Dear friend ഉണ്ണിയപ്പം റെസിപ്പി കാണാൻ വരും.... സൂപ്പറാണ്.... ഞങ്ങളുടെ വീടിനടുത്തും കുറച്ച് ചേച്ചിമാരും ചേട്ടൻമാരും ഇതിൻറെ ബിസിനസ് ചെയ്യുന്നുണ്ട് ഈ വീഡിയോ കാണാൻ വരാട്ടോ നന്ദി ഫ്രണ്ട്
എല്ലാം നന്നായിരിക്കുന്നു ഇതുപോലെ ചെയ്തു നോക്കണം ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഞങ്ങളും ഇതുപോലെ രണ്ട് പാത്രത്തിലാണ് ചെയ്യാറുള്ളത് രണ്ട് അടുപ്പിന്റെ നടുവിൽ വരുന്ന ഭാഗത്ത് ഒരു പ്ലേറ്റ് വെച്ചു കൊടുത്താൽ കൊടുത്താൽ അതിൽ നിറയെ എണ്ണ വീണു കിട്ടും വീണു കിട്ടും വേസ്റ്റ് ആയി പോവില്ല താങ്ക്യൂ
Hi anty unniyappam bisnance thudangi aayirunno uppol engane pokunnu arhinte pakking karingal onnu parayamo പ്രൈസ് സ്റ്റിക്കർ ഒക്കെ എങ്ങനെ യുണ്ടാക്കി എടുത്തു ഇന്ന് പറയാമോ
പച്ചരി പല ബ്രാൻഡിലും നമുക്ക് വാങ്ങിക്കാൻ കിട്ടും നമ്മുടെ കടകളിൽ ഉണ്ടാക്കിക്കൊടുക്കുമ്പോൾ അതിലേക്ക് കൂടുതൽ അളവിൽ മൈദ ചേർക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ട് തന്നെ കിട്ടും പക്ഷേ എങ്കിൽ ഒരു മൂന്നു ദിവസത്തിൽ കൂടുതൽ അത് ഇരിക്കില്ല
Njanum unniyappam business thudagan erikkuva cheachi ane enta role model and inspiration ennenkilum neril kananam enne und
Thank you😍😍🥰
എനിക്കും ആഗ്രഹണ്ട്. സ്വന്തയിട്ടൊരു വരുമാനം ഉണ്ടാക്കാൻ
ഇത് എങ്ങനെ മാർക്കറ്റില്റക്കും. ഒന്ന് paranj തരുമോ plz
Ari unaki podichathu pato
@@faz2724 Amma hy
ഞാനും ചേച്ചിയുടെ വിഡിയോ കണ്ടാണ് ഉണ്ണിയപ്പം ബിസ്നസ് തുടങ്ങിയത് അൽഹംദുലില്ലാഹ് നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട് tnks ചേച്ചി ❤❤
Santhosham mole 😍
അനിത ഈ വീഡിയോ എല്ലാവർക്കും ഒരു പ്രോചധാനം ആണ് ഉണ്ടാക്കി nokkam
ചേച്ചി ഹൃദയം നിറഞ്ഞ നന്ദി ചേച്ചിയുടെ എല്ലാ വിഭവങ്ങളും ഒത്തിരി നല്ലതാണ് നല്ല ആത്മാർത്ഥതയും സ്നേഹവും സത്യസന്ധതയും ഉണ്ട് ❤🙏
ഒത്തിരി സന്തോഷം ബിന്ദു 😍😍😍
സൂപ്പർ ആയിട്ടുണ്ട് ചേച്ചി... ഞൻ ട്രൈ ചെയ്തു നോക്കി നല്ല ടേസ്റ്റി ആണ്.
താങ്ക്സ് താങ്ക്യൂ സോ മച്ച് 🥰
വളരെ ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ
Dear friend
ഉണ്ണിയപ്പം റെസിപ്പി കാണാൻ വരും.... സൂപ്പറാണ്.... ഞങ്ങളുടെ വീടിനടുത്തും കുറച്ച് ചേച്ചിമാരും ചേട്ടൻമാരും ഇതിൻറെ ബിസിനസ് ചെയ്യുന്നുണ്ട്
ഈ വീഡിയോ കാണാൻ വരാട്ടോ നന്ദി ഫ്രണ്ട്
Chechi njan ഉണ്ടാക്കി, സൂപ്പർ, വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോ try cheyyuvanu
Thanks മോളെ 🥰🥰
ചേച്ചിയോട് തീർത്താൽ തീരാത്ത നന്ദിയുണ്ട് ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ ഉണ്ണിയപ്പം ബിസിനസ് തുടങ്ങി
Thanks mole 🥰🥰
Hllo
Enth oil aanu use cheyithath
Hello ithu ethra days irikum ennu paranjhu tharoo
അടിപൊളി ഉണ്ണിയപ്പം.. എത്ര പെട്ടെന്ന് ആണ് ചേച്ചി ഉണ്ടാക്കുന്നത് 😄കണ്ടിരിക്കാൻ തന്നെ നല്ല രസമുണ്ട് 😊🥰
താങ്ക്സ് മോളേ 🥰🥰
,
ചേച്ചി കുട്ടീീീീ ഉണ്ണിയപ്പം അടിപൊളി ആയിട്ടുണ്ട്.👌ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.🥰👌🙌
താങ്ക്സ് മോനെ 🥰🥰
ഇത് നല്ല അടിപൊളി ഉണ്ണിയപ്പമാണ് ഇനി ഒരുപാട് ഓർഡറുകൾ കിട്ടട്ടെ
റെസിപ്പി കാണുന്നതിനൊപ്പം ചേച്ചി പറയുന്നതെല്ലാം കേൾകുവായിരുന്നു 😊u r great ♥️🥰
അനിതച്ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കി നല്ലതായിരുന്നു താങ്ക്സ്
Thanks മോളെ 😍😍😍😍
Unniyappam kandittu kothiyakunnu
Njan varunnund oru divasam Unniyappam kazhikkan
Adyamayittanu njan ee channel kanunnathu enikku ee video othiri ishtamayi👌👌
Thanks മോളെ 🥰🥰🥰🥰
എല്ലാം നന്നായിരിക്കുന്നു ഇതുപോലെ ചെയ്തു നോക്കണം ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഞങ്ങളും ഇതുപോലെ രണ്ട് പാത്രത്തിലാണ് ചെയ്യാറുള്ളത് രണ്ട് അടുപ്പിന്റെ നടുവിൽ വരുന്ന ഭാഗത്ത് ഒരു പ്ലേറ്റ് വെച്ചു കൊടുത്താൽ കൊടുത്താൽ അതിൽ നിറയെ എണ്ണ വീണു കിട്ടും വീണു കിട്ടും വേസ്റ്റ് ആയി പോവില്ല താങ്ക്യൂ
ഓക്കേ dear ഇനി ശ്രദ്ധിക്കാം 😍
ഞാനും കാറ്ററിംഗ് ചെയ്യുന്നുണ്ട്
ഉണ്ണിയപ്പം ഇത് പോലെ ചെയ്യും
Thankyou thankyou ma'am
താങ്ക്സ് 😍
ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്
Oyil
Mavundaki athra samayam
Vechalane ouniyappam
Softavunnathe
👌🏻👌🏻🙏🏾
പെട്ടന്ന് undakkam
Supper recipi 👍🏻 . nalla oru ഐഡിയ sail
🥰🥰🥰❤
Njanum unniyappam business thudangan povan chechiyan ente motivation
താങ്ക്സ് ഡിയർ 🥰🥰🥰q
ഉണ്ണിയപ്പം Super ആയിട്ടുണ്ട്👍👍👍
എനിക്ക് ചേച്ചിയുടെ video കാണുമ്പോൾ ഉണ്ടാക്കി കൊടുക്കണം
എന്ന് തോന്നും inshallah ♥️😍
തീർച്ചയായും മോളെ 🥰🥰🥰🥰
Super ഉണ്ണിയപ്പംഞാനും ഉണ്ടാക്കി നോക്കിയിട്ട് പറയാംട്ടോ. ഇനിയുമിനിയും ബിസിനസ് valaratte🌹🌹
Thanks ഉഷ dear 🥰🥰🥰
Njan thudangukayanu നന്ദി ❤❤❤🎉🎉🎉
മിനി 😍😍😍😍😍 👍
Pazham cherkathe thanna soft akumo njan unniyapam kodukumnudu e alavu kittiyapo orupad sanathosham ayi orupad thanks anitha😊
🥰🥰🥰🥰🥰🥰
I tired cl u but u didn’t pick my cl
Contact cheyan patto
ഓക്കേ dear 😍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ഇനി ഉണ്ടാക്കി നോക്കണം
Thanks mole 🥰🥰🥰
ഞാൻ ഉണ്ടാക്കി നോക്കി. 😍സൂപ്പർ ആണ്.. നല്ല ടേസ്റ്റ്
Thanks മോളെ 🥰
Unniyappam 👌👌👌ellavarkkum ഉപയോകപ്രധമായ video ith കടയിൽ ethra രൂപക്ക് കൊടുക്കാം എന്നു കൂടി paranjal valare ഉപകാരമായിരുന്നു🙏🙏🥰🥰😘😘😘
🥰qq🥰q
Chechi enthe cool ayitte ninne ane cooking cheyyunnathe... unniyappam adiploi ayittunde.. ithupoley try cheythu nokkam
Thanks mole 🥰🥰🥰
എനിക്ക് ഇഷ്ടം ആയി.... Super
Thanks dear 😍😍
ചേച്ചി ഞാൻ ട്രൈ ചെയ്‌തു. ടേസ്റ്റി അപ്പം ആയിരുന്നു.
🥰🥰🙏
Ente first unniyappam making success 😍😍💃💃💃
Thankyou chechee😘😘😘😘
Thanks dear 🥰🥰🥰🥰
ചേച്ചി super ഉണ്ണിയപ്പം, കണ്ടിട്ട് കൊതിയാവുന്നു 👍🏻
താങ്ക്സ് മോളേ 🥰🥰
Adipoli unniyappamanu
Eniku valare ishtamai
താങ്ക്സ് ഡിയർ 🥰
എന്റെ ഒറ്റപ്പെടലിൽ ആശ്വാസം കണ്ടെത്തിയത് ഉണ്ണിയപ്പം ഉണ്ടാക്കി കടകളിൽ കൊടുത്തു എന്റെ ഉപജീവനം കണ്ടെത്തി. ശ്രീവിനായക ഉണ്ണിയപ്പം ❤ ഇതനുപേര്
😍😍😍😍👌👍
Hi anty unniyappam bisnance thudangi aayirunno uppol engane pokunnu arhinte pakking karingal onnu parayamo പ്രൈസ് സ്റ്റിക്കർ ഒക്കെ എങ്ങനെ യുണ്ടാക്കി എടുത്തു ഇന്ന് പറയാമോ
Parayam athinentha
Hai ചേച്ചി ഞാനും തുടങ്ങിയാലോ ഈ വീഡിയോ കണ്ടത് മുതലേ ഒരു ആഗ്രഹം.. ചേച്ചിയൂടെ വീഡിയോ നല്ല അവതരണം 👍👍മനസ്സിലാകുന്നുണ്ട്
താങ്ക്സ് മോളെ തുടങ്ങണം നമ്മൾ ജോലി cheyyan തുടങ്ങുമ്പോഴാണ് നമ്മുടെ സമയം theliyunatu
@@Anithastastycorner 😊🥰
Njan undaki superayirunnu soft and tasty
🥰🥰
Anithechii 😘 nale thanne undakum sure
👍👍👍supraaaà ചേച്ചിയുടെ ഉണ്ണിയപ്പം 🥰🥰
ഞാൻ ഉണ്ടാക്കി sale ചെയ്തു 👍👍
Thakyu ചേച്ചി
എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല 👍👍
താങ്ക്സ് മോളെ 🥰
ഏത് എണ്ണയാണ് ഉപയോഗിച്ചത്
എത്ര രൂപയാണ് ഒന്നിന്?
Price?? 1 packil ethra ennam und
എത്ര ദിവസം വരെ വലയൽ ഒന്നും വരാതെ കേടാകാതെ ഇരിക്കും ❓️❓️❓️❓️
ഹായ് ചേച്ചി എന്തൊക്കെയുണ്ട് വിശേഷങ്ങൾ ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് ഉണ്ണിയപ്പം എത്ര എണ്ണമാണ് കവറിൽ അതിൻറെ വില എത്ര❤❤❤❤❤❤
10 എണ്ണം 35 rs
Thanks chechi enikkum cheyyan aagrahamanu👏🏻
🥰🥰👍
Adipoli🎉🎉
😍😍😍w😍😍
ചേച്ചി സൂപ്പറായിട്ടുണ്ട് ട്ടോ 👍👍♥️
🥰🥰🥰
Njn ningade vediose kanunnu othiri ishtapetu
താങ്ക്സ് ഡിയർ 🥰
താങ്ക്സ് ഡിയർ ❤
Good share 👍
താങ്ക്സ് ഡിയർ 🥰🙏
Nalla avatharanam.. Super
Orupade eshtamay vakukal
പുതിയ സംരംഭത്തിന് ആശംസകൾ നേരുന്നു,
അനിതേച്ചിയെ, ഈ ക്രിസ്‌പി ആയ ഉണ്ണിയപ്പം കൊള്ളാട്ടോ
🥰😍
Pazham idathe soft akum alle
Athe dear 💞💞
Sure ayitum cheythu nokkum Anitha😍
Thanks dear 🥰🥰q
ചേച്ചി.. ഒരു 40 ഉണ്ണിയപ്പം ഉണ്ടാകാൻ ഉള്ള measurements ഒന്ന് പറഞ്ഞു tharuvo
ഒരുപാട് കപ്പ് അരിപ്പൊടി എടുത്താൽ മതി 🥰🥰
I tried this and it turned out really well.such a good recipe
Thanks dear 🥰
Chechi 15 divasam vare kedavatha uniyappam recipe paranju tharumo.molku abroad koduthu vidanu
വെയിറ്റ്
എങ്ങിനെ യാണ് തുടങ്ങി കിട്ടുക എന്നാണ് . നല്ല ആഗ്രഹം ഉണ്ട് ചേച്ചി പറയുന്നത് കേട്ടിട്ട് തുടങ്ങാൻ.
Same
Kananum nalla bhangi ind💕💕🤗
Thanks 😍
ഗുഡ് സിസ്റ്റർ very very thanks,
താങ്ക്സ് ബ്രോ 🥰🥰🥰🙏
Chechi...unniyappam supar aayittundu...chechi ethu ethra naal kedukoodathe erikku
10day thanks🥰
വളരെ ഇഷ്ടം ആയി 🥰👌👌
അൽഹംദുലില്ലാഹ് എനിക്ക് ഇതൊഴിൽ ചെയ്യാൻ ആഗ്രഹം
Chechi aripodik pakaram ari upayokikumbol enganeya cheyyendath onn paranj tharavo
Kithirthi arachedukkam maidhayude alav koottanam
@@Anithastastycorner 🥰 tnx
God bless you dear i shared to my somany friends
ചേച്ചി എന്റെ വലിയൊരു ഫാനാണ് ഞാൻ ഒരുപാട് പ്രതിസന്ധിയിൽ നിന്ന് നിൽക്കുമ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്
Thanks mole
Arippodi kondu undakkunnathalle nammude ennathe vedio
Nalla unniyappam,ithu aganeya order cheyyunne?
🥰🥰🥰
ചെറിയ ക്വാണ്ടിറ്റി ഉണ്ടാക്കി കാണിക്കാമോ
Chanalil und vedio
ഞാനും ഉണ്ടാക്കും, എനിക്ക് ഇഷ്ടമായി
🥰🥰🥰
Chechi ethra dhivadam kedavathirikum. onninu ethra roopavilavarum onnu paranju tharumo chechi sake cheyananu
നമ്മൾ ഉണ്ടാക്കുന്ന ഉണ്ണിയപ്പം 7 ദിവസം ചീത്തവാതെ ഇരിക്കും
നൂറെണ്ണത്തിന് 350 രൂപയാണ് വില
ചേച്ചി ഉണ്ണിയപ്പം അടിപൊളി. ഒരു സിമ്പിൾ ഫിഷ് ബിരിയാണി ഇടണേ 🌹🌹🌹🌹
Mole edam🥰 orupadu varan und
Chechi oru kariyam gothampu podi maida randum cherkano
കച്ചവടം ആകുമ്പോ ഏതെങ്കിലും ഒന്നു ചേർത്താൽ മതി
Hats off to your great confidence🎉❤
Thank you😍🙏
നല്ല സംസാരം skip ചെയ്യാതെ വീഡിയോ മുഴുവൻ കാണാൻ തോന്നും.. തീർച്ചയായും ഉണ്ടാക്കി നോക്കും..
സിന്ധു മോളെ താങ്ക്സ്ട്ടോ 🙏🏼🥰🥰
അടിപൊളി ഉണ്ണിയപ്പം
Thanks👍❤️
Anithechi, all the best.
Oil eathan upayogikkunnath?
🥰🥰🥰
Hi njan athiyamai kanunathe esttapettu. Subscribe cheithu❤.egane onnu undakki nokanam
Thanks dear 😍
Normrl podicha rice podi pattumo
പറ്റും ഡിയർ 🥰🥰
Good sharing ! All the best for your hard work
Thank you very much
മോളേ 🥰
Enth oil aanu chechi
വളരെ വളരെ ഇഷ്ഠ ആയി ഉണ്ണിയപ്പവും ച്ചേച്ചിയെയും ഞാൻ ഒരു സഹോദരി ആണ്
താങ്ക്സ് മോളേ ❤❤❤😍
ഈ അളവിൽ മാവ് റെഡിയാക്കിയാൽ ഏകദേശം എത്ര ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാൻ പറ്റും ചേച്ചി
മോളെ രണ്ടു കപ്പ് അരികൊണ്ട് 100 ഉണ്ണിയപ്പം undakkam
👍👍👍.. ചേച്ചി utube ravanue ഒക്കെ kitti തുടങ്ങിയോ
Unniyappam superb chechi 🥰👌👌👌
🥰🥰🥰🙏
എത്ര രൂപക്കാ ക്കൊടുക്കുന്നെ
ഉണ്ണിയപ്പം Super ആയിട്ടുണ്ട്
Packing ne kurich onnum paranjilla
Ethra divasam vare hold cheyyam?
പാക്കിങ് കവർ വാങ്ങാൻ കിട്ടും
7 ഡേയ്‌സ് ചീത്ത ആവാതെ erikkum
Ethra neram kazhinj pack cheyyam.
എവിടെയാണ് പാക്കിങ്.. കിട്ടുന്നത്. എല്ലാ കടയിലും കിട്ടുമോ 🥰🥰🥰🥰❤️❤️❤️🙏🏻ചേച്ചി.... 🙏🏻🙏🏻🙏🏻
എല്ലാ ഹോൾസെയിൽ ഷോപ്പിലും കിട്ടും
Ouru pakecy ethra rup
🥰🥰🥰🥰
30 rs dear 🥰🥰
Anitha you are a great chef
Anithechi🥰🥰🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰നല്ല റെസിപ്സ് aan🥰
Ok മോളെ 🥰
Super. It's good to be independent. It's a good inspirations for every one. Thanks.
Absolutely!🥰
E unniyappam ethra divasam vare kedagathe erikum
7 ദിവസം
Unniyappam adipoli. Endhu vilakkan kodukkunnad ennukodi parayamo please
മോളെ 100 എണ്ണം 300 രൂപ വച്ചു kodukkam
@@Anithastastycorner thanks😍
അടിപൊളി ഉണ്ണിയപ്പം ആണല്ലോ സൂപ്പർ
താങ്ക്സ് ഡിയർ 🥰🥰😍
Ytreya packt price
🥰🥰🥰🥰🥰🥰
ചേച്ചി ഇത് pack ചെയ്യാനുള്ള cover എവിടെ കിട്ടും. പറഞ്ഞു തരുമോ. Plz reply
ഹോൾസെയിൽ കടകളിൽ നിന്നും
@@Anithastastycorner, thankyou 😍😍
@@nidhisha.2025 buisness start cheythouh
@@nidhisha.2025 thudaggiyal parayane, njanum thudaggan uddeshikkunnund😊
@@nidhisha.2025Hi nidisha, ariyoh, 😅
Nee whatsap number block aanoh, contact cheythitt kittunnillada,
Unnniappam chilpol akam
vevathathinte karanam parayamo please 😢
മാവിന് വെള്ളം കൂടി പോയിട്ട്
Thanks 🙂
💞💞💞💞
Eniku oru joly tharumo
എങ്ങനെമോളേ ❤
Nalla kidilan unniyappam
Ente kitchen
Nan 5k unniappam undakkarundu. Kadakalil kodukkan .kooduthal undakumbol unniappam hard aakunundu. Enthanu nan cheyendathu.Pachari ethu brand upayogikkanam
പച്ചരി പല ബ്രാൻഡിലും നമുക്ക് വാങ്ങിക്കാൻ കിട്ടും
നമ്മുടെ കടകളിൽ ഉണ്ടാക്കിക്കൊടുക്കുമ്പോൾ അതിലേക്ക് കൂടുതൽ അളവിൽ മൈദ ചേർക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ട് തന്നെ കിട്ടും പക്ഷേ എങ്കിൽ ഒരു മൂന്നു ദിവസത്തിൽ കൂടുതൽ അത് ഇരിക്കില്ല
ഏറ്റവും നല്ലത് ir8
ഐ ർ എട്ടു
Njanum unniyappam undakki veedukalilum kadayilumokke kodukkunnu enikkum ithoru nalla varumanam an
Good 🥰
Ayyo maida ari podima eduthe Patti pidikunnu eppol entha cheyka. Enim godhambu podi edttal mathiyo pls reply
മതി
ഡിയർ എൻ്റെ ചാനലിൽ 5 മിനിറ്റിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്ന oru വീഡിയോ ഇണ്ട് ഒന്ന് നോക്കുമോ
Ok
Gothambu podi maida podi ethra cup venam
മോളെ oru പോയാണെങ്കിലും കുഴപ്പമില്ല
Super chechi
🥰🥰🥰❤
🥰🥰🥰🥰🥰🥰