ഇന്ന് നമ്മുടെ ഇടയിൽ അനേകം ക്ഷേത്രതന്ത്രി മാരുണ്ട് താന്ത്രിക കുലപതി താന്ത്രിക ശ്രേഷ്ഠൻ എന്നൊക്കെ പറഞ്ഞു ഒത്തിരി ഉണ്ട്. എന്നാൽ വിധിപ്രകാരം ഒരു കലശപൂജ ചെയ്യുന്നവർ വളരെ വിരളം മാത്രം പൂജ ചെയ്യുന്നത് കാണുമ്പോൾ അറിയാം എന്താ ചെയ്യുന്നത് എന്ന്. ഉത്തമനായ കർമ്മി യുടെ കർമ്മ ഫലം ക്ഷേത്രത്തിനും നാടിനും ഗുണം ചെയ്യും. ഉത്തമനായ കർമ്മിയെ നിർണയിക്കുന്നത് ജാതി എന്ന പാരക്കോൽ കൊണ്ട് ആകരുത് അറിവ് പക്വത എന്ന് മുഴക്കോല് കൊണ്ട് തന്നെയായിരിക്കണം. ഈ തിരിച്ചറിവ് ഇന്ന് ഇല്ലാത്തതുകൊണ്ടാണ് ഹിന്ദുക്കൾ ഗതിപിടിക്കാത്തത്. കുറച്ചു കാര്യം മനസ്സിലായത് കൊണ്ടാണ് ശ്രീനാഥ് ഇത്രയും കാര്യം ഇവിടെ പറഞ്ഞത്.
🌷 🌷 🌷 🌷 🌷 🌷 🌷 🌷 *_ശ്രീകൃഷ്ണ പരമാത്മാവ്_* കരയുന്ന കൃഷ്ണൻ ഭാരതീയ സങ്കല്പങ്ങളിൽ ഇല്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യ നിഷ്ഠനായി പുഞ്ചിരിക്കുന്ന കൃഷ്ണനെയാണ് എവിടെയും കാണുന്നത്. കംസനെ നിഗ്രഹിക്കുമ്പോഴും ചാണൂരന്റെ അശനിപ്രഹരങ്ങള്‍ ഏല്ക്കുമ്പോഴും ശിശുപാലന്റെ ക്രൂരഭര്‍ത്സനങ്ങള്‍ കേള്‍ക്കുമ്പോഴും സ്യമന്തകമണി മോഷ്ടിച്ചവനെന്നു അപഹസിക്കപ്പെടുമ്പോഴും കുരുക്ഷേത്ര യുദ്ധക്കളത്തിൽ രഥം തെളിയിക്കുമ്പോഴും പുത്രശോകാര്‍ത്തയായ ഗാന്ധാരിയുടെ ശാപം ഏറ്റുവാങ്ങുമ്പോഴും സ്വന്തം മക്കള്‍ മദാന്ധരായി തമ്മില്‍ത്തല്ലി മരിച്ചുവീഴുമ്പോഴും ഒടുവില്‍ വേടന്റെ അമ്പേല്ക്കുമ്പോഴും ആ മുഖത്തില്‍ മായാത്ത പുഞ്ചിരിയാണ് കളിയാടിയിരുന്നത്. 'പ്രസന്നനായ മനുഷ്യന്‍'- അവനാണ് പൂര്‍ണ മനുഷ്യന്‍. അങ്ങനെ പ്രസന്നനായ കൃഷ്ണന്‍ പൂര്‍ണാവതാരമായി ഗണിക്കപ്പെടുന്നു. പിതാവ്, പുത്രന്‍, ശിഷ്യന്‍, ബന്ധു, പതി, നയതന്ത്ര വിശാരദനായ ഭരണാധികാരി, സുഹൃത്ത്, സതീര്‍ഥ്യന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം അനുകരണാദര്‍ശഭൂതനായ ഒരു പൂര്‍ണ മനുഷ്യനായി കൃഷ്ണനെ വിഭാവനം ചെയ്യാവുന്നതാണ്. എല്ലാത്തിലുമുപരി ശ്രീകൃഷ്ണന്‍ പ്രണയമാണ്.. ഈ പ്രപഞ്ചത്തോടും അതിലുള്ള എല്ലാ ചരാചരങ്ങളോടുമുള്ള നിര്‍മലമായ സ്‌നേഹമാണ് ആ പ്രണയം. ഓരോ നിമിഷവും ജീവിതത്തില്‍ നമുക്കൊപ്പമുള്ള ഇഷ്ടതോഴനായാണ് കൃഷ്ണന്‍ നമ്മെ സ്വാധീനിക്കുന്നത്. കാലങ്ങള്‍ കടന്നും നമുക്കൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യന് ജീവിത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന് വഴികാട്ടുന്നത് ഈ ധന്യതയാണ്. 🌷🌷🌷🌷🌷🌷🌷🌷 കുടുംബ സഹോദരങ്ങൾക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ🙏🏻 എന്നും എല്ലാവരുടെയും മനസ്സിൽ കൃഷ്ണൻ്റെ സ്നേഹം നിറഞ്ഞു നിൽക്കാൻ നമുക്കേവർക്കും ഭഗവാൻ്റെ തൃപ്പാദങ്ങളിൽ വീണ് പ്രാർത്ഥിക്കാം🙏🏻🙏🏻 കൃഷ്ണാ🙏🏻 ഗുരുവായൂരപ്പാ🙏🏻🙏🏻 നീയേ ഗതി🙏🏻🙏🏻നീയേ ശരണം🙏🏻🙏🏻 🌷🌷🌷🌷🌷🌷🌷🌷
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷 *_ശ്രീ മഹാലക്ഷ്മി_* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജനിക്കുമ്പോള്‍ വസ്ത്രവും കൊണ്ടല്ല വരുന്നത്. ഒരേ സമയം സഹോദരനും മകനും അച്ഛനും ഭര്‍ത്താവും ഒരു വ്യക്തിയുടെ ഭാവങ്ങള്‍ ആണ് എന്നതു പോലെ ഒരേ ശക്തിയുടെ പല ഭാവങ്ങളാണ് പല ദേവതകള്‍. ഹിന്ദു മതമല്ല എന്ന് പറഞ്ഞ താങ്കള്‍ തന്നെ അതെന്താണെന്ന്. ഒരു കാര്യം പഠിച്ച ശേഷമല്ലേ ശരിയോ തെറ്റോ എന്ന് പറയാന്‍ പറ്റൂ. ആദ്യം സത്യസന്ധമായി പഠിക്കൂ, എന്നിട്ടു പറയൂ ശരിയും തെറ്റും. പരലോകത്തെ സുഖവും ദുഃഖവും പറഞ്ഞു ഭീഷണിപ്പെടുത്തി സ്വാര്‍ത്ഥ താല്പര്യം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്ന അന്ധവിശ്വാസമല്ല ഹൈന്ദവ സംസ്കാരം. അത് തികച്ചും ശാസ്ത്രവും ശാസ്ത്രം സത്യവുമാണ്. ആരുടെയും വാക്കുകളില്‍ കുടുങ്ങി നശിക്കാതെ സ്വയം അന്വേഷിച്ചു കണ്ടെത്തൂ സത്യവും മിഥ്യയും.
നമസ്തേ ഗുരുദേവ 🙏🙏🙏🙏🙏
നല്ല അറിവ് തനദിന് നമസ്കാരം തിരുമേനി...
നല്ല അറിവ് സകലർക്കും മനസ്സിലാകട്ടെ ആർക്കെങ്കിലും ഉപകാരപ്റദമാകട്ടെ എന്ന താങ്കളുടെ ആ വലിയ മനസ്സിന്നു മുന്നിൽ നമിക്കുന്നു.
അറിവുകള്‍ തരുന്ന ഗുരുവിന്🙏🏼🙏🏼🙏🏼🙏🏼🙏🏼
. 🙏🙏🙏
നമസ്തേ
Pranamam 🙏🏻
നമസ്തേ ഗുരുനാഥ
🙏🙏🙏🌹
🙏🙏🙏 നമഃ ശിവായ
ഓം നമോ ഭഗവതേ വാസുദേവായ
അറിവ് തന്ന തിരുമേനി. 🙏🙏🙏🙏🙏🙏❤
ഓം ഗുരുഭ്യോ നമഃ 🙏🙏🙏
നമസ്തേ
"Dhanyavad"
നന്ദി
💛💛💛💛💛💛💛💛
ഇന്ന് നമ്മുടെ ഇടയിൽ അനേകം ക്ഷേത്രതന്ത്രി മാരുണ്ട് താന്ത്രിക കുലപതി താന്ത്രിക ശ്രേഷ്ഠൻ എന്നൊക്കെ പറഞ്ഞു ഒത്തിരി ഉണ്ട്. എന്നാൽ വിധിപ്രകാരം ഒരു കലശപൂജ ചെയ്യുന്നവർ വളരെ വിരളം മാത്രം പൂജ ചെയ്യുന്നത് കാണുമ്പോൾ അറിയാം എന്താ ചെയ്യുന്നത് എന്ന്. ഉത്തമനായ കർമ്മി യുടെ കർമ്മ ഫലം ക്ഷേത്രത്തിനും നാടിനും ഗുണം ചെയ്യും. ഉത്തമനായ കർമ്മിയെ നിർണയിക്കുന്നത് ജാതി എന്ന പാരക്കോൽ കൊണ്ട് ആകരുത് അറിവ് പക്വത എന്ന് മുഴക്കോല് കൊണ്ട് തന്നെയായിരിക്കണം. ഈ തിരിച്ചറിവ് ഇന്ന് ഇല്ലാത്തതുകൊണ്ടാണ് ഹിന്ദുക്കൾ ഗതിപിടിക്കാത്തത്. കുറച്ചു കാര്യം മനസ്സിലായത് കൊണ്ടാണ് ശ്രീനാഥ് ഇത്രയും കാര്യം ഇവിടെ പറഞ്ഞത്.
നന്ദി തിരുമേനി 🙏🏽 നവരാത്രിക്ക് വീട്ടിൽ വെച്ച കലശ നാളികേരം എന്തു ചെയ്യണമെന്ന് പറഞു തരുമോ? അത് വീട്ടിൽ ഉപയോഗിക്കാൻ പാടുമോ?
❤❤❤
ചെയ്യുന്ന വിഡീയോ പോസ്റ്റ് ചെയ്യാവോ
🌸🌸🌸
🙏🙏🙏🕉️
Thanks
🌷 🌷 🌷 🌷 🌷 🌷 🌷 🌷
*_ശ്രീകൃഷ്ണ പരമാത്മാവ്_* കരയുന്ന കൃഷ്ണൻ ഭാരതീയ സങ്കല്പങ്ങളിൽ ഇല്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യ നിഷ്ഠനായി പുഞ്ചിരിക്കുന്ന കൃഷ്ണനെയാണ് എവിടെയും കാണുന്നത്.
കംസനെ നിഗ്രഹിക്കുമ്പോഴും ചാണൂരന്റെ അശനിപ്രഹരങ്ങള്‍ ഏല്ക്കുമ്പോഴും ശിശുപാലന്റെ ക്രൂരഭര്‍ത്സനങ്ങള്‍ കേള്‍ക്കുമ്പോഴും സ്യമന്തകമണി മോഷ്ടിച്ചവനെന്നു അപഹസിക്കപ്പെടുമ്പോഴും കുരുക്ഷേത്ര യുദ്ധക്കളത്തിൽ രഥം തെളിയിക്കുമ്പോഴും പുത്രശോകാര്‍ത്തയായ ഗാന്ധാരിയുടെ ശാപം ഏറ്റുവാങ്ങുമ്പോഴും സ്വന്തം മക്കള്‍ മദാന്ധരായി തമ്മില്‍ത്തല്ലി മരിച്ചുവീഴുമ്പോഴും ഒടുവില്‍ വേടന്റെ അമ്പേല്ക്കുമ്പോഴും ആ മുഖത്തില്‍ മായാത്ത പുഞ്ചിരിയാണ് കളിയാടിയിരുന്നത്.
'പ്രസന്നനായ മനുഷ്യന്‍'- അവനാണ് പൂര്‍ണ മനുഷ്യന്‍. അങ്ങനെ പ്രസന്നനായ കൃഷ്ണന്‍ പൂര്‍ണാവതാരമായി ഗണിക്കപ്പെടുന്നു. പിതാവ്, പുത്രന്‍, ശിഷ്യന്‍, ബന്ധു, പതി, നയതന്ത്ര വിശാരദനായ ഭരണാധികാരി, സുഹൃത്ത്, സതീര്‍ഥ്യന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം അനുകരണാദര്‍ശഭൂതനായ ഒരു പൂര്‍ണ മനുഷ്യനായി കൃഷ്ണനെ വിഭാവനം ചെയ്യാവുന്നതാണ്.
എല്ലാത്തിലുമുപരി ശ്രീകൃഷ്ണന്‍ പ്രണയമാണ്.. ഈ പ്രപഞ്ചത്തോടും അതിലുള്ള എല്ലാ ചരാചരങ്ങളോടുമുള്ള നിര്‍മലമായ സ്‌നേഹമാണ് ആ പ്രണയം. ഓരോ നിമിഷവും ജീവിതത്തില്‍ നമുക്കൊപ്പമുള്ള ഇഷ്ടതോഴനായാണ് കൃഷ്ണന്‍ നമ്മെ സ്വാധീനിക്കുന്നത്. കാലങ്ങള്‍ കടന്നും നമുക്കൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യന് ജീവിത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന് വഴികാട്ടുന്നത് ഈ ധന്യതയാണ്. 🌷🌷🌷🌷🌷🌷🌷🌷 കുടുംബ സഹോദരങ്ങൾക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ🙏🏻 എന്നും എല്ലാവരുടെയും മനസ്സിൽ കൃഷ്ണൻ്റെ സ്നേഹം നിറഞ്ഞു നിൽക്കാൻ നമുക്കേവർക്കും ഭഗവാൻ്റെ തൃപ്പാദങ്ങളിൽ വീണ് പ്രാർത്ഥിക്കാം🙏🏻🙏🏻
കൃഷ്ണാ🙏🏻 ഗുരുവായൂരപ്പാ🙏🏻🙏🏻 നീയേ ഗതി🙏🏻🙏🏻നീയേ ശരണം🙏🏻🙏🏻
🌷🌷🌷🌷🌷🌷🌷🌷
🙏sir
പി.ടി.ബാബു ചെയർമാൻ. കേരളാ പൗൾട്രി ഡെവലപ്പ്മെന്റ് കൗൺസിൽ . കണ്ണൂർ. സർ താങ്കളേ ബന്ധപ്പെട്ട വാൻ വേണ്ടി മൊബൈൽ നമ്പർ തന്ന് സഹായിക്കണം
🙏🙏🙏🙏🙏
🙏
🔥🕉️🔥🙏
श्री गुरुभ्यो नम: 🙏
ഞാൻ ശിവ അമ്പലത്തിൽ പോയമ്പൊ കലശ ആയിരുന്നു
🪷🪷🪷🪷🪷🪷🪷🪷🪷🪷🪷
*_ശ്രീ മഹാലക്ഷ്മി_*
ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.
സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.
സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.
പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സഹോദരാ എന്തിനാഇത്രകഷ്ട
പ്പെടുന്നത് ഒര്കെട്ട്കഥയേ ആസ്
പതമാക്കി.
ഹിന്തുഎന്നാൽ ഒര്മതമല്ല.മനുഷ്യ
നേ അനേകംതട്ടുകളാക്കിയ സവർണ്ണ തത്വം.ഓരോകിലോമീറ്റ
റിലും വിഭിന്ന ആരാധനാരീതി.
ഉടുതുണിയില്ലാതേ പൂർണ്ണനഗ്നരാ
യി.യോനിയും ലിങ്കവും വരേ പുറ
ത്ത്കാട്ടി..ആരാധന..
ഇത്രക്കൊന്നും കഷ്ടപെട്ട് ദൈവ
ത്തിനേ തിരഞ്ഞ്പോണോ.
മറ്റേത് മതങ്ങളും.ഏകദേവത്തേ
ആരാധിക്കുന്നു..എല്ലാവാശിയും
വെടിഞ്ഞ്..ഏകദൈവത്തിൽ...
1500 വർഷം മുമ്പ് വന്ന സുഡാപ്പികൾ ഇതിനെ വിമർശിക്കാൻ വരണ്ട...
ജനിക്കുമ്പോള്‍ വസ്ത്രവും കൊണ്ടല്ല വരുന്നത്. ഒരേ സമയം സഹോദരനും മകനും അച്ഛനും ഭര്‍ത്താവും ഒരു വ്യക്തിയുടെ ഭാവങ്ങള്‍ ആണ് എന്നതു പോലെ ഒരേ ശക്തിയുടെ പല ഭാവങ്ങളാണ് പല ദേവതകള്‍. ഹിന്ദു മതമല്ല എന്ന് പറഞ്ഞ താങ്കള്‍ തന്നെ അതെന്താണെന്ന്. ഒരു കാര്യം പഠിച്ച ശേഷമല്ലേ ശരിയോ തെറ്റോ എന്ന് പറയാന്‍ പറ്റൂ. ആദ്യം സത്യസന്ധമായി പഠിക്കൂ, എന്നിട്ടു പറയൂ ശരിയും തെറ്റും. പരലോകത്തെ സുഖവും ദുഃഖവും പറഞ്ഞു ഭീഷണിപ്പെടുത്തി സ്വാര്‍ത്ഥ താല്പര്യം മറ്റുള്ളവരില്‍ അടിച്ചേല്പിക്കുന്ന അന്ധവിശ്വാസമല്ല ഹൈന്ദവ സംസ്കാരം. അത് തികച്ചും ശാസ്ത്രവും ശാസ്ത്രം സത്യവുമാണ്. ആരുടെയും വാക്കുകളില്‍ കുടുങ്ങി നശിക്കാതെ സ്വയം അന്വേഷിച്ചു കണ്ടെത്തൂ സത്യവും മിഥ്യയും.
🙏🙏🙏
🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏