ഇതാവണം ഡാ എംപി.. പരിഹസിച്ചവരൊക്ക ഇവിടെ കമോണ്‍... I Rahul

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ഒടുവില്‍ ഞങ്ങള്‍ക്ക് ഒരു എംപിയെ കിട്ടി
    വയനാട്ടുകാര്‍ ആഹ്ലാദത്തിലാണ്‌

ความคิดเห็น • 145

  • @sobharani5576
    @sobharani5576 5 ปีที่แล้ว +37

    വയനാട്ടുകാരുടെ എം പി അവരെ എല്ലാവിധത്തിലും സഹായിക്കുന്നു എന്നറിഞ്ഞതിൽ എന്നെപ്പോലുള്ള പൊതുജനത്തിനു ൦ സന്തോഷം ..സമാധാനം

  • @jaisalothayi
    @jaisalothayi 5 ปีที่แล้ว +80

    ഈ‌‌ ചോദ്യങ്ങൾ ആദ്യം ചോദിച്ചതും വിമർശിച്ചദും മറുനാടനായിരുന്നു

    • @reemasubin6184
      @reemasubin6184 5 ปีที่แล้ว

      Nammal parayum.....pinne nice ayi mattullavarude thalayil vekkum

  • @shreesnook
    @shreesnook 5 ปีที่แล้ว +93

    അഞ്ജന,വീണ്ടും self goal ആക്കല്ലെ. ഇത് നിങ്ങള് തന്നെയാണ് ആദ്യം പറഞ്ഞത്. Rahul evide എന്ന്.

    • @abielzachariah
      @abielzachariah 5 ปีที่แล้ว

      Bhrami vangi tharan para editorode...

    • @amminiabi7049
      @amminiabi7049 5 ปีที่แล้ว

      No other channel said this...but only you....

    • @lgk3668
      @lgk3668 5 ปีที่แล้ว

      Party nokkathe thettu cheyyumbozhum nallathu cheyyumbozhum vimarsikkanum angeekarikkanum kazhiyunnathanu seriyaya reethi !

    • @mohammedzakkeerkv3744
      @mohammedzakkeerkv3744 5 ปีที่แล้ว

      Athalla kuppi mariyatha

    • @pcrahmbhr
      @pcrahmbhr หลายเดือนก่อน

      അവർ ക്കു എന്ത് സെൽഫ് ഗോൾ. എല്ലാം പണം. റീച്.. വേണ്ടി വന്നാൽ. ഇവർ..

  • @johndaniel8364
    @johndaniel8364 5 ปีที่แล้ว +37

    ഇതാണ് എന്റെ രാഹുൽ ജി .ജയ് ജയ് രാഹുൽ ജി ജയ് കോണ്ഗ്രസ്

  • @shamsushah4092
    @shamsushah4092 5 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയി
    ബിഗ് സലൂട്ട് രാഹുൽ ജീ

  • @shibukumark.v7512
    @shibukumark.v7512 5 ปีที่แล้ว +67

    ഒരു MP തീരുമാനിച്ചാൽ ഇത്രയും ഒക്കെ സാധിക്കുമെങ്കിൽ മറ്റ് MP മാർ എന്ത് കൊണ്ട് ഒന്നും ചെയ്യുന്നില്ല എന്ന കാര്യം ഇവിടെ പ്രസക്തം ആണ്.

    • @kellenlionel1371
      @kellenlionel1371 3 ปีที่แล้ว

      You probably dont care but if you're bored like me during the covid times then you can watch all the new series on instaflixxer. Have been streaming with my gf for the last couple of weeks xD

    • @reybenedict5898
      @reybenedict5898 3 ปีที่แล้ว

      @Kellen Lionel yea, been using InstaFlixxer for since november myself =)

  • @shijamol.kumaran9891
    @shijamol.kumaran9891 5 ปีที่แล้ว +11

    ഇത് ആണ് ഞങ്ങളുടെ രാഹുൽജി രാഹുൽജി കീ ജയ് രാഹുൽജി കീ ജയ്

  • @kaattussrryparambilmajeeds9107
    @kaattussrryparambilmajeeds9107 5 ปีที่แล้ว +23

    ചേച്ചി ഇതൊക്കെ ഒന്ന് നമ്മുടെ ഷാജൻ സക്കറിയോടു ഒന്ന് പറയണമേ, അദ്ദേഹം ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല കാരണം അദ്ദേത്തിനു സങ്കി കുട്ടികൾ എഴുതി കൊടുക്കുന്നത് അത് പോലെ ശർദ്ധിക്കാനേ അറിയൂ. പുള്ളിക്കാരൻ അമിത് ഷായുടെയും, മോദിയുടെയും, വീരകൃത്യങ്ങൾ പറയാനേ നേരമുള്ളൂ. കശ്മീരിൽ ഒരു ജനതയെ ബന്ദികളാക്കിയും, നേതാക്കളെ തടവിലിട്ടും വാർത്ത മാധ്യമങ്ങൾ നിർത്തിയും, ഇന്റർ നെറ്റും, ഇലെക്ട്രിസിറ്റി കട്ടുചെയ്തും, വീരകൃത്യം ചെയ്ത അമിത് ഷായെ പുകഴ്ത്താനാണ് നേരം..പറ്റുമെങ്കിൽ ഇടയ്ക് ആ BBC, Aljaseera, മറ്റു ഇംഗ്ലീഷ് ചാനലുകൾ കാണിക്കണം. നിങ്ങളും ഇടയ്ക്കൊക്കെ കണ്ടു നോക്ക് എന്നാലേ മാധ്യമ ധർമം എന്തെന്ന് അറിയാൻ പറ്റുകയുള്ളു.

  • @basheerbasheer1092
    @basheerbasheer1092 5 ปีที่แล้ว +2

    അതാണ് രാഹുൽ മനുഷ്യ സ്നേഹിക്കുന്ന വയനാട് കാരുടെ എംപി ബിഗ്സലൂടാടാ

  • @lijujoseph1
    @lijujoseph1 5 ปีที่แล้ว +17

    ഇങ്ങനെ കൈഅഴിഞ്ഞു സഹായിച്ചാൽ. പിന്നെ എങനെ അവർ ബക്കറ്റ്‌ പിരിവ് നടത്തും കടകളിൽ നിന്നും നിര്ബതപൂർവം സാദനങ്ങൾ എടുക്കും സഗാക്കൾക്കു പണി എടുത്തു ജീവിക്കാൻ അറിയില്ലലൊ സാർ !

  • @abraham2466
    @abraham2466 5 ปีที่แล้ว +26

    ആനയെ വരെ വിഴുങ്ങു്ന്ന നേതാക്കൻ മാർ ആണ് കേരളത്തിൽ ഇത്ര കിലോ എത്തും എന്നു നോക്കാം 50000 കിലോ 500 ആകാതെ ഇരുന്നാൽ നല്ലത്

    • @MohammedAli-cb3bq
      @MohammedAli-cb3bq 5 ปีที่แล้ว

      Admin paranaaripattiyudea aasanam nakkinadakkunna CPM pattigakeapolea eandaayaalum aavilla.

    • @abraham2466
      @abraham2466 5 ปีที่แล้ว +2

      @@MohammedAli-cb3bq 😃😃😃😃 വന്നല്ലോ വനമാല

    • @rajeshrajanmathew
      @rajeshrajanmathew 5 ปีที่แล้ว +2

      ആദ്യംപായ പുതപ്പ് മുതലായ സാധനങ്ങൾ എത്തിച്ചു 50000 kg അരി എത്തി, പിന്നെ 40000kg അരി എത്തി, അത്‌ കഴിഞ്ഞു 8000വീടുകളിലേക്ക് വേണ്ട ക്ളീനിങ് സാമഗ്രികൾ, പയർ,പരിപ്പ്, പഞ്ചാര മസാലകൾ,തേയില തുടങ്ങിയവഎത്തിച്ചു... അത്‌ കഴിഞ്ഞു.. ക്ഷീര കർഷകകർക്ക് 10ടൺ കാലിത്തീറ്റയും എത്തിച്ചു....

  • @abdullahabdullha8649
    @abdullahabdullha8649 5 ปีที่แล้ว +1

    Great Rahul ji

  • @ranjithmullankandyputhiyap4614
    @ranjithmullankandyputhiyap4614 5 ปีที่แล้ว +4

    Thank you Rahul
    What about other MP'S, why can't they do similar releif in their respective constituencies

  • @sureshbabu9943
    @sureshbabu9943 5 ปีที่แล้ว +7

    രാഹുൽ ഗാദ്ധിയ്ക്ക അഭിനന്ദനങ്ങൾ

  • @rajiradheesh2014
    @rajiradheesh2014 5 ปีที่แล้ว +4

    👍👍👍

  • @annierajesh6774
    @annierajesh6774 5 ปีที่แล้ว

    Thanks rahul sir really you're gifted to kerala i am only barth in kerala you're became kujelan

  • @pappasaleem
    @pappasaleem 5 ปีที่แล้ว +6

    ഇത് ആദ്യം ചോദിച്ചത് നിങ്ങള്‍ തന്നെ അദ്ദേഹം വച്ചു എന്ന് നിങ്ങള്‍ പറഞ്ഞ ആപ്പ് ആദ്യം കിട്ടിയത് നിങ്ങള്‍ക്ക് തന്നെ ഒരു വാർത്ത ചെയ്യുന്നതിന് മുൻപ് അതിന്റെ മുന്നും പിന്നും ഒന്ന് ആലോചിക്കണം മറുനാടാ നിങ്ങള്‍ പറഞ്ഞ ആ നരഭോജികളിൽ ഒന്ന് നിങ്ങള്‍ തന്നെയല്ലെ
    അദ്ദേഹം വരാത്തതിനെ വിമർശിച്ച് അങ്ങനെ ഒരു വാർത്ത കൊടുത്ത നിങ്ങള്‍ക്ക് തിരിച്ച് ഇത് പോലെ ഒന്ന് കൊടുക്കേണ്ടി വരുമ്പോഴെങ്കിലും ആദ്യം പറഞ്ഞതില് ഒരു ക്ഷമ പറയാമായിരുന്നു പോട്ടെ അത് കണ്ടില്ല പക്ഷേ ഇത്രയും പ്രേക്ഷകര്‍ ചൂണ്ടികാണിച്ചത് മനസ്സിലാക്കിയിട്ടെങ്കിലും അത് പറയുമെന്ന് പ്രതീക്ഷിക്കുന്നു മറുനാടാ

  • @nmjohnsonmathew5701
    @nmjohnsonmathew5701 5 ปีที่แล้ว +1

    രാഹുൽ ജി വെറുതെ അല്ല വയനാട് എംപി ആയത് അവരുടെ കണ്ണു നീർ തുടക്കുവാൻ ദീർക്കായുസോടെ നിൽക്കട്ടെ. jai rahulgi jai congress.

  • @MaryDasi-xy2xl
    @MaryDasi-xy2xl 2 วันที่ผ่านมา

    Rahulgandhiji യഥാർത്ഥത്തിലും രാഹുൽ വലിയ ഓരു ശക്തിയാണ് അവിടത്തെ ജനങ്ങൾക്കു ആ യുവാവ് ദൈവമാണ് കണ്ട് പഠിക്കു
    രാഹുൽഗാന്ധിജി യെ.
    ആ നസല്ലമനുഷ്യ സ്നേഹിയാണ് ഇല്ലാതാക്കാൻ കെണി ഓർക്കുന്നത്.

  • @krishnags3280
    @krishnags3280 5 ปีที่แล้ว

    Tiricharivukal nalleta, atu marundanundayatum nannayi. Nallatarucheytalum abinandhikkanam. Rahul sir nu thank u.

  • @jitheshtr3
    @jitheshtr3 5 ปีที่แล้ว +8

    Self goal അടിക്കുന്നത് ok... പക്ഷേ അത് അലങ്കാരമായി പറഞ്ഞു നടക്കുന്നത് ഉളുപ്പ് ഇല്ലായ്മ.... മറുനാടൻ🤣🤣🤣😂😂

  • @michaeljoseph7870
    @michaeljoseph7870 5 ปีที่แล้ว +5

    MR RAHUL GANDHI IS A CLEAN POLITICIAN***HIS FATHER WAS ALSO A CLEAN GENTLEMAN***BUT THOSE AROUND HIM CHEATED HIM***RAHUL IS AWARE OR IT*****I LIKE RAHUL**AND ALSO PRIYANKKA GANDHI**BOTH OF THEM SUFFERED A LOT***NO POLITICAL FAMILY SUFFERED THAT MUCH IN INDIA*****

  • @ravinp2000
    @ravinp2000 5 ปีที่แล้ว +2

    I would say Mr.Rahul learnt a lesson from Amethi. If he dont stand by people of Vayanadu then he wont become a MP in 2024. Simple as that. Circumstances have forced him to arrange essential commodities for affected people & lets appreciate him.

  • @abhilashkumar7060
    @abhilashkumar7060 5 ปีที่แล้ว +5

    Ayyo ningalum chodichille Rahul Evide ennu....enth prahasanama Sajee.....😀

  • @vnc7850
    @vnc7850 5 ปีที่แล้ว +8

    Ningalu thanne Rahul Gandhi vannilla ennum paranj report ittirunnallo...

  • @thash6294
    @thash6294 5 ปีที่แล้ว

    MARUNADAN ചാനലിന് വിവേകം വന്നല്ലോ... ഒരുപാട് സന്തോഷം

  • @rageshkolikkal6961
    @rageshkolikkal6961 2 ปีที่แล้ว

    Marunaadante business mind supr

  • @sureshsk4023
    @sureshsk4023 5 ปีที่แล้ว

    Super

  • @hareeshkumar3660
    @hareeshkumar3660 5 ปีที่แล้ว +6

    Rahul ji Next CM of Kerala...

    • @noushadtk2314
      @noushadtk2314 5 ปีที่แล้ว

      Balet .ആണ് തിരഞ്ഞെടുപ്പിൽ ഉപയോഗികുന്നു എങ്കിൽ പ്രധാനമന്ത്രി .തന്നെ ആണ്

  • @ViniKt-id3nv
    @ViniKt-id3nv หลายเดือนก่อน

    ഇപ്പോ കാണുന്നവർ ഉണ്ടോ?

  • @abunuomanbasheer1757
    @abunuomanbasheer1757 5 ปีที่แล้ว +5

    വല്ലാതെ വിടല്ലേ... നാവുള്ക്കും.. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ രാഹുൽ മുമ്പ്...?

    • @sanu9086
      @sanu9086 หลายเดือนก่อน

      ഒന്ന് പോടേ

  • @harivison7212
    @harivison7212 5 ปีที่แล้ว +9

    ആ ഇനിയും അരി ഇല്ലാതെ ആരും പട്ടിണി കിടക്കേണ്ട എല്ലാവര്ക്കും സമാദാനം വായനാട്ടുകാർ രക്ഷപ്പെട്ടു.ഇനിയും ഇവുടുത്തെ ഭരണ കുടം മറ്റു ജില്ല നോക്കിയാൽ മതി.

  • @suryakrishna9374
    @suryakrishna9374 5 ปีที่แล้ว +1

    Rahul Gandhi is our favourite....

  • @sunilkumar-ey9es
    @sunilkumar-ey9es 5 ปีที่แล้ว

    Nallathu cheythal athum parayum ... no discrimination .. respect you marunadan

  • @nithinkarunakaran1196
    @nithinkarunakaran1196 5 ปีที่แล้ว +13

    ഈ ജനനായകനും, സോണിയ ഗാന്ധിയും, കോൺഗ്രസ്സും രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്ത് പാറമട മുതലാളിമാർക്കും, റിസോർട്ട് മാഫിയകൾക്കും വേണ്ടി നില കൊണ്ടത്. ആ അർത്ഥത്തിൽ വയനാട്ടിലെ പാവം ജനങ്ങളുടെ ജീവനെടുത്തത് ഇവിടത്തെ രാഷ്ട്രീയക്കാർ തന്നെയാണ്. ഒരു പാറമട എങ്കിലും ഇവർ പൂട്ടിയ്ക്കുമോ ?? ഒരിയ്ക്കലുമില്ല . പിന്നെ ഇതൊക്കെ വോട്ട് നേടാനുള്ള ഒരുതരം വേഷംകെട്ടൽ മാത്രം. കാര്യങ്ങൾ അറിയുന്നവർ പുച്ഛിച്ചു തള്ളുകയെ ഉള്ളൂ .അടുത്ത വർഷവുംപ്രളയം വരും, അന്നും ഇവർ രക്ഷകരായി അവതരിയ്ക്കും.

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว +2

      ഒരാൾ നല്ലത് ചെയ്താൽ നന്നായി എന്ന് പറഞ്ഞില്ലേലും കുറഞ്ഞത് കുറ്റമെങ്കിലും പറയാതിരിക്കാൻ കുറച്ചെങ്കിലും നന്മ ഉള്ളിലുണ്ടാവണം..

    • @sebastianks529
      @sebastianks529 5 ปีที่แล้ว

      മനസ്സിൽ കൊടും വിഷമാണല്ലേ

  • @mollysoman3350
    @mollysoman3350 หลายเดือนก่อน

    Saut rahul g🎉🎉🎉🎉

  • @AJAFFERAli-zd5il
    @AJAFFERAli-zd5il หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 5 ปีที่แล้ว +1

    I appreciate him for this. Much more than Kerala സർക്കാർ. അത്യാവശ്യ - ഒഴിച്ചുകൂടാത്ത - ഇപ്പോഴത്തെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുക . വീട് മുഴുവൻ നശിക്കാത്തവരെ പെട്ടെന്ന് പഴയ വീട് ക്ലിന് ആക്കി പുനർവസിപ്പിക്കുക. നവ / നഭ കേരളം പിന്നീട്. ആദ്യം അവരുടെ ഭക്ഷണം വസ്ത്രം വാസം ഇത് ചെയ്യുക - ഉറപ്പു വരുത്തുക. ഇതിന് പണമില്ലാത്തതല്ല പിണത്തിന്റെ പ്രശ്നം: കമ്മിയുടേയും സർക്കാറിന്റേയും നഷ്ടപ്പെട്ട പേര് തിരിച്ചെടുക്കുക. പക്ഷേ കേരളാ പ്രബദ്ധ്ർ അത് മാനിക്കില്ല. Never. വിശ്വാസികളെ ശത്രുക്കളാക്കിയില്ലേ ഈ സഖാവ്.? ഇനി ഒരു ഉയർന്നെഴുന്നേൽപ് ഇല്ല !!

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 5 ปีที่แล้ว +1

    valare nalla karyam..........pakshe ee rajyam nashippichathil valiyoru pangu congrs nund, kallanmmar

  • @janadasank3498
    @janadasank3498 5 ปีที่แล้ว

    Pavam

  • @ajikumar2214
    @ajikumar2214 5 ปีที่แล้ว +6

    ഇതിന്റെ പകുതി ചെയ്തിരുന്നു എന്നു പറഞ്ഞാൽ കുടിയും അമേഠി പോകില്ലായിരുന്നു സേവാഭാരതി എന്ന പ്രസ് സ്ഥാ ന മാ യി പ്രവർത്തിക്കുന്നു സമാനമായ എന്തെങ്കിലും രാഹുലിനു സംഭാവന നൽകാൻ സാധിച്ചുവോ

    • @anooptm11
      @anooptm11 5 ปีที่แล้ว +2

      Seva barathiyo ,vayoo barathi alle.sanghikalude sevanam kure kandatha ,chayakadakaran ithuvare vaa thuranilla,amittu karnataka and maharashtra vannu poi ,yennittum thallinu oru kuravum illa .

    • @MohammedAli-cb3bq
      @MohammedAli-cb3bq 5 ปีที่แล้ว

      Ameattiyil cheyyaathad kondaanoa?adum mattullasamasthaanangalilnadathiyapolea EVM marimaayam thanneaallea?

    • @mansoorollakkan3466
      @mansoorollakkan3466 5 ปีที่แล้ว

      സേവാ ഭാരതി എന്നാൽ എന്താ ഇത് വരെ കേൾക്കാത്തത് കൊണ്ട് ചോദിക്കുവ

    • @gabrielthankaraj3720
      @gabrielthankaraj3720 5 ปีที่แล้ว

      പോടാ കോപ്പിലെ ഒരു സേവാഭാരതി

    • @ajikumar2214
      @ajikumar2214 5 ปีที่แล้ว

      @@gabrielthankaraj3720 കോപ്പിലല്ല മോനെ ഈ ഭാരതത്തിലാ സേവാഭാരതിയുടെ സേവനം' അത് ഇന്ന് കേരളം അറിയുന്നു നിന്റെ കടിക്ക് ഓമക്കാ (കപ്പക്കാ ) നല്ലതാ

  • @radhakrishnanvv9974
    @radhakrishnanvv9974 5 ปีที่แล้ว

    Kanhi kudikkanulla vakayakki koduthu very surprise jayippicha pottanmark santoshamayi

  • @jameelahussain5757
    @jameelahussain5757 5 ปีที่แล้ว

    Em illayirunnenkil rahul pm aakumaayirunnu rahul ningel valiya manushyananu ningalku pakaram vekkan arumilla

  • @abdurahmanpariyapuram2034
    @abdurahmanpariyapuram2034 5 ปีที่แล้ว +1

    വിമർശനം നടത്തുന്നത് കേരളത്തിലെ വിവരമില്ലാത്ത സഗാക്കൾ

  • @എല്ലാംമായാജാലം
    @എല്ലാംമായാജാലം 5 ปีที่แล้ว +1

    അമേഠിയിലെ പാഠം

  • @naseerkayamkulam1782
    @naseerkayamkulam1782 5 ปีที่แล้ว +1

    നല്ലത് ചെയ്യാൻ അത് കുറ്റം പറയുന്നവർക്ക് പറയട്ടെ നാളെ ഇവർക്ക് വരും അപ്പോൾ പഠിക്കുഠ

  • @nimminimmi9062
    @nimminimmi9062 5 ปีที่แล้ว

    Amethi people know Rahul better than anyone.

  • @shihamshiham6801
    @shihamshiham6801 หลายเดือนก่อน

    Epam like kidan vade arumm srmikurut please elarum oru poala Avra saikuka Ada Epam Vanda 🙏🏼

  • @RSGAMING-uf4xe
    @RSGAMING-uf4xe 5 ปีที่แล้ว +1

    ഇതൊക്കെ ആ സാജൻ സകറിയക് പറഞ്ഞുകൊടൂകൂ

  • @muhammedarifkk976
    @muhammedarifkk976 5 ปีที่แล้ว

    Rahul katta support

  • @teeyemyes
    @teeyemyes 5 ปีที่แล้ว

    Carefull marunadan. Danger. Chanal.

  • @mohanankerala4546
    @mohanankerala4546 2 ปีที่แล้ว

    പാപ്പു കീജയ്

  • @asifck439
    @asifck439 5 ปีที่แล้ว +1

    നീ അടങ്ങുന്ന എല്ല ഓണ്ലൈന് മഞ്ഞ ചാനലുകളും അന്ന് അങ്ങനെ പറഞ്ഞു ഇന്ന് ഇങ്ങനെയും..എന്തൊരു പ്രഹസനം

  • @lgk3668
    @lgk3668 5 ปีที่แล้ว

    Ethu party aayalum janangalkku vendi pravarthikkunnavarude Koote aanu Janam undavuka! Party nokkathe janananmakku vendi pravarthikkunnavarkku vote cheyyan Janam padikkanam.

  • @aravindakshanor8249
    @aravindakshanor8249 5 ปีที่แล้ว

    Now u (Marunadan Malayali) understand that the fascist critics including the savarna sanghees are doing character assassination. Don't underestimate the democratic party's (national opposition) Samaritan activities done by its leaders.
    This kind of reporting is appreciated and a big salute to Marunadan Malayali.

  • @bavakunj7327
    @bavakunj7327 5 ปีที่แล้ว

    Marunadi

  • @prasadpappan6220
    @prasadpappan6220 5 ปีที่แล้ว +1

    parttiyethumakete ithano valiya
    Kariyam , avide kidannu kashtta
    Petta nattukarumm ,reksha pravarththakarum, oumban marayi
    Alle ,ithanodi valiya varththa

  • @vmkomar600
    @vmkomar600 5 ปีที่แล้ว

    love u

  • @anandhudavan3970
    @anandhudavan3970 5 ปีที่แล้ว

    Ningal channel thanne alle paranjathu nthinu rahul mp evide ennu nanam illle ningade chanalinu appa kandavane apppa vilikunnna

  • @radhakrishnanvs9101
    @radhakrishnanvs9101 5 ปีที่แล้ว +2

    ഇനി കേരളത്തിൽ വെള്ളപ്പൊക്കത്തിന് വിട രക്ഷകൻ എത്തി അനാവശ്യ ചാനലുകളെ മുഴുവനും പൂട്ടണം

  • @RajAN-rh5qy
    @RajAN-rh5qy 5 ปีที่แล้ว

    Amethi karum ahladathilanu! Onninum kollathoruvan poyikkittiyathinum smrithi iraniyennoru MP ye kittiyathinum.

  • @mohankumar1585
    @mohankumar1585 5 ปีที่แล้ว +1

    ഉവ്വുവ്വേ ...

  • @ansarbm6922
    @ansarbm6922 5 ปีที่แล้ว

    Ethinu mumbbe Wayanad MP inddayath aaari Pinaarai aayirikkumalle

  • @shinyanil9130
    @shinyanil9130 5 ปีที่แล้ว

    മുക്കില്ലാരാജ്യത്തെ മുറി മുക്കൻരാജാവ്്😄😄😄😄

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว

      എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം? സഹായിക്കുന്നവരെ പ്രശംസിക്കണ്ട, അപമാനിക്കാതിരിക്കുകയെങ്കിലും ആവാം.. അത്തരമൊരു ബോധം ഉണ്ടാവാൻ ഒരു ദുരന്തം സ്വയം അനുഭവിക്കും വരെ കാത്തു നിൽക്കാതിരിക്കുകയാണ് നല്ലത്..

  • @Justus9714
    @Justus9714 5 ปีที่แล้ว

    അദ്ദേഹം വളർന്നത് അരിതിയിൽ

  • @teeyemyes
    @teeyemyes 5 ปีที่แล้ว

    Marunadan drama...

  • @ashoksaudia
    @ashoksaudia 5 ปีที่แล้ว +1

    Marunadan TV is super

  • @sajeevck7813
    @sajeevck7813 5 ปีที่แล้ว +4

    അഭിനന്ദനങ്ങള്‍. ഇങ്ങനെ Amethi യില്‍ പ്രവര്‍ത്തിച്ചിരുന്ന എങ്കിൽ വയനാട്ടില്‍ വരേണ്ടി വരില്ലായിരുന്നു.

  • @bavakunj7327
    @bavakunj7327 5 ปีที่แล้ว

    Onnil kuduthal dadikal undayal marunadiyakum

  • @augustinethomas8513
    @augustinethomas8513 5 ปีที่แล้ว

    chanku rahul

  • @happyhappy8009
    @happyhappy8009 5 ปีที่แล้ว

    ഇനി നിങ്ങൾക്ക് ഇതൊക്കെ നടക്കോള്ളു

  • @mathewmg1
    @mathewmg1 2 ปีที่แล้ว

    ഇപ്പോഴും ഇത് തന്നെ പറയുമോ? th-cam.com/video/Pd6iLr38Pyo/w-d-xo.html

  • @mohammedriyad8291
    @mohammedriyad8291 5 ปีที่แล้ว

    ആ സാജന്റെ കരണകുറ്റിക്കു ആദ്യം ഒന്ന് കൊടുക്ക്‌

  • @SatheeshKumar-rb2my
    @SatheeshKumar-rb2my 5 ปีที่แล้ว

    Agnea aropchikonda. Rauhl vannthu

  • @അറക്കൽകുട്ടൻ
    @അറക്കൽകുട്ടൻ 5 ปีที่แล้ว +1

    കോൺഗ്രസ്സിന് ഇന്ത്യ എന്നു പറഞ്ഞാൽ വയനാട് ആണ് കേര ള ത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായ വെള്ളപൊക്കം ഇവർ അറിഞ്ഞില്ലെ?

  • @bijujacob4604
    @bijujacob4604 5 ปีที่แล้ว

    May 23 kaalu mari Sanghi aaya Marunadanu appol kanunnavan Appan...

  • @augustinethomas8513
    @augustinethomas8513 5 ปีที่แล้ว

    change rahul

  • @abdulshaheed1373
    @abdulshaheed1373 5 ปีที่แล้ว

    Marunadan!. നിങ്ങൾ ആരോടൊപ്പമാണ്. ഒന്ന് വ്യക്തമാക്കാമോ.

    • @georgeantony241
      @georgeantony241 5 ปีที่แล้ว

      BJP യോടോപ്പം അവസരവാദ ചാണക ചാനൽ

  • @rareeshradhakrishnan8889
    @rareeshradhakrishnan8889 5 ปีที่แล้ว

    Konduvanna sadanagal Congress nethakkalude veett il pokathirunnal baaghyam...

  • @noufucom
    @noufucom 5 ปีที่แล้ว

    Marunadan fansinu kuru pottunnund 😂🤣 comment nokkiye

    • @680178
      @680178 5 ปีที่แล้ว

      I am not a supporter of Rahul. But I do Appreciate him for his fine gesture.

  • @rajupanicker708
    @rajupanicker708 5 ปีที่แล้ว

    Shame on u

  • @aryandravidan263
    @aryandravidan263 5 ปีที่แล้ว +5

    ഹഹഹഹ മറുനാടൻ ചാനലുകാരെ ! ഇതാവണമെടാ MP എന്ന് നിങ്ങൾ അമേഠിയിൽ പോയൊന്നു പറഞ്ഞു നോക്കൂ അവിടെയും മുൻപ് MP ആയിരുന്നല്ലോ...രാഹുലിന്റെ ഒരു പോട്ടം കയ്യിൽ വച്ചോ അങ്ങോട്ട് പോകുമ്പോൾ

    • @beingnavn5532
      @beingnavn5532 5 ปีที่แล้ว +2

      നിങ്ങളും ഒരു മലയാളിയാണല്ലോ എന്നതിൽ പുഛം തോന്നുന്നു.. എത്രയോപേർ ദുരന്തം അനുഭവിക്കുമ്പോൾ അതിൽ അകപ്പെടാത്തതിൽ ദൈവത്തോട് നന്ദി പറഞ്ഞു നല്ല കാര്യങ്ങൾ ചിന്തിച്ചു ജീവിക്കുന്നതിന് പകരം സഹായിക്കുന്നവരെ അപമാനിക്കാൻ മുന്നിൽ തന്നെ നിൽക്കണം കേട്ടോ..

  • @riyaskarappotta400
    @riyaskarappotta400 5 ปีที่แล้ว

    Ban marunadan channel

  • @sajithgovindan2901
    @sajithgovindan2901 5 ปีที่แล้ว

    Congresse gadgil veno

  • @snbklm4867
    @snbklm4867 5 ปีที่แล้ว

    ഇതൊക്കെ ഒരു രാഷ്ട്രീയ കളിയല്ലേ മോളെ
    ഇനിയും കാണാം കളികൾ കുറച്ചു ദിവസം കഴിയുന്പോൾ കാണാം

  • @sajineelakandan9687
    @sajineelakandan9687 5 ปีที่แล้ว

    വൈകി വന്ന ബുദ്ധി ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ അമേഠിക്കാർ പഠിപ്പിച്ച പാഠം അദ്ദേഹത്തെ രക്ഷിക്കട്ടെ... പത്തറുപത് കൊല്ലം എല്ലാം മറന്ന് ഇന്ത്യൻ ജനത കോൺഗ്രസിനെ അധികാരത്തിൽ കയറിയതാണ് 1947 മുതൽ രണ്ടായിരത്തി 11 വരെ അവർ ഇന്ത്യക്കാരുടെ ദാരിദ്ര്യം തുടച്ചുമാറ്റി കൊണ്ടിരിക്കുകയായിരുന്നു... ഇനി അവർക്ക് നൂറുകൊല്ലം ഭരണം കിട്ടിയാലും അവർ ഇന്ത്യക്കാരുടെ ദാരിദ്രം തുടച്ചു മാറിക്കൊണ്ടിരിക്കും ഒരിക്കലും ദരിദ്രർ ഇല്ലാതാകില്ല.

  • @oommencherian614
    @oommencherian614 5 ปีที่แล้ว

    Kuru pottals

  • @subhashp1004
    @subhashp1004 5 ปีที่แล้ว

    പപ്പുമോന് അമ്മച്ചി പറഞ്ഞുകൊടുത്തു. കേരളത്തിൽ ജനം ഇളകിയിരിക്കുകയാണ് ഇനിയെങ്കിലും ഒന്ന്ചെന്ന് ഏതെങ്കിലും ഒരു കുട്ടിയെഎടുത്ത് മൂക്കെളെപിഴിയുന്നനാടകം നടത്തിയില്ലെങ്കിൽ വയനാട്ടുകാരും പപ്പുവിനെഅവിടന്നും ഓടിക്കും പിന്നീട് പപ്പുമോനെ നിർത്തിവിജയിപ്പിക്കാൻപറ്റിയ ഒരു സ്ഥലവും ഭാരതത്തിലുണ്ടാവില്ല. അവസാന പ്രതീക്ഷവയനാട് മാത്രമാണ്. അമേഠിക്കാര് നിലംതൊടാതെപറപ്പിച്ചതാണ് ലവനെ.

    • @latheefhassankutty6756
      @latheefhassankutty6756 5 ปีที่แล้ว

      Modi adhuddaki cog uddakiyadh modi mattu rajiyathy vlluvlikunnu

  • @anilkallil1892
    @anilkallil1892 หลายเดือนก่อน

    രോമം ആണ്

  • @gandhandash9011
    @gandhandash9011 2 ปีที่แล้ว

    👍👍👍