Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2020
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • บันเทิง

ความคิดเห็น • 3.9K

  • @kl-2family401
    @kl-2family401 3 ปีที่แล้ว +4899

    *സ്റ്റാർ മാജിക് വേദിയിൽ ഒരു ദിവസം നേരിട്ട് പോയി ചിരി ആസ്വദിക്കാൻ ഒരാഗ്രഹമുണ്ട്. നിങ്ങൾക്കോ.!!!!!* 💗

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว +8

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോth-cam.com/video/MORe6l8ECAg/w-d-xo.html

    • @hisham798
      @hisham798 3 ปีที่แล้ว +1

      🤩👍♥️
      th-cam.com/video/GWZSOAfcZH4/w-d-xo.html

    • @jyothijyothi4634
      @jyothijyothi4634 3 ปีที่แล้ว +5

      Pakshe njangal Hyderabad il aanu

    • @thahiramanu9543
      @thahiramanu9543 3 ปีที่แล้ว +5

      Und

    • @shafibavu3130
      @shafibavu3130 3 ปีที่แล้ว +1

      🥰🥰🥰🥰

  • @soumyajayarajan3842
    @soumyajayarajan3842 3 ปีที่แล้ว +1644

    എത്ര കളിയാക്കിയാലും മനസ്സറിഞ്ഞു ചിരിക്കുന്ന സുധി ചേട്ടൻ പൊളിയാണ്...✌️✌️ സുധിച്ചേട്ടന്റ് നിഷ്കളങ്ക ചിരി ഇഷ്ടമുള്ളവർ ഉണ്ടോ 😍സുധിച്ചേട്ടൻ ഫാൻസ് like

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +20

      പാവത്തിനെ എന്തിനാ കളിയാകുന്നെ കഷ്ടം തന്നെ

    • @biggbosspromoworld9480
      @biggbosspromoworld9480 3 ปีที่แล้ว +2

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ" th-cam.com/video/MORe6l8ECAg/w-d-xo.html

    • @umaibasworld6700
      @umaibasworld6700 3 ปีที่แล้ว +4

      സുധി ബോറാണ്

    • @mdnatures8543
      @mdnatures8543 3 ปีที่แล้ว +4

      Vachile battery mattiyal mathi

    • @soumyajayarajan3842
      @soumyajayarajan3842 3 ปีที่แล้ว

      @@mdnatures8543 ✌️🤩

  • @Ak14992
    @Ak14992 3 ปีที่แล้ว +2985

    ആരൊക്കെ എന്തൊക്കെ പറഞ്ഞ് കളിയാക്കിയാളും സുധി അണ്ണന്റെ മുഖത്തെ നിഷ്കളങ്കമായ ചിരി കാണാൻ നല്ല രസമാണ് എന്നുള്ളവർ 👍

    • @youface5098
      @youface5098 3 ปีที่แล้ว +4

      Lekshmi Nakshthra chechieeee Hollywood cinema Aaldhin abenayechaaa angenaerekummm ennu areyanamengil enta channel vannolluuuuu🔥🔥🔥🔥🔥🔥🔥

    • @HarryPotter-xu2vz
      @HarryPotter-xu2vz 3 ปีที่แล้ว +4

      @@youface5098 channel

    • @youface5098
      @youface5098 3 ปีที่แล้ว +1

      @@HarryPotter-xu2vz ❤️

    • @ajeeshedamury8586
      @ajeeshedamury8586 3 ปีที่แล้ว +16

      Correct sudhi chettan pwoliya

    • @muneerm5203
      @muneerm5203 3 ปีที่แล้ว +4

      Game oru teamin 3 round veroru teamin 2 round pinne engane game jaichad

  • @ayishahina9649
    @ayishahina9649 3 ปีที่แล้ว +308

    Shiyasinte dressing ishtamullavr onn 👍cheyyuu

  • @meghnajayesh3683
    @meghnajayesh3683 3 ปีที่แล้ว +734

    കിഷോറേട്ടൻ പാവാണ്.. ഏത് ടീമിലായാലും നല്ല സപ്പോർട്ടീവ് ആണ്...

    • @biggbosspromoworld9480
      @biggbosspromoworld9480 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ'" th-cam.com/video/MORe6l8ECAg/w-d-xo.html

    • @roseplanet2202
      @roseplanet2202 3 ปีที่แล้ว +3

      സത്യം

    • @romalchacko
      @romalchacko 3 ปีที่แล้ว +5

      എതു ഊള ആണു ഇതു edit ചെയുന്നെ നല്ല ഒരു program but continuity പോയി

    • @rabbbrb5878
      @rabbbrb5878 3 ปีที่แล้ว

      @@biggbosspromoworld9480 mmm

    • @killbillpaande9721
      @killbillpaande9721 3 ปีที่แล้ว +1

      Pakshe pulli eppozhum venda edakk edakk vannal mathi

  • @mediotxcreations1834
    @mediotxcreations1834 3 ปีที่แล้ว +182

    Anu:എന്റെ സമയം ശരിയല്ല
    സുധി ചേട്ടൻ: watch ന്റെ battery മാറ്റിയ മതി 😎😎😎🤣

  • @adheenasaifudeen5460
    @adheenasaifudeen5460 3 ปีที่แล้ว +573

    ഒരു തവണ പോലും ആ റോളറിൽ നിന്ന് കാല് വിട്ടു പോകാതെ കളിച്ച ബിനു ചേട്ടനാണ് ഇന്ന് എന്റെ like ❤️

    • @seema192
      @seema192 3 ปีที่แล้ว +7

      Athinu karanam shiyas alle?pulli Nalla kayyadakkathode aa roller move cheythathukondalle?🤔🤔

    • @shafikarbala14
      @shafikarbala14 3 ปีที่แล้ว

      😢

  • @akshaybabu7389
    @akshaybabu7389 3 ปีที่แล้ว +134

    കിഷോറേട്ടൻ രണ്ടു teamine സപ്പോർട്ട് ചെയ്യും എപ്പോഴും

  • @sunijarm
    @sunijarm 3 ปีที่แล้ว +4912

    സ്റ്റാർ മാജിക് മൊബൈലിൽ മാത്രം കാണുന്ന എല്ലാ ആളുകളും ഒന്നു ലൈക് അടിച്ചെ.

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว +5

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോth-cam.com/video/MORe6l8ECAg/w-d-xo.html

    • @hisham798
      @hisham798 3 ปีที่แล้ว +1

      👍♥️
      th-cam.com/video/GWZSOAfcZH4/w-d-xo.html

    • @rajeshnp4707
      @rajeshnp4707 3 ปีที่แล้ว +1

      Ella njan ennale kanathathukonfsn phonil kanunnath Allengi njan tviyil kanarunf🥰🥰🥰🥰😍😍😍😘😘🥰🥰😍😍😘😘🤩🤩🤩🤩

    • @reshmajayan3280
      @reshmajayan3280 3 ปีที่แล้ว

      ഞാൻ

    • @hisham798
      @hisham798 3 ปีที่แล้ว

      @@rajeshnp4707 🤩♥️👍
      th-cam.com/video/GWZSOAfcZH4/w-d-xo.html

  • @sujithraponnuz3230
    @sujithraponnuz3230 3 ปีที่แล้ว +74

    Anukutty ❤️❤️❤️ Chinnu chechiiiii ❤️❤️❤️ binu chettan ❤️ sudhichettan ❤️ game supereee😍😍

  • @amruthas6022
    @amruthas6022 3 ปีที่แล้ว +45

    അനുവും ലക്ഷ്മിയും സൂപ്പർ ആണ് കേറിയിങ് ആണ്

  • @careersgcc6045
    @careersgcc6045 3 ปีที่แล้ว +51

    ശ്രീ വിദ്യ അടിപൊളി performance 👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️ sree vidya 💝😘 fans come on 👇👇👇👇👇👇👇

  • @sumeshuucl7649
    @sumeshuucl7649 3 ปีที่แล้ว +62

    അനുമോൾ.... ഒരു ഗുലുമോൾ തന്നെ... 🤣🤣..
    ശശാങ്കൻ ചേട്ടാ കിഴങ്ങിൽ ഞമ്മടെ വോട്ട് ഉറപ്പ്..... 👍👍👍🥰🥰
    ബിനു ഏട്ടാ വീണ്ടും ചരിത്രം ആവർത്തിച്ചു.... അഭിനന്ദനങ്ങൾ... 🥰🥰💪💪

  • @chinjuchinji8430
    @chinjuchinji8430 3 ปีที่แล้ว +88

    ലക്ഷ്മി ചേച്ചി, തങ്കു, നവീൻ ചേട്ടൻ,jishin,നെൽസൺ............ ഒക്കെ മിസ്സ് ചെയ്യുന്നു 😑

  • @prinsonppaul
    @prinsonppaul 3 ปีที่แล้ว +375

    നമ്മുടെ തങ്കച്ചൻ ചേട്ടന്റെ അമ്മ മരിച്ചു 😔😔😔 ആദരാഞ്ജലികൾ 💔💔💔

  • @krishnenduvp5134
    @krishnenduvp5134 3 ปีที่แล้ว +152

    ശശാങ്കൻ ചേട്ടൻ ഇഷ്ട്ടം 😘shiyas, ബിനുച്ചേട്ടൻ, അനു

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +54

    അനുക്കുട്ടി#anumol rs karthu# ഗുളുമോൾ ഗെയിം അടിപൊളി സൂപ്പർ. അനുക്കുട്ടിയുടെ ലുക്ക്‌ അടിപൊളി.

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ"th-cam.com/video/MORe6l8ECAg/w-d-xo.html

  • @blink--6998
    @blink--6998 3 ปีที่แล้ว +223

    Thangu
    Anu
    Nobi
    Shashu
    Lakshmi nakstra
    Binu adimali
    Aishu
    Shiyas
    Navin chettan
    Suthi
    Azeez
    Srevidya
    Ivar aan 🌟 magic killed 🌟 s
    Fans like🤙👇

    • @blink--6998
      @blink--6998 3 ปีที่แล้ว +3

      Like cheyane

    • @soumya7408
      @soumya7408 3 ปีที่แล้ว +1

      *🌹തങ്കച്ചൻ വിതുര എന്ന അനുഗ്രഹിത കലാകാരന്റെ പേരിൽ തുടങ്ങിയ തങ്കു പ്രവാസി കൂട്ടത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക്‌ താഴെ കാണുന്ന ലിങ്ക് വഴി ജോയിൻ ആകാവുന്നതാണ്.🌹*
      chat.whatsapp.com/BULPfMvVr9x6CpczJ9af9i

    • @killbillpaande9721
      @killbillpaande9721 3 ปีที่แล้ว

      Thanku and nobi chettan ❤️❤️❤️❤️

    • @mariyamMalu-tj5zy
      @mariyamMalu-tj5zy 24 วันที่ผ่านมา

      HANANMYRMA

  • @romysebastian9558
    @romysebastian9558 3 ปีที่แล้ว +42

    Anukutty game polichu 💕💕💕💕

  • @askahrialh4115
    @askahrialh4115 3 ปีที่แล้ว +24

    Anunte hair style adipoliyayittundu..

  • @yahya5485
    @yahya5485 3 ปีที่แล้ว +340

    എപ്പിസോഡ് മിക്സ് ചെയ്യുന്നദ് ഒന്നു നിർത്തിക്കൂടെ ഒരു ആബേക്ഷയാണ് പ്ളീസ്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @whoru5896
    @whoru5896 3 ปีที่แล้ว +61

    Anukutty😍, binuchettan😍, sudhi chettan polichu. 😘😘😘🥰🥰🥰😍😍😍

  • @georgethomas5794
    @georgethomas5794 3 ปีที่แล้ว +6

    Aishwarya, Dayana, Anukuttey, sreevidhiya,sadhika, Lakshmi nashtta super beautiful Dress egina vennam tto.......God bless you all team

  • @esthersam2214
    @esthersam2214 3 ปีที่แล้ว +43

    Anukuttyde ashamsaprasangam kollarnnu😂😂😂
    Sasu chettan skit kalakki😂😂

  • @najidaruksana2436
    @najidaruksana2436 3 ปีที่แล้ว +171

    യുവ ചേട്ടൻ ഇന്നും ഇല്ലേ, യുവ fans like😍👍

  • @pradeeshkumar1533
    @pradeeshkumar1533 3 ปีที่แล้ว +76

    തങ്കു, നവീൻചേട്ടൻ, നോബിചേട്ടൻ, ഇവരെയൊക്കെ miss ചെയ്യുന്നു

  • @sree850
    @sree850 3 ปีที่แล้ว +530

    നോബിച്ചേട്ടനും തങ്കച്ചനും ഇല്ലാത്ത കുറവ് അറിയാനുണ്ട്🙄🙄🙄

    • @raghuachu2434
      @raghuachu2434 3 ปีที่แล้ว +3

      👍

    • @Amal-jd5kn
      @Amal-jd5kn 3 ปีที่แล้ว +2

      Sathyam

    • @jumanafarhath9630
      @jumanafarhath9630 3 ปีที่แล้ว +5

      Noby chettan ane sherikum counter
      Missing thangu and noby chettan

    • @sandeepsandhu4543
      @sandeepsandhu4543 3 ปีที่แล้ว +2

      King ഇല്ലാതെ എന്ത് പരുപാടി

    • @ishaazvlog8163
      @ishaazvlog8163 3 ปีที่แล้ว

      @@raghuachu2434 𝙀𝙣𝙩𝙚 𝙠𝙤𝙘𝙝𝙪 𝙘𝙧𝙖𝙛𝙩 𝙘𝙝𝙖𝙣𝙣𝙚𝙡 𝙫𝙞𝙙𝙚𝙤 𝙠𝙖𝙣𝙙𝙞𝙩𝙩 𝙨𝙪𝙥𝙥𝙤𝙧𝙩 𝙘𝙝𝙚𝙮𝙮𝙤🙏

  • @salavudheencp6841
    @salavudheencp6841 3 ปีที่แล้ว +211

    Anukutty aiswarya supera 😆😆😆👍👍😂😂😂😂😂😂😝😝🤣😛😁😃😀😔🤑😜😊😄😛

  • @pravipraveen9665
    @pravipraveen9665 3 ปีที่แล้ว +89

    സുധി ചേട്ടൻ ബിനു ചേട്ടൻ സൂപ്പർ ആയി game കളിച്ചു. പൊളിച്ചു അടുക്കി .

  • @jamcythaha1816
    @jamcythaha1816 3 ปีที่แล้ว +51

    അനൂന് hairstyle nalla cherunnund👍🤩😍

  • @jamshicreation
    @jamshicreation 3 ปีที่แล้ว +80

    തങ്കച്ചൻ ലക്ഷ്മി പ്രിയ നവീൻ മൃദുല നെൽസൻ മാൻവി സ്റ്റഫി ഇവരെ മിസ്സ് ചെയ്യുന്നുണ്ട്

  • @anuvlog2273
    @anuvlog2273 3 ปีที่แล้ว +9

    ശ്രീവിതിയ സംസാരം നല്ല രസമാണ് 👍👍👍

  • @surabhitr5948
    @surabhitr5948 3 ปีที่แล้ว +22

    അനു hair style supper

  • @sheejaraveendran8802
    @sheejaraveendran8802 3 ปีที่แล้ว +71

    Anukutty ye kannan nnna look adipowli hairstyle pne game pwolichu muthaan qulbann karthuzzz😍😍😍😍😍

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ"th-cam.com/video/MORe6l8ECAg/w-d-xo.html

  • @vandanatwinkle608
    @vandanatwinkle608 3 ปีที่แล้ว +50

    Aishu😍anu😍😍

  • @sanjusuneethan7651
    @sanjusuneethan7651 3 ปีที่แล้ว +100

    ഗെയിം കംപ്ലീറ്റ് ഇല്ലല്ലോ, എപ്പിസോഡ് അപ്ഡേറ്റ് ചെയ്യുന്നവർ പ്രേക്ഷകരെ വടി ആക്കരുത്🤕🤕🤕

    • @mohammadshafi509
      @mohammadshafi509 3 ปีที่แล้ว +2

      Editor manushyane pottan aakkuvaa...

  • @abdulassiq9543
    @abdulassiq9543 3 ปีที่แล้ว +1586

    Binu chettan & Shreevidhya fans like 👇😘❤️☺️

    • @ig_arunvasu
      @ig_arunvasu 3 ปีที่แล้ว +2

      @talent creations by manasa suresh please stop begging

    • @nayanajose9513
      @nayanajose9513 3 ปีที่แล้ว +2

      Yes

    • @explorethenewvibe4737
      @explorethenewvibe4737 3 ปีที่แล้ว +1

      👍

    • @sajilveechik1919
      @sajilveechik1919 3 ปีที่แล้ว +1

      @@ig_arunvasu c

    • @biggbosspromoworld9480
      @biggbosspromoworld9480 3 ปีที่แล้ว +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ" th-cam.com/video/MORe6l8ECAg/w-d-xo.html

  • @aswanthpv6523
    @aswanthpv6523 3 ปีที่แล้ว +70

    Star magikkil game കണ്ടുപിടിക്കുന്ന അണിയറ പ്രവർത്തകരക്ക് എൻ്റെ പേരിൽ ഒരു ലൈക്ക്.

  • @sherin1235
    @sherin1235 3 ปีที่แล้ว +63

    Anuu faaans nddooo ivide.. Kaanatte... Anukutide fansinte pwr🔥♥️♥️♥️💞💞

  • @kookiesworld7281
    @kookiesworld7281 3 ปีที่แล้ว +19

    Anu❤❤chechi
    Fans
    Like 😍😍

  • @yadunathk8388
    @yadunathk8388 3 ปีที่แล้ว +26

    Anukkutty uyir ❤️❤️❤️❤️❤️❤️❤️
    Anukkuttye kandittanu star magic'kanan thudangiyathu🥰😍🥰.starmagicile pazhaya aalukal Karanam aanu show ivide vare ethiyathu.athukondu avare konduvaru please ❤️ ❤️❤️

  • @amalkumar2052
    @amalkumar2052 3 ปีที่แล้ว +48

    Chinnu chechi supper ❤️❤️❤️
    Anukutty❤️❤️
    Adimali ❤️❤️
    #AKLCF

  • @ashrafachu1195
    @ashrafachu1195 3 ปีที่แล้ว +5

    ANUKUTTY ❤️എന്ന മുത്തിന്റെ വിലയറിയാൻ "ഗുലു മാൾ" എന്ന ഗെയിമിൽ ടീമിനു വേണ്ടി ആൺകുട്ടിയെ പോലെ Hard work ചെയ്തത് മാത്രം കണ്ടാൽ മതിയല്ലോ...ല്ലേ...❤️Anukutti Chunkz😍

  • @arshadabubacker4027
    @arshadabubacker4027 3 ปีที่แล้ว +658

    ശ്രീവിദ്യ ആൻഡ് അനു ഫാൻസ് like

  • @soumyajayarajan3842
    @soumyajayarajan3842 3 ปีที่แล้ว +113

    നമ്മുടെ തങ്കു വിനെ എല്ലാവരും മറന്നോ 😔😔തങ്കു ചേട്ടനെ കൊണ്ടുവരൂ ഒരുപാട് miss ചെയ്യുന്നു ♥️ബിനു ചേട്ടനും ശ്രീവിദ്യയും പൊളിച്ചു ✌️ അനുവിന്റെ അമ്മചേച്ചി പിടിച്ചോ 😜😜അനു &ശ്രീവിദ്യ ഫാൻസ് like 👇👇

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ"th-cam.com/video/MORe6l8ECAg/w-d-xo.html

  • @muhammedrafi7010
    @muhammedrafi7010 3 ปีที่แล้ว +136

    യുവ ഫാൻസ്‌ ❤❤❤

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോth-cam.com/video/MORe6l8ECAg/w-d-xo.html

    • @lenovotab4051
      @lenovotab4051 3 ปีที่แล้ว +5

      Like vangan പറ്റിയ aalanu alle nammude yuva കുട്ടി alle

    • @muhammedrafi7010
      @muhammedrafi7010 3 ปีที่แล้ว

      @@lenovotab4051 😂👋

  • @Vasudevn280
    @Vasudevn280 3 ปีที่แล้ว +44

    ഞനും വരട്ടെ.... വേണ്ട.. poli combo sreevidhya and binuchetan..

  • @Athirasperumpuzha
    @Athirasperumpuzha 3 ปีที่แล้ว +43

    Anu chechi hairstyle kidu😘❣️

  • @anukrishna8646
    @anukrishna8646 3 ปีที่แล้ว +654

    Sudi chetten fans adi like

    • @__shirooo____
      @__shirooo____ 3 ปีที่แล้ว +2

      Pol..

    • @sarath5837
      @sarath5837 3 ปีที่แล้ว +1

      Sudhi 🤩

    • @ameenaibrahim4554
      @ameenaibrahim4554 3 ปีที่แล้ว +1

      പ്രത്യേകിച്ച് 12 k വിസ്താരയിൽ❤️❤️❤️❤️

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว +1

      th-cam.com/video/p4bx23IE7To/w-d-xo.html
      Ee linkil onnu support cheyyane

    • @anukrishna8646
      @anukrishna8646 3 ปีที่แล้ว

      @@shasfamily1842 cheythitt ond

  • @mr.plumber1532
    @mr.plumber1532 3 ปีที่แล้ว +66

    Anukkutty polichuuu 🧡superb
    Adipoliiii episode
    Anukkutty🧡🧡 uyir
    Super episode ozm

  • @human.762
    @human.762 2 ปีที่แล้ว +5

    Anu: amma amma 😂😂😘

  • @shahadiyas--world2781
    @shahadiyas--world2781 3 ปีที่แล้ว +54

    Sreevidya dress polichu ചേച്ചിക് ഇട്ടിട്ട് supper 😍😍😘😘

  • @shalymahesh126
    @shalymahesh126 3 ปีที่แล้ว +49

    Aunkutty uyir😍

  • @jibunababu8101
    @jibunababu8101 3 ปีที่แล้ว +37

    അനുകുട്ടി game super. പാവം ഞങ്ങടെ കൊച്ച് പേടിച്ച് ഒരു വഴിയായി. ചക്കരേ.... പൊളിച്ചു.

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ"th-cam.com/video/MORe6l8ECAg/w-d-xo.html

  • @tech4296
    @tech4296 3 ปีที่แล้ว +46

    Thankuvinte skit vallathe miss cheyyunnavar undo😭😭😭😭

  • @asifchelembra6489
    @asifchelembra6489 3 ปีที่แล้ว +4

    ഇക്കാടെ മുത്ത് അനുകുട്ടി പൊളിച്ചു..... ഗെയിം & ഹെയർ സ്റ്റൈൽ.. ബ്ലാക്ക് ഡ്രസ്സ്‌.....
    അടിപൊളി ❣️❣️❣️❣️❣️

  • @bishruzkitchen9976
    @bishruzkitchen9976 3 ปีที่แล้ว +22

    Anu hair shradhichavarundo? Super ale🥰🥰

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +70

    Aishuu anukuttyy binu chettan 💗💗💗💗❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @biggbosspromoworld9480
      @biggbosspromoworld9480 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ'" th-cam.com/video/MORe6l8ECAg/w-d-xo.html

  • @vizz2816
    @vizz2816 3 ปีที่แล้ว +15

    Shiyasinu oru prathikaram undairunnu athang theerthu...39:09 .....dayyana k athu venamayirunnu

  • @bavuponnu7225
    @bavuponnu7225 3 ปีที่แล้ว +6

    Anuk ഉറക്ക് vannkn അത് ആരും shrathiknlye 😄😄

  • @vargheesekj6862
    @vargheesekj6862 3 ปีที่แล้ว +47

    അനുചേച്ചി സൂപ്പർ ആയി നന്നായി എൻജോയ് കളിച്ചു ഒരു ചെറിയ പേടി ഉണ്ടായിരുന്നു പക്ഷേ അതൊക്കെ മറന്നു നല്ലത് പോലെ എൻജോയ് ചെയ്തു അനുകൂട്ടി ഉയിര് ആണ് 😘❤️🥰 അനുകുട്ടി ചങ്ക്സ്

  • @VAMPRO_GAMER
    @VAMPRO_GAMER 3 ปีที่แล้ว +213

    Binu adimaly and Sreevidya fans adi like

  • @rashidmohammed1955
    @rashidmohammed1955 3 ปีที่แล้ว +50

    Sreevidya 😎 counter queen 👸 😘😘😘 vere level
    #AKSC

  • @friendsing9991
    @friendsing9991 3 ปีที่แล้ว +60

    ഇതെന്താ mixed eppisode...
    Mixed അല്ലാത്ത Eppisode കാണാനാണ് എനിക്കിഷ്ടം

  • @mdsiraj217
    @mdsiraj217 3 ปีที่แล้ว +255

    ഈ വരുന്ന കൃസ്മസിനെങ്കിലും നെൽസൺ ചേട്ടനെയും തങ്കു ചേട്ടനെയും കൊണ്ടു വരാമോ plz

    • @jksounds6015
      @jksounds6015 3 ปีที่แล้ว +1

      നെൽസൺ ശൂരനാട് fans whatsapp group..കോമഡി സ്റ്റാർസിലൂടെ വന്ന് നമ്മുടെ മനം കവർന്ന ഇപ്പോൾ star magic എന്ന ഷോയിലെ തന്നെ king maker ആയ നെൽസൺ ശൂരനാട്. ചേട്ടനെ സ്നേഹിക്കുന്ന എല്ലാ കൂട്ടുകാർക്കും പൂർണ്ണ സംരക്ഷണമുള്ള നമ്മുടെ whatsApp ഗ്രൂപ്പിലേക്ക് സ്വാഗതം..ഗ്രൂപ്പിൽ കയറിയാൽ ഉടനെ ഒരു " Hi " അയക്കുക ഈ link* *വഴി കയറുക chat.whatsapp.com/IxhA17DZ8jmHt77mqMLReI

  • @vishnusrk8256
    @vishnusrk8256 3 ปีที่แล้ว +225

    തങ്കു ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയുന്നു. തങ്കു ചേട്ടന്റെ കോമഡി യും

    • @subinsubin3012
      @subinsubin3012 3 ปีที่แล้ว +3

      Correct bro

    • @muhammadshereef8834
      @muhammadshereef8834 3 ปีที่แล้ว +2

      Yes

    • @shasfamily1842
      @shasfamily1842 3 ปีที่แล้ว

      th-cam.com/video/p4bx23IE7To/w-d-xo.html
      Ee linkil onnu support cheyyane

    • @kochumonmonkochu1706
      @kochumonmonkochu1706 3 ปีที่แล้ว

      Yes

    • @limestar1073
      @limestar1073 3 ปีที่แล้ว

      സ്‌റ്റാർ മാജിക് ഇഷ്ട്ടപെടുന്ന എല്ലാവരും ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ -. th-cam.com/channels/9IrosvXY7MGmCKC8X8Xz0w.html

  • @hi-iw8bp
    @hi-iw8bp 3 ปีที่แล้ว +36

    അനുകുട്ടി ശിവിദൃ super😊

  • @jazuzabi1809
    @jazuzabi1809 3 ปีที่แล้ว +19

    Nthokee prnjlum nta anukutty uyir ❣️💋

  • @chattiyumkaylum
    @chattiyumkaylum 3 ปีที่แล้ว +120

    അനു ഒളിപ്പിച്ച് വെച്ച "മധുരണ്ണൻ" ബിനു ചേട്ടൻ കയ്യോടെ പിടികൂടിയ സീൻ ഒരുപാട് ചിരിപ്പിച്ചു😂😂😂😂

  • @sweetsoul8266
    @sweetsoul8266 3 ปีที่แล้ว +56

    Anukutty sreevidhya fans come own...... power kaanik

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ,th-cam.com/video/MORe6l8ECAg/w-d-xo.html

  • @bijipaul9098
    @bijipaul9098 3 ปีที่แล้ว +86

    മധുര അണ്ണൻ കട്ട അനു 😲😲😲😅😅😅

  • @DrBackbencher
    @DrBackbencher 3 ปีที่แล้ว +20

    25:02 അനു ഉറങ്ങുകയാണ് മക്കളെ... ഉറങ്ങുകയാണ്..😂😂

  • @reenarachel2009
    @reenarachel2009 3 ปีที่แล้ว +59

    Anu kutty, thankku,nobi chettan, lekshmi priya, naveen chetan, jishin,manvi, thanvi, evare oke kond vannu pazhaya pole ushar aakk

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ.th-cam.com/video/MORe6l8ECAg/w-d-xo.html

    • @nithinphilip8314
      @nithinphilip8314 3 ปีที่แล้ว +6

      അതായിരുന്നു നല്ലത്

    • @yadunathk8388
      @yadunathk8388 3 ปีที่แล้ว +6

      Correct ❤️

    • @beapetrolhead6244
      @beapetrolhead6244 3 ปีที่แล้ว +1

      Ipolathe team nu entha kuzhappam

    • @beapetrolhead6244
      @beapetrolhead6244 3 ปีที่แล้ว +1

      Ipolathe team nu entha kuzhappam

  • @hanilcr6886
    @hanilcr6886 3 ปีที่แล้ว +464

    സ്റ്റാർ മാജിക്കിന്റെ എല്ലാ episode ഉം miss ചെയ്യാതെ കാണുന്നവരുണ്ടോ Power കാണട്ടെ😂😂😂😂😂😂

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ,th-cam.com/video/MORe6l8ECAg/w-d-xo.html

  • @vimalm3380
    @vimalm3380 3 ปีที่แล้ว +38

    ശ്രീവിദ്യ ചേച്ചി @ ആൺകുട്ടി ✌️✌️✌️✌️✌️

    • @__ish_h__
      @__ish_h__ 3 ปีที่แล้ว

      Athentha 🙄

  • @AA-xg8dt
    @AA-xg8dt 3 ปีที่แล้ว +2

    Anu And sreevidhya❤❤😍😍🥰🥰🥰

  • @anukutty3336
    @anukutty3336 3 ปีที่แล้ว +40

    Game polichu. Anukutty ലുക്ക് super.ചിരിച്ചു ചിരിച്ചു മടുത്തു. Super എപ്പിസോഡ് ആയിരുന്നു 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰🥰🥰

  • @mydreampassion3688
    @mydreampassion3688 3 ปีที่แล้ว +197

    ക്രിസ്തുമസ് എപ്പിസോഡിൽ എങ്കിലും തങ്കുനെ കൊണ്ടുവരനെ കഴിഞ്ഞ xmas എപ്പിസോഡ് പോലെ കളർ ആക്കണേ

    • @zahabatk7089
      @zahabatk7089 3 ปีที่แล้ว +1

      hha thanku illayit rasamilla😑

    • @sunnigallery786
      @sunnigallery786 3 ปีที่แล้ว

      Thangacchan venda...
      Bayangara jadam ippol....

    • @jamsheerjamsheer4228
      @jamsheerjamsheer4228 3 ปีที่แล้ว +1

      രണ്ട് എപ്പിസോഡ് കഴിഞ്ഞാൽ വരും
      തങ്കുവിൻ്റെ അമ്മക്ക് സുഖമില്ലാത്തത് കൊണ്ടാണ്

    • @mydreampassion3688
      @mydreampassion3688 3 ปีที่แล้ว

      @@jamsheerjamsheer4228 തങ്കുന്ധേ അമ്മക്ക് വേഗം സുഖമാവട്ടെ

    • @mydreampassion3688
      @mydreampassion3688 3 ปีที่แล้ว

      @@sunnigallery786 ജാടയൊന്നും ഇല്ല ഇനി ഉണ്ടെങ്കിൽ തന്നെ സാരമില്ല കഴിവുള്ള ഒരു artist ആണ് തങ്കു. അദ്ദേഹത്തെ മിസ്സ്‌ ചെയ്യുന്ന ഒരുപാടു ആളുകൾ ഉണ്ട് അവർക്ക് വേണ്ടി തങ്കു വരും

  • @anuandchinnuchechiishttam5403
    @anuandchinnuchechiishttam5403 3 ปีที่แล้ว +3

    Anu💚💚💚🔥🔥

  • @sujinaaji1912
    @sujinaaji1912 3 ปีที่แล้ว +31

    Anu chechi ❤️❤️
    Sreedevi chechi ❤️❤️
    Fans adi like 👍👍

  • @shezvibez
    @shezvibez 3 ปีที่แล้ว +267

    ബിനു & ശ്രീവിദ്യ കോംബോ ഇഷ്ടപ്പെടുന്നവരുണ്ടോ???🥰

  • @abhinavbiju2289
    @abhinavbiju2289 3 ปีที่แล้ว +94

    എന്തൊക്കെയായാലും നോബിയും തങ്കുവും ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്..
    👇👇👇
    #bringbacknobiandthanku

  • @sabarisavitha6781
    @sabarisavitha6781 3 ปีที่แล้ว +3

    എനിക്ക് ഇഷ്ടം tanku chettan നും അനു ചേച്ചി യും

  • @fidhapc5557
    @fidhapc5557 3 ปีที่แล้ว +20

    Anuvine nannayit samsarikaan avasaram kodukanam.... Anunta talk miss cheyyunnu😘

  • @vismaya.s3330
    @vismaya.s3330 3 ปีที่แล้ว +33

    Anu chechide hair style polichu💛💗💗💝💗💝💗💞💞💗💞💞💗💗
    So cute 💚💗💝💗💗💝💞💗
    #anukutty chunkzz

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ.th-cam.com/video/MORe6l8ECAg/w-d-xo.html

  • @thanooja3437
    @thanooja3437 3 ปีที่แล้ว +18

    Anuuu 😁😁 vera leval

  • @surroundingeagle6254
    @surroundingeagle6254 3 ปีที่แล้ว +26

    അനുവിന്റെ election counter 🤣🤣🤣😝🔥🔥

  • @lk491
    @lk491 3 ปีที่แล้ว +10

    Anukkuttyy katta fan 👍👍🥰🥰🥰🥰❤️❤️❤️

  • @shiblasherin2137
    @shiblasherin2137 3 ปีที่แล้ว +282

    Shreevidhya.. and.. Lakshmi chechi.. Fans
    Like

    • @ponnani4011
      @ponnani4011 3 ปีที่แล้ว

      ഹലോ ഫാത്തിമ്മ അസ്സലാമു അലൈകും

    • @shiblasherin2137
      @shiblasherin2137 3 ปีที่แล้ว

      വഅലൈക്കുംമുസ്സലാം

  • @reyas750
    @reyas750 3 ปีที่แล้ว +185

    സ്റ്റാർ മാജിക്കിൽ തങ്കച്ചൻ ചേട്ടനെ എല്ലാവരും മറന്നു. എത്ര പേര് ഉണ്ട് തിരിച്ചു വരണമെന്ന്
    👇

    • @biggbosspromoworld9480
      @biggbosspromoworld9480 3 ปีที่แล้ว +1

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോ" th-cam.com/video/MORe6l8ECAg/w-d-xo.html

    • @mubeenamubeena1394
      @mubeenamubeena1394 3 ปีที่แล้ว +7

      Nammal agrahichittu kariyamillalo arod parayan aru kelkkan

    • @roseplanet2202
      @roseplanet2202 3 ปีที่แล้ว +2

      Varanada

    • @s___j495
      @s___j495 3 ปีที่แล้ว +2

      ഇവർക്കു റേറ്റിംഗ് കുറയുബോൾ തങ്കച്ചൻ chettan കൊണ്ടുവരും എന്നിട്ട് കൂടുബോൾ ഇവർ പറഞ്ഞു വിടും ഇത് വേർതിരിവ് ആണ് കാണിക്കുന്നേ 😡😡

    • @KL-qi5ww
      @KL-qi5ww 3 ปีที่แล้ว +3

      @@s___j495 അതൊന്നുമല്ല.
      തങ്കു ബിസി ആയിരിക്കും

  • @dhiyasfathima9840
    @dhiyasfathima9840 3 ปีที่แล้ว +6

    കിഷോർ ചേട്ടൻ ആണ് ഷോയുടെ പവർ സുധിച്ചേട്ടന്റെ comment ഇല്ലേൽ ഷോ ഇല്ല അനുചേച്ചിയുടെ തള്ള് ഇല്ലേൽ ഷോ ഒന്നുമല്ലോ 😄😄അപക്ഷമിച്ചേച്ചി ഇല്ലേൽ show ഇല്ല എല്ലാവരെയും ഇഷ്ടം ❤❤💥💥💥💥💥💥💥സ്റ്റാർമാജിക് fan 💥💥💥💥💥🥳🥳🥳🥳🥳😆😆😆😆😆

  • @princekannattuf
    @princekannattuf 3 ปีที่แล้ว +29

    തങ്കു ചേട്ടനെ ക്രിസ്മസ് എപ്പിസോഡില് എന്തായാലും കൊണ്ടു വരണം

  • @anaghaap8427
    @anaghaap8427 3 ปีที่แล้ว +47

    Anu chechi
    Chinnu chechi
    Sree vidhya chechi
    Uyireeeee😍😍😍😘😘😘😘

  • @mufeedamufeeda1444
    @mufeedamufeeda1444 3 ปีที่แล้ว +52

    Anukutty kodukkunna Aa adi undallo😂😂 karangi varunna Aa adi athin Fance undoo nokkatte

    • @sibi7214
      @sibi7214 3 ปีที่แล้ว +4

      Undee😂😂

  • @afiyaanwaranwar6203
    @afiyaanwaranwar6203 3 ปีที่แล้ว +6

    Sreevidhya is sooo genuine😘

  • @merlyphilip9247
    @merlyphilip9247 3 ปีที่แล้ว +10

    Skit and game was super sheeniche irrune Anu last il vanne thagarthu😂😂

  • @shehinashahana9571
    @shehinashahana9571 3 ปีที่แล้ว +62

    Anukutty oru rakshayumilla😘😘😘😍😍ishtam koodi koodi varunnuu അനുകുട്ടി ഉയിർ❤️❤️❤️

    • @firozkhansuryadanceshow8903
      @firozkhansuryadanceshow8903 3 ปีที่แล้ว

      ചക്കപ്പഴത്തിലെ ലളിതാമ്മ പറഞ്ഞ 12വയസിൽ മരണപെട്ട മകനെ കണ്ടിട്ടുണ്ടോ എന്ത് നന്നായിട്ടാണ് ഈ അമ്മ മകനെ നോക്കിയിരുന്നെ ഇതാ വീഡിയോth-cam.com/video/MORe6l8ECAg/w-d-xo.html

  • @mranudjmxmranudjmx
    @mranudjmxmranudjmx 3 ปีที่แล้ว +54

    അടിപൊളി ഗെയിം .
    👌👌👌👌എപ്പിസോഡ്
    ഗെയിം എല്ലാം അനുക്കുട്ടി പൊളിച്ചുഅടുക്കുന്നുണ്ട്
    😍അനുക്കുട്ടി changs😍

  • @vishnusivan9095
    @vishnusivan9095 3 ปีที่แล้ว +23

    Thanku chettane tirich kondvaranmennullavar ivde like adikm❤️❤️❤️❤️❤️

  • @anusony8574
    @anusony8574 3 ปีที่แล้ว +28

    actually episode മുഴുവൻ കാണിച്ചില്ലല്ലോ, മറ്റെ team second round കളിച്ചില്ലല്ലോ