സരിതയോ അത് ആരാ എനിക്ക് അറിയില്ലല്ലോ😂/kb ganesh kumar/solar saritha/malayalam troll.

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2023
  • ഗണേഷിന്റ കള്ളം പൊളിഞ്ഞു സിബിഐ പൊക്കി
    #malayalam troll
    #ganesh
    #saritha
    #kb ganesh kumar
    #solar saritha
    #malayalam troll
    #troll malayalam
    #mallu troll
    #troll mallu

ความคิดเห็น • 345

  • @shadrachgeorge108
    @shadrachgeorge108 9 หลายเดือนก่อน +259

    *"ഗ്രഹണം ബാധിച്ചാലും അതിനൊരു സമയം ഉണ്ട്. സൂര്യൻ ആ കറുത്ത മറ വിട്ട് പുറത്ത് വരും. അതുപോലെ തന്നെയാണ് സത്യം. മൂടി വെക്കാം, വളച്ച് ഒടിക്കാം പക്ഷേ ഒരു നാൾ ഒരിടത്ത് അത് പുറത്ത് വരും, Mr. ഗണേഷ് കുമാർ."*

    • @vidyadharants1150
      @vidyadharants1150 9 หลายเดือนก่อน +16

      കൊച്ചിനെ ഒണ്ടാക്കിയത് ബ്ലൂ റ്റൂത്ത് വഴിയാണോ പോയി ചാകാമായിരുന്നു.

    • @jkj4225
      @jkj4225 9 หลายเดือนก่อน +6

      അതേ കൊറിയറിലൂടെ അയച്ചു കൊടുത്തതാ !!! എന്താ തെറ്റുണ്ടോ ??? ഇല്യാല്ലോ !!!!

    • @shihabkv4353
      @shihabkv4353 9 หลายเดือนก่อน +2

      Ee dialogue evideyo ketta pole 🤔

    • @FootBall-nd4el
      @FootBall-nd4el 9 หลายเดือนก่อน +1

      ​@@shihabkv4353😂

    • @rajeshkuttan8111
      @rajeshkuttan8111 9 หลายเดือนก่อน +1

      അതേ

  • @jaffergaf5159
    @jaffergaf5159 9 หลายเดือนก่อน +285

    ഇതാണ് മക്കളെ കാലം കാത്തുവെച്ച കാവ്യനീതി

    • @userXkoshikuriyan
      @userXkoshikuriyan 9 หลายเดือนก่อน +1

      99 സീറ്റിൽ ഒരെണ്ണം ഗണേഷ് കുമാർ , ബാക്കി എത്ര എണ്ണം ഉണ്ട് എന്ന് ഒരു എത്തും പിടിം illallo😂

    • @jaffergaf5159
      @jaffergaf5159 9 หลายเดือนก่อน

      @@userXkoshikuriyan ❓

    • @_Albert_fx_
      @_Albert_fx_ 9 หลายเดือนก่อน

      ​@@userXkoshikuriyan🤣

    • @_Albert_fx_
      @_Albert_fx_ 9 หลายเดือนก่อน

      ​@jishnuthazhath6910😱 really 😂

  • @siddhiryaani
    @siddhiryaani 9 หลายเดือนก่อน +135

    ഒരു നടൻ എന്ന നിലയിൽ പുള്ളി pwoli ആണെന്ന് തെളിയിച്ചു 😂

    • @_Albert_fx_
      @_Albert_fx_ 9 หลายเดือนก่อน +1

      Uff 🤣🤣🤣🤣🤣

    • @india200
      @india200 9 หลายเดือนก่อน +1

      Best actor 😂

    • @anjukraphael3999
      @anjukraphael3999 9 หลายเดือนก่อน +1

      Best actor

    • @harikumark8520
      @harikumark8520 9 หลายเดือนก่อน +1

      സിനിമയിലല്ല.... ജീവിതത്തിൽ.

  • @Ebonicz07
    @Ebonicz07 9 หลายเดือนก่อน +23

    ഉള്ള കഞ്ഞിയും കുടിച്ചു നല്ല കാര്യങ്ങൾ ചെയ്തു ജീവിതം ജീവിച്ചു തീർത്തു കൂടെ Ganesh സാറേ

  • @mahikiran6236
    @mahikiran6236 9 หลายเดือนก่อน +43

    ഗണേഷ്‌ എന്ന മാടമ്പി
    ഇങ്ങേരെ തോത് പ്പിക്കാൻ ആരും ഇല്ല

  • @RobinAustralia
    @RobinAustralia 9 หลายเดือนก่อน +28

    അത് പിന്നെ രാത്രിയിൽ കാണുമ്പോൾ എങ്ങനെ തിരിച്ചറിയാൻ ആണ്... ആവശ്യം ഉള്ളത് മാത്രം കണ്ടാൽ പോരെ

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 9 หลายเดือนก่อน +21

    അങ്ങനെ കുണാപ്പൻ ഗണേശൻ പവനായി ശവമായി😂😂😂😂 ഹോ എന്തൊക്കെ ബഹളം ആയിരുന്നു😂😂😂😂

  • @user-qo4gd3ky7z
    @user-qo4gd3ky7z 9 หลายเดือนก่อน +16

    ലാസ്റ്റ് മമ്മൂട്ടീ ഡയലോഗ് 👍👍👍😍😍😍പൊളി 😁😁
    ഇപ്പോൾ മനസ്സിലായി മമ്മൂട്ടി എന്തു കൊണ്ടാണ് ഗണേഷ് നെ മൈൻഡ് ചെയ്യാത്തത് 🤣🤣

  • @rajantrivani3555
    @rajantrivani3555 9 หลายเดือนก่อน +158

    DNA Test ബോംബേയിൽ പോയി ചെയ്താൽ മതി : ബിനോയ് സഹായിക്കും!🤧🤪🤬

    • @ramadastvd
      @ramadastvd 9 หลายเดือนก่อน +3

      😂😂

    • @dagan7771
      @dagan7771 9 หลายเดือนก่อน +10

      ആ പിസിയെ കൂടെ കൂട്ടിയേക്കണേ 😃

    • @soul9112
      @soul9112 9 หลายเดือนก่อน +2

      പറയും പോലെ athendhaayi🤔🤔ബിനോയ്‌ DNA നടത്തിയോ

    • @santhoshkuttan8579
      @santhoshkuttan8579 9 หลายเดือนก่อน

      😁😁😁👌

  • @rasheedharakal8544
    @rasheedharakal8544 9 หลายเดือนก่อน +51

    നന്മമരം ഗണേഷന്‍ സാറ് പെട്ടു ഗെയ്‌സ് 😅

    • @india200
      @india200 9 หลายเดือนก่อน +1

      Enthoke aayirinnu 😢...next cm ennu vere janangal predict cheythu 😂😅

    • @hashimjassy
      @hashimjassy 9 หลายเดือนก่อน +1

      😂😂😂😂

  • @minimanoj7193
    @minimanoj7193 9 หลายเดือนก่อน +19

    ചക്കര പെണ്ണേ....എന്താ ഒലിപ്പീര് 😅😅

  • @shanoobolavanna
    @shanoobolavanna 9 หลายเดือนก่อน +7

    മൂടി വെക്കാം, വളച്ച് ഒടിക്കാം പക്ഷേ ഒരു നാൾ ഒരിടത്ത് അത് പുറത്ത് വരും, Mr. ഗണേഷ് കുമാർ."

  • @RavijiRome
    @RavijiRome 9 หลายเดือนก่อน +56

    🤔... വായെടുത്താൽ നുണ
    പറയുന്നവർ ആണ്,
    " നർസ്സിസ്സ്റ്റുകൾ " ! 😂

  • @NNF799
    @NNF799 9 หลายเดือนก่อน +45

    ഗണേഷ് കുമാർ പറഞ്ഞു മമ്മൂക്ക പുള്ളി എന്നെ ഒഴുവാക്കുവാണെന്ന്.
    .
    ഈ വൃത്തികെട്ട സ്വഭാവം മമ്മൂക്കക്ക് അറിയാവുന്നതുകൊണ്ടണ് ഒഴുവാക്കുന്നത്.

    • @anumol3324
      @anumol3324 9 หลายเดือนก่อน +1

      Jagathiyo

    • @india200
      @india200 9 หลายเดือนก่อน +2

      Exactly

    • @NNF799
      @NNF799 9 หลายเดือนก่อน +1

      @@india200 👍

  • @thomascj-pm7we
    @thomascj-pm7we 9 หลายเดือนก่อน +63

    സ്പനയെ അറിയില്ലെന്ന് പണ്ട് മുക്കിയവൻ പാടി കൊണ്ട് നടന്നത്...''😂😂😂

    • @antonythaiparampilantony4707
      @antonythaiparampilantony4707 9 หลายเดือนก่อน

      മുഖ്യൻ ഇപ്പോൾ പറയുന്നു മകളുടെ എല്ലാം ഒള്ളതു തന്നെയാണന്ന്.

  • @raphip.d2451
    @raphip.d2451 9 หลายเดือนก่อน +32

    ഈ സോളാർ വിഷയത്തിൽ ഏറ്റവും fraud P. C. GEORGE ആണ്.

  • @sarojinisaro3515
    @sarojinisaro3515 9 หลายเดือนก่อน +32

    ആരുടെ വാക്കുകലാണ് വിശ്വസിക്കേണ്ടത്. കേരള രാഷ്ട്രീയം സരിതയുടെ സാരിത്തുമ്പിലാണ്. ഇവളെയും കൊണ്ട് നടക്കാൻ നാണമില്ലേ.

  • @user-if5iy6ip5j
    @user-if5iy6ip5j 9 หลายเดือนก่อน +282

    ഇവനെ മുഖ്യ മാദ്രി ആക്കണമെന്ന് പറഞ്ഞവർ എവിടെ 🤣

    • @sreelatha2470
      @sreelatha2470 9 หลายเดือนก่อน +27

      Njan 😂

    • @nasarmp
      @nasarmp 9 หลายเดือนก่อน +1

      സാക്ഷരത കേരള 😂🙏

    • @sreerajs8694
      @sreerajs8694 9 หลายเดือนก่อน +7

      Keralakar mandamar aanu bro aleluuum ....nanmamaram aayi vallom cheythal apole eduthu thalayil kayatti vekkum ......
      ivida ethrayo Nala CM bharichu ems nayanar Karunakaran ommenchandy ........arkelum veendum CM Akan pattiyo ......Ivar okke qulaity ullavar aarunnu Akan ......
      pakshe oru yogiyathum illatha oru thendi kuuu veendum athikaram koduthilleeee athrak mandanmar aanu swayam budhiman aanu ennu ahankarikana keralakar
      Ganesh Nte( ivante )ipo Ulla wife ivanekal loka udaip anuuu ....ivaruda kooda epolum media's kanum .......media attention mathram aanu ivaruda kariyangal Ellam

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 9 หลายเดือนก่อน +17

      ഞാനും പറഞ്ഞായിരുന്നു.

    • @user-qp5fx1ds8k
      @user-qp5fx1ds8k 9 หลายเดือนก่อน +1

      മന്ത്രി..... മാദ്രി

  • @frreie
    @frreie 9 หลายเดือนก่อน +17

    ഇതാണ് കൊടുത്താൽ കൊല്ലത്തും കിട്ടും എന്നു പറയുന്നത്.
    പൊട്ടനെ ചട്ടി ചതിച്ചപ്പോൾ
    ചട്ടിയെ ദൈവം ചതിക്കും😅

  • @MrMindsetpsc
    @MrMindsetpsc 9 หลายเดือนก่อน +39

    പെണ്ണ് വിഷയം ഇതാണ് കേരളത്തിലെ main ചർച്ച😂

  • @nandusreeram9817
    @nandusreeram9817 9 หลายเดือนก่อน +14

    രണ്ടും കൂടി വേണ്ട ഗണേഷ് കുമാറെ!

  • @Music.rootofficial
    @Music.rootofficial 9 หลายเดือนก่อน +74

    ഗണേഷ് കുമാറും പീസി ജോർജ്ജും😂😂

    • @anumol3324
      @anumol3324 9 หลายเดือนก่อน

      Jose k mani

    • @resiyaresiya7290
      @resiyaresiya7290 9 หลายเดือนก่อน +2

      😄👍😄😄😄

    • @babuss4039
      @babuss4039 9 หลายเดือนก่อน

      കോഴി മാണിയും 😄

    • @Music.rootofficial
      @Music.rootofficial 9 หลายเดือนก่อน

      @@babuss4039 😂

  • @priya-wo4hv
    @priya-wo4hv 9 หลายเดือนก่อน +22

    പാവം അറിയില്ല... മൊത്തം ഇരുട്ടിലായിരുന്നു😄

  • @renjithc5456
    @renjithc5456 9 หลายเดือนก่อน +6

    വിശ്വസിച്ചു വിശ്വസിച്ചു
    പിള്ള മനസ്സിൽ കള്ളം ഇല്ല😮

  • @abrahamlonappan1988
    @abrahamlonappan1988 9 หลายเดือนก่อน +7

    ഇയാൾ സത്യമാണ് പറഞ്ഞത്.സിബിഐ പറയുന്നു ഇവൻ അവളിൽ ഒരു കുട്ടി ഉണ്ടെന്ന്.
    ഇവൻ അറിയാതെ അവൾ എന്തൊക്കെയോ ചെയ്ത് ഇവന്റെ കുട്ടിയെ ഉണ്ടാക്കി.പാവം ഗണേഷ്.
    ഇവന്റെ അമ്മയ്ക്കും,അച്ഛനും അറിയാം അവർ ബാലകൃഷ്ണൻ സ്വന്തം സ്വത്ത് അവൾക്കും കൊടുത്തു പേരക്കുട്ടിയോടുള്ള സ്നേഹം.
    ജോസ് ഗണേഷ് ഒരേ വാക്കുകൾ.സരിതയുമായി ജോസ് അറിയാതെ ജോസ് ബന്ധപ്പെടുന്നത് ഗണേഷ് കണ്ടു തെളിവും ശേഖരിച്ചു.
    സ്വകാര്യമായി പിണറായിയു മൊന്നിച്ചു jose😂വാവയെ കാട്ടി ജോസ് ഇടതിനോടൊപ്പം.

  • @shyrac7962
    @shyrac7962 9 หลายเดือนก่อน +22

    കിട്ടി കിട്ടി കൊച്ചിന്റെ അച്ഛന്റെ പേര് കേരള പഞ്ചായത്ത്‌ 😂😂😂

  • @philipthomas9777
    @philipthomas9777 9 หลายเดือนก่อน +7

    ഞാൻ മറ്റുള്ളടത്തു നോക്കിക്കൊണ്ടിരുന്നതുകൊണ്ട് മുഖത്തുനോക്കിയില്ല 😄മുഖം എനിക്ക് പരിചയമില്ല 😂😂😂

  • @ammuukummuu
    @ammuukummuu 9 หลายเดือนก่อน +7

    ഇതിന്റെയെല്ലാം കുറ്റബോധം കൊണ്ടാണ് ഈ അടുത്ത കാലത്തായി കുറച്ച് പാവപ്പെട്ടവർക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയത് പഞ്ചാഗ്നി മധ്യെ തപസ്സ് ചെയ്താലു മീ പാപകർമ്മതിന് പ്രതിക്രിയയാകുമോ

    • @ayshaasya7826
      @ayshaasya7826 9 หลายเดือนก่อน

      Kutta bhodham kondalla
      Aalkkaare vashathaakki nirthaanaayirunnu

  • @antonythaiparampilantony4707
    @antonythaiparampilantony4707 9 หลายเดือนก่อน +13

    ഇതുവരെ സരിതയുടെ മുഖം കണ്ടിട്ടില്ല. അതുകൊണ്ടാണ് തിരിച്ചറിയാത്തത്.

  • @tsgopalakrishnan
    @tsgopalakrishnan 9 หลายเดือนก่อน +18

    പാവം അങ്ങാടി കാളകൾ.

  • @thunderbuddy3959
    @thunderbuddy3959 9 หลายเดือนก่อน +21

    Saritha must be laughing now. She will make another 10 crore again.

  • @babuss4039
    @babuss4039 9 หลายเดือนก่อน +14

    എല്ലാകോഴികളും എല്ലാ അഴിമതിക്കാരും ഒറ്റ സങ്കേധത്തിൽ.. അടിപൊളി 😄

  • @lissychacko3313
    @lissychacko3313 9 หลายเดือนก่อน +14

    ഉറച്ചു നിന്ന് സത്യം മാത്രമേ പറയാവു തെളിയരുത്

  • @nikhilkmr1921
    @nikhilkmr1921 9 หลายเดือนก่อน +27

    സരിത രണ്ടാം ഭാഗം 😄

    • @anumol3324
      @anumol3324 9 หลายเดือนก่อน +1

      Interesting topic ആണ്

  • @MusthafaMusthu-rx5kj
    @MusthafaMusthu-rx5kj 9 หลายเดือนก่อน +7

    ഒരു സംഭവം കിട്ടിയാൽ അതിന് തിരിച്ചും മറിച്ചും ക്യാപ്ഷൻ ഉണ്ടാക്കി ലാഭം കൊയ്യുന്ന കുറെ മീഡിയക്കാർ, അത്ര തന്നെ,

  • @gijopalladan1
    @gijopalladan1 9 หลายเดือนก่อน +58

    Kidu editing... 🔥🔥 Thakarthu... 🔥🔥

    • @SEBANMEDIA
      @SEBANMEDIA  9 หลายเดือนก่อน +3

      🥰🥰

  • @dagan7771
    @dagan7771 9 หลายเดือนก่อน +16

    😃😃😃😃😃😃😃😃😃😃😃 👍 അതിന്റെ എടേൽ pc പരനാറി 😃👍

  • @sameerchemmazhathu4473
    @sameerchemmazhathu4473 9 หลายเดือนก่อน +26

    മമ്മൂട്ടി ഈ വധൂരിയെ അടുപ്പിക്കാത്തതു ചുമ്മാതല്ല...
    അങ്ങേര്‍ക്ക് വിവരംഉണ്ട്

    • @dailyvlogs7379
      @dailyvlogs7379 9 หลายเดือนก่อน

      Ath Ganesh mohanlaline pokki paranjath mammottikk pidichilla😂

    • @india200
      @india200 9 หลายเดือนก่อน +2

      Mammootty very intelligent person

    • @sameerchemmazhathu4473
      @sameerchemmazhathu4473 9 หลายเดือนก่อน

      @@dailyvlogs7379 ബുദ്ധിവെറുതെഒണ്ടാകില്ല അത് പെെതൃകമായികിട്ടണ്ടതാണ് ;)

  • @rahulmurali4284
    @rahulmurali4284 9 หลายเดือนก่อน +19

    Excellent work, hats off you

    • @SEBANMEDIA
      @SEBANMEDIA  9 หลายเดือนก่อน

      Thanks a lot 😊

  • @thresiammababu5971
    @thresiammababu5971 9 หลายเดือนก่อน +30

    Just DO a DNA test……
    No need of arguments….

    • @anumol3324
      @anumol3324 9 หลายเดือนก่อน

      അവൾക്ക് താൽപര്യം ഇല്ല. പിന്നെ തനിക്ക് എന്താ

  • @Carl-hh8vy
    @Carl-hh8vy 9 หลายเดือนก่อน +5

    1:07 Ennaondadi chakkarappenne visheshm 🤣

  • @hemaletha754
    @hemaletha754 9 หลายเดือนก่อน +3

    ❤️ഉമ്മൻ‌ചാണ്ടി ചേട്ടൻ ജീവിച്ചിരുന്നപ്പോൾ ഇവനെ പോലുള്ളവരെ പൊക്കിയിരുന്നു എങ്കിൽ ഉമ്മൻ‌ചാണ്ടി ചേട്ടനെപോലെയുള്ള നല്ല വിക്തിയുടെ പേരിന് ഇത്രമാത്രം കളങ്കം അദ്ദേഹത്തിനെ അറിയാത്തവരുടെ മനസ്സിൽ ഉണ്ടാവില്ലായിരുന്നു❤️

  • @rlbangalore
    @rlbangalore 9 หลายเดือนก่อน +2

    Thoori viraki..
    ...ini mezhuki thooriyittu..kulichu kayaraam..😅😅

  • @SunilKumar-ib7wd
    @SunilKumar-ib7wd 9 หลายเดือนก่อน +7

    Dilip also acted like this, but our judiciary is great, they could not punish him

  • @anumol3324
    @anumol3324 9 หลายเดือนก่อน +3

    അവളുടെ ആ പെങ്കൊച്ച് ഇയാളുടെ ആണെന്നാ പറഞ്ഞു കേട്ടത്😅

  • @anandradhakrishnan1302
    @anandradhakrishnan1302 9 หลายเดือนก่อน +13

    “ കപട സദാചാരം എന്റെ രീതിയല്ല”
    “ കണ്ണേറ്റുമുക്ക് ..മറക്കരുത്😂”

  • @kjs00755
    @kjs00755 9 หลายเดือนก่อน +5

    Best actor..Ganeshkumar😅

  • @amjadputhen9334
    @amjadputhen9334 9 หลายเดือนก่อน +5

    എഡിറ്റിംഗ് സിംഹമേ ....കനിയണം ❤😂

  • @munnasstream8338
    @munnasstream8338 9 หลายเดือนก่อน +14

    അന്ന് വന്നപ്പോൾ...ആഞ്ഞടിച്ചു😂😂😂😂😂

    • @-skmovies
      @-skmovies 9 หลายเดือนก่อน

      😂😂😂

  • @anilc.g2196
    @anilc.g2196 9 หลายเดือนก่อน +5

    അതിന് ഫോൺ കൊണ്ട് ബന്ധപ്പെട്ടു എന്നാരും പറഞ്ഞില്ലല്ലോ

  • @bijithomas1921
    @bijithomas1921 9 หลายเดือนก่อน +1

    ഇവനൊക്കെയാണ് ജനങ്ങൾക്ക് മാതൃക .

  • @ajaygosh6800
    @ajaygosh6800 9 หลายเดือนก่อน +17

    ജോസിന്റെ ഉറപ്പു 😂😂😂. ആർക്കുവേണം. തൊഴിലുറപ്പാണ് രാഷ്ട്രീയം

  • @rohanroy6032
    @rohanroy6032 9 หลายเดือนก่อน +6

    PC george and Ganesh Rashtriya maalinyangal

  • @joshybenadict6961
    @joshybenadict6961 9 หลายเดือนก่อน +7

    കേരള രാഷ്ട്രീയത്തിലെ രണ്ടു മാലിന്യങ്ങൾ P C യും ഗണേഷും😊

    • @rakhyravikumar6548
      @rakhyravikumar6548 9 หลายเดือนก่อน

      അപ്പോൾ പിണു മുഖ്യനോ അത് മാലിന്യം അല്ലേ അതിലും മ്ലേച്ഛം ആയിരിക്കും അല്ലേ 😂😂😂

  • @hitmanbodyguard8002
    @hitmanbodyguard8002 9 หลายเดือนก่อน +8

    CBI reports mentions Saritha gave birth to Ganeshskumar s child

  • @lahitharm7112
    @lahitharm7112 9 หลายเดือนก่อน +59

    ഒരു DNA Test നടത്തിയാൽ അറിയില്ലേ കുഞ്ഞിന്റെ അച്ഛനാരാണ് എന്ന് പണമില്ലെങ്കിൽ പിരിക്കൂ.....

    • @XD123kkk
      @XD123kkk 9 หลายเดือนก่อน +2

      Pavam jangalte oru gathiketu... 😢

    • @morningmalayalam7189
      @morningmalayalam7189 9 หลายเดือนก่อน +3

      ബാലൻ്റെ മോൻ്റെ ഡിഎൻഎ ടെസ്റ്റ് റിസൾട്ട് ഇതുവരെ വന്നില്ല 😂

  • @Than_os
    @Than_os 9 หลายเดือนก่อน +6

    എന്നാലും ഇങ്ങേരുടെ തൊലി കട്ടി 😂

  • @agstudio4788
    @agstudio4788 9 หลายเดือนก่อน +1

    ഗണേശൻ എന്ന നന്മ മരം

  • @Amivg
    @Amivg 9 หลายเดือนก่อน +4

    Sathyam. Eppozhayulum. Purathevarrum

  • @dasanb.k2010
    @dasanb.k2010 9 หลายเดือนก่อน +3

    സദാചാരമേ ഇല്ല

  • @zainulabid2453
    @zainulabid2453 9 หลายเดือนก่อน +1

    CBI 👍👍👍👍.

  • @jps453
    @jps453 9 หลายเดือนก่อน +4

    And PC George and Ganesh are the biggest supporters of Dileep. 😂

  • @selvarajc4257
    @selvarajc4257 9 หลายเดือนก่อน +2

    അധികാര ലഹരി മദ്യത്തേക്കാൾ അപകടം വിളിച്ച് വറുത്തും

  • @iamanobodie
    @iamanobodie 9 หลายเดือนก่อน +2

    ദി ട്രൂത് സിനിമയിൽ N F VARGHESE പറഞ്ഞ ഡയലോഗിന് സമാനം

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 9 หลายเดือนก่อน +2

    പൊളി മച്ചാനെ 🔥🔥🔥🔥

  • @football-lover8940
    @football-lover8940 9 หลายเดือนก่อน +4

    Ganesh ,Jose ,Pc 😂

    • @india200
      @india200 9 หลายเดือนก่อน

      Thrimoorthi solar brand😂

  • @user-sm4bw1my4t
    @user-sm4bw1my4t 9 หลายเดือนก่อน +16

    ദിലീപിനെക്കാളും ഒരു പടി മുന്നിൽ എല്ലാം കൊണ്ടും കോഴികൾ

  • @padmanabhan2969
    @padmanabhan2969 9 หลายเดือนก่อน +4

    ജോർജ് ഒരുപഞ്ചാരക്കുട്ടപ്പൻ😅

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 9 หลายเดือนก่อน +1

    Excellent exposition indeed

  • @SadhikhVlogs
    @SadhikhVlogs 9 หลายเดือนก่อน +3

    Bad boy 😂😂😂😂ivan kurukkan anu😂😂

  • @santhoshkumarp5783
    @santhoshkumarp5783 9 หลายเดือนก่อน +7

    നല്ല ശുഭാക്തി വിശ്വാസമുള്ളയാളാണ് ഗണേഷ് കുമാർ തോൽക്കുന്നതു വരെ

  • @cecinronald4363
    @cecinronald4363 9 หลายเดือนก่อน +6

    DNA ടെസ്റ്റ് ഒന്ന് കൂടെ വരേണ്ടി വരും😂😂

  • @bindumartin142
    @bindumartin142 9 หลายเดือนก่อน +6

    DNA test നടത്തിയാൽ സരിതയെ അറിയുമോ എന്ന് അറിയാലോ

  • @abhishekabhi9054
    @abhishekabhi9054 9 หลายเดือนก่อน +3

    Valare saktamayittu aanjadichu 😂😂😂😂😂😂

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 9 หลายเดือนก่อน +5

    Fantastic editing

    • @SEBANMEDIA
      @SEBANMEDIA  9 หลายเดือนก่อน

      Thank you so much 🥰

  • @ushathomas7035
    @ushathomas7035 9 หลายเดือนก่อน +1

    ഇവനാണ് ഒർജിനൽ നടൻ 🤣🤣🤣🤣🤣

  • @induvs2097
    @induvs2097 9 หลายเดือนก่อน +2

    അത് ശരി ആണ് p.A. മാരെ വച്ച് ആണ് എല്ലാം ശരി ആക്കിയത് 😂

  • @_Albert_fx_
    @_Albert_fx_ 9 หลายเดือนก่อน

    0:13 🤭 uff 😂 ijjathi 👌🤣🤣🤣🤣🤣

  • @dhanshadinesh963
    @dhanshadinesh963 9 หลายเดือนก่อน +1

    Sathyavaang Ganesh 😂

  • @anc9654
    @anc9654 9 หลายเดือนก่อน +4

    ശാസ്ത്ത്രത്തിന്റെ ഒരുപുരോഗതിയെ നേരിട്ട് ബന്ധപ്പെടാദെ ഒരു മോളുണ്ടായി 🙏🙏🙏🤩🤩🤩🤩

  • @madhuramakrishnan
    @madhuramakrishnan 9 หลายเดือนก่อน +1

    Very good Sree

  • @luxrs2355
    @luxrs2355 9 หลายเดือนก่อน

    👍🏻👍🏻👍🏻...

  • @malleenadhnk7214
    @malleenadhnk7214 9 หลายเดือนก่อน +6

    ഒരു ബന്ധവും ഇല്ലാതെ കുട്ടി ഉണ്ടായോ...

    • @india200
      @india200 9 หลายเดือนก่อน +1

      😢advanced technology 😢

  • @bathishaberikka766
    @bathishaberikka766 9 หลายเดือนก่อน +1

    ഈ സ്റ്റോറി സിനിമയാക്കിയാൽ സൂപ്പർ

  • @HariKrishnan-pc5vu
    @HariKrishnan-pc5vu 9 หลายเดือนก่อน +1

    ഗണേഷിന്റെയും ജോർജ്ന്റെയും ജീവിതം തുറന്ന പുസ്തകം ആണത്രെ ...
    അതെ..തുറന്ന മുത്തുച്ചിപ്പി പുസ്തകം

  • @mayavik1034
    @mayavik1034 9 หลายเดือนก่อน

    ചുർക്കത്തിൽ പറഞാൽ ഇല്ലവനും ത്തോട്ട് നോക്കി

  • @madhuramakrishnan
    @madhuramakrishnan 9 หลายเดือนก่อน +1

    Nunaparisothana good for you

  • @sanalkumar3896
    @sanalkumar3896 9 หลายเดือนก่อน

    സത്യംമാത്രം ചെയ്തു.... പക്ഷെ അത് അവിഹിതം ആയി എന്നെഉള്ളൂ സത്യം 😆😆

  • @samthomas5383
    @samthomas5383 9 หลายเดือนก่อน +9

    KONESH 😂😂😂

  • @johnjose4108
    @johnjose4108 9 หลายเดือนก่อน +2

    എന്നിട്ടാണൊ അവക്കൊരു കുട്ടിയുണ്ടായത്

  • @SureshKumar-kq8zb
    @SureshKumar-kq8zb 9 หลายเดือนก่อน +1

    😂😂😂😂

  • @thahas9138
    @thahas9138 9 หลายเดือนก่อน

    Ganesh annan🤭

  • @kozhikode3603
    @kozhikode3603 9 หลายเดือนก่อน +2

    Sarithayum nipayum orepokeya randum vanath ore time😝😝😝😝😝

  • @hemaletha754
    @hemaletha754 9 หลายเดือนก่อน +1

    🤣🤣🤣അങ്ങനെ പവനായി ശവമായി😅ശവം വീണ്ടും ശവമാകുമോ🤣🤣എന്തൊക്കെ ആയിരുന്നു വീട്ടിൽ രണ്ട് ആന😅ഒരു കാലത്ത് 11 ആന ഉണ്ടായിരുന്നു😅കുടുംബവീട് പൊളിച്ചപ്പോൾ കിട്ടിയ പത്തായം😅വീട് നിറയെ 350 ലധികം വരുന്ന പല റേഞ്ചിൽ ഉള്ള വില കൂടിയ തത്തമ്മകളും കിളികളും😅ഇഷ്ട്ടമുള്ള നിറം നീല😅മലപ്പുറം കത്തി😅അങ്ങനെ എന്തെല്ലാം എന്തെല്ലാം🤣🤣🤣🤣🤣🤣🤣🤣🤣🤣ഇതെല്ലാം ചെയ്തെന്നു തെളിഞ്ഞാൽ അകത്തു കിടക്കേണ്ടി വരുമോ അതോ കോടികളുടെ ആസ്തി ഉള്ളതിനാൽ നമ്മൾ പൊതുജനത്തിനെ വെറുതെ കൊതിപ്പിയ്ക്കുന്നതാണോ🤣🤣🤣🤣🤣🤣

  • @TwinkleKhanna291
    @TwinkleKhanna291 9 หลายเดือนก่อน +1

    😂😂😂

  • @bimalrathan658
    @bimalrathan658 9 หลายเดือนก่อน +3

    ബന്ധമില്ലാതെ കൊച്ചിനെയുണ്ടാക്കുന്ന വിദ്യയും കൂടി സത്യസന്ധമായി പറയാമോ സത്യവാൻഗണേശാ

    • @india200
      @india200 9 หลายเดือนก่อน

      Advanced technology 😢

  • @REJIN675
    @REJIN675 9 หลายเดือนก่อน

    ഗണേഷ് അണ്ണൻ ഉയിർർർ

  • @nanman6661
    @nanman6661 9 หลายเดือนก่อน +1

    Ganesh Kumari dilipne pole enteperil mosham peruvanna kuttiye njan kettikolam enniparayooooo enthoooo

  • @mboithang4448
    @mboithang4448 9 หลายเดือนก่อน +1

    Adi kuràchu koodi poyo😅😅😅😅😅😅😅😅😅

  • @bennypj8589
    @bennypj8589 9 หลายเดือนก่อน

    ,, 👍👍👍😅😅