Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 3.3K

  • @User45724
    @User45724 3 ปีที่แล้ว +1507

    തങ്കു ചേട്ടാ നിങ്ങൾക്ക് നിങ്ങളുടെ പവർ എന്താണെന്നറിയില്ല... നിങ്ങൾ down ആവരുത്...മറ്റുള്ളവർ ചവിട്ടി കേറാൻ നോക്കും... നിങ്ങൾക് സ്റ്റാർ മാജിക്കിൽ ഉള്ള സ്ഥാനം മറ്റുള്ളവർ കൊതിക്കുന്നതാണ്...ചേട്ടൻ എത്രയോ രസകരമായ പെർഫോമൻസ് നൽകിയതാണ്....ഞങ്ങൾ ഒരുപാടാളുകൾ ചേട്ടൻ ഉള്ളത് കൊണ്ടാണ് സ്റ്റാർ മാജിക്‌ addict ആയത്....തിരിച്ചുവരണം 🌹🌹🌹🙏

    • @ebinthomas9085
      @ebinthomas9085 3 ปีที่แล้ว +13

      അതന്നെ എന്തു പറ്റി എന്നറിയില്ല വീട്ടിൽ ഒറ്റക്കായതുകൊണ്ടാവും കല്ലാണ വിവരം ഒന്നുമില്ല ആലോചിക്കുന്നുണ്ടോ എന്തോ കുടുംബക്കാർ കാണുന്നുണ്ടെങ്കിൽ ഒന്ന് ഉത്സാഹിക്കണം പ്ലീസ്...... നല്ല ഒരു കലാകാരന്നാണ് പ്രാത്സാഹിപ്പിക്കണം

    • @ebinthomas9085
      @ebinthomas9085 3 ปีที่แล้ว +5

      അതന്നെ എന്തു പറ്റി എന്നറിയില്ല വീട്ടിൽ ഒറ്റക്കായതുകൊണ്ടാവും കല്ലാണ വിവരം ഒന്നുമില്ല ആലോചിക്കുന്നുണ്ടോ എന്തോ കുടുംബക്കാർ കാണുന്നുണ്ടെങ്കിൽ ഒന്ന് ഉത്സാഹിക്കണം പ്ലീസ്...... നല്ല ഒരു കലാകാരന്നാണ് പ്രാത്സാഹിപ്പിക്കണം

    • @abhinajabhi4458
      @abhinajabhi4458 3 ปีที่แล้ว +41

      സത്യം അത് തന്നല്ലാ ലക്ഷ്മി ഒന്നും പഴയതുപോലെ തങ്കച്ചേട്ടനെ ഒന്നും ഒരു മൈൻഡ് തങ്കച്ചേട്ടൻ ചുമ്മ വരുന്നു ഗെയിം കളിക്കുന്നു പോകുന്നു പുതിയ ആളുകൾ വന്നപ്പോൾ തങ്കച്ചേട്ടനെ ഒക്കെ വേണ്ടാതായി.... തങ്കച്ചേട്ടനെ എന്ന പ്രേതിഭ ഉള്ളതുകൊണ്ട ഈ സ്റ്റാർമാജിക് ഇത്ര ഹിറ്റ്‌ ആയത് ആവിശ്യം കഴിഞ്ഞപ്പോൾ ഒഴിവാക്കാൻ പറ്റാത്തതുകൊണ്ട് കൊണ്ടു വന്നേക്കുന്നു..... എനിക്ക് ഇങ്ങനാണേ തോന്നിയത്....

    • @vishnuk7762
      @vishnuk7762 3 ปีที่แล้ว +27

      ചവിട്ടി കേറാൻ ഒന്നും ഇല്ലാ എല്ലാരും പൊളിയാ അവരുടെ രീതിയിൽ അതു തങ്കച്ചന് പറ്റൂല്ല തങ്കച്ചനെ പോലെ അവർക്കും പറ്റില്ല പിന്നെ സ്റ്റാർ മാജിക്‌ തങ്കച്ചനെ മാത്രം അല്ല എല്ലാരും ഒരേ പോലെയാ

    • @vishnuk7762
      @vishnuk7762 3 ปีที่แล้ว +2

      Power entha ironman ഉള്ള powerpole anno

  • @jibithab4906
    @jibithab4906 3 ปีที่แล้ว +274

    ഒരു ഗസ്റ്റ്‌ എന്ന രീതിയിൽ starmagic വേദിയിൽ വന്നു പ്രേക്ഷകരുടെ മനം കവർന്ന യുവചേട്ടൻ❤️ചേട്ടനെ കൊണ്ടുവന്നതിൽ ഒരായിരം നന്ദി❤️🤗

  • @rafeequerafi9830
    @rafeequerafi9830 3 ปีที่แล้ว +261

    പാവം തങ്കു ചേട്ടൻ മുഖത്ത് അമ്മയുടെ വേർപാട്നല്ലതുപോലെ യുണ്ട് എത്രയും പെട്ടെന്ന് അതെല്ലാം മാറി ഞങ്ങളുടെ ആ പഴയ തങ്കു ചേട്ടൻ ആയി തിരിച്ചു വരട്ടെ അതിനുള്ള ശക്തി ദൈവം കൊടുക്കട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം

    • @nasvlogs815
      @nasvlogs815 3 ปีที่แล้ว

      @Avni Aayisha അതെ

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +1127

    ധർമജൻ ചേട്ടൻ ഒരു അതിഥി ആയി തോന്നിയില്ല.... സ്റ്റാർ മാജിക്കിലുള്ള ഒരാളെപ്പോലെ ആണ് പെർഫോമൻസ് 👌👌👌😁❤😁😁😁

    • @abith8461
      @abith8461 3 ปีที่แล้ว +22

      💯💯 പിഷാരടി കുടി ഉണ്ടങ്കിൽ പൊളിച്ചേനെ

    • @sumapoduval1039
      @sumapoduval1039 3 ปีที่แล้ว +3

      Plplp

    • @ekkusyamekkusyam1119
      @ekkusyamekkusyam1119 3 ปีที่แล้ว +1

      സത്യം

    • @galaxy2073
      @galaxy2073 3 ปีที่แล้ว

      @MALLU SMOKER kerala cheyilla

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +1

      Sathyam bro

  • @sreekn7584
    @sreekn7584 3 ปีที่แล้ว +221

    തങ്കു വിൻ്റെ പഴയ എനർജി ഇപ്പൊ ഇല്ലല്ലോ..ആകെ silent ആയിപോയി..😪😔.. ആ പഴയ തങ്കു വിലേക്ക് തിരിച്ചു വാ❤️❤️

  • @shamilashaz5727
    @shamilashaz5727 3 ปีที่แล้ว +367

    ബിനു ചേട്ടന്റെ പാട്ട് അടിപൊളി 😂😂💃💃💃ചേട്ടന് ഒരു അപ്പ്‌ളാസ് കൊടുക്കു 🎊🎊 ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🤩🤩🤣🤣

    • @Safisaaf
      @Safisaaf 3 ปีที่แล้ว +5

      👌😂😂

    • @haripriya_tv
      @haripriya_tv 3 ปีที่แล้ว +3

      😂😂❤️

  • @riduzworld745
    @riduzworld745 3 ปีที่แล้ว +157

    ലോകത്തിലെ എന്തിനെക്കാളും വിലമതിക്കും അമ്മയെന്ന നമ്മുടെ ആശ്രയം. അമ്മ നഷ്ടപ്പെട്ടാൽ വല്ലാത്ത അവസ്ഥയാണ്. തങ്കുവിന്റെ ഇ ഒരു മാനസികാവസ്ഥയിൽ വിവാഹം ഒരു പരിധിവരെ അദ്ദേഹത്തെ പിടിച്ചുനിർത്താൻ സഹായിക്കും. എല്ലാവർക്കും ഇഷ്ടമാണ് തങ്കുവിനെ ഉടനെ ഒരു വിവാഹം ശെരിയാവട്ടെ

    • @r.k.rr.k.r3483
      @r.k.rr.k.r3483 3 ปีที่แล้ว

      എനിക്ക് ഈ പരിപാടി ഒരുപാട് ഇഷ്ടമാണ്
      ഇതിലെ എല്ലാ കലാകാരനെയും
      പക്ഷേ ഈ പരിപാടി ഒരുപാട് മുമ്പോട്ട് പോകണം എന്നുണ്ടെങ്കിൽ.
      അഹങ്കാരത്തിന് കയ്യും കാലും വെച്ച
      ഒരാളെ. ഇതിൽ നിന്നു ദൈവത്തെ ഓർത്ത് ഒഴിവാക്കണം

    • @aneesarufais
      @aneesarufais 3 ปีที่แล้ว

      @@r.k.rr.k.r3483 athaar

    • @ziyanabid1366
      @ziyanabid1366 3 ปีที่แล้ว

      @@r.k.rr.k.r3483 athaaraaa

    • @riduzworld745
      @riduzworld745 3 ปีที่แล้ว

      @@r.k.rr.k.r3483 ആരാ

  • @praveenk3336
    @praveenk3336 3 ปีที่แล้ว +299

    തങ്കു ചേട്ടനെ ഇങ്ങനെ കാണുമ്പോൾ നല്ല വിഷമം ഉണ്ട് 😭😭 come back #Thankuuu

    • @sampilgrim7839
      @sampilgrim7839 3 ปีที่แล้ว +8

      He lost his mom recently. Give him some time to come back.

  • @manik1367
    @manik1367 3 ปีที่แล้ว +66

    അനു ചേച്ചിയുടെ പാട്ട് അടിപൊളി.അനു ചേച്ചി തകർത്തു. എപ്പിസോഡ് സൂപ്പർ.
    AKAFC

  • @minelshiraz9838
    @minelshiraz9838 3 ปีที่แล้ว +164

    തങ്കു ഇഷ്ടം.
    തങ്കച്ഛൻ ചേട്ടന് എനർജി കൊറഞ്ഞത് പോലെ. We want Thanku back with full power❣️

  • @bhoomblack
    @bhoomblack 3 ปีที่แล้ว +161

    ഇന്നത്തെ എപ്പിസോട് ചിരിച്ചു മടുത്തു...
    തങ്കു എങ്ങിനെ പാടിയാലും കേൾക്കാൻ ഒരു രെക്ഷയില്ല 😘😘😘🤘🤘💥💥thanku Rock 💥💥🤘🤘

  • @mohammedriyas5061
    @mohammedriyas5061 3 ปีที่แล้ว +146

    അസിസ്ക്കാ ഇന്ന് ചിരിക്കാനുള്ളാ മരുന്ന് കഴിച്ചുകുന് തോനുന്നു 😁😁😁😁 ബിനു ചേട്ടൻ wow വയലാർ വരെ തോറ്റു പോകും 😂😍😍

  • @sandraskrishna9648
    @sandraskrishna9648 3 ปีที่แล้ว +1032

    പാട്ട് കേട്ടപ്പോൾ ചിരിച്ചതിനേക്കാൾ കൂടുതൽ ഞാൻ ചിരിച്ചത് അസീസീക്കയുടെ ചിരി കണ്ടിട്ട് ആണ് 😂😂😂😂

  • @rajilashafeeq203
    @rajilashafeeq203 3 ปีที่แล้ว +101

    അനുവിൻ്റെ Hair style നന്നായിട്ടുണ്ട്

  • @vishnupkdattappady3467
    @vishnupkdattappady3467 3 ปีที่แล้ว +667

    തങ്കു ചേട്ടന് ഒരു ഉഷാറില്ലലോ 😔 പഴയത് പോലെ ഒന്ന് ആക്റ്റീവ് ആകു തങ്കു chetta😊😍😍😍😍

  • @faheem1258
    @faheem1258 3 ปีที่แล้ว +290

    തങ്കു ഇനിയും ഉഷാർ ആവണം എന്ന് എനിക്ക് മാത്രമാണോ തോന്നിയത്

    • @yeldhosful
      @yeldhosful 3 ปีที่แล้ว +5

      പാവത്തിന്റെ അമ്മ ഈ അടുത്താണ് പിരിഞ്ഞുപോത്, അമ്മയായിയിരുന്നു തങ്കച്ചന്ന് എല്ലാം 😪.
      RIP അമ്മ.

  • @fasinaaz1677
    @fasinaaz1677 3 ปีที่แล้ว +102

    Ende ബിനുചേട്ടാ.. നിങ്ങൾ പോളിയാണ്....😄😄😄😄😄

  • @wrethuparnaindrajith9076
    @wrethuparnaindrajith9076 3 ปีที่แล้ว +43

    എന്റമ്മോ അനു ചേച്ചി രക്ഷയില്ല 19:20sec....20:34sec😂😂😂ചൈനയിൽ തുമ്പി വാ പാടിയത്😂😂😂.തുടക്കത്തിലെ 4:32secഡാൻസ് എല്ലാം സൂപ്പർ ആയിരുന്നു.ഈ എപ്പിസോഡിൽ ചേച്ചി കുട്ടി നല്ല ആക്റ്റീവ് ആർന്നു.😘😘😘
    ചേച്ചികുട്ടി ഉയിർ
    Love u😘😘😘😘
    #ANUKUTTY CHUNKZZ

  • @thehuman4698
    @thehuman4698 3 ปีที่แล้ว +89

    *അസീസ്ക്കാനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്😍😍ആ ചിരി പൊളി ആണ്*

    • @lostbutterfly496
      @lostbutterfly496 3 ปีที่แล้ว +2

      എനിക്കും ആദ്യം വല്യ ഇഷ്ടമൊന്നുമല്ലായിരുന്നു ബട്ട് കുറച്ച എപിസോഡ്സ് ആയി ചുമ്മാ പോളിയാണ് മച്ചാൻ (കട്ട തങ്കു ഫാൻ )

    • @thehuman4698
      @thehuman4698 3 ปีที่แล้ว

      @@lostbutterfly496 me too

  • @yahya5485
    @yahya5485 3 ปีที่แล้ว +128

    തുബ്ലീവാ....ചൈനപാട് സൂപ്പർ അനൂ. ..😂😂😂😂😂😂

  • @big.bkannur442
    @big.bkannur442 3 ปีที่แล้ว +80

    Nte നോബി അടിപൊളി ഡാൻസ് 😂😂😂പിന്നെ അനു ഏതാ ആ പാട് ചൈന 😜താങ്കു മുത്തേ പോളി ❤❤❤

  • @asifchelembra6489
    @asifchelembra6489 3 ปีที่แล้ว +31

    അനുകുട്ടി. ചൈനീസ് song. പൊളിച്ചു
    ❣️❣️❣️❣️❣️❣️❣️

  • @penmedia4u
    @penmedia4u 3 ปีที่แล้ว +298

    *ഈ മുടിഞ്ഞ പരസ്യം സ്കിപ് ചെയ്തു കാണുന്നവർ ..ഇവിടെ വന്നു പ്രതിക്ഷേധം രേഖപെടുത്താം.. 😍😍👍👍*

  • @Anuuystories
    @Anuuystories 3 ปีที่แล้ว +171

    ധർമ്മജൻ ചേട്ടൻ ഇനി പോവണ്ട ഇവിടെ തന്നെ നിന്നാൽ മതി. സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ്❤

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +37

    ബിനുചേട്ടന്റെ പാട്ട് ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചുട്ടോ ,
    പിന്നെ ഈ ടീം ജയിച്ചാൽ ഉള്ള ആ ചാട്ടവർ അടി ഉണ്ടല്ലോ അത് ഒഴിവാക്കല്ലേ അതാണ് ഇതിന്റെ ഹൈലൈറ്റ് .
    ഇന്ന് ഇപ്പൊ ബിനുചേട്ടന്റെ ടീം ജയിച്ചപ്പോ ശ്രീവിദ്യ ആദ്യം ഒന്ന് പേടിച്ചു പിന്നെ അത് പണിഷ്മെന്റ് ആണ് ചാട്ടവർ അടി ഇല്ല എന്ന് പറഞ്ഞപ്പോഴാ ആ മുഖം ഒന്ന് ശെരിയയെ

  • @santysamuel2295
    @santysamuel2295 3 ปีที่แล้ว +63

    Dear Flowers comedy, നിങ്ങൾ ദയവായി ഈ എപ്പിസോഡ് ഡിലീറ്റ് ചെയ്തിട്ട് ഫുൾ എപ്പിസോഡ് ഒരിക്കൽ കൂടെ അപ്‌ലോഡ് ചെയ്യേണ്ടതാണ്, ഒരുപാട് portions നിങ്ങൾ cut ചെയ്തു, especially അസീസ് ഇക്കയുടെ അഴകേ song... ഒരു രക്ഷയും ഇല്ലായിരുന്നു, അതുപോലെ നോബി ചേട്ടന്റെ അറബിക് song... ചിരിച്ചു മടുത്തതായിരുന്നു, അത് മാത്രവുമല്ല അശ്വതിയുടെ cabaret dance ഉം cut ചെയ്തു, പ്ലീസ് ഒന്നുകൂടെ അപ്‌ലോഡ് ചെയ്യൂ 🙏🙏🙏

    • @neethuthomas1901
      @neethuthomas1901 3 ปีที่แล้ว +2

      Parasyathinu oru kuravumilla.. oru word polum miss aakkilla

  • @devikamohan8176
    @devikamohan8176 3 ปีที่แล้ว +65

    Anukuttike Chinale nale pediyaa 😂😂 Anukutti esttam ❤️😘

  • @noufalaj3949
    @noufalaj3949 3 ปีที่แล้ว +75

    തങ്കു ചേട്ടാ. ഇങ്ങനെ ഉള്ള തങ്കു അല്ല ഞങ്ങൾ പ്രേഷകരുടെ. ആ പഴയ തമാശ വേണം. തങ്കുവിനെ കൊണ്ട് ഒരു സ്കിറ്റ് ചെയ്യിക്കണം.. തങ്കു ഉയിർ 💋💋💋

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +60

    തങ്കച്ചൻ ചേട്ടന്റെ പാട്ട് അടിപൊളി.

  • @mysticallady495
    @mysticallady495 3 ปีที่แล้ว +140

    തങ്കച്ചൻ ചേട്ടനെ ഒന്നുകിൽ star magic director control ചെയ്യുന്നുണ്ട്... അല്ലെങ്കിൽ ആരുടെയൊക്കെ വിലക്ക് ഉണ്ട്. ഇങ്ങനെ ഉള്ള തങ്കുവിനെ ഞങ്ങൾക്ക് വേണ്ട.... 😪❤️❤️❤️❤️

    • @anumon.o.ssisupalan6516
      @anumon.o.ssisupalan6516 3 ปีที่แล้ว +18

      Yes.. തങ്കു ഫോമായാൽ മറ്റുള്ളതെല്ലാം അപ്രസക്തമാകും.. ഇപ്പൊ കാണുമ്പോ ഒരു ഒരു ഉൾവലിയൽ feel ചെയ്യുന്നു.. ഇനി ചിലപ്പോ ബാക്കിയുള്ളവർ ഇടിച്ചുകേറുന്ന കൊണ്ട് space create ചെയ്യാൻ ബുദ്ധിമുട്ടുന്നതാവാം ...എന്തായാലും ഞാൻ repeat കാണുന്നുണ്ടേൽ അത് തങ്കുവിന്റെ പെർഫോം മാത്രമാണ്.. എന്തോ ഇഷ്ടമാണ് തങ്കൂനെ 😍😍😍😍

    • @sajithavs797
      @sajithavs797 3 ปีที่แล้ว +2

      Yes

    • @MegaMurali123
      @MegaMurali123 3 ปีที่แล้ว +6

      അമ്മ മരിച്ചിട്ടു കുറച്ചല്ലേ ആയുള്ളൂ

    • @afsalkhan4778
      @afsalkhan4778 3 ปีที่แล้ว

      സത്യം

    • @yeldhosful
      @yeldhosful 3 ปีที่แล้ว +5

      പാവത്തിന്റെ അമ്മ ഈ അടുത്താണ് പിരിഞ്ഞുപോത്, അമ്മയായിയിരുന്നു തങ്കച്ചന്ന് എല്ലാം 😪.
      RIP അമ്മ.

  • @manik1367
    @manik1367 3 ปีที่แล้ว +26

    അനു ചേച്ചിയുടെ പാട്ട് അടിപൊളി.അനു ചേച്ചി തകർത്തു. എപ്പിസോഡ് സൂപ്പർ.
    ANUKUTTY CHUNKZ

  • @shifanariyas9073
    @shifanariyas9073 3 ปีที่แล้ว +40

    തങ്കു 😘😘😘... Ipo എന്ത് പറ്റി..... ആകെ ഒരു mood of...... Njangak... ഞങ്ങളെ ആദ്യത്തെ തങ്കു ആയി vaaaa😍😘

  • @mr.plumber1532
    @mr.plumber1532 3 ปีที่แล้ว +30

    Anukkutty polichuuu superb🤍🤍
    Game adipoliyai kalichuu
    Poli episode🥰🥰
    Anukkutty uyir😘🧡💚

  • @vishnunathr7152
    @vishnunathr7152 3 ปีที่แล้ว +114

    തങ്കുന്റെ നാടോടി നൃത്തം സൂപ്പർ 🤣🤣🤣💓❤️❤️❤️💞👌👌👌💞🤣💓💓❤️❤️

  • @manzilkt3510
    @manzilkt3510 3 ปีที่แล้ว +66

    ഇന്നലെത്തെ ഇന്നത്തേയും എപ്പിസോഡ് കലക്കി
    ചിരിച്ചു ഒരു വഴിക്കായ് 😆😆😆
    ബിനു ചേട്ടന്റെ പാട്ട് 🤣🤣🤣🤣🤣
    ചാട്ടവാറടി എല്ലാം എപ്പിസോഡിലും വേണം 😍😍😍

  • @anusreenmanusreenm9525
    @anusreenmanusreenm9525 3 ปีที่แล้ว +40

    എല്ലാവരേയും പാട്ട് അടിപൊളി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടമായത് അനു ചേച്ചി, നോബി ചേട്ടൻ ഇവരെത് ആണ്. കുറേ ഭാഗം കട്ട്‌ ചെയ്തു അത് വലിയ കഷ്ട്ടമായി പോയി ട്ടോ☹️☹️ഇനിയും നല്ല അടിപൊളി എപ്പിസോഡ് ഞങ്ങൾ ഓരോ സ്റ്റാർമാജിക് ഫാൻസും പ്രതീക്ഷിക്കുന്നു
    #lakshminakshathra
    #aklcfsanthwanam

  • @niyarkasnuhman3633
    @niyarkasnuhman3633 3 ปีที่แล้ว +52

    ബിനു ചേട്ടൻ വന്നപ്പോൾ തന്നെ ചിരിച്ചു ചിരിച്ചു ചത്തു പാടിയപ്പോ പറയാൻ ഉണ്ടോ ചത്ത എന്റെ ശവസംസ്‌കാരം കഴിഞ്ഞു

  • @shijalpuliyanchali2153
    @shijalpuliyanchali2153 3 ปีที่แล้ว +7003

    ലക്ഷ്മി പരസ്യം പറയാൻ തുടങ്ങുമ്പോൾ തന്നെ 40 sec skip അടിക്കുന്നത് ഞാൻ മാത്രാണോ

  • @Shahlasaid-rw2bs
    @Shahlasaid-rw2bs 3 ปีที่แล้ว +176

    നോബി ചേട്ടാ അടിപൊളി ഡാൻസ്
    തങ്കു അമ്മേടെ വിയോഗത്തിൽ നിന്ന് ഇപ്പോഴും മുക്തി ആയില്ല എന്ന് തോന്നുന്നു

  • @vijayvlopz3507
    @vijayvlopz3507 3 ปีที่แล้ว +79

    താങ്കുന്റെ പാട്ട് ഒരു രക്ഷേം ഇല്ലാ

  • @rajeeshavlog1450
    @rajeeshavlog1450 3 ปีที่แล้ว +175

    Nobi ചേട്ടൻ തങ്കു ചേട്ടൻ ഷിയാസ് ഇക്ക പൊളിച്ചു 👍👍👌🤣😁🔥🔥🔥

  • @rafeeqrafeeq5075
    @rafeeqrafeeq5075 3 ปีที่แล้ว +90

    അനു പാട്ട് ഒരു രക്ഷയും ഇല്ല സൂപ്പർ ചിരിച്ചുചിരിച്ചു വയറു വേദന എടുത്തു
    ഇനിയും ഇ ഗെയിം വേണം 😆😆😆😆

  • @lovebird2182
    @lovebird2182 3 ปีที่แล้ว +50

    തങ്കു ചേട്ടാ.. പഴയ തങ്കു ചേട്ടനായി തിരിച്ചു വരണം.. അപേക്ഷയാണ്.. തങ്കു ചേട്ടന് പകരം ചേട്ടൻ മാത്രമേയുള്ളൂ... Love you ❤️❤️

  • @binsonsamissac
    @binsonsamissac 3 ปีที่แล้ว +35

    അനുവിന്റെ....തുമ്പി... ബ്ലാ....സൂപ്പർ 😄😄😄👍ഒരു duet ആയല്ലോ 😄😄😄💓

  • @shijos.s4160
    @shijos.s4160 3 ปีที่แล้ว +336

    ചാട്ടവാർ അടി നിർബന്ധമായും വേണം. ചാട്ടവാർ ഇല്ലെങ്കിൽ ഒരു രസവുമില്ല. ഏറ്റവും കൂടുതൽ ചിരിക്കുന്നത് അപ്പോഴാണ്

    • @abhiee4u
      @abhiee4u 3 ปีที่แล้ว +2

      Athe

    • @cyclone9540
      @cyclone9540 3 ปีที่แล้ว +3

      അടി കൊള്ളുന്ന ആളുകള്‍ക്ക് അത്രയും
      രസം കാണില്ല

    • @mansoormanchu1395
      @mansoormanchu1395 3 ปีที่แล้ว +2

      Chattavar aadi venaam

    • @asdevanandu
      @asdevanandu 3 ปีที่แล้ว +1

      Y

  • @Ak14992
    @Ak14992 3 ปีที่แล้ว +62

    തങ്കുവിന് പഴയതുപോലെ ഒരു ഉഷാറില്ല 😭 . സ്റ്റാർ മാജിക്കിൽ വരുന്ന സെലിബ്രിറ്റിയെക്കൾ ഞങ്ങൾക്ക് ❤️ തങ്കുവിനെ ആണ് ❤️ .
    ❤️ തങ്കുവിന്റെ മുഖം ഒന്ന് വാട്ടിയാൽ അത് സഹിക്കാൻ പറ്റില്ല ❤️

  • @shaaaaafi7805
    @shaaaaafi7805 3 ปีที่แล้ว +96

    ധർമേട്ടന്റെ ഹിന്ദി പാട്ട് നോബിച്ചേട്ടന്റെ ഡാൻസ് കലക്കി 😃😃

  • @kiranchikku3436
    @kiranchikku3436 3 ปีที่แล้ว +64

    Thanku.uyir
    തങ്കു അനു തമ്മിലുള്ള ഒരു ഡാൻസിനു വേണ്ടി വെയ്റ്റിംഗ്
    #aktfa

  • @vismaya.s3330
    @vismaya.s3330 3 ปีที่แล้ว +13

    Anu chechi ishttam💞💞
    ചേച്ചിക്കുട്ടീടെ ഈ കുറുമ്പും കുസൃതിയും കാണാൻ എന്തു രസമാണ് നമ്മുടെ എല്ലാം മുത്താണ് ചേച്ചിക്കുട്ടി 💞💞💞💞💞💞
    #anukutty chunkz

  • @lifebuoy9167
    @lifebuoy9167 3 ปีที่แล้ว +351

    *ഷിയാസ് ഇക്കാടെ fans ഒക്കെ ഇബിടെ ബന്നേ😍😍😍*

  • @mahinibrahim505
    @mahinibrahim505 3 ปีที่แล้ว +311

    തങ്കു നോബി യുവ കട്ട fans like♥️👍😍😍😂

  • @praseethap4812
    @praseethap4812 3 ปีที่แล้ว +29

    Azeez ikka എന്നാ ചിരിയാ മനസു നിറഞ്ഞു ചിരിക്കുന്ന പോലെ...🤣🤣🤣

  • @rashidrashi6666
    @rashidrashi6666 3 ปีที่แล้ว +1269

    തങ്കുവിനും കൊല്ലം സുധിക്കും പണ്ടത്തെ പോലെ ഒരു ഉഷാർ ഇല്ല എന്നുള്ളവർ ഉണ്ടോ

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 ปีที่แล้ว +233

    പഴയ തങ്കു ആണ് ഞങ്ങൾക്ക് വേണ്ടത്, COMEON THANKU♥️😂😂😂😂

  • @dijulalvengode7107
    @dijulalvengode7107 3 ปีที่แล้ว +69

    ചത്ത്‌ കിടന്ന സ്റ്റാർ മാജിക്‌ എന്നാ ഈ പ്രോഗ്രാം ജീവൻ വേപ്പിച്ച, ഒരേ ഒരാളാണ് അത് നമ്മുടെ one and only thankachan vidhura..💓💓💓💓

  • @mohammedaslamaslammohammed23
    @mohammedaslamaslammohammed23 3 ปีที่แล้ว +180

    ഒറ്റ എപ്പിസോഡ് കൊണ്ട് തന്നെ നമ്മൾക്കെല്ലാവർക്കും ഇഷ്ട്ടപെട്ട മൂന്നു പേർ ഷിയാസ്ക്ക, കിഷോറേട്ടൻ, യുവ ഫാൻസ്‌ 🤩👍🔥

  • @pathoospathu2687
    @pathoospathu2687 3 ปีที่แล้ว +94

    Anu,shreevidya,fans undoo 😍
    Randperum adipwoliyanu😍😍

  • @vismayavishnu9066
    @vismayavishnu9066 3 ปีที่แล้ว +28

    ഷിയാസ്ക്ക ബിനു ചേട്ടന്റെ ടീമിൽ ഉള്ളതാ നല്ലത് 😍😍രണ്ടുപേരും uyir😍

  • @aparnaarts435
    @aparnaarts435 3 ปีที่แล้ว +130

    ചില Episode ഒരു രസവും ഇല്ല,, കഴിഞ്ഞ ഏതാനും Episode ഒന്നിനു० kollilayirunn.. ബിനു അടിമാലി തമാശ മാത്രം മിച്ചം..പക്ഷേ ഇന്നു തകർത്തു... ചിരിച്ചു വയറുവേദന എടുത്തു 😂 നോബീ ചോട്ടാ... Spot Dance creation കലക്കി 😂

    • @meeras2629
      @meeras2629 3 ปีที่แล้ว +11

      Tanku vannathinu sheshamulla episodes adipoli ayirunnu

    • @aparnaarts435
      @aparnaarts435 3 ปีที่แล้ว +1

      @@meeras2629 correct 💕

    • @sumishah2573
      @sumishah2573 3 ปีที่แล้ว +1

      Sheriyanu ee kure naal ayit bayamkra bore ayirun inatje episode kidukachi ayin... Baghym aa doctor ila

  • @binduani8748
    @binduani8748 3 ปีที่แล้ว +62

    മലയാളിയുടെ മനസ് കീഴടക്കി യ ഗാനങ്ങൾ പാടിയ anu, തങ്കുചേട്ടൻ ബിനു ചേട്ടൻ, ധർമ്മജന് ഒരു big സല്യൂട്ട് ചിരിച്ചു ചത്തു 😂😂😂😂😂😂😂😂👏👏👏👏👏👏👏👏

    • @monymakingbyaff1829
      @monymakingbyaff1829 3 ปีที่แล้ว +2

      Athenna nobi chatan illathe

    • @lostbutterfly496
      @lostbutterfly496 3 ปีที่แล้ว +2

      നോബിച്ചേട്ടനും അസീസ്‌ക്കയും പാടിയിരുന്നു അസീസ്‌ക്കന്റെ അഴകേ നിൻ ആ പാട്ടിന് ചുമ്മാ പൊളിച്ചടുക്കി അത് കട്ട് ചെയ്തു

    • @binduani8748
      @binduani8748 3 ปีที่แล้ว +1

      @@monymakingbyaff1829 സോറി മറന്നു

  • @mhdjashy2376
    @mhdjashy2376 3 ปีที่แล้ว +34

    Thankachante paaat powli😂😂😂😂😂😂😂💛💛😂😂😂😂😂😂😂😍💋

  • @KL-qi5ww
    @KL-qi5ww 3 ปีที่แล้ว +175

    _പഴയത് പോലെ തങ്കു ചേട്ടന് ഇപ്പോൾ ഉഷാറില്ലല്ലോ_ ... 😔😔
    _ഞങ്ങക്ക് ഞങ്ങളെ പഴേ തങ്കൂനെ മാണം_ ...!! 💖💖💖

    • @gireeshsachu1477
      @gireeshsachu1477 3 ปีที่แล้ว

      Sheriya

    • @arjunmanohar4598
      @arjunmanohar4598 3 ปีที่แล้ว

      Pullide amma marichathinte veshamatjil aanu time kodukku pazhayapola.avum

  • @prajithasudesh2872
    @prajithasudesh2872 3 ปีที่แล้ว +68

    സൂപ്പർ എപ്പിസോഡ് ന്റെ പൊന്നെ തങ്കു ചേട്ടൻ പൊളിച്ചു എന്തൊരു നൃത്തം ആയിരുന്നു തങ്കുനെ പോലെ തങ്കു മാത്രേ ഉള്ളൂ 🥰🥰🥰🥰🥰❤❤❤❤❤❤❤ A K T F A❤❤❤❤

  • @ubaidpc4374
    @ubaidpc4374 3 ปีที่แล้ว +308

    ചാട്ടയടി നിർത്തിയതിൽ വളരെയധികം ഖേദിക്കുന്നു.... 😌

  • @sudheeshnairkuttoth543
    @sudheeshnairkuttoth543 3 ปีที่แล้ว +166

    സ്വാസിക ചേച്ചി ഇനിയും വന്നില്ല കാത്തിരിക്കുന്നു ഡാൻസ് പെർഫോമൻസിനായി ‼️‼️

    • @mufeenosh4751
      @mufeenosh4751 3 ปีที่แล้ว +1

      സുധീഷ് ഏട്ടാ..🔥

    • @rafnaspk634
      @rafnaspk634 3 ปีที่แล้ว +1

      Ssdheeshnair 🔥🔥🔥

    • @shabanaktkshabana9082
      @shabanaktkshabana9082 3 ปีที่แล้ว +1

      Swasuuty star magicilek varoo 😘😍😍

    • @rijoicejoseph1139
      @rijoicejoseph1139 3 ปีที่แล้ว

      വരും എന്ന് തോന്നുന്നില്ല 😥😥😥

  • @shamnadkanoor9572
    @shamnadkanoor9572 3 ปีที่แล้ว +61

    പൊളിച്ച് ❤❤❤❤❤, തങ്കുവിന്റ നാടോടി നൃത്തം 👍👍👍👌. അടിപൊളി 😀😀

  • @akworld3852
    @akworld3852 3 ปีที่แล้ว +25

    ആ പഴയ തങ്കുവിനെ ഞാൻ മിസ്സ് ചെയ്യുന്നു തങ്കു തിരിച്ചുവാ ❤️❤️❤️

  • @shilaaa6932
    @shilaaa6932 3 ปีที่แล้ว +470

    തങ്കു പാവം നല്ല ടെൻഷൻ ഉണ്ട് ആമുഖത്തു പഴയ സന്തോഷം ഇല്ല

    • @rafirizurayyumon9956
      @rafirizurayyumon9956 3 ปีที่แล้ว +1

      Njnm sradhikkaarund adhendhea aganea

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +15

      അമ്മയുടെ വിയോഗം നല്ലപോലെ കാണുന്നുണ്ട്

    • @rafirizurayyumon9956
      @rafirizurayyumon9956 3 ปีที่แล้ว

      @@latheefpalakkad ohh aganea aanooo😔😔😔

    • @latheefpalakkad
      @latheefpalakkad 3 ปีที่แล้ว +17

      @@rafirizurayyumon9956 അതവനാണ് സാധ്യത ഭാര്യയില്ല മക്കളില്ല അമ്മയായിരുന്നു ജീവൻ അത് പോയാൽ ആരായാലും തളർന്നു പോവും ചേട്ടാ

    • @arshasooraj182
      @arshasooraj182 3 ปีที่แล้ว +2

      Satyam

  • @dopz9072
    @dopz9072 3 ปีที่แล้ว +127

    ഇതിൽ അസീസ്‌കന്റെ അടിപൊളി song cut ചെയ്താലൊ.....നല്ല പാട്ട് ആയിരുന്നു

  • @preethpreethi
    @preethpreethi 3 ปีที่แล้ว +30

    തങ്കു ചേട്ടൻ uyir... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +203

    Nobichettan bigbosil പോവുന്നുണ്ടോ? ചേട്ടൻ പോവണ്ട പോയാൽ പാഷാണം ഷാജിയുടെ അവസ്ഥ ആവും ഉള്ള സ്നേഹം കളയരുത്

  • @ajeeshprakash
    @ajeeshprakash 3 ปีที่แล้ว +1992

    കട്ടിലിൽ കിടന്നു കാണുന്നവർ അടി ലൈക്‌ ♥️

    • @ashikabu657
      @ashikabu657 3 ปีที่แล้ว

      Ayne

    • @meghayt9414
      @meghayt9414 3 ปีที่แล้ว +1

      Aaa

    • @vijaymohan1898
      @vijaymohan1898 3 ปีที่แล้ว +2

      Polichu allarumu❤❤❤❤

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว

      th-cam.com/video/0CtYTU6E2L0/w-d-xo.html

    • @ghostgaming-666
      @ghostgaming-666 3 ปีที่แล้ว +7

      കട്ടിലിൽ തലയും കുത്തി നിന്ന് കാണുന്നവർ Like അടിക്കുക🔥

  • @visakhsali7290
    @visakhsali7290 3 ปีที่แล้ว +144

    "ഇവളും തബലയും ഓട്ട മത്സരം നടത്തുവാനോ"😂😂😂 ബിനുചേട്ടൻ

  • @hibarichuvlog1667
    @hibarichuvlog1667 3 ปีที่แล้ว +1999

    തങ്കച്ചൻ ചേട്ടൻ പഴയത് പോലെ ഉഷാറില്ല എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ

    • @anagharadhakrishnan1695
      @anagharadhakrishnan1695 3 ปีที่แล้ว +26

      Enikyum thonni....wht happnd to our Thanku🤔😑

    • @fowsiyamolfowsi667
      @fowsiyamolfowsi667 3 ปีที่แล้ว +17

      Thanku usharavanam kaanan resamullu

    • @sidharthpj9623
      @sidharthpj9623 3 ปีที่แล้ว +10

      me too

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 ปีที่แล้ว +6

      @@anagharadhakrishnan1695 Hiii... ente channel onn kandu nokit support cheyyuo☺️

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 ปีที่แล้ว +3

      @@sidharthpj9623 Hiii... ente channel onn kandu nokit support cheyyuo☺️

  • @sudeep144
    @sudeep144 3 ปีที่แล้ว +232

    Star magic ന് ഇടയിലെ പരസ്യങ്ങള്‍ എല്ലാം നന്നായി skip ചെയ്യുന്ന Legends ഉണ്ടോ ഇവിടെ?

  • @truelife2298
    @truelife2298 3 ปีที่แล้ว +39

    Anuu പാട്ട് സൂപ്പർ. ചിരിച് ഒരു വഴിക്കായി..😄😄

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +500

    അനുവും ശ്രീവിദ്യയും ഉണ്ടേൽ ഉത്സാഹം ആണ് കാണാൻ.... കുറേ പൊട്ടത്തരങ്ങളും 😂😂😂😂😂

  • @vineethkumar8215
    @vineethkumar8215 3 ปีที่แล้ว +32

    പുതിയ ഭാഷയിൽ പാടിയ #ബിനുചേട്ടൻ mass എപ്പിസോഡ് കിടുക്കി പണിഷ്മെന്റ് അടിപൊളി 😄❤️❤️

  • @varshavarshu453
    @varshavarshu453 3 ปีที่แล้ว +76

    പഴയ തങ്കുനെയും അനുനെയും മിസ്സ്‌ ചെയ്യുന്നു

  • @munshimunnu3497
    @munshimunnu3497 3 ปีที่แล้ว +31

    കയ്യിന്ന് ഇട്ട് പാടാൻ അനുവിനെ കഴിഞ്ഞേ ഒള്ളൂ.. അനുകുട്ടി song powlichu 4:31 song ഇടേണ്ട താമസം അനു dance poli

  • @amruthas6022
    @amruthas6022 3 ปีที่แล้ว +11

    അനുവും ലക്ഷ്മിയും സൂപ്പർ
    രണ്ടുപേരും ഭയങ്കര കേറിയിങ് ആണ്

  • @shijalpuliyanchali2153
    @shijalpuliyanchali2153 3 ปีที่แล้ว +162

    Star magic നെ ഇവിടംവരേ എത്തിച്ച star's നെ എല്ലാരും മറന്നോ..?
    ലക്ഷമി ചേച്ചി തൻവി പ്രീത സ്വാസിക നവീൻ

    • @irfanamt7864
      @irfanamt7864 3 ปีที่แล้ว +5

      സ്റ്റെഫി കൂടെ ഇല്ലേ

    • @shabanaktkshabana9082
      @shabanaktkshabana9082 3 ปีที่แล้ว +1

      Swasune nallonam miss cheyyunnu😢
      Swasu star magicilek varoo 😘😘

    • @akhila119
      @akhila119 3 ปีที่แล้ว +2

      lekshmi priya chechi❣️❣️❣️

    • @chippyleenajose8916
      @chippyleenajose8916 3 ปีที่แล้ว

      Jishin chettan ❤️♥️

  • @dr.jerrychristy2142
    @dr.jerrychristy2142 3 ปีที่แล้ว +45

    അണ്ണൻ മീശ വടിച്ചു eniyum kattta waiting തങ്കു 😘😍😍

  • @wayofdreambyhafi6915
    @wayofdreambyhafi6915 3 ปีที่แล้ว +44

    തങ്കു ഡാൻസ് സൂപ്പർ

  • @Callix.___984
    @Callix.___984 3 ปีที่แล้ว +140

    തങ്കു ചേട്ടൻ fans like adi ❤️👍👍

  • @rosabgaming4901
    @rosabgaming4901 3 ปีที่แล้ว +110

    ആരൊക്കെ എത്ര കൗണ്ടർ അടിച്ചാലും സ്റ്റർമാജിക്കിൽ തങ്കു ഉണ്ടാക്കിയ ഓളത്തിന്റെ അത്രേം വരില്ല...

  • @aishikaash360
    @aishikaash360 3 ปีที่แล้ว +10

    Shiyas ikka be concentrate while playing game and Dance , Dance with Chinnu Chechi 🌹

  • @georgeofficial3654
    @georgeofficial3654 3 ปีที่แล้ว +16

    തങ്കു പഴയ പോലെ ഒരു ഉഷാറ് പോരാ.... തങ്കു നമ്മൾ ഒക്കെ കൂടെ തന്നെ ഉണ്ട്.... പഴയ പോലെ തിരിച്ചു വാ... അതിനാണ് നമ്മൾ കാത്തിരിക്കുന്നത്.... എന്തായാലും അടിപൊളി ആയിരുന്നു......... ശ്രീവിദ്യ ചേച്ചിക്ക് ഒരു അവസരം kodukam ആയിരുന്നു.... മുത്തുമണി 💞.... ലക്ഷ്മിനക്ഷത്ര ചേച്ചി പൊളിച്ചു ❤❤❤

  • @anjithathomas1283
    @anjithathomas1283 3 ปีที่แล้ว +122

    തങ്കു പഴയതുപോലെ തിരിച്ചു വരു. അതാണ് എല്ലാവർക്കും ഇഷ്ടം. പുതിയ ഒരു കഥപാത്രവുമായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @mnewsmanjeri
    @mnewsmanjeri 3 ปีที่แล้ว +199

    ശശാങ്കനെവിടെ...ങ്ങളാരേലും പറയ്ണ്ടോ ...?
    ശശാങ്കനെ ഒന്ന് വിളിക്കോ

  • @penmedia4u
    @penmedia4u 3 ปีที่แล้ว +2685

    *ഐസ് ബക്കറ്റ് ചലൻഞ്ചിൽ ഒരു പ്രാവശ്യം എങ്കിലും ലക്ഷ്‌മി നക്ഷത്രം യെ പങ്കെടുപ്പിപ്പിക്കണം എന്നുള്ളവർ ഇവിടെ വായോ 😍😍😜👍👍*

    • @കാശിനാഥൻ-ഘ2ങ
      @കാശിനാഥൻ-ഘ2ങ 3 ปีที่แล้ว +10

      നോബി അങ്ങനെ പൊക്കിയെ ശെരി അല്ല കല്യാണം കഴിഞ്ഞ പെണ്ണിനെ

    • @കാശിനാഥൻ-ഘ2ങ
      @കാശിനാഥൻ-ഘ2ങ 3 ปีที่แล้ว +5

      @@christeena1255 നിന്ന കാണാൻ ഇല്ലല്ലോ എവിടാ

    • @sakariyasakariyaamn9322
      @sakariyasakariyaamn9322 3 ปีที่แล้ว +5

      എനിക് ആഗ്രഹം ഉണ്ട്

    • @prabindascl9496
      @prabindascl9496 3 ปีที่แล้ว +4

      @@കാശിനാഥൻ-ഘ2ങ ഇതിൽ എവിടെയാ അത്? 🤔 pokkunnath?

    • @penmedia4u
      @penmedia4u 3 ปีที่แล้ว +4

      @@കാശിനാഥൻ-ഘ2ങ ഡേ നിനക്കു ഭ്രാന്ത് ആണൊടെ.. ഇന്നലെ ബിനു അടിമാലി യെ ആയിരുന്നു.. 😀😀😀

  • @thajunnisaka2163
    @thajunnisaka2163 3 ปีที่แล้ว +61

    Shashune എല്ലാരും മറന്നോ... എവിടെയാ shashu.... Missing💔

  • @jithinnaranathu2800
    @jithinnaranathu2800 3 ปีที่แล้ว +4

    Thanku...

  • @kinginthenorth6297
    @kinginthenorth6297 3 ปีที่แล้ว +23

    തങ്കച്ചൻ Cute Smile
    Lov U❤️😘

  • @arctix.designz
    @arctix.designz 3 ปีที่แล้ว +265

    Naveen fans ആരും ഇല്ലേ ഉണ്ടെങ്കിൽ ലൈക്‌ അടിച്ചു pewer കാണിക്ക് 👍

  • @fizzaworld991
    @fizzaworld991 3 ปีที่แล้ว +70

    തങ്കു വെറുതെ അവിടെ നിന്നാൽ മതി എല്ലാം എപ്പിസോഡിലും ഉണ്ടായാൽ മതി 👍👍👍അസിസിന്റെ പാട്ട് ഉണ്ടായിരുന്നല്ലോ അത് കട്ട് ചെയ്തു

  • @shafikv4690
    @shafikv4690 3 ปีที่แล้ว +65

    അനു ശ്രീർവിട്യ ഉണ്ടെങ്കിൽ അടിപൊളിയ😍❤

  • @afaslkc1039
    @afaslkc1039 3 ปีที่แล้ว +18

    Anu eshttam 😍😍

  • @muhammadmidhlaj574
    @muhammadmidhlaj574 3 ปีที่แล้ว +9

    🥰Super episode, cupporota game polichu, allavarum nannayi kalichu, anukutty orupad shramichu, athpole startuingile song poli ath kett orupad chirichu, anukutty athilum superayitt cheythu, pinne avasanam kodutha task 👌, allavarum cheyyunnath kanan nalla rasamund, pinne anukuttyyude costumu poli, super look🥰
    ❤Anukutty ishttam❤
    #AKAFC💪
    #ANUKUTTY CHUNKZZ💪

  • @aasiyarsaifudheen1592
    @aasiyarsaifudheen1592 3 ปีที่แล้ว +32

    ഫസ്റ്റ് കളിച്ച song game ഇഷ്ട്ടായി ❤ ആ ഗെയിം ഇനിയും വേണം 🥰 അനു ചേച്ചി polichu😂😂😂