതാണ് ഇപ്പോൾ ഗുണഷിന്റെ അവസ്ഥ 🤣🤣🤣

  • @padmakumark6962
    @padmakumark6962 3 หลายเดือนก่อน +1

    ചമ്പൽ കൊള്ളക്കാരി ഭൂലൻ ദേവിയെ പാർലമെന്റ് അംഗം ആക്കിയ നാടാണിത് മറക്കണ്ട.

  • @MS20177
    @MS20177 3 หลายเดือนก่อน +3

    അതൊന്നും കുഴപ്പമില്ല. സിപിഎം ഉണ്ടല്ലോ ജയിച്ചോളും

  • @user-wi5vm7us3s
    @user-wi5vm7us3s 3 หลายเดือนก่อน +2

    സരിത അമ്മായി ye കാണിക്കുമ്പോൾ ഉള്ള bgm😂😂😂😂😂

  • @allidad6120
    @allidad6120 3 หลายเดือนก่อน +5

    Ee troll nte QR undakki kollam motham ottikkanam 😂😂😂

  • @latheeshg3054
    @latheeshg3054 3 หลายเดือนก่อน +2

    ഇവനാണ് ഏറ്റവും വലിയ ലോക അലവലാതി

  • @sathyadevan4689
    @sathyadevan4689 3 หลายเดือนก่อน +1

    ബെസ്റ്റ് ഫാമിലി,,,,, കുടംബത്തിൻ്റെ സത്യസന്ധത അറിയാം,,,,ജയിൽ ശിക്ഷ അനുഭവിച്ച അച്ഛൻ്റെ മകൻ

  • @patrlsco861
    @patrlsco861 2 หลายเดือนก่อน +1

    ഇവനെ പൊളിച്ചു അടുക്കാൻ പറ്റിയ ഒരു ചാൻസും കളയരുത് 😄

  • @mojoguy1636
    @mojoguy1636 3 หลายเดือนก่อน +3

    3:01 😂😂. Chiricu chirichu oru paruvaayi

  • @mathewskurien883
    @mathewskurien883 3 หลายเดือนก่อน +13

    കൊട്ടാരക്കരമാടമ്പിത്തമ്പുരാൻവളർത്തി,വഷളാക്കി നാടിനും, വീടിനും കൊള്ളരുതാത്തവനാക്കിയ ഗണേശാ, നീ ആരെന്നും, നിന്റെകുടും
    ബ മഹിമ എന്തെന്നും, നിന്റെമാലിന്യക്കൂംബാരം നിറഞ്ഞ ജീവിതം എന്താണെന്നും, എന്താ
    യിരുന്നുവെന്നും, ഇനി എന്താകുമെന്നും കേരള സമൂഹത്തിനു നന്നായി അറിയാം. കൂടുതൽ ഒന്നും പറയേണ്ട.

  • @gunamala1559
    @gunamala1559 3 หลายเดือนก่อน +1

    Mukesh and Ganesh the twins with same character

  • @sreekandannair6447
    @sreekandannair6447 3 หลายเดือนก่อน +6

    Makkalude VOTE Mathram Mathii...Eee Annanu Jayikaan 😂

  • @varghesev7605
    @varghesev7605 3 หลายเดือนก่อน +2

    മനസ്സിൽ ഒരു വലിയ സ്ഥാനത്തായിരുന്നു ശ്രീ ഗണേശൻ, പക്ഷേ അതെല്ലാം തകർക്കുന്ന വിധത്തിൽ ആണല്ലോ വായിൽനിന്നും വരുന്നത്.

  • @Rajesh-uy4bk
    @Rajesh-uy4bk 3 หลายเดือนก่อน +4

    ഇയാൾക്ക് ശരിക്കും പറ്റിയ പണി മാമപണിയാണ്

  • @NRKUMAR1972
    @NRKUMAR1972 3 หลายเดือนก่อน +3

    SUPERRRRR.....SUBSCRIBED......

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 หลายเดือนก่อน +3

    അങ്ങിനെ ഗണേശൻ പത്തനാപുരത്തു സീറോ ആകാൻ പോകുന്നു.......

  • @abbeeapen4162
    @abbeeapen4162 3 หลายเดือนก่อน

    😃 😃 😃 GREAT, GREAT, HEAR,HEAR.

  • @SheriefKkd
    @SheriefKkd 3 หลายเดือนก่อน +2

    ഗണേശാ സരിതയിൽ നിനക്ക് എത്ര കുട്ടികൾ ഉണ്ട്

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 หลายเดือนก่อน +1

    What a through gentle man!.

  • @user-hz1cm9hy1n
    @user-hz1cm9hy1n 3 หลายเดือนก่อน +1

    Super adipoli😂😂😂

  • @udayakumarikumari8128
    @udayakumarikumari8128 3 หลายเดือนก่อน +2

    Eni ninnu nokkuka. Appo areyam 😅😅😅😅😅

  • @ajichirayath6959
    @ajichirayath6959 2 หลายเดือนก่อน

    കാലം ഇവനെ അനുഭവിപ്പിച്ചില്ലങ്കിൽ നമ്മുക്ക് കാണാം

  • @abilashp7089
    @abilashp7089 3 หลายเดือนก่อน +2

    Kashtam.....

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 3 หลายเดือนก่อน +1

    ഗണേഷ് വടി കൊടുത്ത് അടി വാങ്ങി 🤣🤣🤣

  • @rameshsukumaran1218
    @rameshsukumaran1218 3 หลายเดือนก่อน

    ഗുണങ്ങൾ മാത്രമുള്ള ഗുണേശൻ 😊

  • @motozan
    @motozan 3 หลายเดือนก่อน +1

    രണ്ടു ഭാര്യാ വേറെ ആണ്.... സരിത സൈഡ് മാത്രം 😂

  • @lineeshmk9628
    @lineeshmk9628 3 หลายเดือนก่อน

    1:44 😂😂അടിപൊളി

  • @anivar6375
    @anivar6375 3 หลายเดือนก่อน +1

    Eda GANU Nee Yaminiye vittu Sarithaye... 😅

  • @bennypj8589
    @bennypj8589 3 หลายเดือนก่อน

    Kashttam😇

  • @satheeshchandran1821
    @satheeshchandran1821 3 หลายเดือนก่อน +4

    😂😂😂

  • @kumon73-nx2sb
    @kumon73-nx2sb 3 หลายเดือนก่อน +1

    ഇവരെയൊക്കെ ജയിപ്പിച്ച ഇവരുടെ മണ്ഡലത്തിലെ ജനങ്ങളും ഇവരെപ്പോലെയുള്ളവർ തന്നെയാണോ

  • @kerala2023
    @kerala2023 3 หลายเดือนก่อน +1

    😂😂😂😂😂

  • @jadegh-bq7we
    @jadegh-bq7we 3 หลายเดือนก่อน +1

    true things.

  • @harry-by1xq
    @harry-by1xq 3 หลายเดือนก่อน +2

    അടിപൊളി

  • @user-vv9qf7jg9w
    @user-vv9qf7jg9w 3 หลายเดือนก่อน +2

    അങ്ങനെയാണേൽ കൊ നേശാൻ ❤phq

  • @user-jk1nt5ru6m
    @user-jk1nt5ru6m 3 หลายเดือนก่อน +4

    ആരെ കിട്ടിയാലും കളിക്കുക പിള്ളാരെ ഉണ്ടാക്കി പോകുക😮

  • @baijunair1720
    @baijunair1720 3 หลายเดือนก่อน +2

    Kozhi ganesh and aabhasan Mukesh.....nalla best match

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 3 หลายเดือนก่อน +3

    നല്ല പുസ്തകം😂😂😂 ഗണേശാ രണ്ട് കല്യാണം ok .പക്ഷേ വേറെ ഉള്ളതൊക്കെ😂😂